ashraf tablaബാബുക്കയുടെ ഓര്‍മ്മകള്‍ നെഞ്ചേറ്റി അഷറഫ്ബായിയും

Поділитися
Вставка
  • Опубліковано 7 лют 2025
  • ബാബുക്കയുടെ ഓര്‍മ്മകള്‍ നെഞ്ചേറ്റി അഷറഫ്ബായിയും

КОМЕНТАРІ • 24

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому +3

    അഷറഫ് ഭായിയെ എനിക്കറിയാം 1980 കാലഘട്ടങ്ങളിൽ ഒരുപാട് പരിപാടികൾക്ക് ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് , എപ്പോഴും തമാശ പറയുകയും പൊട്ടിച്ചിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു തബല വായനക്കു പുറമെ ബീഡിപ്പരസ്യത്തിന് ഹാസ്യ പരിപാടിയും അവതരിപ്പിച്ചിരുന്നു പിന്നീട് ഞാൻ ഗൾഫിൽ പോയതോടെ ആ സൗഹൃദം പിരിഞ്ഞതാണ് / അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @satheeshcvengeri3811
    @satheeshcvengeri3811 Рік тому +2

    അവതരണം നടത്തിയ സുഹൃത്തേ നന്ദി 🌹👍

  • @avmsmanu.layarag1951
    @avmsmanu.layarag1951 4 роки тому +1

    അഷ്റഫ് ക്ക് എനിക്കും തബല വായിച്ചു
    തന്നിട്ടുണ്ട് സാധു മനുഷ്യൻ പരലോക
    സുഖത്തിനായ് പ്രാർത്ഥിക്കുന്നു

  • @hassanpa1433
    @hassanpa1433 3 роки тому +1

    ഇ വിഷയം അറിഞ്ഞതിൽ
    സന്തോഷ കൂടാതെ
    ഇത് അവദരിപ്പിച്ച
    ചാനലിനും അഭിനന്ദനം

  • @syamraj1083
    @syamraj1083 3 роки тому +5

    അദ്ദേഹത്തെ കൊണ്ട് ഒരു പാട്ട്പാടി ക്കാമായിരിന്നു.. അവസാനം വരെ പ്രേതീക്ഷിച്ചു.

  • @shihabdheen9414
    @shihabdheen9414 4 роки тому +1

    രണ്ടത്താണി ഹംസക്കയുടെ കൂടെയാണ് ഞാൻ അഷ്റഫ് ക്കാ തബല വാഴിക്കുന്നത് കണ്ടിട്ടുള്ളത്

    • @avmsmanu.layarag1951
      @avmsmanu.layarag1951 4 роки тому +1

      അഷ്റഫ് ക്ക് എനിക്കും തബല വായിച്ചു തന്നിട്ടുണ്ട് സാധു മനുഷ്യൻ പരലോക സന്തോഷത്തിനായി പ്രാർത്ഥിക്കന്നു

  • @SUNILvettam1018
    @SUNILvettam1018 Рік тому

    🌹🌹🌹 10 - 05 - 2023 🌹🌹🌹

  • @sivanbnair8931
    @sivanbnair8931 Рік тому +1

    ആ ചെറിയ വലിയ മനുഷ്യൻ ഒരു പാട്ടു പഠിയിരുന്നെങ്കിൽ എന്ന് ആശിച്ചു

  • @mohandaspkolath6874
    @mohandaspkolath6874 Рік тому

    ഇൻറർവ്യൂ ചെയ്യുന്ന അൾ പോരാ'
    ഒരുപാട് പ്രതീക്ഷിച്ചു.
    അഷറഫ് ഭായിക്കൊപ്പം വായിക്കാൻ എനിക്ക് അവസരം ഉണ്ടായി. 25 വർഷം മുൻപ് പൊന്നാനി: സമദ്ക്കായുടെ ഒപ്പന ടീമിൽ ഞാനും അഷറഫ് ഭായിയും ഒന്നിച്ച് വായിക്കുകയുണ്ടായി.

    • @mohammedmaharoof540
      @mohammedmaharoof540 Рік тому

      നിങ്ങളുടെ നമ്പർ ഒന്ന് അയക്കുമോ

  • @mohammedmaharoof540
    @mohammedmaharoof540 Рік тому

    ഇദ്ദേഹത്തെ ഒന്ന് കാണാൻ പറ്റുമോ

  • @sulthanunni4702
    @sulthanunni4702 Рік тому

    ഭായിയെ നമിക്കുന്നു...

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 Рік тому

    അഷ്റഫ് ഭായിയും നല്ലവൻ മുഹമ്മദ് ഭായിയും ജോഡി ആയിട്ട് ഈയുള്ളവൻ പല പരിപാടിക്കും കൊണ്ടുവന്നിട്ടുണ്ട് അഷ്റഫ് ഭായിക്ക് KT സെയ്തലവി എന്ന ആളെ ഓർമ്മയുണ്ടായിരിക്കുമൊ ആവൊ

  • @sulfisulfi626
    @sulfisulfi626 4 роки тому +1

    Asharaf ikka a marichu

  • @rajannambiar4073
    @rajannambiar4073 2 роки тому

    പെൻഷന് അപേക്ഷ പഞ്ചായത്തിൽ കൊടുത്താൽ പെൻഷൻ ലഭിയ്ക്കും.

  • @Keyboard-cp
    @Keyboard-cp 4 роки тому

    Rip

  • @philipsamuel4027
    @philipsamuel4027 3 роки тому

    നിരന്തരം തബല വായിച്ച താങ്കളുടെ ഞാൻ നമിക്കുന്നു

  • @ahammedve1048
    @ahammedve1048 Рік тому

    EanteaSuhoortthVeanniyur🙆

  • @moideenkutty7091
    @moideenkutty7091 Рік тому +2

    രണ്ടത്താണി യുടെ കുറെ കാലം തബല വായിച്ചു അന്ന് ഒരു പാട്ടുണ്ടായിരുന്നു S A ജാമിൽന്റെ

  • @marahiman9224
    @marahiman9224 Рік тому

    രക്ഷപ്പെടുത്തിയ ആളുടെ പേരുപോലും പറയാൻ മടിയായി അല്ലെ

  • @sulfisulfi626
    @sulfisulfi626 4 роки тому

    Asharaf ikka a marichu