ഒത്തിരി സന്തോഷമായി വീഡിയോയിൽ എന്നെ പറ്റി പറഞ്ഞതിന്.ഈയടുത്താണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടുതുടങ്ങിയത്.അന്നുതന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു.സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ .ഞാൻ ഒരു പാട് ചാനൽ വീഡിയോസ് കാണാറുണ്ട് അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് Sera's Collection.മിതമായ വിലയിൽ നല്ല കളക്ഷൻസ്.ഒത്തിരി സന്തോഷം ചേച്ചി❤❤
മെറ്റീരിയൽസ് ഒക്കെ കൊള്ളാം പക്ഷേ ഇത് എന്ത് വീഡിയോ എടുപ്പ് ആണ് ചുമന്ദം ഫാനും ആണ് സ്ക്രീനിൽ മുക്കാലും ' ക്യാമറ ആളിനെ മുഴുവൻ കാണിക്കുന്ന രീതിയിൽ അല്ലേ സെറ്റ് ചെയ്യേണ്ടത്. കുറച്ചു കൂടി നല്ല രീതിയിൽ എടുക്കാൻ കഴിയും
Adipoli collections ❤❤
Chechiyude presentation eniqum othiri ishttama ...such a simple & humble❤❤❤🥰🥰
ഒത്തിരി സന്തോഷമായി വീഡിയോയിൽ എന്നെ പറ്റി പറഞ്ഞതിന്.ഈയടുത്താണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടുതുടങ്ങിയത്.അന്നുതന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു.സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ .ഞാൻ ഒരു പാട് ചാനൽ വീഡിയോസ് കാണാറുണ്ട് അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് Sera's Collection.മിതമായ വിലയിൽ നല്ല കളക്ഷൻസ്.ഒത്തിരി സന്തോഷം ചേച്ചി❤❤
Inn wear cheytha saree super. Nannayi cherunnund. Pinne, kurthis super. Vanganamennund. But, enik 3piece cotton pure set venam light colours with lining. Konduvaruo?
Beautiful collections👌❤️ur simplicity is ur success ma'am ❤️keep going 👍❤️
Yellow kurthi super
നൈസ് collection
ചേച്ചി ഇന്നത്തെ kurthis super.... വിലയും തുച്ചം ❤️
സൂപ്പർ കളക്ഷൻ ❤❤❤സൂപ്പർ കുർത്തി ❤❤അതിനേക്കാൾ സൂപ്പർ saree ❤❤❤
Yellow kurthi super❤
Adipoli 🎉🎉🎉afrodble rate🎉🎉🎉