How To one piece closet (EWC suit) 10 മിനിറ്റ് കൊണ്ട് ആർക്കും ഫിറ്റ് ചെയ്യാം
Вставка
- Опубліковано 5 жов 2024
- How To one piece closet (EWC suit) പ്ലംബറുടെ സഹായമില്ലാതെ 10 മിനിറ്റ് കൊണ്ട് ആർക്കും ഫിറ്റ് ചെയ്യാം #new #electrical #electricalwork #wiring #elctrical #electricalproblems #plumbing
How To Closet Fitting
How To One piece Closet fitting
How To Closet Fittings
How To Closet Simple Fitting
ഞങ്ങൾ ഇവിടെ silcon ആണ് ഉപയോഗിക്കുക, msel അല്ല
സിലിക്കോണും ഉപയോഗിക്കാം ഒരു ബ്ലാക്ക്. വരാൻ ചാൻസ് കൂടുതലുണ്ട് ക്ല സിലിക്കോൺ ക്ലിയർ ഇടുമ്പോൾ വൈറ്റിന് അത് കണ്ടിട്ടില്ല
വർക്ക് സിമ്പിൾ ആക്കി ചെയ്യാൻ എം സി ൽ ആയിരിക്കും നല്ലത്
ക്ലോസേറ്റ് വയ്ക്കാനുള്ള ഫ്ലോർ 5mm സ്‌ലോപ്പുണ്ട് അപ്പോൾ എങ്ങിനെ ഫ്ലോർ ലെവൽ ചെയ്തു ക്ലോസേറ്റ് ഫിറ്റ്‌ചെയ്യും
എംസീൽ ഉപയോഗിച്ച് ലെവൽ ചെയ്യാവുന്നതാണ്
ഫ്ലഷ് ടാങ്കിൽ നിന്നും വെള്ളം തിരിച്ച് പൈപ്പ് ലൈനിലേക്ക് വരാൻ കാരണം എന്താണ്
മനസ്സിൽ ആയില്ല