ധനു മാസത്തിൽ ഈ ജീവികൾ വീട്ടിൽ വന്നാൽ മഹാഭാഗ്യം

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 104

  • @jyothilekshmil4759
    @jyothilekshmil4759 4 дні тому +2

    എന്ന് രാവിലെ വിളക്ക് വെച്ച് പ്രാർത്ഥിച്ചു അത് കഴിഞ്ഞ് നോക്കുമ്പോൾ വടക്ക് കിഴക്ക് മൂല ഭാഗത്തെ ചെറിയ തെങ്ങിൽ ഉപ്പൺ ഇരിക്കുന്നു. വളരെ സന്തോഷമായി.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 дні тому +6

    നമസ്കാരം തിരുമേനി 🙏🙏🙏ഒരു കാര്യം ചോദിക്കട്ടെ -----ഞാൻ എന്നും കാക്കക്ക് രാവിലെ ചോറും വെള്ളവും കൊടുക്കും കൊടുത്ത ഉടൻ മൂന്ന് നാലു കാക്കകൾ വന്ന് അത് കഴിക്കും.. ഇന്ന് ഉച്ചക്ക് കാക്കകൾ കഴിച്ച ബാക്കി ചോറ് ഒരു ഉടുമ്പ് വന്നു കഴിച്ചു അതിൽ എന്തേലും ദോഷം ഉണ്ടോ തിരുമേനി ഒന്ന് പറഞ്ഞു തരണം കേട്ടോ 🙏❤️

    • @shillumaniii6831
      @shillumaniii6831 4 дні тому +3

      മിണ്ട പ്രാണികൾ ഏതു ജീവികൾ കഴിച്ചാലും നന്മ തന്നെ വരും 👌👌🌹🌹🙏🙏👌കേട്ടോ

  • @sundharisundhari6393
    @sundharisundhari6393 3 години тому

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം ശങ്കരനാരായണൻ ആയിലീം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻

  • @SeenaP-r6g
    @SeenaP-r6g 4 дні тому

    Sini c chathayam ,seena ,madhavan
    Vishagham ,keshavan makayiram. ,padmini uthrattathi. Njanghalkku veandi pooja cheyyane.
    hathayam. 4:01

  • @jothinarendran2283
    @jothinarendran2283 4 дні тому

    🌹🌹 Namaskaram thirumeni 🌹🌹Rahul -poororuttathi Jothi-chathayam, Narendran -thrikketta, Sarath -makam.poojayil ulpeduthane thirumeni.

  • @zammysara8434
    @zammysara8434 2 дні тому

    1.Pashu
    2.Palli
    3.Uppan/Chemboth
    4.Pigeon
    5.Kakka
    6.Moonga
    7.Peacock
    8.Snake
    9.Ox
    10.Butterfly
    11.Small birds

  • @SandhyaS-gn9dc
    @SandhyaS-gn9dc 3 дні тому

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ... സന്ധ്യ - തിരുവോണം, ബിജു -മൂലം, ദേവനന്ദ -പൂരം 🙏🏻🙏🏻

  • @kumar-gl1xz
    @kumar-gl1xz 4 дні тому +1

    Sreedevi -moolam, manojkumar - Thiruvathura. Megha - pooyam, parthiev - pooradam

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

    • @shijinashijinan4512
      @shijinashijinan4512 2 дні тому

      shanoj utharattathi
      sulojana Aswathy
      shilba pooyam
      Aradhya pooyam
      Ayush makeriam
      Saradha Aswathy
      Shijina karthika

  • @nirmalapavithran23
    @nirmalapavithran23 4 дні тому +1

    നമസ്കാരം തിരുമേനി 🙏🙏 നിർമല, പൂരാടം.

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @remadevi7862
    @remadevi7862 4 дні тому

    Rema, thrikketta, siva, pooruruttathi, vyshnavi, moolam, thirumeni njangalkkuvendi prardhikkane🙏

  • @gokulks9818
    @gokulks9818 3 дні тому

    Sundaran chothi Geetha Karthika Gowtham athamAmbika pooyam Divike thriketta Gokul Revathi Arunima ponrtham

  • @remyasibi875
    @remyasibi875 4 дні тому

    Remya - Avittam
    Sibin - Thrikketta
    Swathika - Moolam
    Rithika - Makam
    Niharika - Pooram
    Prarthanayil njangaleyum ulpeduthane thirumeni 🙏

  • @ThambiPottanano
    @ThambiPottanano 4 дні тому +1

    അനന്യ മകം രോഹിത് പൂരം വിനീഷ തൃക്കേട്ട വസുമതി രോഹിണി വിശനാഥൻ രേവതി വിൻസി കാർത്തിക വിനീത് ഉത്രം വിബീഷ് തൃക്കേട്ട🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപുത്തണേ തീരുമേനി

  • @AS-nl8mq
    @AS-nl8mq 4 дні тому

    Akhila karthika
    Sujith chithira
    Pia avittam
    Daksh uthradam
    Poojayil ulpeduthane thirumeni 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം 💖

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 4 дні тому +1

      ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏​@@kshethrapuranam

  • @chithramohan2408
    @chithramohan2408 4 дні тому +1

    🙏🙏🙏🙏🙏🙏ചിത്ര പൂയം ശ്യം ചതയം

    • @kshethrapuranam
      @kshethrapuranam  4 дні тому

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @SiniSaneesh
    @SiniSaneesh 4 дні тому +1

    Namaskaram thirumeni 🙏 Njan agrahikkunna monthly income anik kittan vendi prarthikkae sini Thiruvonam

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sunilkumarsoman1684
    @sunilkumarsoman1684 4 дні тому +1

    Soman - Puyam. Vilasini - Uthrataadhi. Thank you Thirumeni

  • @seetha-see
    @seetha-see 4 дні тому +1

    🙏❤Seetha -rohini ,Krishnadas -pururuttathi.

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @anamikarajesh2012
    @anamikarajesh2012 4 дні тому

    Sunitha uthradam, Rajesh thiruvonam, sanoosha thiruvonam, anamika atham

  • @vinodg3655
    @vinodg3655 4 дні тому

    Vinod punarthamm anitha chathayam aadil puyam aadhish makam 🙏🙏🙏🙏

  • @SindhuD-h1z
    @SindhuD-h1z 4 дні тому

    സിന്ധു ചോതി സന്തോഷ ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @maniremani6281
    @maniremani6281 3 дні тому

    ദീപു രോഹിണി
    ദിവ്യ തിരുവോണം
    ദീപ കാർത്തിക ആതിര അനിഴം
    Anumon പൂരം മനീഷ് കാർത്തിക
    മണി അനിഴം രമണി രേവതി
    പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithachandran6482
    @ajithachandran6482 3 дні тому

    നമസ്കാരം തിരുമേനി❤ അജിത മകേര്യം ചന്ദ്രൻ മൂലം പ്രാർത്ഥിക്കണം തിരുമേനി

  • @IndiraT-jq1gh
    @IndiraT-jq1gh 4 дні тому +1

    Adwaith Rohini Indira Atham Balan Avittam

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sunithasunitha4957
    @sunithasunitha4957 4 дні тому

    Asukam. Maran
    Prarthikenam
    Thirumeni
    Gokul. Chithira

  • @miniminimani4958
    @miniminimani4958 4 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏മിനി ചതയം .....മനീഷ ആയില്യം

    • @kshethrapuranam
      @kshethrapuranam  4 дні тому

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @RahmathMohammed-rt1iw
    @RahmathMohammed-rt1iw 4 дні тому

    Rahmathe

  • @shaijuk1331
    @shaijuk1331 4 дні тому

    Deeshna-pooram Dikha-karthika❤

  • @sudhamnair6009
    @sudhamnair6009 4 дні тому +1

    നമസ്കാരം Thirumeni Vinay (BHARANI) VIVAHAM NADAKKAN PRARTHIKKANAM Thirumeni

    • @kshethrapuranam
      @kshethrapuranam  4 дні тому +2

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

    • @sudhamnair6009
      @sudhamnair6009 4 дні тому

      @kshethrapuranam സന്തോഷം തിരുമേനി

  • @cprajeev9149
    @cprajeev9149 4 дні тому

    കാക്ക ദിവസവും വീട്ടിൽ വരാറുണ്ട് ഭക്ഷണം വും ശുദ്ധ വെള്ളവും കൊടുക്കാറുണ്ട്,
    സാധാരണ പത്തുമണി 11മണിക്കാണ് ഭക്ഷണം കൊടുക്കാറ് വീട്ടിൽ ഞാൻ മാത്രമേ താമസിക്കുന്നുള്ളൂ
    കഴിഞ്ഞദിവസം ഞാൻ രാവിലെ ഒരു ക്ഷേത്രത്തിൽ പോകുന്നതുകൊണ്ട് രാവിലെ ആറുമണിക്ക് ഭക്ഷണവും വെള്ളവും വെച്ച് കൊടുത്തു
    ക്ഷേത്രത്തിൽ പോയി വരുമ്പോൾ വീടിന്റെ ഇറങ്ങുന്ന സ്റ്റെപ്പിൽ മഞ്ഞ പവിഴ പൂവിന്റെ കൊമ്പ് കാണുന്നു ( കൂടെ പൂവും ഉണ്ട് ) കാക്കയായിരിക്കും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പിറ്റേന്ന് രണ്ട് കാക്കകൾ അവിടെ മഞ്ഞ പവിഴം മരത്തിന്റെ മുകളിൽ ഉണ്ടായിരുന്നു🙏🙏

  • @ksmitha4312
    @ksmitha4312 4 дні тому

    നമസ്കാരം തിരുമേനി 🙏

  • @BabyMugu
    @BabyMugu 4 дні тому

    Mukundhan uthrattathy, baby aayillam, athidhi thiruvathira, mubith Deva moolam, njangale innathe Poojayil ulpeduthi prarthikane thirumeni 🙏🙏

  • @KunjikuttanKuttan
    @KunjikuttanKuttan 2 дні тому

    🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 4 дні тому

    ഓം നമഃ ശിവായ അമ്മേ ശരണം ലക്ഷ്മി നാരായണ 🌷🌹🌷🌷🌷🌷🕉️🕉️🕉️🕉️🕉️🕉️

  • @binithasubeesh1094
    @binithasubeesh1094 4 дні тому

    Ashik രോഹിണി, ബിനിത അവിട്ടം പൂജ യിൽ ഉൾപെടുത്തണേ

  • @SobanavijayanSobanavijayan
    @SobanavijayanSobanavijayan 4 дні тому +1

    Namskarm thirumeni sobhana chothi nakshathrM ivide uppan vannirunu

  • @deveshvarrier4478
    @deveshvarrier4478 4 дні тому

    Divakaran chitra
    Seena ravathi
    Devesh thiruomnam

  • @sameeragirish8390
    @sameeragirish8390 4 дні тому +1

    Sandesh ..vishakam .sneha. .pooradam.....Sameera. Chatayam ..girish.makam....vasantha ...karthika

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @vibithasanthosh8794
    @vibithasanthosh8794 4 дні тому

    Thirumeni,njan innale guruvayoorappante vigraham swapnam kandu.Nadayil bhagavante munnil karanju thozhuvunnathanu kandathu.Ithil enthenkilum dhosha bhalam undo.

  • @reejasunil3008
    @reejasunil3008 4 дні тому

    സുനിൽ രേവതി റീജ കാർത്തിക ശ്വേത അശ്വതി അശ്വിൻ അശ്വതി അഭിലാഷ് അനിഴം കിയാരാ തിരുവോണം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @RajaBabu-hr6du
    @RajaBabu-hr6du 4 дні тому +1

    ബാബുരാജൻ തൃക്കേട്ട മറക്കാതെ പൂജയിൽ ഉൾപെടുത്തണേ thirumeni

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @vinukr4152
    @vinukr4152 4 дні тому

    Vinu makeeryam Bindhuja magam Nandana Thiruvaonam

  • @leenanair9209
    @leenanair9209 4 дні тому

    🙏🙏🙏

  • @ashasarun1713
    @ashasarun1713 4 дні тому

    Asha, arya pururuttathi job kittan arunima atham satheesh babu thiruvonam sushamma karthika🙏🏻🙏🏻

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @mayaprakash9439
    @mayaprakash9439 4 дні тому +1

    നമസ്കാരം തിരുമേനി
    പ്രകാശ് -- മകം
    മായ -- വിശാഖം
    വിസ്മയ - പൂയം
    ശ്രീമയ --- അശ്വതി

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 4 дні тому

    Vijayagopal -vishakam

  • @Divya-ej2eb
    @Divya-ej2eb 4 дні тому

    അനന്ദു പുരുരുട്ടത്തി, ദിവ്യ അശ്വതി, സാൻവി അശ്വതി, അവ്നി രോഹിണി

  • @MadhusoodanPillai
    @MadhusoodanPillai 4 дні тому +1

    Madhu. Moolam
    Prathyush. Moolam
    Pramod. Pooyam
    Manoj. Pooram
    Salvia. Visakam

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sreebalasunil5789
    @sreebalasunil5789 4 дні тому +1

    Sunil kumar anizham srayes moolam sharan uthram shibija uthram poojayil ulpeduthane thirumeni veetil dosham anu

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sarithasaji8526
    @sarithasaji8526 4 дні тому

    Sajeev vishakam
    Saritha bharani
    Krishnapriya pooyam
    Keerthana bharani

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @asharajeevasharajeev5152
    @asharajeevasharajeev5152 4 дні тому

    Rajeev തിരുവോണം,ആശ കാർത്തിക, അർച്ചന ചോതി, അഞ്ജന ഉത്രാടം കഷ്ടപ്പാട് മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏼🙏🏼🙏🏼

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 дні тому +2

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

  • @SandhyaSanthosh-xw7xy
    @SandhyaSanthosh-xw7xy 2 дні тому

    സന്തോഷ് പുരുരാട്ടതി സന്ധ്യ പുരു രാട്ടതി സൗരവ് രോഹിണി സരം ഗ് അശ്വതി

  • @Daffodilz_kitchen
    @Daffodilz_kitchen 4 дні тому

    Thirumeny namaste. Enne entte veetill cherukillikal vannu koode koottunnu.enthekillum dhoshamundo.bank lone unde 9 Varsha maei adakkunnathe .adach adch mathiyaei.enniyoum adakkan parannu.oru pad kdagall unde .entte classical dance ane Guruvayoor vach January 4ne.anne entte wedding anniversary ane.thrimeny athemathra maei prathikkanam. Ayyappa kutty chithira nall.ajay Vishakam.nall.anooja pooyam nall achithra aeillayam nall evarkum vendi prathikkanam Thirumeny...

    • @kshethrapuranam
      @kshethrapuranam  4 дні тому

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sheebakv5775
    @sheebakv5775 4 дні тому

    എന്റെ അടുക്കളയില്‍ നിന്ന് എന്നും pally ശബ്ദം ഉണ്ടാക്കാറുണ്ട്

  • @ChandranChandran-rq3ik
    @ChandranChandran-rq3ik 4 дні тому +1

    Chandran. Thiruvathira

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @LuckySpitz-bh6kv
    @LuckySpitz-bh6kv 3 дні тому

    എന്റെവീട്ടിൽ രാവിലെ5.30 ന് വിളക്ക് വെക്കാൻനേരം ഒരുതവളഅകത്തുകേറിവന്നു ദോഷംആണോ

  • @minervapr9673
    @minervapr9673 4 дні тому

    മനു -ഭരണി
    മഞ്ജു -പൂരാടം
    മീന -ഉത്രാടം
    സുനിൽ -പൂരം

  • @rahulravi7991
    @rahulravi7991 4 дні тому

    Rathnam punartham kadam theeranam

  • @PankajaP-u1y
    @PankajaP-u1y 4 дні тому +1

    Amrutha atham

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @PankajaP-u1y
    @PankajaP-u1y 4 дні тому +1

    Nandana revathi

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @jayakumark9725
    @jayakumark9725 4 дні тому

    Jayakumar
    Ithram

  • @nehab9676
    @nehab9676 4 дні тому

    Neha pooram

  • @PankajaP-u1y
    @PankajaP-u1y 4 дні тому +1

    Pankaja thiruvathira

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏

  • @sreya____17
    @sreya____17 3 дні тому

    ഒന്നാം തിയ്യതി വെളിച്ചം വീഴാൻ തുടങ്ങിയപ്പോൾ ഉപ്പൻ വരുകയും വെള്ളം കുടിക്കയും ആഹാരം കഴിക്കയും ചെയ്തു. പക്ഷെ തെക്ക് ഭാഗത്താണ് കണ്ടത്. പിന്നീട് അത് കിഴക്കോട്ടു പോയി. തിരുമേനി തെക്ക് ഭാഗത്ത്‌ ഉപ്പൻ വരുന്നത് ദോഷം ആണോ. കടത്തിൽ മുങ്ങി നിക്കാണ് 🙏🙏

  • @sstube2.067
    @sstube2.067 4 дні тому

    നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞാൻ എന്നും കാക്കയ്ക്ക് നൽകാറുണ്ട് കിളികൾക്കും. ശ്രീലക്ഷ്മി ചതയം നക്ഷത്രം നക്ഷത്രം ശ്രീ വിശാഖ് തിരുവോണം നക്ഷത്രം അ ജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി ജാതകം കുഞ്ഞിന് രാഹു ദോഷമാണ് അലർജി രോഗമാണ് അ ജിത രേ വ തി നക്ഷത്രം രാഹുദോഷമാണ് ശത്രു ദോഷം കൂടുതൽ ആണ് ഉറക്കം കുറവാണ് സമാധാനമ സ്വസ്ഥതയില്ല സാമ്പത്തിക ബുദ്ധിമുട്ടാണ് കടബാധ്യതയാണ്

  • @AnilKumar-e6s3q
    @AnilKumar-e6s3q 4 дні тому

    Gopika chittira

  • @MuraleeDharan-e2n
    @MuraleeDharan-e2n 4 дні тому

    മുരളീധര൯ രോഹിണി

  • @biji6707
    @biji6707 3 дні тому

    ബിജി....പൂരം

  • @ശ്രുതികിങ്ങിണി

    സുബിൻ പൂരോരുട്ടത്തി വിവാഹം നടക്കുന്ന തിന്

  • @DhanyaPM-j8i
    @DhanyaPM-j8i 4 дні тому

    പച്ചക്കുതിര നിലവിളക്ക് വന്നിരുന്നു

  • @SiniSaneesh
    @SiniSaneesh 4 дні тому +1

    Namaskaram thirumeni 🙏 Njan agrahikkunna monthly income anik kittan vendi prarthikkae sini Thiruvonam

    • @kshethrapuranam
      @kshethrapuranam  4 дні тому +1

      Namaskaram visheshal masadhya Poojayil ulpeduthiyitund 🙏