DIO BS6 Malayalam Review|DIO malayalam review| specifications|Features|vlog21

Поділитися
Вставка
  • Опубліковано 21 жов 2024
  • ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളിലൊന്നായ ഡിയോയുടെ ബിഎസ്-VI പതിപ്പിനെ ഇതിനോടകം തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട് .ഒരു മുഖ്യധാരാ സിവിടി സ്കൂട്ടറായ ആക്ടിവ വിശാലമായ ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോൾ മികച്ച ഷാർപ്പ് ലുക്കിലുള്ള ഡിയോ പ്രാഥമികമായും യുവതലമുറയെയാണ് വിപണിയിൽ ലക്ഷ്യമാക്കുന്നത്.ഡിയോയുടെ ഒരു കുഞ്ഞു റിവ്യൂ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ
    #malayalam#timetraveller#autovlog#vlog21#malayalamautovlog#malayalamvlogger
    instagram: / timetraveller.hari
    facebook: / timetraveller.hari
    Credit:
    courtesy: cbchonda trivandrum
    Credits:
    Music used in this video

КОМЕНТАРІ • 44

  • @nikhilchandran5279
    @nikhilchandran5279 4 роки тому +10

    വിശദമായിട് തന്നെ എല്ലാം പറഞ്ഞു,ഇനിയും ഇത് പോലെ
    വീഡിയോ പ്രതീക്ഷിക്കുന്നു

  • @anjooran384
    @anjooran384 4 роки тому +9

    ഒരുപാട് വീഡിയോ കണ്ടു.... ഇത്രയും details കിട്ടിയില്ല... താങ്ക്സ് 🤗

    • @TimeTravellerhari
      @TimeTravellerhari  4 роки тому +2

      thank you for the big support🤗

    • @anjooran384
      @anjooran384 4 роки тому +2

      @@TimeTravellerhari എനിക്കും ചാനൽ ഉണ്ട് Watsapp 8137806457

  • @jothimon8191
    @jothimon8191 4 роки тому +7

    നല്ല അവതരണം👌

  • @nkshroopesh
    @nkshroopesh 3 роки тому

    Whether Dio or Fascino better for family use?

  • @varshau.v3942
    @varshau.v3942 4 роки тому +2

    Super ayittundu😇

  • @mr_bramachari7687
    @mr_bramachari7687 2 роки тому

    Dio edukan agrahikunnund vandi kollamo

  • @Samadcpvlogs
    @Samadcpvlogs 4 роки тому +2

    Nalla avatharanam

  • @shajiar116
    @shajiar116 3 роки тому +1

    Nalla Avatharanam 👏

  • @rur5617
    @rur5617 3 роки тому

    Bro oru സംശയം vandi ravile സ്റ്റാർട്ട് ചെയുമ്പോൾ കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയ്യണം അല്ലാതെ രാവിലെ സെല്ഫ് സ്റ്റാർട്ട് ചെയ്താൽ ബാറ്ററി ചാർജ് പോകുമെന്ന് പറയുന്നു അതിനെ കുറിച്ച് അറിയുമോ

  • @kripamazha
    @kripamazha 3 роки тому

    Sprb presentation...

  • @Nihal_47
    @Nihal_47 3 роки тому

    Endeyilund ee dio bs6 dx poli sanam

  • @thomaskv7104
    @thomaskv7104 4 роки тому +1

    Dio .......uyir

  • @harithams3704
    @harithams3704 4 роки тому +1

    Good work 👍👍

  • @f.t.pvlogs1772
    @f.t.pvlogs1772 4 роки тому +2

    സൂപ്പർ വീഡിയോ

  • @harithahari489
    @harithahari489 4 роки тому +3

    Well explained

  • @justinjustin3873
    @justinjustin3873 4 роки тому +1

    Thanks bro 🤗😊❤️

  • @Ancy307
    @Ancy307 3 роки тому

    Halogen light aano led light aano nallath

  • @remith.chundakandy7419
    @remith.chundakandy7419 4 роки тому +1

    Supper 👏👏👏 well explained

  • @vivekmohan7785
    @vivekmohan7785 3 роки тому

    Good video & Music

  • @vibeholic0053
    @vibeholic0053 4 роки тому +3

    Ntorq video cheyumo

  • @rg_ma9307
    @rg_ma9307 3 роки тому

    Grazia ano dio ano best ???

  • @ajayekchuzhali1214
    @ajayekchuzhali1214 3 роки тому

    Dio nte pulling enganindd.... doubles il..???

  • @asfvlog3676
    @asfvlog3676 3 роки тому +2

    ഡിസ്ക് ബ്രേക്ക് കൂടി വെക്കാമായിരുന്നു

  • @shersharajputh8660
    @shersharajputh8660 3 роки тому +1

    വാങ്ങുന്നുണ്ടെങ്കിൽ Dx മാത്രം എടുക്കുക

  • @DR-pr6nx
    @DR-pr6nx 4 роки тому +1

    Super review

  • @videovideos6537
    @videovideos6537 4 роки тому +1

    Std review plZz

  • @shamshadmp5579
    @shamshadmp5579 3 роки тому

    ഫോൺ കുത്തി വെക്കുന്നത് ഇല്ലല്ലോ

  • @abhilashjoseph1787
    @abhilashjoseph1787 3 роки тому

    👍👍👍

  • @akashs.g7637
    @akashs.g7637 4 роки тому +1

    Dio Or ray
    Pls reply

  • @adarshfrancis9729
    @adarshfrancis9729 4 роки тому +1

    That's the onroad price

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 роки тому +1

    G

  • @neethuthara6045
    @neethuthara6045 4 роки тому +1

    good work👍