Chuzhiyil Short Film l ചുഴിയിൽ l Direction Afsal Mikdad l Chentrappinni Higher Secondary School l

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 95

  • @Rasilanavas
    @Rasilanavas Місяць тому +6

    അഫിക്ക് അലി നനായി അഭിനയിച്ചു 🎉

  • @jabbarabdu4385
    @jabbarabdu4385 Місяць тому +10

    ഈ ഒരു ഷോർട്ട് ഫിലിം കൊണ്ട് സമൂഹത്തിനും വളർന്നു വരുന്ന നമ്മുടെ പുതു തലമുറക്കും, നമ്മുടെ മക്കൾക്കും വലിയൊരു സന്ദേശം ആണ് നിങ്ങൾ നൽകിയിരിജ്‌കുന്നത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വീശിഷ്യാ പ്രിയപ്പെട്ട സഹോദരൻ അഫ്സൽ മിക്ദാദിനും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു ❤️

  • @mohiyudeen100
    @mohiyudeen100 Місяць тому +2

    ചുഴിയിൽ.....
    പേരിൽ തന്നെയുണ്ട് മദ്യവും മയക്കുമരുന്നുകളും മനുഷ്യരെ കൊണ്ട് എത്തിക്കുന്ന ദുരന്തങ്ങളുടെ ആഴവും പരപ്പും.
    ചുഴിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സഹോദരൻ അഫ്സൽ മിക്ദാദ് ആണ്. ജീവസ്സുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാവരും ഏറെ പ്രിയപ്പെട്ടവരാണ്.
    കാലം ആവശ്യപ്പെടുന്ന സന്ദേശം സമൂഹത്തിൽ എത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @PRASEETHAVP-y7p
    @PRASEETHAVP-y7p Місяць тому +6

    Super ❤ ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ ആരുപറഞ്ഞാലും മനസ്സിലാക്കാത്ത , എല്ലാ അച്ഛനമ്മമാരും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം സൂപ്പർ ആയിട്ടുണ്ട്. കാണുന്നവർ ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക. കണ്ടപ്പോൾ മനസ്സിൽ ഒരു സങ്കടം നിൽക്കുന്ന പോലെ.

  • @ahamedvahid6622
    @ahamedvahid6622 Місяць тому +4

    Super👍👍🌹

  • @hafizcreations6474
    @hafizcreations6474 Місяць тому +5

    നല്ല സന്ദേശം അഭിനയിച്ചവർ എല്ലാവരും നന്നായി ചെയ്തു അവസാനം കണ്ണ് നിറഞ്ഞു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @noushadneighbour9074
    @noushadneighbour9074 Місяць тому +7

    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും അഭിനന്ദങ്ങൾ അറിയിക്കുന്നു....❤❤

  • @riyadkaipamangalam4556
    @riyadkaipamangalam4556 Місяць тому +2

    ലഹരി ജീവിതത്തെയും സർവ സന്തോഷങ്ങളെയും കെടുത്തിക്കളയുന്ന മഹാവിപത്താണ്. ഭൂമിയിൽ ജീവിച്ചുകൊണ്ടു തന്നെ സ്വർഗത്തിലേക്കുള്ള എളുപ്പ വഴികൾ തേടുകയാണ് നമ്മുടെ യുവതലമുറ. ആദ്യം ഒരു തമാശക്കായിരിക്കാം... പിന്നെ പതുക്കെ പതുക്കെ അത് ഒഴിച്ചു കൂടാനാവാത്ത ഒരു ബാധയായി മാ റുന്നു. സൗഹൃദത്തിൻ്റെ പൂമരങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ പലരും ലഹരി തന്നെ ജീവിതമാക്കുന്നു. അറിഞ്ഞോ അറിയാതെയോ ആരും വഴുതി വീഴാവുന്ന ലഹരിയുടെ വല.... ഒടുവിൽ ആളിപ്പടരുന്ന തീ നാളങ്ങൾ പോലെ ല ഹരി പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും ഒടുക്കം കുടുംബങ്ങളിലേക്കും ഒരു വൻ വിപത്തായി കടന്നു വരികയാണ്. തടുക്കുവാനുള്ള സമയം വൈകിയോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു! ആധുനിക യുവ സമൂഹത്തിൻ്റെ ഇത്തരം ചലന ങ്ങൾ ഏറെ ദുഃഖകരവും നിരാശജനകവുമാണ്...
    ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ മാർഗം അതിന്റെ വിപത്തിനെക്കുറിച്ചുള്ള ബോധവൽക്ക രണമാണ് അത് ഭംഗിയായി നിർവഹിച്ച
    ആഫിക്ക് അലി, ഷെമീർ & ടീമിനും എൻ്റെ അഭിനന്ദനങ്ങൾ❤️❤️❤️

  • @tnajayakumar6024
    @tnajayakumar6024 Місяць тому +8

    ഞങ്ങളുടെ പൂർവ്വ വിദ്യാർഥിയായ അഫ്സൽ സംവിധാനം നിർവഹിച്ച മയക്കു മരുന്നിനെതിരെ യുവ സമൂഹത്തിന് നല്ല അവബോധം നൽകുന്ന ചുഴിയിൽ എന്ന ഈ ഷോർട് ഫിലിം കഴിഞ്ഞ വർഷം ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾ ക്കുമായി പ്രദർശിപ്പിച്ചപ്പോൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.സ്കൂളിലെ മിടുക്കരും മിടുക്കികളുമായ ഒരു പാട് കുട്ടികൾ ഇതിൽ നന്നായി അഭിനയിച്ചിരിക്കുന്നു.... ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ... തീർച്ചയായും എല്ലാവരും കണ്ടിരിക്കണം പ്രോത്സാഹിപ്പിക്കണം....

  • @SinanSidhik
    @SinanSidhik Місяць тому +6

    Fouzan😮‍💨❤️‍🔥

  • @auto__doctor
    @auto__doctor Місяць тому +3

    വളരെ നന്നായിട്ടുണ്ട്... അധികം വലിച്ചു നീട്ടാതെ നല്ലരീതിയിൽ അവധരിപ്പിച്ചു.....
    അഭിനയിച്ച
    എല്ലാവരും ഒന്നിലൊന്നു മെച്ചം ❤️

  • @rajunarayanan5610
    @rajunarayanan5610 Місяць тому +4

    👍very good

  • @khadeejabiabbas7134
    @khadeejabiabbas7134 Місяць тому +3

    Good message

  • @FabinaNoordeen-k9z
    @FabinaNoordeen-k9z Місяць тому +4

    👏🤝

  • @faheemkochu6916
    @faheemkochu6916 Місяць тому +4

    Good

  • @prakashgopalan9128
    @prakashgopalan9128 Місяць тому +2

    സൂപ്പർ 👌
    മയക്കുമരുന്ന് മാഫിയക്കെതിരെ ഉള്ള
    നല്ല വീഡിയോ
    കാണണം എല്ലാവരും 👍👌
    എല്ലാവരും നന്നായി അഭിനയിച്ചു 👍👌

  • @LiveMediaTube
    @LiveMediaTube Місяць тому +4

    Good message ❤❤❤

  • @shameerchinju2379
    @shameerchinju2379 Місяць тому +4

    അടിപൊളി നന്നായി

  • @shameerka5529
    @shameerka5529 Місяць тому +4

    ❤❤🤝✨

  • @shimaanil238
    @shimaanil238 Місяць тому +4

    നല്ലൊരു msg ആണ്

  • @hakeemkujimuhammad
    @hakeemkujimuhammad Місяць тому +6

    എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു പ്രത്യേകിച്ച് അഫിക്കലി ചാമക്കാലയുടെ അഭിനയം...... കണ്ണുനിറച്ചു കളഞ്ഞു.... ആശംസകൾ

  • @ashajaganthivasan998
    @ashajaganthivasan998 Місяць тому +2

    Very Good

  • @babukozhikkara128
    @babukozhikkara128 Місяць тому +4

    👍👍👍👍

  • @shajahanpk8659
    @shajahanpk8659 Місяць тому +4

    വളരെ നല്ല ഒരു സന്ദേശം,,,,
    മികവുറ്റ അഭിനയം,,,,
    നന്നായിട്ടുണ്ട്,,,,❤🎉

  • @achuzsdudeop5358
    @achuzsdudeop5358 Місяць тому +4

    Fouzaaaaaaaannnnnn 🔥🔥🔥🔥

  • @jamal-qf4hs
    @jamal-qf4hs Місяць тому +4

    നല്ല സന്ദേശം . എല്ലാകുട്ടികളും ചിന്തിക്കുക

  • @maheendrank.v3972
    @maheendrank.v3972 Місяць тому +3

    നല്ല സന്ദേശം

  • @shahulpanikkaveettil
    @shahulpanikkaveettil Місяць тому +4

    നല്ല സന്ദേശം

  • @hameedvkm2123
    @hameedvkm2123 Місяць тому +4

    👍👍👌

  • @rayyanahamed8937
    @rayyanahamed8937 Місяць тому +7

    I'm Also lucky to have a part of this short film❤️🥰

  • @kunjankunjolcreatives6783
    @kunjankunjolcreatives6783 Місяць тому +5

    🎉🎉🎉

  • @manafmanaf8410
    @manafmanaf8410 Місяць тому +4

    ഒരു രക്ഷയില്ല അഫിക്ക് ചാമക്കാലയുടെ അഭിനയം.. ഉയരങ്ങളിലേക്ക് എത്തട്ടെ... ഗുഡ് മെസ്സേജ്.. അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.. നമ്മുടെ വളർന്നു വരുന്ന തലമുറ ഇത് കണ്ട് തെറ്റിൽ നിന്ന് തെന്നി മാറി പോകാൻ ഈ ഫിലിം ഒരു കാരണമാകട്ടെ...❤

  • @ARtalk6353
    @ARtalk6353 Місяць тому +4

    ഈ കാലഘട്ടത്തിന് അനുയോജ്യമായ നല്ലൊരു മെസ്സേജ് ആണ് ഇതിലൂടെ പങ്കുവെക്കുന്നത്
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @babukkababukka1639
    @babukkababukka1639 Місяць тому +4

    കണ്ടു നല്ല വേശം നല്ല അഭിനയം നല്ല സന്ദേശം ' എല്ലാ അണിയറ ശില്പികൾക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ. ഉയരങ്ങൾ കിഴടക്കണം. നന്ദി ബാബു

  • @salisoundmedia6397
    @salisoundmedia6397 Місяць тому +2

    Adipolii short filme nalla massage janagalk koduthu👍👍👍

  • @dr.ahammadkabeermusliyarma1624
    @dr.ahammadkabeermusliyarma1624 Місяць тому +4

    വളരെ നല്ല സന്ദേശമാണ് ഇതിലൂടെ നൽകിയത്. പല രക്ഷിതാക്കൾക്കും അവരുടെ മക്കൾ സുരക്ഷിതരാണെന്ന ഒരു ധാരണ യാണ്.. അത് തിരുത്തി കൊടുക്കാൻ ഈ കൊച്ചു വീഡിയോ യിലൂടെ സാധിച്ചു..
    തന്റെ മകനെതിരെ പിതാവ് തന്നെ നിയമ പാലകരെ സമീപ്പിക്കുന്നത് ഒരു നല്ല പിതാവിന്റെ ലക്ഷമാണ്. അദ്ദേഹത്തിന് വേണമെങ്കിൽ അത് രഹസ്യമാക്കി വെക്കാമായിരുന്നു. പക്ഷെ തന്റെ മകനെ പോലെ ഒരുപാട് കുട്ടികളെ പിന്നീട് ഈ ദുരന്തം പിടിക്കൂടും എന്ന ബോധമാവാം അദേഹത്തിനെ അതിനു പ്രേരിപ്പിച്ചത്..
    അഭിനയിച്ച എല്ലാ കഥപ്പാത്രങ്ങൾക്കും
    അഭിനന്ദനങ്ങൾ
    ഡോ അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം

  • @hakeemkujimuhammad
    @hakeemkujimuhammad Місяць тому +4

    ഗുഡ് മെസ്സേജ്
    എല്ലാവരുംനിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.... അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @aseefpurakkulam2852
    @aseefpurakkulam2852 Місяць тому +2

    Super

  • @shamsukader8396
    @shamsukader8396 Місяць тому +4

    നല്ല ആശയം നല്ല അവതരണം അണിയറ പ്രവർത്തകരക്ക് അഭിനന്ദനങ്ങൾ

  • @jamalkhalid8796
    @jamalkhalid8796 Місяць тому +4

    നന്നായിട്ടുണ്ട്

  • @niyasnichu7835
    @niyasnichu7835 Місяць тому +5

    അടിപൊളി 👍👍👍👍👍👍👍

  • @subeerka
    @subeerka Місяць тому +4

    ഈ ഒരു നല്ലപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദങ്ങൾ . ലളിതമായ രീതിയിൽ മനസ്സിലാകും വിധം അവതരിപ്പിക്കാൻ കഴിഞ്ഞു.
    ഈ ശ്രമം ഫലം കാണട്ടെ!

  • @haneefapk6782
    @haneefapk6782 Місяць тому +3

    സൂപ്പർ ❤❤❤❤❤

  • @ashrafthoonery
    @ashrafthoonery Місяць тому +5

    All the wishes and prayers 🌹

  • @anvarmohammedmohammed7253
    @anvarmohammedmohammed7253 Місяць тому +3

    നന്നായിട്ടുണ്ട്... ആശംസകൾ 👍🏻

  • @sadikdsigns8858
    @sadikdsigns8858 Місяць тому +2

    കൊള്ളാം
    നല്ലൊരു മെസ്സേജ്

  • @sujaividhyasagaran6712
    @sujaividhyasagaran6712 Місяць тому +3

    Very nice,good message, Congratulations 🎊 👏 💐

  • @mohdyoosuf
    @mohdyoosuf Місяць тому +5

    congrats...

  • @faisalsframesvlog7841
    @faisalsframesvlog7841 Місяць тому +4

    Superb ❤❤❤

  • @SHAMEEROWNMEDIA
    @SHAMEEROWNMEDIA Місяць тому +1

    ഇന്നത്തെ സമൂഹത്തിന് ആവശ്യമായത് വീഡിയോയിലൂടെ കൈമാറി
    അഭിനന്ദനങ്ങൾ 🎉

  • @soundofsilence2403
    @soundofsilence2403 Місяць тому +2

    A time warranted movie , which exposes the on-camera story of drug trafficking and drug abuse. Hats off to the the director and actors of the movie.

  • @faisalsframesvlog7841
    @faisalsframesvlog7841 Місяць тому +4

    I'm lucky to have a part of this short film ❤

  • @sulfimadar7725
    @sulfimadar7725 Місяць тому +2

    കൊള്ളാം അൻസാരിക്ക ❤️

  • @kabeerrayamarakkarveettil7111
    @kabeerrayamarakkarveettil7111 Місяць тому +4

    അഭിനന്ദനങ്ങൾ❤

  • @pkmsaleem
    @pkmsaleem 5 днів тому

    ആശംസകൾ 💐💐💐