തങ്ങൾ പറഞ്ഞിട്ട് കുടുങ്ങി || ആറ്റക്കോയ തങ്ങൾ || Noore habibe live

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 584

  • @HashimRubeena
    @HashimRubeena  17 днів тому +6

    ഇത് കാണ് തങ്ങൾക്കുള്ള മറുപടി ua-cam.com/video/6lACSjMm2fM/v-deo.htmlsi=8dyCbbopM5kQeMOn

  • @ShamshKadikkal-gj1ed
    @ShamshKadikkal-gj1ed Рік тому +71

    പ്രിയ സുഹൃത്തേ ആറ്റക്കോയ തങ്ങൾ പറഞ്ഞത് തന്നെയാണ് യാഥാർത്ഥ്യം

    • @Nasar-c8e
      @Nasar-c8e 3 місяці тому +1

      അത് തന്നെ സത്യം

  • @HamsaVp-d4y
    @HamsaVp-d4y Рік тому +3

    തങ്ങൾ ഇതിലും വലുതു പറഞ്ഞിട്ടുണ്ട് അപ്പോളൊന്നും പ്രതികരിക്കാത്ത തലേക്കട്ടുകാർ ഇപ്പോൾപ്രതികരിക്കുന്നദ് കബർപുജ പാടില്ല എന്ന് പറഞ്ഞ് ദു കൊണ്ടാണ് വരുമാനംകുറയും അതാണ് ഹാലിളകം

  • @GhRtg-fu3ck
    @GhRtg-fu3ck Рік тому +100

    ആറ്റക്കോയ ജീവിതത്തിൽ ആദ്യമായി പറഞ്ഞ ഒരു സത്യമായിരുന്നു അത് അത് ജനങ്ങൾ മനസ്സിലാക്കും

    • @rafiqmarakkar4996
      @rafiqmarakkar4996 Рік тому

      ഒഞ്ഞ് പോടപ്പ

    • @karimindi2633
      @karimindi2633 Рік тому

      മുജാഹിദുകൾ ഇനി ആറ്റ് ക്കോയ യെ കൊണ്ടേയി നോക്കീം

    • @Yoosyoosuf8089
      @Yoosyoosuf8089 Рік тому

      എന്ന് ഒരു സിയോണിസ്റ്റ് വഹാബി 😂

    • @chinjufasee2774
      @chinjufasee2774 Рік тому +1

      ഈ പറയുന്നേ നിങ്ങളൊക്കെ പൈസക്ക് വേണ്ടിയാണ്ടോ തങ്ങളെ കുറിച് കുറ്റം പറയുന്നത്.

  • @ubaid6100
    @ubaid6100 Рік тому +18

    നൂറാ ഹബീബി പറഞ്ഞതാണ്ശരി അതാണ്

  • @ajasvs8136
    @ajasvs8136 Рік тому +24

    ആര് എന്ത് പറഞ്ഞാലും നൂറേ ഹബീബ് ഉയരങ്ങളിൽ എത്തും തങ്ങൾ ചോദിച്ചതിൽ തെറ്റില്ല എബ്ലീസ്‌കൾ കൂടും കാരണം ഒരു ലക്ഷത്തിനു മേൽ ആളുകൾ മജ്‌ലിസ് എന്നും കാണുന്നുണ്ട് ഉംറ ചെയ്യാൻ തങ്ങളുപ്പ കൊണ്ട് പോകുന്നുണ്ടെങ്കിൽ അതിൽ ഒരു അമീർ ഉണ്ട് പാവം മൗലവി ക് അറിയില്ല മജ്‌ലിസ് ഇനിയും ഉയരങ്ങളിൽ എത്തും ഇന്ഷാ അല്ലാഹ്

    • @saleemmp7097
      @saleemmp7097 Рік тому

      ആള് കൂടിയത് കൊണ്ട് എന്തും നന്നാവണം എന്നില്ല.

  • @hussaint.p9382
    @hussaint.p9382 Рік тому +4

    ആറ്റ കോയ ജീവിതത്തിൽ പറഞ്ഞ ഒരു നല്ല സത്യം പിടിച്ചില്ല പലർക്കും.. കോയയും ഉസ്താദും കാക്കയും കണക്കാണ്

  • @bickubukhari
    @bickubukhari Рік тому +6

    തങ്ങൾ പറഞ്ഞത് ആണ് ശെരി ആരിഫ് മദനി ആരാ വിവരം ഉള്ള തങ്ങളെ കുറ്റം പറയുന്നു 😡😡😡u

    • @HashimRubeena
      @HashimRubeena  Рік тому +1

      കറക്റ്റ് നിങ്ങൾ സമ്മാനം അടിച്ചിരിക്കുന്നു 🏆

  • @abdullabappu4686
    @abdullabappu4686 Рік тому +45

    ഏതായാലും ആറ്റകോയ ഒരു സത്യമെങ്കിലും പറഞ്ഞു❤❤❤❤

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe Рік тому +13

    എന്തിനാണ് സഹോദരാ അന്യരുടെ ന്യൂനതകൾ ഇങ്ങനെ പുറത്തേക്ക് കൊണ്ടുവരുന്നത്. തങ്ങൾ അയാളോട് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കും.
    നിങ്ങളെ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റ് ആരാണ് നിങ്ങൾക്ക് മാപ്പാക്കി തരേണ്ടത്.

    • @anshan3tack524
      @anshan3tack524 Рік тому +1

      അവരരെ തെറ്റ് അവർ കാണില്ലല്ലോ അതല്ലേ സമൂഹം 😂

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому +1

      നീയെന്താ തങ്ങളെ മാതിരി പൊട്ടത്തരം പറയുന്നു പരിശുദ്ധ ദീനിനെ എതിരായ ഒരു കാര്യം അയാൾ പരസ്യമായി പറയുമ്പോൾ അതിന്റെ ശരിയായ ഭാഗം പറഞ്ഞു കൊടുക്കുക എന്നുള്ളത് പണ്ഡിത കടമയാണ് അതെ ഈ വിവരമില്ലാത്ത തങ്ങളായാലും ഇനി ഒരു വിവരമുള്ള തങ്ങളിൽ നിന്ന് വന്ന് അയാൾ അത് ന്യായീകരിച്ചാലും ശരിയായ വശം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് പണ്ഡിത ദൗത്യമാണ് അതിന് അയാളെ കുറ്റം പറയുകയാണ് എന്ന് പറയാൻ ഒക്കുമോ പാണക്കാട്ട് കുടുംബം മുജാഹിദ് സമ്മേളനത്തിലേക്ക് പോയപ്പോഴും ആ സംഘടനയിലെ വലിയ ഉസ്താദുമാർ തങ്ങളോട് അതിന്റെ പരിഭവം പറയുകയും തിരുത്തിക്കുകയും ചെയ്തില്ലേ അതൊന്നും അവരെ കൊച്ചാക്കുകയല്ല ജനങ്ങൾക്ക് വിവരം കൊടുക്കുകയാണ്

  • @Kunhimon-v4u
    @Kunhimon-v4u 25 днів тому +10

    ആറ്റ ക്കൊയ തങ്ങൾ പറഞ്ഞദ് സത്ത്യമല്ലേ ഒരുജാറത്തിലും പോയ്‌ സഹായം അദ്ദ്യാർത്ഥിക്കരുതു എന്നല്ലേ അയാൾ പറഞ്ഞദ് സത്യമല്ലേ. സഹായം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ് എന്നല്ലേ നമ്മൾ ചെറുപ്പത്തിൽ പഠിച്ചിട്ടുള്ളത് വൈകിയാണെങ്കിലും അദ്ദേഹം സത്യം മനസ്സിലാക്കിയദിൽ സന്തോഷം

  • @bickubukhari
    @bickubukhari Рік тому +11

    തങ്ങൾ പറഞ്ഞത് ആണ് ശെരി

  • @Najmubasheer123
    @Najmubasheer123 Рік тому +32

    ആര് തകർത്തിയാലും റബ്ബ് നൂറേ ഹബീബ് തങ്ങളെ കൈ വിടില്ല അത് ഉറപ്പ്..😢

    • @makkarmm165
      @makkarmm165 Рік тому +1

      നിഷ്കളങ്കരെ മാത്രമേ സഹായിക്കൂ..... ദീൻ വ്യാപാരം അള്ളാഹു ഇഷ്ടപ്പെടുന്നില്ല

    • @maimoonam815
      @maimoonam815 Рік тому

      Caract വളരെ ശരി

    • @sajidsajid4203
      @sajidsajid4203 Рік тому

      Urapp

    • @raya4585
      @raya4585 Рік тому

      Allahuvil viswasam undenkil aareyum kootpidikkanda aavashyam illallo....

    • @Loveindia77124
      @Loveindia77124 Рік тому +1

      സ്ത്രീകൾ ആയിരിക്കും കൂടുതൽ നരകത്തിൽ ..!
      കമ്മന്റ് സെക്ഷൻ നോക്കിയ മനസിലാകും നമ്മുടെ കൗമിന്റെ ഇൽമ് .
      വിവരം ഇല്ലായ്മ ആണ് എല്ലാവര്ക്കും അത് ചൂഷണം ചെയ്യാൻ കുറെ പാമരന്മ്മാരും .
      അള്ളാഹു കാത്തു രക്ഷിക്കട്ടെ എല്ലാവരെയും .

  • @MoideenkoyaVmk
    @MoideenkoyaVmk 2 дні тому

    ഹാരിസ് മദനിക്കും ബ്ലോഗർക്കും
    നേരം വെളുത്തില്ല😊
    ആറ്റക്കോയ ഒരു കുതി സത്യവും പറഞ്ഞു
    ألحمند للایح

  • @Muhemmed_nashid
    @Muhemmed_nashid 2 місяці тому +4

    😂😂😂😂ഉയരങ്ങളിൽ... ഉയരങ്ങളിൽ... എത്തും 🔥🔥🔥🔥🤲🏼🤲🏼🤲🏼🤲🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @salmaashrafali8814
    @salmaashrafali8814 Місяць тому +5

    തങ്ങളെകുറ്റംപറയുന്നവർ ഒരുപാവപെട്ട കുട്ടികളെകല്ലിയാണം കഴിച് കാണിച്ച്തരട്ടെ തങ്ങൾ 29.12.2024.ന്. 21 പാവ പെട്ട കുട്ടികളെയും എത്തിം കുട്ടികയും കല്ലിയാണം നടത്തികൊടുക്കുന്നുണ്ട്. അതിന് തയ്യാർഉണ്ടോ കുറ്റം പറയുന്നവർ

    • @ABDULLACheenikkal
      @ABDULLACheenikkal 21 день тому

      @@salmaashrafali8814 പിന്നെ നൂറെ ഹബീബ് ഇല്ലെങ്കിൽ കേരളത്തിലെ പെൺകുട്ടികൾ എല്ലാം പുരനറഞ്ഞ് നിൽപായിരിക്കും

  • @shibilivk2904
    @shibilivk2904 Рік тому +13

    ഈ ഹാരിസ് മദനി ഉസ്താദ് ശിഹാബ് ചോറ്റൂരിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നു അമ്പലത്തിൽ പോയി ഗാനമേള നടത്തുന്നു എന്ന് ഇദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണ് ശിഹാബ് ചോറ്റൂര് ഒരിക്കലും അമ്പലത്തിൽ പോയി വീഡിയോ ഇട്ടിട്ടില്ല പാട്ടും പാടിയിട്ടില്ല ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് തുള്ളരുത് എല്ലാവരും അവരവരുടെ ഓരോരുത്തരുടെ കുറ്റം പറഞ്ഞു യൂട്യൂബിൽ പണമുണ്ടാക്കുന്നു

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому +1

      മുജാഹിദിന്റെ പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നതും ഗാനമേള നടത്തുന്നതും വീഡിയോ സഹിതം ആണല്ലോ പുറത്തുവിട്ടത് അതിനെപ്പറ്റി താങ്കൾ എന്തു പറയുന്നു

    • @saleemmp7097
      @saleemmp7097 Рік тому

      ഹജ്ജ് വിറ്റ് പണം ഉണ്ടാക്കാമോ.

  • @naseersekkeena7997
    @naseersekkeena7997 Рік тому +21

    ആർ തകർന്നാലും അള്ളാഹു തങ്ങളെ തകർത്തില്ല ഇതിലും വലുത് വന്നിട്ടും ആ മജ്‌ലിസ് ഉയർന്നിട്ട് thanne ഉള്ളു

    • @muhammadmufeed709
      @muhammadmufeed709 Рік тому

      😂😂

    • @SakhavMustafa
      @SakhavMustafa Рік тому +1

      തനിക്കൊന്നും വേറെ പണി ഇല്ലങ്കിൽ ബാർബർ ഷാപ്പിൽ പോയി മുടി വരരുതോ

  • @muhammadshaheer8193
    @muhammadshaheer8193 21 день тому +3

    പ്രാർഥന പ്രപഞ്ച രക്ഷിതാവിനോട് മാത്രം

  • @സുലൈ
    @സുലൈ 5 днів тому

    അയാൾ അങ്ങനെ അല്ലാതെ പിന്നെ അയാളോട് എന്ത് പറയണം ആവാക്കിന് കട്ട സപ്പോർട് ഉണ്ട് ഞാൻ തങ്ങൾ പപ്പാന്റെ കൂടെ കാരണം അവന്റ ബാപ്പന്റെ പറ്റിചിട്ട് ഇല്ല 👍

  • @bickubukhari
    @bickubukhari Рік тому +10

    തങ്ങൾ പറയുന്നത് ശെരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashique.m
    @ashique.m Рік тому +8

    ഹാരിസ് ഉസ്താത് ശെരിക്ക് പഠിക്കാതെയാണ് പോസ്റ്റർ കണ്ട് ശിഹാബ് ചോറ്റുരിനെതിരെ video ചെയ്തത് അതിന് മറുപടി ശിഹാബ് കൊടുത്തപ്പോൾ ആ video delet ആക്കി❤❤❤❤

  • @mammuduck6724
    @mammuduck6724 Рік тому +1

    ആറ്റക്കോയ തങ്ങൾ ജീവിതത്തിൽ ആദ്യമായി പറഞ്ഞ സത്യം

  • @MUNEERA766
    @MUNEERA766 Рік тому +7

    മറ്റുള്ളവരുടെ കുറ്റം ചെയ്യാതെ അവരവർ സ്വന്തം കാര്യം നോക്കി ജീവിച്ചു കൂടെ മുയിലേമാരൻ തമ്മിൽ ആണല്ലോ തങ്ങളുപ്പാനെ തകർക്കാൻ ആർക്കും കഴിയില്ല മറ്റുള്ളവരെ കുറ്റം പറയലാണോ ഉസ്താദുമാരുടെയും മറ്റുള്ളവരുടെയും പണി

  • @AshimaAshi-wj5xg
    @AshimaAshi-wj5xg 22 дні тому +7

    നൂറേ ഹബീബ് തകരില്ല അത് ഉയരങ്ങളിലേക് പോകും

    • @ajasismail777thundiyil9
      @ajasismail777thundiyil9 19 днів тому

      100 ഹബീബഉയർന്നുയർന്നു നരകത്തിലേക്ക് പോകും

  • @Jasmi1-w1j
    @Jasmi1-w1j 24 дні тому +5

    തങ്ങളു ഉപ്പാ പറഞ്ഞത് തന്നാണ് സത്യം ഇനി ആര് തങ്ങളു ഉപ്പായെ തകർക്കാൻ നോക്കിയാലും അത് സാദിക്കുകയില്ല എല്ലാം അറിയുന്ന അള്ളാഹു ഉണ്ടല്ലേ കൂടെ പിന്നെ ഒരു ഭയവും വേണ്ടല്ലേ തങ്ങളു ഉപ്പായിക്ക് കുറെ നാളുകൾക് മുൻമ്പ് ഇട്ട വീടിയേ യ ഇത് പിന്നെ കുത്തിപ്പെക്കി കൊണ്ട് വരുവാ 20 കുട്ടികളുടെ കല്യാണം ആണല്ലേ അതിൻ്റെ അസൂയി ആണ് ആ സുക്ൃത്തിന്

  • @Aseesom-n5i
    @Aseesom-n5i Рік тому +1

    ഓരോ ഉസ്താതുമാരും ഓരോരുത്തരുടെയും ഏജന്റുമാരാണ് ഉംറയ്ക്കും ഹജ്ജിനും വിശ്വാസികളെ കൊണ്ട് പോയി കമ്മീഷനടിക്കുന്ന പണി എല്ലാവരും തുടരുമ്പോൾ പുതുതായി ഒരെണ്ണം അദ്ദേഹം തുടങ്ങി എന്നേയുള്ളൂ😂

  • @UmaibaIshaq
    @UmaibaIshaq 19 днів тому +1

    🎉 തങ്ങൾ ഉയരങ്ങളിലേക്ക് തന്നെ നിങ്ങൾ താഴ്ചയിലേക്കും ആയിരിക്കും തങ്ങളുടെ ഞങ്ങൾ ഇനിയും ഉയരത്തിലേക്ക് എത്തിക്കും നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഈ കേരളം ഒട്ടാകെ എന്തു പറഞ്ഞിട്ടും കാര്യമില്ല തങ്ങളുടെ ഞങ്ങളുണ്ട് യൂറാവിന്റെ മുത്തുമണികൾ ആരൊക്കെ കുരച്ചിട്ടും കാര്യമില്ല

  • @RafiRifanRafiRifan
    @RafiRifanRafiRifan Рік тому +10

    നിങ്ങൾക്കൊന്നും വേറെ പണി യില്ലേ നിങ്ങളും ആളെ പറ്റി ക്കല്ലേ തങ്ങളുപ്പാ മാപ്പ് പറഞ്ഞല്ലോ നിങ്ങൾ കേട്ടില്ലേ പിന്നെയും കുറ്റം പറയുന്നദ് ❤❤❤❤❤❤❤❤❤❤❤❤

  • @mmali35
    @mmali35 16 днів тому +1

    നിങ്ങൾ പ്രതീക്ഷിക്കുന്നത് ഏത് പണ്ഡിതനാണ് കേരളത്തിൽ അങ്ങനെയുള്ള ഒരു പണ്ഡിതൻ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല എല്ലാവരും ഭൗതിക സുഖത്തിലും ആഡംബരത്തിലും ഒക്കെ ജീവിക്കുന്ന ഈ കാലത്ത് അവർക്കറിയാം എങ്ങനെ മനുഷ്യമനസ്സുകളിൽ കുടിയിരിക്കണമെന്ന് വക്രബുദ്ധി മാത്രമേ ഉണ്ടാവൂ വല്ലവന്റെയും വീട്ടിൽ നക്കി തിന്നു ജീവിക്കുന്ന വേഷധാരികളായ ജാഹിലിയത്തിന്റെ മറ്റൊരു മുഖം അതാണ് കേരളത്തിന്റെ അവസ്ഥ

  • @Mrhh197
    @Mrhh197 Рік тому +1

    Haris madani
    Para
    Thangal pogatte
    Usthath para
    Kabarillulla aalode orarthikkan patumo

  • @AbdlhameedCalicut
    @AbdlhameedCalicut Рік тому +1

    അയാൾക് സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് എന്ന് മാത്രം അറിയാം 100% സത്യം മദനി ഉസ്താദ്

  • @shoukathshouku4922
    @shoukathshouku4922 Рік тому +7

    ആറ്റക്കോയ ജീവിതത്തിൽ ആദ്യമായി ഒരു സത്യം പറഞ്ഞു. അതോടുകൂടി.
    അതോടുകൂടി ആറ്റക്കോയ സമസ്തക്കാർക്ക് നാറ്റക്കോയ തങ്ങൾ ആയി 😃

  • @abdurahmankv273
    @abdurahmankv273 14 днів тому

    സൂറ: ഫാതിഹയിൽ നമ്മൾ പറയുന്നു - നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

  • @MuhemmedMusthafa
    @MuhemmedMusthafa Рік тому +4

    ഇവിടെ കാണിച്ച തങ്ങളും ഹാരിസും വീഡിയോ ചെയ്ത താനും ഒരു നാണയത്തിന് മുന്ന് വശങ്ങൾ ഉണ്ടെങ്കിൽ എങ്ങനെയാണ് അത് പോലെയാണ്

  • @LazmiNeen
    @LazmiNeen Рік тому +7

    ആ മഹാന്റെ ബർകത്തു കൊണ്ട് എന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്

  • @Jamsheel
    @Jamsheel 11 місяців тому +1

    ആറ്റകോയക്ക് വളം സമസ്ത ആണു,,, ഈ ശിർക്കിന് ഇസ്തിഗാസ എന്ന ഓമനപേരിട്ട് വിപണിയിലേക്ക് ഇറക്കിയത് തന്നെ സമസ്ത പണ്ഡിതൻ മാരാണ്
    നിങ്ങൾക്ക് അള്ളാഹുവിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ ഈ കബറാളികളോട് പോയിട്ട് സഹായം ചോദിക്കുന്നത്,,,
    അള്ളാഹുവിന്റെ ശിക്ഷ കഠിനമായിരിക്കും, തൗബ ചെയ്യ്തു മടങ്ങാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @fathimabeevi4872
    @fathimabeevi4872 Рік тому

    തങ്ങന്മാരെ കുറിച്ച് ഒരിക്കലും തന്നെ കുറ്റം പറയരുത് അത് എന്റെ ഹബീബിന് വേദനിപ്പിച്ചതിന് തുല്യമാണ് ആരെയും അലിമീങ്ങളെയും കുറ്റം പറയുന്ന സദസ്സിൽ ഇരുത്തിയാൽ അവരുടെ ഈമാൻ കേടുപറ്റു ന്നത്

  • @FaizalCrescent
    @FaizalCrescent Рік тому +19

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു തങ്ങൾ സത്യം പറഞ്ഞു... അല്ല അള്ളാഹു പറയിപ്പിച്ചു.... 👌

  • @soudha12343
    @soudha12343 12 днів тому

    ഇപോൾആയൂസ്എങിനേകാകു

  • @manafmuhammad3149
    @manafmuhammad3149 Рік тому +13

    തങ്ങൾ പറഞ്ഞത് സത്യം തന്നെ ഞാനും ഈ മജ്‌ലിസ് കേൾക്കുന്നുണ്ട്

  • @muhammedkk7481
    @muhammedkk7481 Рік тому +60

    ജീവിച്ചിരിക്കുന്നവരോട് സഹായം തേടാമെങ്കിൽ മരിച്ചവരോടും സഹായം തേടാം.ഈ കാലത്ത് ജീവിച്ചിരിക്കുന്നവരേക്കൾ എത്രയോ മഹാന്മാർ ആണ് മുൻഗാമികൾ.

    • @makkarmm165
      @makkarmm165 Рік тому +8

      ജീവിച്ചിരിക്കുന്നവരോട് സഹായം തേടമെങ്കിൽ മരിച്ചവരോടും തേടാം 😆😆 ജീവിച്ചിരിക്കുന്നവർക്ക് ജീവൻ ഉണ്ട്.. അതുകൊണ്ട് സഹായിക്കും, മരിച്ചവർ എന്തോന്ന് സഹായിക്കും....

    • @Hopems124
      @Hopems124 Рік тому

      നീയൊക്കെ മുസ്ലിമാണോടാ

    • @gulfappdeveloper2849
      @gulfappdeveloper2849 Рік тому +9

      @@makkarmm165
      അള്ളാഹു കഴിവ് കൊടുത്താൽ സഹായിക്കും

    • @makkarmm165
      @makkarmm165 Рік тому

      @@gulfappdeveloper2849 അള്ളാഹു മരിച്ചവർക്ക് അങ്ങനെ ഒരു കഴിവ് കൊടുക്കും എന്ന് ഈ മനുഷ്യ വർഗ്ഗത്തോട് പറഞ്ഞിട്ടുണ്ടോ?......

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Рік тому

      അങ്ങനെ ഒരു കഴിവ് കൊടുക്കുന്ന കാര്യം ഖുർആൻ പ്രതിപാദിക്കുന്നില്ല എന്നാണ് മനസിലാകുന്നത്
      ഖുറാനിലേ പ്രാർത്ഥനകൾ പഠിച്ചാൽ തന്നെ അതറിയാം
      ആമനറസൂൽ ഒന്ന് പാരായണം ചെയ്ത് ആശയം മനസിലാക്കുക
      ​@@gulfappdeveloper2849

  • @ramlaibrahim-ib1qu
    @ramlaibrahim-ib1qu Рік тому +19

    ആര് എന്ത് പറഞ്ഞാലും തങ്ങളുടെ മജ്ലിസ് തകരില്ല മക്കളെ

    • @abubakerhasan654
      @abubakerhasan654 Рік тому

      തെറ്റ് പറഞ്ഞത് എന്താണ് മനസ്സിലായില്ല.

    • @basithabdul1360
      @basithabdul1360 Рік тому

      😂😂😂😂😂

  • @faizalk.b9080
    @faizalk.b9080 Рік тому +1

    എല്ലാവർക്കും വേണ്ടത് പണമാണ്. ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. ഓരോ വിശ്വാസിയും അവന്റെ മതത്തെ കുറിച്ച് നല്ലപോലെ പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തട്ടിപ്പുള്ളത് ഇസ്ലാം മതത്തിലാണ്. കാരണം. ഓരോ മുസ്ലിമും ശ്രദ്ധിച്ചുനോക്കൂ. നമ്മൾ കേൾക്കുന്ന. ഓരോ വിശ്വാസത്തിന്റെ ഭാഗവും. മറ്റു മതത്തിൽ നിന്ന് അടിച്ചുമാറ്റിയത് പോലെ തോന്നും തോന്നും. എങ്കിലും നമ്മൾ പറയും. ഇസ്ലാം ഏക ദൈവവിശ്വാസം ആണ്. എന്നിട്ട് നമ്മൾ പ്രവർത്തിക്കും. സ്കൂളിന്റെയും മദ്രസയും പടി കാണാത്ത. പമ്പര വിഡ്ഢികളുടെ കഥ. മുസ്ലിങ്ങളായി ജനിച്ചിട്ടുണ്ടെങ്കിൽ. ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ നോക്ക്. അപ്പോൾ മനസ്സിലാകും എല്ലാ കഥയും. എല്ലാ വിശ്വാസവും അന്ധവിശ്വാസമാണ്. നിങ്ങൾ സുന്നി മുജാഹിദ്. എന്നുപറഞ്ഞ് തല്ലിക്കൊണ്ടേയിരിക്കണം അല്ലെങ്കിൽ ഇസ്ലാം മതം ഭൂമിയിൽ കാണൂല്ല. ചിന്തിക്കുന്നവന്
    ദൃഷ്ടാന്തമുണ്ട്

  • @zhmk9306
    @zhmk9306 Рік тому +2

    നിങ്ങൾ പരസ്പരം അടിക്കാതെ ഗാസ്സയിൽ പോയി ഹമാസിനൊപ്പം ക്രൂരന്മാർക്കെതിരെ പൊരുതൂ... പാവം കുഞ്ഞുങ്ങളുടെ രക്ഷക്കായി

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 13 днів тому

    തങ്ങൾ ഇപ്പോഴും പോകുന്നുണ്ട് നിങ്ങൾ പറഞ്ഞുട്ട് ഒരു വർഷം കയിഞ്ഞു ഇപ്പോഴും സമൂഹവിവാഹം ഒക്കെ നടക്കുന്നുണ്ട്

  • @ismailpsps430
    @ismailpsps430 13 днів тому +1

    അയാൾ പറഞ്ഞതിലെന്താ തെറ്റ്
    ഞാൻ നിന്നെയോ നിന്റെ വാപ്പയെയോ പറ്റിച്ചിട്ടുണ്ടോ എന്നല്ലേ ചോദിച്ചത് അത് ന്യായവുമല്ലേ
    ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ അതിന് മറുപടി അങ്ങനെ തന്നെയാണ് പറയേണ്ടത്
    രണ്ടാമത് പറഞ്ഞതും ആലോചിച്ചാൽ തെറ്റില്ല
    ജാരങ്ങളിൽ പോയിട്ട് അവരോടല്ല ചോദിക്കേണ്ടത്
    അവരെ തവസ്സുലാക്കി റബ്ബിനോടാണ് ചോദിക്കേണ്ടത്
    ഈ വിഷയത്തിൽ ഞാൻ മുജാഹിദ്കളുടെ ഭാഗത്താണ് ആ വാക്ക് പറയണ്ടായിരുന്നു
    ഹാരിസ് മദനി എന്താ സാധനം എന്നൊക്കെ എറണാകുളത്തുകാർക്ക് അറിയാം

  • @sinuninu777
    @sinuninu777 9 днів тому

    ചുട്ട കോഴികളെ പറപ്പിക്കുന്നവർ എന്റെ കടം വീട്ടി തരുമോ ഇത് ഒരു വെല്ലുവിളി ആയി എടുത്തോളൂ 🙏

  • @Rayyyaaan0
    @Rayyyaaan0 18 днів тому

    ഒരു ജറാത്തിലും പോയിട്ട് അവരെ ആരതിക്കുന്നില്ല അവിടെ പോവുന്നത് അവിടെ ഉള്ളവരോട് ഉള്ള ആതരവാണ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഇന്ന് ആമനുഷ്യ ൻ ഉയർന്നു ഉയർന്നു വന്നു ആര് തകർത്താക്കാൻ നോക്കിയാലും ആ മനുഷ്യൻ തളരില്ല കാരണം അവർ ചൊല്ലുന്നത് സ്വലാത്താ ണ് അത് ഉയർച്ചയിൽ എത്തും...

  • @SafiyaSafi-z1g
    @SafiyaSafi-z1g 21 день тому +4

    കുറ്റം പറഞ്ഞു ഞങ്ങളെ തങ്ങളുപ്പയെ തകർക്കാൻ നോക്കേണ്ട തളരില്ല റബ് കുടെയുണ്ട് 🤲

  • @SuniK-r2v
    @SuniK-r2v 22 дні тому +1

    റസൂലിന്റെ പേരകുട്ടികളെക്കൊണ്ട് തട്ടി തടഞ്ഞിട്ട് നടക്കാൻ പറ്റുന്നില്ല കേരളത്തിൽ,ഇത്ര മാത്രം പേരക്കുട്ടികളുണ്ടോ റസൂലിന് 😄😄

  • @AbdulVahid-m5s
    @AbdulVahid-m5s Рік тому +25

    അല്ലാഹുവിനെ മാത്രം ആരതിക്കുക

    • @sp__ace1965
      @sp__ace1965 Рік тому

      ആക്‌സിഡന്റ് പറ്റുമ്പോ doctre കാണരുത് നേരിട്ട് പടച്ചോൻ വരും

    • @Not_me-oi8dr
      @Not_me-oi8dr 11 місяців тому

      ⁠​⁠@@sp__ace1965maricha docterude aduthekallalo Akhi sahayam thedan pokunath

    • @Not_me-oi8dr
      @Not_me-oi8dr 11 місяців тому

      @@sp__ace1965maricha doctorude aduthekallalo akhi sahayam thedan pokunnath

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +1

    ആറ്റകോയ തങ്ങൾ, ആത്മീയ ചികിത്സക്കിടെ ആത്മീയ ബിസിനസ്കാർക്കു പാരവെക്കൽ തുടങ്ങിയൊ ?

  • @rashibasheerrashibasheer
    @rashibasheerrashibasheer Рік тому +7

    ഇതു നിനക്കു മാത്രമുള്ളതല്ല നിന്റെ നീ പറഞ്ഞ ഉസ്താദിനും പിന്നെ വീഡിയോയിൽ ഒരു പ്രെത്യേക ജീവിയെ കണ്ടു അവനും കൂടിയുള്ളതാണ്

  • @abdulmajeedk452
    @abdulmajeedk452 Рік тому +3

    അദ്ദേഹം മാറ്റി പറഞ്ച്ചല്ലോ പിന്നെ എന്തിനാ അതിന്റ പിന്നാലെ കൂടുന്നത്... അത് ബാപ്പനെ പറ്റിച്ചോ എന്ന് ചോദിക്കുന്നത് തെറിയണോ

  • @nizarnizar6856
    @nizarnizar6856 Рік тому +1

    ഹാരിസ് മതിനിയുടെ പേടി കബർ കച്ചവടം നിൽക്കുമോ എന്നാണ്

  • @nzwwyhh
    @nzwwyhh Рік тому +40

    നൂറേ ഹബീബ് ഉയരങ്ങളിൽ എത്തട്ടെ ആര്എന്ത് പറഞ്ഞാലും തകരില്ല അത് ഉറപ്പാണ്

    • @abdulrasak5449
      @abdulrasak5449 Рік тому +18

      നിന്നെ പോലുള്ള വർ ഉണ്ടാകുമ്പോൾ എങ്ങനെ തകരും 😄

    • @MohammadEyas-ii8yp
      @MohammadEyas-ii8yp Рік тому +1

      Po salafiye

    • @subairameri2680
      @subairameri2680 Рік тому +3

      നീയൊക്കെ എവിടെ നിന്നും വരുന്നു 😁കഷ്ട്ടം 😂😂😂

    • @MohammadEyas-ii8yp
      @MohammadEyas-ii8yp Рік тому

      @@subairameri2680 po salafiye

    • @indvmk1714
      @indvmk1714 Рік тому +1

      നല്ല തട്ടിപ്പ് കാരൻ

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 13 днів тому

    തങ്ങൾ പറഞ്ഞത് ശരി അല്ലെ അല്ലാഹുവിനോട് തന്നെ അല്ലെ സഹായം ചോദിക്കേണ്ടത്. ദിവസവും ഫാത്തിഹ ഓതുന്നവർ അല്ലെ നമ്മൾ ഇത് ഏതു ആൾക്കും അറിയില്ലേ

  • @hamsatk7305
    @hamsatk7305 20 днів тому

    ബഹുമാനിക്കുന്ന ഒരുപാട് അന്ധവിശ്വാസികൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്

  • @nafinafi379
    @nafinafi379 Рік тому +7

    തങ്ങളെ മജ്ലിസ് തകരുല.

  • @UmmerPp-bd8sd
    @UmmerPp-bd8sd 14 днів тому

    ആറ്റക്കോയ തങ്ങൾ പറഞ്ഞത് 100 - സത്തിമാണ് ആറ്റ കോയ തങ്ങളേ ച്ചൈത തറ്റ്'ഒരണ്ണം ഇവര് പറയൂല. ഉമ്മർ മലപ്പുറം മോൻ്റെലിഷ്റ്റ്

  • @abum1714
    @abum1714 Рік тому +2

    അല്ലാഹുവിനോട് മാത്രം. സഹായം തേടൂ

    • @sidheequeyoosuf276
      @sidheequeyoosuf276 Рік тому

      ഞാൻ എന്റെ ബോസ്സിനോട് സഹായം തെടാറുണ്ട്

  • @RasheedPh-u7j
    @RasheedPh-u7j 19 днів тому

    മരിച്ച ഉടനെ മഹാന്മാരോട് സഹായം ചോദിക്കരുത്
    കബറടക്കം കഴിഞ്ഞ്
    വേണം ചോദിക്കാൻ
    പ്രത്യേകം ശ്രദ്ധിക്കണം

  • @favass-v7k
    @favass-v7k Рік тому +9

    ആദ്യമായി ആറ്റക്കോയ ഒരു സത്യം പറഞ്ഞു

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 11 днів тому

    ഇത്രയും കാലം എവിടെ ആയിരുന്നു സത്യം പറഞ്ഞപ്പോൾ തങ്ങൾവില്ലനായി 😂

  • @ashique.m
    @ashique.m Рік тому +2

    നിങ്ങർ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ തൊലി തൊലിക്കുന്നത് ? ഇത് നിങ്ങൾ അവരോട് പൊരുത്തപെട്ടിക്കാൻ പോകുമോ? ഒരു പക്ഷേ അതിന് നിങ്ങൾക്ക് അതിന് സമയം പടച്ചവൻ തന്നില്ലങ്കിലോ ?. നിങ്ങളുടെ അമലുകൾ മറ്റുള്ളവർക്ക് വീതിച്ച് സോഷ്യൽ മീഡിയ വഴി വിതരണം ചെയ്യുന്നത്🎉🎉🎉🎉 തങ്ങളുടെ പാവം റബ്ബ് പൊറുകൊടുക്കുo തങ്ങൾ ചെയ്ത കുറ്റം നിങ്ങൾക്കുo.❤❤❤❤

  • @jalilgp4469
    @jalilgp4469 Рік тому

    പണ്ഡിതൻ മാർക് എല്ലാം ആദ്യമേ അറിയാമായിരുന്നു
    എല്ലാംത്തിനും മൂങ്ങ കളെ പോലെ ഇരുന്ന പുരോഹിതമ്മാർക് കുരുപൊട്ടി യത് അവരുടെ അന്നത്തിൽ കൈ കടത്തി പറഞ്ഞപ്പോൾ മാത്രമാണ്. മരിച്ചു പോയ വരോട് പ്രാർത്ഥന ഹറാം എന്ന് പറഞ്ഞപ്പോൾ അന്നം മുട്ടും എന്ന് തോന്നി യപ്പോൾ കുരുപൊട്ടി.

  • @FareedC
    @FareedC 6 днів тому

    അദ്ദേഹത്തെ പറ്റി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും.. അദ്ദേഹം പറഞ്ഞത്. ആ ഖബറിൽ കിടക്കുന്ന വ്യക്തിയോട് നേരിട്ട് ചോദിക്കരുത്. എന്നല്ലേ.. അദ്ദേഹത്തെ മദ്യവർത്തിയാക്കി അല്ലാഹ് നോട്‌. ചോദിക്കൽ അല്ലേ ശരിയായ. രീതി..... നേരിട്ട് ഉള്ള ചോദ്യം.. റസൂൽ സ. സല്ലം.. തങ്ങളോട് മാത്രം..വേറെ ആരോടും നേരിട്ട് ചോദിക്കൽ. ശിർക് ആണ് എന്നാണ്. എന്റെ. പക്ഷo... കാരണം റസൂൽ. സ. സല്ലം.മായേ സ്വാഹാബികൾ.. റ.. അൻഹ.. വിളിച്ചിട്ടുണ്ട്.. ഓഫാത്ത് ന് ശേഷം.. അത്. റസൂൽ. സ. സല്ലാമിന് മാത്രമുള്ളതാണ്... മറ്റുള്ളവരെ യല്ലാം ഇടയാളൻ ആക്കി ദു ആ ചെയ്യുക.. ഞാൻ അങ്ങനെ യെ ചെയ്യാറുള്ളു...

  • @anasanasvarkala7562
    @anasanasvarkala7562 Рік тому +9

    ഇതിൽ അയാൾ പറയുന്ന . അവിടെ അടക്കം ചെയ്യപ്പെട്ടവരോട് സഹായം ചോദിക്കരുത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. എന്ന് മനസ്സിലാകുന്നില്ല🤔🤔

  • @shajahanha
    @shajahanha Рік тому

    ഹാരിസ് മദനി ലോക കള്ളൻ വിവരമില്ലാത്തവൻ ഒരുപാട് വിവരക്കേട് ഇവനും പറയാറുണ്ട്

  • @murathkaruvally7679
    @murathkaruvally7679 Рік тому +4

    Surah Al-Fatir (فاطر), verses: १४
    إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
    നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.

    • @sidheeqvallapuzha8133
      @sidheeqvallapuzha8133 Рік тому

      മുജാഹിദിന്റെ ഓഫീസിൽ നിന്ന് എഴുതി തന്നതാണല്ലേ ?
      മക്കാമുശ്രിക്കുകളുടെ ദൈവങ്ങളായ ലാത്ത , മനാത്തപോലുള്ള പോലുള്ളദൈവങ്ങളെപറ്റിയാണ്ആ ആയത്തിൽ പറയുന്നത് ആ ദൈവങ്ങൾ നിങ്ങ ളേ സഹായിക്കു കയില്ല.അത് മനസ്സിലാവണമെങ്കിൽമനസ്സിലാവണമെങ്കിൽ അതിന്റെതൊട്ടുമുമ്പുള്ളആയത്ത് ഒന്ന് നോക്കൂ!
      എന്തിനധികം മരിച്ചവരോട് എന്നഒരുഭാഷ അർത്ഥം പോലും അതിലില്ല. ആയത്ത് കൊണ്ട്
      തെറ്റിദ്ധരിപ്പിക്കരുത്.?

    • @BilalSeyd
      @BilalSeyd Рік тому

      وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ
      فِي الْقُبُورِ
      ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

    • @BilalSeyd
      @BilalSeyd Рік тому

      @@sidheeqvallapuzha8133 ലാത്ത ആരായിരുന്നു എന്ന് പഠിക്കുന്നത് നല്ലതാ…

  • @FaseelaFaseela-c3u
    @FaseelaFaseela-c3u 18 днів тому

    നിങ്ങള്ക്ക് നിങ്ങളെ കാര്യം നോക്കിക്കൊണ്ട് നടന്നൂടെ
    തങ്ങൾ തളരില്ല
    നിങ്കളെ കുറവുകൾ നിങ്കൽ മനസ്സിലാക്കൂ ആത്യം

  • @goodhope9080
    @goodhope9080 15 днів тому

    നൂറേ ഹബീബ് വളർന്നു കൊണ്ടേയിരിക്കുന്നു

  • @hamzaalakkal2936
    @hamzaalakkal2936 17 днів тому

    എല്ലാ ആറ്റകോയയും, കടൽകോയയും, വട്ടക്കെട്ട്കാരും, ശിർക്കിലും, കുഫ്രിലും, മുങ്ങികുളിക്കുകയാണ്. മതകച്ചവടവും, അറിവില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്തുമാണ് അടിപൊളി ജീവിതം.
    ഇവന്റെയെല്ലാം ആഖിറം റബ്ബേ എന്തായിരിക്കും........?.....😮

    • @shameelcm5141
      @shameelcm5141 16 днів тому +2

      സമസ്ത എന്ന കുറുവ സംഘം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MUNEERA766
    @MUNEERA766 Рік тому +21

    തങ്ങളുപ്പാനെ കുറ്റം പറയാൻ നിങ്ങൾക്ക് അധികാരം ഉണ്ട് എത്രയും മക്കളെ സഹായിച്ചവരാണ് അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടവരാണ്. അതുപോലെ തങ്ങൾ ഉപ്പയും നേരിടും വിജയിക്കുക തന്നെ ചെയ്യും

    • @nizar2708
      @nizar2708 Рік тому

      ഇത് ആറ്റ കോയ അല്ല നാറ്റ കൊയ ആണ് 😂😂😂 തട്ടിപ്പ് എന്ന് പറഞ്ഞാൽ പോര അതിന്റെ അപ്പുറം ആണ് നാറ്റ കൊയ

    • @busharakadher1504
      @busharakadher1504 Рік тому

      തീ കൊളി കൊണ്ട് തല ചൊറിയെങ്ങ

    • @Mirshuzzzz
      @Mirshuzzzz Рік тому

      ഒരു നാൾ ഞാനും തങ്ങളാ പറഞ്ഞു യു ട്യൂബിൽ ലൈവ് ഇട്ടാൽ ഇതന്നെ ആവും അവസ്ഥ കൂടുതലും sreethakala vishosika🚶🏾

  • @lailalailackl1236
    @lailalailackl1236 17 днів тому

    എല്ലാരും ഒന്ന് തങ്ങള് ഉപ്പാപ്പനെ വിളിച്ചു പൊരുത്തപ്പെട്ട് പഠിപ്പിക്കുന്നത് നല്ലതാണ്

  • @noushad746
    @noushad746 Рік тому

    ആറ്റക്കോയയുടെ മാർക്കറ്റ് ക്കൂടിയപ്പോൾ സ്ഥിരം ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന അലങ്കാര നാമകാരികളായ തങ്ങൻമാർക്കും ഉസ്താതു മാർക്കും ബിസിനസ്സിൽ കുറവ് വരോ എന്നുള്ള ഭയപ്പാട്
    തമ്മിൽ ബേധം തൊമ്മൻ.

  • @salmanazar7462
    @salmanazar7462 Рік тому +13

    ഒരാളെ പാവങ്ങളെ.. സഹായിച്ചിട്ട് വായോ.. അല്ലാഹുവിൻ്റെ റസൂലിന്(സ)..പരീക്ഷണം വന്നിട്ടില്ലേ..അതിലും വലുത് അല്ല ഇത്. അല്ലാഹുവിൻ്റെ റസൂലിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെഈ മജ്‌ലിസിൽ..🤲☝️🌹🌹

    • @smartmujis
      @smartmujis Рік тому

      സുഹൃത്തേ
      നാറ്റ കോയയെ മനസ്സിലാക്ക്

  • @safiyasafiya-dg6pq
    @safiyasafiya-dg6pq Рік тому +3

    തങ്ങൾ പറഞ്ഞത് ശെരിയാണ് മക്ബറയിൽ പോയി അവരോട് സഹായം ചോദിക്കരുത് അള്ളാഹുവിനോടാണ് സഹായം ചോദിക്കേടത് അത്ആണ് ശെരി പിന്നെ വേറെ പണിയില്ലാതവർക്ക് വേറെപണിവേണ്ടേ എല്ലാദേഎന്താ ചെയ്യാ.........

    • @gulfappdeveloper2849
      @gulfappdeveloper2849 Рік тому

      അങ്ങിനെ ആണെങ്കിൽ ഇസ നബി മുശിരിക് ആകുമല്ലോ 😂

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      എന്നാൽ പിന്നെ ലക്ഷക്കണക്കിന് പണം ചിലവാക്കി എന്തിനാണ് മക്കയിൽ പോകുന്നത് ഇവിടെ ഇരുന്നു തന്നെ ആ റബ്ബിനോട് ചോദിക്കാമല്ലോ ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് കഅ്ബക്കുള്ള അടുത്ത് വന്ന് പ്രാർത്ഥിക്കുവാൻ അല്ലാഹു കൽപ്പിച്ചത് അല്ലാഹുവിനെ ഇവിടുന്ന് തന്നെ സ്വീകരിച്ചാൽ പോരെ അവിടെ ചെന്നിട്ടും അല്ലാഹു കൽപ്പിക്കുന്നത് ഇബ്രാഹിം മഖാമിന്റെ അടുക്കൽ നിന്ന് അതിനോട് മുഖം തിരിച്ചു തന്ന് നിസ്കരിക്കാൻ കൽപ്പിക്കുന്നു അപ്പോൾ അല്ലാഹുവിനെ കഅബയും പോരെ ഏതോ ഒരുകാലത്ത് മരിച്ചുപോയ ഇബ്രാഹിം നബിയുടെ കാൽപാദത്തിന്റെ ഒരു അടയാളമേ അവിടെ ഉള്ളൂ ആ കാലടിക്ക് അത്ര പവിത്രത ഉണ്ടെങ്കിൽ ബഹുമാനപ്പെട്ട ഇബ്രാഹിം നബി അലയ് സലാം അന്ത്യവിശ്രമം കൊള്ളുന്ന ആ പുണ്യ കബർ എത്രമാത്രം പവിത്രമായിരിക്കും അവിടെ അവരെ മുൻനിർത്തി പ്രാർത്ഥിച്ചാൽ ഉത്തരം ഉറപ്പല്ലയോ അതുപോലെതന്നെയല്ലേ മറ്റു മഹാന്മാരെ മുൻനിർത്തിക്കൊണ്ട് നമ്മൾ തവസ്സുൽ ആക്കുന്നത് എന്റെ ഒരു സംശയം മാത്രം

  • @muneeshmuni5758
    @muneeshmuni5758 Рік тому +3

    Correct തങ്ങൾ

  • @Abdul-y6o
    @Abdul-y6o Рік тому +2

    പാരിസ് മദനിയും താങ്കളും ഈ ഖബറിൽ പോയി സഹായം ചോദിക്കുന്നത് ശിർക്കല്ല എന്നാണ് പറയുന്നതല്ലേ നല്ല ഗവേഷണം നടത്തിയിട്ടാണ് പറയുന്നത് കൊള്ളാം കൊള്ളാം

  • @subairmuhamedkunju7087
    @subairmuhamedkunju7087 18 днів тому +1

    അയാളെന്തിനാണ് മറ്റുള്ളവരെയും കൊണ്ട് ജാരങ്ങൾ സന്ദർശിക്കാൻ പോകുന്നത്. എല്ലാം ഭൂലോക തട്ടോപ്പ്, ജാഹിലുകളുടെ പണം തട്ടിച്ചു ഇപ്പോൾ കോടീശ്വരനായെന്നാണ് കേൾക്കുന്നത്. മജിലിസ് എന്തു മജ്‌ലിസ്. ഒരുഗതിയും പരഗതിയും ഇല്ലായിരുന്നു അയാൾ ഇപ്പോൾ നല്ല ധനവനായെന്ന് അയാൾ തന്നെ പറയുന്നു. ഇയാൾക്ക് വരുമാനത്തിന് എന്തെങ്കിലുംതൊഴിലുണ്ടോ?

  • @khalidp.k
    @khalidp.k 13 днів тому

    ഹേ മനുഷ്യ
    തങ്ങൾ ഈ പറഞ്ഞതിൽ എന്താണ് തെറ്റ്
    അള്ളാഹുവല്ലാത്തവരോട് സഹായം തേടാൻ പാടില്ല
    എന്ന് പറഞ്ഞു തന്നത് നല്ല കാര്യമല്ലേ
    എന്തിനാണ് ഹാരിസ് മദനിയുടെ കബറാളിയോട് ചോദിക്കമെന്ന വാറോല പൊക്കി പിടിച്ച് മറ്റുള്ളവരെ
    ആക്ഷേപിക്കുന്നത്

  • @maimoonahanna1684
    @maimoonahanna1684 Рік тому +4

    ഞങ്ങളെ തങ്ങളെ പറയണ്ട തകരുലാ

  • @AbuShahid-y7g
    @AbuShahid-y7g 12 днів тому

    100 ഹബീബ് പറഞ്ഞതാണ് സത്യം

  • @muhammedsalimmsl4322
    @muhammedsalimmsl4322 9 днів тому

    ഈ വീഡിയോ തന്നെ ജഹാലത്തിന്റെ തെളിവ് !

  • @SulaimanCA-h2c
    @SulaimanCA-h2c 22 дні тому

    തെറ്റുകളിൽ ആരു ചേർന്നു നിന്നാലും അതൊരിക്കലും ശരിയാകത്തില്ല.

  • @richuvolg3710
    @richuvolg3710 Рік тому +2

    പേരക്കുട്ടികളെ കുറ്റം പറയരുത് അവർക്ക് എന്തു മാവാം

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      അവരുടെ വ്യക്തിപരമായ ജീവിതം എന്തോ അതിൽ നമ്മൾ ആവശ്യമില്ലാതെ കൈ ഇടേണ്ട ആവശ്യമില്ല. പക്ഷേ ഇവിടെ അയാൾ ഇസ്ലാമിന്റെ തത്ത്വസംഹിതയെ വെല്ലുവിളിക്കുകയാണ് അഥവാ പണ്ഡിതന്മാർ പറഞ്ഞതിനും പഠിപ്പിച്ചതിന് വിപരീതമായി കൊണ്ടാണ് അയാൾ പറഞ്ഞത് അതും അയാളുടെ കൂടെയുള്ള ആൾക്കാരോട് ഉപദേശമായി കൊണ്ട് അപ്പോൾ അതിനെ തെറ്റുകൾ തിരുത്തി എന്നുള്ളത് പണ്ഡിത കടമയാണ് ആ കടമയാണ് ഹാരിസ് മദനി ഉസ്താദ് നിർവഹിച്ചത്

  • @modernlife11
    @modernlife11 13 днів тому

    തങ്ങള്‍ ഇന്നും ഷൈന്‍ ചെയ്യുന്നു.

  • @thesleena7356
    @thesleena7356 Рік тому +1

    Prartana allahuvinode matram avanode matram saranam teduka

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Рік тому +4

    തങ്ങളുടെ വായിൽ നിന്ന് എന്താണ് എന്ന് നോക്കി നിൽക്കണെ ആൾക്കാരെ നുറെ ഹബീബ് തകരുല്ല

  • @mujeebmoideen8763
    @mujeebmoideen8763 13 днів тому

    മുസ്ലിം പേരിട്ടലും ഉസ്താദ് എന്ന് വിളിച്ചാലും ഇസ്ലാം ആകില്ല അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടെന്നു തോന്നുന്നവരെയും വിളിച്ചു പ്രാർത്ഥിക്കുന്നവരെയും ഇസ്ലാം എന്ന ഗണത്തിൽ പെടുത്താനാവില്ല

  • @lananashaismail3469
    @lananashaismail3469 Рік тому +12

    രണ്ടും കണക്കാ ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്

  • @anshan3tack524
    @anshan3tack524 Рік тому +48

    ആര് എന്ത് പറഞ്ഞാലും തങ്ങൾ തകരില്ല തങ്ങൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തും തെറ്റ് പറ്റാത്ത മനുഷ്യൻ മാരില്ല ഭൂമിയിൽ മലക്കുകൾ ഒന്നും അല്ലല്ലോ......തങ്ങൾ മാപ്പ് പറഞ്ഞില്ലേ

    • @makkarmm165
      @makkarmm165 Рік тому +5

      ജാഹിലുകൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു.......

    • @Farisacheenickal1304
      @Farisacheenickal1304 Рік тому

      പൈസക്ക് വേണ്ടിഇവനെയൊക്കെ പൊക്കി നടക്കുന്ന മഹല്ല് കമ്മറ്റിക്കാരെയും ഉസ്താദ്യമാരെയുമാണ് ആദ്യം തല്ലേണ്ടത്

    • @salisaleem227
      @salisaleem227 Рік тому

      Mbl number?

    • @ramiummer
      @ramiummer Рік тому

      അയ്യോ😂😂😂

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому +5

      നിന്നെ പോലത്തെ കീറാമൂട് ഉണ്ടെങ്കിൽ തങ്ങൾ പരാജയപ്പെടില്ല

  • @RishalTT-mp3hc
    @RishalTT-mp3hc Рік тому +1

    നിങ്ങൾ തങ്ങന്മാരെ കുറ്റം പറയാൻ നിങ്ങൾ ഒരാളും ജനിച്ചിട്ടില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ റസൂലിനെയും കുറ്റം പറയില്ല നിങ്ങളൊക്കെ ഏതു മദ്രസിലാണ് പഠിച്ചത് ഇത്തരം വിവരം ഇല്ലാതായിപ്പോയോ നീ തൊപ്പിയിട്ട് വലിയ ഈമാൻ ഉണ്ടാവില്ല അല്ലാഹുവിനെ തിരിച്ചറിയണം ഇന്നാലാണ് ഈമാൻ ഉണ്ടാവുള്ളൂ

  • @handsomem7329
    @handsomem7329 Рік тому

    മാഷാ അള്ളാ, ഇന്ഷാ അള്ളാ, അൽ ഹംദുലില്ല

  • @tiroorangadimahalbudhamput3646

    ചുരുക്കിപ്പറഞ്ഞാൽ അല്ലാഹുവിനോട് മാത്രമേ ഇബാദത്ത് എടുക്കാൻ പാടുള്ളൂ എന്ന് പറഞ്ഞാൽ 100 ഹബീബിൽ നിന്ന് മാത്രമല്ല എല്ലായിടത്തുനിന്നും പുറത്താക്കും

  • @abdullatheef7619
    @abdullatheef7619 19 днів тому

    2023ൽ നിങ്ങൾ പറഞ്ഞത് ഇനി അതികം പോവില്ലാന്നു ഇപ്പൊ2024 ഡിസംബർ ആയി ത്കർന്നോ ഇപ്പൊ മനസ്സിലായോ തകർക്കാൻ നോക്കീട്ട് കാര്യമില്ലെന്ന്

  • @abdurouf7662
    @abdurouf7662 20 днів тому

    എല്ലാം കണക്കാണ് ക്യാഷ് അതാണ് ദീൻ പരമാവതി വിൽക്കുക

  • @yfyfgg1133
    @yfyfgg1133 13 днів тому

    ഇവരൊക്കെ ചിലക്കാൻ തരക്കേടില്ല പത്ത് പൈസയുടെ ഉപകാരം ആർക്കും ഉണ്ടാവില്ല