സൂപ്പര്‍ 8 കാണാതെ നാണംകെട്ട് പുറത്തേക്ക്; പാക് ടീമിനെതിരെ ആരാധക രോഷം| Pakistan

Поділитися
Вставка
  • Опубліковано 10 вер 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 366

  • @venusstellar1597
    @venusstellar1597 2 місяці тому +224

    മീഡിയ ഫണ്ണിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു

    • @SAVERA633
      @SAVERA633 2 місяці тому +1

      പാകിസ്ഥാനിൽ മൗദൂദി വാദികൾ കുറവാ 😂😂😂

  • @user-xo2vo2es3r
    @user-xo2vo2es3r 2 місяці тому +233

    Media ONE കരയുകയാണ് സുഹൃത്തുക്കളെ കരയുകയാണ് 😢😭

    • @samoosworld402
      @samoosworld402 2 місяці тому

      Ninte thantha aaado karayunne....naayinte mone

    • @shaheenph5584
      @shaheenph5584 2 місяці тому +3

      Athe ninne polullavarde comments kittaan vendi karayukayaanu. Ennaalalle avarkku oru haram ullu. Ennaalalle ninte adiyil replykaludem commentsintem podipooram avarkk kittuka. Rating koodande .. views koodande ..common madhyamangal ippo inganeyaa.. vargheeyamaayi cheri thirinjalum avarkku onnumilla.

    • @phantomgamingignt6275
      @phantomgamingignt6275 2 місяці тому

      😂 psyco family​@@shaheenph5584

    • @trollraaman
      @trollraaman 2 місяці тому

      Sleeper sence

  • @Sjk718
    @Sjk718 2 місяці тому +31

    Media one ന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു 😭🌹🌹🌹RIP PAKISTAN

  • @anwarshafianwar787
    @anwarshafianwar787 2 місяці тому +400

    എന്താ ന്നു അറിയില്ല ഈ ടീം നെ പണ്ടേ ഇഷ്ടമല്ല 😊

  • @Justin-li5kj
    @Justin-li5kj 2 місяці тому +227

    ഏറ്റവും അധികം പട്ടാളക്കാർ ആയുധം വെച്ചു കീഴടങ്ങിയ പാരമ്പര്യമുള്ള പട്ടാളം പരിശീലനം കൊടുത്താൽ ഇതല്ലേ വരുകയുള്ളു..🤣🤣

    • @arshidarshid5054
      @arshidarshid5054 2 місяці тому +5

      😂😂😂

    • @syamkidangooran3795
      @syamkidangooran3795 2 місяці тому +25

      പാക്കിസ്ഥാന്‍ സൈന്യം ഇന്ന് വരെ ഒരു യുദ്ധവും വിജയിച്ചിട്ടില്ലാ
      1971-72, 1999 യുദ്ധങ്ങളില്ലെല്ലാം തന്നെ ദയനീയമായി പരാജയപെടുകയായിരുന്നു.
      🤷‍♂️😂🤗

    • @user-gd4td5bx8q
      @user-gd4td5bx8q 2 місяці тому +18

      93000 Pakistani jihadi soldiers surrendered in 1971 Indo-pak war. It is a world record for an army surrender.

    • @gopu65
      @gopu65 2 місяці тому +2

      😂😂😂😂

    • @naturelover7979
      @naturelover7979 2 місяці тому

      93000 Pak surrender WR

  • @Athyuldc
    @Athyuldc 2 місяці тому +183

    ഇതിപ്പോ ബോൾ ഏറിയൽ അല്ലെ വല്ല ബോംബ് എറിയലോ മറ്റോ ആണേൽ നമ്മുടെ പിള്ളേർ തകർത്തേനെ

  • @bobinbenny9254
    @bobinbenny9254 2 місяці тому +25

    ഒന്നുമില്ലെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല

  • @asifzuhail2839
    @asifzuhail2839 2 місяці тому +83

    വിഷമം ആയോ വണ്ണേ?

  • @akhildas000
    @akhildas000 2 місяці тому +66

    പങ്കെടുത്ത എല്ലാം യുദ്ധവും ദയനിയമായി പരാജയപ്പെട്ട സൈന്യം ട്രെയിൻ ചെയ്താൽ പിന്നെ എങ്ങനെ തോൽക്കാതിരിക്കും 🤭

    • @user-wt2rr4mb6w
      @user-wt2rr4mb6w 2 місяці тому +1

      Correct ❤

    • @syamkidangooran3795
      @syamkidangooran3795 2 місяці тому +6

      പാക്കിസ്ഥാന്‍ സൈന്യം ഇന്ന് വരെ ഒരു യുദ്ധവും വിജയിച്ചിട്ടില്ലാ
      1971-72, 1999 യുദ്ധങ്ങളില്ലെല്ലാം തന്നെ ദയനീയമായി പരാജയപെടുകയായിരുന്നു.
      🤷‍♂️😂🤗

    • @user-wt2rr4mb6w
      @user-wt2rr4mb6w 2 місяці тому +1

      @@syamkidangooran3795 😂😂😂👍

  • @user-us1fz8qh2d
    @user-us1fz8qh2d 2 місяці тому +159

    അഫ്ഗാനിസ്ഥാനെ പോലെയല്ല പാകിസ്ഥാൻ ടീം അഹങ്കാരം നിറഞ്ഞ ഒരു കൂട്ടമാണ് അവർ....

    • @arunthampi8768
      @arunthampi8768 2 місяці тому

      ബംഗ്ലാദേശ് ആണ് വലിയ അഹങ്കാരികൾ

    • @cobra.7_0
      @cobra.7_0 2 місяці тому +4

      Pakistanu ahangarikan ullath und.afganu illa .alla afgane vach nthina pakikale compare cheythath

    • @user-us1fz8qh2d
      @user-us1fz8qh2d 2 місяці тому +7

      അഫ്ഗാനിസ്ഥാൻ പാകിസ്ഥാനുമായി താരതമ്യം ചെയ്യാൻതക്കവണ്ണം ക്രിക്കറ്റിൽ വളർന്ന ഒരു അയൽ രാജ്യമായതു കൊണ്ട്...അതിന് എന്താ ഇത്ര കുഴപ്പം.....?

    • @cobra.7_0
      @cobra.7_0 2 місяці тому +3

      @@user-us1fz8qh2d ok ee ahankaram enn parayunath nthaa avaroke Indian players inodu. Bahumanathode alle perumarunno fans alle thammil thallunath

    • @abhijithv1554
      @abhijithv1554 2 місяці тому

      ​@@user-us1fz8qh2dathu oon sammathikkooledo.kidannu mezhukunnathu kandaal ariyoole nalla vishamam undennu

  • @vishnuvichu9523
    @vishnuvichu9523 2 місяці тому +31

    മീഡിയ ഓണിന് ന്തോ പാക്കിസ്ഥാൻ നോട് വല്ലാത്ത ഒരു പ്രേമം ആണ് 4,5വീഡിയോ ആയീ കഷ്ട്ടം

    • @dailyviews2843
      @dailyviews2843 2 місяці тому

      അതിനു ഇതിൽ പാക് പ്രേമം ഒന്നും കണ്ടില്ല.. പണ്ട് രാജ്യത്തെ സംരക്ഷിക്കാൻ കഴിവില്ലായത്തിരുന്ന ക്ഷത്രിയ കുഞ്ഞുങ്ങൾ ഇപ്പോൾ വലിയ ഇന്ത്യ സ്നേഹം കാണിക്കുന്നത് കോമഡി ആണ്

  • @mohammedarzam3658
    @mohammedarzam3658 2 місяці тому +66

    Pak army training effect😅

  • @aneeshputhoor8158
    @aneeshputhoor8158 2 місяці тому +26

    ഉവ്വ അവരുടെ സൈന്യം തന്നെ കോമഡി ആണ് 😂

  • @rajasreej3023
    @rajasreej3023 2 місяці тому +109

    തമ്മിൽ തല്ലും വെറുപ്പും കൊണ്ട് നടന്നാൽ കപ്പ് അല്ല കോപ്പ് കിട്ടും 🤣🤣🤣 പച്ചകൾ തീരിച്ചു വണ്ടി കയറി 🤣🤣🤣 എന്തൊരു സന്തോഷം 🫣🫣

  • @Aath_Mika
    @Aath_Mika 2 місяці тому +8

    Media ഫണ്ണിന്റെ യും മീഡിയയ് fun ഫാൻസ്‌ മാരുടെയും ദുഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു 😂

  • @Hitman-mj1vz
    @Hitman-mj1vz 2 місяці тому +44

    ഒരു yudhavum ജയിക്കാന്‍ കഴിയാത്ത മിലിട്ടറി. അവരുടെ കൂടെ ചേര്‍ന്നു train ചെയ്താല്‍ ഇങ്ങനെ ആകും 😃😃😃

    • @syamkidangooran3795
      @syamkidangooran3795 2 місяці тому +2

      പാക്കിസ്ഥാന്‍ സൈന്യം ഇന്ന് വരെ ഒരു യുദ്ധവും വിജയിച്ചിട്ടില്ലാ
      1971-72, 1999 യുദ്ധങ്ങളില്ലെല്ലാം തന്നെ ദയനീയമായി പരാജയപെടുകയായിരുന്നു.
      🤷‍♂️😂🤗

  • @arunr5433
    @arunr5433 2 місяці тому +9

    വല്ല ബോംബിടാനാകും പരിശീലിച്ചത്. Media One വിഷമിക്കേണ്ട 😂

  • @dileep8221
    @dileep8221 2 місяці тому +37

    മീഡിയ one ന് സഹിക്കുന്നില്ല പാക്കിസ്ഥാൻ പുറത്തായത്തിൽ

    • @akhilp6308
      @akhilp6308 2 місяці тому +1

      Athu ningalude manasu angane aayathkonda

  • @georgebabu2949
    @georgebabu2949 2 місяці тому +12

    റിസ്‌വാൻ ഒന്നും നിലത്തു നിക്കില്ല ജയിച്ചാൽ
    എന്തായാലും പുറത്തു ആയി... നല്ല ടീമുകൾ സൂപ്പർ 8 കളിക്കട്ടെ

  • @ShadPy
    @ShadPy 2 місяці тому +73

    ഒരു കാലത്ത് പ്രതിഭാധരൻമാരായ നല്ല കളിക്കാർ ഉണ്ടായിരുന്ന ഒരു ടീമിന്റെ അവസ്ഥ..

    • @akhildas000
      @akhildas000 2 місяці тому +11

      ഇന്നും അവരുടെ ബൌളിംഗ് യൂണിറ്റ് ടെറർ ആണ് പക്ഷെ ടീമിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്

    • @EahM-kv2ld
      @EahM-kv2ld 2 місяці тому +7

      ​@@akhildas000pace bowling adipoli ahn but fielding shokam ahn ivdethe school cricket ile piller polm ithilm nannayi field chyum.. Ee army training kodtha time il valla fielding practice kodkan ollathinu😂😂

    • @user-wt2rr4mb6w
      @user-wt2rr4mb6w 2 місяці тому

      😂😂😂👍

    • @whitewolf12632
      @whitewolf12632 2 місяці тому

      മോശം ഒന്നും അല്ലായിരുന്നു

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 2 місяці тому

      മത ഭ്രാന്ത് വിദ്യാഭ്യാസം കുറവ് ഇവറ്റകളെ ഒരു കാലത്തും കര കയറ്റില്ല

  • @asifzuhail2839
    @asifzuhail2839 2 місяці тому +10

    പാക്കിസ്ഥാൻ ട്രെയിനിങ് എടുത്തത് USA തോൽപിക്കാനല്ല USA ആക്രമിക്കാനാണ്. Feel the difference.

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 місяці тому +20

    ഇസ്രയോൽ ഹമാസ് യുദ്ധം എന്താ ഇതുപോലെ സത്യം സത്യം പോലെ പറയാത്തത്

    • @vishnu_namboothiri
      @vishnu_namboothiri 2 місяці тому +4

      അത്തരം സത്യങ്ങൾ പറയരുതെന്ന് പൊതകത്തിൽ പറഞ്ഞിട്ടുണ്ട്.. ജൂതർ ജയിച്ചാൽ കിതാബിന് ക്ഷീണം ആണ്..
      ചെറിയ ചെറിയ സത്യങ്ങൾ മാത്രമാണ് ഇസ്‌ലാമിലെ സത്യം,
      വലിയ സത്യങ്ങൾ എല്ലാം വെസ്റ്റേൺ propaganda,
      അത് കൊണ്ട്,
      അവസാന ജയം..
      ഹമാസിനെ തന്നെ ❤😢

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 2 місяці тому +13

    ലോകത്ത് എത്ര ടീം ക്രിക്കറ്റ് കളിക്കുന്നു ഇത്ര അഹങ്കാരവും തോന്നിയാസവും ഉള്ള ഉള്ള ടീം

    • @adarsh1487
      @adarsh1487 2 місяці тому +5

      bangladeshinakal better annu pakistan

    • @walkandtalk7211
      @walkandtalk7211 2 місяці тому +2

      ​​@@adarsh1487correct. Pakistan favorite aayirunnu oru kaalath . But annum innum Verutha team Bangladesh

    • @pranavrayan9405
      @pranavrayan9405 2 місяці тому

      ​@@adarsh1487സത്യം. ആ കൂട്ടത്തോടെ ഉള്ള നാഗിൻ dance💩... വെറുപ്പിക്കൽ 😂😂

  • @sureshjr3903
    @sureshjr3903 2 місяці тому +20

    Media one sangadam theernile.

  • @abbinsunny2806
    @abbinsunny2806 2 місяці тому +5

    Ningalkku andha ithareyum vishamom. Please do an episode on Srilanka and Newzealand also. They are also not qualified to super 8

  • @funfactfuture
    @funfactfuture 2 місяці тому +5

    20 ടീം വേറെയും ഉണ്ട്.. അവരുടെ കാര്യം കൂടി ചർച്ച ചെയ്യുമോ.. മീഡിയ ഫൺ.. ഇതിപ്പൊ ഞമ്മന്റെ രാജ്യം.. Atleast Bangladesh Afghanistan എങ്കിലും.. 😂

  • @naughtysidhuuu5330
    @naughtysidhuuu5330 2 місяці тому +2

    Media one ന് നല്ല വിഷമം ഉണ്ട്....

  • @GouthamSuresh-005
    @GouthamSuresh-005 2 місяці тому +7

    സൈനത്തിൽ പരിശീലിലതിനു പോകുനതിനു പകരം വല്ല batum balum എടുത്തു കയിൽകൊടുതങ്കിൽ സൂപ്പർ 8 ലെങ്കിലും കേറിയേനേ😂😂

  • @prithviullas135
    @prithviullas135 2 місяці тому +5

    Shahin afridi ❤. Lost his career only due to this bad team. If he was in any other team, he would be a slingshot.

  • @McBro-oq8sv
    @McBro-oq8sv 2 місяці тому +2

    ഇതിപ്പോൾ pak ആരാധകരേക്കാൾ സങ്കടം mediaone ആണെല്ലോ 🤣

  • @devaspeaks
    @devaspeaks 2 місяці тому +2

    Media one thanneyano ith?

  • @ajeshc9204
    @ajeshc9204 2 місяці тому +13

    അവർക്ക് അങ്ങനെ വേണം

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 2 місяці тому +10

    Muslim nalla vishamam 😅😅😅

  • @marcus-bm9cl
    @marcus-bm9cl Місяць тому

    Saralla media one next time avaru sheri avum

  • @b04jithinshajikurup37
    @b04jithinshajikurup37 2 місяці тому +6

    Avanta koobar 🤮😡 media oneinu sahikunulla 😡😡

  • @arunmoorthy74
    @arunmoorthy74 2 місяці тому +2

    Armyodoppam pandu orikkal Indian teamum pariseelanam cheytahyrnu..annu indiayum group stagil purathaayiii..ipo technique pidi kitiii...chathaalum army training inu cricket team povaruthu....

  • @noblekishor
    @noblekishor 2 місяці тому +1

    Shocker to see a story for PAK from mediaone😂

  • @kspandalam
    @kspandalam 2 місяці тому +2

    *_അവിടുത്തെ സൈന്യം അല്ലെ ഇങ്ങനെ വരൂ 🤣_*

  • @manojbhaskar7936
    @manojbhaskar7936 2 місяці тому +32

    ഇതേ ഗ്രൂപ്പ്‌ കളിയാണ് ഇന്ത്യൻ ടീമിലും നടക്കുന്നത് പുറത്തു അറിയുന്നില്ല ന്ന് മാത്രം

    • @-humsafar
      @-humsafar 2 місяці тому +16

      Performance engilm und ivde

    • @neerajr3229
      @neerajr3229 2 місяці тому +13

      Sanju ne edukkattond aayirikum😂🙏🏻gill jaiswal oke purathaan.. Nannayi kalichal teaml keram.. First ball 6 adikal allalo kali... Sanju hater onnum allaaa pakshe technically mumbai aalkar nmle kal mikachath aan

    • @EahM-kv2ld
      @EahM-kv2ld 2 місяці тому

      Thammil problems ondelm India kk vendi kalikumbol avr onnahn.. Kohli rohit problem ondarn but team il kalikumbol avr ath vech allalo kalikne.. Athm Potte Rohit Hardik kainja Ipl il engne arnn Ipo avr ath manasil vech ahno team il kalikne

    • @rahulharshan8531
      @rahulharshan8531 2 місяці тому +1

      Ok

    • @saykp3783
      @saykp3783 2 місяці тому +4

      😂😂😂 nee engane arinjuu thalli vidal thannee

  • @Rakshi77
    @Rakshi77 2 місяці тому +2

    Nigalk aanalo sangadam

  • @jimsertable
    @jimsertable 2 місяці тому

    Sorry for your lose Media One.

  • @adarshkm8686
    @adarshkm8686 2 місяці тому +1

    പാക്കിസ്ഥാൻ പുറത്തായത് ആണ് media onenu ഇത്ര വിഷമം. ഇത്ര സ്നേഹം ഇന്ത്യൻ ടീമിനോട് പോലും ഇല്ലാ. ഇടക് പാകിസ്താന് ഇല്ലാത്ത സ്നേഹം ആണ് media one ന് 😂😂😂

  • @renjithomas6203
    @renjithomas6203 2 місяці тому +2

    RIP മീഡിയ ഫൺ

  • @-humsafar
    @-humsafar 2 місяці тому +4

    😂ground il koodothram enn parayaam.

  • @rajankumaran4629
    @rajankumaran4629 2 місяці тому +1

    Esreyel charcha epo elle

  • @user-yw8jz8ne1d
    @user-yw8jz8ne1d 2 місяці тому +4

    🇮🇳💙🔥❤️🏆💯💪

  • @simba6017
    @simba6017 2 місяці тому +1

    Trained like pak army and surrendered like pak army😂

  • @syamkidangooran3795
    @syamkidangooran3795 2 місяці тому +1

    പാക്കിസ്ഥാന്‍ സൈന്യം ഇന്ന് വരെ ഒരു യുദ്ധവും വിജയിച്ചിട്ടില്ലാ.
    1965-66,1971-72, 1999 യുദ്ധങ്ങളില്ലെല്ലാം തന്നെ ദയനീയമായി പാക്ക് പട പരാജയപെടുകയായിരുന്നു.
    🤷‍♂️😂🤗

  • @vishnusuresh839
    @vishnusuresh839 2 місяці тому +1

    Media one ന്റെ ദുഃഖം ഇന്ത്യയുടെ സ്വപ്നം

  • @public8804
    @public8804 2 місяці тому

    ഇവരേക്കാൾ സൂപ്പർ താരങ്ങൾ കളിച്ച പാകിസ്ഥാൻ ടീം മുൻപ് ഉണ്ടായിരുന്നു അന്ന് 🔥ഇല്ലേലും ലോകത്തെ വിറപ്പിച്ച അക്തർ, അക്രം, waqar, Abdul Rasaq, Inzi, Umar Gul polulla മികച്ച താരങ്ങൾ

  • @malluprank7853
    @malluprank7853 2 місяці тому +2

    Surrender like army😁

  • @AMALDEV-iy3hp
    @AMALDEV-iy3hp 2 місяці тому +1

    They were training to become terrorists not for playing cricket

  • @user-hl2xq6ib9w
    @user-hl2xq6ib9w 2 місяці тому +1

    Zimbabar ine zimbabwe ayi series kallkan povum

  • @bijuraveendranathan8629
    @bijuraveendranathan8629 2 місяці тому

    If Pakees had 5 captains in 2 years, why does that bother an Indian channel????

  • @VKP-i5i
    @VKP-i5i 2 місяці тому +6

    Soft support to pakistan from Media one 🤣

  • @shihabshihab3769
    @shihabshihab3769 2 місяці тому +10

    ഇവന്മാരും ശ്രീലങ്കൻ ടീമിന്റെ അതേ അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്

    • @JitzyJT
      @JitzyJT 2 місяці тому

      rajyavum athepole thanne...Chinaye nambi Indiaye pinninu kuthi...randum orepole pani kitti...aduthathu Maldives

  • @rahulkarthikayil7107
    @rahulkarthikayil7107 2 місяці тому +48

    മൗദൂദികളുടെ കരച്ചിൽ തീർന്നില്ലേ ഇതുവരെ 🥹

    • @vysakhthoppil2226
      @vysakhthoppil2226 2 місяці тому +8

      ഓട് മോഡി കണ്ടം വഴി😂😂😂

    • @FVivekBNair
      @FVivekBNair 2 місяці тому +1

      ​@@vysakhthoppil2226sudu 😂

    • @saifudheena.j1440
      @saifudheena.j1440 2 місяці тому +3

      ഒരു വാർത്ത പോലും ആ സെൻസിൽ എടുക്കാൻ അറിയാത്ത സംഘി ആണല്ലോ നീ ❤❤❤❤

    • @Adaywithothers
      @Adaywithothers 2 місяці тому +1

      Chaanakm spotted 😂

    • @FVivekBNair
      @FVivekBNair 2 місяці тому +6

      @@Adaywithothers pannikashtam spotted 😂

  • @amalgopi7563
    @amalgopi7563 2 місяці тому +2

    Ee channel mathram ndha Pakistane patti mathram charcha cheiyane 🤔

    • @walkandtalk7211
      @walkandtalk7211 2 місяці тому

      All indian fans are interested in pak cricket team news..😅😅

    • @sreekutenp7505
      @sreekutenp7505 2 місяці тому +2

      ​@@walkandtalk7211andi an ivante 4 video an pakisthane patti enn thonnunnu ivanum ivante pacha vangallkum pakisthan purathyathill avrekall sangdam ind enn thonnun.2023 wc india pottiyappoll kutti ivanmarkk ithra sngadam kandittila😂

    • @walkandtalk7211
      @walkandtalk7211 2 місяці тому

      @@sreekutenp7505 😆😆

    • @amalgopi7563
      @amalgopi7563 2 місяці тому

      @@sreekutenp7505 sathyam kazhinja divasam kure north keralites Pakistan Jersey ittond... Avare support cheiyana kand... Kashtam thanna... Evanmaru ellarum koodi naadu kuttichor aakum

  • @varunbabu7638
    @varunbabu7638 2 місяці тому

    They are gonna come back, wait cuz there is ups and downs for everyone. I am in the lowest point of my life and still fighting

  • @praveenprasad3911
    @praveenprasad3911 2 місяці тому +19

    രാജ്യ ദ്രോഹികള്‍ 🤗

    • @edwinjustine6915
      @edwinjustine6915 2 місяці тому +9

      😂 cricket oru game anu bro atine angane Kanda pore

    • @abraham8879
      @abraham8879 2 місяці тому +4

      Bro respect 🙏🙏..

    • @ik0079
      @ik0079 2 місяці тому +1

      Bro it's a game

  • @-humsafar
    @-humsafar 2 місяці тому +5

    😂karachil icc kk aagm ind vs pak ini undavilla

  • @user-cq7hg8ze5i
    @user-cq7hg8ze5i 2 місяці тому +1

    പാകിസ്താന്റെ കാര്യങ്ങൾ പറയുമ്പോൾ media ഫണ്ണിന് വല്ലാത്ത ഉന്മേഷം 😄😄😜

  • @rizwanleo4786
    @rizwanleo4786 2 місяці тому +3

    Overconfidentan

  • @vineeshvijayan2964
    @vineeshvijayan2964 2 місяці тому +9

    Allahu thechu .

    • @nikshpakshan123
      @nikshpakshan123 2 місяці тому +6

      അപ്പോൾ 2023
      ൽ world കപ്പ്‌ ഇന്ത്യയെ രാമൻ ആണോ ഓസ്ട്രേലിയയുടെ മുന്നിൽ തേച്ചത് 😂

    • @Fsmal777
      @Fsmal777 2 місяці тому

      @@nikshpakshan123😂😂😂😂

    • @CHN222
      @CHN222 2 місяці тому

      അവന്മാർ അങ്ങനെ പറഞ്ഞെന്ന് വെച്ച് നമ്മൾ അതേ നാണയത്തിൽ തിരിച്ചു പറഞ്ഞാൽ അവന്മാരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം????​@@nikshpakshan123

  • @neerajr3229
    @neerajr3229 2 місяці тому +2

    Videsha kalikkar ellarum army yude koode allee practice cheyyar😂ivnmar🔥

  • @user-lm2gw7vj2z
    @user-lm2gw7vj2z 2 місяці тому

    Varga sneham

  • @kdiyan_mammu
    @kdiyan_mammu 2 місяці тому +1

    മനസ്സിലായില്ലേ ഇപോ പാക് ആർമി പവർ

  • @gayleforce
    @gayleforce 2 місяці тому +3

    Media ine ithe engane sahikum😭😭😭

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 2 місяці тому

    🇮🇳 ❤❤❤jai hind

  • @Vishnu-ek2oc
    @Vishnu-ek2oc 2 місяці тому

    Media channel nu mathram Pak team purathayathil vishamam.enthanavo ethooo

  • @PSCpredictor
    @PSCpredictor 2 місяці тому +4

    Trained by surrender Pak army 😂

  • @AnilKumar-xp7uo
    @AnilKumar-xp7uo 2 місяці тому +1

    ചോറ് ഇവിടെയും കൂറ് അവിടെയും.... ഇൻഷാ അള്ളാ ലാൽ സലാം💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @ItsAK1990
    @ItsAK1990 2 місяці тому

    Sainathil poyi malakeriyit karyvilla...marydak..practice cheyanamarunnu

  • @dilipraj9184
    @dilipraj9184 2 місяці тому

    This gentleman pak team is a good team ....now they are not lucky

  • @Speaks_facts
    @Speaks_facts 2 місяці тому

    Instead of army training.. they should have done some cricket training.. most of them are not even fit..

  • @Bhaskar_33
    @Bhaskar_33 2 місяці тому

    Why you guys are worrying about PAKISTAN 🤨🤨🤨😤

  • @jinsoonyoung
    @jinsoonyoung 2 місяці тому

    കരയേതെടാ കറാച്ചി കുഞ്ഞേ 😂😂😂😂 ചിരി വരുന്നു 😂

  • @vijeshot7080
    @vijeshot7080 2 місяці тому

    Media Fun !!...

  • @ARUN-pl3qu
    @ARUN-pl3qu 2 місяці тому

    മീഡിയ ഫൺ ന്റ സങ്കടത്തിൽ ഞാനും പങ്ക് ചേരുന്നു

  • @rockeygamings7425
    @rockeygamings7425 2 місяці тому +1

    🦠🦠🦠പാകിസ്ഥാൻ ജയിക്കാത്ത ഇത്രയും വിഷമമുള്ള ചാനൽ 😂 media 💩💣💊
    നന്നാവുന്നുണ്ട് കാര്യങ്ങളൊക്കെ തെളിഞ്ഞു വരുന്നുണ്ട്🦠

  • @NandhusNair-zc6tm
    @NandhusNair-zc6tm 2 місяці тому +3

    നമ്മടെ ടീം 11 കൊല്ലം aayi ഒരു cup അടിച്ചിട്ട്..... അതിൽ ആരും ഒന്നും പറയുന്നില്ല....

    • @blitlzgamer2924
      @blitlzgamer2924 2 місяці тому +1

      Ayin vazha dhoni captain ayakond 😂😂.. Rohit first world cup as a captain athu final vare thokathe konduvannu...dhoni okke 7 World Cup kalichu 6 ennam monjii😂😂

    • @akhildas000
      @akhildas000 2 місяці тому +4

      കപ്പ് അടിച്ചിട്ടില്ല പക്ഷെ നമ്മൾ consistent ആയിട്ട് എല്ലാം വേൾഡ് കപ്പിലും കളിക്കുന്നുണ്ട് 2017 Ct, 2023 wc, 2021twc,2023twc ഇതിൽ എല്ലാം നമ്മുടെ ഫൈനൽ കളിച്ചു 2021 t20 ഒഴികെ ബാക്കി എല്ലാത്തിലും സെമിയും 😅

    • @cobra.7_0
      @cobra.7_0 2 місяці тому

      Athenthina ippol ivide parayunne.pakistan oru world cup adichitt 13 kollam aayi😂 pinne India 2016,18,23 asian Cup champions aanu athu cup aayi koottille 😅

  • @Ragesh724
    @Ragesh724 2 місяці тому +2

    പരിശീലിച്ചത് പാക്കിസ്ഥാൻ സൈന്യത്തിന് ഒപ്പമല്ലേ😂

  • @sabinsathyapalan1198
    @sabinsathyapalan1198 2 місяці тому

    Pak Army To Pak cricket team : Boys, in our training camp you'll learn how to surrender, just like we've shamelessly surrendered in all our wars fought against India 😂😂😂

  • @vishnuvicky1966
    @vishnuvicky1966 2 місяці тому +1

    അതൊക്കെ അഫ്‌ഘാൻ 😍😍👌🏻

  • @anoopashokan3981
    @anoopashokan3981 2 місяці тому

    നല്ല വിഷമം ഉണ്ടല്ലേ മീഡിയ ഫണിനു 😂

  • @ado534
    @ado534 2 місяці тому

    Oru kali jaichal angee attam ahankaram aan.

  • @vinilva2296
    @vinilva2296 2 місяці тому

    നമ്മുടെ കേരളത്തിൽ ഉണ്ട് പാകി സ്ഥൻ,,,,,,, ബാബറിന് ഓർമ വേണം ഇതു ഇന്ത്യ 🔥🔥w

  • @vivektk2544
    @vivektk2544 2 місяці тому

    ഇത് എന്റെ മീഡിയ one അല്ല ..എന്റെ മീഡിയ one ഇങ്ങനെയല്ല 😂

  • @jinug4739
    @jinug4739 2 місяці тому +1

    Entha Muri Andi One Mairukal kku sankadam Undo😂😂

  • @abhijithdev344
    @abhijithdev344 2 місяці тому

    Thottalum ilichond nikkan train cheyth vittu.. pak army ku ath nalla parichayam ondallo..

  • @muhammedsharafas6013
    @muhammedsharafas6013 2 місяці тому

    Avare kazhil indiayekaalum nalla piers bowling pada thanne und bt engne betting pidikknamen ariyillla avar thirich verum eniyum kali indalow

    • @user-cq7hg8ze5i
      @user-cq7hg8ze5i 2 місяці тому +1

      ഓഹോ ☹️

    • @supersaiyan3704
      @supersaiyan3704 2 місяці тому +1

      Shaheen Shah Afridi, Harris Rauf and Mohd Amir ivare okke Rohit adichu parathiyad thangal kandu kaanilla 😂

  • @JitzyJT
    @JitzyJT 2 місяці тому

    ningalkku avarekaalum vishamam ullapole thonnunundallo

  • @abhijithpv7268
    @abhijithpv7268 2 місяці тому +1

    ബോബ് മറ്റൊ കൊടുക്ക് 🤣🤣🤣🤣 അല്ലെകിൽ കശ്മീരിൽ നുഴഞ് കയറാൻ padippikk നല്ല വൃത്തി ആയി ചെയ്യും 😅😅

  • @Kittilla_mone
    @Kittilla_mone 2 місяці тому

    സൈന്യമേ പരാജയമാ, അപ്പോള ഈ പരാജയ ടീം അവർക്കിടയിൽ 😂😂😂😂😂

  • @user-ok6yl1sl3g
    @user-ok6yl1sl3g 2 місяці тому

    ക്രിക്കറ്റിൽ ഒന്നാം സ്ഥാനക്കാരാണ് പാകിസ്ഥാൻ അതുമറക്കേണ്ട, അഹങ്കാരത്തിലാണെന്നു മാത്രം!

  • @NandaGopalAcharya
    @NandaGopalAcharya 2 місяці тому +1

    Pak Armye katta Comedy aanu. Ennittalle Army parisheelippicha Pak Cricket Team 😂😂

  • @rameshpr210
    @rameshpr210 2 місяці тому

    Team l problems indayillenkilum ivark indiaye tholpikkan pattillaa

  • @josevarghese8913
    @josevarghese8913 2 місяці тому +1

    Ngammante America yodum tholvi 😂😂😂

  • @shafreenashafreena4113
    @shafreenashafreena4113 2 місяці тому

    2007വേൾഡ് കപ്പിൽ ഇന്ത്യയുടെ ടോപ് സ്കോഡ് ആദ്യറൗണ്ടിൽ പുറത്തു പോയത് പോലെ ആയി 😄😄

    • @xyzgamingHalal
      @xyzgamingHalal 2 місяці тому

      പാകിസ്ഥാനും അന്നു ഫസ്റ് റൗണ്ട് അയർലാൻഡ് നോട് തോറ്റു ഇന്ത്യക്ക് ഒപ്പം പുറത്ത് ആയി കോഴ വാങ്ങുന്ന കണ്ട പാക് കോച്ചിൻ്റെ ശവം ഹോട്ടൽ റൂമിൽ പൊങ്ങി കേസ് ഒതുക്കി തീർത്തു

  • @Active22923
    @Active22923 2 місяці тому +1

    മൗദൂദി ചാനൽ തന്നെ ഇങ്ങനെ പറഞ്ഞാലോ😅