അവൾക്ക് തലയ്ക്കു വട്ടാണ് | Ee Parakkum Thalika | Dileep | Harisree Asokan | Cochin Haneefa | Comedy

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 63

  • @FamilyBoys-vi8lb
    @FamilyBoys-vi8lb Рік тому +215

    പഴയ ഹരിശ്രീ അശോകൻ ചേട്ടൻ.. എന്നാ മാസ് കോമഡിയാരുന്നു.. 😛😁

  • @hibaashrik4691
    @hibaashrik4691 Рік тому +77

    ഹരിശ്രീ അശോകന്റെ മാസ്സ് കോമഡി 😁😁ഇതൊക്കെ ഇന്നത്തെ സിനിമയിൽ കാണാൻ പറ്റോ 😊

  • @kitchentaste1249
    @kitchentaste1249 Рік тому +53

    കണ്ടാലും കണ്ടാലും മതിയാവില്ല.

  • @naflafizan3934
    @naflafizan3934 11 місяців тому +25

    ഹരിശ്രീ അശോകന്റെ 1st itta shirt🔥🔥

  • @nadiyanazri7978
    @nadiyanazri7978 2 місяці тому +6

    Nithya vellathil ninn keri varumbo ulla tune 👍😍😍

  • @vineeshav2536
    @vineeshav2536 7 місяців тому +13

    Sathyabhama mentality ulloranu inganathd scene okke mass anennu karuthunnath. #sathyabhamasyndrome

  • @bineeshrevathy
    @bineeshrevathy 3 місяці тому +3

    ouseppachan's beautiful BGM...

  • @Hanankp467
    @Hanankp467 5 місяців тому +24

    എനിക്ക് ഒരു സംശയം വെറുതെ വെള്ളത്തിൽ വീണാൽ ഇത്രേം അഴുക്ക് പോവോ ഡ്രസ്സ്‌ വരെ എന്ത് നെറ്റ് ആയിട്ടാ വൃത്തി ആയെ ഇവിടൊക്കെ എന്തെങ്കിലും ചെളി ആയ തെന്നെ ബ്രെഷ് വെച്ച് ഒരച് കഴുക്കണം ഇത് ചുമ്മാ വെള്ളത്തിൽ മുങ്ങിയാൽ ujala പൌഡർ ന്റെ പരസ്യം പോലെ വെട്ടി തിളങ്ങുന്നു 😂😂

    • @Itsmeansiiyyy
      @Itsmeansiiyyy 5 місяців тому +3

      Ithoke pandathe movie alle mole 😂 nna thaan chenn oru film chyy

    • @Hanankp467
      @Hanankp467 5 місяців тому +1

      @@Itsmeansiiyyy നിങ്ങള് പൈസ മുടക്കൂയെങ്കിൽ ഞാൻ ട്രൈ ചെയ്യാ 😌

    • @Itsmeansiiyyy
      @Itsmeansiiyyy 5 місяців тому +2

      @@Hanankp467 aysheri swantham aytt Paisa illa ennittaan kutam parayll🤣

    • @Hanankp467
      @Hanankp467 5 місяців тому +2

      @@Itsmeansiiyyy കുറ്റം പറയാൻ പൈസ വേണ്ടാലോ 😎

    • @Itsmeansiiyyy
      @Itsmeansiiyyy 5 місяців тому +1

      @@Hanankp467 athe athe🤭 kulasthree ahnennh manasilayo😌

  • @amalkalathil3599
    @amalkalathil3599 5 місяців тому +12

    scene അടിപൊളി Bgm polichu❤️❤️

  • @stitchesofmydreams...1822
    @stitchesofmydreams...1822 11 місяців тому +269

    ഞാൻ കറുത്തിട്ടാണ് ... എനിക്കീ സിനിമയിൽ ഇഷ്ടമില്ലാത്ത സീൻ ആണ് ഈ transformation scene... കറുപ്പ് = ugly, വെളുപ്പ് = beauty and clean

    • @SanafHasee7220
      @SanafHasee7220 11 місяців тому +4

      😂

    • @goodvibes6666
      @goodvibes6666 10 місяців тому +56

      വെളുത്തവർ കുളിക്കാതെ നടന്നാലും ഇതന്നാകും അവസ്ഥ 😂😂😂

    • @vipinraj8843
      @vipinraj8843 10 місяців тому +55

      Setta.. ഈ charactor മന്ത്രി യുടെ മകൾ ആണ് വേഷം കെട്ടി നടന്നതല്ലേ പടം കണ്ടില്ലേ കോപ്പേ.. അപ്പോൾ കുളിക്കാതെ ഇരുന്നതല്ലേ വെള്ളത്തിൽ ചാടി ചെളി മുഴുവൻ പോയപ്പോ അങ്ങനെ വന്നു.. കഷ്ടം അതു മനസിലാക്കതെ ചുമ്മാ

    • @shafeena7676
      @shafeena7676 10 місяців тому +15

      കറുപ്പിന് അഴക് 😊

    • @comforter1eternal
      @comforter1eternal 7 місяців тому +23

      കറു പ്പായാലും വെളുപ്പായലും bangiyundengil bangi തന്നെ

  • @ushaushafranics3557
    @ushaushafranics3557 Рік тому +22

    Adipoli comedy❤😂❤

  • @saniyya2233
    @saniyya2233 Рік тому +12

    3:15 😭🤣

  • @rahulappusuppus7579
    @rahulappusuppus7579 4 місяці тому +4

    മേക്കപ്പ് എല്ലാം വെള്ളത്തിൽ പോയി സുന്ദരി ആയി ഒറിജിനൽ നിറo കിട്ടി

  • @mrlolan3427
    @mrlolan3427 Рік тому +31

    7:24 bgm❤

    • @vyshakhanand7586
      @vyshakhanand7586 Рік тому +2

      അതു വേറെ ഏതെങ്കിലും സോങ് ഇൽ ഉള്ളതാണോ??അറിയാമോ അതു ഏതാണെന്നു??

    • @happysoul8147
      @happysoul8147 10 місяців тому +2

      Hindolam thillana

  • @VijilaN-y7r
    @VijilaN-y7r 5 місяців тому +2

    Chadrika soap ano ettath

  • @sujithmulleria9071
    @sujithmulleria9071 Рік тому +13

    7:46 ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ പേരെന്താണ് ആരെങ്കിലും പറഞ്ഞു തരുമോ

  • @D.sH-hb8jq
    @D.sH-hb8jq 3 місяці тому +1

    7:21 Nithya Das 🔥🔥🔥🔥🔥

  • @yesodachandukutty8498
    @yesodachandukutty8498 7 днів тому

    😮😊😊😊😊❤❤🎉

  • @adarshekm
    @adarshekm 11 місяців тому +2

    o പിന്നെ ഇങ്ങനെ വെളുക്കും 🤣🤣

  • @nishachacko8811
    @nishachacko8811 Рік тому +3

    7: 29 bgm etha pls reply

    • @nivedj13
      @nivedj13 7 місяців тому +1

      Hindolam thillana...

  • @afsalm9574
    @afsalm9574 4 місяці тому

    Hello excuse me ith ayachath aranenkilum avarkulla marupady blackum whiteum nokkittella alukal jeevikunne ningada bharthavo atho bharyayo black face ayirunnenkil ningal ingane parayayirunno❤

  • @ushaushafranics3557
    @ushaushafranics3557 Рік тому +6

    ❤❤❤🎉😂😂😂😂

  • @NoufalM-m5o
    @NoufalM-m5o Рік тому +4

    Toon nallathanu

  • @HaseenaSayyid
    @HaseenaSayyid 10 місяців тому +2

    😅

  • @alphyantony6953
    @alphyantony6953 Рік тому +4

    😂😂😂

  • @HaneefaUssanar
    @HaneefaUssanar 5 місяців тому

    😂😂😂😂😂😂😂😂😂😂😂😂😅

  • @JabbarM.N.P
    @JabbarM.N.P 4 місяці тому +4

    ഹരിശ്രീ അശോകന്റെ ഷർട്ട്‌ ന്യൂ മോഡൽ

  • @jesnan4636
    @jesnan4636 Рік тому +9

    ഏത് സോപ്പ് ആണ് ഉപയോഗിച്ചത് 🤔🤔🤔

  • @ramaniek5146
    @ramaniek5146 Рік тому +2

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +1

    😂😂😂😅😅😅😅