മായാനദിയും വിവാദങ്ങളും; മനസ് തുറന്ന് ആഷിഖ് അബു | CLOSE ENCOUNTER WITH Aashiq Abu | Reporter Live

Поділитися
Вставка
  • Опубліковано 15 вер 2024
  • #Reporter Live #Editor's hour
    Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

КОМЕНТАРІ • 350

  • @jisnajohnson9
    @jisnajohnson9 6 років тому +106

    Well said 👏👏 മായാനദി ഒഴുകിക്കൊണ്ടേയിരിക്കുന്നു യഥാർത്ഥ സിനിമ പ്രേമികളുടെ ഹൃദയങ്ങളിൽ...❤️❤️👌

    • @stephenalbin6723
      @stephenalbin6723 3 роки тому

      Breathless enna French cinemade poor copy malayalide manassil ozhukunnu ennu para.
      Naintamon abu oru credits um vechilla French classic nu

    • @therealazrael8.
      @therealazrael8. Рік тому

      @@stephenalbin6723 nee ആ പടം പൊയി കാണു എന്നിട്ട് ഇത് വന്നു കാണു

    • @stephenalbin6723
      @stephenalbin6723 Рік тому

      @@therealazrael8. vo aayikkotte ser. aa cinema evde kittum ser?

  • @mujeeb123456able
    @mujeeb123456able 6 років тому +122

    ഒരു നല്ല അഭിമുഖം കുറേ നാളിനു ശേഷം കണ്ടു .... ചോദിക്കുന്നത് അഭിലാഷും മറുപടി പറയുന്നത് ആഷിഖ് അബുവുമാവുമ്പോ നിലവാരം ഒരുപടി മുന്നിൽ തന്നെയാവുമല്ലോ .... വ്യക്തമായ നിലപാടും അത് തുറന്ന് പറയാനുള്ള തന്റേടവും ആഷിഖ് അബുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു ... സ്ത്രീകളെ ബഹുമാനിക്കുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിച്ചുതരുന്ന അതുവഴി ആൺ സമൂഹത്തിന് അഭിമാനം നൽകുന്ന ആഷിഖ് അബുവിന് അഭിനന്ദനങ്ങൾ

    • @JJ-hi4gh
      @JJ-hi4gh 6 років тому +3

      Mujeeb Sulaiman പക്ഷേ അഭിമുഖം ചെയ്യുന്നത് ശശികല ടീച്ചറെയാകുമ്പോള്‍ ഈ നിലവാരമുള്ള അഭിമുഖകാരന്‍ അവരെ സംസാരിക്കാന്‍ അനുവദിക്കില്ല.

  • @nayeemk2225
    @nayeemk2225 6 років тому +340

    Agree or disagree his views, but he is one of the courageous gentleman in the malayalam film industry.

    • @yellowwb4183
      @yellowwb4183 6 років тому +2

      Nayeem Kadirvery true

    • @imranmuhammed2514
      @imranmuhammed2514 6 років тому +3

      True!! We need more ppl like him

    • @lachu9558
      @lachu9558 6 років тому +11

      exactly!! kure privilegesnte ullil vaayadach ee bhakthajana committeekkare azhichu vittirikkunna thaarangaleyokke ethra easy aayanu ashiq thalli kalayunnathu.... great ...

    • @snigdhac1726
      @snigdhac1726 6 років тому +4

      He z genius too....

    • @yathishkumar6735
      @yathishkumar6735 6 років тому +3

      Nayeem Kadir agreed with you..he very talented and Gentleman

  • @sooraj3641
    @sooraj3641 6 років тому +199

    ആഷിഖ് അബുവിന്റെ നിലപാടുകൾ കാണുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം വർധിക്കുന്നു.
    ഇത്തരം നിലാടുകൾ ആണ് ആണുങ്ങൾക്ക് അഭിമാനം

  • @anudarshr5282
    @anudarshr5282 6 років тому +143

    ചോദികുന്ന ചോദ്യങ്ങള്‍ക്ക് വക്തമായ മറുപടി ! Aashiq Abu

  • @nazuoo2
    @nazuoo2 6 років тому +26

    ആര്ജ്ജവത്തിന്റെ പര്യായമായി ഒരു സിനിമാക്കാരനെ ആദ്യമായി കാണുന്ന സന്തോഷം.... എല്ലാ പിന്തുണയും മായാ നദിക്ക്.... അനുമോദനങ്ങള്‍

  • @TrackONmedia
    @TrackONmedia 6 років тому +40

    കാര്യം കാണാൻ വേണ്ടി നിലവാടുകൾ മാറ്റുന്നവർക്. ആഷിഖ് അബു നിങ്ങൾ ഒരു പ്രജോതനം ആണ്

  • @abhilashnarayanan4683
    @abhilashnarayanan4683 6 років тому +98

    അമ്മ എന്ന മാഫിയ സംഘത്തിനെ വിമർശിയ്ക്കാൻ ധൈര്യം കാട്ടിയ ആഷിഖ് അബുവിന് നല്ല നമസ്കാരം..!

  • @akhilamenon892
    @akhilamenon892 5 років тому +10

    Genuine director... തന്റേതായ അഭിപ്രായങ്ങൾ ഉള്ള ഒരു director... hatsss off to you sir😊

    • @Yahooth_obg3
      @Yahooth_obg3 Рік тому

      സുഡാപ്പി ജിഹാദിയാണ്

  • @nandunands1734
    @nandunands1734 6 років тому +16

    നല്ല വ്യക്തവും ആത്മാർത്ഥവുമുള്ള വാക്കുകൾ...#Ashique abu...👌👌

  • @CreativeMansion
    @CreativeMansion 6 років тому +213

    Dear reporter channel, whoever placed that watermark exactly over their mouth deserves an award !!!! 😑😑😑

  • @swathysankar2102
    @swathysankar2102 6 років тому +21

    മയനാദി തീയറ്ററിൽ പോയിക്കണ്ടു. വ്യത്യസ്‌തമായ സ്റ്റോറിയും കഥാപാത്രങ്ങളും.... I like it...

    • @Yahooth_obg3
      @Yahooth_obg3 Рік тому

      ജിഹാദി പടമാണ്

  • @danielroy6111
    @danielroy6111 6 років тому +52

    17:33 these people are the future of Malayalam cinema!!😍

  • @thomass5464
    @thomass5464 6 років тому +26

    Watched the movie on the 26th of December. Mathen and Appu are still haunting me...

  • @zakeenaseethi239
    @zakeenaseethi239 6 років тому +51

    Mayanadi ഏതൊക്കെ audience ന് മാറ്റിനിർത്താൻ ഉദ്ദേശിച്ചുവോ ആ audience ന്റെയാണ് താഴെ കാണുന്ന negative comments..

  • @arvindjain1317
    @arvindjain1317 6 років тому +20

    Aashiq Abu...great director...great personality...you have chosen a different path....well done...go ahead...

  • @jinukoshy8136
    @jinukoshy8136 6 років тому +115

    Ashiq abu spoke very well... keep going...

  • @dreamzunlimited9182
    @dreamzunlimited9182 6 років тому +18

    ആഷിക് നന്നായി..വളരെ നന്നായി ...ഇത്രയും ബോധ്യങ്ങളോടെ ഇത്രയും ധീരതയോടെ ഒരു ഫിലിം മേയ്ക്ക്ര്‍ സംസാരിക്കുന്നതു ആദ്യമായിട്ടാണ് കേള്‍ക്കുന്നത് ...മുന്നോട്ടു പോകു സിനിമയെ സ്നേഹിക്കുന്നവര്‍ നിങ്ങളുടെ പിന്നാലെ ഉണ്ടാകും ..

  • @hashidkp9329
    @hashidkp9329 6 років тому +19

    നല്ല അഭിമുഖം.... ഉറച്ച വ്യക്തത ഉള്ള നിലപാടുകൾ അഷിഖ്....

  • @recolian
    @recolian 6 років тому +22

    Agree or disagree with his political leanings, you can't deny the fact that Aashiq Abu is one of the few directors in our industry who attempts to retain some artistic quality in commercial film genres.
    ഇപ്പഴും മലയാളി പ്രേക്ഷകർ ഭൂരിഭാഗവും മാസ്സിനേക്കാൾ ക്ലാസ് സിനിമകൾ കാണാനിഷ്ടപ്പെടുന്നവർ ആണ്. അത് അങ്ങനെ തന്നെ തുടരുന്നിടത്തോളം ഇത് പോലെയുള്ള directors വേണം നമുക്ക്.

  • @crispycrush726
    @crispycrush726 6 років тому +14

    Two times watched in theatre. must watch film

  • @donguy76
    @donguy76 6 років тому +35

    അറിയാനുള്ള കൗതുകം കൊണ്ടാണ് ഇവിടാ ചോദിക്കുന്നത്. മമ്മൂട്ടി തന്റെ മക്കളും കൊച്ചുമക്കളും ആയിട്ടു ഒരുമിച്ചിരുന്നു കസബ എന്ന സിനിമ കണ്ടിട്ടുണ്ടോ?
    അത് മമ്മൂട്ടിയിൽ നിന്ന് അറിഞ്ഞാൽ കൊള്ളാമമെന്നുണ്ട്.
    ആ സിനിമയുടെ ആദ്യത്തെ കുറച്ചു ഭാഗം കണ്ട ആളെന്നനിലയിൽ എനിക്ക് പറയാൻ സാധിക്കും, അത് എഴുതുകയും ചിത്രീകരിക്കുകയും ചെയ്ത ആൾ ഒരു മനോവൈകല്യം ഉള്ള ആളാണ്.

    • @vipin9809851556
      @vipin9809851556 6 років тому +4

      അപ്പോൾ ആഷിക് അബുവിന്റെ കഞ്ചാവ് പടം ഇടുക്കി ഗോൾഡ് എന്ത് വൈകല്യത്തിന്റെ ആണ്

    • @anilchandran3954
      @anilchandran3954 6 років тому +6

      Pakshe athu samoohathil sambavikunnathanu, Athine pukazhthi parayan Ashik sramichittila. Pakshe Kasaba orikkalum maryada ullavarkku kandirikkan pattilla

    • @vipin9809851556
      @vipin9809851556 6 років тому +1

      മര്യാദ യുള്ളവർക്ക് കാണാൻ പറ്റിയ സിനിമ ആയിരിക്കും maayanadhi വീട്ടിൽ ആരുമില്ലാത്തപ്പോൾ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റുന്നതൊക്കെ മര്യാദ ആയിരിക്കും അല്ലെ

    • @ansfoodcourt989
      @ansfoodcourt989 5 років тому

      Vipin .. അത് പൊളിച്ച് ബ്രോ.. ഇച്ചിരി thaamasichaanu കണ്ടത്

    • @amrt7755
      @amrt7755 5 років тому +1

      Nammude chuttum nadakkunna kaaryam okke thanne alle? Pillere kond povanda, preshnam theernnille

  • @harishameed5542
    @harishameed5542 6 років тому +81

    ഈ മനുഷ്യനോട് ഇഷ്ടം കുടി വരുന്നു...മായാനതി ഒരു തിയറ്റർ അനുഭവമാണ്..തള്ളിക്കളഞ്ഞവരോട് പുച്ഛം മാത്രം.

  • @akhilmohanan2564
    @akhilmohanan2564 6 років тому +18

    His stands are clear. Probably one of the best interview of Ashique Abu

  • @josephjames2894
    @josephjames2894 6 років тому +146

    Mayanadhi, must watch film.

    • @abhiget000
      @abhiget000 6 років тому

      joseph james agreed bro. Lovely movie

    • @aparnaambadi8054
      @aparnaambadi8054 5 років тому +3

      100days successful movie.. Ipo ee interview kanumbo vallatha santhosham😍🤗

  • @user-jo3xm2gm1k
    @user-jo3xm2gm1k 6 років тому +156

    പട്ടികൾ കുരക്കട്ടെ..!! മായാനദി ഒഴുകട്ടെ..!!

  • @vinurajraj8816
    @vinurajraj8816 6 років тому +15

    aashiq വെറുതെ പറയുവല്ല.കിടിലൻ സിനിമ.

  • @mishaharis7664
    @mishaharis7664 6 років тому +28

    He is such a sensible human being... !

  • @palmino22
    @palmino22 6 років тому +32

    Mr. Ashik and Rima , you guys are awsome.

  • @TachoosDad
    @TachoosDad 6 років тому +83

    എനിക്കെന്റെ നിലപാടുകൾ പറയാനുള്ളത് തന്നെയാണ് .. ആഷിക്ക് നിലപാപാടുകൾക്ക് ഐക്യദാർഢ്യം .. ദുബായിൽ ഇറങ്ങിയാൽ മയാനദി കണ്ടിരിക്കും ..

  • @HariKrishnan-uj1jk
    @HariKrishnan-uj1jk 6 років тому +14

    Mayanadi is great movie.
    A brave movie i say

  • @abisalam6892
    @abisalam6892 6 років тому +6

    ഫാനരമ്മാർ കുരക്കട്ടെ..കട്ട support #Ashiq_abu you're Great Man

  • @user-uq5co1xf9y
    @user-uq5co1xf9y 5 років тому +7

    Watching this interview again and again

  • @annaarun9891
    @annaarun9891 6 років тому +1

    Absolutely wonderful Movie Ashiq Abu Sir.. Really enjoyed watching it from start to finish!! You must be including your total crew so proud of this project.. Brilliant creation 😍😍

  • @p.m100
    @p.m100 6 років тому +54

    he sounds very sincere...

  • @sreeharisadanam
    @sreeharisadanam 6 років тому +5

    good interview . awesome movie

  • @MajoBeats
    @MajoBeats 6 років тому +3

    To the point . Hats off!!!

  • @varsharaj5223
    @varsharaj5223 6 років тому +2

    Wonderful interview. 👏🏻👏🏻❤️

  • @decembergirl2857
    @decembergirl2857 6 років тому +86

    നിങ്ങളുടെ film നല്ലതാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് അംഗീകരിക്കപ്പെടും ചേട്ടാ.. ഭൂരിപക്ഷം വരുന്ന ജനങ്ങൾ ഒരു സിനിമയെ സ്വീകരിക്കുന്നത് ചില "തള്ള് ഫാൻസിന്റെ " അഭിപ്രായം കണക്കിലെടുത്തല്ല. താങ്കൾ പറഞ്ഞപോലെ വിവരവും ബോധവും ഇല്ലാത്ത ചിലർ ആണ് ഇങ്ങനെ പബ്ലിക് ആയി ഡീഗ്രേഡ് ചെയ്യുന്നതും തെറി വിളിക്കുന്നതും

  • @vishnuvinay7539
    @vishnuvinay7539 6 років тому +10

    He is too good in his answers..

  • @noblekurian
    @noblekurian 6 років тому +21

    Mayanadhi : a poetic movie. Mathan is still haunting..

  • @shakirk1326
    @shakirk1326 6 років тому +40

    Super interview...Abhilash....n Ashiq..❤️

  • @Knownforbadediting
    @Knownforbadediting 6 років тому +2

    He is such a genuine guy ,!! May God bless his family

  • @neelimat336
    @neelimat336 6 років тому +7

    Mayanadhi one of the best romantic movie

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +2

    Mayanadhi❤️
    ആഷിഖ് ചേട്ടൻ 🥰
    ലാലേട്ടൻ വരെ കയ്യടിച്ച മൂവി🥰🥰🥰

  • @deepugeorgegeorge6608
    @deepugeorgegeorge6608 6 років тому +7

    Great work..you spoke well.Thanks for gave us a wonderful lovely movie.

  • @HareeN
    @HareeN 6 років тому +33

    ഓഫ് ടോപ്പിക്കാണ്: ഈ വാട്ടർമാർക്ക് ഇത്രേം അരോചകമായി തോന്നുന്നിടത്തു തന്നെയിടണോ? ഒരു ബ്രേക്കിംഗ് ന്യൂസിന്റെ എക്സ്ക്ലൂസീവ് ക്ലിപ്പൊന്നുമല്ലല്ലോ ഇത്! മുഖത്ത്, അതും വായുടെ മുകളിൽ വരാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

  • @subscribetomanly
    @subscribetomanly 5 років тому +6

    The best ever movie
    What an intense love story

  • @anoop7075
    @anoop7075 6 років тому +4

    Mayaanadhi is an excellent film
    Go and watch

  • @sujithv.s7996
    @sujithv.s7996 6 років тому +8

    എന്റെ പൊന്നു എഡിറ്ററെ ആ നടുക്ക് ഇട്ടിരിക്കുന്ന വാട്ടർ മാർക്ക് ഒരു സൈഡിൽ ഇട്ടൂടെ

  • @Bibin_vasantha_sathyan
    @Bibin_vasantha_sathyan 6 років тому +68

    ഒഴുകി...ഒഴുകി... മായാനദി 😘😘

  • @shakeershakeer6547
    @shakeershakeer6547 6 років тому +8

    Super ashiq

  • @nsha4535
    @nsha4535 6 років тому +2

    Dear, you always try to keep your own identity, not molding much for other’s wish. I like it

  • @lachu9558
    @lachu9558 6 років тому +2

    2017le ettavum mikacha romantic cinemayanu maayanadi ... athinappuram krithyamaaya oru raashtreeya cinema ... Hats off ashiq abu... ningalude nilapaadukalkku ...

  • @kikosprapancha6140
    @kikosprapancha6140 6 років тому +6

    Suuper film ayirunnu ashik ikka, ,Christmas release muzhuvan padavum kanda aala njan, manasil hold aya movie mayanadhi thannaya. Same abiprayakkaranu ente full familyum

  • @reshmageethu6289
    @reshmageethu6289 3 роки тому +1

    Parayunnathil sathyamullath kodayirikkanam answers Ellam nalla vikthamayirunnu. Keep it up.

  • @vidyavijayan306
    @vidyavijayan306 6 років тому +2

    Awesome person. Respect Aashiq abu

  • @gopikrishnang754
    @gopikrishnang754 6 років тому +1

    even after 2 weeks the movie stays with me ... its flowing ... let the be no half filled theatres ... must watch ... thanku ashique abu for the beuty

  • @saleemsalim1121
    @saleemsalim1121 6 років тому +8

    എന്നും ഇങ്ങനെ കാണുകയും പറയുകയും വേണം.

  • @Geonik360
    @Geonik360 6 років тому +14

    Clarity = ashiq

  • @rinufinu8917
    @rinufinu8917 4 роки тому +3

    Crct pair for reema kallingal 👍👍🤩

  • @klmnocds
    @klmnocds 6 років тому

    Superb interview and perfect answers...Polichu👍

  • @yathishkumar6735
    @yathishkumar6735 6 років тому +5

    Ashiq abu very talented director 👍

  • @ramumohan007
    @ramumohan007 6 років тому +7

    Great interview!

  • @009raisin
    @009raisin 6 років тому +1

    Mayanadhi..outstanding movie..great acting by tovino nd aiswarya..

  • @anithaabraham4016
    @anithaabraham4016 6 років тому +1

    well said !!!

  • @rashiatroad8658
    @rashiatroad8658 4 роки тому +2

    Humanist 💕💕😘

  • @jupiterworld1567
    @jupiterworld1567 6 років тому +1

    Good reply

  • @gomezshilu7987
    @gomezshilu7987 6 років тому +1

    Point to point .....ethu pole aayirikanam interviews

  • @sarathvsajeev3232
    @sarathvsajeev3232 6 років тому +1

    Film kandu.. nalla feel und.. must watch

  • @ajiths1923
    @ajiths1923 4 роки тому +1

    He is a good maker.mayanadhi is a fine cinema.probably his best film
    His craft is visible in the movie.Malayalam film industry
    needs more films like this.Films with artistic qualities..

  • @saurabhkg5856
    @saurabhkg5856 6 років тому +2

    That attitude👍

  • @emchethan
    @emchethan 6 років тому +6

    You are one of the most talented film maker of the current era. More than that you have a stand and brave enough to back your stand at any cost. Hats off to Ashiq Abu. Abhilash, I think you should take a lecture on how to interview celebrities for your collegues, good job.

  • @prithvithejes4748
    @prithvithejes4748 6 років тому +10

    anthukonduanu abhipraya swthadryam ullla nattilll swtham abhiprayam parayan pattathathu? what a pity . goood chetta chattan polichu goood going

  • @neelimat336
    @neelimat336 6 років тому +2

    ashique abu one of my favourite director

  • @shanazirk
    @shanazirk 5 років тому +1

    Damn man .... What a great interview ... Sathyathil Ashik Abu , Amal neerad ... Ivarude ooke interview onnukil abhilash cheyyunnatho athallel Nikesh kumar cheyyunatho kananam 😍

  • @smithasm4818
    @smithasm4818 6 років тому +2

    നല്ലൊരു മനുഷ്യൻ 👍

  • @tejasmenon4307
    @tejasmenon4307 6 років тому +21

    awesome work ikkaaa

  • @haneena5923
    @haneena5923 6 років тому +4

    Abilashim ashiqum aayath kond intrview oru strnd und..valare vyaktham aaya qstns & answers

  • @anagh_prasad
    @anagh_prasad 5 років тому +1

    Respect

  • @nesnasnazir1187
    @nesnasnazir1187 6 років тому +4

    the art of genuineness.......

  • @RatheeshMohan-sq2xz
    @RatheeshMohan-sq2xz 6 років тому +9

    ഓങ്ങള.. ആ വിശേഷണം എനിക്കിഷ്ടപ്പെട്ടു.

  • @rakhiraveendran
    @rakhiraveendran 6 років тому +9

    People like you are the future of Malayalam cinema... :)
    And some people think that manliness is abusing people through online platforms hiding behind fake profiles...I would say here is a real man... A man, a human with strong beliefs and no fear... :)
    Respect...!!!
    You n rima make a terrific duo...all the best for your future films... :)

  • @imamsha1346
    @imamsha1346 5 років тому

    You’re right

  • @shihabads6198
    @shihabads6198 4 роки тому +1

    My favourite movie ❤️🙏

  • @faizalbabunaduvilparambil3235
    @faizalbabunaduvilparambil3235 6 років тому +5

    Superb interview..

  • @amaln2002
    @amaln2002 2 роки тому +1

    Ashiq abu ❤️❤️

  • @Amjeshraj
    @Amjeshraj 6 років тому +1

    Such a courageous film maker and a human being.. He has political correctness in his films and in his attitude.. All the best Ashiq abu.. 👍

  • @azedmuhammed8591
    @azedmuhammed8591 6 років тому +30

    Aashiq abu👌👍

  • @ബാലഅരു
    @ബാലഅരു 6 років тому +30

    നിങ്ങ പൊളിക്ക് ആഷിഖ് ഭായി ഞങ്ങളുണ്ട് കൂടെ

  • @muhammadpmh
    @muhammadpmh 6 років тому +23

    ഗുഡ് ആശിഖ്

  • @akhilmichael1676
    @akhilmichael1676 5 років тому +1

    Genuine director ashiq abu

  • @ameenarif6716
    @ameenarif6716 6 років тому +3

    Well said Ashiq Abu. Answered very brilliantly to the point . Very good approach to films and to the online debaters. Tongues will wag anyway and let them. There is always a large group who awaits great movies like Mayanadhi. Forcing others to watch will make no good. Let them stay. #Mayanadhi is a great piece of work. Must watch. And as you said, I got what you intended #lost feeling. And that is your success. Hats off...

  • @cloweeist
    @cloweeist 6 років тому +6

    I dont agree with his political views but he comes across as a decent liberal person

  • @favashajrlandscape
    @favashajrlandscape 6 років тому +1

    Big salute

  • @mohamedshahilaa1503
    @mohamedshahilaa1503 6 років тому +1

    Nic man

  • @NaseerAslam
    @NaseerAslam 6 років тому +4

    Hridayathil thotta cinema enn nenjil kaivach parayan kazhiyum enikk mayaanadhi kandu kazhinj..#the peacefully flowing mystic river

  • @rk4665
    @rk4665 6 років тому

    It's a nice movie... Must watch.. new story line...

  • @kamalbabu5300
    @kamalbabu5300 6 років тому +1

    Full support...Ashiq.

  • @biya791
    @biya791 6 років тому +1

    Well said Ashik Abu..