20 വർഷം പഴക്കമുള്ള നോക്കിയ ഫോണുകൾ ദുബായിൽ / 20 YEAR OLD NOKIA PHONE IN DUBAI / BBA VLOGS

Поділитися
Вставка
  • Опубліковано 28 бер 2023
  • 20 വർഷം പഴക്കമുള്ള നോക്കിയ ഫോണുകൾ ദുബായിൽ / 20 YEAR OLD NOKIA PHONE IN DUBAI / BBA VLOGS
    #trending #malayalam #bbavlogs
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    My second channel for couples vlogs
    / @mrmrsbba
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    Shop contact🎯below
    Shop Contact :00971 55 288 4922

КОМЕНТАРІ • 500

  • @bijubabu2341
    @bijubabu2341 Рік тому +61

    മറക്കാൻ പറ്റുമോ നമുക്ക് ഹൊ അന്നൊര് കാലമായിരുന്നു കൊതിച്ചിട്ട് കിട്ടാത്ത കാലം വാങ്ങാൻ കൊതിച്ച കാലം🤕🤕🤕

    • @BBAVLOGS
      @BBAVLOGS  Рік тому +1

      😻

    • @shareefkottakkal
      @shareefkottakkal Рік тому +2

      ഇന്നിങ്ങനെ ആയിരക്കണക്കിന് വാങ്ങാൻ ഉള്ള ശേഷിയുണ്ട്. പക്ഷെ, അന്ന് ഒരു phone പോലും വാങ്ങാൻ കഴിയാതെ കൊതിച്ച കാലം.. ഇനി ഞാനെന്റെ സ്വന്തം പോർഷേയിൽ പുറത്തു പോയി 5 star ഹോട്ടലിൽ നിന്നൊരു കോഫി കുടിച്ചു വരാം.. അപ്പോഴേക്കും കമന്റുകൾ വാരി വിതറൂ...

  • @semicutz
    @semicutz Рік тому +11

    N70 കൊണ്ടു നടന്ന കാലം 😍 അവിടം ഭരിച്ചിരുന്നത് ആരും സ്വന്തമാക്കാൻ മോഹിക്കുന്ന N95 the king 💥

  • @sudindiy4937
    @sudindiy4937 Рік тому +32

    ഇപ്പോഴത്തെ iphone ക്യാമ്രയോടുപോലും കിടപിടിക്കുന്ന അന്നത്തെ Nokia models.
    Nostalgia pevers 🔥🔥🔥

  • @omnamahshivaya6595
    @omnamahshivaya6595 Рік тому +55

    Nokia 3310 ഉണ്ടായിട്ടും കാണിക്കാത്തത് വളരെ മോശമായിപ്പോയി... Nokia 3310 വിൻ്റേജ് ഫോണുകളുടെ രാജാവ് ❤🔥

    • @BBAVLOGS
      @BBAVLOGS  Рік тому +2

      Next video ready akkam

    • @KUSulfy
      @KUSulfy Рік тому +1

      Pls share shop details

    • @Azaad_1
      @Azaad_1 Рік тому +1

      most sold phone ever. record holder

    • @sharathraj777
      @sharathraj777 Рік тому

      ​@@Azaad_1athu 1100 anu

    • @gokulganesan2068
      @gokulganesan2068 11 місяців тому

      Enta Kayyil Ippozhum Iruppond Bro😁

  • @shafikondotty1378
    @shafikondotty1378 Рік тому +33

    N73 poli സാദനം 🔥🔥🔥
    കൂടെ
    BBA power🔥🔥🔥🥰

    • @BBAVLOGS
      @BBAVLOGS  Рік тому +1

      Upayogichittudo ?

    • @shafikondotty1378
      @shafikondotty1378 Рік тому +2

      ​@@BBAVLOGS ഞമ്മളെ കയ്യിൽ കുറേ കാലം ഉണ്ടായിരുന്നു 🥰 സൂപ്പർ സാദനം

    • @nsctechvlog
      @nsctechvlog Рік тому

      ua-cam.com/video/wzly6zgsMMo/v-deo.html

    • @tmtanand9088
      @tmtanand9088 Рік тому

      Ente favorite n73

    • @sreejithsudhakaran5762
      @sreejithsudhakaran5762 Рік тому

      എന്റെ കയ്യിൽ ഇരിപ്പുണ്ട്.... ഓൺ ആകുന്നില്ല

  • @F22raptoraircraft
    @F22raptoraircraft Рік тому +12

    Sony Ericsson ഫോണിൽ കിട്ടുന്ന സൗണ്ട് clarity 2023 ആയിട്ടും വേറൊരു ഫോണിലും ഞാൻ കേട്ടിട്ടില്ല.. walkman series ൽ headset വെച്ച് megabass on ചെയ്ത് പാട്ട് കേൾക്കണം...എൻ്റെ മോനെ.. തീയേറ്റർ ൽ ഇരിക്കുന്ന ഫീലാ... ❤❤❤

    • @jinurajr
      @jinurajr Рік тому +2

      Pinnalle..... walkman series. Oru w995 undayirunnu 2010 il athanu item

    • @F22raptoraircraft
      @F22raptoraircraft Рік тому +1

      @@jinurajr ente w700i 🔥❤️

    • @Dmx284
      @Dmx284 Рік тому +2

      Sony ericsson oru special fans thanne aa kalathundayirunnu. Avarde designum camerayum, walkman features nokia phonesine polethanne valare vyathyasthavum,super designsum ayirunnu

    • @F22raptoraircraft
      @F22raptoraircraft Рік тому

      @@Dmx284 annokke arudelum kayyil phone kandal ath ethu phn anenn predict cheith parayumarunnu... Annu entry level mikkavarudeyum kayyil k310i, k510i okke arunnu.. pinne k750i main ayi ellardem kayyil undrnnu.. pinne cyber shot k550i, k800i mostly seen that time.. pinne nokia N70, N72, N73... Kurachoode rich people N95 ...innathe iPhone te power arunnu annathe N95 🔥❤️

    • @shirazmoosakutty1666
      @shirazmoosakutty1666 Рік тому

      W810 I

  • @suhail__buddy643
    @suhail__buddy643 Рік тому +10

    E52 ഞാൻ used 3000 രൂപയ്ക്ക് വങ്ങിച്ചിട്ടുണ്ട് പൊളി ഫോൺ ആണ്....ഞാൻ WhatsApp ഒക്കെ ഉപയോഗിച്ച ഫോൺ ആ...
    ഈ ഫോൺ ഒക്കെ ഇപ്പൊ ചെറുതായൊ...പണ്ട് നല്ല വലുത് ആയിരുന്നു....🥰

  • @Laaak759
    @Laaak759 Рік тому +1

    ഈ ചാനലിൽ ഞാൻ കാണുന്ന ഫസ്റ്റ് വീഡിയോ ആണ് ഇത്.... ഈ ഒറ്റ വീഡിയോയിലൂടെ ഞാൻ subscribe ചെയ്തു.... കാരണം ഞാൻ ഒരു പക്കാ NOKIA ഫാൻ ആണ്.......നൂറോളം ചാനലുകളിൽ കാത്തിരുന്ന വീഡിയോ ആണ് ഇത്......
    കാലം എത്ര കഴിഞ്ഞാലും NOKIA ടെ വില അങ്ങനെതന്നെ ഇരിക്കും... ലോകത്തിൽ പല പല റെക്കോർഡുകൾക്ക് അവകാശിയായ ഒരേയൊരു രാജാവ്... 🔥NOKIA🔥

  • @shameerali9311
    @shameerali9311 Рік тому +18

    ഈ ഫോണുകളിൽ 90% മോഡലുകളും റിപയർ ചെയ്യാൻ ഭാഗ്യം ലഭിച്ച ഞാൻ 😊

    • @vimalraj1535
      @vimalraj1535 Рік тому

      Place evideya bro oru n93 repaire chyan undd

    • @krishnaprasadpashok6678
      @krishnaprasadpashok6678 2 місяці тому

      Bro.... repairing ippozhum undo ??? Undel contact number share cheyyamo

  • @ebenezer8479
    @ebenezer8479 Рік тому +5

    N95 ഒരു രക്ഷയും ഇല്ല legend ❤

  • @sinanmangadan
    @sinanmangadan Рік тому +11

    11:16 NOKIA 6120 മറക്കാൻ പറ്റാത്ത MODEL ആണ്.... 🥹
    അപോലെതന്നെ.. Nokia E72 & E71

    • @jubin2611
      @jubin2611 11 місяців тому

      legend.....😂

  • @travelthugs
    @travelthugs Рік тому +3

    നല്ല Collections
    Nokia Laptop Phone 1st Time ആണ് കാണുന്നത്
    Informative Video 🔥
    Thanks Bro 🥰

  • @ashiqueali670067
    @ashiqueali670067 Рік тому +5

    E90 ഇന്നും ഒരാഗ്രഹമായി മനസ്സിന്റെ കോണിൽ ❤❤❤

  • @renjithbalakrishnan804
    @renjithbalakrishnan804 Рік тому +4

    ഇതിൽ മിക്ക ഫോണും ഉപയോഗിച്ച ഞാൻ. നല്ല ഒരു നോസ്റ്റ് ഫീൽ
    ചങ്ങായി താങ്ക്സ്❤❤❤

  • @MrMobileboss
    @MrMobileboss Рік тому +1

    Almost kaanicha model okke use cheythitund ❤ enne vilik bro kidilan aayit oronnum explain cheythu tharam.. ❤

  • @Shafeeque9889-is9yg
    @Shafeeque9889-is9yg Рік тому +3

    My frist phone Nokia 6233 sound quality പറഞ്ഞ് അറികാൻ പറ്റാത്തത് ആണ് ആ കാല ഘട്ടത്തിൽ ഇറങ്ങിയ ചൈന ഫോൺ വരെ തോറ്റ് പോകും

  • @abruabraham4060
    @abruabraham4060 Рік тому +8

    ഒരാളുടെ കൈയ്യിൽ ഒരു ഫോൺ ഉണ്ടാകും ചുറ്റും കൂടെയിരുന്നു വീഡിയോ കണ്ട ഒര് കാലും പൊളി വീഡിയോ പഴയ കാലത്തിലേക്ക് പോയി❤

  • @kevinunni2884
    @kevinunni2884 Рік тому +2

    ഞാൻ പത്താം ക്ലാസിൽ പണ്ട് പഠിക്കുമ്പോൾ.. എന്റെ കയ്യിൽ ഇരുന്നത് NOKIA E7. ഫോണാണ്.... അന്നത്തെ സാംസങ്ങിനോ ഐഫോണിനോ. ആ ഫോണിന്റെ കോളിറ്റിയുടെ കൂടെ പിടിക്കാൻ പറ്റില്ലായിരുന്നു... അത്രയ്ക്ക് പോളി ഫോണാണ് നോക്കിയ e7......♥️.. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും.ഞാനിന്നും ആ ഫോണ് കളയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്......

  • @user-gf6vj5rd4z
    @user-gf6vj5rd4z Рік тому +5

    red chillies cinema kanda mathi e90 lalettante kayil kanam

  • @NEWCAMPMALAPPURAM
    @NEWCAMPMALAPPURAM Рік тому

    ഇങ്ങളെ വിഡിയോയിൽ എനിക്ക് ഇഷ്ട്ടപ്പെട്ട വീഡിയോ അത് ഇതാണ്..ഇപ്പോയാണ്..ഇങ്ങള് ശെരിക്കുള്ള video വിട്ടത്...❤...

  • @sanasil173
    @sanasil173 Рік тому +10

    6120 okke oru kalath ilakki maricha mothalaanu ❤❤❤

  • @dayasjohn4821
    @dayasjohn4821 Рік тому +1

    Bro I was searching this kind of phone past 3 months now I’m happy seeing this thank you.

  • @KL-ug2eu
    @KL-ug2eu Рік тому +2

    Sony ericsson available ആയിട്ടുള്ള മാർക്കറ്റ് ഉണ്ടോ

  • @arshadpv4449
    @arshadpv4449 Рік тому +2

    6120🥰 n73 🥰e72 sony cybershot 🥰 പണ്ടത്തെ camera കിങ്‌സ് എല്ലാം use ചെയ്തിട്ടുണ്ട്. E72 കുറച്ചു കൂടുതൽ കാലം കൊണ്ട് നടന്നു

  • @F22raptoraircraft
    @F22raptoraircraft Рік тому

    പണ്ടു നാട്ടിലെ ഉത്സവങ്ങൾക്ക് ഒക്കെ ഫോട്ടോ എടുക്കാൻ മറ്റുള്ളവർ ഫോൺ എടുകുമ്പോൾ അത് ഏതു ഫോൺ ആണെന്നും മോഡൽ ഏതാണെന്നു within seconds കൊണ്ട് കണ്ട് പിടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്.. mostly അന്ന് മിക്കവരുടെയും കയ്യിൽ Sony Ericsson ആരുന്ന്.. ആ അതൊക്കെ ഒരു കാലം..😢😢 അന്ന് മിക്കപ്പോഴും പത്രത്തിൽ ഫോൺ ൻ്റെ പരസ്യം വരും ആ പരസ്യം എല്ലാം വെട്ടി എടുത്ത് സൂക്ഷിക്കുമയിരുന്ന് ഞാൻ... അങ്ങനെ ആദ്യം എടുത്ത ഫോൺ Sony Ericsson k310i ആയിരുന്നു..15mb ആയിരുന്നു memory.. 3 song കയറ്റാൻ പറ്റും, പിന്നെ എടുത്തത് sony ericsson w700I walkman series... എൻ്റെ പൊന്നോ സൗണ്ട് clarity എന്നൊക്കെ പറഞ്ഞാല് അതാണ് സൗണ്ട്... Megabass on ആക്കി headset വെച്ച് പാട്ട് കേൾക്കാൻ എന്താ സുഖം.. കിടിലൻ bass ആണ്... എല്ലാം ഇന്ന് മധുരമുള്ള ഓർമ്മകൾ😢😢❤

  • @factlogyofficial
    @factlogyofficial Рік тому +3

    once a king, always a king! NOKIA

  • @user-ej9pi4sq6s
    @user-ej9pi4sq6s Рік тому

    Ithil Mikkathum njan upayogichitund, but my first phone is the legendary 3310
    ... ithokke poyallo enna oru vishamam ... Nostalgic video... Great

  • @abhilashcb6191
    @abhilashcb6191 Рік тому +16

    Didn't had money to buy all these in my college days... Was jealous when my friends had.....
    Time changes and now I'm having Apple 14pro😊

  • @shanueast8924
    @shanueast8924 Рік тому +2

    Ente കയ്യിൽ ഇന്നും box open ചെയ്യാത്ത nokia N73 ഇപ്പോഴും കയ്യിൽ ഉണ്ട് , box open ചെയ്തില്ല എന്നാണ്, അതിൻ്റെ ഉള്ളിൽ ഫോൺ ഇങ്ങനെ ഉണ്ടന്ന് ഓപ്പൺ cheythaale മനസിലാകൂ , കാണാൻ ആകാംഷ ഉണ്ട് ഒരു 10 വർഷം കൂടി കഴിഞ്ഞാൽ ഓപ്പൺ ചെയ്യണം

  • @animemaniavision4322
    @animemaniavision4322 Рік тому

    Ente kayil oru nokia n9 undayirnu.... ipozhthe mika phnklkum ilatha kidilan camera aayirnu adhinteth. On aayi karaghuna ceiling fan nte pic eduthal.. aaa 3 leafum corect aayitum kittum... ipo oru phnilum njn atrayum focus kandit ila

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +1

    E52,X3,E71,N73,N95,C5, 2007 to 2011 idhellam use cheydhu
    ഇപ്പോഴും 2nd phone ayi nokia 3310

  • @mohammedmuhsin6695
    @mohammedmuhsin6695 Рік тому

    Yenik .Nokia .6510 model kittumo pls reply.old model.yetra varum

  • @sabucheriyil1
    @sabucheriyil1 Рік тому +2

    Nostalgia episode ❤❤

  • @manoharanpalakkal1539
    @manoharanpalakkal1539 Рік тому

    N73 ഞാൻ യൂസ് ചെയ്തിട്ടുണ്ട് പൊളി സാധനം ആണ് അതൊക്കെ ഒരു കാലം 🎉 നോക്കിയ സോണി എറിക്‌സൺ വേറെ ലെവൽ ഫോണുകളാ അന്നൊക്കെ സോണി എറിക്‌സൺ ആണ് top ലെവലിൽ നിന്നിട്ടുള്ളത്

  • @mariyamsafa018
    @mariyamsafa018 Рік тому

    samsung ace മോഡൽ വന്നപ്പോൾ നോക്കിയ മാറ്റിപിടിച്ച ചില ടച്ച് ടൈപ് മോഡൽസ് ഇറക്കിയിട്ടുണ്ട് അതും ഉപയോഗിച്ചിട്ടുണ്ട്

  • @lijeeshvalayam9307
    @lijeeshvalayam9307 Рік тому

    Dubail poya samayam 2008 njan medicha first mobile NOKIA 6120 classic ithil Radio kettuurangiya Kalam orupaadu nalla ormakal thankyou bro

  • @vishnulal3001
    @vishnulal3001 Рік тому +1

    Sony ericsson nthannu ariyanengil Headset vechu paattu ketal mathi

  • @hasanurrahaman9573
    @hasanurrahaman9573 Рік тому

    Sir I am so happy to your new UA-cam video oldest Nokia phone.. please my favourite model Nokia n91 music phone please tall me how much price ❤

  • @Wafflerplays
    @Wafflerplays Рік тому +4

    Nokia kalicha kali onnum ippo oru phone company um kalichyttilla 🔥

  • @quitmaskreloaded
    @quitmaskreloaded Рік тому

    400+200 difayil oru maasathekku bed space kittum ...difayil oru pani undaayirunnengil njaan aa trick upayogeichene....pakshe pani ivde aayipoyille athum venda veedu shop... shop veedu thirur il poyaal 500rs ullil chavaru pole kittum vaangaan ennaalum enikku venda vikaaram onnum ee kaalathu chelavaakilla 14:55 ith pole oru saanam mamootiyude kayyil undayirunnu ithinte oru prethyekatha ithil joy stick pole ulla oru mouse um undu navigationu...moopar allengilum aadhyam vaangi kayil vekkunna aal alle

  • @notexist88
    @notexist88 Рік тому +2

    Nokia

  • @nazeeb1830
    @nazeeb1830 Рік тому +1

    6120 kidu aanu
    Njan use cheithittund ❤

  • @DLVaviary
    @DLVaviary Рік тому

    N72 music edition use cheythitund athinte ringtone onnude kelkan njan orupaad search cheythitundkittiyittilla😢

  • @ronythomas2670
    @ronythomas2670 Рік тому +2

    ഇനി എത്ര പുതിയ മോഡൽ ഫോണുകളും വന്നാലും. നോക്കിയ മനസ്സിൽനിന്നും പോകുന്നില്ല

  • @mohammedsajid9668
    @mohammedsajid9668 Рік тому +1

    Brooente videos kanaranund

  • @Malikashereef
    @Malikashereef Рік тому +1

    Kallam marumbole Kollam mariyilla athann noki yak sambavichath nanum ella modalum use cheythirunnu parann it karayam ella

  • @MohammedAshif-xu3yf
    @MohammedAshif-xu3yf Рік тому

    Nokia c1, express music athokke oru feel ayirnnu

  • @Rkr13
    @Rkr13 Рік тому +1

    Bahrain lek shipping undakumo ?

  • @RockOn_8338
    @RockOn_8338 Рік тому

    Nammale swantham N70 ….still in working condition….❤❤❤

  • @AUTOMANUAL143
    @AUTOMANUAL143 Рік тому

    Bro N 95 thazhotum slide cheyyam. Avide aanu music options.

  • @vyshakmohan7231
    @vyshakmohan7231 Рік тому +2

    N73 camera quality ufff....

  • @nik_8229
    @nik_8229 Рік тому +1

    Nokia 6600, Nokia 5130 xpress music, Nokia 3250 xpress music,N75 ഈ മോഡൽ ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.....അന്ന് ഈ ഫോൺ ഉള്ളവർ ഒക്കെ വേറെ ലെവൽ ആയിരുന്നു....😌😌

  • @signaturephotography663
    @signaturephotography663 Рік тому

    Nokia 3310, X2 ,C5, Asha,xpress music,E5,X2 02,flip .... 🎉🎉

  • @viveknair5191
    @viveknair5191 Рік тому

    Yaaa mone...
    Yaaa mone...
    Yaaa mone...

  • @arunjs2178
    @arunjs2178 Рік тому

    Shope name onnu mention cheyy bro vertheii paranju pokand..

  • @thegodman5550
    @thegodman5550 Рік тому

    Nokia N73 njan aadhyam vaangiya camera set phone aan adh ippazhum yende kayyilund

  • @deepukrishnan8781
    @deepukrishnan8781 Рік тому

    കൊള്ളാം മച്ചാ… 😍

  • @nishadkalliyil3191
    @nishadkalliyil3191 Рік тому +1

    Nostalgia ❤❤❤🔥🔥🔥

  • @asrahul7784
    @asrahul7784 10 місяців тому

    Motorola Razr V3 ipazhm indoo?

  • @vinayakvasanth7523
    @vinayakvasanth7523 Рік тому

    കടക്കാരൻ ഒരു കില്ലാടിതന്നെ 👌💥

  • @sujithkumar6126
    @sujithkumar6126 Рік тому +1

    6120c വേറെ ലെവൽ . സോഫ്റ്റ്‌വെയറിന് മാത്രം ഉണ്ടാക്കിയ രാജാവ് 🔥🔥🔥🔥

  • @jabirkochu4508
    @jabirkochu4508 Рік тому +1

    പൊളിച്ചു 👍👌

  • @anoopmp4700
    @anoopmp4700 Рік тому

    N73 King of Camera Phone… (once upon a time )
    3.15 MP, AF
    Carl Zeiss optics, LED flash.

  • @aswinkutteri6263
    @aswinkutteri6263 Рік тому

    Ee store evideyanu? Ithil illa number il vilichit kitunila. Ingerkk business onum vende ?? 🤔

  • @riajhasib8810
    @riajhasib8810 Місяць тому

    I thought this man time traveled to nokia era and ended up on a normal phone shop where nokia product was all over the show case stand!

  • @vishnuvijayan6496
    @vishnuvijayan6496 Рік тому +1

    നോക്കിയ n95 ക്യാമറ സ്റ്റീരിയോ സ്പീക്കർ ഒരു രക്ഷയും ഇല്ല

  • @aashiqnaushad7240
    @aashiqnaushad7240 Рік тому +1

    Eth medikan pattuo online payment nadathi ?

  • @DiNiL.K
    @DiNiL.K Рік тому +1

    E71 ഉപയോഗിച്ചിരുന്നു....classic business phone❤N95 2000 ത്തിൽ എന്നെ ഏറെ മോഹിപ്പിച്ച സ്വന്തമാക്കാൻ പറ്റാത്ത ഫോൺ😢

  • @xwrongin
    @xwrongin Рік тому

    Nokia 6120 classic ❤️‍🔥

  • @code_oxy
    @code_oxy Рік тому +1

    Bro ith vangikkan pattuvooo please reply

  • @maimoona523
    @maimoona523 Рік тому

    Nokia 6120classic njan use aakind ipozhum... battery complaint aan... innale Flipkart yil...new battery book cheythind 😌😌2009 yil aliyan gift തന്നത😌

  • @binubin4924
    @binubin4924 Рік тому +2

    Bba its awesome 🎉🎉🎉🎉🎉🎉 Nokia N8🎉🎉🎉🎉🎉

  • @ravula088
    @ravula088 8 місяців тому

    bro E71 inde price ethra?????????????????????

  • @raeesrahman3712
    @raeesrahman3712 Рік тому

    E72 stock undoo

  • @delvindevassy
    @delvindevassy Рік тому

    Polichuta💥

  • @MoviesTalks-wf5di
    @MoviesTalks-wf5di 8 місяців тому

    N95 poliyaayirunnu😍

  • @suchith2010
    @suchith2010 Рік тому +1

    Nokia 6020... first phone❤
    2MB storage... Infra red vechu file transfer... Car racing game...
    SMS space fill aayathondu pazahya SMS delete cheyyendi varunnathu
    Maatamillaathathu annu use cheythirunna number maatram 🥹

  • @sharruntbtb8488
    @sharruntbtb8488 8 місяців тому

    Nokia N95🥰🥰🥰

  • @thanuthanu3230
    @thanuthanu3230 Рік тому

    Sound 6233 poli anu ❤

  • @athulthampifor_u
    @athulthampifor_u Рік тому

    Aadya phone vangiyath 2009 l..pinned kurach phoneukal vaangi.. kalam marunnathinu anusarich
    Vodafone magicbox
    Nokia supernova
    Nokia c2 01.
    Samsung galaxy ace duos
    Asus 401cg.
    Le eco 1s.
    Lenovo vibe k5 note
    Realme 2.
    Realme 3
    Poco X3
    Iphone xr
    Poco F1
    Iphone 12

  • @saimmallick
    @saimmallick 9 місяців тому

    Where is the location and shop name plz

  • @jibinhopzz5190
    @jibinhopzz5190 9 місяців тому +1

    Nokia 6120 red ❤️

  • @user-gf6vj5rd4z
    @user-gf6vj5rd4z Рік тому +1

    e71, e5, e63, n73, x2,x3, x5, c2-00 classic, 2690, c2-02, asha206, asha200, 220 ithokke upayogichuttund! nokia istham

  • @vyshakmohan7231
    @vyshakmohan7231 Рік тому +2

    N73 power 🔥🔥🔥

  • @visivoda2298
    @visivoda2298 Рік тому

    Nokia... Annum innum... Enikku valare vikaaramulla brand aanu....2100 adhyamaayi kittiya phone athu vittittu
    6610,athukazhinju n70 music edition, next n73,n95,annathe kaalam..... Sharikkum ee video kandapol... Aa kaalam ormayil onnum maayathe....

  • @farispp3485
    @farispp3485 Рік тому

    Nostalgia 😮

  • @rajesh3619
    @rajesh3619 Рік тому

    Nokia 1100 vangan agrahichitu orikalum athu vaangaan pattathirunba kalam.. ipo 3 phones kondu nadakkunnu . But annathe nokia irakkiya veriety onnum oru companyum irakkeettilla😊

  • @franklin2709
    @franklin2709 Рік тому

    Nattil erangatha x3 use cheytha njn😂

  • @tijumohan6574
    @tijumohan6574 Рік тому +1

    N73 kittan antha vazhi???? Pls

  • @mahroofmahroof6840
    @mahroofmahroof6840 Рік тому

    വല്ലാത്ത ടൈം ആയിരുന്നു

  • @sufyanzzvlog563
    @sufyanzzvlog563 3 місяці тому

    Appo ithilokke 4g support ilallo 2g 3g sim kittuvo

  • @travelogo5857
    @travelogo5857 Рік тому

    NOKIA DE MAGIC BOX VERAANIND ATH PWOLIKKUM

  • @vineeshcvijay3043
    @vineeshcvijay3043 Рік тому

    Swandham aayi adhyam vangiyath NOKIA 6120 ❤

  • @aneeshshajahan6930
    @aneeshshajahan6930 Місяць тому

    Bro C2-06 10MB kittan valla vazhi ondo

  • @jishnuvlr2871
    @jishnuvlr2871 Рік тому

    Nokia E52 ❤vere level 🔥👌

  • @savadtzr3638
    @savadtzr3638 8 місяців тому

    ദുബൈ ദേരയിൽ evide യാണ് e shop

  • @abdulgafoordk3319
    @abdulgafoordk3319 Рік тому

    Purathu pinnilulla aalara food undaakunna burak aano

  • @mansoormishal348
    @mansoormishal348 Рік тому

    ഞാൻ ഇതിൽ ഒരുപാട് ഫോൺ ഉപയോഗിച്ചു അന്ന് മൊബൈൽ ഷോപ്പിൽ ആയിരുന്നു ചെക്കിങ് പറപസിന് വേണ്ടി ❤

  • @vibinvb6512
    @vibinvb6512 Рік тому +1

    Nokia music express ❤

  • @Chottuz21
    @Chottuz21 8 місяців тому

    N 70 Ippzhum upayogikkunna dha ee vdo kanumpozhum upayogichukondirikkunna le Njn 💪🏻