LIFE OF UN/AN EMPLOYEE🤪

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 333

  • @snehaharikrishnan1425
    @snehaharikrishnan1425 Рік тому +11

    സ്ത്രീ കഥാപാത്രങ്ങൾ കാണുമ്പോൾ അനന്തു അണ്ണനെ ഓർത്തു പോകുന്നു.

  • @7.th_hokage
    @7.th_hokage Рік тому +36

    3:21 minit dress inde colour change ayath arum kandile .kandavar like adik 😊

  • @sreejithmattathil5534
    @sreejithmattathil5534 Рік тому +28

    *ജോലി ഇല്ലാത്ത ജീവിതം നരകത്തിനു തുല്യം 😭😭😭*

  • @mlp8021
    @mlp8021 Рік тому +25

    ഇത് ഇപ്പോ കരക്ട് എന്റേ ലൈഫ്
    അണ് Unemployed
    വീട്ല് മാത്രം അല്ല നാട്ടിലും കുറച്ച് സഹായം കൂടിചെയുന്നു 😊

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +126

    *this is relatable to many of us💯🙂*

    • @unknown23237
      @unknown23237 Рік тому +4

      നിനക്ക് ജോലി ഉണ്ടല്ലോ.... കാണുന്ന എല്ലാ വീഡിയോക്കും എന്തേലും ചവർ comment ഇടുന്നതല്ലേ നിന്റെ ജോലി

    • @D_R_A_X_COM
      @D_R_A_X_COM Рік тому

      ​@@unknown23237peace was not an option ☠️

    • @arunmohan1999
      @arunmohan1999 Рік тому

      💯

    • @vishnurajraj2596
      @vishnurajraj2596 2 місяці тому

      Angane anel avare parents ennum vilikkan pattilalo

  • @amalsajisaji2128
    @amalsajisaji2128 Рік тому +22

    വെള്ളം കോരൽ, കടേൽ പോക്ക്, തുണി അലക്ക്, റേഷൻ കടേൽ പോക്ക്, പണി ഇല്ലാത്ത എന്റ ജീവിതം ഇങ്ങനെയൊക്കെയാ 🥺🥴😁

  • @nikhilbarca
    @nikhilbarca Рік тому +948

    ജോലി ഇല്ലാത്തവർ ഉണ്ടോ 😂

    • @ITZ_ME_PROMATE
      @ITZ_ME_PROMATE Рік тому +40

      Ella enikk scholil padikkan undu

    • @pranalmukundan6516
      @pranalmukundan6516 Рік тому +9

      Yes😢

    • @colourpencilart
      @colourpencilart Рік тому +7

      ​@@ITZ_ME_PROMATE😂😂

    • @bensonvarghese9862
      @bensonvarghese9862 Рік тому +20

      ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് വിരോധമില്ലെങ്കിൽ എവിടെയെങ്കിലും ഒരു ജോലി സാധ്യത ഉണ്ടെങ്കിൽ പറയാമോ

    • @deepakkpradeep6951
      @deepakkpradeep6951 Рік тому +15

      Joli ondd povan madiyaa 😅

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Рік тому +50

    Relathable 💯😂

  • @alwialwin9197
    @alwialwin9197 Рік тому +17

    Akhil Nrd 🔥 Acting powli👌🏽

  • @FRQ.lovebeal
    @FRQ.lovebeal Рік тому +116

    *അപ്പോ എല്ലാർക്കും 4 മണി ആശംസകൾ 😌😌😌😌😌😌*

  • @theertha1238
    @theertha1238 Рік тому +9

    Aa last കാണിച്ചത് പോലെ തന്നെ ആല്ലെ parents nodum കുട്ടികൾ പൈസ ചോദിക്കുന്നത്😃

  • @Spsst
    @Spsst Рік тому +86

    ഒരു ജോലിയും ആകാതെ എക്സാം ഒകെ എഴുതി , 26 വയസായി മനസ് മടുത്തു നികുന്നവർ ഉണ്ടോ ഗൂയ്‌സ് 😊

    • @unknown23237
      @unknown23237 Рік тому +2

      Bro enthaan padichath?

    • @adnx6039
      @adnx6039 Рік тому +8

      Joli orupad und pakshe shambalam aan preshnam .
      Masam 26 divasam pani eduth 10 12 okke kittiyitt enth karyam ?
      Pakshe oru nalla job kittunnavare ingane ulla jobs oru ashwasam aan , angane kaanan padikkanam . athre ullu 👍🏻

    • @vishnutp4582
      @vishnutp4582 Рік тому +2

      Medical representative nalla job ano guys pls reply?

    • @gracy2042
      @gracy2042 Рік тому +1

      ​@@vishnutp4582no

    • @shahsadm
      @shahsadm Рік тому

      ​@@gracy2042why?

  • @divyajose8555
    @divyajose8555 Рік тому +12

    4:51 Shobha ❤

  • @Yayo-c3x
    @Yayo-c3x Рік тому +33

    ഓർമ്മകൾ 😮

  • @sreeragramadas6822
    @sreeragramadas6822 Рік тому +53

    Marana mass 🔥🔥🔥❣️❣️❣️

  • @JOYALWORLD
    @JOYALWORLD Рік тому +10

    💯 relatable

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +114

    Content + characters + editing + comedy + acting = Akhil nrd.. 🔥😊

  • @dericplays4827
    @dericplays4827 Рік тому +2

    3:15 congratulation 🤣

  • @hmvideoeditingtips1570
    @hmvideoeditingtips1570 Рік тому +7

    ഒരുപാട് അനുഭവിച്ചിട്ടുണ്ട് കുഞ്ഞുങ്ങളെ 😂😂😂

  • @AlexKoshy
    @AlexKoshy Рік тому +26

    ❤😂❤Waiting il ayirunnavaru, like pls

  • @wargod-boss4619
    @wargod-boss4619 Рік тому +4

    Relatable to many of us 😢

  • @Arjuneeeeeeeeeeeee
    @Arjuneeeeeeeeeeeee Рік тому +34

    Oru rakshayum iltha abinayam🎉

  • @mukeshma1528
    @mukeshma1528 Рік тому +8

    അവസ്ഥ... കൂടെ ഒരു കല്യാണം കുടി കഴിക്കണം അപ്പൊ തീരുമാനം ആവും ന്നിട്ട് അവൾക് വീട് പറ്റാഞ്ഞിട്ട് വാടക വീട് എടുക്കണം അപ്പൊ തോന്നും ഒന്നും വേണ്ടായിരുന്നു ന്ന്

  • @ThatGoofyDude
    @ThatGoofyDude Рік тому +4

    Correct ente avastha aan even last dialogue 🙂

  • @pramodmathew143
    @pramodmathew143 Рік тому +8

    4:08 ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു അഖിൽജി ജോലി മുക്കിയം ബിഗിലെ

  • @sulthaanmassentry644
    @sulthaanmassentry644 Рік тому +31

    പഴയ അമ്മയെ മിസ്സ്‌ ചെയ്യുന്നു 😒

  • @sumayyasadique6663
    @sumayyasadique6663 Рік тому +6

    Super comdey 😂😂

  • @Vaishakh_appu_2009
    @Vaishakh_appu_2009 Рік тому +18

    Super video 😂

  • @alexclemorine6223
    @alexclemorine6223 Рік тому +2

    Ending poli 😂😂😂

  • @DRACOBoy-pz6lw
    @DRACOBoy-pz6lw Рік тому +20

    ഇതിലും ഭേദം ചാവുന്നത 😂😂😂

  • @aneezabdullah6138
    @aneezabdullah6138 Рік тому +10

    Akhil ettante expression 😂😂😂

  • @akhilasaji4268
    @akhilasaji4268 Рік тому +18

    സ്ഥിരംപ്രേഷകർ ഹാജർ ഇട്ടോ 😌😌🔥🔥

  • @Vishnu72833
    @Vishnu72833 Рік тому +10

    വയസ് 25 കഴിഞ്ഞു... ജോലിയൊന്നും ആയില്ല...😢😢 എന്താലെ

  • @Gdoehpej3jehiz
    @Gdoehpej3jehiz 4 місяці тому

    I love this video❤❤

  • @alvinvarghese195
    @alvinvarghese195 Рік тому +21

    ജോലി ഇല്ലാതെ വീട്ടിലെ ആട്ടും തുപ്പും കേക്കുന്നവരുണ്ടോ എന്നെപ്പോലെ 😔😓

  • @ncb441
    @ncb441 Рік тому +3

    Kashtapett padikkuka,jobne search cheithonde try cheyyuga..kittum 👍 it's experience 👍👍

  • @cheerswithsilpa
    @cheerswithsilpa Рік тому +8

    Shiyas ikkayude fans undo. Undenkil like adi. 4 mani kazhinju kaanunnavarundo

  • @MNSplanet
    @MNSplanet Рік тому +5

    Super episode 😂😂

  • @AmalGeorge1423
    @AmalGeorge1423 Рік тому +25

    പുതിയ സ്ത്രീ കഥാപാത്രം നല്ല അലമ്പ് ആണ്, ഇനി ആ type ഉണ്ട് എങ്കിൽ ഞാൻ കാണില്ല മഹാ ബോർ

  • @johnjoshua6397
    @johnjoshua6397 Рік тому +2

    Aliya powli.. item ❤

  • @FAYISSHA777
    @FAYISSHA777 Рік тому +2

    same my avasthaa🥲

  • @oruadaarpetlove2192
    @oruadaarpetlove2192 Рік тому +3

    🔥🔥🔥🔥

  • @NaveenK-tz4st
    @NaveenK-tz4st Рік тому +2

    Relatable😃

  • @Thahseena916
    @Thahseena916 Рік тому +6

    Akhil unni shiyas ❤

  • @cheerswithsilpa
    @cheerswithsilpa Рік тому +4

    Maranamass content. Kolamass video. Maranamass abinayam

  • @rajeshc9745
    @rajeshc9745 Рік тому

    Crct 👍👍👍

  • @AKASH.R.A2004
    @AKASH.R.A2004 Рік тому +2

    I am first like this video😂😂😂😂

  • @mohdaman5571
    @mohdaman5571 Рік тому +2

    2:24 il aa ammoommaye aaroke sradhichu

  • @ayishahiba8157
    @ayishahiba8157 Рік тому +3

    😍😍

  • @tbjsports2022
    @tbjsports2022 Рік тому +1

    3:00 vare ente manass : chirikenda ith neeya😿

  • @vyshnavv7025
    @vyshnavv7025 Рік тому +2

    Climax🔥💥🤙🤣

  • @sreekanth2603
    @sreekanth2603 Рік тому +3

    ഇതൊരുമാതിരി ആനക്ക് അണ്ണന് പെണ്ണുകാണൻ പോയ പോലെ ആയി അമ്മ പഴയ അമ്മ തന്നെ ആ ച്ചുപ്പർ 😢😢

  • @manojsanker1101
    @manojsanker1101 Рік тому +3

    Joli kittiyappo suddenly dress mariyo , mm mudukkan ☺️😂

  • @bugrider007
    @bugrider007 Рік тому +25

    താങ്ക്സ് ഞങ്ങളെ പോലെ ഉള്ളവരെയും ശ്രെടിക്കാൻ ആളുണ്ടല്ലോ 🥹🥹

  • @nikhilrs7189
    @nikhilrs7189 Рік тому +9

    ജോലി ഇല്ലാത്തത് ഒരു അവസ്ഥ തന്നല്ലേ

  • @sreekanth2603
    @sreekanth2603 Рік тому +2

    അപ്പോൾ 6 മണി ആശംസകൾ ❤️🎉

  • @anandhushorts9444
    @anandhushorts9444 Рік тому +1

    Hi bro big fan

  • @deepakram3678
    @deepakram3678 Рік тому

    തീർച്ചയായും 👍👍👍

  • @Just_a_human_503
    @Just_a_human_503 Рік тому

    Sathyam😅 😂

  • @vasudev327
    @vasudev327 Рік тому +2

    puthiya payyan polichu💥

  • @tomgraison1454
    @tomgraison1454 Рік тому +12

    ഇപ്പോൾ കുറെ പേര് വരും ഫസ്റ്റ് എന്ന് .പറയാൻ😅❤🎉

  • @sabarinath4823
    @sabarinath4823 Рік тому +3

    Joli kity kaziyumbam ulla Costume Change kandapam Twist anen vijarichu

  • @Lekshmi-o9l
    @Lekshmi-o9l Рік тому

    Job kittiyalulla karyam exactly correct anu eppo ente avasthayum athe polle thanne anne job undayallum kuzhappam illelum kuzhappam

  • @MuhammadAjnas467
    @MuhammadAjnas467 Рік тому +1

    😂❤

  • @muhammedeshan1362
    @muhammedeshan1362 Рік тому +21

    4 മണി കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 🥳🎉🎉

  • @christyjose662
    @christyjose662 Рік тому

    സത്യത്തിൽ സന്യാസമാ പൊളി അതാവുമ്പോൾ ആരും ജോലി ചോദിക്കത്തില്ലല്ലോ

  • @AthiraAthul12
    @AthiraAthul12 Рік тому +2

    Joli poyitt veetil vannu ninnittu ondo nalla sugam aanu😢😊

  • @anurajak1036
    @anurajak1036 Рік тому +8

    Velayilla pattathari kal undo😂

  • @prajishasathyan2048
    @prajishasathyan2048 Рік тому +2

    Oru kalyanan evidelum undenkil vilikkathe pokunna njan 😁

  • @shahilakbar5974
    @shahilakbar5974 Рік тому +6

    Annan veendum puthiya contentumayi vannu 😀😀

  • @SHADOWFF_9
    @SHADOWFF_9 Рік тому +5

    Poli❤❤

  • @UlliyeriNews
    @UlliyeriNews Рік тому +1

    സമയം കിട്ടുമ്പോൾ കാണുന്നവർ ഉണ്ടോ ❤😂

  • @suryajs279
    @suryajs279 Рік тому

    Suji❤❤❤❤❤❤😊

  • @DrupadMaya
    @DrupadMaya 6 місяців тому

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ppv8307
    @ppv8307 Рік тому +1

    💙🥰🥰💙💙🥰

  • @AshifAliOorakam-cn7cd
    @AshifAliOorakam-cn7cd 3 місяці тому

    മക്കളെ ഒരു പണമുണ്ടാക്കുന്ന യന്ത്രമാക്കി വളർത്തുന്ന മാതാപിതാക്കൾ മനുഷ്യജാലത്തിന് തന്നെ ഒരു അപമാനമാണ്. 99 % ആളുകളുടെയും വിചാരം പണമാണ് ഏറ്റവും വലുതെന്ന്. പണത്തിന് വേണ്ടി സ്വന്തം മക്കളെ കൊല്ലുന്ന എത്ര എത്ര രക്ഷി..അല്ല, ശിക്ഷിതാക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊന്നും സ്വന്തം മക്കളോട് അല്ല അവരുടെ പണത്തോട് ആണ് ഇഷ്ട്ടം.
    99% ആളുകൾക്കും സ്വന്തം മക്കളെ എങ്ങനെ വളർത്തണം എന്നു പോലും അറിയില്ല.

  • @KnifeBoard-bychefSulfi
    @KnifeBoard-bychefSulfi Рік тому +1

    😮😮😮😮

  • @bijuvyshnav9407
    @bijuvyshnav9407 Рік тому +1

    E♥️വീഡിയോ കഴിയുമ്പോഴേക്കും അടുത്ത വീഡിയോ കുള്ളെ തെയാറെടുപ്പാണ് ഇനെയും വീഡിയോ ഇടാൻ akhil nrd ടീമ്സ്ന്റെ ജീവിതം പിന്നെയും ബാക്കി

  • @shadow-pi8zb
    @shadow-pi8zb Рік тому +2

    പാവങ്ങൾ എനാൽ പട്ടാളത്തിലേക്ക് പോര് 😂

  • @akshayunni-
    @akshayunni- Рік тому

    satyam ..maybe vallapozhm ipolathe nte vallapozhm ulla avastha😂 pne job kitya miss cheyum atorkmpo oru santosham aan ithokke oru resam alle😊😅

  • @JameelaNihal
    @JameelaNihal Рік тому +2

  • @kav1173
    @kav1173 Рік тому +2

    ❤❤

  • @soloALTNOVA
    @soloALTNOVA 2 місяці тому

    AN EMPLOYEE of the house

  • @fayasahammedvm8659
    @fayasahammedvm8659 9 місяців тому

    100%❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jincykuriakose9841
    @jincykuriakose9841 Рік тому

    Yep super chettayiii

  • @kattakalippan7903
    @kattakalippan7903 Рік тому +3

    Proud to be a unemployer

  • @nimishatk8128
    @nimishatk8128 Рік тому +3

    പുതിയ അമ്മ😅

  • @amaldinesh204
    @amaldinesh204 Рік тому +7

    😂😂😂❤

  • @peopletalk4024
    @peopletalk4024 Рік тому +4

    Sathym എത്ര എത്ര കല്യാണത്തിന് പോയത്😮

  • @benyamin8272
    @benyamin8272 Рік тому

    😂😂😂😂😂😂😂😂😂😂

  • @aneezabdullah6138
    @aneezabdullah6138 Рік тому

    Ammede make up super

  • @sravanunnissz4052
    @sravanunnissz4052 Рік тому +1

    Shey highly motivated ayat ayrnuu😅😅

  • @bugrider007
    @bugrider007 Рік тому +5

    ജോലി ഇല്ലാത്തവർ ഒത്തുകൂടിക്കോ

  • @akshaypopzzz88
    @akshaypopzzz88 Рік тому +1

    എന്റ ജീവിതം കാണുന്ന പോലെ 🥲🙂

  • @aishwaryasaji2992
    @aishwaryasaji2992 Рік тому +1

    👍👍👍👍😂😂😂

  • @aswinpv393
    @aswinpv393 Рік тому +2

    Innum interview nu poya njan 😂

  • @nsctechvlog
    @nsctechvlog Рік тому

    😂😂😂😅

  • @GouthamkrishnaS-f9p
    @GouthamkrishnaS-f9p 8 місяців тому

    5:13 eda mone

  • @Universe3373
    @Universe3373 Рік тому +1

    Hi Akhil... Njan thankalude oru valiya fan aanu. Ningalude programs nalla nilavaram pularthunnund. Contact cheyyan sadhikkumo? Oru selfie edukkan pattumo?

  • @FREAKSY-p7v
    @FREAKSY-p7v Рік тому +20

    School vitt vannever undo😊😊