വീട് വയറിങ് ചെയുമ്പോൾ എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം |House Wiring A to Z details Malayalam|

Поділитися
Вставка
  • Опубліковано 12 вер 2024
  • In this video, I am presenting to you what things we should pay attention to while wiring the house. There is a situation where an ant or a termite destroys the wiring within a year after the wiring. This video also covers many useful things about it.
    #wiring
    #Electric
    #house
    #house wirig
    #electrical
    #home
    #malayalam
    #talk

КОМЕНТАРІ • 10

  • @singlestar8091
    @singlestar8091 11 місяців тому +2

    വീട് പണിയുന്ന ആളുകൾക് വളരെ അധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇത്

  • @see4tech202
    @see4tech202 11 місяців тому +2

    വീട് പണിയുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത് 😊

  • @fathimasahlavksahlavk4367
    @fathimasahlavksahlavk4367 11 місяців тому +2

    Good information thank you

  • @assinarassinar38
    @assinarassinar38 10 місяців тому

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @aboobacker2052
    @aboobacker2052 11 місяців тому +1

    2:10 2:13 good

  • @muhammedshafeeque8525
    @muhammedshafeeque8525 11 місяців тому +2

    👍 good bro

  • @shahub2446
    @shahub2446 11 місяців тому +1

    Thanks ❤

  • @jayanmangattukunnel5875
    @jayanmangattukunnel5875 6 місяців тому

    Switch box വയ്ക്കുമ്പോൾ തേപ്പു കനം എത്ര കൊടുക്കണം ? DBയുടെ താഴെയുള്ള Box എന്തിനുളളതാണ്?

  • @shihabpkd1276
    @shihabpkd1276 2 місяці тому

    തേപ്പ് കഴിഞ്ഞതിനു ശേഷം വയറിംഗ് ചെയ്യാൻ പറ്റുമോ. ഞാൻ ഒരു റൂം ഒരു ബാത്ത് റൂം റെഡി ആക്കി കയറാൻ താല്പര്യപ്പെടുന്നു. അവിടെ തേക്കുകയും വേണം. വയറിംഗ് ചെയ്യാൻ ക്യാഷ് ഇല്ലാത്തത് കൊണ്ട് താത്കാലിക വയർ കൊടുത്തു ലൈറ്റ് കൊടുക്കാൻ ആണ് പരുപാടി. അപ്പൊ തേപ്പ് കഴിഞ്ഞു വയറിംഗ് ചെയ്യുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ

    • @Shafeequevks
      @Shafeequevks  2 місяці тому

      തേപ്പിന്റെ മുൻപ് പൈപ്പിങ് ചെയ്താൽ നന്നാവും
      പൈപ്പിനും ബോക്സിനും ചെറിയ പൈസയെ വരൂ
      Wire നും സ്വിച്ച്നും ആണ് കൂടുതൽ പൈസ വരുക