ഈ വീഡിയോ ജനങ്ങളെ കാണിക്കേണ്ടത് അത്യവശ്യമാണ്.ഇതില്‍ ഒരു തെറ്റുമില്ല.ഇത് വരേ ഉണ്ടായ എല്ലാ പ്രശ്നങ്ങളും സോഷ്യല്‍ മീഡിയ കാരണമല്ലേ ഉണ്ടായത്.ഇതും ജനങ്ങള്‍ കാണണം.സമസ്ത എന്താണ്,ജിഫ്രിതങ്ങള്‍ ആരാണ്,എന്നൊക്കെ ജനങ്ങള്‍ കാണട്ടെ..good vedio
ഇന്ന് ജീവിക്കുന്നതിൽ ഇന്ത്യ കണ്ട മഹാന്മാരിൽ ചുരുക്കം പേരിൽ ഒരാൾ.. കേരളത്തിന്റെ കിരീടം വെക്കാത്ത രാജകുമാരൻ… ജാതിമതഭേദമെന്യേ സർവ്വരാൽ അംഗീകാരം ലഭിച്ച കേരളത്തിൻറെ സുൽത്താൻ… ആദർശവും ആശയവും പറയാൻ ഒരാളുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ആത്മീയ ചൈതന്യം. *സയ്യിദുൽ ഉലമ അതെ*❤❤❤ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ🔥🔥🔥
ഞാൻ ഇന്നലെ സമ്മേളത്തിൽ പങ്കെടുത്തിരിന്നു സമ്മേളനം കഴിയുന വരെയും ആളുണ്ടായിരുന്നു പിന്നെ ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കുറച്ചു പേര് തക്ബീർ ചൊല്ലി പുറത്തേക്ക് പോയി എന്താണെങ്കിലും മുൻകാലങ്ങളെക്കാൾ ജനപങ്കാളിത്തം ഇത്തവണ ഉണ്ടായിരുന്നു
@@navascholayil 😅😅😅സമാദാനിക്ക് ബ്രോ ... പൂക്കോട്ടൂർ കസേരകളോട് വാക്കസർത്തു നടത്തുന്ന vdo ഒക്കെ വന്നു കഴിഞ്ഞു ബ്രോ ...ദുഫായിലിരുന്നു നുണ പൊട്ടിച്ചാൽ കിശു ആവും
ഉസ്താദുമാരെ ആളുകളെ അപമാനിക്കൽ ഇസ്ലാമിൽ തെറ്റാണു. രാഷ്ട്രീയ ക്കാറുപോലും ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങളിൽ നിന്നൊക്കെ കാണുന്നത്,ഇതുവരെ നിങ്ങൾക്കൊക്കെ കിട്ടിയ ബഹുമാനമുണ്ടല്ലോ അത് നിങ്ങളായിട്ട് കളഞ്ഞു ഇനിയുള്ള തലമുറയിൽ നിന്ന് ഇനി അത് കിട്ടില്ല.നിങ്ങളുടെയൊക്കെ വയറ്റിൽ ഹറാമിന്റെ ഫുഡ് കടന്നു അതാ അല്ലാഹുവിനെ ഭയമില്ലാതെ
എല്ലാ കൊല്ലത്തെയും ജാമിഅ സമ്മേളനത്തിന് പോയവർക്ക് അറിയാവുന്നതെയുള്ള അദ്ധ്യക്ഷ പ്രസംഗവും അതിനടുത്ത ഒരു പ്രസംഗവും കഴിഞ്ഞാൽ സാധാരണ ഗ്രവുണ്ടിൽ നിന്നും ആളുകൾ പോവാറുള്ളതാണ് കാരണം നിസ്കാരത്തിനും ചായ ഭക്ഷണം മൂത്രമൊഴിക്കൽ എന്നീ കാര്യത്തിന് കാരണം ഈ പ്രസംഗങ്ങൾ കഴിഞ്ഞാൽ പിന്നെ സനത് കൊടുക്കലും മറ്റുള്ള കാര്യങ്ങളാണ് അവിടെ നടക്കാറുള്ളത് അത് കഴിയാൻ മണിക്കുറുകൾ ആവശ്യമാണ് ഈ സമയത്ത് ആളുകൾ അവിടെ നിന്നും ഒഴിയാറാണ് പതിവ് പിന്നെ വരുന്ന ആളുകൾ വണ്ടിയുടെ അടുത്തേക്ക് പോവാറാണ് പതിവ് ആളുകൾ വരുന്നത് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിന്നെ ചട്ടംകെട്ടി വന്ന ശജറ കൾ വന്നിട്ടുണ്ടാവും ഏതായാലും എല്ലാ പ്രാവശ്യത്തിലും ജനങ്ങൾ കൂടുതലാണ് ഈ പ്രാവവശ്യം എന്നുള്ളതിൽ തർക്കമില്ല
ജാമിഅ നൂരിയ്യയിൽ ശജറകൾ പകൽ അമ്പലക്കടവിന് സ്വീകരണം കൊടുക്കാനും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പ്രസംഗിക്കുമ്പോൾ തക്ബീർ വിളിക്കാനും ശജറകൾ കുറെ ദർസ് വിദ്യാർത്ഥികളെ ജാമിഅ നൂരിയ്യയിൽ സജ്ജമാക്കി പകൽ അമ്പലക്കടവിനുള്ള സ്വീകരണവും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങളുടെ പ്രസംഗത്തിൽ തക്ബീറും മുഴക്കി ശജറകൾ കുട്ടികളെയും കൂട്ടി ഇറങ്ങി പോയി അത്രയേ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നടന്നൊള്ളു
മുസ്ലിം വിരുദ്ധ പറയുന്ന cpm ന്റെകൂടെ ലീഗ് ഒരുമിച്ചുനിന്ന് ഭരണം നടത്തിയത് ഓർക്കുന്നത് നന്ന്.. Cpm നെ ക്കാളും മാതവിരുദ്ധതയുള്ള സിപിഐ ക്ക് വേണ്ടി തമിഴ് നാട്ടിൽ പോയി നിങ്ങൾ ലീഗുകാർ എന്തിന് വോട്ട് പിടിക്കണം. നിങ്ങൾക്ക് ഭരണം കിട്ടണം എന്ന് ചുരുക്കം. അതുകൊണ്ടാണല്ലോ മുസ്‌ലിം ലീഗിന്റെ മുൻകാല നേതാക്കന്മാർ മാറ്റി നിർത്തിയ മതരാഷ്ട്ര വാദികളായ ജമാഅത്തിനെ നിങ്ങൾ ചേർത്തുപിടിക്കുന്നത്. സംഘികളുമായി രഹസ്യ യോഗം കൂടിയ ജമാഅത്ത് ഇസ്‌ലാമി നിങ്ങൾക്ക് ഇപ്പൊ സ്വന്തക്കാരനാണല്ലോ.
ഹമീദ് ഫൈസിയെ മാറ്റി നിർത്തിയ തെമ്മാടിത്തം തിരുത്തണം എന്ന് പറഞ്ഞപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങിയ തക്ബീറുകൾ കേട്ടാൽ മതി അല്ലാമാ ഹമീദ് ഫൈസിയുടെ റേഞ്ച് മനസ്സിലാക്കാൻ ...
ജ ന ങ ള് അ ല്ല. ത ലേ കെ ട്ട് കാ ര്. അ വ ര് ക്ക് വേണ്ടി സ മു ദാ യം നി ല് ക്കി ല്ല. അ വ ര് ക്ക് ജ ന ങ ള് മാ യു ളള അ ടു പ്പം കു റ യു ന്ന ത് അ വ ര് ക്ക് ത ന്നെ മ ന സി ലാ വു ന്നു ണ്ട്. അ തി നി ട വ രു ത്തി യ ത് ഈ jifri ത ങ ള് ടെ നി ല പാ ട് ത ന്നെ യാ ണ്.
മുന്നിൽ വന്നിരുന്നു ഇടയിൽ കൂട്ടത്തോടെ എഴുനേറ്റ് പോയി പരിപാടി കുളമാക്കൽ AP ക്കാരുടെ സ്വഭാവമാണ്. AP ക്കാർ ഉന്നയിച്ച അതെ ആരോപണം തന്നെയാണ് ശജറ കളും പറയുന്നത്
ഒരു മത സ്ഥാപനത്തിന്റെ സമ്മേളനത്തിൽ എന്തിനാണ് രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ചു പ്രതിപാദിക്കുന്നത്..... സമ്മേളനത്തിൽ വന്നാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും മറ്റുമല്ലേ....
@@sahlmuaada571ആ പോയത് ഷജ റകൾ തക്ബീർ ചെല്ലാൻ പറഞ്ഞു വിട്ടതാ..അവരുടെ യാഗ്രിമന്റ് ജിഫി തങ്ങൾ സംസാരിക്കുമ്പോൾ തക്ബീർ ചെല്ലാൻ പറഞ്ഞു വിട്ടതാ.അത് കയിഞ്ഞ് അവർ പോയി.പിന്നെ ആൾ ഒരു കുറവും ഇല്ല.കാലി കസേര കുറെ ഉണ്ടോ നോക്കി വീഡിയോ ഇടാൻ.അത് കിട്ടി യില്ല.ഹാ എന്നാൽ പിന്നെ ഇത് ഇടാം എന്ന് വിചാരിച്ചു ഇട്ടതാ ഇ കുത്തി തിരിപ്പ് മഹാൻ 😂
@Sinan_mayanad ഒരുമണിക്ക് രാത്രി ഇറങ്ങി തോരണം നശിപ്പിച്ചു,, മറ്റൊരു കൂട്ടരെ കാണിച്ചുകൊടുത്തു തമ്മിലടിപ്പിച്ച് കാന്തപുരം അനുയായികൾക്ക് കാന്തപുരം അല്ലേ മാതൃക,,,
ഈ വീഡിയോ ജനങ്ങളെ കാണിക്കേണ്ടത് അത്യവശ്യമാണ്.ഇതില്‍ ഒരു തെറ്റുമില്ല.ഇത് വരേ ഉണ്ടായ എല്ലാ പ്രശ്നങ്ങളും സോഷ്യല്‍ മീഡിയ കാരണമല്ലേ ഉണ്ടായത്.ഇതും ജനങ്ങള്‍ കാണണം.സമസ്ത എന്താണ്,ജിഫ്രിതങ്ങള്‍ ആരാണ്,എന്നൊക്കെ ജനങ്ങള്‍ കാണട്ടെ..good vedio
ഇന്ന് ജീവിക്കുന്നതിൽ ഇന്ത്യ കണ്ട മഹാന്മാരിൽ ചുരുക്കം പേരിൽ ഒരാൾ..
കേരളത്തിന്റെ കിരീടം വെക്കാത്ത രാജകുമാരൻ…
ജാതിമതഭേദമെന്യേ സർവ്വരാൽ അംഗീകാരം ലഭിച്ച കേരളത്തിൻറെ സുൽത്താൻ…
ആദർശവും ആശയവും പറയാൻ ഒരാളുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ആത്മീയ ചൈതന്യം.
*സയ്യിദുൽ ഉലമ അതെ*❤❤❤
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ🔥🔥🔥
❤️
Pandithanu anusaricha.... Vakukal Alla.... Jifiri Thangaludedg
ആ ഗേറ്റ് ആദ്യമേ ഞാൻ തന്നെയാണ് കുറെ ആളുകൾ പുറത്തേക്ക് വരുന്നു നീ പറഞ്ഞു ഉണ്ടാക്കുന്ന കുത്തിത്തിരിപ്പിന്റെ ഉമ്മയുടെ പൂറ്റിൽ മാത്രം വെച്ചാൽ മതി
സെയ്യിദുൽ ഉലമഹ് 🥰💗
സെയ്യിദുൽ ഉലമ 💚
സുഹൃതെ എല്ലാം കൊല്ലവും പോകുന്ന ആളുകൾ പോയി പോകുന്നവർ പോകുന്നു കുറെ ആളുകൾ വരുന്നു കുറച്ചാളുകൾ എന്തെകിലും കിട്ടും നോക്കി ഒന്ന്കിട്ടില്ല 😔😔
ഒന്നും കിട്ടീല എന്ന് പറയരുത് സുഹൃത്തേ ചിലർക്കു അടി കിട്ടിയിട്ടുണ്ട് 😂😅
ഞാൻ ഇന്നലെ സമ്മേളത്തിൽ പങ്കെടുത്തിരിന്നു സമ്മേളനം കഴിയുന വരെയും ആളുണ്ടായിരുന്നു പിന്നെ ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കുറച്ചു പേര് തക്ബീർ ചൊല്ലി പുറത്തേക്ക് പോയി എന്താണെങ്കിലും മുൻകാലങ്ങളെക്കാൾ ജനപങ്കാളിത്തം ഇത്തവണ ഉണ്ടായിരുന്നു
@@navascholayil 😅😅😅സമാദാനിക്ക് ബ്രോ ... പൂക്കോട്ടൂർ കസേരകളോട് വാക്കസർത്തു നടത്തുന്ന vdo ഒക്കെ വന്നു കഴിഞ്ഞു ബ്രോ ...ദുഫായിലിരുന്നു നുണ പൊട്ടിച്ചാൽ കിശു ആവും
😂
ആ ഗേറ്റിൽ നിന്നും ആദ്യമേ അങ്ങനെ തന്നെയാണ്..
ഉസ്താദുമാരെ ആളുകളെ അപമാനിക്കൽ ഇസ്ലാമിൽ തെറ്റാണു. രാഷ്ട്രീയ ക്കാറുപോലും ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങളിൽ നിന്നൊക്കെ കാണുന്നത്,ഇതുവരെ നിങ്ങൾക്കൊക്കെ കിട്ടിയ ബഹുമാനമുണ്ടല്ലോ അത് നിങ്ങളായിട്ട് കളഞ്ഞു ഇനിയുള്ള തലമുറയിൽ നിന്ന് ഇനി അത് കിട്ടില്ല.നിങ്ങളുടെയൊക്കെ വയറ്റിൽ ഹറാമിന്റെ ഫുഡ് കടന്നു അതാ അല്ലാഹുവിനെ ഭയമില്ലാതെ
Correct
❤❤❤❤
സയ്യിദുൽ ഉലമാ❤
എല്ലാ കൊല്ലത്തെയും ജാമിഅ സമ്മേളനത്തിന് പോയവർക്ക് അറിയാവുന്നതെയുള്ള അദ്ധ്യക്ഷ പ്രസംഗവും അതിനടുത്ത ഒരു പ്രസംഗവും കഴിഞ്ഞാൽ സാധാരണ ഗ്രവുണ്ടിൽ നിന്നും ആളുകൾ പോവാറുള്ളതാണ് കാരണം നിസ്കാരത്തിനും ചായ ഭക്ഷണം മൂത്രമൊഴിക്കൽ എന്നീ കാര്യത്തിന് കാരണം ഈ പ്രസംഗങ്ങൾ കഴിഞ്ഞാൽ പിന്നെ സനത് കൊടുക്കലും മറ്റുള്ള കാര്യങ്ങളാണ് അവിടെ നടക്കാറുള്ളത് അത് കഴിയാൻ മണിക്കുറുകൾ ആവശ്യമാണ് ഈ സമയത്ത് ആളുകൾ അവിടെ നിന്നും ഒഴിയാറാണ് പതിവ് പിന്നെ വരുന്ന ആളുകൾ വണ്ടിയുടെ അടുത്തേക്ക് പോവാറാണ് പതിവ് ആളുകൾ വരുന്നത് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിന്നെ ചട്ടംകെട്ടി വന്ന ശജറ കൾ വന്നിട്ടുണ്ടാവും ഏതായാലും എല്ലാ പ്രാവശ്യത്തിലും ജനങ്ങൾ കൂടുതലാണ് ഈ പ്രാവവശ്യം എന്നുള്ളതിൽ തർക്കമില്ല
സുഹാബി മാഫി സങ്കര മൗദൂദി വർഗം ആകെ ന്നാറി
സുന്നി സമൂഹം സമസ്തയുടെ കൂടെ ആണ് ജിഫ്രീ തങ്ങൾ ❤️❤️❤️
ജാമിഅ നൂരിയ്യയിൽ ശജറകൾ പകൽ അമ്പലക്കടവിന് സ്വീകരണം കൊടുക്കാനും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പ്രസംഗിക്കുമ്പോൾ തക്ബീർ വിളിക്കാനും ശജറകൾ കുറെ ദർസ് വിദ്യാർത്ഥികളെ ജാമിഅ നൂരിയ്യയിൽ സജ്ജമാക്കി പകൽ അമ്പലക്കടവിനുള്ള സ്വീകരണവും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങളുടെ പ്രസംഗത്തിൽ തക്ബീറും മുഴക്കി ശജറകൾ കുട്ടികളെയും കൂട്ടി ഇറങ്ങി പോയി അത്രയേ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നടന്നൊള്ളു
Currect
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥🔥🔥
പൊന്നാനി ചിന്തിച്ച പോലെ😂
Sleeping സെല്ല് സഖാക്കൾ കരയാൻ തുടങ്ങിയല്ലോ😢😢😢😢
😂
ശജറക്കപടന്മാർ ആദ്യമേ തീരുമാനിച്ചതാണ്, ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞാൽ പോരണമെന്ന്. മുൻഭാഗത്ത് സ്ഥലം പിടിച്ചതും ആ ദുരുദ്ദേശ്യത്തോടെയാണ്.
ലീഗും സമസ്തയും ബന്ധം നിലനിൽക്കണമെങ്കിൽ..
മുസ്ലിം വിരുദ്ധത പറയുന്ന സിപിഎമ്മിനെ പ്രത്യേകത താങ്കൾ എന്തിനു നടത്തുന്നു
മുസ്‌ലിം വിരുദ്ധ പറയുന്ന cpm ന്റെകൂടെ ലീഗ് ഒരുമിച്ചുനിന്ന് ഭരണം നടത്തിയത് ഓർക്കുന്നത് നന്ന്.. Cpm നെ ക്കാളും മാതവിരുദ്ധതയുള്ള സിപിഐ ക്ക് വേണ്ടി തമിഴ് നാട്ടിൽ പോയി നിങ്ങൾ ലീഗുകാർ എന്തിന് വോട്ട് പിടിക്കണം. നിങ്ങൾക്ക് ഭരണം കിട്ടണം എന്ന് ചുരുക്കം. അതുകൊണ്ടാണല്ലോ മുസ്‌ലിം ലീഗിന്റെ മുൻകാല നേതാക്കന്മാർ മാറ്റി നിർത്തിയ മതരാഷ്ട്ര വാദികളായ ജമാഅത്തിനെ നിങ്ങൾ ചേർത്തുപിടിക്കുന്നത്. സംഘികളുമായി രഹസ്യ യോഗം കൂടിയ ജമാഅത്ത് ഇസ്‌ലാമി നിങ്ങൾക്ക് ഇപ്പൊ സ്വന്തക്കാരനാണല്ലോ.
മുൻകൂട്ടി സംഘമായി വന്നു ഇബിലീസിന്റെ പണിയെടുത്ത് ഭൂരിപക്ഷം പേരെ അവിടെ കണ്ടു
അനക്ക് പലതും തോന്നും അത് നിൻന്റെ പ്രസനം
😂
🎉🎉🎉
👍👍🤝🏻🤝🏻🤝🏻💚💚
സത്യം തന്നെ ആകാം.... ലീഗ് മനസ്സിൽ ആക്കാൻ വേണ്ടി ചില സൂചന നൽകിയപ്പോൾ മാത്രം തക്ബീർ ധ്വനി കേട്ടത് അതുകൊണ്ടാകും
കുറച്ചാളുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിനിർത്തുന്നു അപ്പോളോ സ്വഭാവിക്ക് മായി ഉണ്ടാകും
സ്വന്തം സംഘടനയുടെ പോരായ്മകൾ അണികൾ തന്നെ വിളിച്ചു പറയുന്ന ദയനീയ സ്ഥിതിയാണ് ഇപ്പോൾ സമസ്തക്കുള്ളത്
കാരന്തൂരികള്‍ ഇതില്‍ ഇടപടേണ്ട..നിങ്ങള്‍ വലിയ കുഴിയിലാണ് വീണിരിക്കുന്നത്
ഹമീദ് ഫൈസിയെ മാറ്റി നിർത്തിയ തെമ്മാടിത്തം തിരുത്തണം എന്ന് പറഞ്ഞപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങിയ തക്ബീറുകൾ കേട്ടാൽ മതി അല്ലാമാ ഹമീദ് ഫൈസിയുടെ റേഞ്ച് മനസ്സിലാക്കാൻ ...
അല്ലാമാ അൽ ഗ്രാൻഡ് മുഫ്തി ശൈഖ് ഖമറുൽ ഉലമ ഹമീദ് ഫൈസി അമ്പലക്കടവ് 😂😂😂😂 എന്താ..പിളർപ്പന്മാർ
കുത്തി തിരിപ്പിൻ്റെ ആശാൻ ഹമീദ് ഫൈസിയെ പട്ടിക്കാട് വിളിക്കാത്തത് നല്ല കാര്യമാണ്
ക ളള ന് ഹ മീ ദി നെ സംബന്ധിച്ച വിവരങ്ങളും കൂടി പ റ യു ക. അ യാ ള് ക്ക് വേണ്ടി ക ര യാ ന് ഷ ജ റ ക ള് ത ന്നെ കാ ണു.
കോടി മുക്കിയ കുത്തി തിരിപ്പ്
തെമ്മാടിത്തരം എന്ന് പറഞ്ഞിട്ടില്ല,തെമ്മാ..
എന്ത് മനസ്സിലാക്കാൻ, സമസ്ത പിളരുമ്പോൾ എല്ലാവർക്കും മനസ്സിലാവും എന്താണ് സംഭവിച്ചതെന്ന്
ജ ന ങ ള് അ ല്ല. ത ലേ കെ ട്ട് കാ ര്. അ വ ര് ക്ക് വേണ്ടി സ മു ദാ യം നി ല് ക്കി ല്ല. അ വ ര് ക്ക് ജ ന ങ ള് മാ യു ളള അ ടു പ്പം കു റ യു ന്ന ത് അ വ ര് ക്ക് ത ന്നെ മ ന സി ലാ വു ന്നു ണ്ട്. അ തി നി ട വ രു ത്തി യ ത് ഈ jifri ത ങ ള് ടെ നി ല പാ ട് ത ന്നെ യാ ണ്.
ഇത് എല്ലാ കാലത്തും ഉള്ള പ്രശ്നമാണ് അത്യത്തെ രണ്ട് മുന്ന് പ്രസംഖം കഴിഞ്ഞാൽ എണിറ്റ് പോവുക കാലങ്ങളായി തുടരുന്നതാണ് ഇത് ഒന്നും ഒരു വാർത്ത അല്ല
മുന്നിൽ വന്നിരുന്നു ഇടയിൽ കൂട്ടത്തോടെ എഴുനേറ്റ് പോയി പരിപാടി കുളമാക്കൽ AP ക്കാരുടെ സ്വഭാവമാണ്.
AP ക്കാർ ഉന്നയിച്ച അതെ ആരോപണം തന്നെയാണ് ശജറ കളും പറയുന്നത്
Good
ഇവരിതങ്ങൾ പ്രസംഗിച്ചു കഴിഞ്ഞാൽ സമ്മേളനം കഴിഞ്ഞു പിന്നെ ആയിരം ഫൈസികൾക്ക് സന്നദാനം സന്നദാനം കൊടുക്കുന്നതാണ് അതിനായാലും കാത്തിക്കില്ലല്ലോ ആയിരം പേരുണ്ട്
ഒരു മത സ്ഥാപനത്തിന്റെ സമ്മേളനത്തിൽ എന്തിനാണ് രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ചു പ്രതിപാദിക്കുന്നത്..... സമ്മേളനത്തിൽ വന്നാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും മറ്റുമല്ലേ....
നീ മനസ്സിലാക്കുമ്പോൾ അല്ല കാര്യം
നീ നിൻ്റെ മനസ്സിൽ തോന്നിയ പോലെ മനസ്സിലാകണ്ടാ ഞങ്ങളെ മനസ്സ് മനസ്സിലാക്കി നിൻ്റെ മനസ്സിലെ മനസ്സ്
പൊന്നാനിയിലും മലപ്പുറത്തും കൊടുത്തില്ലേ നിങ്ങൾ
രാഷ്ട്രീയം വേറെ മതം വേറെ വേറെ
ഇത് എല്ലാ സമ്മേളനം ഉണ്ടാവുമ്പോളും തിരക്ക് ഉള്ള ആളുകൾ പോകും ഇല്ലേൽ ബിരിയാണി തിന്നും
സമസ്തക്കാർ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ സമസ്തക്ക് നാണക്കോട്
അല്ലാതെ ലീഗുകാരെ നോക്കിയിരിക്കണൊ വഹാബികളും ഉണ്ടാവും ചിലപ്പോൾ
Pookooottur futhanul umnah 😢😢😢
അമ്പലം ഫത്താൻ 😢
പോയതിനെ കാട്ടിലും കൂടുതൽ ആളുകൾ ഉണ്ടല്ലോ അവിടെ
അനക്കൊന്നും വേറെ പണിയില്ലേ സുഹൃത്തേ
നീ മൂരിയാണോ 😂
കണ്ണടച്ച് ഇരുട്ടാക്കൂ
@@sahlmuaada571ആ പോയത് ഷജ റകൾ തക്ബീർ ചെല്ലാൻ പറഞ്ഞു വിട്ടതാ..അവരുടെ യാഗ്രിമന്റ് ജിഫി തങ്ങൾ സംസാരിക്കുമ്പോൾ തക്ബീർ ചെല്ലാൻ പറഞ്ഞു വിട്ടതാ.അത് കയിഞ്ഞ് അവർ പോയി.പിന്നെ ആൾ ഒരു കുറവും ഇല്ല.കാലി കസേര കുറെ ഉണ്ടോ നോക്കി വീഡിയോ ഇടാൻ.അത് കിട്ടി യില്ല.ഹാ എന്നാൽ പിന്നെ ഇത് ഇടാം എന്ന് വിചാരിച്ചു ഇട്ടതാ ഇ കുത്തി തിരിപ്പ് മഹാൻ 😂
കുത്തി തിരുപ്പ് ചാനൽ
എല്ലാ വര്ഷം nadakkumpole ഇക്കൊല്ലം nadannu
ജിബ്‌രീൽ കോയ കാന്തപുരം അനുയായി ആണെന്ന് അറിയില്ലേ,,,, കാന്തപുരം അനുയായികൾ ഇകെ സമസ്തക്ക് വെക്കുന്ന പാരയാണ് ഇത്
ഇനി അതും കാന്തപുരത്തിന്റെ തലയിലോട്ട് 😢
@Sinan_mayanad ഒരുമണിക്ക് രാത്രി ഇറങ്ങി തോരണം നശിപ്പിച്ചു,, മറ്റൊരു കൂട്ടരെ കാണിച്ചുകൊടുത്തു തമ്മിലടിപ്പിച്ച് കാന്തപുരം അനുയായികൾക്ക് കാന്തപുരം അല്ലേ മാതൃക,,,
??
SM F ൽ ന ളന്ദ പിടി മുറുക്കുന്നു
Leegum SamastayumAyikyamkond Arkan neetam
ഹൗ എന്താപ്പൊ മെസ്സേജ്
മുസ്ലിംഗൾ കിടയിൽ വലിയ മെസ്സേജാണ് പോലും
ഷെജറകൾ തക്ബീർ തൊഴിലാളികളെ ഇറക്കിയസതാണ് 😂😂
ഇയാളിര്
Marupadiyumtantanneparayundallo
80 ശതമാനമല്ല99
. പോലീസ് വന്ന് അടിയായൊ
എപിക്കാർ ഇത് തന്നെ യാണ് പണി അൽഫിതിന
Avarkk athanallo pani moori😂
Kuthithirippp
Nenak. Vera pani ella. Fithna unakkan
❤❤❤Sayyidul ulama❤❤❤
Kuttitiruppundakkalle
കരക്റ്റ്❤