സർക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ എന്ത് ചെയ്യണം? | Swami Chidananda Puri

Поділитися
Вставка
  • Опубліковано 19 січ 2023
  • സർക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ എന്ത് ചെയ്യണം? | Swami Chidananda Puri
    / hinduismmalayalam
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismmalayalam
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം FOLLOW ME ON:
    📸 Instagram: / hinduismmalayalam
    🚀facebook: / hinduismmalayalam
    ▶️ other Channel: / @hinduismmalayalamreload

КОМЕНТАРІ • 14

  • @radhamanivs7433
    @radhamanivs7433 Рік тому +2

    അത്യാവശ്യം ആണ് ഈ സർക്കാരിൽ നിന്നും ക്ഷേത്രങ്ങളെ രക്ഷിക്കണം 🙏🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +7

    അതിന്റെ കേസ്സ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. കോടതിവിധി എന്താവുമെന്ന് അറിഞ്ഞിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ നീക്കാം. കോടതിവിധി എതിരാണെങ്കിൽ തീർച്ചയായും കേന്ദ്രം ഓർഡിനൻസ് ഇറക്കും.

  • @pratheeshkumarq8
    @pratheeshkumarq8 Рік тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamalakumari7240
    @syamalakumari7240 Рік тому +1

    👍👍

  • @ashwindas6814
    @ashwindas6814 Рік тому +1

    🙏🙏

  • @preethakk4175
    @preethakk4175 Рік тому +2

    വേണം എന്തു ചെയ്യാൻ പറ്റും

  • @komalakomala9446
    @komalakomala9446 Рік тому +2

    🙏🙏🙏🙏🙏

  • @batman5260
    @batman5260 Рік тому

    Khetrangalude panamonnum sarkarinte pothu gajanavileckalla pokunnathu.

  • @ajohn9163
    @ajohn9163 Рік тому +2

    സ്വാമി നിങ്ങൾ അല്ലെങ്കിൽ ഭക്തർ മനസ്സറിഞ് ഭഗവാന്റെ കാര്യങ്ങൾക്ക്/ നിത്യ കർമ്മങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും വരരുതേ എന്നുകരുതി ഇടുന്നതാണ് കാണിക്ക...അതുവേണ്ട എന്നുപറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് സർക്കാരിന്റെ നിയന്ത്രണം ഉള്ളതുകൊണ്ടാണ് തൊട്ടുകൂടാത്തവരും തീണ്ടിക്കുടാത്തവർക്കും അമ്പലങ്ങളിൽ ഇപ്പോൾ പോകാൻ കഴിയുന്നത് ഇല്ലെങ്കിൽ ജാതിക്കൊരു കോവിൽ വേണ്ടിവരും.... പിന്നെ ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നവർ ആരാ ? സർക്കാർ ഉദ്യോഗസ്ഥർ....!!! ചർച്ചുകളെ നോക്കു അച്ഛന്മാർക്ക് കാണിക്കയിൽ നിന്നും ശമ്പളം കൊടുക്കണം എന്നാൽ ദേവസ്വം ആശാന്മാർക്കോ, pf , ഗ്രറ്റുവിറ്റി ലീവ് സാറണ്ടർ, ലീവുകൾ പെറ്റെർണിറ്റി / മെറ്റർണിറ്റി ഹോളിഡേയിസ് etc അതിനാൽ നിങ്ങൾ മോചിപ്പിച്ചാലും കാണിക്ക ഇട്ടാലും ഇല്ലെങ്കിലും ആർക്ക് ചേതം...പിന്നെ ചിദാനന്ദ പുരി സാമി പറഞ്ഞുപറഞ് ഒരുപാട് ക്ഷീണിച്ചുപോയി......ദൈവമാണ് നമ്മളെ സംരെക്ഷിക്കേണ്ടത് നമ്മളല്ല ദൈവത്തെ സംരെക്ഷിക്കേണ്ടത് എന്നറിയാത്ത പാവം ഭക്തർ...

    • @vinodnarayanan4547
      @vinodnarayanan4547 Рік тому

      അച്ചായാ!! നുണ അടിച്ചു വിടരുത്!! ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും അയ്യങ്കാളിയെയും പോലുള്ള ഹിന്ദുസമൂഹത്തിലെ സാമൂഹ്യപരിഷ്കർത്താക്കൾ പരിശ്രമിച്ചിട്ടാണ് എല്ലാ ജാതിയിലും പെട്ടവർക്ക് ഒരു ക്ഷേത്രത്തിൽ കയറാൻ പറ്റിയത്. ഇന്നത്തെ ഒരു രാഷ്ട്രീയകക്ഷിക്കും അതിൽ യാതൊരു പങ്കാളിത്തവുമില്ല. എന്നാൽ ചില രാഷ്ട്രീയനേതാക്കൾ ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഏത് ജാതിയിലുള്ളയാൾക്കും ഇന്ന് പൂജ, തന്ത്രം, വേദം എന്നിവ ആലുവ തന്ത്രവിദ്യാപീഠത്തിൽ ചെന്ന് പഠിക്കാം.സർക്കാർ സ്ഥാപനമല്ല.ഇതൊക്കെ വേറെയും ചില സ്ഥാപനങ്ങളുണ്ട്.അതൊന്നും സർക്കാർ നടത്തുന്നതല്ല.ഇവിടെ മുസ്ലിമിനും ക്രിസ്ത്യാനിക്കും ഓരോരോ പ്രത്യേകം പ്രത്യേകം പള്ളികളുണ്ട്.ഇവിടെ സർക്കാരുണ്ടായിട്ട് ഓരോ ക്രിസ്ത്യൻ വിഭാഗത്തിനും ഓരോ പള്ളികളുണ്ടല്ലോ അച്ചായാ!!?? സ്വന്തം മതം നന്നാക്കിയിട്ട് മറ്റു മതക്കാരെ ചൊറിഞ്ഞാൽ മതി!!
      ക്ഷേത്രങ്ങളിൽ വരുന്ന പണം എടുത്തിട്ട് തന്നെയാണ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് അച്ചായാ!!. കോവിഡ് കാലത്ത് ആ വരുമാനം നിന്നപ്പോഴാണ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി ക്ഷേത്രത്തിൽ കിണ്ണം, കിണ്ടിയടക്കം വിൽക്കുന്ന സാഹചര്യമുണ്ടായത്. ക്ഷേത്രക്കുളത്തിലെ മത്‍സ്യങ്ങളെ പിടിച്ചു വിൽക്കുന്ന സാഹചര്യമുണ്ടായത്. ദേവസ്വം ബോർഡ് ജീവനക്കരെന്ന പേരിൽ ഹിന്ദുവിരുദ്ധരും ക്ഷേത്രവിരുദ്ധരുമായ കുറെ പേർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി അത്തരം ക്ഷേത്രങ്ങളിൽ കാണിക്കയായി പണമിടേണ്ട എന്നാണ് ചിദാന്ദപുരി സ്വാമികൾ പറഞ്ഞത്.