തേജസിനു വേണ്ട എൻജിൻ തരാത്ത അമേരിക്കയുടെ വിമാനം എന്തിന് വാങ്ങണം നമ്മൾ, അവരെ വിശ്വസിക്കാൻ കൊള്ളില്ല, എന്തെങ്കിലും പറഞ്ഞു അവരെ tackle ചെയ്യണം എന്നിട്ട് റഷ്യൻ വിമാനം technology ഉൾപ്പെടെ ഇവിടെ നിർമിച്ചു വിൽക്കണം
Outdated ആയ F404 എൻജിൻ ഇന്ത്യ മാത്രമേ ഇപ്പൊ ഉപയോഗിക്കുന്നുള്ളൂ സഹോ. അവർക്ക് ഈ പഴഞ്ചൻ എൻജിൻ നിർമിക്കാൻ താത്പര്യമില്ല അതാണ് കാര്യം. ഇന്ത്യ വില വളരെ കൂട്ടി കൊടുത്തിട്ടാണ് അവരെക്കൊണ്ട് ഇപ്പൊ ഇത് നിർമിക്കുന്നത്.
അമേരിക്ക ആണ് ആയുധനിർമാണത്തിൽ മുന്നിൽ 🙏🙏🙏പക്ഷെ അത്യാവശ്യ സമയത്തു അവരെ വിശ്വസിക്കാൻ ആകില്ല.. പിന്നെ ഇസ്രായേൽ ഉപയോഗിക്കുന്നത് അമേരിക്കൻ ആയുധം ആണ്.. ആവശ്യം വന്നാൽ നമ്മളെ ഇസ്രായേൽ സഹായിക്കും.. 👍👍👍
ഇന്ത്യ അമേരിക്കയുടെ കൂടെ നിന്നാലേ ഇന്ത്യയെ സഹായിക്കൂ. അല്ലാതെ ചേരിചേരാ നയം എന്നും പറഞ്ഞ് രണ്ടുവള്ളത്തിൽ കാലുവച്ച് നടന്നാൽ അവർ എന്തിന് സഹായിക്കണം? അമേരിക്കൻ ആയുധങ്ങൾക്ക് യൂറോപ്പ് വരെ ഓർഡർ നൽകി കാത്തിരിക്കുന്നു. ജർമനി, യുകെ ഒക്കെ രണ്ടാമതും മൂന്നാമതും ഒക്കെ F-35 നു ഓർഡർ കൊടുത്തു.
ഇന്ത്യയുടെ സുഹൃത്ത് ആയിരുന്ന സോവിയറ്റ് യൂണിയൻ എന്ന രാജ്യമല്ല ഇന്നത്തെ റഷ്യ. ഇന്ന് റഷ്യ പുട്ടിന്റെ അടിമഭരണത്തിന് കീഴിലുള്ള വെറും ഏഴാംകൂലി. ഒരു ഇൻഡ്യാ ചൈനാ സംഘർഷം ഉണ്ടായാൽ ഇവൻ ചൈനയെ പിണക്കി ഒന്നും ചെയ്യില്ല. ലോകശക്തികൾ ഇന്ന് രണ്ടേ ഉള്ളു, ഒന്ന് അമേരിക്ക, രണ്ട് ചൈന.
തേജസിന് കരാർ പ്രകാരമുള്ള എഞ്ചിൻ തരാത്ത അമേരിക്കയുടെ F35 യുദ്ധ വിമാനം ഇൻഡ്യക്ക് വേണ്ട എന്ന് തന്നെ പറയണം . ട്രബിന് അമേരിക്കയുടെ കാര്യം, നമ്മുക്ക് നമ്മുടെ കാര്യം😂
Dassault Rafale ലിന്റെ ഇന്ത്യയുമായുള്ള കരാർ സമയത്തേ തന്നെ (snegma or safran). ഫ്രാൻസും ഇന്ത്യയും സംയുക്ത ആയി പ്രധാനമായും ഒരു അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ എൻജിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അതൊടൊപ്പം എയർ ഫ്രൈയിം ഡിസൈൻ ഏവിയോണിക്സ് ഡെവ. എന്നിവ ഈക്വൽ ചിലവിൽ നടത്തിയിരുന്നു എങ്കിൽ ഇന്ന് അതിന്റെ ഒരു പ്രോട്ടോ സ്റ്റേജ് എത്തുമായിരുന്നു നമ്മുക്ക് ആരുടെയും ഓഫറുകൾക്ക് കാക്കേണ്ട അവസ്ഥ വരില്ലായിരുന്നു.😐
ഇന്ത്യ ഇവ രണ്ടും വാങ്ങണം...... അത് പിന്നീട് ആയാലും ഇന്ത്യക്ക് ഗുണം ചെയ്യും... അതിന്റെ കൂടെ ഡ്രോൺ സാങ്കേതിക വിദ്യ കൂടുതൽ കാര്യക്ഷമം ആക്കി ഭാവിയിൽ ഇതുപോലെ ഉള്ള യുദ്ധ വിമാനങ്ങളുട പ്രസക്തി നഷ്ടപ്പെടാൻ ആണ് സാധ്യത.... AI ടെക്നോളജി ആണ് ഇനി മുന്നോട്ട് ഉള്ള ഭാവി....
Because it is a model 😂 haven’t even flown its maiden flight . They need to built it to buy it right and how can you say an aircraft not yet tested being far better than su57 . It’s all paper claims . The old version of su 57 was not good the new one is promising
I think buying SU-57 is better and it can be used as a replacement of SU-30 MKI in future. But buying both fighter together is the best choice 36 unit each, that will be enough until the arrival of AMCA.
We may have to purchase a few F35's as Trump is likely to pressurize our PM during this months meeting.If Russia agrees to the transfer of technology technology, the SU57 would be an irresistible offer.In either case the casuality would be our own AMCA.The AMCA won't be flying within the next two decades unless we succeed in the development of our Kaveri jet engines.
ഓർഡർ ചെയ്ത തേജസ് ഒന്നും തന്നെ സമയത്ത് കിട്ടുന്നില്ല എന്നും പറഞ്ഞു ഈ അടുത്തല്ലെ ഒരു എയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥൻ വന്നത് ... അപ്പോഴാ ഇനി പുതിയ production line ഉണ്ടാക്കി 5th gen ... കാത്തിരുന്നു കാണാം ...
അതാണ് പറഞ്ഞേ technolgy delayed is technology denied ennu chief of air staff Engine തരത്തെ pani തരുന്ന അമേരിക്കയെ നമ്പൻ കൊല്ലുലാ അവരുടെ കൈയിൽ നിന്ന് വാങ്ങിയാൽ അവർ തെണ്ടിത്തരം കാണിക്കും
ചൈനയുമായുള്ള ടെക്നോളജി ഗ്യാപ് fill ചെയ്യാൻ ഇന്ത്യക്കുള്ള എളുപ്പവഴി 5th Generation fighter 15 _ 20 എണ്ണം വാങ്ങുതാണ്. F35 യും കുറച്ചു എണ്ണം വാങ്ങുന്നതിൽ തെറ്റില്ല. ഇന്ത്യക്ക് 5 th gen. ടെക്നോളജി യുമായി അടുത്ത് ഇടപഴകാൻ അവസരം കിട്ടും...
ചൈന ആറാം ജനറേഷൻ വിമാനങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.... അമേരിക്ക അവർക്ക് അഞ്ചാം ജനറേഷൻ വിമാനങ്ങൾ പോലും കൊടുത്തിട്ടില്ല എന്ന് ഓർക്കണം അവർ സ്വന്തമായിട്ടാണ് ആറാം ജനറേഷൻ വിമാനങ്ങൾ ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്.... വല്ലവന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടിരുന്നാൽ ജീവിതകാലം മൊത്തം വാങ്ങിക്കൊണ്ടിരിക്കാനേ പറ്റൂ സ്വന്തമായി ഉണ്ടാക്കുന്നതിനു മാത്രമേ ഇനി നിലനിൽപ്പുള്ളൂ...
അതിലും നല്ലത് su 57 or 75 aanu stealth passive tech aayi aanu f35 use cheyunne athu future proof alla russian radars easily dectet cheyum especially new radar quantum radars in experiment phase
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 5 ആം തലമുറ യുദ്ധവിമാനം അത് F 35 ആണ്. Su 57 പ്രോഗ്രാം ൽ നിന്ന് ഒരിക്കൽ ഇന്ത്യ പിന്മാറിയത് അതിന്റെ ടെക്‌നികൽ ഇഷ്യൂ കാരണം ആണ്. ഇനി സാർ പറയുന്നത് പോലെ അതൊക്കെ പരിഹരിച്ചാൽ തന്നെ റഷ്യ ക്ക് ഉള്ള ഉപരോധം കാരണം എന്ന് കിട്ടുമെന്ന് പോലും ഉറപ്പില്ല. പിന്നേ ഇസ്രായേൽ യുദ്ധം തിൽ വരെ കഴിവ് തെളിയിച്ച... F 35 തന്നെ ആണ് ബെറ്റർ ചോയ്സ്... കുറഞ്ഞത് ഒരു 60 F 35 A ഭാരതം വാങ്ങണം...AMCA യ്ക്ക് ഇത് ഗുണം മാത്രം ചെയ്യൂ. ഒരു 5 ആം തലമുറ എങ്ങനെ പ്രവർത്തിപ്പിക്കണം എന്നൊക്കെ. പിന്നേ ഈ ഡീൽ നടന്നാൽ GE 414 IN6 110 Kn engine. ഫുൾ ToT. അത് AMCA യാഥാർഥ്യം ആക്കും. പിന്നെ ഫ്ലയിങ് ഔർ കോസ്റ്റ്.. അത് Rafel നും മണിക്കൂർ നു 12 15 ലക്ഷം വരില്ലേ.. Rafel ഒരിക്കലും ഒരു 5ആം തലമുറ യുദ്ധ വിമാന തിന്റെ കൂടെ പിടിച്ചു നിൽക്കില്ല എന്ന് ഫ്രഞ്ച് വിദക്തർ തന്നെ പറയുന്നു.... 25 ബില്യൺ ചിലവാക്കി 4 ആം തലമുറ യുദ്ധവിമാനം വാങ്ങി നമ്പർ കൂട്ടണോ സാർ..
അതെ.... F 22 Raptor America NATO രാജ്യങ്ങൾക്ക് പോലും കൊടുക്കില്ല. അതിന്റെ പ്രൊഡക്ഷൻ ലൈൻ തന്നെ 2012 ൽ എങ്ങാണ്ട് സ്റ്റോപ്പ് ചെയ്തു. അത് കൊണ്ട് അതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. അമേരിക്ക പിച്ച് ചെയ്യുന്നത്.. F 21 ഉം F 15 ex ആണ്. നമുക്ക് ആവശ്യം F 35 ഉം.
@@vipinjayanthan4086അമേരിക്കക്ക് വേണ്ടി ഇപ്പോഴും പ്രൊഡക്ഷൻ നടത്തുന്നുണ്ട്. അത് അവർ ലോകത്ത് ആർക്കും കൊടുക്കുകയും ഇല്ല... അതൊന്നും അല്ല ഞാൻ ഇവിടെ പറഞ്ഞത്. പറയുമ്പോൾ വസ്തുതകൾ പറയണം. ലോകത്തെ ഏറ്റവും മികച്ചത് എന്ന് F 35 നേ വിശേഷിപ്പിച്ചപ്പോൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്
ഇൻജൻപുളി ആയാലും ഫൈറ്റർ ജെറ്റ് ആയാലും മലയോളികൾക്കു വ്യക്തമായ അഭിപ്രായം ഉണ്ട്. കേരളത്തിൽ ഇത്ര എഞ്ചിനീരുകൾ ഉണ്ടായിട്ടും സ്വന്തം ആയി ഒരു ജെറ്റ് എൻജിൻ ഇല്ല. എല്ലാത്തിനും തലയിട്ടിളകുന്ന ഉളുപ്പില്ലാത്ത ഒരു വർഗം.🚀🚀
Sir, one doubt Tejas mk2 is already in the process of manufacturing. No idea on tedbf. Why can't hal convert tejas mk2 to a twin engine aircraft with foldable wings for naval application. Wouldn't that be much cheaper than developing a separate aircract only for navy. And it'll also be an advantage with commonality among airforce and navy. Please reply
India need aircrafts at the earliest need to fill the squadrons to counter the threats . Even buying jets take years of testing and tuning development takes decades . The f22 started in 1996 inducted at around 2008 . Rafale similar time span . These are the cases of nations who had all the tech for years and built multiple aircrafts . And it is not just adding an engine the aircraft itself is not stable it is electronically stable airframe and tejas purpose is different to replace mig 21 s . Naval aircraft should be top of the line and need to satisfying different characteristics , even the mig 29 is termed outdated tejas can’t fill in as of now . India should work hard to make aircrafts and if central govt support persist we will have fully indian made jets by 2050 with indigenous engine
ഇന്ത്യ ജെറ്റ് എൻജിൻ നിർമിക്കാൻ നോക്കുന്നു പാതി വഴിയിൽ. യൂറോപ് എൻജിൻ തരാം എന്ന് പറയുന്നു തരുന്നില്ല, usa & റഷ്യ തരാന്ന് പറയുന്നു തരുന്നില്ല എല്ലാവരും എൻജിനും ടെക്നോളജി ഒക്കെ തരാന്ന് പറഞ്ഞ് പറ്റിച്ചു . എല്ലാവർക്കും പേടി ആണെന്ന് തോന്നുന്നു ആ മേഖലയിൽ അവരെകാൾ ഒരുപടി മുന്നിൽ ആവുമെന്ന് 🤷♂️
If Indian government is smart enough, we must take offers from Russia both SU 57 and SU 75 manufacturing in India. Regarding the USA they stopped engine delivery , first let them pay penalty and deliver complete engines without delay. Suspend deal till that time. Both the country's leaders'friendship and business cannot compare with the interest of country money.
F 35 മികച്ചതാണ് ഓർഡർ ചെയ്താൽ 5 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും കൈമാറാനുള്ള പ്രൊഡക്ഷൻ ലൈൻ ബോയിങ്ങിനുണ്ട്, SU 57 ശരിയായി പ്രവർത്തിക്കുമോ എന്നുപോലും അറിയില്ല, SU 75 പേപ്പറിലാണ് റഷ്യൻ വിമാനങ്ങൾ ചൈനക്ക് കിട്ടില്ല എന്ന ഉറപ്പ് റഷ്യയ്ക്കു പോലും തരാൻ കഴിയില്ല
The best option is to buy at least 3 squadrons of f35 and manufacture su75 under MRFA, no point in buying 4th generation aircrafts when world is moving towards 6th generation.
ചൈന ആറാം ജനറേഷൻ വിമാനങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.... അമേരിക്ക അവർക്ക് അഞ്ചാം ജനറേഷൻ വിമാനങ്ങൾ പോലും കൊടുത്തിട്ടില്ല എന്ന് ഓർക്കണം അവർ സ്വന്തമായിട്ടാണ് ആറാം ജനറേഷൻ വിമാനങ്ങൾ ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്.... വല്ലവന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടിരുന്നാൽ ജീവിതകാലം മൊത്തം വാങ്ങിക്കൊണ്ടിരിക്കാനേ പറ്റൂ സ്വന്തമായി ഉണ്ടാക്കുന്നതിനു മാത്രമേ ഇനി നിലനിൽപ്പുള്ളൂ...
കണക്ക് പ്രകാരം ലോകത്തെ ഏറ്റവും ക്രാഷ് റേറ്റ് കുറഞ്ഞ യുദ്ധവിമാനമാണ് F-35. ആയിരത്തിൽപരം F-35 യൂണിറ്റുകൾ പലവിധരാജ്യങ്ങളിലായി സേവനം ചെയ്യുന്നു. ഇന്ന് ഓരോ ക്രാഷും സോഷ്യൽ മീഡിയായിൽ വരുന്നു എന്നെ ഉള്ളു. റഷ്യയുടെ മിഗ് വിമാനങ്ങൾ ആഴ്ചക്ക് ആഴ്ചക്ക് ഓരോന്ന് വീതം തകരുന്നു. അതൊരു വാർത്തയെ അല്ല.
@tiju.j മോനേ പറയുന്ന കാര്യങ്ങളിൽ കുറച്ച് യുക്തി വേണ്ടേ...! പണ്ട് ജംബവൻ്റെ കാലത്ത് ഉണ്ടാക്കിയ വിമാനങ്ങൾ തകരുന്നതും ഏറ്റവും ആധുനികം എന്ന് പറയുന്ന വിമാനങ്ങൾ തകരുന്നതും ഒരു പോലെ ആണോ? കുറവ് ബുദ്ധിയും വിവരവും ഉപയോഗിക്
Trump can’t remove the ‘kill switch’ they carry! Very expensive and very expensive to service! India should continue with AMCA program and fill the gap with SU57. The platform and maintenance is more familiar! The stealth matter is a minor inconvenience if you have long range precision radar and air to air missiles!
നമ്മുടെ സ്വന്തം 5th generation fighter project പൂർണതയിൽ എത്തണമെങ്കിൽ ഇനിയും കാലങ്ങൾ എടുക്കും. അതുവരേക്കും നമ്മൾ അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്താതിരിക്കുന്നത് ആത്മഹത്യാപരമാണ്. കുറഞ്ഞപക്ഷം രണ്ട് squadron 5 ആം തലമുറ പോർവിമാനങ്ങൾ എങ്കിലും സേനക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അമേരിക്കയുടെ F-35 വിമാനങ്ങൾ ഇന്നും technologically 100% successful അല്ല. നിരന്തരം അവ അപകടങ്ങൾ ഉണ്ടാക്കുന്നു. അതുവാങ്ങിയ രാജ്യങ്ങൾക്ക് വലീയ തലവേദനയാണ് ഇതുണ്ടാക്കുന്നത്. ചൈനക്ക് സത്യത്തിൽ ഒരു അഞ്ചാം തലമുറ യുദ്ധവിമാനം ഇല്ല. അവരുടെ J-20 ജങ്ടു ഒരു അഞ്ചാം തലമുറ യുദ്ധവിമാനം അല്ല. അതിന്റെ വലിപ്പവും, canards ഉം radar cross section ഉയർത്തുന്നതുകൊണ്ട് J-20 യെ ശത്രു റഡാറിൽ നിന്നും അദൃശ്യമാക്കി നിർത്താൻ സാധിക്കില്ല. ഇൻഡോ ടിബറ്റൻ മേഖലയിൽ ഇന്ത്യയുടെ സുഖോയ് MKI യുദ്ധവിമാനങ്ങൾ J-20 യെ നിരവധി തവണ റഡാറിൽ ലോക്ക് ചെയ്തിട്ടുണ്ട്. അതിനർത്ഥം ഇന്ത്യയുടെ സുഖമായി യുദ്ധവിമാനങ്ങൾക്ക് J-20 വിമാനങ്ങളെ വെടിവെച്ചിടാൻ സാധിക്കും എന്നതാണ്. ഇന്ത്യയ്ക്ക് ഏറ്റവും നല്ലത് റഷ്യയുടെ അഞ്ചാം തലമുറ യുദ്ധ വിമാനം SU-57 തന്നെയാണ്.
Dont buy SU 57 or F35. Go for SU 75 checkmate. Co manufacture in India and associate with any Indian private company like Tata whos nto defence manufacturing. Never include HAL as hey dont have any accountability and commitment.
@@NaveenDas-vx6plഇതൊക്കെ എവിടുന്ന് കിട്ടുന്ന അറിവ് ആണാവോ. ഡേയ് , അവനവൻ്റെ യോഗ്യതക്ക് പറ്റിയ ചാനലുകൾ ഉണ്ട്, അതിൻ്റെ കീഴിൽ പോയി ഇമ്മാതിരി സാധനങ്ങൾ എഴുതി വിട്
SU 75 ടെക്നോളജി ട്രാസ്‌ഫെർ അടക്കം വാങ്ങുന്നത് ആണ് ഏറ്റവും അനുയോജ്യം റഷ്യയിലും ഇന്ത്യയിലും ആയി നിർമിക്കുക അപ്പോൾ പെട്ടന്ന് ഈ പ്രശ്നം മറികടക്കാം
Checkmate aano udeshichath
Yes അതാണ് best choice. നമുക് സിംഗിൾ engine ഫൈറ്റർ ആണ് നല്ലത്
പക്ഷെ പ്രെശ്നം എന്താ എന്ന് വെച്ചാൽ വേറെ പേര് ഇട്ട് ഇത് റഷ്യ ചൈനക്കും കൊടുക്കാൻ സാധ്യത കൂടുതൽ ആണ്.
F22 സുപ്രിമസ്സി അപ്പോഴും തീരുന്നില്ല.
@@jagathnathka3338 അത് നമ്മുടെ വിഷയമേ അല്ല.നമ്മൾ എതിരിടുന്നത് അമേരിക്കയെയല്ല.
വളരെ നല്ലത് തന്നെ എന്ന കാര്യത്തിൽ സംശയമില്ല🤣👍👍👍
Very interesting presentation. Thanks
Glad you liked it!
Verygood 🇮🇳
തേജസിനു വേണ്ട എൻജിൻ തരാത്ത അമേരിക്കയുടെ വിമാനം എന്തിന് വാങ്ങണം നമ്മൾ, അവരെ വിശ്വസിക്കാൻ കൊള്ളില്ല, എന്തെങ്കിലും പറഞ്ഞു അവരെ tackle ചെയ്യണം എന്നിട്ട് റഷ്യൻ വിമാനം technology ഉൾപ്പെടെ ഇവിടെ നിർമിച്ചു വിൽക്കണം
റഷ്യൻ ടെക്നോളജി ഒക്കെ ഇപ്പോൾ ജാംബു ടെക്നോളജിയായി മാറി ചൈനയ്ക്ക് ആറാം ജനറേഷൻ വിമാനങ്ങൾ പരീക്ഷണം നടത്തുന്നു
Outdated ആയ F404 എൻജിൻ ഇന്ത്യ മാത്രമേ ഇപ്പൊ ഉപയോഗിക്കുന്നുള്ളൂ സഹോ. അവർക്ക് ഈ പഴഞ്ചൻ എൻജിൻ നിർമിക്കാൻ താത്പര്യമില്ല അതാണ് കാര്യം. ഇന്ത്യ വില വളരെ കൂട്ടി കൊടുത്തിട്ടാണ് അവരെക്കൊണ്ട് ഇപ്പൊ ഇത് നിർമിക്കുന്നത്.
Sir my oru salute
Adyam we channel onnu kanendathu umayappa online media aanu
Avidirunnu oruthan ennum promax thallumayittu varum
Lol
Su57 and F15👍
F15 stealth alalo
Su57 and F22 ann manda
Su 57 ❤
Su 57 🎉🎉 & f35 as back up 🎉 for Trump annan samadhanam❤
അമേരിക്ക ആണ് ആയുധനിർമാണത്തിൽ മുന്നിൽ 🙏🙏🙏പക്ഷെ അത്യാവശ്യ സമയത്തു അവരെ വിശ്വസിക്കാൻ ആകില്ല.. പിന്നെ ഇസ്രായേൽ ഉപയോഗിക്കുന്നത് അമേരിക്കൻ ആയുധം ആണ്.. ആവശ്യം വന്നാൽ നമ്മളെ ഇസ്രായേൽ സഹായിക്കും.. 👍👍👍
എന്ന് കരുതാം...
ഇന്ത്യ അമേരിക്കയുടെ കൂടെ നിന്നാലേ ഇന്ത്യയെ സഹായിക്കൂ. അല്ലാതെ ചേരിചേരാ നയം എന്നും പറഞ്ഞ് രണ്ടുവള്ളത്തിൽ കാലുവച്ച് നടന്നാൽ അവർ എന്തിന് സഹായിക്കണം? അമേരിക്കൻ ആയുധങ്ങൾക്ക് യൂറോപ്പ് വരെ ഓർഡർ നൽകി കാത്തിരിക്കുന്നു. ജർമനി, യുകെ ഒക്കെ രണ്ടാമതും മൂന്നാമതും ഒക്കെ F-35 നു ഓർഡർ കൊടുത്തു.
Russya👌❤️❤️❤️❤️
ഒരിക്കലും അമേരിക്കയെ നമ്പികൂടാ🙏🏽🏃♂️അമേരിക്കയിൽ ഭരണം മാറിയാൽ തീർന്നു, അതിനും നല്ലത് റഷ്യ യിൽ നിന്നും 5 ജെൻ വാങ്ങുന്നതാണ് നല്ലത് റഷ്യ ചതിക്കില്ല ✌🏽
ഇന്ത്യയുടെ സുഹൃത്ത് ആയിരുന്ന സോവിയറ്റ് യൂണിയൻ എന്ന രാജ്യമല്ല ഇന്നത്തെ റഷ്യ. ഇന്ന് റഷ്യ പുട്ടിന്റെ അടിമഭരണത്തിന് കീഴിലുള്ള വെറും ഏഴാംകൂലി. ഒരു ഇൻഡ്യാ ചൈനാ സംഘർഷം ഉണ്ടായാൽ ഇവൻ ചൈനയെ പിണക്കി ഒന്നും ചെയ്യില്ല. ലോകശക്തികൾ ഇന്ന് രണ്ടേ ഉള്ളു, ഒന്ന് അമേരിക്ക, രണ്ട് ചൈന.
kashtam
നമുക്ക് റഷ്യയുടെ വിമാനം വാങ്ങുന്നത്ധണ് നല്ലത് അമേരിക്കയുടെ രണ്ട് വിമാനം വാങ്ങുന്ന പൈസയുണ്ട് എങ്കിൽ റഷ്യയുടെ 5 വിമാനം വാങ്ങാം
പക്കിസ്ഥാൻആക്ക്രമത്തിൽഅവരോടൊപ്പംനിന്ന്നമ്മളെതക്കാൻതുനീഞപ്പോൾരഷക്കെത്തിവനെമറക്കാതെറഷൃയുടെവിമാനംവാങാനാണുഎനറെമനസുപറയുന്നത്
തേജസിന് കരാർ പ്രകാരമുള്ള എഞ്ചിൻ തരാത്ത അമേരിക്കയുടെ F35 യുദ്ധ വിമാനം ഇൻഡ്യക്ക് വേണ്ട എന്ന് തന്നെ പറയണം . ട്രബിന് അമേരിക്കയുടെ കാര്യം, നമ്മുക്ക് നമ്മുടെ കാര്യം😂
Yes.
ജയ് ഹിന്ദ്
❤❤
👍
We need SU 75 with technology
F35 is the best option but maintains cost too high
Dassault Rafale ലിന്റെ ഇന്ത്യയുമായുള്ള കരാർ സമയത്തേ തന്നെ (snegma or safran). ഫ്രാൻസും ഇന്ത്യയും സംയുക്ത ആയി പ്രധാനമായും ഒരു അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ എൻജിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അതൊടൊപ്പം എയർ ഫ്രൈയിം ഡിസൈൻ ഏവിയോണിക്സ് ഡെവ. എന്നിവ
ഈക്വൽ ചിലവിൽ നടത്തിയിരുന്നു എങ്കിൽ ഇന്ന് അതിന്റെ ഒരു പ്രോട്ടോ സ്റ്റേജ് എത്തുമായിരുന്നു നമ്മുക്ക് ആരുടെയും ഓഫറുകൾക്ക് കാക്കേണ്ട അവസ്ഥ വരില്ലായിരുന്നു.😐
ഭാവിയിൽ MIG 41 കിട്ടിയാൽ സൂപ്പർ.
ഇന്ത്യ ഇവ രണ്ടും വാങ്ങണം......
അത് പിന്നീട് ആയാലും ഇന്ത്യക്ക് ഗുണം ചെയ്യും...
അതിന്റെ കൂടെ ഡ്രോൺ സാങ്കേതിക വിദ്യ കൂടുതൽ കാര്യക്ഷമം ആക്കി ഭാവിയിൽ ഇതുപോലെ ഉള്ള യുദ്ധ വിമാനങ്ങളുട പ്രസക്തി നഷ്ടപ്പെടാൻ ആണ് സാധ്യത....
AI ടെക്നോളജി ആണ് ഇനി മുന്നോട്ട് ഉള്ള ഭാവി....
Sir, why we are not considering 75 checkmate over su57 . I heard that 75 checkmate is far better than 57 ?
Because it is a model 😂 haven’t even flown its maiden flight . They need to built it to buy it right and how can you say an aircraft not yet tested being far better than su57 . It’s all paper claims . The old version of su 57 was not good the new one is promising
I think buying SU-57 is better and it can be used as a replacement of SU-30 MKI in future. But buying both fighter together is the best choice 36 unit each, that will be enough until the arrival of AMCA.
We may have to purchase a few F35's as Trump is likely to pressurize our PM during this months meeting.If Russia agrees to the transfer of technology technology, the SU57 would be an irresistible offer.In either case the casuality would be our own AMCA.The AMCA won't be flying within the next two decades unless we succeed in the development of our Kaveri jet engines.
ഈ രണ്ട് വിമാനങ്ങളും വാങ്ങാൻ തീരുമാനിച്ചാൽ മറ്റ് രാജ്യാങ്ങൾ ആറാംതലമുറ യുദ്ധവിമാനങ്ങൾ ഉണ്ടാക്കി ഇറക്കിയാൽ എങ്കിലും ഈ രണ്ട് വിമാനങ്ങൾ നമുക്ക് കിട്ടുമോ
F35 is the best option, proved in multiple battles. Ithink us will rename F35 soecific for India.
Avare viswasikkan pattumo?
Pala anubhavangal undu.
Cryogenic muthal Cargil yuddha samayathu GPS thrathirunnathum, Tejas nte engine tharathirunnathum ellavarkkum ariyavunna kaaryam.
ഇത് രണ്ടും വേണ്ട 🇮🇳 AMCA മതി ♥️💥
Sir...Russian Su57 ഇന്ത്യ വങ്ങുന്നു എന്ന് ഒരു വാർത്ത റഷ്യൻ മാധ്യമങ്ങളിൽ വന്ന് എന്ന് പറയപ്പെടുന്നു. ശരിയാണോ
വാങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല . അവർ ഓഫർ ചെയ്തിട്ടുണ്ട്
ഓർഡർ ചെയ്ത തേജസ് ഒന്നും തന്നെ സമയത്ത് കിട്ടുന്നില്ല എന്നും പറഞ്ഞു ഈ അടുത്തല്ലെ ഒരു എയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥൻ വന്നത് ...
അപ്പോഴാ ഇനി പുതിയ production line ഉണ്ടാക്കി 5th gen ...
കാത്തിരുന്നു കാണാം ...
എൻജിൻ കിട്ടാത്തത് കൊണ്ടാണ് തേജസ് താമസിക്കുന്നത്
അതാണ് പറഞ്ഞേ technolgy delayed is technology denied ennu chief of air staff
Engine തരത്തെ pani തരുന്ന അമേരിക്കയെ നമ്പൻ കൊല്ലുലാ അവരുടെ കൈയിൽ നിന്ന് വാങ്ങിയാൽ അവർ തെണ്ടിത്തരം കാണിക്കും
ചൈനയുമായുള്ള ടെക്നോളജി ഗ്യാപ് fill ചെയ്യാൻ ഇന്ത്യക്കുള്ള എളുപ്പവഴി 5th Generation fighter 15 _ 20 എണ്ണം വാങ്ങുതാണ്. F35 യും കുറച്ചു എണ്ണം വാങ്ങുന്നതിൽ തെറ്റില്ല. ഇന്ത്യക്ക് 5 th gen. ടെക്നോളജി യുമായി അടുത്ത് ഇടപഴകാൻ അവസരം കിട്ടും...
ചൈന ആറാം ജനറേഷൻ വിമാനങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.... അമേരിക്ക അവർക്ക് അഞ്ചാം ജനറേഷൻ വിമാനങ്ങൾ പോലും കൊടുത്തിട്ടില്ല എന്ന് ഓർക്കണം അവർ സ്വന്തമായിട്ടാണ് ആറാം ജനറേഷൻ വിമാനങ്ങൾ ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്.... വല്ലവന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടിരുന്നാൽ ജീവിതകാലം മൊത്തം വാങ്ങിക്കൊണ്ടിരിക്കാനേ പറ്റൂ സ്വന്തമായി ഉണ്ടാക്കുന്നതിനു മാത്രമേ ഇനി നിലനിൽപ്പുള്ളൂ...
അതിലും നല്ലത് su 57 or 75 aanu stealth passive tech aayi aanu f35 use cheyunne athu future proof alla russian radars easily dectet cheyum especially new radar quantum radars in experiment phase
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 5 ആം തലമുറ യുദ്ധവിമാനം അത് F 35 ആണ്. Su 57 പ്രോഗ്രാം ൽ നിന്ന് ഒരിക്കൽ ഇന്ത്യ പിന്മാറിയത് അതിന്റെ ടെക്‌നികൽ ഇഷ്യൂ കാരണം ആണ്. ഇനി സാർ പറയുന്നത് പോലെ അതൊക്കെ പരിഹരിച്ചാൽ തന്നെ റഷ്യ ക്ക് ഉള്ള ഉപരോധം കാരണം എന്ന് കിട്ടുമെന്ന് പോലും ഉറപ്പില്ല. പിന്നേ ഇസ്രായേൽ യുദ്ധം തിൽ വരെ കഴിവ് തെളിയിച്ച... F 35 തന്നെ ആണ് ബെറ്റർ ചോയ്സ്...
കുറഞ്ഞത് ഒരു 60 F 35 A ഭാരതം വാങ്ങണം...AMCA യ്ക്ക് ഇത് ഗുണം മാത്രം ചെയ്യൂ. ഒരു 5 ആം തലമുറ എങ്ങനെ പ്രവർത്തിപ്പിക്കണം എന്നൊക്കെ.
പിന്നേ ഈ ഡീൽ നടന്നാൽ GE 414 IN6 110 Kn engine. ഫുൾ ToT. അത് AMCA യാഥാർഥ്യം ആക്കും. പിന്നെ ഫ്ലയിങ് ഔർ കോസ്റ്റ്.. അത് Rafel നും മണിക്കൂർ നു 12 15 ലക്ഷം വരില്ലേ.. Rafel ഒരിക്കലും ഒരു 5ആം തലമുറ യുദ്ധ വിമാന തിന്റെ കൂടെ പിടിച്ചു നിൽക്കില്ല എന്ന് ഫ്രഞ്ച് വിദക്തർ തന്നെ പറയുന്നു.... 25 ബില്യൺ ചിലവാക്കി 4 ആം തലമുറ യുദ്ധവിമാനം വാങ്ങി നമ്പർ കൂട്ടണോ സാർ..
ഒരിക്കലും അല്ല... ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 5 ആം തലമുറ യുദ്ധവിമാനം അത് F 22 Raptor ആണ്.
America ye nambi f35 vangi യുദ്ധം വരുമ്പോ മിസൈൽ എല്ലാം deny cheyum avar ചെയ്തില്ലേൽ kathi vila കൂട്ടും
അതെ.... F 22 Raptor America NATO രാജ്യങ്ങൾക്ക് പോലും കൊടുക്കില്ല. അതിന്റെ പ്രൊഡക്ഷൻ ലൈൻ തന്നെ 2012 ൽ എങ്ങാണ്ട് സ്റ്റോപ്പ് ചെയ്തു. അത് കൊണ്ട് അതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. അമേരിക്ക പിച്ച് ചെയ്യുന്നത്.. F 21 ഉം F 15 ex ആണ്. നമുക്ക് ആവശ്യം F 35 ഉം.
@@vipinjayanthan4086അമേരിക്കക്ക് വേണ്ടി ഇപ്പോഴും പ്രൊഡക്ഷൻ നടത്തുന്നുണ്ട്. അത് അവർ ലോകത്ത് ആർക്കും കൊടുക്കുകയും ഇല്ല... അതൊന്നും അല്ല ഞാൻ ഇവിടെ പറഞ്ഞത്. പറയുമ്പോൾ വസ്തുതകൾ പറയണം. ലോകത്തെ ഏറ്റവും മികച്ചത് എന്ന് F 35 നേ വിശേഷിപ്പിച്ചപ്പോൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്
@vipinjayanthan4086 അതൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്... ഞാൻ ഇത്രയേ പറഞ്ഞുള്ളൂ, പറയുമ്പോൾ വ്യക്തമായി വസ്തുതകൾ മാത്രം പറയുക
Su 57 radar cross section speculated to be 0.5 m²
Tejas rcs -0.5m²
തൽക്കാലം 30 SU 57 പോരട്ടെ
ഇൻജൻപുളി ആയാലും ഫൈറ്റർ ജെറ്റ് ആയാലും മലയോളികൾക്കു വ്യക്തമായ അഭിപ്രായം ഉണ്ട്.
കേരളത്തിൽ ഇത്ര എഞ്ചിനീരുകൾ
ഉണ്ടായിട്ടും സ്വന്തം ആയി ഒരു ജെറ്റ്
എൻജിൻ ഇല്ല.
എല്ലാത്തിനും തലയിട്ടിളകുന്ന ഉളുപ്പില്ലാത്ത ഒരു വർഗം.🚀🚀
Sir താങ്കളുടെ കാഴ്ചപ്പാടിൽ നമ്മൾ ഏത് വാങ്ങാനാണ് കൂടുതൽ സാധ്യത
Some F35 + SU 75 co production
@ReghuChaithanya താങ്ക്യൂ sir
Sir, one doubt
Tejas mk2 is already in the process of manufacturing. No idea on tedbf. Why can't hal convert tejas mk2 to a twin engine aircraft with foldable wings for naval application. Wouldn't that be much cheaper than developing a separate aircract only for navy. And it'll also be an advantage with commonality among airforce and navy. Please reply
India need aircrafts at the earliest need to fill the squadrons to counter the threats . Even buying jets take years of testing and tuning development takes decades . The f22 started in 1996 inducted at around 2008 . Rafale similar time span . These are the cases of nations who had all the tech for years and built multiple aircrafts . And it is not just adding an engine the aircraft itself is not stable it is electronically stable airframe and tejas purpose is different to replace mig 21 s . Naval aircraft should be top of the line and need to satisfying different characteristics , even the mig 29 is termed outdated tejas can’t fill in as of now . India should work hard to make aircrafts and if central govt support persist we will have fully indian made jets by 2050 with indigenous engine
There's a proposal to combine both the projects to save money and time.
Su57
indian military endhanannu ninakku engane ariyam
Su 75 Checkmate
ഇന്ത്യ ജെറ്റ് എൻജിൻ നിർമിക്കാൻ നോക്കുന്നു പാതി വഴിയിൽ. യൂറോപ് എൻജിൻ തരാം എന്ന് പറയുന്നു തരുന്നില്ല, usa & റഷ്യ തരാന്ന് പറയുന്നു തരുന്നില്ല എല്ലാവരും എൻജിനും ടെക്നോളജി ഒക്കെ തരാന്ന് പറഞ്ഞ് പറ്റിച്ചു . എല്ലാവർക്കും പേടി ആണെന്ന് തോന്നുന്നു ആ മേഖലയിൽ അവരെകാൾ ഒരുപടി മുന്നിൽ ആവുമെന്ന് 🤷♂️
India should buy the russian beast
If Indian government is smart enough, we must take offers from Russia both SU 57 and SU 75 manufacturing in India.
Regarding the USA they stopped engine delivery , first let them pay penalty and deliver complete engines without delay. Suspend deal till that time.
Both the country's leaders'friendship and business cannot compare with the interest of country money.
We want 30-40 f35 and 150 plus su 57
Trusting USA is like petting a Black Mamba family in ur bedroom.
F 35 ഉടായിപ്പുമായി ട്രംമ്പ്, വിശ്വാസപൂർവ്വം SU-57
F 35 മികച്ചതാണ് ഓർഡർ ചെയ്താൽ 5 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും കൈമാറാനുള്ള പ്രൊഡക്ഷൻ ലൈൻ ബോയിങ്ങിനുണ്ട്, SU 57 ശരിയായി പ്രവർത്തിക്കുമോ എന്നുപോലും അറിയില്ല, SU 75 പേപ്പറിലാണ് റഷ്യൻ വിമാനങ്ങൾ ചൈനക്ക് കിട്ടില്ല എന്ന ഉറപ്പ് റഷ്യയ്ക്കു പോലും തരാൻ കഴിയില്ല
Amerikaye.nambinal.oombinaa
SU 57 IS GOOD
The best option is to buy at least 3 squadrons of f35 and manufacture su75 under MRFA, no point in buying 4th generation aircrafts when world is moving towards 6th generation.
രണ്ടും ഇങ്ങു പോരട്ടു.. അത്രയേ ഉള്ളു ആർക്കും പരാതി വേണ്ട
ചൈന ആറാം ജനറേഷൻ വിമാനങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.... അമേരിക്ക അവർക്ക് അഞ്ചാം ജനറേഷൻ വിമാനങ്ങൾ പോലും കൊടുത്തിട്ടില്ല എന്ന് ഓർക്കണം അവർ സ്വന്തമായിട്ടാണ് ആറാം ജനറേഷൻ വിമാനങ്ങൾ ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്.... വല്ലവന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടിരുന്നാൽ ജീവിതകാലം മൊത്തം വാങ്ങിക്കൊണ്ടിരിക്കാനേ പറ്റൂ സ്വന്തമായി ഉണ്ടാക്കുന്നതിനു മാത്രമേ ഇനി നിലനിൽപ്പുള്ളൂ...
This guy talk like Russian agent
നമ്മുടെ തേജസും AMCA ഒകെ പൂർത്തികറീക്കല്ലേ വേണ്ടത്
Of course....pakahe athinu orupad time edukkum
us planes remote ayitt off cheyyan pattum😅
Crash rate കൂടുതലാണ് F35 വിമാനങ്ങൾക്ക്
SU 57 ഫേലോൺ വിമാനങ്ങളാകട്ടെ പൂർണ്ണമായും പ്രൊഡക്ഷൻ ലൈനിലും എത്തിയിട്ടില്ലല്ലോ സാർ..
ഉപരോധം കാരണം ആണ്
കണക്ക് പ്രകാരം ലോകത്തെ ഏറ്റവും ക്രാഷ് റേറ്റ് കുറഞ്ഞ യുദ്ധവിമാനമാണ് F-35. ആയിരത്തിൽപരം F-35 യൂണിറ്റുകൾ പലവിധരാജ്യങ്ങളിലായി സേവനം ചെയ്യുന്നു. ഇന്ന് ഓരോ ക്രാഷും സോഷ്യൽ മീഡിയായിൽ വരുന്നു എന്നെ ഉള്ളു. റഷ്യയുടെ മിഗ് വിമാനങ്ങൾ ആഴ്ചക്ക് ആഴ്ചക്ക് ഓരോന്ന് വീതം തകരുന്നു. അതൊരു വാർത്തയെ അല്ല.
@@tiju.j mig ആയിട്ടാണോ മോനേ അഞ്ചാം തലമുറ യുദ്ധവിമാനമായ F 35 താരതമ്യം ചെയ്യുന്നത്... വല്ലാത്ത താരതമ്യം ആണല്ലോ മോനേ...!😂
@ ക്രാഷ് റേറ്റിന് എന്ത് അഞ്ചാം തലമുറ എന്ത് നാലാം തലമുറ? ഇന്ത്യയുടെ എത്ര മികച്ച പൈലറ്റുമാരെയാണ് റഷ്യൻ പാട്ട വിമാനങ്ങൾ കൊന്നത്?
@tiju.j മോനേ പറയുന്ന കാര്യങ്ങളിൽ കുറച്ച് യുക്തി വേണ്ടേ...! പണ്ട് ജംബവൻ്റെ കാലത്ത് ഉണ്ടാക്കിയ വിമാനങ്ങൾ തകരുന്നതും ഏറ്റവും ആധുനികം എന്ന് പറയുന്ന വിമാനങ്ങൾ തകരുന്നതും ഒരു പോലെ ആണോ? കുറവ് ബുദ്ധിയും വിവരവും ഉപയോഗിക്
Su 57 പൂർണമായും ഒരു 5th ജനറേഷൻ fighter അല്ല.
റഷ്യൻ su 57 ആണ് വേണ്ടത് അമേരിക്ക പല സ്ഥലത്തും താഴെ വീണ f 35 എന്തിന്
സർ f35 പോരാ എന്നു കേട്ടു f35 ലൈറ്റ്റിംഗ് നല്ലതു ആണ് എന്നു കേട്ടു
രണ്ടും ഒന്ന് തന്നെ. Lightening എന്നാണ് പേര് എന്നെ ഉള്ളൂ. എളുപ്പത്തിന് F35 എന്ന് പറയും. അത്ര മാത്രം.
@ReghuChaithanya thankyou sir
അമേരിക്കയെ വിശ്വസിക്കരുത് ഉമ്പും 😂
F 35 അമേരിക്കയിൽ നിന്ന് 3എണ്ണം വാങ്ങുക. 30 എണ്ണം SU 57 വാങ്ങുക.
അങ്ങനെ ഒരിക്കലും കൊടുക്കില്ല 😂
ഇന്ത്യക്ക് russian S 400 und അതുകൊണ്ട് f-35 അവർ ഒരിക്കലും തരില്ല
Bro ഇത് എന്താണ് പറയുന്നത്. ഇത് എന്താ മീൻ മാർക്കറ്റ് ആണോ 1kg മത്തി 2 kg അയല അങ്ങനെ വാങ്ങാൻ
"പിന്നെ രണ്ട് രാദാസ് സോപ്പും" എന്ന ഡയലോഗ് ഓർമ്മ വന്നു.
Best s400 eduthavark trup pani kodukua apozha
nee kodukkunna news ninakku indian army tarunna varthayano konokono parayan
AMCA 😂
Trump can’t remove the ‘kill switch’ they carry! Very expensive and very expensive to service! India should continue with AMCA program and fill the gap with SU57. The platform and maintenance is more familiar! The stealth matter is a minor inconvenience if you have long range precision radar and air to air missiles!
നമ്മുടെ സ്വന്തം 5th generation fighter project പൂർണതയിൽ എത്തണമെങ്കിൽ ഇനിയും കാലങ്ങൾ എടുക്കും. അതുവരേക്കും നമ്മൾ അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്താതിരിക്കുന്നത് ആത്മഹത്യാപരമാണ്. കുറഞ്ഞപക്ഷം രണ്ട് squadron 5 ആം തലമുറ പോർവിമാനങ്ങൾ എങ്കിലും സേനക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അമേരിക്കയുടെ F-35 വിമാനങ്ങൾ ഇന്നും technologically 100% successful അല്ല. നിരന്തരം അവ അപകടങ്ങൾ ഉണ്ടാക്കുന്നു. അതുവാങ്ങിയ രാജ്യങ്ങൾക്ക് വലീയ തലവേദനയാണ് ഇതുണ്ടാക്കുന്നത്. ചൈനക്ക് സത്യത്തിൽ ഒരു അഞ്ചാം തലമുറ യുദ്ധവിമാനം ഇല്ല. അവരുടെ J-20 ജങ്ടു ഒരു അഞ്ചാം തലമുറ യുദ്ധവിമാനം അല്ല. അതിന്റെ വലിപ്പവും, canards ഉം radar cross section ഉയർത്തുന്നതുകൊണ്ട് J-20 യെ ശത്രു റഡാറിൽ നിന്നും അദൃശ്യമാക്കി നിർത്താൻ സാധിക്കില്ല. ഇൻഡോ ടിബറ്റൻ മേഖലയിൽ ഇന്ത്യയുടെ സുഖോയ് MKI യുദ്ധവിമാനങ്ങൾ J-20 യെ നിരവധി തവണ റഡാറിൽ ലോക്ക് ചെയ്തിട്ടുണ്ട്. അതിനർത്ഥം ഇന്ത്യയുടെ സുഖമായി യുദ്ധവിമാനങ്ങൾക്ക് J-20 വിമാനങ്ങളെ വെടിവെച്ചിടാൻ സാധിക്കും എന്നതാണ്. ഇന്ത്യയ്ക്ക് ഏറ്റവും നല്ലത് റഷ്യയുടെ അഞ്ചാം തലമുറ യുദ്ധ വിമാനം SU-57 തന്നെയാണ്.
WELL DONE...
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...YOGI JI....
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE RAM..
😂😂
ഇതൊക്ക ഉണ്ടായിട്ടും ഉക്രൈൻ ന്റെ അടി റഷ്യ കൊള്ളുന്നത് എന്താ 🤔?
Sangikalude Dhaivam Trump Indiaye moonjikkum Always RUSSIA ❤❤❤
America ye poornamaayi ozhivaakkanam.
Dont buy SU 57 or F35. Go for SU 75 checkmate. Co manufacture in India and associate with any Indian private company like Tata whos nto defence manufacturing. Never include HAL as hey dont have any accountability and commitment.
Su 57 is better
F35 alle better
F35, india cannot afford. SU75 is not good - india already backout from that project. so make our own.
കമ്മീഷൻ ആരാ കൂടുതൽ തരുന്നത് അവർക്ക് കൊടുക്കും ഓർഡർ.... പിന്നെ ഈ ബീമാനം ഇവിടെ അംബാനിയുടെ കമ്പനി ഉണ്ടാക്കും.... ഭാരത് മാതാ കി ജയ്... 🇮🇳👍
എന്തിനാണ് അമ്പാനി താങ്കൾക്ക് ഒരു കമ്പനി ഉണ്ടാക്കി വിമാനം നിർമിച്ചൂടെ. എനിക്കും കൂടി ജോലി തന്നാൽ മതി.
@akhilp095 രാഫേൽ കരാറിൽ അങ്ങനെ ആയിരുന്നല്ലോ... റഫലിന്റെ മെയിന്റനൻസ് അനിൽ അംബാനിയുടെ കമ്പനിക്ക് കൊടുത്തത് മറന്നു പോയോ.... 🥸
@@NaveenDas-vx6pl enkil avarku athinu kazhivu ullathu kondanu.allathe Rajyathe kulam thondan nadakkunnavanmarku alla kodukkendathu
@@NaveenDas-vx6plഇതൊക്കെ എവിടുന്ന് കിട്ടുന്ന അറിവ് ആണാവോ. ഡേയ് , അവനവൻ്റെ യോഗ്യതക്ക് പറ്റിയ ചാനലുകൾ ഉണ്ട്, അതിൻ്റെ കീഴിൽ പോയി ഇമ്മാതിരി സാധനങ്ങൾ എഴുതി വിട്
F 22 raptor
❤
❤❤❤