'ADGP 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ വിറ്റത് 65 ലക്ഷത്തിനാണ്; കള്ളപ്പണമാണ്'

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 43

  • @muhammedsaleem3930
    @muhammedsaleem3930 Місяць тому +18

    അൻവർ കാര്യങ്ങൾ തുറന്നു പറയുമ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യമില്ല.
    അൻവർ 👌👌

  • @englis-helper
    @englis-helper Місяць тому +32

    പ്രതിപക്ഷവും ഭരണപക്ഷവും ഇപ്പോൾ ഒരാളാണ് അതാണ് അൻവർ

  • @MS-fi3sb
    @MS-fi3sb Місяць тому +7

    സർക്കാരിനെതിരെ ഇത്ര വലിയ വിഷയം കിട്ടിയിട്ടും പ്രതിപക്ഷനാറികൾ എന്താണ് വിഷയം ഏറ്റെടുക്കാത്തത്. എന്തൊക്കെയോ കളികൾ ഉണ്ട്

    • @safvanchenathsafvan980
      @safvanchenathsafvan980 Місяць тому +1

      ലീഗ് പ്രത്യേകിച്ച് ഒന്നും മിണ്ടുന്നില്ല

    • @noushadnoushadibrahim2353
      @noushadnoushadibrahim2353 Місяць тому +1

      ഓ ഇങ്ങനൊക്കെ മതി - രണ്ടാം വട്ടം കൊടുത്തപ്പം ആലോചിക്കണമായിരുന്നു.

  • @shakkeebk2298
    @shakkeebk2298 Місяць тому +8

    ADGP കാരണം ജയിലിൽ കിടക്കുന്നവർ ജയിലിൽ വെച്ച് ADGP- യെ കാണുന്നത് ആലോജിക്കുമ്പോൾ രോമാഞ്ചം 🤐🤐

  • @RaihanaAlqua
    @RaihanaAlqua Місяць тому +13

    10000. M l. A മാർക്ക്‌. അര അൻവർ

  • @rahmathullamailadi4746
    @rahmathullamailadi4746 Місяць тому +6

    ഭൂമി വാങ്ങാൻ പെർമിഷൻ വാങ്ണം. സർക്കാർ ജീവനക്കാർക്

  • @കില്ല
    @കില്ല Місяць тому +5

    ഇയാളുടെ കയ്യിൽ സിബിഐ കും നൈ കും ഗവണ്മെന്റിനും ഇല്ലാത്ത വിവരങ്ങൾ ഉണ്ടല്ലോ ദൈവമേ ഇത് ഇപ്പോ ഇന്ത്യയിൽ പിന്നെ എന്തിനാ നിയമവും കോടതിയും ഒന്നും ഇല്ലല്ലേ
    ഇയാളെ ഏതൊരു അന്വശനത്തിലും ഇട്ടാൽ
    ഇന്ത്യൻ ജുഡീസരി സിസ്റ്റം ക്‌ളീൻ
    Unbelievable
    Jai anwarji ❤

  • @englis-helper
    @englis-helper Місяць тому +8

    One man army PV ANVAR MLA 😊

  • @muhammednp4220
    @muhammednp4220 Місяць тому

    മുഖ്യമന്ത്രി അജിത്ത് കുമാറിനെ തള്ളിപ്പറയാത്ത സ്ഥിതിക്ക് അൻ വർകരുതിയിരിക്കേണ്ടിയിരിക്കുന്നു ഏതെങ്കിലും ചെറിയ കുറ്റം കണ്ടെത്തി അകത്തിടും

  • @a.p8387
    @a.p8387 Місяць тому +3

    ലാഭം കിട്ടിയ 32 ലക്ഷത്തിനു ഇൻകം ടാക്സ് അടച്ചോ ആവോ

  • @uali1985able
    @uali1985able Місяць тому +2

    Anwar pwoli ❤

  • @xuv6665
    @xuv6665 Місяць тому +1

    Good 👍

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 Місяць тому +1

    സാറേ ഈ പറയുന്നതിലൊന്നും ഒരു കാരുവുമില്ല., പിണം എല്ലാം തള്ളി. ഈ സാറ് നിങ്ങൾക്കതീരെ തിരിയും, കേന്ദ്രവും മറ്റേ സാറിന്റെ കൂടാ -

  • @abdullahrafeek7880
    @abdullahrafeek7880 Місяць тому

    One man army
    Pv❤

  • @selvamselvam7021
    @selvamselvam7021 Місяць тому

    ഞമ്മടെ ഭൂമി കൈയെറൽ ഒക്കെ എന്തായി അംബുക്ക 😂😂 രണ്ടുപേരും തമ്മിൽ ഉള്ള എന്തോ കുട്ടുകച്ചോടം പൊളിഞ്ഞു.എന്നു തോന്നുന്നു.. അതാണ് അമ്പറീകയുക്കു ഇത്ര കലിപ്പ് 😄

  • @jamshi.2266
    @jamshi.2266 Місяць тому

    Anvar onnum vaanghiyittille

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому

    സോളാർ എപ്പോളും ഉണ്ടോ?

    • @AbdullaChalilmeethal
      @AbdullaChalilmeethal Місяць тому +1

      മെന്റൽ പ്രോബ്ലം വല്ലതും ഉണ്ടോ

  • @abdulsaleem229
    @abdulsaleem229 Місяць тому

    Bow bow bow pinaraayi naaya 😂😂😂

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому +1

    ഈ അൻവർ ഇപ്പോൾ ഇതെന്തിനു പറയുന്നു?
    അൻവറിന്റെ സാമ്പത്തികം അനേഷിക്ക്

    • @musthafa666
      @musthafa666 Місяць тому +5

      നിങ്ങളൊരു പരാതി കൊടുക്ക്

    • @freedomfighter5591
      @freedomfighter5591 Місяць тому

      അതെന്താ പോലീസിനെ പറയുമ്പോ വേറെ കുറെ വാണങ്ങൾക്ക് പൊള്ളുന്നത്😂😂

    • @sujeeshkumars9517
      @sujeeshkumars9517 Місяць тому +1

      ഒരു വെള്ളക്കടലാസിൽ income tax nu പരാതി കൊടുക്കടെ അല്ലേൽ mail ഇട്ടാലും മതി 🙌

    • @PureNature2024
      @PureNature2024 Місяць тому

      ക്രിസന്ഘി

    • @marco-453
      @marco-453 Місяць тому

      നീ പിണറായിക്ക് ഒരു പരാതി കൊടുക്ക്

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 Місяць тому

    അൻവറെ ബ്ലാക്ക് കേറ്റ് ഒപ്പം ഉണ്ടാവണം

  • @abhilash9468
    @abhilash9468 Місяць тому +2

    ജപ്പാൻ കുടിവെള്ള പദ്ധതിയും കൂടി പറയണം..