കടൽതീരം ( Coastal area ) WORLD, INDIA, KERALA . Difference Between OCEAN, SEA, BAY, GULF. PART-1
Вставка
- Опубліковано 13 гру 2024
- World, Indian, Kerala Geography ഈ ക്ലാസ്സിൽ ഒന്നിച്ചാണ് പഠിക്കുന്നത്.. ഈ 3 Geography യിൽ വരുന്ന Coastal plain, area എന്ന Topic ആണ് ക്ലാസ്സിൽ.. ഒരുപാട് സംശയങ്ങൾക്ക് ഈ ക്ലാസ്സിലൂടെ മാറിക്കിട്ടും...
ഈ ക്ലാസ്സ് കണ്ടുകഴിഞ്ഞാൽ ഇതിന്റെ PART-2 കാണുക. ലിങ്ക് താഴെ
• കടൽ തീരം ( Coastal are...
ഇഷ്ട്ടപെട്ടാൽ Subscribe ചെയ്യുക, support ചെയ്യുക
@MrandMrs_PSC
📢 ഉപദ്വീപിയ, ഡെക്കാൻ , ചോട്ടാനാഗ്പൂർ,
മാൾവാ പീഠഭൂമികൾ വരച്ചു പഠിക്കാം
ഓരോ PART കളും താഴെ കൊടുക്കുന്നു..
ORDER അനുസരിച്ചു കണ്ടുനോക്കുക
🌍 PART-1 = • Geography ( ഉപദ്വീപിയ,...
🌍PART-2 = • ഉപദ്വീപിയ പീഠഭൂമി ( pe...
🌍PART- 3 = • Peninsular Plateau / D...
🌍PART- 4 -- • 𝐂𝐡𝐨𝐭𝐚 𝐍𝐚𝐠𝐩𝐮𝐫 𝐩𝐥𝐚𝐭𝐞𝐚𝐮 (...
🌍PART- 5 = • Eastern Ghat, നീലഗിരി,...
#coastal_Plain #കടൽതീരം #Indian_Geigraphy #World_Geography #kerala_Geography #sea #bay #gulf #Difference_Between_sea_and_Ocean #MrandMrspsc #Keralapsc #Mr&Mrs PSC
#Difference_Between_sea_and_bay
#Difference_Between_sea_and_gulf
#Difference_Between_bay_and_gulf
പത്തു പൈസപോലും വാങ്ങിക്കാതെ ഇത്രക്ക് ആത്മാർത്ഥമായി പഠിപ്പിക്കുന്ന sir you are great. Sir ന്റെ ക്ലാസ്സ് കണ്ടു പഠിക്കുന്ന ഞങ്ങൾ ലക്കി ആണേട്ടോ.😀 പെട്ടന്ന് മനസ്സിലാക്കാൻ കഴിയൂന്നുണ്ട് thanks
Geography തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷേ വരച്ച് മനസ്സിലാക്കി സാറിന്റെ ക്ലാസ്സ് so interesting.
കടൽ തീരമുള്ള സംസ്ഥാനങ്ങൾ 9, ജില്ലകൾ 9, ഇന്ത്യയുടെ അയൽ രാജ്യങ്ങൾ 9,
ജില്ല എങ്ങനെ 9 വന്നു ath തെറ്റ് alle
വച്ചു കെട്ടലുകൾ ഇല്ലാത്ത ആത്മാർഥതയുള്ള അധ്യാപകൻ🙏
എന്നിട്ടും മനസിലായില്ലെങ്കിൽ എനി ചാനൽ കാണരുത് 😜.. ആ പറഞ്ഞത് ഇഷ്ട്ടായി 😄❤❤❤🥰👌👌😄
Athe
എനിക്കും 😀
@@afiworld1777 😄😄athe
@@PradeepPradeep-xn6jf 😄
😍
ശ്രെദ്ധയോടെ, പഠിക്കാൻ വേണ്ടി ഈ ക്ലാസ്സ് കണ്ട ആർക്കും മറന്നുപോവില്ല, എനിക്ക് നല്ലസൂപ്പർ ആയി മനസിലായി 👍👍👍👍Thanku sir
സാർ എടുത്ത ക്ലാസുകൾ എല്ലാം ഒരു തവണ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്... സാറിന് ഈ ചാനലിലൂടെ മറ്റുവിഷയങ്ങളുടെ ക്ലാസും എടുത്തുകൂടെ.. ☺️
എടുക്കുന്നുണ്ടല്ലോ
Ella classum sir thanne eduthal pore.... Board use cheyyunna classes valare kuravanu ippol
Pls... Geography ipppol ishta subject aayipoyi... Excellent class 👍❤🥰🥰🥰
ഇങ്ങനെ പോയാൽ ജോഗ്രാഫി നമ്മൾ അങ്ങ് എടുക്കുവാ.... Pwoli class.. 👌👌 Arun sirr...😍😍
Sredhicha oralkkum eni ee class marakkilla jan ulppadea mashea
Sss.. 🥰
സാറിന്റെ geography class കാണാൻ തുടങ്ങിയതോടെ ഇന്ത്യയുടെ map വരക്കാൻ അടിപൊളി ആയി പഠിച്ച്❤️😍
Seriya munpe sathiyam ake ariym keralam tamil nade Jammu baki chothicha ba ppapppa ppa... Eppo okkkk ayi thanku sir
Sathyam
ഇന്ന് ഞാൻ ഒരു സർക്കാർ ജോലി ചെയ്യുന്ന വ്യക്തിയാണ്.
സാറിൻറെ എല്ലാ ക്ലാസുകളും ഞാൻ കാണാറുണ്ടായിരുന്നു.
സാറിൻറെ അവതരണം രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്.
ഇപ്പോഴും പിഎസ്സി പഠിക്കുന്നവർക്ക് ഞാൻ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കാറുണ്ട്.
ഇനിയും ഒരുപാട് നല്ല അറിവുകൾ പകർന്നു കൊടുക്കാൻ സാറിന് കഴിയട്ടെ..
സന്തോഷം
ജോഗ്രാഫി കൂടുതൽ കൂടുതൽ പഠിക്കാൻ തേന്നും.... Sir ന്റെ ക്ലാസ്സ് വന്നോ എന്ന് എപ്പോഴും നോക്കും 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌
കൊച്ചുനാൾ മുതലുള്ള ഒത്തിരി സംശയത്തിന് കൃത്യമായ ഉത്തരം കിട്ടി. സൂപ്പർ ക്ലാസ്സ്.
ക്ലാസ്സിന്റെ ആദ്യഭാഗം കുറെ നാളായുള്ള സംശയമായിരുന്നു. ഇപ്പോൾ മനസ്സിലായി.. Thank you sir...
സർ ന്റെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട്. കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എന്റെ 7വയസ്സുള്ള മകനും സാറിന്റെ ക്ലാസ്സ് ഭയങ്കര ഇഷ്ടമാ. Thank you സർ. 🙏🙏
സന്തോഷം
thank you sir.ഒരുപാട് confusion ഉള്ള area ആയിരുന്നു sea gulf ocean ഇപ്പോ പക്കാ clear ആയി.🙏🙏🙏
Gulf of Kutch , Gulf of kambat ഇവ കോണ്ഫ്യൂഷൻ ആയിരുന്നു. അതു മാറി. Thank you Sir🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏❤️🙏🙏🙏🙏🌷🌷🌷🌷🌷🌷
ഇനി കടൽ തീരം പഠിക്കാൻ വേറെ ക്ലാസ്സ് നോക്കിപോകണ്ട കാര്യം ഇല്ല. എല്ലാം ഇവിടയുണ്ടല്ലോ 😍
എല്ലാം നല്ല order l പറഞ്ഞു തന്നു.
One of the Excellent class 👍👍👍❤❤❤❤❤
Thank u so much sir💕💕
സർ ക്ലാസ്സ് കാണാറുണ്ട് മനസിലാകാത്ത പോർഷൻ വീണ്ടും കാണാറുണ്ട് നോട്ട്ബുക്കിൽ എഴുതി വെക്കാറുണ്ട്
Thank you so much sir
Thank you sir.... Editing supr.... തെക്ക്പടിഞ്ഞാറ് മഴ രാജസ്ഥാന്‍ വരെ പോവുന്നത് kazhinja video ല്‍ കാണിച്ചത് supr...
സൂപ്പർ class👍❤
Kannur🔥
Muzhappilagand beach, payyambalam beach, dharmadam beach, choottad beach, ezhimala beach, kizhunna beach,meenkunnubbeach, ezhara beach, thottada beach, baby beach, ettikulam beach.
കടൽതീരം topic super class👍👍👍👍👍👍
Pinnallla❤
ഈ ക്ലാസ് കണ്ടിട്ട് അങ്ങോട്ടേയ്ക്ക് വന്നാൽ മതി. അല്ലാത്തവർ വരേണ്ടതില്ല 😊😊😊അതെനിക്കിഷ്ടമായി
Ini കൺഫ്യൂഷൻ ഒന്നും ബാക്കിയില്ല സാറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
Doctor of Geography😍 nammude arun pradeep sir. Ethra maathram effort ithinn vendi eduthittittund enn enikk manasilaavunnu
സാറിന്റെ first ഡയലോഗ് കേട്ടപ്പോഴേ ലൈക് അടിച്ചു. മനസിലായിട്ടില്ല എങ്കിൽ.... എന്നുള്ളത് 😄🤣.സൂപ്പർ ക്ലാസ്സ് 👍🏻👍🏻😍
Thank you sir... Channel കാണരുത് എന്ന് മാത്രം പറയരുത് 😁🌹🌹🌹🌹🌹🌹🌹
Enthoru classa mashe. Karachilu varunnu... Super. Kure karyangal mnaasilayi👍❤️👍❤️❤️❤️❤️❤️👍👍👍👍👍
മഴ കട്ടൻ ചായ അരുൺ സർ ന്റെ ക്ലാസ് ആഹ് അന്തസ്സ്
Johnson mashee alle...arun sir kozhapilla
Kumbidi chechi 👀😌
സൂപ്പർ ക്ലാസ്സ് sir
Wonderfull classes
sirnte class adipoli
Sir. Sirnte ella clasess um... adipoli anu...otta thavana kanumbo thanne mind l pathiyum....English n maths class koode ..cheyyamoo...plss
Only like sir ithupole oru class illla enikku👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
ക്ലാസ്സ് super ❤
കുടെ പറഞ്ഞില്ലെങ്കിൽ ജോലി കിട്ടത്തില്ല... ,പേടിച്ച് കുടെ പറയുന്ന ഞാൻ
😄
I also....
സത്യം
Njanum koode parayum
😀😀
Very good class sir
Kannur....payyambalam beach.muzhappilangad beach,puthiyangadi...mattool...dharmadam beach.......kure indettooo
Adipoli India nallapole varachu.
Map varachu padippikkunnathu...👍👍👍👍
Super class
Sir adipoli class ayirunnu,
Easy to understand and visualize. Thanks a lot. 🙏🙏🙏🙏
പത്ത് കൊട്ട പാൽ വായിലിട്ടു. പത്തനംതിട്ട, കോട്ടയം,പലക്കാട്, വയനാട്, ഇടുക്കി. കടൽത്തീരമില്ല.
Thenks
Thanks
Valare sincere aayit padippikunatin orupad thanks..
കാണാപാഠം പഠിച്ചാൽ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റില്ല.പക്ഷെ ഇങ്ങനെ ഉള്ള class ഞാൻ മറ്റുനള്ളവർക്കും പകരും.അത് എനിക്കും ഒരു അഭിമാനം ആവും.
Geography etra simple and interesting anennu Sir te class kandapol aa manasilaye☺...Thnk U Sir
Nalla class👍
സാറെ pwoliiii class thank uuuuuu
Nte arun sireee
Sirinte class ennu kaanan thudangiyo annu thott nte favorite subject geography aanu
Nalla intrest aanu
Joli kittiya athil sirinte panku valare valuthaanu
കണ്ണൂർ പയ്യാമ്പലം ബീച്ച് kiduu
അടിപൊളി ക്ലാസ്👌
adi powly class
Ippo Geography ahnu ishta subject..sir.nte class kand njan roomile chumaril oru india okke varachitund sir padipikkuna karyangal okke njan athil adayalapeduthum...thankyu sir
Good class
Super class sir
Muzhuppilangadu bech, payyambalam beach, ETTIKKULAM BEACH
❤❤ സൂപ്പർ sir
പക്കാ ക്ലാസ്സ്👌👌, എല്ലാം മനസ്സിൽ ആക്കാൻ സാധിക്കുന്നുണ്ട്...
ബീച്ച് എന്നാൽ അത് കോഴിക്കോട് ബീച്ച്😍😍😍🔥
Super class......
വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്
Perfect ok👍😍🤩😍😍😍
Superb
Spr class
Promo kandappo missnte classum koode undennu karuthi... kuzhapamilla...super class sir
ഞങ്ങൾ പാലക്കാട്ടുകാർക്കു കടൽ തീരം ഇല്ല 🥰😍🙏
പാലക്കാട് കടൽ ഒഴിച്ചു വേറെ എല്ലാം ഉണ്ട് സഹോ
@@priyag1726 😂😂😂🙏
@@jayarajvirat18vm88 ഞങ്ങൾ..തിരുവനന്തപുരം കാർക്ക്.. അതേ ഒള്ളു😁
@@KattileKannan98 😂🙏
Yente ponno yenthina kadalu😢😢😢😓😓😓njean oru pattambikkari anu.ennathe news kandappo kadaltheeram ellatha nammalokke yethra Lucky anu.nammale suriyan puzhungi kollunnu🙄
വയനാട്ടിൽ കോട്ടക്കുള്ളിൽ പത്തു പാലകൾ ഇടുങ്ങി നില്കുന്നു. വയനാട്, കോട്ടയം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി... സർ ഞാൻ പഠിക്കാൻ ഉണ്ടാക്കിയ കോഡ് 🙏
Nere vaa nere poo Enna teaching style super
Super big salute
Thank you sir.. Nannayi manaslaaayii.. 💓💓. 🙌
Very useful class
Snehatheeram beach..... Thrissur 👍👍😍😍
മനോഹരമായ ക്ലാസ്സ്
Kollam beach ❤
Good
Last part doubt aayirunnu. Now clear. Thanku sr
Sir enikk geography theere eshttamillatha sub ayirunnu but eppol geography ennu paranjaal oru tharam lahariyaaa 😄😄😄 after your classes
class nannayittu und...👌👌
gulf ഇരുന്നു കാണുന്നു ....thanks sir....
സൂപ്പർ 👍👍👍👍
Superb class 👌👌👌👌
Super class sir adutha class nu waiting aanu
Kalakki thimirthu polichuuuuu👌👌👌👌👌🙏🙏🙏🙏🙏👏🏼👏🏼👏🏼👏🏼👏🏼👏🏼
Outstanding class
Super class👏👏
Super class ,thank u sir 👏
Sir super class,thankuu🙏🙏
Ethuvare padichathokke enthannu manasilakunnathu sirnte class kandu thudangiyappozhanu👏👏👏
Iam from Muzhappilangad😍
6.55 Thank you sir👍👍👍
super class.. thank you sir
മാഷേ .. ocean currents topic എടുക്കുമോ including El nino , La nina concepts . മാഷിന്റെ videos എല്ലാം superb ആണ് . Mash is a gem 💎
Keralathile Kadal thiramulla district
Palathum pathayathil ettu vayikam ketto
Palathum-Palakkad
pathayathil-pathanamthitta
ettu-idukky
vayikam-vayanad
ketto -kottayam
@@shikaskumar1675 തീരം ഇല്ലാത്തത് അല്ലേ🤣
Sir nallapole manassilaayee thnk you so much 🙏🙏🙏
Sir your Teaching skill is outstanding😍❤🧡💛💜💙💚🙏🙏
Oru vattam kandal thanne pakka clear aakum,super class aanu sir
Live class pole aanu anubhavapedunnath...Nalla presentation...👏👏👏
Thanks sir very useful
Poli class👍👍😍😍😍
Very useful class Thanks sir 🙏🙏🙏🙏
Thanku sir keep going