ജപ്പാൻ്റെ ദീപുകൾ പിടിച്ചെടുത്ത് ജപ്പാനെ വിഴുങ്ങുവാൻ ശ്രമിക്കുകയാണ് ചൈന . അമേരിക്കയ്ക്ക് ചൈനയെ പ്രതിരോധിക്കുവാൻ പല ബുദ്ധിമുട്ടുകളുണ്ട് .സാമ്പത്തീകമായിട്ട് ബുദ്ധിമുട്ടിലാണെങ്കിലും ശക്തിയിൽ ചൈനയെ നേരിടാനുള്ള കഴിവ് ഭാരതത്തിനും അതിൻ്റെ നേതൃത്തം വഹിക്കുന്നവർക്കു ഉണ്ടെന്ന് ലോക രാജ്യങ്ങൾ ക്കറിയാം പ്രത്യേകിച്ച് ജപ്പാന്. സാമ്പത്തീക സഹായം നൽകി ഉത്തമ സുഹൃത്തിനെ കൂടെ നിർത്തുകയാണ് ജപ്പാൻ .
Very Good. We are adimakal. We don't want to realise the real facts relate to japan other than Russia and China and also Pinarai, Hon C.M. Adimakals be adimakal forever. Lal salam adimakals.
ബുദ്ധമതം ഏറെ സ്വാധീനിച്ച രാജ്യമാണ് ജപ്പാൻ അവരുടെ മതാചാര്യൻറെ രാജ്യം വളരണം എന്ന് അവർ ആഗ്രഹിക്കുക സ്വാഭാവികം.ഒന്നാമത് ഹൈന്ദവ സംസ്കാരം ഉയർത്താൻ ശ്രമിക്കുന്ന മോദി ഭരിക്കുന്ന ഭാരതം അവർക്ക് ഏറെ പ്രിയങ്കരമാണ് എന്ന് കൂടി മനസ്സിലാക്കണം.ബുദ്ധഗയ നവീകരിക്കാൻ ആവശ്യമായ ഫണ്ട് ഫ്രീയായി ജപ്പാൻ നൽകും എന്നത് മറ്റൊരു സത്യം.വളർന്നു വരുന്ന ആദ്ധ്യാത്മിക ഇന്ത്യക്ക് ജപ്പാൻ തീർത്തും ഒരു ഉത്തമ സുഹൃത്ത് ആണ്.
ബുദ്ധ ഗയ വികസിപ്പിക്കാൻ ഫണ്ട് ജപ്പാൻ നൽകി കഴിഞ്ഞു.ഇപ്പൊൾ ഗയ വികസിപ്പിച്ചത് ജപ്പാൻ്റെ ഫണ്ട് കൊണ്ടാണ്.ഇന്ത്യ അതിനാവശ്യമായ സ്ഥലം നൽകി.ചുറ്റുമുള്ള കൈയേറ്റവും ഒഴിപ്പിച്ചു കൊടുത്തു.
@@കുഞ്ഞുണ്ണിമുണ്ടയിൽ പണ്ട് കൊടുത്തിരുന്നത് ഒക്കെ ഇറ്റലി അമ്മായി മുക്കി . 60 വര്ഷം കൊണ്ട് congress വെറും 90 airport ആണ് ഉണ്ടായിരുന്നത് . ഇപ്പോള് വെറും പത്തു കൊല്ലം കൊണ്ട് 180 airport ആയി . അന്നുണ്ടായിരുന്ന railway പാളം ഇരട്ടി നീളം ആയി . പുതിയ എയർപോർട്ട് പണി നടക്കുന്നു . അതാണ് വ്യത്യാസം
പഴയ ഒരു ഉപകാരത്തിന്റെ നന്ദി കൂടിയാണ് ജപ്പാന്റെ ഈ സഹായം ; രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാനെ, അവരുടെ വ്യവസായ വിപ്ലവത്തിന് കാരണമായ ഇരുമ്പയിര് കൊടുത്തു സഹായിച്ചത് ഭാരതമാണ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ പുറം തിരിഞ്ഞു നിന്നപ്പോളാണ് ഭാരതം ഈ സഹായം ചെയ്തത് 👌
വലിയ പ്രശ്നം ജപ്പാൻ ന് ചൈനയോടു ഉണ്ടാവുന്ന സാഹചര്യത്തിൽ ഇന്ത്യൻ ആണവ മിസൈലുകൾ കൊടുക്കാം എന്ന ധാരണയിൽ എത്തി കാണും.. 😋.. കൊടുക്കുകയും ചെയ്യും അവർക്കു.... ചൈന 15 വർഷംകൊണ്ട് സാമ്പത്തികമായി തകർന്നു തുടങ്ങും.. അതു ആഭ്യന്തിരാ യുദ്ധത്തിലേക്കും നയിക്കും പല കഷ്ണങ്ങളും ആക്കും.. അമേരിക്ക ബ്രിട്ടൻ നും ആ താല്പര്യം ഉള്ളത് കൊണ്ട് ഇന്ത്യയെ അങ്ങനെ ആക്കി മാറ്റുന്ന ലക്ഷ്യം തല്ക്കാലം അവർ മാറ്റി വച്ചു.. ഇന്ത്യയിൽ തീവ്രവാദം കുറയാൻ ആണ് ഇനി പോകുന്നത്.. അല്ലെങ്കിൽ ബ്രിട്ടൻ aഅമേരിക്ക ചൈന എല്ലാവരും ചേർന്ന് കോടികൾ എറിഞ്ഞു നശിപ്പിച്ചേനെ.... വിനാശ കാലേ വിപരീധ ബുദ്ധി.. കോവിഡ് പടർത്തിയതും ജപ്പാൻ ഓസ്ട്രേലിയ ക്കു എതിരെ ചൈന കളിച്ചതും അവരുടെ നാശത്തിന്.. ഷി പിംഗ് ന് അഭിമാനിക്കാം കമ്മ്യൂണിസം ലോകത്ത് നിന്നു തുടച്ചു നീക്കാൻ പ്രവർത്തിച്ചവൻ എന്നാ നിലക്ക്
@@കുഞ്ഞുണ്ണിമുണ്ടയിൽ The total number of Japanese companies registered in India as of October 2022 is 1,400. Can you point out how many companies in Kerala. Now its few below 15 Including cars companies. i.e development means needs production in our state.
@@Tony_Montana659 കേവലം 38 863 Sq കിലോമീറ്റർ വിസ്തീർണവും 860/Sq Km പോപ്പുലേഷൻ ഡെൻസിറ്റിയുമുള്ള കേരളത്തിൽ എങ്ങനെയാണ് വൻകിട Production plant കൾ പ്രവർത്തിക്കുക കേരളത്തിന് കേരളത്തിന് അനുയോജ്യമായ വികസന മാത്യകകളുണ്ട് IT സ്പേസിലും ടൂറിസത്തിലും MSMEs ന്റെ എണ്ണത്തിലും കേരളം കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട് അതു തന്നെയാണ് കേരളമോഡലും കണ്ണടച്ച് ഇരുട്ടാക്കാതെ
താഴെ തട്ടിൽ കിടക്കുന്ന ബുദ്ധിമുട്ട് ഉള്ള ഒരു കാരിരുമ്പിന്റെ കരുത്തുള്ള സുഹൃത്തിനെ പൈസ കൊടുത്തു സഹായിച്ചു അവനെ ഉയർത്തി കൊണ്ട് വന്നാൽ. പിന്നെ ഏതൊരു പ്രതിസന്ധിയിലും ഈ സുഹൃത്തിനെ തോൽപ്പിച്ചാൽ മാത്രമേ അയാളെ തൊടാൻ ആവു. ജപ്പാൻ - ഇന്ത്യ ❤️
Thanks to JAPAN.🇯🇵🙏 INDIA 🇮🇳💪 Indians must promote Japanese Brands. Prefer Indian brands and Japanese brands. Indian students must learn Japanese Language. Hardworking,Creative Japanese. IKIGAI - The Japanese Secret to a long and Happy Life.(book) Sir,🌟
അതെ ഇന്ത്യയ്ക്ക് ചൈനയേക്കാൾ ഏറ്റവും നന്നായി വിശ്വസിക്കുവാൻ കഴിയുന്ന ത് ജപ്പാനെയാണ്. അതു പോലെ ജപ്പാനം ഏറ്റവും ഉത്തമ സുഹൃത്ത് ചൈനയേക്കാൾ ഇഞ്ചയാണ്. ജപ്പാന് ബിഗ് സല്യൂട്ട്.
@@raghulka1 ഇന്ത്യയുമായി free trading നടത്തുന്ന ഒരു രാജ്യമാണ് South Korea. ഇന്ത്യൻ car വിപണിയുടെ നല്ലൊരു പങ്ക് South Korea ആണ്. ഭാരതവുംആയി free trading നടത്തുന്നതിനാൽ നമ്മളുടെ രാജ്യത്ത് നിന്നും steel export ചെയ്യാം എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നൽ South Korea ഭാരതവും ആയി നടത്തുന്ന free trading importing ആണ് കൂടുതൽ exporting വളരെ കുറവാണ്. ഇത് രണ്ടു രാജ്യങ്ങൾക്കും ഇടയിൽ trade deficit കാരണമായി.
@@aneeshp.n9910 കൊറിയ-ജപ്പാൻ സർക്കാരുകൾ ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് കൂടുതലായുള്ള തീരുവകളോ നികുതികളോ കൊണ്ടുവന്നിട്ടില്ല, ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഈ രണ്ടു രാജ്യങ്ങളും തദ്ദേശീയ സ്റ്റീൽ വ്യവസായത്തെ താങ്ങി നിർത്താൻ കൂടുതൽ വില നൽകി അവരുടെ നാട്ടിൽ നിന്നുതന്നെ സ്റ്റീൽ വാങ്ങുകയാണ്. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം പബ്ലിക്കായി പറഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനികൾക്ക് ഇല്ലാത്ത ദേശീയബോധം അവർക്കുണ്ട്, അതാണ് കാരണം. ഈയൊരൊറ്റ കാരണം നിമിത്തം അവരെ "ചതിയന്മാർ" എന്ന് മുദ്രകുത്താതെ ഈ പ്രവൃത്തിയെ ബഹുമാനത്തോടെ കാണൂ. ഇന്ത്യൻ കമ്പനികൾക്ക് മാതൃകയാക്കാവുന്ന വലിയൊരു പാഠമാണ് അവർ പഠിപ്പിക്കുന്നത്.
ഇനി അടുത്ത 5 കൊല്ലം കൂടി മലയാളിക്ക് ഒന്നും കൂട്ടാൻ വകയില്ല എന്ന് മനസിലായി. പ്രബുദ്ധരായ മലയാളി ഇവിടെ തല്ലുപിടിച്ചാലും India മുന്നണിക്ക് വോട്ട് ചെയ്തു ഒന്നും കീട്ടാണ്ട് കരയും 😂😂😂
പ്രബുദ്ധൻ കമ്മിയേയും കൊങ്ങിയെയും ജയിപ്പിക്കും …പാര്ലമെന്റ് ഇൽ പ്ലാക്കാട് പൊക്കി പിടിക്കാൻ വേണ്ടി …. എന്നിട്ട് മോഡി ഒന്നും തന്നില്ല എന്ന് പറഞ്ഞു മോങ്ങും … പ്രബുദ്ധൻ
Samuel Sir proud to have a well informed malayali social scientist like you. Thank you for your great insights and research findings, we value and wishing you Godspeed 🙏
There can be one more reason for Japan to invest in India. As Indian infrastructure develops, Japan can shift their labour intensive manufacturing projects to India. Japanese quality and Indian labour. This combination gives competitive prices for Japanese products all over the world market. Over the years, India also can improve the quality of the products to the Japanese level.
സംശയ ദൂരീകരണത്തിന് ലളിതമായി വ്യക്തമാക്കി തന്ന താങ്കൾക്ക് നന്ദി. ഇതെങ്ങാനും നമ്പർ വൺ കേരളം അറിഞ്ഞാൽ അടുത്ത യാത്ര ജപ്പാനിലേക്ക് തന്നെ ഉറപ്പ് പക്ഷെ എത്തിയില്ലെങ്കിൽ പുളിക്കും.
Thanks for the video, myself a malayali Engineer working in rail projects in india funded by JICA, being a direct beneficiary of Modis Japan diplomacy, since last 10 years i am working in japanese company executing rail sys projects, happy to have Modiji my PM and BJP ruling India, Jai hind, Jai shriram ✊️🇮🇳
Not only that commercial aspects but in Japan there's reverse interest for fixed deposits. Also, India supports Japan with an uninterrupted supply of iron ore and a lot of other mutual trade.
In 2006-7 under Manmohan Singh ji's leadership, Look East Indian foreign policy took shape, when Chinese CCP and their companies started to play dominant role to control Indian economy. Modi ji, took India - Japanese relationship forward in a positive manner.
Your video is very informative for each people and we like it very much. We are expecting more news like this as there is no other channels are not providing informative news.
Sir, Thanku so much 🙏. very valuable information. Sir,സാധിക്കുമെങ്കിൽ നമ്മുടെ സമൂഹവും സാമ്പധികവും രാജ്യതല്പരയാവും, ആയി ബന്ധപ്പെട്ടുനിൽക്കുന്ന ആളുകളെ ചേർത്തുകൊണ്ടുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. നന്ദി 🙏
ഇന്റെരെസ്റ്റ് അല്ല കോസ്റ്റ് ഓൺ ലോൺ, തിരിച്ചു അടക്കാൻ വരുന്ന തുകയുടെ ഡോളറിൽ ഉള്ള വിത്യാസം ആണ്. അധികവും ദീർഘകാല വായ്പകൾ. ഇന്ന് കടം എടുക്കുന്ന ഒരു ഡോളർ 80 രൂപാ ആണങ്കിൽ മുപ്പതു വർഷം കഴിഞ്ഞു തിരിച്ചു കൊടുക്കുമ്പോൾ 110-120 ഡോളർ റേറ്റ് തിരിച്ചു കൊടുക്കണം
ഇന്റർ നാഷണൽ ന്യൂസുകൾ ഇത്ര കാര്യകാരണസഹിതം മനസ്സിലാകുന്ന ഭാഷയിൽ ജനങ്ങളിലെത്തിക്കുന്ന മാത്യൂസാറിന് അഭിനന്ദനങ്ങൾ.
Good ❤ JaiModi
മാത്യു സെർ കേരളത്തിന്ന് എതിരെ കുരച്ചു തള്ളുന്നു
@@maxwellhentry3079എന്താ അയാൾ പറയുന്നതു സത്യമല്ലെ
Malayalam news channel on ആക്കിയാലോ ? രാവിലെ മുതൽ വൈകുന്നേരം വരെ ഏതെങ്കിലും ഒരു news ന്റെ പുറകെ പോകും. They need rating only.
ജപ്പാൻ്റെ ദീപുകൾ പിടിച്ചെടുത്ത് ജപ്പാനെ വിഴുങ്ങുവാൻ ശ്രമിക്കുകയാണ് ചൈന . അമേരിക്കയ്ക്ക് ചൈനയെ പ്രതിരോധിക്കുവാൻ പല ബുദ്ധിമുട്ടുകളുണ്ട് .സാമ്പത്തീകമായിട്ട് ബുദ്ധിമുട്ടിലാണെങ്കിലും ശക്തിയിൽ ചൈനയെ നേരിടാനുള്ള കഴിവ് ഭാരതത്തിനും അതിൻ്റെ നേതൃത്തം വഹിക്കുന്നവർക്കു ഉണ്ടെന്ന് ലോക രാജ്യങ്ങൾ ക്കറിയാം പ്രത്യേകിച്ച് ജപ്പാന്. സാമ്പത്തീക സഹായം നൽകി ഉത്തമ സുഹൃത്തിനെ കൂടെ നിർത്തുകയാണ് ജപ്പാൻ .
ഇന്ത്യയ്ക്ക് ചൈനയെ പ്രതിരോധിക്കാൻ പറ്റും എന്ന് തോന്നാൻ കാരണം ? എന്തായാലും അമേരിക്കയുടെ മിലിട്ടറി ശക്തി ഇന്ത്യയ് ഇല്ല
🙏🌹🇮🇳❤️🌹🔥 Bharat 🔥🌹
Chadhickilla 🙏🌹
80% പിച്ചക്കാർ ഉള്ള ഇന്ത്യയോ
വെറും ചാണകം ആണോ വിഴുങ്ങുന്നത്
🙏👍👍👍👍@@KwtKw-m7r
True..
എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല..... ഞങ്ങൾ പാർട്ടി ക്ലാസ്സ് പറയുന്നതെ വിശ്വസിക്കു .....
ഞങ്ങൾ എന്നാൽ? അന്തംകമ്മി & കോൺഗ്രസ്? 🤣🤣🤣
Very Good. We are adimakal. We don't want to realise the real facts relate to japan other than Russia and China and also Pinarai, Hon C.M. Adimakals be adimakal forever. Lal salam adimakals.
😂😂
The 'adimas' of kerala people to blame the current pathetic situation of Kerala situation
ഇപ്പോൾ party class ഒന്നും ഇല്ല കുട്ടി😅
ബുദ്ധമതം ഏറെ സ്വാധീനിച്ച രാജ്യമാണ് ജപ്പാൻ അവരുടെ മതാചാര്യൻറെ രാജ്യം വളരണം എന്ന് അവർ ആഗ്രഹിക്കുക സ്വാഭാവികം.ഒന്നാമത് ഹൈന്ദവ സംസ്കാരം ഉയർത്താൻ ശ്രമിക്കുന്ന മോദി ഭരിക്കുന്ന ഭാരതം അവർക്ക് ഏറെ പ്രിയങ്കരമാണ് എന്ന് കൂടി മനസ്സിലാക്കണം.ബുദ്ധഗയ നവീകരിക്കാൻ ആവശ്യമായ ഫണ്ട് ഫ്രീയായി ജപ്പാൻ നൽകും എന്നത് മറ്റൊരു സത്യം.വളർന്നു വരുന്ന ആദ്ധ്യാത്മിക ഇന്ത്യക്ക് ജപ്പാൻ തീർത്തും ഒരു ഉത്തമ സുഹൃത്ത് ആണ്.
ബുദ്ധ ഗയ വികസിപ്പിക്കാൻ ഫണ്ട് ജപ്പാൻ നൽകി കഴിഞ്ഞു.ഇപ്പൊൾ ഗയ വികസിപ്പിച്ചത് ജപ്പാൻ്റെ ഫണ്ട് കൊണ്ടാണ്.ഇന്ത്യ അതിനാവശ്യമായ സ്ഥലം നൽകി.ചുറ്റുമുള്ള കൈയേറ്റവും ഒഴിപ്പിച്ചു കൊടുത്തു.
Prrrrrrrrrrrrrr 😂😂😂😂
@@manujose84 TAKE CARE WHILE YOU EAT
@@manujose84അതെ നിനക്ക് പറ്റൂ വായിലൂടെ വളി വിടാൻ..ഭാവിയിൽ കുഞ്ഞാലിക്കുട്ടിയുടെ കൊതം താങ്ങി നടക്കാം
@@manujose84ഗ്യാസ് പ്രോബ്ലം ഉണ്ടോ...
❤ജപ്പാൻകാരന്റെ ഒരു ദൂരക്കാഴ്ച സമ്മതിക്കണം ....
Invest in future economies invest better deals.
Haha
Total bullshit
Pls explain@@joseyjoseph3109
സർ, ഇതൊരു യൂ ട്യൂബല്ല. അതുക്കും മേലെ. നല്ല ക്ലാസ്സ്. സാറിനു നല്ലഉ വരട്ടെ.
Correct.
ഇതൊക്കെ ജപ്പാൻ ധൈര്യപൂർവം തരുന്നത് ഇവിടെ അതിശക്‌തമായ ഒരു ഭരണകൂടമുള്ളതുകൊണ്ടാണ്.
പണ്ടും കൊടുത്തിരുന്നു
Peak Denial @@Ayyo_ayyo
@@കുഞ്ഞുണ്ണിമുണ്ടയിൽ പണ്ട് കൊടുത്തിരുന്നത് ഒക്കെ ഇറ്റലി അമ്മായി മുക്കി .
60 വര്ഷം കൊണ്ട് congress വെറും 90 airport ആണ് ഉണ്ടായിരുന്നത് . ഇപ്പോള് വെറും പത്തു കൊല്ലം കൊണ്ട് 180 airport ആയി . അന്നുണ്ടായിരുന്ന railway പാളം ഇരട്ടി നീളം ആയി . പുതിയ എയർപോർട്ട് പണി നടക്കുന്നു . അതാണ് വ്യത്യാസം
@@Jayarajdreams athe.. ipo njn school il padikan pokunath thane airport vazhi anu.. ellam mamante anugraham.. ❤
സർ തങ്ങളുടെ വീഡിയോ വലിയ അറിവ് നില്കുന്നതാണ് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു ഇനിയും ധാരാളം വീഡിയോ വരട്ടെ എന്ന് ആശംസിക്കുന്നു .
സാമ്പത്തിക ശാസ്ത്രമൊന്നുമില്ലാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പറയുന്നു.
മോദി ജപ്പാൻ ബന്ധം അതി ശക്തമാണ്. മോദി മഹാനായ നേതാവാണ്. രാഹുൽജി ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ? പത്ത് പൈസ കിട്ടില്ലായിരുന്നു.
😂😂😂
😂😂😂😅😅😅😅😅
😂😂
Rahulji Katt kayyity varumennum mattullorkk kakkan Kay kadathan anuvadam kodukkum enn Japan aariym athu kond Naya Paisa kodukkilla.Modikk etra koduthalum atraym guname undakoo enn Japan ariyam athukondan itrem huge money indiakk viswasich kodukkunnath
പഴയ ഒരു ഉപകാരത്തിന്റെ നന്ദി കൂടിയാണ് ജപ്പാന്റെ ഈ സഹായം ; രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാനെ, അവരുടെ വ്യവസായ വിപ്ലവത്തിന് കാരണമായ ഇരുമ്പയിര് കൊടുത്തു സഹായിച്ചത് ഭാരതമാണ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ പുറം തിരിഞ്ഞു നിന്നപ്പോളാണ് ഭാരതം ഈ സഹായം ചെയ്തത് 👌
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് ജാപ്പനീസ് ഉൽപന്നങ്ങൾ ജനങ്ങൾ സ്വീകരിക്കുക. ഇന്ത്യക്കിട്ട് പണി കൊടുക്കുന്ന ചൈനയെ ബഹിഷ്കരിക്കൻ്റെ കാലം അതിക്രമിച്ചു.
വലിയ പ്രശ്നം ജപ്പാൻ ന് ചൈനയോടു ഉണ്ടാവുന്ന സാഹചര്യത്തിൽ ഇന്ത്യൻ ആണവ മിസൈലുകൾ കൊടുക്കാം എന്ന ധാരണയിൽ എത്തി കാണും.. 😋.. കൊടുക്കുകയും ചെയ്യും അവർക്കു.... ചൈന 15 വർഷംകൊണ്ട് സാമ്പത്തികമായി തകർന്നു തുടങ്ങും.. അതു ആഭ്യന്തിരാ യുദ്ധത്തിലേക്കും നയിക്കും പല കഷ്ണങ്ങളും ആക്കും.. അമേരിക്ക ബ്രിട്ടൻ നും ആ താല്പര്യം ഉള്ളത് കൊണ്ട് ഇന്ത്യയെ അങ്ങനെ ആക്കി മാറ്റുന്ന ലക്ഷ്യം തല്ക്കാലം അവർ മാറ്റി വച്ചു.. ഇന്ത്യയിൽ തീവ്രവാദം കുറയാൻ ആണ് ഇനി പോകുന്നത്.. അല്ലെങ്കിൽ ബ്രിട്ടൻ aഅമേരിക്ക ചൈന എല്ലാവരും ചേർന്ന് കോടികൾ എറിഞ്ഞു നശിപ്പിച്ചേനെ....
വിനാശ കാലേ വിപരീധ ബുദ്ധി.. കോവിഡ് പടർത്തിയതും ജപ്പാൻ ഓസ്ട്രേലിയ ക്കു എതിരെ ചൈന കളിച്ചതും അവരുടെ നാശത്തിന്..
ഷി പിംഗ് ന് അഭിമാനിക്കാം കമ്മ്യൂണിസം ലോകത്ത് നിന്നു തുടച്ചു നീക്കാൻ പ്രവർത്തിച്ചവൻ എന്നാ നിലക്ക്
There is no more communisum
നല്ലാ മൂല്യങ്ങൾ ഉള്ളാരാജ്യം മാണ് ജപ്പാൻ അവരുടെ ഉല്പന്നങ്ങൾളും അവരുടെ പ്രവർത്തനരീതികൾളും എന്തുകൊണ്ടും ഇൻഡ്യയ്ക്ക് ചെരാവുന്നാ Profile ആണ്💐
Very straightforward and hard working country.
K rail😅
ജപ്പാന് നന്ദിയും നമസ്ക്കാരവും അർപ്പിക്കുന്നു.
. 🤩🌹🌹🌹🌹🌹🫡🫡🫡🫡🫡
സർ, ഈ വിവരങ്ങളൊക്കെ സാറിൽ നിന്നാണ് അറിയാൻ സാധിച്ചത്. ഒരു മാധ്യമങ്ങളും ഇക്കാര്യം ഇതുവരെ പുറത്തുവിട്ടില്ല. സാറിന് നന്ദി അറിയിക്കുന്നു
ഏല്ലാം നല്ലത എന്നാലും നമ്മുടെ കെരളം മാത്രം മൂഞ്ചി തെറ്റി നില്ക്കുമല്ലൊ എന്നു ഓര്‍ക്കുമ്പോള്‍ ഒരു സങ്കടം 😥
ഇപ്പറയുന്ന പോലെ ഒന്നും അല്ല.. കേരളവും നാശത്തിലൊന്നുമല്ല... നിഷ്പക്ഷമായി പറയാ...
@@കുഞ്ഞുണ്ണിമുണ്ടയിൽ The total number of Japanese companies registered in India as of October 2022 is 1,400. Can you point out how many companies in Kerala. Now its few below 15 Including cars companies. i.e development means needs production in our state.
@@Tony_Montana659 കേവലം 38 863 Sq കിലോമീറ്റർ വിസ്തീർണവും 860/Sq Km പോപ്പുലേഷൻ ഡെൻസിറ്റിയുമുള്ള കേരളത്തിൽ എങ്ങനെയാണ് വൻകിട Production plant കൾ പ്രവർത്തിക്കുക കേരളത്തിന് കേരളത്തിന് അനുയോജ്യമായ വികസന മാത്യകകളുണ്ട് IT സ്പേസിലും ടൂറിസത്തിലും MSMEs ന്റെ എണ്ണത്തിലും കേരളം കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട് അതു തന്നെയാണ് കേരളമോഡലും കണ്ണടച്ച് ഇരുട്ടാക്കാതെ
@@Tony_Montana659development is not equal to production 😂
" ജപ്പനും ചൈനയും തമ്മിലുള്ള വ്യത്യസം ഇതാണ്, ജപ്പനിൽ നിന്ന് വായ്പയെടുത്തൽ കുടുംബം വഴിയാധാരമില്ല, ചൈനയിൽ നിന്ന് കടമെടുത്തൽ ആ നാട് തന്നെയില്ലാകും😊😊😊😊
💯 ശതമാനം ശരി.😊
.indonesia puthiya bullet train konduvsnnu..nalla quality ulla trains technology transfer vare cheyyunund.Chinese collaboration aanu kooduthal.
😂😂😂
💯👍
വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ഭാര്യ ജപ്പാൾക്കാരിയാണ്. എന്ന് എത്ര പേർക്കറിയാം. അറിയുന്നവർ ലൈക്ക് അടിക്കൂ
ഇപ്പോൾ അറിയുന്നു.
ഇപ്പോൾ അറിഞ്ഞു 👍
മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ഭാര്യയും ജാപ്പനീസ് അല്ലേ?
@@ChandraRaj-r2e Myanmar
അല്ല
താഴെ തട്ടിൽ കിടക്കുന്ന ബുദ്ധിമുട്ട് ഉള്ള ഒരു കാരിരുമ്പിന്റെ കരുത്തുള്ള സുഹൃത്തിനെ പൈസ കൊടുത്തു സഹായിച്ചു അവനെ ഉയർത്തി കൊണ്ട് വന്നാൽ. പിന്നെ ഏതൊരു പ്രതിസന്ധിയിലും ഈ സുഹൃത്തിനെ തോൽപ്പിച്ചാൽ മാത്രമേ അയാളെ തൊടാൻ ആവു. ജപ്പാൻ - ഇന്ത്യ ❤️
Thanks to JAPAN.🇯🇵🙏
INDIA 🇮🇳💪
Indians must promote Japanese Brands.
Prefer Indian brands and Japanese brands.
Indian students must learn Japanese Language.
Hardworking,Creative Japanese.
IKIGAI - The Japanese Secret to a long and Happy Life.(book)
Sir,🌟
ഇണ്ടി മുന്നണി അധികാരത്തിൽ വരുകയാണെങ്കിൽ ഇതെല്ലാം പൊളിച്ചു കൈയിൽ തരും
അതാണ് പപ്പുവിന്റെ ഗ്യാരണ്ടീ..
അതെ ഇന്ത്യയ്ക്ക് ചൈനയേക്കാൾ ഏറ്റവും നന്നായി വിശ്വസിക്കുവാൻ കഴിയുന്ന ത് ജപ്പാനെയാണ്. അതു പോലെ ജപ്പാനം ഏറ്റവും ഉത്തമ സുഹൃത്ത് ചൈനയേക്കാൾ ഇഞ്ചയാണ്. ജപ്പാന് ബിഗ് സല്യൂട്ട്.
ചതിയൻമാരായ കൊറിയൻ ഉൽപന്നങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന് വികസനത്തിന് സഹായിക്കുന്ന ജാപനീസ് ഉൽപന്നങ്ങൾ വാങ്ങാം.
കൊറിയ എങ്ങനെയാണ് ഇന്ത്യക്കാരെ സംബന്ധിച്ച് ചതിയന്മാരാകുന്നത് ? ഇനി ചൈനയെയാണോ ഉദ്ദേശിച്ചത് ? 🤔
സൗത്ത് കൊറിയ ഇന്ത്യ ജപ്പാൻ മുന്നണിയിൽ പെട്ട രാജ്യമാണ് നോർത്ത് കൊറിയ Kim Jo Un ൻ്റെ അത് പുരോഗതി ഇല്ലാത്ത കമ്യണിസ്റ്റ് രാജ്യമാണ് അത് ചൈന മുന്നണിയിലാണ്
@@raghulka1 ഇന്ത്യയുമായി free trading നടത്തുന്ന ഒരു രാജ്യമാണ് South Korea. ഇന്ത്യൻ car വിപണിയുടെ നല്ലൊരു പങ്ക് South Korea ആണ്. ഭാരതവുംആയി free trading നടത്തുന്നതിനാൽ നമ്മളുടെ രാജ്യത്ത് നിന്നും steel export ചെയ്യാം എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നൽ South Korea ഭാരതവും ആയി നടത്തുന്ന free trading importing ആണ് കൂടുതൽ exporting വളരെ കുറവാണ്. ഇത് രണ്ടു രാജ്യങ്ങൾക്കും ഇടയിൽ trade deficit കാരണമായി.
@@aneeshp.n9910 കൊറിയ-ജപ്പാൻ സർക്കാരുകൾ ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് കൂടുതലായുള്ള തീരുവകളോ നികുതികളോ കൊണ്ടുവന്നിട്ടില്ല, ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഈ രണ്ടു രാജ്യങ്ങളും തദ്ദേശീയ സ്റ്റീൽ വ്യവസായത്തെ താങ്ങി നിർത്താൻ കൂടുതൽ വില നൽകി അവരുടെ നാട്ടിൽ നിന്നുതന്നെ സ്റ്റീൽ വാങ്ങുകയാണ്. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം പബ്ലിക്കായി പറഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനികൾക്ക് ഇല്ലാത്ത ദേശീയബോധം അവർക്കുണ്ട്, അതാണ് കാരണം. ഈയൊരൊറ്റ കാരണം നിമിത്തം അവരെ "ചതിയന്മാർ" എന്ന് മുദ്രകുത്താതെ ഈ പ്രവൃത്തിയെ ബഹുമാനത്തോടെ കാണൂ. ഇന്ത്യൻ കമ്പനികൾക്ക് മാതൃകയാക്കാവുന്ന വലിയൊരു പാഠമാണ് അവർ പഠിപ്പിക്കുന്നത്.
Korea ym japane pole indiayide Ally nation aanu
ഗവൺമെൻ്റ് ഓഫ് ഇന്ത്യ, എന്ന് പറയുമ്പോൾ,, കേരളവും ചേർത്ത് ആയിരിക്കാം,,,,? ഇന്ത്യ വേറെയും,,, കേരളം വെറെയും ആയിരിക്കത്തില്ലല്ലോ,?,,,,,Spr, വന്ദേമാതരം❤.
The total number of Japanese companies registered in India as of October 2022 is 1,400......do you know how man companies in Kerala
Visionary Modi's administration leading India in the right direction.❤
ഇനി അടുത്ത 5 കൊല്ലം കൂടി മലയാളിക്ക് ഒന്നും കൂട്ടാൻ വകയില്ല എന്ന് മനസിലായി. പ്രബുദ്ധരായ മലയാളി ഇവിടെ തല്ലുപിടിച്ചാലും India മുന്നണിക്ക് വോട്ട് ചെയ്തു ഒന്നും കീട്ടാണ്ട് കരയും 😂😂😂
പ്രബുദ്ധൻ കമ്മിയേയും കൊങ്ങിയെയും ജയിപ്പിക്കും …പാര്ലമെന്റ് ഇൽ പ്ലാക്കാട് പൊക്കി പിടിക്കാൻ വേണ്ടി …. എന്നിട്ട് മോഡി ഒന്നും തന്നില്ല എന്ന് പറഞ്ഞു മോങ്ങും … പ്രബുദ്ധൻ
ഞാൻ 15 കൊല്ലമാണ് കണക്കാക്കുന്നത്
Mallus have become super Kittunnis.
You are 100% correct
നിലവാരവും വാർത്ത മൂല്യവുമുള്ള തോമ സാറിന്റെ സത്യസന്ധമായ വീഡിയോകൾ ഓരോ ഇന്ത്യൻ പൗരനും തീർച്ചയായും കേട്ടിരിക്കേണ്ടതാണ് ❤
തിരുത തോമയുടെയോ, കയറുപിരി തോമയുടെയോ?
Informative video 👍
Congratulations Mathew sir
ശരിയായ നിരീക്ഷണമാണ്
Congratulations Dear Mathews sir.
U R Great.
Samuel Sir proud to have a well informed malayali social scientist like you. Thank you for your great insights and research findings, we value and wishing you Godspeed 🙏
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു 🙏🙏🙏നന്ദി......
ചൈന ,ജപ്പാനുമായി യുദ്ധം വന്നാൽ ഇന്ത്യ പ്രത്യുപകരമായി ജപ്പാനെ പ്രതിരോധ മേഖലയ്ക്ക് സൈന്യകരമായും ആയുധം നൽകി സഹായിക്കും. -🤔
ജാപ്പനീസ് സൈന്യം എന്താ യുദ്ധം നേരിടാൻ പ്രാപ്തിയുളവരല്ലേ
Avark aannavayudham onnum ila @@bababluelotus
@@bababluelotusallennu ellavarkkum ariyam
ചൈനക്ക് എതിരായിട്ടുള്ള ഒരു കാര്യത്തിനും നുമ്മ സമ്മതിക്കില്ല 😂
നമ്മുടെ സംസ്കാരത്തെ യും ജനങ്ങളെയും ബുദ്ധമതത്തെയും സർവോപരി നമ്മുടെ മോഡിയും അദേഹത്തിന്റെ യോഗയും ഇഷ്ടമാണ് ജപ്പാന്
വളരെ സന്തോഷമുണ്ട് പുതിയ അറിവുകൾ നൽകിയതിന്. ❤
നന്ദി മാത്യു സർ നല്ല അറിവ്. ❤🙏
ഭാരതത്തെ ജപ്പാനൊപ്പം വളർത്താൻ തീരുമാനിച്ച പ്രിയ സുഹൃത്ത് ശ്രീ. ഷിൻഡെ ആബേയെ ചൈന ലക്ഷ്യംവച്ചതും അതുകൊണ്ടായിരുന്നുവെന്ന് ഉറപ്പാണ് ..!!
There can be one more reason for Japan to invest in India. As Indian infrastructure develops, Japan can shift their labour intensive manufacturing projects to India. Japanese quality and Indian labour. This combination gives competitive prices for Japanese products all over the world market.
Over the years, India also can improve the quality of the products to the Japanese level.
Japan free trade between India undo
Eagerly waiting for your valuable Opinions in various fields. Always watching you. I never miss your videos.
Me too😅
കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.
സാർ താങ്കൾ നല്ല സന്ദേശമാണ് കേരളത്തിലുള്ള സഖാക്കൾക് കൊടുക്കുന്നത് ബുദ്ധി ഉണ്ടാവട്ടെ.
ഇത് ഒരു പുതിയാ അറിവായിരുന്നു മാത്യ സാർ നന്ദി
സംശയ ദൂരീകരണത്തിന് ലളിതമായി വ്യക്തമാക്കി തന്ന താങ്കൾക്ക് നന്ദി. ഇതെങ്ങാനും നമ്പർ വൺ കേരളം അറിഞ്ഞാൽ അടുത്ത യാത്ര ജപ്പാനിലേക്ക് തന്നെ ഉറപ്പ് പക്ഷെ എത്തിയില്ലെങ്കിൽ പുളിക്കും.
രാജ്യ സ്നേഹവും രാജ്യത്തോട് കൂറുള്ള അഴിമതി രഹിത നേതാക്കൻമാർ ഇന്ത്യ ഭരിച്ചാൽ രാജ്യം വികസിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
Thank you sir excellent speech
വളരെ നല്ല വിവരണങ്ങൾ
Great Information...👍
Valuable ഇൻഫർമേഷൻ,
Many thanks
Thanks for the video, myself a malayali Engineer working in rail projects in india funded by JICA, being a direct beneficiary of Modis Japan diplomacy, since last 10 years i am working in japanese company executing rail sys projects, happy to have Modiji my PM and BJP ruling India, Jai hind, Jai shriram ✊️🇮🇳
Not only that commercial aspects but in Japan there's reverse interest for fixed deposits. Also, India supports Japan with an uninterrupted supply of iron ore and a lot of other mutual trade.
Very informative video ❤❤❤❤
Appreciated your patriotic vedios, as a indian citizen you deserve a big salute
In 2006-7 under Manmohan Singh ji's leadership, Look East Indian foreign policy took shape, when Chinese CCP and their companies started to play dominant role to control Indian economy. Modi ji, took India - Japanese relationship forward in a positive manner.
Excellent vedio.
Well said 👏👏👏
There is tremendous development and improvement in our India under the leadership of Shri Modiji.
Thank You Siri❤ ❤ ❤
Thank you for such valuable information 👍
നല്ല അറിവ് 🌹🙏
Mathew is extremely sensible and practical..he is simple and easy to understand.
Thank you sir
Good information ❤
Good Information thank you sir
Great beloved Mathew Sir
കേരളം വീണാ വിജയനിൽനിന്നും കടമെടുക്കുക
Your video is very informative for each people and we like it very much. We are expecting more news like this as there is no other channels are not providing informative news.
ജപ്പാൻ സർക്കാർ ആ നാട്ടിലെ ഞങ്ങൾക്കു നൽകുന്ന മുതൽകുട്ടന്... ദിരികവിഷണം... ലവ് ജപ്പാൻ
congrats .....thank you for the new information.......
Sir, Thanku so much 🙏. very valuable information.
Sir,സാധിക്കുമെങ്കിൽ നമ്മുടെ സമൂഹവും സാമ്പധികവും രാജ്യതല്പരയാവും, ആയി ബന്ധപ്പെട്ടുനിൽക്കുന്ന ആളുകളെ ചേർത്തുകൊണ്ടുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. നന്ദി 🙏
Thank you Sir🙏🙏🙏
Excellent & Very Simplified Informative News narrrations 👌👌👌
by you Mathew Sir👍👍👍👍
🤝
Thanks Mathew ❤
Informative video🎉
നമസ്കാരം സർ 🙏
Your wise knowledge is highly greatefull
Good analysis ❤
Very informative article
, nice explanation, little words well meaning thank you sir
CONGRATULATIONS SIR
EXCELLENT INFORMATION ❤
Well said ❤
Good message
You are having a bundle of information's.and a patriotic mind.
Well said Sir. Congrats
❤❤❤❤ മോദി 😍😍😍👍👍👍 best in Foreign relations
Commendable presentation.... Congrats Sir
Sir good speaches 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
Samuel sir. Very informative
Well said sr
നന്നായി.
Big salute sir
Congratulations to you ❤
Amazing & thought provoking comments. All respects, sir.
Thank you Sir for sharing such info.
Shinzo Abe..🌹🌹
ഇന്റെരെസ്റ്റ് അല്ല കോസ്റ്റ് ഓൺ ലോൺ, തിരിച്ചു അടക്കാൻ വരുന്ന തുകയുടെ ഡോളറിൽ ഉള്ള വിത്യാസം ആണ്. അധികവും ദീർഘകാല വായ്പകൾ. ഇന്ന് കടം എടുക്കുന്ന ഒരു ഡോളർ 80 രൂപാ ആണങ്കിൽ മുപ്പതു വർഷം കഴിഞ്ഞു തിരിച്ചു കൊടുക്കുമ്പോൾ 110-120 ഡോളർ റേറ്റ് തിരിച്ചു കൊടുക്കണം
Well explained......... Great
Thanks for the informative video oe
Interesting as well as informative with Pro nation concept
Thanks