ഇത്രമാം സ്നേഹമേകുവാൻ....| Br. Sharun Varghese & Br. Solaman Chacko |
Вставка
- Опубліковано 17 гру 2024
- ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
വർണ്ണിപ്പാൻ വാക്കുകൽ പോരാ
നീറിടും വേളയിൽ സ്വാന്തനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
ശ്രേഷ്ഠമായ് മാനിച്ചു
ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
എന്നുമെൻ ആശയേ
Subscribe to Powervision TV UA-cam Channel here ► goo.gl/CXSgpC
Website ► www.powervision...
Facebook ► / powervisiontv
Twitter ► / powervisionlive
Playstore ► goo.gl/8EDMkA
Instagram ► / powervisiontv
#powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
Team Powervision
❤