സ്വാമിയേ ശരണം അയ്യപ്പാ🙏 ശാസ്താവിൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം ഐശ്വര്യമായിട്ടുണ്ട്. പാട്ടും ഉടുക്കുകൊണ്ടും ഗംഭീരമായി🙏.( ആശാൻ്റെ പാട്ട് ചില സമയത്ത് വ്യക്തമാവുന്നില്ല. ശ്രദ്ധിയ്ക്കുമല്ലോ.സ്വാമി ശരണം🙏)
Performance നന്നായിട്ടുണ്ട്. ഷർട്ട് ധരിച്ച് ഉടുക്ക് കൊട്ടി ശാസ്താം പാട്ട് പാടുന്നത് ആഭാസകരമാണ്. സ്വാമിയോട് കാട്ടുന്ന അനാദരവുമാണ്. ലോകത്തിൽ എവിടെയും കാണാത്ത ഒരു പ്രവൃത്തി. ഇത്തരം കാര്യങ്ങൾ പഴമക്കാർ പുതുതലമുറക്ക് അറിവ് പകരേണ്ടതല്ലേ ???

അനാദരാവ് അല്ല. ചാലക്കുടി, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി പ്രദേശങ്ങളിൽ ഇങ്ങനെയാണ്.
Nidhine
🙏👍
Super,
ആശാൻ, ഇത്രമാത്രം ധൃതി വേണോ?
Ezunnelippinu purappedvikkunna bagam
😘😘😘😘