ചെൽസിയുടെ ഡാറ്റയുടെ മൂഡ് | Nico Willaims തുടരുമെന്ന് തോന്നുന്നു | Chelsea Transfer Drama |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 156

  • @aniyanashik
    @aniyanashik 2 місяці тому +49

    ദിവസേന ഫുട്ബാൾ സൊറകൾ കേട്ടില്ലങ്കിൽ ഉറക്കം വരില്ല. ☺️

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 місяці тому +29

    ജിമ്മിൽ ഒക്കെ സ്ഥലം ഇല്ലാ എന്ന് കേട്ടു . ട്രെയിനിങ് ground okke കോമഡി ആയിരിക്കും😂
    ലെ ഷെഫ് : ഇനി ആരേലും നാളെ വരുന്നുണ്ടേ വാട്സ്ആപ്പ് ഇൽ msg അയക്കണം, food എത്തിയില്ല എന്നു പറഞ്ഞേക്കരുത് 😬

  • @afzalafsu5631
    @afzalafsu5631 2 місяці тому +12

    ക്യാഷ് ഉള്ളവൻ ലുലു മാളിൽ കയറിയതുപോലെയാണ് ചെൽസി ബോർഡിന്റെ അവസ്ഥ 😂🤣🤣

  • @_sn10___
    @_sn10___ 2 місяці тому +14

    Chelsea yud eatavum valiya mandathram tuchel ne purath aakiyath aan💯

    • @FeedFootball
      @FeedFootball  2 місяці тому +8

      100%

    • @zaid39510
      @zaid39510 2 місяці тому +5

      Eattavum valya droham cheythath PUTIN aanu😢

    • @sanbabs1
      @sanbabs1 2 місяці тому +1

      Tuchel singings were garbage

    • @ismailpa9717
      @ismailpa9717 2 місяці тому

      Boehly ക്ക് കുനിഞ്ഞ് കൊടുക്കാൻ ready ആവാത്ത ഒരു സ്റ്റാന്‍ഡ് ഉള്ള coach ആണ്‌ tuchel, that's why പുള്ളിയെ sack ചെയതത് 🚶

    • @thabiab2303
      @thabiab2303 2 місяці тому

      @@zaid39510💯

  • @hiooj01
    @hiooj01 2 місяці тому +9

    Lakaka::ഞാൻ നിക്കണോ അതോ പോണോ 🤔
    Sterling ::അപ്പോ ഞാനോ
    Kepa::ningal ivde ഇരി എന്നെ വിളിക്കാൻ Real വരും 😅
    Chaloba::ഞാൻ എങ്ങോട്ടും ഇല്ലാ
    James:: ഞാൻ ഡിസ്ചാർജ് ആയ്ട്ട് തീരുമാനിക്കാം
    🤕😅🤣🤣🤣
    ഇങ്ങനെ എത്ര എത്ര ആൾക്കാർ 😵

  • @cinephile1010
    @cinephile1010 2 місяці тому +6

    After Messi saga in 2020 we culers are witnessing Nico saga

  • @salahupta458
    @salahupta458 2 місяці тому +3

    സ്‌ക്വാഡ് building ന്റെ ലോജിക്, സ്പോർട്ടിക് ഡയറക്ടർമാർക്ക് തന്നേ അറിയില്ല...
    പിന്നേ നമ്മൾ എന്തു പറയാൻ...😔

  • @sahilsainudeen
    @sahilsainudeen 2 місяці тому +3

    Todd bohely and teams❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 місяці тому +5

    മറ്റു ഫാൻസ്‌ : shamseerka ഞങ്കൾ ആരെയാ സൈൻ ചെയ്യുന്നേ
    ചെൽസി ഫാൻസ്‌ : ആ 🤬#-- നിർത്താൻ പറ. ഈ ട്രാൻസ്ഫർ വിന്ഡോ ഏത് 🤬😡 കണ്ട് പിടിച്ചത് എന്തോ?

  • @muhammedsalictk9017
    @muhammedsalictk9017 2 місяці тому

    പെട്ടെന്ന് പ്രെസ്സിൽ ഇരുന്നപ്പോ തോന്നിയ ഒരു കോമഡി 😂😂😂😂😅

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 2 місяці тому +1

    ❤❤❤❤❤

  • @gyomeihimejima1625
    @gyomeihimejima1625 2 місяці тому

    I love always your Chelsea banter videos 😂😂

  • @salahupta458
    @salahupta458 2 місяці тому +2

    നമ്മുടെ ചെൽസിയുടെ ടീമിൽ എന്തൊക്കെയോ സംഭവിക്കുന്നു...

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 місяці тому +3

    Data നോക്കി കൊണ്ട് വരുന്നത് ആണ് എന്ന് ഇനി പറയരുത് plsz 🙏🏽. പാടത്തു കളിക്കുന്നത് പോലെ നീ വരുന്നില്ലേ എന്നാൽ അവൻ പോരട്ടെ. നിങ്ങൾ ചിരിപ്പിച്ചു കൊല്ലും അത് ഉറപ്പാ 😂. ഈ സീസൺ കൂടി തോൽവി ആയാൽ പൊങ്കാല യായിരിക്കും ബോലി ക്ക്

  • @Madrididista
    @Madrididista 2 місяці тому +3

    Nammalithil illa
    Kanda mathi

  • @antoalappatt4826
    @antoalappatt4826 2 місяці тому +3

    90% deal confirm cheythal avare video il ulpeduthiyal mathi, appo pakuthi confusions theerum 😣

    • @FeedFootball
      @FeedFootball  2 місяці тому +4

      Orsntein vare theerpp kalpicha deals aayirunnu ithokke

    • @FeedFootball
      @FeedFootball  2 місяці тому +3

      Transfer window is sometimes crazy

    • @FeedFootball
      @FeedFootball  2 місяці тому +4

      Ithokke report cheyyunna nammalaanalle appo prashnam 😂

    • @Ibnbattutta
      @Ibnbattutta 2 місяці тому

      @@FeedFootball😂

  • @athulchandrran
    @athulchandrran 2 місяці тому +1

    ലവ ഫ്ലിക്ക് 😂

  • @anshadmuhammed4387
    @anshadmuhammed4387 2 місяці тому +4

    ചിലർക്ക് വേണ്ട പ്ലയേഴ്‌സിനെ വാങ്ങാൻ കഴിയുന്നില്ല മറ്റു ചിലർ ആവിശ്യം ഇല്ലാതെ സൈൻ ചെയ്യുന്നു 😂

  • @Ayush-en5it
    @Ayush-en5it 2 місяці тому +1

    🙌🏻

  • @fasilmuhammed5088
    @fasilmuhammed5088 2 місяці тому +1

    Deco as a sporting director വൻ തോൽവി ആണ് ബാർസയിൽ

  • @aszrumohammed8175
    @aszrumohammed8175 2 місяці тому

    As a Chelsea fan it’s hard to sleep, Orangi eneekkumbazhekk mattoru Saga aayrkkm🙏🏻🙏🏻

  • @muhazinmoosi2791
    @muhazinmoosi2791 2 місяці тому

    രോധനം 😢

  • @zaid39510
    @zaid39510 2 місяці тому +2

    Chelsea ullind Fabrizio okke jeevich povunhu

  • @KannanAi
    @KannanAi 2 місяці тому +1

    ♥️

  • @AmeerAmeer-e8j
    @AmeerAmeer-e8j 2 місяці тому +2

    Buy one get one 😂😂

  • @user-AsHiQAsHi
    @user-AsHiQAsHi 2 місяці тому

    അവതരണം സൂപ്പർ🔥😍😍…

  • @jishnumanoj5874
    @jishnumanoj5874 2 місяці тому +1

    Ikka vatt ayo ellam kudee 😂😂😂 sarillhaa sheriyakum 🙂🤍

  • @_rafimuhammed_
    @_rafimuhammed_ 2 місяці тому +3

    Community shield review cheyann paranj pattichuleee😢

    • @FeedFootball
      @FeedFootball  2 місяці тому +6

      Ath pinne time kitteella bro..
      Innale video thanne cheyyaan patteella.
      Sorry.
      Season thudangalle.. Namukk set aakkaam 👍

    • @_rafimuhammed_
      @_rafimuhammed_ 2 місяці тому

      @@FeedFootball ❤️

  • @aana_perunnal_pooram_nercha
    @aana_perunnal_pooram_nercha 2 місяці тому +1

    City team button>>>>

  • @Randomboy159
    @Randomboy159 2 місяці тому

    0:41 😂 ijjadhi

  • @APPU_Z
    @APPU_Z 2 місяці тому +1

    Chelsea 10 acore sthalam vangi nu kettu ellavarkum practice cheyyan 😆

  • @zaidmattannur
    @zaidmattannur 2 місяці тому +5

    Bro ഒരു ടീമിൽ ഇത്ര players പാടുള്ളു എന്ന നിയമം വല്ലതും ഉണ്ടോ

    • @rameefmuhammed7521
      @rameefmuhammed7521 2 місяці тому

      Squad 25 ollu patta

    • @Sarfoz
      @Sarfoz 2 місяці тому

      Baaki u21 il register aakkamn thonnun ​@@rameefmuhammed7521

  • @cellpoint2152
    @cellpoint2152 2 місяці тому +7

    Samunte ആധാർ കാർഡിൽ DOB 99anu. Age over

  • @mohammedshereef4096
    @mohammedshereef4096 2 місяці тому

    ബാർസ ക്കു desire deou നല്ല ഓപ്ഷൻ ആയിരിക്കും.

  • @sanbabs1
    @sanbabs1 2 місяці тому

    ട്രാൻസ്ഫർ വിന്ഡോ തന്നെ ഇത്രേം എന്റർടൈനിംഗ് ആണെങ്കിൽ സീസൺ നമ്മൾ തകർക്കും .. നോക്കിക്കോ

  • @cm_here
    @cm_here 2 місяці тому

    Oh Chelsea😂, oh my Chelsea😢

  • @ManutdShameem
    @ManutdShameem 2 місяці тому +1

    Chelsea number 1

  • @mahsookm7258
    @mahsookm7258 2 місяці тому

    ലെ ചെൽസി : ഗ്രൗണ്ടിൽ എൻ്റർടൈൻ ചെയ്യാൻ ആർക്കും പറ്റും,
    ട്രാൻസ്ഫർ വിൻഡോയിൽ ചെയ്യാൻ ഒരു റേഞ്ച് വേണമെടാ 😁

  • @fayasudheen8537
    @fayasudheen8537 2 місяці тому +3

    Transfer means Chelsea 😂

  • @MuhammedHussain-y9m
    @MuhammedHussain-y9m 2 місяці тому

    Enthan muthe ninte sora kelakanulla aa thorayundallo unbelievable 😂

  • @arg282
    @arg282 2 місяці тому

    T w യിൽ എന്തൊക്കെ നടന്നാലും.... പഴയ ചെൽസി..... ദ്രോഗ്ബയുടെ... സമയത്തു.... അത് ഒരു ഒന്നൊന്നര team ആയിരുന്നു...... 😑😑

  • @Aryas112
    @Aryas112 2 місяці тому

    Liverpool transfer saga is like a roller coster ...varm varm nn parym but varoola🥲😅

  • @ajmedia9402
    @ajmedia9402 2 місяці тому +2

    London മലയാളികൾ ഉണ്ടങ്കിൽ നിങ്ങൾ ചെൽസി പോയി എനിക്ക് ഫുട്ബോൾ കളിക്കാൻ അറിയാം എന്ന് പറഞ്ഞാൽ ചെലപ്പോ നിങ്ങളെ sign ചെയ്താലോ 😅😅😅

    • @jithinkrishna1129
      @jithinkrishna1129 2 місяці тому +1

      Ivide work visa kittan njn poyaloo Ulla plan aanu. Oru football eduth bridge nte front poyitt thattiya 5-6 yr contract sure. So UK PR😂

  • @Iamnithinadhan
    @Iamnithinadhan 2 місяці тому

    Premier ലീഗിൽ ചെൽസി 2 ടീം ആയി ഇറങ്ങാൻ ആയിരിക്കും .....😂😂😂 ഞങ്ങള് ലീഗ് നടത്തുന്ന പോലെ... Chelsea FC A & Chelsea FC B

  • @salahupta458
    @salahupta458 2 місяці тому +1

    കായ്‌സെഡോയേ വാങ്ങാൻ വേണ്ടി സഞ്ചേസിനെ കൂടി വാങ്ങിച്ച ഐഡിയയൊക്കെ ആരുടെയായിരുന്നു എന്ന് ഇപ്പോഴും ഫാൻസിനു അറിയില്ല

  • @soorajkollengode2080
    @soorajkollengode2080 2 місяці тому

    Pepe de retirement ne kurich onnum ithe vare paranjilla🙄

  • @anoopalex514
    @anoopalex514 2 місяці тому

    ഡച്ച്കാരുണ്ടോ ഡച്ച്കാർ..........
    സ്‌ക്വാഡിൽ ഡച്ച് കാരുണ്ടെങ്കിൽ യുണൈറ്റഡ് വാങ്ങിക്കും കേട്ടോ. ഒന്ന് ശ്രമിച്ചു നോക്ക്.😊

  • @elbinjoseph9842
    @elbinjoseph9842 2 місяці тому

    Pinne loan vidunna players inu oru limit konduvaranam..

  • @shamshadsamsu7428
    @shamshadsamsu7428 2 місяці тому +1

    Chelsea aduth tanne ban kittum apool yella players ippo tanne vaangi vekka

  • @JAFARWAYANAD07
    @JAFARWAYANAD07 2 місяці тому

    ❤❤

  • @VMRB79115
    @VMRB79115 2 місяці тому

    🙂🙂🙂❤

  • @dipinkumarv6269
    @dipinkumarv6269 2 місяці тому

    Zubi reject Liverpool 😢

  • @zaid39510
    @zaid39510 2 місяці тому

    Chelseayude season ippo nadanh kondirikkunhu...August 30 ode season theerum😅😅

  • @tintojohn6509
    @tintojohn6509 2 місяці тому

    ഇത്പ്പോ ജലദേവത വന്നു അനുഗ്രഹം കൊടുത്തപോലെ ആയല്ലോ Enzo Mareska യുടെ അവസ്ഥ. നിങ്ങൾക്കു ഇഷ്ടമുള്ള ഒരു player പറഞ്ഞോളൂ ഞങ്ങൾ ഒപ്പിച്ചു തരം എന്ന്... 😂😂😂😂

  • @Tawfikkk-l1d
    @Tawfikkk-l1d 2 місяці тому +1

    Beanch okk velluthakendi veroola ikka ningalle

  • @mihfar777
    @mihfar777 2 місяці тому

    Buy one get one😂😅

  • @prajeshmpPrajesh
    @prajeshmpPrajesh 2 місяці тому

    njangal💙😂

  • @ShajiShajipc-g6r
    @ShajiShajipc-g6r 2 місяці тому +2

    നമ്മുക്ക് വേണ്ടത്
    സെന്റർ ബാക്ക്
    സെന്റർ ഫോർവെർഡ്

    • @Ans4kcuts
      @Ans4kcuts 2 місяці тому +2

      പക്ഷെ സൈൻ ചെയ്തത് all അംഗണ വാടി സ്റ്റുഡൻസ് 😂

  • @edwinpaul4340
    @edwinpaul4340 2 місяці тому

    Chelsea can create their own league 😂😂😂

  • @askartp2221
    @askartp2221 2 місяці тому

    Kadayil chodyamilla 😂😂

  • @muhammadshamil705
    @muhammadshamil705 2 місяці тому +1

    Bro, chalobah issue paranjilla

    • @FeedFootball
      @FeedFootball  2 місяці тому +1

      Kure thavana paranjathaane bro

  • @suhailk6998
    @suhailk6998 2 місяці тому

    Chelsea:: pand njangall 100 million kond 2 player vaangumaayirunnu ennall in njangall 100 kond 10 ennam vedikkunnu.

  • @aslamnajeem7420
    @aslamnajeem7420 2 місяці тому

    Raheemikkada kazhappu 😂😂😂😂

  • @alexanto1347
    @alexanto1347 2 місяці тому

    Sterling may go to Juventus

  • @NimilNimil
    @NimilNimil 2 місяці тому +1

    Ikka nammal ntha kanich kuttunath😢

  • @MUNNA5092
    @MUNNA5092 2 місяці тому

    Buy 1 Get 1 free 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ahammedsabeer7540
    @ahammedsabeer7540 2 місяці тому

    Bye one get one😂

  • @AnshadKdy
    @AnshadKdy 2 місяці тому

    Chelsea players want a train to travel😂😂😂😂

  • @ThejasTheju-r6o
    @ThejasTheju-r6o 2 місяці тому

    Chelsea manager ku playersinte transfer il Oru rolum illa enik thoniyath avide verum business matram aanu nadakkunne ennanu ipo Felix deal thanne entho udayip aanennu sure aanu

  • @akhilcr5766
    @akhilcr5766 2 місяці тому

    Lakkaka ippol eth club n oppam aan training nadathikkondirikkunnath??

  • @dinudavis4230
    @dinudavis4230 2 місяці тому

    Don't ever underestimate American owners, as Chelsea is poised to rule the coming years.

    • @dinudavis4230
      @dinudavis4230 2 місяці тому

      Their drive for success is unparalleled...

    • @FeedFootball
      @FeedFootball  2 місяці тому +2

      I have to agree that there is a drive but they are not using the tested model. That's my problem. Hope they will learn from their mistakes. Some of the employees are just not meant to run a club like Chelsea.
      Also, is there any highly successful American owners in world football at the moment?

    • @dinudavis4230
      @dinudavis4230 2 місяці тому

      @@FeedFootball
      Liverpool (John W. Henry)

    • @FeedFootball
      @FeedFootball  2 місяці тому +1

      FSG did alright. That's it. Should have backed Klopp more. Should have won more.

  • @m4media48
    @m4media48 2 місяці тому

    Bye 1 get 1 🤣🤣🤣🤣🤣

  • @Dys12-l7z
    @Dys12-l7z 2 місяці тому

    Buy 1 get 1 😂😂😂😂

  • @Ans4kcuts
    @Ans4kcuts 2 місяці тому

    Chelsea transfer window 🐣🐣🚼

  • @sarathsaseedharan7033
    @sarathsaseedharan7033 2 місяці тому

    Under mourinho

  • @hamsathalilakkidi8007
    @hamsathalilakkidi8007 2 місяці тому

    Bengali kale panikk vilichu koottum pole aan Chelsea vilichu koottunnath

  • @Noorja123
    @Noorja123 2 місяці тому

    Reheemka Same anu felix

  • @yccichapikannur
    @yccichapikannur 2 місяці тому

    Chelsea 😃

  • @sudheepcr6690
    @sudheepcr6690 2 місяці тому +1

    Broyude top six predictions plz😊

    • @FeedFootball
      @FeedFootball  2 місяці тому +2

      Cheyyano?

    • @ManutdShameem
      @ManutdShameem 2 місяці тому +1

      @@FeedFootball yess bro

    • @nabeelkaithayil4763
      @nabeelkaithayil4763 2 місяці тому

      ​@@FeedFootballyes

    • @sudheepcr6690
      @sudheepcr6690 2 місяці тому

      @@FeedFootballof course cheyynam😂 top 6 aakndaa top eight vare poykotte waiting aaannn🙏

  • @Ans4kcuts
    @Ans4kcuts 2 місяці тому

    Updated Chelsea Anthem
    ⬇️⬇️⬇️⬇️⬇️⬇️
    കാക്കേ, കാക്കേ, കൂടെവിടെ? 🤔
    കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ? 🤔
    കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ 😯
    കുഞ്ഞു കിടന്നു കരഞ്ഞീടും 😰
    കുഞ്ഞേ, കുഞ്ഞേ, നീ തരുമോ 🫴
    നിന്നുടെ കയ്യിലെ നെയ്യപ്പം? 😞
    ഇല്ല, തരില്ലീ നെയ്യപ്പം… 😏
    അയ്യോ! കാക്കേ, പറ്റിച്ചോ! 🫤

  • @NIKHILKOLLIKKARA
    @NIKHILKOLLIKKARA 2 місяці тому

    Arsenal sign സൈലന്റ് ayi ആണ്

  • @NIKHILKOLLIKKARA
    @NIKHILKOLLIKKARA 2 місяці тому

    Chelsea FFB ISSUE വരുമോ ഇങനെ സൈൻ ചെയ്താൽ BRO

  • @shammu_shaaz_811_
    @shammu_shaaz_811_ 2 місяці тому +3

    Gallagher deal done alle

  • @Athulraj00
    @Athulraj00 2 місяці тому

    Chelsea oru comedy club ayi😅

  • @cinephile1010
    @cinephile1010 2 місяці тому

    Lakaka is u21 Chelsea team ennoke kelkunath ullathano

  • @muhammadfariz1517
    @muhammadfariz1517 2 місяці тому

    Abrahamovic club sell aakiyath enthan ikka?? Reason parayo??

    • @FeedFootball
      @FeedFootball  2 місяці тому

      Russia-Ukraine war kaaranam..
      UK Russiansine sanction cheythu

  • @ajayprasad5209
    @ajayprasad5209 2 місяці тому

    Chetta nigalde squadil ulla ethra players ne nigalk avshyam ond? Peru polum ariyumo? Avrekalum better player aan. sub ayit irakiyal polum nalla player aan. Finishing and consistancy aan kozpam. But second striker or amf ayit kalipicha avan minnum. Chelsea il kalichapol ulla highlights onnu nok bro aa type creativity ulla oru player undo Chelsea il except palmer.

    • @FeedFootball
      @FeedFootball  2 місяці тому

      Video kandittaano bro eee comment ittath?

    • @FeedFootball
      @FeedFootball  2 місяці тому +1

      We are talking about the lack of plan here. Pothine vedikkaan poyitt pashuvine vaangi varunna pole aane.
      Ivide player alla vishayam.
      Chelsea yude mothathil ulla plan aane vishayam

    • @ajayprasad5209
      @ajayprasad5209 2 місяці тому

      Full kandu​@@FeedFootball

    • @FeedFootball
      @FeedFootball  2 місяці тому

      Thanks bro..
      Main focus player alla bro..
      Lack of plan aane

    • @ajayprasad5209
      @ajayprasad5209 2 місяці тому +1

      Manasilayi Management oru adjustment kanichu. Lack of plan belongs to chelsea management. But player is better than some other players in Chelsea

  • @v4vadakkan859
    @v4vadakkan859 2 місяці тому

    Ivanmar entha kanikkunn😢

  • @suhailk6998
    @suhailk6998 2 місяці тому +1

    Joa felix ne pole ithre low confidence ulla player

    • @Cringineer007
      @Cringineer007 2 місяці тому

      But pulli cheyyunna pala skills umm ippo top formil nikkana oru Young players um cheyyunnilla. Confidence kkode aii finishing mechapettal top talent ahn pulli

    • @jayakrishnanr4694
      @jayakrishnanr4694 2 місяці тому

      Confidence ond inconsistent aan pinne work rate illa

  • @yadhukrishna7721
    @yadhukrishna7721 2 місяці тому

    Ith ntho nirumari ann bro Chelsea yum atletico yum thammil

  • @Madrididista
    @Madrididista 2 місяці тому +1

    George mendes marichille vro?

    • @FeedFootball
      @FeedFootball  2 місяці тому +1

      Marichath Mino Riola aane bro.
      Jorge Mendes Londonil und

    • @Madrididista
      @Madrididista 2 місяці тому

      Oh randum thammil maripoyi😊​@@FeedFootball

  • @hemanthar4582
    @hemanthar4582 2 місяці тому +2

    Transfer window theerunen munne thanne 2pl matches kazhiyum

    • @FeedFootball
      @FeedFootball  2 місяці тому +1

      Athariyaam..
      Pakshe window kazhinjaaale oru analysis ente clubine kurich enikk parayaan pattoo

    • @hemanthar4582
      @hemanthar4582 2 місяці тому

      @@FeedFootball yaaya... understood...ningl engne ithra pere offload cheyyumenn kaanan kaathirikan lokam muzhuvan..njnum..season flop aavum ennathil enik samshayamilla.. conference leauge adikan oru chance maathram kaanunund..

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs 2 місяці тому +1

    They're trying to rectify their past mistakes with more mistakes

  • @vipindev3999
    @vipindev3999 2 місяці тому

    Chelsea oru club ano?😅😅😅

  • @Haseeb_1010
    @Haseeb_1010 2 місяці тому +1

    Last osimhene kondvann ellarnem njettikkum blues

    • @FeedFootball
      @FeedFootball  2 місяці тому +1

      Kond vannillel vivaram ariyum..
      Aaru?
      Njangal thanne

  • @noufalvk7966
    @noufalvk7966 2 місяці тому

    ചെൽസിയില്ലെങ്കിൽ ട്രാൻസ്ഫർ വിൻഡോയുടെ ഒരു അവസ്ഥ എന്തായിരിക്കും. ഫുൾ എൻ്റർടെയ്ൻമെൻ്റ്🎉🎉

  • @s7676-
    @s7676- 2 місяці тому

    നല്ലൊരു ഗോളിയെയും, സെൻട്രൽ ഡിഫൻഡറെയും, ഗോളടിച്ചു കൂട്ടുന്ന ഒരു സ്ട്രൈക്കറെയും മാത്രം കിട്ടുന്നില്ല

  • @wanderersoul3369
    @wanderersoul3369 2 місяці тому

    ബ്രോ സാരമില്ല.. പതുക്കെ ശീലം ആയിക്കോളും 😂😂 ഞങ്ങൾ യുണൈറ്റഡ് ഫാൻസ്‌ ഒരു 10 കൊല്ലം ഇതേ സെയിം അവസ്ഥയിലൂടെ കടന്നു പോയവരാ 😂😂

  • @anasnas005
    @anasnas005 2 місяці тому +1

    @Feed Football 🤍

  • @Noorja123
    @Noorja123 2 місяці тому