എവറസ്റ്റിൽ നിന്നും യാത്രികർ എങ്ങനെയാണു ജീവനോടെ തിരികെയെത്തുന്നത് എന്നറിയാമോ ? Mount Everest Yatra

Поділитися
Вставка
  • Опубліковано 10 вер 2024
  • The blizzard blowing up to 320 kilometers per hour, the temperature dropping to -62 degrees Celsius, the height of more than 8000 meters above the sea level, less than the required amount of breathing air... all these are waiting for the brave people who come to conquer it, Mount Everest, the highest mountain in the world. Today, Sixth Sense Malayalam is traveling with you through the paths taken by mountain climbers who embark on the world's most difficult and dangerous Everest expedition.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്



    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

КОМЕНТАРІ • 309

  • @arunpv7079
    @arunpv7079 Рік тому +11

    35-40 ലക്ഷത്തോളം രൂപ ആണ് ഇതിനായി വേണ്ടി വരിക.
    വളരെ വ്യക്തമായി എല്ലാം പറഞ്ഞുതന്നു. നന്ദി

  • @maheshmadhu1389
    @maheshmadhu1389 2 роки тому +125

    എവററ്റ് കീഴടക്കിയവരെ സമ്മതിക്കണം 🔥🔥

  • @babujose9806
    @babujose9806 2 роки тому +82

    നിത്യവും കൊടും തണുപ്പിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന സൈനികരുടെ കഷ്ടപ്പാടുകൾ ഓർക്കാൻ ആർക്കും നേരമില്ല. അവർ അവിടെ ഉള്ളത് കൊണ്ട് ആരും നമ്മെ ആക്രമിക്കില്ലെന്നു ഉറപ്പിൽ നമുക്ക് ഉറങ്ങാം.

    • @noble6877
      @noble6877 Рік тому +3

      അപ്പോൾ .മത ദൈവങ്ങൾ വെറും തട്ടിപ്പാണല്ലേ?

    • @kunjumonm5674
      @kunjumonm5674 Рік тому +2

      അതിന് അവർക്ക് നല്ല ശമ്പളവും കിട്ടുന്നുണ്ട്.

    • @SIVA-kf2qn
      @SIVA-kf2qn 3 місяці тому

      ​@@kunjumonm5674niyokke ee comment edan polum avaravide ninnittanu avarde joliye Paisa kond alakkaruth

  • @jithinunnyonline3452
    @jithinunnyonline3452 2 роки тому +18

    ഞാൻ എന്റെ സ്വപ്നത്തിൽ ഈ വീഡിയോയിലൂടെ കടന്നുപോയി എവറസ്റ്റ് കീഴടക്കി.

  • @muhammedrichu1926
    @muhammedrichu1926 2 роки тому +61

    കഴിഞ്ഞ നവംബറിൽ Everest Base Camp പോയി വന്ന ഞാൻ... യാത്രയെക്കുറിച്ചു ഓർക്കുന്നു ❤

    • @sreenath4614
      @sreenath4614 2 роки тому +2

      Cost etrayiii

    • @toxicman3903
      @toxicman3903 2 роки тому +1

      @@sreenath4614 1lack ഒക്കെ വേണം

    • @malluvibetea
      @malluvibetea 2 роки тому +2

      @@toxicman3903 ey athrayonnum venda base camp n

    • @malluvibetea
      @malluvibetea 2 роки тому +1

      Bro ethra aayi

    • @muhammedrichu1926
      @muhammedrichu1926 2 роки тому +1

      @@malluvibetea എനിക്ക് total indian rupee 30000 aayollu aluva to ebc and ebc to aluva

  • @sarfastt9616
    @sarfastt9616 2 роки тому +27

    കഴിഞ്ഞ ഒക്ടോബറിൽ ബേസ് ക്യാമ്പ് വരെ പോയി എവറസ്റ്റ് കൺ കുളിർക്കെ കണ്ടു പോന്നു 😊

  • @Ben-lu5wg
    @Ben-lu5wg 2 роки тому +19

    ലോകത്തിലെ എല്ലാ 8000 മീറ്റർ mountains ഉം 7 മാസം കൊണ്ട് കയറി തീർത്ത നിർമൽ പുർജ തീ തന്നെ 🔥

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +239

    എവറസ്റ്റ് കീഴടക്കാൻ ഞാനും തയ്യാർ പക്ഷേ പണം ഒരു പ്രശ്നമാണ്

  • @heartofnature1208
    @heartofnature1208 2 роки тому +21

    എവറസ്റ്റ് എന്റെ സപ്നം ആണ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ പോയി തിരിച്ചെത്തും☺️☺️☺️🙏🙏🙏🙏🙏🙏🙏

  • @vishnukvenugopal5339
    @vishnukvenugopal5339 2 роки тому +21

    എവറസ്റ്റ്ക്ക്‌ അടുത്ത ബസ് എപ്പോഴാ....? Iam Thrilled .... 😌😌😜

  • @Wheres_moosakka
    @Wheres_moosakka Рік тому +5

    Ee... Varunna April 3 nu njan povannu MT Everest ..
    Kazhijja aazhichayannu selection letter kittiyathuu..
    Includ me in your prayer

  • @ahammed_suhail_
    @ahammed_suhail_ 2 роки тому +44

    Base Camp il നിന്ന് തിരിച്ചു വന്ന ആളുകൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ നിന്നാണ് എന്ന് തോന്നുന്നു 😅

  • @quizboatpsc
    @quizboatpsc 11 місяців тому +4

    തീർച്ചയായും പോകും .. എന്റെ സ്വപ്നം 😃😍

    • @SanjayJ-e6f
      @SanjayJ-e6f 4 місяці тому

      It's like giving money to die first study properly about Everest climbing climbing Everest is a unworthy risk

  • @madhavangr1938
    @madhavangr1938 2 роки тому +9

    2:09
    ISL final blaster's thottapol shiju Damodaran sir paranja commentary ormayundo...
    *it's there* adutha pravishavum isl und
    adutha pravishavum cup und
    Njangal eni varum... 2:15

  • @sreekumarsk6070
    @sreekumarsk6070 2 роки тому +6

    മനോഹരം 🥰🥰🥰 എവറസ്റ്റ് കീഴടക്കിയവർക്ക് 🙏🙏🙏

  • @amansuhair1244
    @amansuhair1244 2 роки тому +12

    'Everest 2015' true story movie

  • @cgfagarudanff9550
    @cgfagarudanff9550 2 роки тому +5

    Chattanda voyis poli ❤

  • @nidheeshkumar4297
    @nidheeshkumar4297 2 місяці тому +1

    6 ദിവസം മുതൽ 10 ദിവസം വരെ എടുക്കാം... വീഡിയോയിലുള്ള പോലെ direct ആയിട്ടല്ല പോകുന്നത്... Rotation ചെയ്തു കൊണ്ടേ ഇരിക്കും... ബേസ് ക്യാമ്പ് - 1 1- ബേസ് ക്യാമ്പ് ബേസ് ക്യാമ്പ് -2 2- 1 etc.... കാലാവസ്ഥയും altitud പൊരുത്തപ്പെടാൻ അല്ലേൽ ജീവൻ നഷ്ടമായേക്കാം...

  • @silu4479
    @silu4479 2 роки тому +2

    കുങ്ഫു ഐസ് ഫാൾ കടക്കുന്നത് കാണുമ്പോൾ ഇവിടെ ഇരിക്കുന്ന എൻ്റെ കാല് വിറക്കുന്നു കടക്കുമ്പോൾ വീണാൽ പിന്നെ നോക്കണ്ട ഷേർപ്പമാരെ സമ്മതിക്കണം🥰🥰

  • @m4gaming621
    @m4gaming621 2 роки тому +9

    Kollam nalla content ❤️ waiting for 1 million

  • @junaidjunu2288
    @junaidjunu2288 Рік тому +1

    Humpta pass kadannapo thanne mothathil vayyathayi(feelings vere level) appo Everest orkkan koode vayya ennalum vallatha agraham und pokan.. ❤️

  • @nandanaev5961
    @nandanaev5961 2 роки тому +13

    Waiting for 1 million 🥰🥰🥰

  • @josejoseph7896
    @josejoseph7896 10 місяців тому +1

    Now I am bedridden with a broken leg. When I wake up I will start my journey to the summit.

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +10

    ശബരിമല പോലും കയറാൻ പ്രയാസമായ എനിക്കും എവറസ്റ്റ് കീഴടക്കാൻ മോഹം .അല്ലെങ്കിലും യേശുദാസിനെ പോലെ പാടണമെന്ന് എത് കഴുതക്കും ആഗ്രഹമുണ്ടാകുമല്ലോ.

  • @smokeygamer6204
    @smokeygamer6204 2 роки тому +6

    Raja Raja chola plz tell is story your next contend❤️

  • @fasila-gc5lf7wn9w
    @fasila-gc5lf7wn9w 2 роки тому +2

    Everest ne kurichu ithrem arivukal thanna chettan poliyanu

  • @mallupesmaster6172
    @mallupesmaster6172 Рік тому +7

    Oru Helicopter eduth poya pore😂

  • @binshadbasheer906
    @binshadbasheer906 11 місяців тому +1

    നമ്മുടെ രാജ്യത്തിൻറെ സൈനികരുടെ അവസ്ഥ 🥲❤️

  • @salamkc8454
    @salamkc8454 Рік тому

    നല്ല വിശദീകരണം.. Good 👍

  • @faizalmujeeb1932
    @faizalmujeeb1932 Рік тому +7

    ഒരു നാൾ ഞാൻ everest കീഴടക്കും 😍

  • @rakeshramesh7447
    @rakeshramesh7447 Рік тому

    ക്യാഷ് രണ്ടാമത്തെ കാര്യം ഇതിന്റ procedure eanthokke ആണ്.. സെലെക്ഷൻ ആകുന്നത് ഏങ്ങനെ??

  • @vishnutu7655
    @vishnutu7655 2 роки тому +1

    Yes iam ready......❤️

  • @messi-du1yv
    @messi-du1yv 2 роки тому +1

    എനിക്ക് പോണം ഫണ്ട് ഒരു പ്രശ്നം ആണ് പക്ഷെ ithu എന്റെ സ്വപ്നം anu കുറെ ഇതിനെ kurichu padichu ithu വരയും പേടി തോന്നിയിട്ടില്ല കൂടുതൽ അറിയും തോറും ആഗ്രഹം കൂടുന്നുള്ളു 🙂

  • @meglado4054
    @meglado4054 2 роки тому +2

    Njan kerritudu 2007li

  • @somewhere_43
    @somewhere_43 2 роки тому +4

    Am also ready . പക്ഷെ ചിലവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്

  • @haneefanedumparamban8624
    @haneefanedumparamban8624 6 місяців тому

    Yes

  • @sonajoy3100
    @sonajoy3100 2 роки тому +3

    Nalloru facts 😊👍🏻

  • @nsctechvlog
    @nsctechvlog 2 роки тому +4

    Nice 🙏🙏🙏🙏

  • @mailsatc1
    @mailsatc1 9 місяців тому

    There are a few reasons why robots are not currently used for search and rescue on Mount Everest. One reason is that the extreme conditions on the mountain, including high altitudes, freezing temperatures, and unpredictable weather, make it difficult for robots to operate effectively. Additionally, the terrain on Everest is extremely challenging, with steep slopes and rocky terrain, which can make it difficult for robots to navigate. Finally, there are concerns about the cost and logistics of deploying robots on the mountain, as well as concerns about the safety of both the robots and the climbers. However, some researchers and companies are developing robots for extreme environments and it is possible that in the future robots will be able to help in these kinds of situations.

  • @carworld4803
    @carworld4803 Рік тому +1

    Enikkum pokanam💯

  • @shijukumar4134
    @shijukumar4134 2 роки тому +1

    Eganey everstil pokaan sadhikkum enn parayoo bro #sixthsensemalayalam

  • @rajanirajani1814
    @rajanirajani1814 Рік тому +1

    I am ready to go to MT Everest

  • @shinu6013
    @shinu6013 5 місяців тому

    Helicopter vayi kayaraan pattumo??

  • @aegontargeryn9880
    @aegontargeryn9880 2 роки тому +1

    Ini kurach neram എവറസ്റ്റ് kerunnath സ്വപ്നം കാണാം😀

  • @sarathz_
    @sarathz_ 2 роки тому +1

    My dream 🌼

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 2 роки тому +7

    സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ആനമുടി കയറിയിട്ടുണ്ട്...........!
    അഗസ്ത്യാർകൂടം കയറിയിട്ടുണ്ട്.........!
    എവറസ്റ്റ് കയറണമെന്ന് ആഗ്രഹമുണ്ട്......!

  • @RanjithVR-uw2ks
    @RanjithVR-uw2ks 5 місяців тому

    Base camp vare pokan agraham undu

  • @ShamilMilu-fx9lm
    @ShamilMilu-fx9lm 2 місяці тому

    Yas

  • @rifa1668
    @rifa1668 Рік тому +1

    Njan thayar ann next year iam go to everest

  • @kldude2674
    @kldude2674 2 місяці тому +1

    ഞാനും ഒരുനാൾ എവെറസ്റ്റ് കീഴടക്കും 😌

  • @shineff8773
    @shineff8773 Місяць тому

    Njan 100 pravashyam poyi but ad ende swapnathil aan enn mathram ennal orikkal njan yadartathil povum

  • @ashinafasilvlogs1201
    @ashinafasilvlogs1201 2 роки тому +1

    Nice presentation 😍

  • @muhammedadhil5451
    @muhammedadhil5451 7 місяців тому +1

    Dream💞

  • @T2channel270
    @T2channel270 7 місяців тому

    Enikku ante attavum valiya agrahamanu pakshe
    Panamanu presnam

  • @naseebkp8862
    @naseebkp8862 4 місяці тому

    Jjan powan

  • @starlightdiya1234
    @starlightdiya1234 6 місяців тому

    Frozen lifeless bodies of those who tried to summit Everest holds me back from trying to summit Everest….

  • @aaronshinujohn6315
    @aaronshinujohn6315 Рік тому

    yes i do

  • @All_malayalam_movies
    @All_malayalam_movies 10 місяців тому

    Panamundankil povanam ennund ennal vittil ninn sammadikkilla

  • @akaianwar1880
    @akaianwar1880 Рік тому

    Good information

  • @shyjushajahan8227
    @shyjushajahan8227 Рік тому

    No u r wrong , am researching in mountaineering and have lot of mountaineering friends as well. Scaling mount everest is like a normal trekking now a days. Mount K2 is the hardest, it's known as savage mountain. 1 in every 8 people dies who summit k2. Moreover it have seracs and furthermore even the dead bodies are not recoverable and if recovered the corps will be in pieces. The slope of k2 is deadly, in mount everest the real climbing occurs only after the camp 4; the rest of the ascends are similar to a high land trekking. Mount everest can b scaled if u hav money, but other 8000m peaks r very difficult and years of mountaineering training.

  • @abhilashss
    @abhilashss 2 роки тому

    Good one

  • @mithunm5261
    @mithunm5261 2 роки тому

    Kami rita sherpa has completed his 25th Everest summit

  • @d_ream_ca_tch_it7328
    @d_ream_ca_tch_it7328 3 місяці тому

    Nan nala pova🏔️

  • @iamadarsh.p.s3033
    @iamadarsh.p.s3033 2 роки тому

    Ethraya chilavu?

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому

    Nice bro ❣❣❣

  • @lissyjose3022
    @lissyjose3022 Рік тому

    Yese

  • @kennymichael542
    @kennymichael542 2 роки тому

    Everest il ponam enn aagraham und. But enth cheyyanam enn ariyilla

  • @akhilmadackal5698
    @akhilmadackal5698 Рік тому

    ക്യാഷ് സെറ്റ് ആവട്ടെ, ഞാനും വരുന്നുണ്ട് 💪

  • @farhanaa5355
    @farhanaa5355 2 роки тому

    Kami Ritha 26 th times complete cheythu...

  • @Nithinrajful
    @Nithinrajful Рік тому

    എന്റെ ഒത്തിരി നാളത്തെ ആഗ്രഹമാണ്...

  • @MathewThomas-qy5re
    @MathewThomas-qy5re 2 місяці тому

    ഹെലികോപ്ടർ വഴി മൃതദ്ദേഹങ്ങൾ തിരിച്ചെത്തിക്കാത്തതെന്ത് ?

  • @turtixvolgs
    @turtixvolgs 2 роки тому

    Yes 🖐️

  • @Freyah_36
    @Freyah_36 2 роки тому

    Everest povan 40Lakh onum nthayalum Venda.. Everest povanulla packages nokiyal correct details kittum...

  • @OneOneFiveKodagan
    @OneOneFiveKodagan Рік тому

    Kaash undengi try cheyyamayirunnu...

  • @yedhukrishna3813
    @yedhukrishna3813 2 роки тому

    Yes ennikum pokanam

  • @user-od8wk7bc7v
    @user-od8wk7bc7v Рік тому

    Und

  • @ajayanandnn9446
    @ajayanandnn9446 2 роки тому

    Yes bro I have

  • @Ajeesh.c
    @Ajeesh.c Рік тому

    helicopteril povaan saadhikkille?

  • @abhinavvinod3374
    @abhinavvinod3374 2 роки тому

    I will go

  • @giginellikattil5443
    @giginellikattil5443 2 роки тому

    Enikum ishtam annu

  • @shijin3642
    @shijin3642 Рік тому +1

    എനിക്ക് പോണം ജീവിച്ചു ഇരുന്നിട് കാര്യം ഇല്ലാ മരിച്ചു കഴിഞ്ഞ ഇത് പോലെ പെര് വരും പോയാൽ തിരിച്ചു വരുമോ

  • @GODxJOD-r5r
    @GODxJOD-r5r 2 роки тому +1

    first like

  • @albertspagheri9995
    @albertspagheri9995 2 роки тому

    One day..

  • @khairu9589
    @khairu9589 2 роки тому

    Aww... 👀

  • @manumohan3631
    @manumohan3631 Рік тому

    ഞാൻ ഇത് കാണുന്നത് ഇവരെസ്റ്റിൽ നിന്നാണ്

  • @abijithr9548
    @abijithr9548 2 роки тому +1

    എനിക്ക് പോകണം

  • @AJMAL_23_
    @AJMAL_23_ 8 місяців тому

    ❤️

  • @duplicate5173
    @duplicate5173 2 роки тому +2

    3 വട്ടം പരാജയപെട്ട ഞാൻ

  • @sumeshpnx2271
    @sumeshpnx2271 Рік тому

    👍

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 роки тому

    വഴിക്കൽ അല്ല. വഴികൾ എന്നാണ്. ആയിരത്തി തൊള്ളായിരത്തി അൻപതിമൂന്ന് എന്നല്ല. അൻപത്തിമൂന്ന് എന്ന് ഉറപ്പിച്ച് പറയണം.

  • @athulkrishna2513
    @athulkrishna2513 2 роки тому

    First nan

  • @shortmaster582
    @shortmaster582 Рік тому

    If I get a chance I will go

  • @jishnux6323
    @jishnux6323 2 роки тому

    Chetta

  • @soccergek2096
    @soccergek2096 Рік тому

    Goerge Mallory 💔🙂

  • @shinasraminjas4246
    @shinasraminjas4246 2 роки тому

    I want to go

  • @storyworld456
    @storyworld456 11 місяців тому

    ഒരു ദിവസം ഞാനും തൊടും ലോകത്തിന്റെ നെറുകയിൽ

  • @gundabinu5769
    @gundabinu5769 2 роки тому

    Njan aanu first Everest kandath

  • @MuhammadAdil-bb8nm
    @MuhammadAdil-bb8nm 2 роки тому

    Und ❤️❤️

  • @Hari_3831
    @Hari_3831 2 роки тому

    Ya bro ponem annunde

  • @pheonix700
    @pheonix700 Рік тому

    Panam edkuvo njan thayyarane