ഞാനും one hour മുറ്റം അടിക്കും...തലേന്ന് മഴ പെയ്താൽ അത് ഒന്നര മണിക്കൂർ ഉണ്ടാകും.. എന്നാലും അടിച്ചു വൃത്തിയാക്കി മാറിനിന്നു ഒന്ന് നോക്കുമ്പോൾ ആ മുറ്റം നല്ല ഭംഗിക്ക് കിടക്കണ കാണുമ്പോൾ oru സന്തോഷം കിട്ടും
ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ muttamadichirunnath ഓർത്തുപോയി...ഇപ്പൊ എല്ലാ വീടിനും മുറ്റത്ത് ടൈൽ / ഇൻ്റർലോക്ക് ആയി...മന്നു കാണാറില്ല...വളരെ മനോഹരമായി സൂക്ഷിച്ചു പരിപാലിക്കുന്ന നാടൻ തോട്ടം...അഭിനന്ദനങ്ങൾ
സത്യം...വില കൂടിയ, പേര് പറയാൻ കൂടി അറിയാത്ത വിദേശ ഇനം ചെടികളും മരങ്ങളും ആണ് ഇപ്പൊ എല്ലാ വീട്ടിലും ഫാഷൻ... തെച്ചി, തുളസി, ചെമ്പരത്തി, നന്ത്യർവട്ടം, ചെമ്പകം, മന്ദാരം, നിത്യകല്യാണി, ...ഇതൊന്നും ഇപ്പൊൾ കാണാറില്ല
ഒരുപാട് ഇഷ്ടപ്പെട്ടു ❤️.എനിക്കും വല്യ ആഗ്രഹം ആണ് ഇത് പോലുള്ള മുറ്റം പക്ഷെ എന്ത് ചെയ്യാനാ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു തൊടാണ് മഴകാലം ആയാൽ മുഴുവൻ വെള്ളം കയറും അത് കൊണ്ട് ചെടികളൊന്നും വയ്ക്കാൻ കഴിയില്ല. ചെച്ചുസേ വീഡിയോ സൂപ്പർ aan❤️❤️
Ponsy video kand കണ്ടു പ്രചോദനം ഉൾകൊണ്ട് ഇന്നലെ മുറ്റത്തെ പുല്ല് മുഴുവനും പറിച് കളഞ്ഞു 😄.. ഇനി ഇവിടെ ഉള്ള ചെടികൾ അവിടേം ഇവിടേം ഒക്കെ ആയി വെച്ച് കൊടുക്കണം 😜
hai ഞാൻ videos എല്ലാം കാണാറുണ്ട് ..... സൂപ്പർ garden👌👌👌🥰 എന്ത് ജോലി ചെയ്തിട്ടാണ് ഇത്ര ഭംഗിയായി വയ്ക്കുന്നത് ..... 👏👏❤️❤️ പിന്നെ, എനിക്ക് red plant ന്റെ തൈ തരാമോ ഞാൻ മുമ്പ് ചോദിച്ചിരുന്നു..... മറുപടി തന്നില്ല
“അടിച്ചിട്ട മുറ്റവും...അലക്കി വിരിച്ച തുണികളും വീണ്ടും വീണ്ടും വന്നു നോക്കി ഭംഗി ആസ്വദിക്കുന്ന ഒരു പ്രേത്യേകതരം ജീവിതമാണ് എന്റേത്...😁😁😁😁😁”
ഞാൻ മുറ്റം പുല്ലു ചെത്തിയാൽ അങ്ങനെ ആണ്
Enikkum Athe swabhavama......thuni kazhukiyittalum muttamadichal akam adichu thidachal😂
ഞാനും ഉണ്ട് കൂടെ 😌😌😌
Njaanum 😅
Njanum 😂
മുറ്റമടിക്കുമ്പോൾ കൈ പുറകോട്ട് വെക്കുന്നത്ആരൊക്കെ
ഞാൻ😂😂
ഞാൻ 😄
ഞാൻ 😂
ഞാനും
Njanum
ഞാനും one hour മുറ്റം അടിക്കും...തലേന്ന് മഴ പെയ്താൽ അത് ഒന്നര മണിക്കൂർ ഉണ്ടാകും.. എന്നാലും അടിച്ചു വൃത്തിയാക്കി മാറിനിന്നു ഒന്ന് നോക്കുമ്പോൾ ആ മുറ്റം നല്ല ഭംഗിക്ക് കിടക്കണ കാണുമ്പോൾ oru സന്തോഷം കിട്ടും
ഒരു വെളിച്ചം വന്നമാതിരിയുണ്ടാകുമല്ലേ
@shijitht1402 സത്യം
Sathyam
@@SoumyaRenju-s1g ശെരിക്കും നല്ല വെട്ടം ഉണ്ടാകും അത് കാണുമ്പോൾ oru happens കിട്ടും
❤
ഇത്രയും നല്ല വൃത്തിയുള്ള പരിസരത്തും തോട്ടവും നല്ല ഭംഗി ഉണ്ട കേട്ടോ മിട്ടക്കി മോളാണ്
ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ muttamadichirunnath ഓർത്തുപോയി...ഇപ്പൊ എല്ലാ വീടിനും മുറ്റത്ത് ടൈൽ / ഇൻ്റർലോക്ക് ആയി...മന്നു കാണാറില്ല...വളരെ മനോഹരമായി സൂക്ഷിച്ചു പരിപാലിക്കുന്ന നാടൻ തോട്ടം...അഭിനന്ദനങ്ങൾ
❤❤❤ നാടൻ തോട്ടം അതാണെന്റെ സ്വപ്‍നം
Ithra styles ആയ muttavum പരിസരവും ഇതേവരെ കണ്ടിട്ടില്ല ❤❤❤
❤❤❤
Sathyam
Well Maintained park pole und
ഒരിയ്ക്കലും ടൈൽ ഇടല്ലേട്ടാ😂 എന്താ ഭംഗി മുറ്റം😂😂😂❤❤❤
Ys.....😂😂😂❤❤❤
സുന്ദരം 😍.. മുറ്റം അടിക്കുന്നത് നല്ലോരു
വ്യായാമം കൂടി ആണ്
അടിപൊളി... ഉള്ള മുറ്റം
ഞാനും സ്വന്തം ആയിട്ട്
അടിക്കുന്നു..
ഞാനും.. Daily രാവിലെ മുറ്റം അടിക്കുന്ന എന്നെ കളിയാക്കുന്നവരും ഉണ്ട്..
പൊന്നു മോളെ സമ്മതിച്ചു മോളുടെ വീഡിയോ ഒരുപാട് പ്രാവശ്യം കാണും അത്രയും ഇഷ്ടമാണ് 👍👍👍
പച്ചയും ,പർപ്പിളും ഇടകലർന്ന് നില്‍ക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.
കണ്ടിട്ട് മതിയാവുന്നില്ല, അത്രയ്ക്ക് ഭംഗി 😍😍
Nallad kandal nallad ann parayanam nalla bangi aaayitund mashaallah
❤Thanks...❤❤❤
ചെടിയുടെ വിലയെക്കാൾ അവയുടെ അറേഞ്ജ്‌മന്റ്സും പരിപാലനവും നന്നായാൽ കാണാൻ നല്ല ഭംഗിയാണ് 👌🏼🎉🥰
പറഞ്ഞത് സത്യം ആണ് arrangement വൃത്തിയായി സൂക്ഷിക്കുന്നത് ആണ് വലിയ കാര്യം ... Keep dear .adipoli video share ചെയ്തത്..@ scoop of taste chl
സത്യം...വില കൂടിയ, പേര് പറയാൻ കൂടി അറിയാത്ത വിദേശ ഇനം ചെടികളും മരങ്ങളും ആണ് ഇപ്പൊ എല്ലാ വീട്ടിലും ഫാഷൻ... തെച്ചി, തുളസി, ചെമ്പരത്തി, നന്ത്യർവട്ടം, ചെമ്പകം, മന്ദാരം, നിത്യകല്യാണി, ...ഇതൊന്നും ഇപ്പൊൾ കാണാറില്ല
നല്ല ഭംഗി ഉണ്ട്ട്ടോ കാണാൻ 👍🏼👍🏼
ഞാനിങ്ങനെ മുറ്റം മൊത്തം അടിച്ച് വാരി ഭംഗി അങ്ങ് ആസ്വദിക്കും അതൊരു വൈബ് ആണ് 😁
മുറ്റവും ചെടികളും കാണാൻഎന്തൊരു ഭംഗിയാണ്
ചെടികൾക്ക് പ്രാധാന്യം അധികം കൊടുക്കാതെ പച്ചക്കറി കൃഷി ചെയ്യുക ഭംഗിയുമുണ്ട് ഗുണവും ഉണ്ട്
ഒരു സ്വപ്ന വിടും പരിസരവും ❤❤❤❤
Malambuzha damil poya pole ..suuuuper
Ee video kandapol bhayankara satisfaction ❤
Ellarkkum പ്രചോദന maanu😅😅😅❤❤
ഒരുപാട് ഇഷ്ടപ്പെട്ടു ❤️.എനിക്കും വല്യ ആഗ്രഹം ആണ് ഇത് പോലുള്ള മുറ്റം പക്ഷെ എന്ത് ചെയ്യാനാ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു തൊടാണ് മഴകാലം ആയാൽ മുഴുവൻ വെള്ളം കയറും അത് കൊണ്ട് ചെടികളൊന്നും വയ്ക്കാൻ കഴിയില്ല. ചെച്ചുസേ വീഡിയോ സൂപ്പർ aan❤️❤️
എന്ത് ഭംഗിയാ ❤❤❤❤❤
പോൺസി കുട്ടീ എന്ത് രസമാ..........❤❤❤❤❤❤
Purple colour chediyude perentha
So very beautiful, looks very clean and tidy you have a real art in your way of sweeping well trained in childhood 😀 😄
ഇവിടെ മാണിശ്വര സന്നിധാനം❤ നന്ദി സുഹൃത്തേ❤ നന്ദി മഹാ പ്രപഞ്ചമേ❤ ധന്യം ശ്രേഷ്ഠം സുന്ദരം❤
Supper mole ഇത് ഏതാ സ്ഥലം നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് reply തരണേ
Kuzhur Thumbarassery
Valare ishttamayi kuttikkalattekkukootikondupoyi muttamafichhal yogayide aavssyam illa najnnum idupole innum adichhu vararundu oru chappu m chavarum kykondu yeduttukalayum valare baghiyayi adichhuvaran bayanghara ishtamanuyente ammayanuyenneidupole adichhuvaran prolsahippichhadu pavam ammailla pakshe yellaveetupaniyum ammyude shasanayude baghamanu 62 vayassayi innum muratettathe adichhuvararundu idukanadappol ighane yezhuthan tonni Athrakandu sandhosham nanni namaskaram ❤❤❤
❤❤❤❤❤ Thank you so much❤❤❤❤❤......
Chuvana chadi kittumo
Enikkum nalla ishtama ingane gardan undakan .mitam intatloc cheythond spaice illa. Wonderful ayitund
Eghane thickaayitt plant setteythitt avde pamb kerittundo. Evde rand chedi valuthskumbhol adhil vann erikkoonnoru pediyaan. Avde ndakarundo chechi
Hi sister ee red Brazil plant evide anu available aayittullath.vangan sadhikkumo
Enikum ishtayi. Nalla colorful ayitund😍😍
ചേച്ചി മൊത്തത്തിൽ വീടുനിലക്കിയത് എത്ര സെന്റ് സ്ഥലത്താണ്
22
So beautiful so elegant just looking like a wow...
ആ മുറ്റത്തിന്റെ വീട് ഏതാ എല്ലാം ഒന്നിച്ചു
കളകളോ പുല്ലുകളോ മുളയ്ക്കാൻ വിടാതെ എത്ര bangiyayittu
എന്തര് ഭംഗിയാടോ. കാണാൻ. സൂപ്പർ ❤️❤️❤️❤️😥😥😥
എന്താ ഭംഗി,,, സൂപ്പർ ❤❤❤❤❤❤
Appreciate your hard work 👏🏻👏🏻👏🏻👏🏻
Thank you so much 😀🤗❤
Tile work cheythathu ara
You have a very artistic way of brooming.....great ...it is an art
❤❤❤❤❤❤Thanks...
Ee chedikal ingane arrange cheyyunna video undo, pinne chedikal vangan thalparyam und enganeyanu vangunnatu plz reply
എന്താ ഭംഗി അതിമനോഹരം ❤❤❤❤
മുറ്റം ഒരുപാടുണ്ടല്ലോ 😊സൂപ്പർ 👍
ചേച്ചീടെ വീട് എവിടെ ഒന്ന് വന്നു കാണാൻ ആയിരുന്നു
നയനമനോഹരം, good effort 👍🏻👍🏻.
Thank you so much 😀❤❤
അടിപൊളി മുറ്റം❤
🤝 pink plant sales undo? Courier cheyyuo? Price? + courier charge?
87140 71631
Looking heaven Beautiful😊
സമാധാനം നൽകുന്ന place 😊
ആ പിങ്ക് ചെടിന്റെ പേരെന്താ
മുറ്റമടിച്ചാൽ കിട്ടുന്ന കരിയിലകൾ എന്താ ചെയ്യാറ്.
സൂപ്പർ 👍👍👍
Wow looking beautiful ❤️😍
Thanks for liking❤❤❤
Echedyude perenthanu. Nalla bhamgyundu k to. Sthalam evida
Brazilian Red Hots, Kuzhur Thumbarassery
ഇതെവിടെയാണ് വീട്
Enikum ingane anu ishtam oru kochu veedum athine chuttum pookalum marangalum pachappum oke
A pink colour plant etha
ഒരു പ്രാവശ്യത്തെ വീഡിയോയിൽ ചേച്ചി റോസ് ഗാർഡൻ കാണിച്ച ആയിരുന്നല്ലോ അത് എന്തായി ❤
Settakunooo
Endenkilum comment parayam ennu vicharichu iduvareayum vakkukal kittunnilla ❤ sooper muttam kandu koditheerunnilla 😅
Great work dear, well-done
ഭംഗി ❤️
😊ചേച്ചി കുറച്ച് ചെടികളുടെ കട്ടിംഗ്സ് കൊറിയർ അയച്ചു തരുമോ..🤌🤗
ഓ.🎉🎉🎉🎉🎉 സൂപ്പർർർർർ❤❤❤❤
ആ ചുകപ്പ് ചെടി അയച്ചു തരുമോ എത്രയാ റേറ്റ്
അതിൻ്റെ പേരെന്താ
റെഡ് പ്ലാന്റ് കിട്ടാൻ എന്ത് ചെയ്യണം? നമ്പർ plls
87140 71631
പൊളി ❤️
എന്തൊരു ഭംഗിയാ കാണാൻ
ഞാൻ കൃഷിചെയ്ത നാല് പയറ് തെെ ഇച്ചിരി തക്കാളി തെെ ദിവസം രണ്ടു നേരം പോയി കണ്ട് ആസ്വദിക്കുന്ന ഞാൻ 😅
Uff peaceful place❤
Dedication level
Aa purple plant cheerayanooo??
Super 💐
❤❤❤ സുപ്പർ സൂപ്പർ സൂപ്പർ ❤❤
മസകാലത്തു എന്താണ് ചെയ്യാറ്
Ponsy video kand കണ്ടു പ്രചോദനം ഉൾകൊണ്ട് ഇന്നലെ മുറ്റത്തെ പുല്ല് മുഴുവനും പറിച് കളഞ്ഞു 😄.. ഇനി ഇവിടെ ഉള്ള ചെടികൾ അവിടേം ഇവിടേം ഒക്കെ ആയി വെച്ച് കൊടുക്കണം 😜
❤❤❤❤❤😄😄😄
Adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤
Red plant ethan?
Sale cheyyunnu ennu parangirunnallo red plant venam please replay tharoo noplease
അടിപൊളി🤩
ഒരുപാട് ഇഷ്ടായി ❤
ഇതെവിടെയാ സ്ഥലം Thrissur Dist ആണോ
അതെ
@binnymanu7513 എവിടെയ മാള ആണോ
Njanum muttamadikkumbol oru kai pinnil vakkum
Full view super
Thanks 🤗❤
Beautiful and good exercise ❤❤
Oru pull polum illathe engane ann ingane irikkunnad pls paranch taro
ua-cam.com/video/3TcQVVcpkCE/v-deo.html
Red plant അയച്ചു തരുമോ sooper ayitund മുറ്റം. ഒന്നും പറയാൻ ഇല്ല ഇങ്ങനെ വേണം മുറ്റം ആയാൽ
Yendha reso❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി. 4 to 4.40 വരെ അടിക്കാനുണ്ട്. എന്നും വൈകുനേരമാണ് ചെയ്യുന്നത്.
❤❤❤❤❤❤
Wowww poliiii❤
ഒരു നിമിഷം മലമ്പുഴ ആണോന്നു വിചാരിച്ചു ❤
Aa red colour plant ethanu chechi
Liked this house boundary and garden too much
❤❤❤❤
Chechi മുറ്റം മുഴുവൻ ചരൽ മണ്ണ് ആണേ ഇട്ടിരിക്കുന്നത്.ഇത്രയും മണ്ണ് 🤔
Enthayalum super ayittund kannan😍
ua-cam.com/video/J2ha0vAesCw/v-deo.html
hai
ഞാൻ videos എല്ലാം കാണാറുണ്ട് ..... സൂപ്പർ garden👌👌👌🥰
എന്ത് ജോലി ചെയ്തിട്ടാണ് ഇത്ര ഭംഗിയായി വയ്ക്കുന്നത് .....
👏👏❤️❤️
പിന്നെ, എനിക്ക് red plant ന്റെ തൈ തരാമോ
ഞാൻ മുമ്പ് ചോദിച്ചിരുന്നു.....
മറുപടി തന്നില്ല
87140 71631 ....❤❤❤❤❤🥰
ഗാർഡൻ ഇഷ്ടം ഷെയർ ചെയ്തു വീഡിയോ 👍ok
❤❤❤
Ith evideya stalam super......
Chechi aa pink plant delivery undo
87140 71631
gald to see a front yard with no interlock tiles ...
Wow beautiful ❤️