Premiere | വിളിച്ചവൻ വിജയിപ്പിക്കും | Pr.Tinu George

Поділитися
Вставка
  • Опубліковано 7 вер 2024
  • Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”

КОМЕНТАРІ • 713

  • @mollyjohn6723
    @mollyjohn6723 Рік тому

    ഇന്നത്തെ ഈ പ്രഭാഷണം എനിക്ക് വേണ്ടി മാത്രമാണ് എന്റെ യേശുവേ. സ്തോത്രം ആമേൻ

  • @Sherbin-
    @Sherbin- Рік тому

    ഇന്നലെ വരെ എനിക്ക് എണീറ്റ് ഇരിക്കത്തില്ലായിരുന്നു യേശു കർത്താവ് എന്നെ ഇന്ന് സൗഖ്യം ആക്കി കോടാനുകോടി നന്ദി യേശുവേ പാസ്റ്റർ ഈ മെസ്സേജ് എൻറെ ജീവിതത്തിൽ വലിയ മാറ്റങ്ങളും സ്വപ്നങ്ങളും ഒക്കെ നൽകി തന്നു കോടാനു കോടി ദൈവത്തിനു മഹത്വം

  • @suseelasathyan6623
    @suseelasathyan6623 2 роки тому +1

    എൻറെ കണ്ണുകളെ തുറക്കേണമെ സ്തോത്രം അപ്പാ

  • @user-di1dp9il7q
    @user-di1dp9il7q 10 місяців тому

    ദൈവപിതാവേ ഏതു കാര്യവും അങ്ങേ പുത്രനായ ഏശു കൃസ്തു എനിക്ക് നന്നായി ചെയ്തു. തരുന്ന ഓർത്ത് സ്തുതിക്കുന്നു.

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +2

    കർത്താവേ 🙏🙏ആമേൻ 🙏🙏❤❤❤

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +3

    എന്റെ മക്കളെ വിളിച്ചവൻ വിജയിപ്പിക്കും 🙏❤❤❤❤❤❤❤🙏🙏🙏മകളെ വിളിച്ചവൻ വിജയിപ്പിക്കും സകല ത്തിനു മേലും എന്റെ കർത്താവു വിജയിപ്പിക്കും എന്റെ ദൈവം ജയിച്ചവൻ എന്റെ ദൈവം വലിയവൻ 🙏🙏🙏🙏❤❤❤❤❤ഞാനും എന്റെ മക്കൾക്കും ജയം പ്രാപിക്കും ഞങ്ങളെ ജയാളി ആക്കി മറ്റും 🙏🙏🙏🙏🙏❤എന്റെ കർത്താവു ജയിച്ചുത് കൊണ്ട് ഞാൻ എന്റെ കർത്താവെ ഒരുപാട് സ്നേഹിക്കന്നു 🙏🙏🙏🙏🙏

  • @rajimanu4655
    @rajimanu4655 3 роки тому +1

    Amen ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-di1dp9il7q
    @user-di1dp9il7q 10 місяців тому

    പുതിയതായി വന്നിട്ടുള്ള കാരൃ ങൾ
    ഏശുകിസതു വഴി ദൈവത്തെ അറിയിക്കുന്നു ഈ കാരൃങൾ വേഗതിൽചെ
    യ്തു തീർക്കാൻ ഇടവരുതണേ അതിനുളള വാതിലും വഴികളും ഉണ്ടാകിതരണേ . നന്ദി.

  • @kunal6240
    @kunal6240 3 роки тому +1

    Pastor Tinu George jeyichavan ningale vijayippikkum Enna aa msg enikyu vendi ullathairunnu very very thanks pastor

  • @sreekalak6886
    @sreekalak6886 3 роки тому

    ആമേൻ,,,,,,,,,,,, എന്നോട് ഇതിൽ കൂടി യേശു സംസാരിച്ചു,,,,, എനിക്ക് പലപ്പോഴും വല്ലാത്ത ഭയം ഉണ്ടായിരുന്നു,,,, അതിന്റ സത്യം മനസ്സിൽ ആയി,,,,, br thankuso much,,, ഈ വിഷയം ദൈവനിയോഗത്താൽ സംസാരിച്ചതിന്,, അത്ഭുതം എനിക്ക് തോന്നിയത് br പറഞ്ഞ വചനം ഞാൻ 2, 3ദിവസം ആയി അത് മാത്രം എടുത്ത് വായിച് കൊണ്ടിരുന്ന വചനം ആണ്,,,,, വളരെ അത്ഭുതം തോന്നി,,,,,ഞാൻ ഇത് ഏറ്റെടുത്തു,,,,, ഇത് പോലെ എന്നിൽ നടക്കട്ടെ ആമേൻ, ആമേൻ ആമേൻ,,,,,, in the name of jesus 🙏🙏🙏🙏

  • @salydavid3471
    @salydavid3471 2 роки тому +2

    ദൈവദാസന് ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി ആമേൻ 🙋‍♀️🙋‍♀️🙇‍♀️

  • @rajiravindran3480
    @rajiravindran3480 Рік тому

    ജയിച്ച ദൈവം എന്റെ മോളെ ജയിപ്പിച്ചിരിക്കുന്നു. വിജയിച്ച ദൈവം വിജയിപ്പിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reena0106
    @reena0106 2 роки тому +1

    Amen Amen hallelujah.. praise the lord ... i love you jesus

  • @sherinthomas398
    @sherinthomas398 Рік тому

    വിളിച്ച ദൈവം വിശ്വസ്ഥൻ. ആമേൻ ദൈവത്തിനു സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +2

    ദൈവത്തിന്റെ ഫെബർ എന്റെ മേൽ ഉണ്ട് 🙏🙏❤❤❤❤❤❤🙏❤❤❤🙏🙏🙏❤❤❤❤❤

  • @daisyanthony6611
    @daisyanthony6611 3 роки тому +14

    Amen

  • @sreejakumary5211
    @sreejakumary5211 2 роки тому

    വിളിച്ചവൻ എന്നെ വിജയിപ്പിക്കും. അമേൻ.

  • @celinanand3442
    @celinanand3442 2 роки тому

    എന്റെ ചേച്ചിയുടെ മകൾ ഡെയ്സി യുടെ അസുഖം പൂർണമായി മാറ്റി തന്നതിന് യേശു വിനു മഹത്വം നന്ദി ജീസസ്

  • @angelmaxinmaxin8363
    @angelmaxinmaxin8363 Рік тому

    യേശുവേ ദാവീധു പുത്രാ കരുണ തോന്നെണമേ

  • @janetsworld3640
    @janetsworld3640 2 роки тому

    എന്റെ കർത്താവായ യേശു ക്രിസ്തു മുഖാന്തിരം എന്റെ വീടുപണിമേൽ സ്തോത്രം ചെയ്യുന്നു 🙏🏻🙏🏻😰😰😰

  • @sibuthundiyil
    @sibuthundiyil Рік тому +1

    ഈ മെസ്സേജ് എനിക്കുള്ളതാരുന്നു... ആമേൻ ❤️❤️❤️🙏🏻

  • @athiraathira5598
    @athiraathira5598 3 роки тому

    യേശുവേ.നന്ദി അപ്പാ.

  • @Sherbin-
    @Sherbin- Рік тому

    കർത്താവേ ആമേൻ ആമേൻ

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +2

    ബലം എന്നേക്കും ദൈവത്തിന് ള്ള താണ് 👍👍👍👍🙏🙏🙏🙏🙏❤❤❤

  • @abhiyangohar4292
    @abhiyangohar4292 3 роки тому +1

    Amen Amen Amen
    Hallelujah hallelujah

  • @amruthaanilkumar4244
    @amruthaanilkumar4244 2 роки тому

    Karthave ente sangadangale angayude karathil samarppikkunu
    Angaye aashrayikkunna enne orthe ente makanteyum paruvinteyum mel idapedename🙏🙏🙏
    Amen amen🙏🙏🙏🙏🙏

  • @salydavid3471
    @salydavid3471 2 роки тому

    ആമേൻ ആമേൻ 🙋‍♀️👍🏼👌🙇‍♀️🌹🌹

  • @notavailable2349
    @notavailable2349 3 роки тому +10

    AMEN 🤚🤚🤚🤚🤚🤚 Praise the Lord Jesus I Receive My Dear Jesus

  • @mariyabaiju943
    @mariyabaiju943 2 роки тому

    Amen innu itennil nivritiyayi 🔥🔥🔥🔥🔥🔥🔥 nanni yeshuve

  • @karthiyaniraju9608
    @karthiyaniraju9608 2 роки тому +1

    Amen Amen Amen praise the Lord

  • @Bee-ci5us
    @Bee-ci5us 2 роки тому +1

    I believe all my problems are solves in jesus name now

  • @janetsworld3640
    @janetsworld3640 2 роки тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹാലേലൂയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻ആമേൻ

  • @mariyabaiju943
    @mariyabaiju943 3 роки тому +3

    Ente frnd Dhanalakshmi ku vendi prartichirunnu ammaku promotion kitti tank u jesus

  • @ranjithtbalagopal4524
    @ranjithtbalagopal4524 3 роки тому +7

    I am in this situation but when I watch this message really I have no words to explain.only one thing iam saying Jesus is still alive amen

  • @ebinthomas6963
    @ebinthomas6963 3 роки тому +3

    ആമേൻ

  • @sujatas.hallelujah5539
    @sujatas.hallelujah5539 Рік тому

    ദൈവദാസനേ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @Sherbin-
    @Sherbin- Рік тому

    സ്തോത്രം കർത്താവേ

  • @sadanmm5531
    @sadanmm5531 3 роки тому +1

    Lord Hallelujah Stotram Hallelujah Hallelujah Stotram

  • @saniyasaniya8513
    @saniyasaniya8513 2 роки тому +4

    Amen Amen 🙏🙏🙏🙏 I love you Jesus.

  • @jimmyvarghese3461
    @jimmyvarghese3461 3 роки тому +2

    Hallelujah Hallelujah Hallelujah Amen Amen Amen 👏👏👏👏

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому

    ആമേൻ ഹലെ ലൂയ സ്വാസ്ത്രം 🙏❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому

    jesus mukkathram enik vicheayam untt. amen.l receive my dear jesus❤❤❤❤❤❤❤❤❤ my life is very very beauti ful

  • @mathewvarghese8877
    @mathewvarghese8877 Рік тому +1

    Praise the LORD. AMEN

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Karthavu ellavarum rekshikkatte thanks father

  • @sarikasarika3720
    @sarikasarika3720 3 роки тому

    ആമേൻ യേശു അപ്പാ

  • @binuambrose7062
    @binuambrose7062 2 роки тому +1

    Thank you Jesus

  • @lylajohn9702
    @lylajohn9702 2 роки тому

    Anugrahikkappetta messaginai sthothram Amen

  • @susmmasakaria6268
    @susmmasakaria6268 3 роки тому +1

    Yeshuve nanni sthotram

  • @shijibiju2806
    @shijibiju2806 3 роки тому

    Ennodu samsarichu tinu pastor enne thotttu amen hallelujah

  • @Sherbin-
    @Sherbin- Рік тому

    പെരുവെള്ളവും തോറ്റുപോകുമേ യേശുവിൻ കൈകൾ താങ്ങി നടത്തുമെ പെരുവെള്ളവും തോറ്റുപോകും യേശുവിൻ കൈകൾ താങ്ങി നടത്തുമെ യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ആ മരട് ചേർന്നിരുന്ന ഭയമില്ല

  • @sonyrajan3045
    @sonyrajan3045 2 роки тому

    Amen, amen daivam njaggalude kudumbathil ellla shunyavasthayum matti vijayathilekke koduvarunnathinayi nanni.

  • @jencyally3498
    @jencyally3498 2 роки тому +1

    ആമേൻ ആമേൻ ഹാലേലുയ്യ ! 🙏 നന്ദി ദൈവമേ നന്ദി !

  • @amruthaanilkumar4244
    @amruthaanilkumar4244 3 роки тому

    Amen amen sthosthram hallelooya 🙏🙏🙏🙏

  • @minivinuvinu729
    @minivinuvinu729 3 роки тому +1

    Amen...Hallelujah..

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +1

    ആമേൻ ഹലെ ലൂയ 🙏🙏❤❤❤👍❤

  • @delsyelizebeth1439
    @delsyelizebeth1439 Рік тому +1

    Thank you jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @RaysonRaju
    @RaysonRaju 3 роки тому +1

    Amen, യേശുവേ കരുണതോന്നണമേ...... Glory to jesus.

  • @annnrb
    @annnrb 3 роки тому +6

    Amen 🙏🙏🙏🙏🙏
    Hallelujah

  • @prajapathyfrancis7750
    @prajapathyfrancis7750 2 роки тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому

    ആമേൻ.. ആമേൻ 🙏 🙏

  • @lovelyseban3813
    @lovelyseban3813 3 роки тому +2

    Amen🙏🙏

  • @sudhathampi5740
    @sudhathampi5740 3 роки тому

    Amen vilicha daivam annae vijayippikkum

  • @libenkjkummannoor7671
    @libenkjkummannoor7671 2 роки тому +2

    ഹല്ലേലുയ ❤ യേശുവിന്റെ രക്തം ജയം ❤

  • @ajipoulose6051
    @ajipoulose6051 3 роки тому +3

    Thanks paster ..plese pray Me& My family

  • @sajanshekhars5713
    @sajanshekhars5713 3 роки тому +12

    കല്യാണം കഴിഞ്ഞില്ലേലും കുഴപ്പമില്ല.. ഈ ലോകം വിട്ട് പോകുന്നതിനു മുന്നേ ഇസ്രായേൽ ദേവാലയം കാണണമെന്ന ആഗ്രഹം.... 💞

  • @abhirajvj5454
    @abhirajvj5454 3 роки тому +1

    ഹാലേലുയ്യ

  • @wilsonvarughese7710
    @wilsonvarughese7710 Рік тому

    ഹാലേലൂയ സ്തോത്രം

  • @sajumolvijayan3142
    @sajumolvijayan3142 3 роки тому

    Appa angu enne kripayal nirakkaname

  • @gigithomas8435
    @gigithomas8435 3 роки тому

    This message realy for me pastor, vilicha daivam vishvasthan andhytholam avan namme nadathunnu,vilichavan vijayippikum,balam ennekum ente karthavinulladu,thank you Tinu pastor for the wonderful preach,its change me a lot ,nammude karthavaya yeshukristhu mugantharam jayam nalkunna daivathinu njan sthothram chaiyunnu ,Amen

  • @baijutk3414
    @baijutk3414 Рік тому

    ആമേൻ ആമേൻ

  • @goodway2745
    @goodway2745 2 роки тому

    Hallelujah hallelujah hallelujah hallelujah hallelujah

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +1

    amen😊😊😊😊😊😊😊😊😊 l love jesus❤❤❤❤❤❤❤❤❤❤❤❤❤

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому

    yesho appachan thanna vachannatinnai thanks ❤jesus

  • @annujats6602
    @annujats6602 3 роки тому +2

    Strength MSG.pastor plz pray for me 🙏 NXT month my exam.i trust my lord he is my strength,my success.

  • @user-ow7vu4dy2w
    @user-ow7vu4dy2w Рік тому

    ആമേൻ ആമേൻ സോത്രം ഹാലേലുയാ

  • @sudhakumari2481
    @sudhakumari2481 Рік тому

    ആമേൻ 💓💓💓🙏🙏🙏🙏💓💓💓

  • @bellagisella7013
    @bellagisella7013 3 роки тому +1

    Thanks

  • @anilaanjus9050
    @anilaanjus9050 Рік тому

    Amen sthothram ente yesuve

  • @koshyjohn6638
    @koshyjohn6638 2 роки тому

    Amen karthave Halelujh Halelujh Halelujh stothram 🙏🏻🙏🏻🙏🏻🌹

  • @sibuthundiyil
    @sibuthundiyil Рік тому

    ഇതുപോലെ transcilation ഉള്ളത് നല്ലതാണ് .... Transcilate ചെയ്ത ബ്രോ. ന്റെ വോയിസ്‌ സൂപ്പർ ❤️🥰

  • @reenaleone7926
    @reenaleone7926 3 роки тому +2

    His favour is unlimited

  • @samjacob372
    @samjacob372 2 роки тому +1

    Hallelujah ❤️

  • @presillalobo9162
    @presillalobo9162 2 роки тому

    Amen Amen Amen Amen Amen🙏 Amen🙏👍 Amen🙏👍

  • @ranjithtbalagopal4524
    @ranjithtbalagopal4524 3 роки тому +2

    This message for me .
    Amen amen praise that Lord

  • @aleyammajoseph3096
    @aleyammajoseph3096 3 роки тому +2

    Touched, strength ened, comforted me very much.These days your message s are truely from heaven.praise the Iord

  • @georlinsam15
    @georlinsam15 3 роки тому +2

    My Lord and Saviour JESUS CHRIST spoke to me through this message. I feel like this message is for me and my life. Thank you Jesus🥰

  • @rejithakk5406
    @rejithakk5406 Рік тому

    Amen my sms thanku Jesus am rejitha from kuwait

  • @sarakutty5836
    @sarakutty5836 3 роки тому +1

    Victory is mine, Victory is mine,Vuctory today is mine, I told satan to get u behind,Victory..Today...is Mine.....Amen.

  • @reshmaa.r1319
    @reshmaa.r1319 3 роки тому

    Nta dhevam anta prarthana veshayathil anik poorna vijayam nalkum .🙏sthothram

  • @jishajacs1
    @jishajacs1 3 роки тому +1

    റോമർ 7:23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.

  • @snehajubil8309
    @snehajubil8309 Рік тому

    Amen Amen . Praise Jesus 🙏

  • @elsaelizabethjohn821
    @elsaelizabethjohn821 3 роки тому +1

    Amen amen amen
    E message ente jeevithathil oru vazhithiriv akum njan vishvasikkunnu appa

  • @sheejathomas601
    @sheejathomas601 3 роки тому +13

    In my sad situations ur message touch my heart vry deeply 😭😭 pastor uncle plz pray for my feature and my studies and my mom

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому

    my life before? arunnu jesus entea heart il vannapol . l am very very 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊jesus is a live in my heart❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajumolvijayan3142
    @sajumolvijayan3142 3 роки тому

    Amen Amen Amen Amen Amen Amen Amen Amen Amen

  • @minsusajan2039
    @minsusajan2039 3 роки тому +2

    Glory be to my Jesus,
    Brother, e massage aniku vandi ullatharunnu.amen amen hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @harikrishnams6706
    @harikrishnams6706 Рік тому

    Amen amen
    Sthothram🙏

  • @sudhathampi5740
    @sudhathampi5740 3 роки тому +1

    Hallelujah

  • @tabeethas9523
    @tabeethas9523 Рік тому

    I love JESUS more than anyone...

  • @vijayakumarivijayakumari9238
    @vijayakumarivijayakumari9238 2 роки тому +2

    ഞാൻ ദൈവംരാജ്യ ത്തിൽ ആണ് ആമേൻ 🙏🙏🙏🙏🙏❤❤