അച്ചായന്റെ മീൻപിടുത്തവും വിവരണവും വളരെ നന്നായി ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് തൂളി എന്നല്ല കുറുവ എന്നാണ് പിന്നെ യാത്ര അയക്കാൻ വന്ന അമ്മിണി പൂച്ച 🐈 യ്ക്ക് ഒരു മീൻ ഇട്ട് കൊടുക്കുന്നതുകൂടെ കാണിക്കാമായിരുന്നു
ക്ഷമയോടെ കഴിച്ചാൽ മുള്ള് ഒന്നും ഒരു പ്രശ്നം അല്ലാ ...വറുത്ത് ആണേലും കറി വെച്ച് ആയാലും തൂളിക്ക് അതിൻ്റേതായ രുചി ഉണ്ട് ...പിന്നെ ഈ മീൻ ഉണക്കി എടുത്താൽ ഏറ്റവും സൂപ്പർ ആണ് ....ഒരുപക്ഷേ ഞങൾ ഇത് സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് ആവാം ഇതിൻ്റെ മുള്ള് നമ്മുക്ക് ഒരു പ്രശ്നം അല്ലാത്തത് 💕💕💕💕
ഓരോമീനു൦ കാണുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെ
വളരെ സന്തോഷം 💕💕💕💕
@@ldandrdmedia604 k
Super video
Thank you 💞💕💕💕💕
Super ആയല്ലോ ❤
Thank you 💞💞💞
So simple presentation...❤
സൂപ്പർ അടിപൊളി
Thank you 💞💞
Superrrr❤
Thank you 💞💞💞
നീരാട്ടുപുരം സൂപ്പർ.
Thank you 💞💞
മീൻ കൂടുതൽ കിട്ടിയതിൽ സന്തോഷം ചേട്ടാ 👍❤️
💕💕💕💕
@@ldandrdmedia604 😂😂😂😂
Super 🎉
Thank you 💞💞💞
അച്ചായന്റെ മീൻപിടുത്തവും വിവരണവും വളരെ നന്നായി ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് തൂളി എന്നല്ല കുറുവ എന്നാണ് പിന്നെ യാത്ര അയക്കാൻ വന്ന അമ്മിണി പൂച്ച 🐈 യ്ക്ക് ഒരു മീൻ ഇട്ട് കൊടുക്കുന്നതുകൂടെ കാണിക്കാമായിരുന്നു
ദുളിയും കുറുവയും 2ഇനം മീനാണ്
കുറുവ എന്നത് വേറെ ഒരു മീൻ ആണ് ... അമ്മിണിക്കും മറ്റു പൂച്ചകൾക്കും മീൻ കൊടുക്കാറുണ്ട് ഇനി ആവട്ടെ അതും വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം
@@johngeorgekaleekkal8935 💕💕💕💕
GOOD FISHING ❤
Thank you 💞💞💞💞
eth mamla aaril evideya ,njagalum aviduthukara
അവിടെ ഒരു 10സ്ഥലം കിട്ടിമോ
❤❤❤
🌹🌹🌹🌹🌹🌹
Ee pidicha meeninokke ethra vila kittum?
കിലോക്ക് 50 നു ആണ് കൊടുത്തത്
Chetta kalkkki
Thank you 💞💞💞💞💓❤️💕❤️💞
Bhai ithu manimala attil ethu sthalam aanu?
Ramankary
Pulley mutty ennu parayumo
അറിയില്ല ഓരോ സ്ഥലത്തും ഓരോ പേര് ആവും ഇവിടെ ഇതിന് തൂളി എന്നാണ് പറയുന്നത്
Koda, karayano, chetta,, Because, this, River, is, our, Fishermens, Heart,, Daily, how, much, ur, income,, Adipoli,,
Depends 💕💕💕💕
Gulfile joly mathiyakki meen pidikkan pokam ennu karuthunnu😂
😄😄😄😄 കാണുന്ന പോലെ എളുപ്പം ഉള്ള ജോലി അല്ലാ ഇത് ഇപ്പൊൾ ഉള്ള ജോലി കളയണ്ട ...ലീവിന് വരുമ്പോൾ ഇതൊക്കെ ചെയ്യാമല്ലോ ..
Chetta ith adivare thazhuvo vala?
താഴും 100 കണ്ണ് ആണ് ഇറക്കം
@@ldandrdmedia604 അവിടെ ആഴം കുറവാണോ
ചേട്ടാ കിലോയ്ക്ക് എത്ര രൂപ കിട്ടും
ഓ ഇപ്പൊൾ വില കുറവ് ആണ് 50 ,60 രൂപക്ക് കൊടുക്കും
ഇതിനെയാണോ കൂരൽ എന്ന് വിളിക്കുന്നെ ?
@@lijoiducki1381 അറിയില്ല ഓരോ സ്ഥലത്തും ഓരോ പേര് ആണ് ..കൂരൽ എന്ന പേരിൽ ഇവിടെ വേറെ ഒരു മീനുണ്ട് ഇതേ പോലെ ഒക്കെ ഇരിക്കും
Onnu vala ozhukente chettooo
ഒഴുക്കുന്നുണ്ട് 💕💕💕💕
ഇത് എവിടെ ആണ് സ്ഥലം?
ആലപ്പുഴ ജില്ലയിലെ Ramankary
@@ldandrdmedia604👍❤
@@ldandrdmedia604chetta...........!Ee Ramankary enna alappuzha- changanasserry roottil aano??
മനസ്സ് നിറഞ്ഞു ചേട്ടാ
ഒരുപാട് സന്തോഷം 💕💕💕
കൂരൽ ആണോ ?
ചില സ്ഥലങ്ങളിൽ അങ്ങനെയും പറയും ..
നിങ്ങളുടെ നാട്ടിലൊക്കെ വന്നു ജീവിയ്ക്കാൻ കൊതി തോന്നുന്നു. നല്ല ചേട്ടാ.
ഞങ്ങൾക്കും ഇവിടെ ജീവിക്കാൻ ആണ് കൊതി 💕💕💕💕
Squper
Thank you 💞💞💞
Thuli full mullu anu
ക്ഷമയോടെ കഴിച്ചാൽ മുള്ള് ഒന്നും ഒരു പ്രശ്നം അല്ലാ ...വറുത്ത് ആണേലും കറി വെച്ച് ആയാലും തൂളിക്ക് അതിൻ്റേതായ രുചി ഉണ്ട് ...പിന്നെ ഈ മീൻ ഉണക്കി എടുത്താൽ ഏറ്റവും സൂപ്പർ ആണ് ....ഒരുപക്ഷേ ഞങൾ ഇത് സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് ആവാം ഇതിൻ്റെ മുള്ള് നമ്മുക്ക് ഒരു പ്രശ്നം അല്ലാത്തത് 💕💕💕💕
സംസാരം ക്ലിയറാകുന്നില്ല
Mic ൻ്റെ ആവും പിന്നെ നല്ല കാറ്റ് ഉണ്ടായിരുന്നു അതാവും ഇനി ശ്രദ്ധിക്കാം .....
Chakara kadalil uuthashamachu shudhajala malsyathinu
🤔🤔🤔🤔
പറയുന്ന വാക്കൂ കൾ വ്യക്തമായി കേൾക്കാൻ പറ്റുന്നുണ്ട് ....
8
❤️❤️❤️🌹🌹🌹🌹🌹
No vaala
ഇല്ല ഇപ്രാവശ്യം ഇല്ല
36 thooly
എണ്ണം എടുത്തോ👍👍
S
U
P
E
R
Thank you 💕💞🌹💞❤️
@@ldandrdmedia604 ❤️
ഇത് 200 രൂപയുടെ മീൻ ഉണ്ടോ
അതിലിൽ കൂടുതൽ ഉണ്ട്
1500+
@@soorajbabu2192 😂😂😂പുല്ലൻ അല്ലെ kg 40-50
❤❤❤❤❤