Worship by Br Aby shalom | മഹത്വത്തിനായുള്ള ആരാധന |Shalom Ministries| Manna TV | SHALOM CENTER |

Поділитися
Вставка
  • Опубліковано 28 вер 2024
  • Welcome everyone! If you're looking for today's Enjoying Everyday Life program, you haven't missed it. We have a brand new channel for Shalom Ministries Enjoying Everyday Life. To watch the latest of Shalom Ministries programs, SUBSCRIBE HERE: 👉bit.ly/ShalomMi...
    #ShalomManna #ShalomMinistries #ShajiShalom
    Plus, make sure you stay subscribed with Shalom Ministries for new exciting content as well!
    🔵Subscribe Now : 👉bit.ly/ShalomMi...
    🔵 Facebook: / shalomministries1999
    🔵 ☎Phone:+0471 2273807
    🔵 Whatsapp : wa.me/9400318000
    🔵 Email: shajishalom77@gmail.com
    🔵 Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
    🔵 Website : 👉 shajishalom.com/
    "new malayalam christian songs"
    "malayalam christian messages"
    "malayalam motivational messages"
    "live christian worship"
    "malayalam motivational speeches"
    "Pentecostal messages"
    "Prophecies"
    "uplifting messages"
    "Inspirational messages"
    "Healing prayers and videos"
    Thankyou!!!!
    #MannaTelevisionOnline #ShalomMinistries #DrShajishalom

КОМЕНТАРІ • 54

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Місяць тому

    Presence of God,Hallelujah

  • @BinduAjay-wo2fc
    @BinduAjay-wo2fc Місяць тому

    Love you jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BindhuV-y3i
    @BindhuV-y3i 2 місяці тому +1

    Manas niranju❤❤

  • @Rajamma-q1s
    @Rajamma-q1s 2 місяці тому

    എന്റെ യേശു ഞങ്ങൾക്ക് ഒരു പൊതുവഴി തുറന്നു തരേണമേ എന്റെ ഭർത്താവിന്റെ ബ്ലോക്ക് മാറ്റി തരേണമേ

  • @minoshaji6046
    @minoshaji6046 3 місяці тому +2

    Eshoya enta kunjn govt job shariyakanamma anugahikanamma Eshoya

  • @SincyLiju
    @SincyLiju 2 місяці тому

    Amen

  • @shibinkayamkulam2215
    @shibinkayamkulam2215 3 місяці тому +1

    Wow .. blessed man ❤

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому

    Esho appaa vethanikkunna manasine shakthi pedaname albhutham pravarthikkane

  • @anusharaposo7380
    @anusharaposo7380 3 місяці тому

    Lord break every generational curses n bondages from my family ❤

  • @blessycherian7330
    @blessycherian7330 3 місяці тому

    Àmen Jesus please heal my sickness.

  • @anusharaposo7380
    @anusharaposo7380 3 місяці тому

    Powerful my boy Aby, jesus is present to u❤

  • @shijyvs7160
    @shijyvs7160 3 місяці тому

    My father is a miracle worker

  • @anusharaposo7380
    @anusharaposo7380 3 місяці тому

    I need Jesus only I want to die for him, help me holy ghost, spirit of lord Amen ❤

  • @shiylathamarakshi4427
    @shiylathamarakshi4427 3 місяці тому +2

    മോൾക്ക് വിവാഹം നടക്കാൻ പ്രാർത്ഥിക്കണം

  • @PrincyR-v8y
    @PrincyR-v8y 3 місяці тому

    ആമേൻ

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 3 місяці тому

    Amen🙏🙏

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 3 місяці тому

    Praise God

  • @sajitrivandrum3132
    @sajitrivandrum3132 3 місяці тому

    Praise the lord

  • @Remya-mo4im
    @Remya-mo4im 3 місяці тому

    God bles you🥰

  • @rajuKc-ju9ex
    @rajuKc-ju9ex 3 місяці тому

    ❤❤

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos3669 3 місяці тому

  • @sicilyphilip5943
    @sicilyphilip5943 3 місяці тому +3

    Please pray for my daughter and her family, please pray for Isa, she didn't talk, now fouryears, heal and bless.

  • @alvinsajuchacko9399
    @alvinsajuchacko9399 3 місяці тому

    Ente mone oru jolikittan parthikanamma

  • @Akwayanad9752
    @Akwayanad9752 3 місяці тому +1

    പൂർണ മനുഷ്യനും പൂർണ ദൈവവുമായ യേശുക്രിസ്തു....?
    --------------------------------------------
    സാധാരണയായി ബൈബിളിലെ യേശുവിന്റെ പ്രവർത്തനങ്ങൾ യേശു ദൈവമല്ല എന്നതിന്റെ തെളിവായി ഉദ്ധരിക്കുമ്പോൾ ക്രൈസ്തവ സഹോദരങ്ങൾ അത് യേശുവിലെ മനുഷ്യനാണ് എന്നാണു പറയുന്നത് അവരുടെ വാദ പ്രകാരം യേശുക്രിസ്തു ഒരേ സമയം പൂർണ മനുഷ്യനും പൂർണ ദൈവവുമാണ് എന്നാൽ എങ്ങനെ ഒരേ സമയം ഒരാള്ക്ക് പൂർണ ദൈവവും പൂർണ മനുഷ്യനും ആവാൻ സാധിക്കും എന്നാ ചോദ്യത്തിന് ഇതുവരെ ഒരു വിശദ്ധികരണവും ഇന്നേവരെ അവർക്ക് പറയാൻ കഴിഞ്ഞിട്ടില്ല.
    ഇനി ബൈബിൾ പരിജയപെടുത്തുന്ന ദൈവത്തിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം
    -------------------------------------------
    1.ദൈവം ഏകൻ (ആവര്ത്തനം 6:4)
    2.ദൈവം ജനനം അഥവാ തുടക്കം
    ഇല്ലാത്തവൻ (സങ്കീ 90:2)
    3.ദൈവം നിത്യൻ അഥവാ
    എന്നെന്നും നില നിൽക്കുന്നവൻ
    ആണ് (സങ്കീ 90:2)
    4.ദൈവം സകലതും സ്വന്തമായി
    സൃഷ്ടിച്ചവൻ (നെഹമ്യാവ് 9:6)
    5.സർവശക്തിയും സ്വന്തമായി
    ഉള്ളവൻ ( ഉല്പത്തി 17:1)
    6.സർവതും ചെയ്യാൻ സ്വന്തമായി
    കഴിവുള്ളവൻ (യിരമ്യാവ് 32:27)
    7.ദൈവം ഏറ്റവും ഉന്നതൻ
    (യിരമ്യാവ് 10:6)
    8.സകല ജ്ഞാനവും സ്വന്തമായി
    ഉള്ളവൻ (സങ്കീ 147:4-5)
    9.ദൈവം എല്ലാ കല്പനകളുടെയും
    ഉറവിടം (മലാഖി 3:6)
    10.പിശാചിനാൽ
    പരീക്ഷിക്കപ്പെടാത്തവൻ (യകോബ് 1:13)
    11.സർവ അധികാരവും സ്വന്തമായി
    ഉള്ളവൻ (ഇയ്യോബ് 12:10-25)
    12.സ്വന്തമായി രക്ഷ ഉള്ളവൻ
    ,മനുഷ്യർക്ക് രക്ഷ പ്രദാനം
    ചെയ്യുന്നവൻ (എഫെസ്യർ 2:8)
    13.തന്റെ സൃഷ്ടികളോട്
    ക്ഷമിക്കാൻ പൂർണ്ണ
    അധികാരമുള്ളവൻ (ദാനിയേൽ 9:9)
    14.മനുഷ്യനോ മനുഷ്യ പുത്രനോ
    അല്ലാത്തവൻ (സംഖ്യാ 23:19)
    15.സ്ത്രീയിൽ നിന്ന്
    ജനിക്കാത്തവൻ . (ഇയ്യോബ് 25:4).
    16.തളര്ച്ചയും ക്ഷീണവും
    ഉണ്ടാകാത്തവൻ ( ഏശയ്യാ 40:28)
    17.ദൈവം മാറ്റം ഇല്ലാത്തവൻ
    അഥവാ നിത്യതയിലെ പരിപൂര്ന്നൻ
    (മലാഖി 3:6)
    18.തനിക്കു ഇഷ്ടമുള്ളത് ഒക്കെയും
    ചെയ്യുന്ന ദൈവം (സങ്കീ 115:3)
    19.ദൈവത്തിന്റെ കഴിവുകല്ക്ക്
    പരിമിതികൾ ഇല്ല (ഇയ്യോബ് 36:22)
    20.ദൈവം ഏറ്റവും നല്ലവൻ (സങ്കീ
    119:68)
    21.തന്നോട് പ്രാർത്ഥിക്കാൻ
    ആവ്ശ്യപ്പെടുന്നവൻ ദൈവം
    (യെരമ്യവു 29:12)
    22.ദൈവം എല്ലാവരുടെയും
    ദൈവം ആയവൻ (യിരമ്യാവ് 32:27)
    23.ദൈവം തന്റെ മനസ്
    മാറ്റാത്തവൻ (1 ശമുവേൽ 15:29).
    24.ദൈവത്തെ ആര്ക്കും കാണാൻ
    കഴിയില്ല (പുറപ്പാട് 33:20)
    25.ബൈബിൾ പറയുന്നു "ദൈവം
    മരിക്കില്ല" (റോമർ 1:23).)
    --------------------------------------------
    ഇതിൽ നിന്നും നേരെ വിപരീതമാണ് യേശുവിന്റെ കഴിവും യേശുവിന്റെ പ്രവർത്തനങ്ങളും എന്ന് ബൈബിൾ തന്നെ പറയുന്നു
    യേശുവിനെ കുറിച്ച് ബൈബിൾ പറയുന്ന ചില ഭാഗങ്ങൾ നോക്കാം
    --------------------------------------------
    1.അബ്രഹാമീന്റെയും
    ദാവീദിന്റെയും പുത്ര പരമ്പരയിൽ
    യേശു ജനിക്കുന്നു.
    ( Matthew 1:1)
    2.യേശു പരിച്ചേദനയേല്ക്കുന്നു.
    (ലൂക്കോസ് 2:21)
    3.യേശു മുല കുടിക്കുന്നു... (ലൂക്കോസ്
    11:27)
    4.യേശു കഴുതപ്പുറത്ത് യാത്ര
    ചെയ്യുന്നു..
    (മത്തായി 21:5)
    5.യേശു ഭക്ഷണവും പാനീയവും
    ഉപയോഗിക്കുന്നു.. (മത്തായി 11:19)
    6.കിടപ്പാടമില്ലാത്ത
    യേശു. (മത്തായി 8:20)
    7.യേശു വസ്ത്രങ്ങളുപയോഗിക്കുന്നു...
    (യോഹന്നാൻ 19:23)
    8.യേശുവിനു സഹോദരി
    സഹോദരൻമാർ. (മത്തായി 13: 55-56)
    9.യേശുവിനു സ്വമേധയ ഒന്നും
    ചെയ്യാൻ കഴിയില്ല.
    (യോഹന്നാൻ 5:30)
    10.യേശുവിനു അത്തി മരത്തിന്റെ
    ഫലദായക സമയംഎപ്പോഴാണെന്
    നറിയില്ല.
    (മാർക്കോസ് 11:13)
    11.യേശു സഹനത്തിലൂടെ അനുസരണം
    അഭ്യസിക്കുന്നു.. (അബ്രയർ 5:8)
    12.യേശുവിനു വിശപ്പ്
    അനുഭവപ്പെടുന്നു..
    (മാർക്കോസ് 11:12)
    13.യേശുവിനു ദാഹം അനുഭവപ്പെടുന്നു
    (യോഹന്നാൻ 19:28)
    14.യേശു ഉറങ്ങുന്നു.. (മത്തായി 8:24)
    15.യേശു യാത്ര ചെയ്താൽ
    ക്ഷീണിക്കുന്നു.. (യോഹന്നാൻ 4:6)
    16.യേശു അസ്വസ്ഥനായി
    നെടുവീർപ്പിടുന്നു.. (യോഹന്നാൻ
    11:33)
    17.യേശു കരയുന്നു.. (യോഹന്നാൻ 11:35)
    18.യേശു ദുഖിക്കുന്നു.. (മത്തായി 26:37)
    19.യേശു യഹൂദരെ ഭയക്കുന്നു.
    (യോഹന്നാൻ 18:12,13)
    20.യേശു ഒറ്റുകൊടുക്കപ്പെടുന്നു.
    (യോഹന്നാൻ 18:2)
    21.യേശു ബന്ധിക്കപെടുന്നു.
    (യോഹന്നാൻ 18:12,13)
    22.യേശു അബമാനിക്കപ്പെടുന്നു.
    (മത്തായി 26:67)
    23.യേശുവിനു അടി കിട്ടുന്നു.
    (Matthew 26:67)
    24.യേശു മരണത്തെ ഭയക്കുന്നു.
    (മർക്കോസ് 14:36)
    25.യേശു ദൈവത്തോട്
    പ്രാർത്ഥിക്കുന്നു. (മത്തായി 26:42)
    26.യേശുവിനെ ശക്തിപ്പെടുത്താൻ
    സ്വർഗത്തിൽ നിന്നും ഒരു ദൂതൻ
    പ്രത്യക്ഷപ്പെടുന്നു.
    ( ലൂക്കോസ് 22:43)
    --------------------------------------------
    ദൈവം എന്ന് പറഞ്ഞാൽ സർവ ശക്തനാണ് സർവ ജ്ഞാനിയാണ്‌ ആരെയും ആശ്രയിക്കുന്നില്ല ആരെയും ഭയക്കുന്നില്ല എന്നാൽ മനുഷ്യൻ ഇതിൽ നിന്ന് എല്ലാം വിപരീതമായിരുന്നു മനുഷ്യൻ അശക്തനാണ് അൽപ ജ്ഞാനിയാണ്‌ പരസഹായം ആവശ്യമാണ്‌ പല കാര്യങ്ങളെയും ഭയക്കുന്നു ഇതിൽ നിന്നും മനസിലാകേണ്ടാത് ഒരേ സമയം എങ്ങനെ ഒരേ പോലെ നിലനിൽക്കും

  • @sujasunil7453
    @sujasunil7453 3 місяці тому

    Amen

  • @SarnyavLidhiaya
    @SarnyavLidhiaya 3 місяці тому

    Amen🙏🙏🙏🙏

  • @abitharajesh1924
    @abitharajesh1924 3 місяці тому

    Amen🙏🙏🙏🙏🙏

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому +3

    First believe in Jesus and took holy water babtisum and proclaim that Jesus is my saviour and lord and away from adultery and moorthy pooja then

  • @sheelashibu1724
    @sheelashibu1724 3 місяці тому

    Amen

  • @sujas4716
    @sujas4716 3 місяці тому

    Amen

  • @shijyvs7160
    @shijyvs7160 3 місяці тому

    Amen

  • @manum1939
    @manum1939 3 місяці тому

    Amen 🙏

  • @SumiSaji123
    @SumiSaji123 3 місяці тому

    Amen

  • @sajithaind6336
    @sajithaind6336 3 місяці тому

    Amen 🙏🙏🙏🙏

  • @anupamvarghese4914
    @anupamvarghese4914 3 місяці тому

    Amen

  • @sofeyjoby254
    @sofeyjoby254 3 місяці тому +1

    Ente monu plus one admission kittuvan prathyekam prathikanam

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Місяць тому

    Amen,Amen,Thank Lord,Amen

  • @Rajamma-q1s
    @Rajamma-q1s 2 місяці тому

    എന്റെ യേശു അപ്പ എന്റെ ഭർത്താവിന്റെ ബ്ലോക്ക് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ

  • @bindhusuresh9437
    @bindhusuresh9437 3 місяці тому

    പ്രാർത്ഥന സഹായം വേണം

    • @ShalomMinistries
      @ShalomMinistries  3 місяці тому

      നിങ്ങൾക്കൊരു പ്രാർത്ഥനാ വിഷയമുണ്ടോ?
      ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കാം, വിളിക്കുക: 9400318000 , 9400328000.

  • @lalyl5176
    @lalyl5176 3 місяці тому

    എന്റെ മകന് ശനിയാഴ്ച psc exam പ്രാർത്ഥിക്കണേ

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому

    Esho appaaa enne saghaayikkan varane ente frends mare saghaayikkane 🙏aapathil ninum rekshikkane 🙏

  • @anusharaposo7380
    @anusharaposo7380 3 місяці тому

    God is moving in my life Amen ❤

  • @sherlypmathew4988
    @sherlypmathew4988 3 місяці тому

    Esuve eniku nadakan pattane. 🙏🙏🙏🙏

  • @JosephAbraham-r4c
    @JosephAbraham-r4c 3 місяці тому

    Kannaaaaaaa❤️🌹❤️❤️❤️🌹

  • @rajuKc-ju9ex
    @rajuKc-ju9ex 3 місяці тому

    Tnq

  • @ratheeshrajendra7707
    @ratheeshrajendra7707 3 місяці тому

    I love jesus appa

  • @mariyammajose5982
    @mariyammajose5982 3 місяці тому

    Amen

  • @NezihaKJose-d8y
    @NezihaKJose-d8y 3 місяці тому

    Amen🙏🙏🥹

  • @SajanSajan-cw4bk
    @SajanSajan-cw4bk 3 місяці тому

    Amen

  • @ludhiyarajesh3414
    @ludhiyarajesh3414 3 місяці тому

    amen ❤❤🙏

  • @aneeshaneesh6346
    @aneeshaneesh6346 3 місяці тому

    🙏🙏🙏🙏🙏

  • @NezihaKJose-d8y
    @NezihaKJose-d8y 3 місяці тому

    😔😔

  • @NezihaKJose-d8y
    @NezihaKJose-d8y 3 місяці тому

    🙏🙏🙏