'മുനമ്പം പ്രശ്നം നിയമപരമായി പരിഹരിക്കും, രേഖകൾ മുഖ്യമന്ത്രിയുടെ യോഗത്തിൽ സമർപ്പിക്കും' | MK Zakir

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 239

  • @Janakvedh
    @Janakvedh 21 день тому +85

    പാട്ട ഭൂമി എങ്ങിനെ വഖഫ്‌ ഭൂമിയാക്കാൻ കഴിയും എന്നൂടി വിശദീകരിക്കണം ?

    • @fazil7787
      @fazil7787 21 день тому

      Angane nokkiyal ivide cristhiyan palli ethra kanum

    • @saleemmuhammed8424
      @saleemmuhammed8424 14 днів тому +1

      പട്ട യഭൂമിയല്ല

    • @emmanueljoseph_
      @emmanueljoseph_ 14 днів тому

      ​@@saleemmuhammed8424 പാട്ട ഭൂമി ആണെന്ന് തെളിവ് ഉണ്ട് ബ്രോ

    • @India77644
      @India77644 13 днів тому

      @@saleemmuhammed8424shuduuuu😂😂😂😂

    • @kareemkap
      @kareemkap 11 днів тому +2

      പാട്ട ഭൂമി വഖഫ് ആക്കാൻ പറ്റില്ല. ഇത് പാട്ട ഭൂമി ആണെന്ന് എവിടെ നിന്നുള്ള information ആണ്. കോടതി വിധി കോടതിക്ക് മാത്രമേ മാറ്റാൻ പറ്റൂ. വെളുത്ത ഉടുപ്പിട്ട് ചെകുത്താന്റെ പണി ചെയ്യുന്ന ചിലർ പാവങ്ങളെ വട്ട് കളിപ്പിക്കുന്നു.

  • @jibinkm8606
    @jibinkm8606 21 день тому +37

    ഇ ബോർഡ്‌ പിരിച്ചു വിട്ട്, ജനാധിപത്യ പരമായ ഒരു പുതിയ സംവിധാനം കൊണ്ടുവരണം.... കൃത്യമായി Audit നടത്തണം...

    • @matmt964
      @matmt964 17 днів тому +2

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര ഗവണ്മെൻ്റ്. മഹാഭൂരിഭാഗവും കയ്യേറിയത്.. ഇന്ത്യയിൽ സര്ക്കാര് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്ക്.. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

    • @rabeehpanakkad2882
      @rabeehpanakkad2882 16 днів тому

      ​@@matmt964സത്യം 👍🏻

    • @saleemmuhammed8424
      @saleemmuhammed8424 14 днів тому +1

      അങ്ങനെ അമ്പല സ്വത്തും ചർച്ചിൻന്റെ 17 ലക്ഷം ഏകറും അദു പ്പോലെ ചെയ്യാൻ നിങ്ങൾ തയ്യാറാണോ..?

    • @jibinkm8606
      @jibinkm8606 14 днів тому

      @@saleemmuhammed8424 wakf എന്താണ് എന്ന് ആദ്യം മനസിലാക്കു... കോയ... ആ നിയമം ഭരണഘടനക്ക് മുകളിലാണ്... ഇപ്പോൾ ഓരോ ദിവസവും waqf പറയുന്നു അത് ഞമ്മന്റെ ആണ്... അമ്പലം, പള്ളി എന്നു തുടങ്ങി പാവപ്പെട്ടവന്റെ കിടപ്പാടം വരെ അവകാശപ്പെടുന്നു... ഇത് ഇന്ത്യയിൽ അനുവദിക്കാൻ പറ്റൂല...

    • @ManuManu-g3s
      @ManuManu-g3s 11 днів тому

      Always wakff എന്നത് തന്നെ ഇന്ത്യൻ മണ്ണ് പിടിച്ചു എടുക്കാൻ ഉള്ള കെണി ആണ്,wakkff ഭൂമി വിൽക്കാൻ വാങ്ങുവാനും ഇന്ത്യൻ ജനതയ്ക്ക് അധികാരം നൽകണം

  • @ankurprince1723
    @ankurprince1723 21 день тому +20

    ചുരുക്കിപ്പറഞ്ഞാൽ നിയമപരമായി അടിച്ചുമാറ്റും എന്നു പറ.😂😂😂

  • @vsadasivan7022
    @vsadasivan7022 21 день тому +56

    നിയമപരമായി എന്ന് പറയുന്നു, ഈ നിയമം തന്നെയാണ് പ്രശ്നം. അതാണ് മാറ്റേണ്ടത്.

    • @fazil7787
      @fazil7787 21 день тому

      Chiarkku bharana gasana prashnamanu athum mattano

    • @User-n7o3g
      @User-n7o3g 21 день тому +3

      ഇന്ത്യൻ സിവിൽ നിയമം ആണ് അല്ലാതെ വാഖ്‌ഫ് നിയമത്തെ കുറിച്ചല്ല പറയുന്നത്.

    • @sathyachandra1518
      @sathyachandra1518 20 днів тому

      അപ്പൊ അതാണ് പറയുന്നത് ആ നിയമങ്ങൾ വച്ചിട്ട് ഈ വക്കഫിന്റെ കയ്യും കാലും കുടിച്ചിട്ട് അടങ്ങി ഒരു ഭാഗത്ത് ഇരുന്ന് ഉപദ്രവില്ലാത്ത അവസ്ഥയിൽ ജനങ്ങൾക്ക് ജീവിക്കാൻ പറ്റുന്ന രീതിയിൽ ആക്കുക ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ എല്ലാം ഉണ്ടെങ്കിൽ ഒക്കെ വലിച്ച് എറിയുക എന്നിട്ട് ജനാധിപത്യ നിയമങ്ങൾ കൊണ്ടുവരിക ഒരുകാലത്തും ഒരു കാര്യത്തിന് മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആക്കരുത് അത് വിൽക്കപ്പെടാനും അത് കൈമാറ്റം ചെയ്യപ്പെടാനും ഉള്ള എല്ലാ സ്വാതന്ത്ര്യം കാരണം ഒരു സ്വത്ത് എന്ന് പറയുന്നത് രാജ്യത്തിന്റെ ഭൂമി എന്തായാലും രാജ്യത്തിന്റെ അത് എല്ലാകാലത്തും മാറി പോകേണ്ടതാണ് അതല്ലാതെ ഒരുകാലത്ത് കൊടുത്തു കഴിഞ്ഞാൽ അത് കാലകാലം അവരുടേത് എന്ന് പറയുന്നു അല്ലെങ്കിൽ ഏതെങ്കിലും പ്രവർത്തിക്കുക എന്ന് പറയുന്നത് ശരിയല്ല അതുപോലുള്ള ഇതുപോലെ തെറ്റായ നിയമങ്ങൾ മത നിയമങ്ങൾ ഒരിക്കലും രാജ്യത്തെ മുകളിൽ കൊണ്ടുവരരുത് ജനാധിപത്യ നിയമങ്ങൾ മാത്രം കൊണ്ടുവരിക

  • @Aleenaprajeesh
    @Aleenaprajeesh 21 день тому +24

    Nice ആയിട്ട് തേച്ചു എന്ത് വിമയമാണ്

  • @reneyjacob6194
    @reneyjacob6194 21 день тому +40

    വഖഫ് അല്ലാത്ത വസ്തു എങ്ങനാ വഖഫ് ആകുന്നത്.. സേട്ട്,,,ഫാറൂഖ് കോളേജിന് നൽകിയപ്പോൾ ക്രയവിക്രയ അവകാശത്തോടെയും കോളേജ്നു ഇതു ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ ആ ഭൂമി തന്റെ പിന്തുടർച്ചക്കാർക്കും എന്നു വ്യവസ്ഥ ചെയ്ത ഭൂമി എങ്ങനെ വഖഫ് ആകും.. കൂടാതെ പാട്ടം കിട്ടിയ ഭൂമി എങ്ങനെ വഖഫ്നു നൽകാൻ പറ്റും

    • @deepakta5295
      @deepakta5295 21 день тому +3

      @@reneyjacob6194 ath avar parayilla bro.

    • @unnikrishnannair6042
      @unnikrishnannair6042 21 день тому +4

      ഒന്നും തർക്കിക്കണ്ട മോഡി is bringing a ബില്ല് in parliment which will eventually solve the problem just support the bill. Waqaf will be no more It is bharath one country one law no appeasement politics❤❤❤❤

    • @BondJFK
      @BondJFK 21 день тому

      @@unnikrishnannair6042 eppo chaiyum ? Strong ayi decision edukan time dukunu. ellavarum koode adikoodi UP yil ulla vote kalaju Ipol TDP parayunathu kettu nadakanam. Adyam , melle pokku shariyavilla..

    • @babuitdo
      @babuitdo 14 днів тому

      ​@@deepakta5295 അതിനാണ് നോട്ടീസ് നൽകിയത്. പണ്ട്10 സെൻ്റ് വാങ്ങി പിന്നീട് 50 സെൻ്റ് വളച്ച് കെട്ടി കയ്യേറിയവർ പെടും അല്ലാതെന്ത്. പണം കൊടുത്തു വാങ്ങി വ്യക്തമായതും നേരായ രീതിയിൽ രേഖയുണ്ടാക്കിയവർക്കും യാതൊരു ടെൻഷനുമില്ല. അതില്ലാത്തവരാണ് ഈ ഈ വെപ്രാളം പെടുന്നത്, അത് ദേവസ്വം ബോർഡ് വക സ്ഥലം കയ്യേറിയവർക്കും ഈ വെപ്രാളം ഉണ്ട്.

    • @babuitdo
      @babuitdo 14 днів тому +2

      ശങ്കരൻ വക്കീലിന്റെ കള്ളം കേട്ടിട്ട് ഇവിടെ വന്നതാണല്ലേ😅'

  • @thomasanthony9333
    @thomasanthony9333 21 день тому +28

    കാശു കൊടുത്തു വാങ്ങി, കരം അടച്ച് 30 വർഷമായി താമസിക്കുന്ന സ്ഥലം വല്ല ഉഡായിപ്പ് എന്തെങ്കിലും പറഞ്ഞാൽ ആണെരുത്തൻ വിട്ടു കൊടുക്കുമോ? പാവങ്ങളുടെ കൂടെ നിൽക്കുന്ന വൈദികരേ മാധ്യമങ്ങൾ വഴി അപമാനിക്കുന്ന നെറികേട് കണ്ടൊന്നും ആരും പിൻമാറില്ല. ഒരു യോഗ്യതയുമില്ലാതെ PSC ചെയർമാൻ മുതൽ പല പോസ്റ്റിലും കയറിയിരുന്ന് കാശടിച്ചു മാറ്റി, നാടു ചുറ്റി സുഖിക്കുന്നവനൊക്കെ എന്തും പറയാം. ആളുകളേ തമ്മിലടിപ്പിക്കാതെ പിടിച്ചു പറി നിർത്തി പോ അതാണ് ഏറ്റവും നല്ലത്.

    • @matmt964
      @matmt964 17 днів тому +3

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

    • @thomasanthony9333
      @thomasanthony9333 17 днів тому +3

      @matmt964 കാശ് കൊടുത്തു വാങ്ങി, 30 വർഷം കരം അടച്ച ഭൂമിയാണ്. വല്ലോ ന്റെയും അമ്മയ്ക്കു പ്രാന്തുപിടിക്കുമ്പോൾ കാണാൻ നല്ല രസമാ.
      കത്തോലിക്കാ സഭയുടെ ഭൂമി, തട്ടീര് ബോർഡ് ഉണ്ടാക്കി മേടിച്ചതല്ല, കാശു കൊടുത്ത് വാങ്ങിയതാണ്. ദേശ വികസനത്തിന് ഏറ്റവും കൂടുതൽ ഭൂമി വിട്ടു നൽകിയിട്ടുള്ളതും സഭയാണ്. ചരിത്രം കുറച്ച് പഠിച്ചാൽ മണ്ടത്തരം വിളിച്ചു പറയില്ല. സഭയ്ക്ക് ആരുടേയും ഓച്ചാരം വേണ്ട. ഭരണഘടന അനുവദിക്കുന്ന നീതിയേ ചോദിക്കുന്നുള്ളൂ. സർക്കാരിന്റെ ഭൂമിയാണെങ്കിൽ അതു തിരിച്ചു പിടിക്കണം ആരുടെ കൈയ്യിലാണെങ്കിലും. അല്ലാതെ കോടതിയേക്കാൾ വല്ല്യബോർഡ് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത്.

    • @matmt964
      @matmt964 17 днів тому

      @thomasanthony9333 If I donate my land to the welfare of my community with the condition that my land should not use for other purposes, then my community has the right to form a board to protect those land.

    • @emmanueljoseph_
      @emmanueljoseph_ 14 днів тому +1

      ​@@matmt964
      നിൻ്റെ കുത്തി തിരിപ്പ് കൊള്ളാം കാക്ക

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 3 дні тому

      @@thomasanthony9333 നിങ്ങളുടെ ഭൂമി ചില വ്യക്തികൾ വ്യാജ പ്രമാണം ഉണ്ടാക്കി പലർക്കുമായി വിറ്റു എന്ന് വിചാരിക്കുക നിങ്ങൾ കുറെ നാളിന് ശേഷമാണ് ഈ വിവരം അറിയുന്നത് അപ്പോൾ നിങ്ങൾ നിങ്ങളുടെ ഭൂമി തിരികെ ലഭിക്കുന്നതിന് വേണ്ട നടപടികൾ നടത്തി അത് തിരികെ പിടിക്കുന്നതോടു കൂടി വ്യാജ പ്രമാണം ഉണ്ടാക്കി വിറ്റവരുടെയും വാങ്ങിയവരുടെയും അവകാശം ഇല്ലാതാകും ഇതിനെ അങ്ങനെ കണ്ടാൽ മതി ഇനി ഈ ഭൂമി പാട്ടം എടുത്ത ഭൂമി മറിച്ചു കൊടുത്തത് ആണെങ്കിലും കയ്യേറ്റം കയ്യേറ്റം തന്നെ

  • @shelbinjose9273
    @shelbinjose9273 21 день тому +23

    അവർക്ക് ലോൺ എടുക്കാൻ പറ്റുമോ, കരം അടക്കാൻ പറ്റുമോ, അവർ വില കൊടുത്തു വാങ്ങിയപ്പോൾ എങ്ങനെ ആണ് രജിസ്റ്റർ ചെയ്തു നൽകിയത്

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 21 день тому +3

      ഇവിടെ സർക്കാർ കളിച്ചു, കരവും മറ്റു നികുതികളും ഇത്ര യും നാൾ അടപ്പിച്ചു,ഭരണഘടന ക്ക് യോജിക്കാത്ത ഒരു മതവിഭാഗത്തിനുള്ള ഈ നിയമം പ്രാകൃത നിയമം ഈ നൂറ്റാണ്ടിൽ നിരോധിക്കുക

    • @matmt964
      @matmt964 17 днів тому +1

      If I donate my land to the welfare of my community with the condition that my land should not use for other purposes, then my community has the right to form a board to protect those land.

    • @babuitdo
      @babuitdo 14 днів тому

      ​@@JudymaryKuttikkat-eq7xu കുറച്ചുകാലം മുമ്പ് കൊച്ചിയിൽ പൊളിച്ചു കളഞ്ഞ വലിയ മൂന്ന് കെട്ടിടങ്ങൾക്കും ഇതുതന്നെയായിരുന്നു സ്ഥിതി സർക്കാർ വൈദ്യുതി കണക്ഷൻ നൽകി, മുനിസിപ്പാലിറ്റി രേഖയും നൽകി കെട്ടിട നമ്പറും നൽകി ശരിക്കും രേഖ തപ്പി കോടതി നോക്കിയപ്പോൾ അത് കയ്യേറ്റ ഭൂമിയോ മറ്റോ ആയിരുന്നു ഹൈക്കോടതി പൊളിക്കാൻ പറഞ്ഞു പൊളിച്ചു.
      പാട്ട ഭൂമിയാണെങ്കിൽ അവിടെ ഇപ്പോൾ താമസിക്കുന്ന എല്ലാവരും ഒഴിയേണ്ടിവരും പാട്ടത്തിനെടുത്ത താണെങ്കിൽ സർക്കാർ ഭൂമിയാണ് അതുറപ്പാണ്. എന്നാൽ വഖഫ് ൻറെ കയ്യിൽ നിന്ന് പണം കൊടുത്തു വാങ്ങി രേഖാമൂലം താമസിക്കുന്നവർക്കാണെങ്കിൽ ഒഴിയേണ്ടി വരില്ല. ​​ അതിനാണ് നോട്ടീസ് നൽകിയത്. പണ്ട്10 സെൻ്റ് വാങ്ങി പിന്നീട് 50 സെൻ്റ് വളച്ച് കെട്ടി കയ്യേറിയവരും മറ്റും പെടും അല്ലാതെന്ത്. അതെവിടെയാ പെടും. പണം കൊടുത്തു വാങ്ങി വ്യക്തമായതും നേരായ രീതിയിൽ രേഖയുണ്ടാക്കിയവർക്കും യാതൊരു ടെൻഷനുമില്ല. അതില്ലാത്തവരാണ് ഈ ഈ വെപ്രാളം പെടുന്നത്, അത് ദേവസ്വം ബോർഡ് വക സ്ഥലം കയ്യേറിയവർക്കും ഈ വെപ്രാളം ഉണ്ട്.

  • @thampikumarvt4302
    @thampikumarvt4302 21 день тому +43

    സ്വന്തം ഇഷ്ട്ട പ്രകാരം വക്കഫിന് നൽകാൻ സേട്ടുവിന്റെ പിതാക്കന്മാർ സമ്പാദിച്ച ഭൂമിയല്ല മുനമ്പേത്തേത് !
    മഹാരാജാവ് പാട്ടത്തിന് നൽകിയ ഭൂമി
    രാജഭരണം കഴിഞ്ഞതോടെ സർക്കാരിന് അവകാശപ്പെട്ടതാകുന്നു.
    സർക്കാർ ഭൂമി സേട്ടിന് എങ്ങിനെ ദാനം ചെയ്യാൻ കഴിയും ?

    • @matmt964
      @matmt964 17 днів тому +4

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര ഗവണ്മെൻ്റ്. മഹാഭൂരിഭാഗവും കയ്യേറിയത്.. ഇന്ത്യയിൽ സര്ക്കാര് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്ക്.. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

    • @HilaludheenLakkal-ur6gt
      @HilaludheenLakkal-ur6gt 16 днів тому

      രാജാവ് നൽകിയതാണ് സേട്ടിന് അവകാശമില്ല എന്ന് കോടതിയിൽ തെളിയിച്ചാൽ പ്രശ്നം തീരും ...... കാരണം സ്വാന്തം ഭൂമിയല്ലാതെ വഖഫ് ചെയ്യാൻ ഒരാൾക്കും അവകാശം ഇല്ല .......
      എന്നിട്ടും എ ന്താണ് കോടതിയിൽ പോയി തെളിയിക്കാത്തത്

    • @faisy1851
      @faisy1851 14 днів тому

      4 വോട്ട് കിട്ടാൻ വേണ്ടി കുരിശ് കൃഷി മറച്ച് വെക്കുന്നു

    • @saleemmuhammed8424
      @saleemmuhammed8424 14 днів тому

      @@thampikumarvt4302 പട്ട യഭൂമിയല്ല

    • @anveranver2486
      @anveranver2486 14 днів тому

      Britan pokunboentokebritante aduth und adokesarkarilek kandketanam adilellamafakkaradumulpeduthanam

  • @vargheseaju
    @vargheseaju 21 день тому +15

    പഴയ psc ചെയർമാൻ.. 👌 അടിപൊളി

    • @matmt964
      @matmt964 17 днів тому +1

      എന്താ പ്രശ്നം

    • @matmt964
      @matmt964 17 днів тому +1

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @icraftgraphics3965
    @icraftgraphics3965 21 день тому +11

    വക്കഫ് ബോർഡിന്റ ജുഡീഷ്യൽ അതോരിറ്റി നിയമനിർമ്മാണം വഴി എടുത്തു കളഞ്ഞ്, ക്രയവിക്രയ അവകാശം മാത്രമായി പരിമിതപെടുത്തണം

  • @lialawrence7438
    @lialawrence7438 21 день тому +25

    Waqaf നിരോധിക്കണം.

    • @matmt964
      @matmt964 17 днів тому

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

    • @trendingmedia3458
      @trendingmedia3458 16 днів тому +1

      Enthinu ennu koodi para

    • @faisy1851
      @faisy1851 14 днів тому +1

      എവിടെ എങ്കിലും ഒരു കുരിശ് വെക്കുക എന്നിട്ട് കുരിശ് കൃഷി തുടങ്ങുക

  • @jishnu9020
    @jishnu9020 21 день тому +8

    Psc നശിപ്പിച്ച മഹാൻ

  • @SivaPrasad-uc7oc
    @SivaPrasad-uc7oc 21 день тому +12

    ഇയാൾ കേരള psc ഒരു പരുവമാക്കി കൊടുത്തിട്ടുണ്ട്. അടുത്തതിൽ കയറി പിടിച്ചിട്ടുണ്ട് 🤣🤣

  • @skjkv2429
    @skjkv2429 21 день тому +8

    പാട്ടഭൂമി എങ്ങെനെ ആധാരം ,ചെയ്ത് കിട്ടി/ ആധാരത്തിൽനിബന്ധനകൾ എഴുതി ചേർത്തത് / പൈസ കൊടുത്ത് ആധാരം ചെയ്ത് ആളുകൾക്ക് വിറ്റത് / എന്ത് കൊണ്ട് കരമടയ്ക്കാനുള്ള അവകാശം നിറുത്തി വച്ചു. ഇതിനു മറുപടി പറയു . ഇതാണ് ചർച്ച ചെയ്യേണ്ടത്

  • @kovasuni
    @kovasuni 21 день тому +7

    നിങ്ങളെ 12 പേർക്ക് നോട്ടീസ് അയച്ചു എന്ന് പറയുന്നു നിങ്ങളീ ഭൂമിക്ക് ഇതുവരെ വസ്തു നികുതിയോ കെട്ടിട നികുതി അടച്ചിട്ടുണ്ടോ.

  • @rajendranps2097
    @rajendranps2097 17 днів тому +5

    /പാട്ട ഭൂമി എങ്ങനെ പാട്ടക്കാരന് മറിച്ച് വിൽക്കാൻ കഴിയും ? തിരുവിതാംകൂർ ഗവണ്മൻ്റ് അല്ലെങ്കിൽ അന്നത്തെ രാജകീയ ഗവണ്മെൻ്റ് പാട്ടത്തിന് കൊടുത്ത വസ്തു എങ്ങനെ വഖഫ് ചെയ്യാൻ കഴിയും? അത് ഗവണ്മ്മൻ്റ് ഭൂമി തന്നെ അല്ലേ? എങ്ങനെ പാട്ട വസ്തു ഫറൂഖ് കോളേജിന് വിൽക്കാൻ കഴിയും? പാട്ടത്തിന് കാലാവധിയില്ലേ? കാലാവധി കഴിഞ്ഞാൽ പാട്ടം ഒഴിയണ്ടേ? വഖഫ് ബോർഡ് നാട്ടിലെ കോടതിക്ക് അതീതമാണോ? അങ്ങനെ നാട്ടിലെ കോടതികൾക്ക് അധീനമല്ലാതാക്കുന്ന
    ഒരു നിയമം ഇപ്പോൾ രാജ്യത്ത് നിലവിലുണ്ടെങ്കിൽ ആ നിയമം എത്രയും വേഗം അറബിക്കടലിൽ എറിയണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്മെൻ്റിന് ഉണ്ട്. വഖഫ് ബോർഡല്ല എന്ത് ബോർഡ് ആയാലും രാജ്യത്തിൻ്റെ നിയമത്തിൻ്റെയും കോടതിയുടെയും അധീനതയിൽ ആയിരിക്കണം. ബോർഡ് പരിശോധിക്കുമെന്ന് ഈ ചെയർമാൻ കൂടെ കൂടെ പറയുന്നു. ബോർഡല്ല ഈ രാജ്യം ഭരിക്കുന്നത്. ഗവൺമൻ്റുകളാണ്. ബോർഡ് അർദ്ധ ജൂഡിഷ്യറിയാണന്ന് ചെയർമാനായ ഇയാൾ കൂടെ കൂടെ പറയുന്നുണ്ട് . ഈ നാട്ടിൽ ഒറ്റ ജൂഡിഷ്യറിയെ പാടുള്ളൂ.

  • @NATIONALIST1234
    @NATIONALIST1234 21 день тому +10

    ഇയാള് എന്ത് തേങ്ങയാണ് ഈ പറയുന്നത് !

  • @rajupyleepalatty
    @rajupyleepalatty 21 день тому +13

    വഖഫ് നിയമം പോലെയാണ് ദേവസ്വം നിയമവും. എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ക്ഷേത്രദുമി നോക്കി നടത്തിയവർ വിറ്റുതുലച്ചാലും അത് ദേവസ്വത്തിൻ്റെയത്ര ? പലയിടത്തും അങ്ങനെ കാശ് കൊടുത്ത് വാങ്ങിയ ഭൂമിയിൽ നിന്ന് അന്യ മതസ്ഥരെ
    ഇറക്കിവിടാൻ സംഘപരിവാർ ശ്രമിക്കുന്നു. BJP ദേവസ്വം നിയമം ഭേദഗതി ചെയ്യാൻ വഖഫിനൊപ്പം ആവശ്യപെടണം. മുനമ്പത്തെ ജനങ്ങൾക്ക് മാത്രമല്ല ബാക്കിയുള്ള ക്രിസ്താനിക്കും നീതി കിട്ടണം.

    • @venublackbelt
      @venublackbelt 14 днів тому

      വഖഫ് ബോർഡ്‌ പിരിച്ചു വിട്ടു, നല്ല ചുട്ട അടികൊടുത്തു വിടുന്ന ദിവസം അടുത്ത് വരുന്നുണ്ട് 😊

  • @shamunkp5619
    @shamunkp5619 21 день тому +12

    തങ്ങളുടേതല്ലാത്ത ഭൂമി എങ്ങനെയാണ് ഫാറൂഖ് കോളേജ് വിൽക്കുക? അതിന്റെ മാനേജ്മെന്റിനെ ആദ്യം ചോദ്യം ചെയ്യണം....

  • @johnsantony9020
    @johnsantony9020 21 день тому +11

    രണ്ടര വർഷമായിട്ട് ഇതിന്റെ പുറകെ നടക്കുന്ന ആൾക്കാർക്ക് ഒരു കാര്യവും നടക്കുന്നില്ല.... എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ അത് പെട്ടെന്ന് തീർപ്പാകന്നു... എല്ലാ പ്രശ്നവും തീർക്കാൻ മാധ്യമങ്ങൾ വേണോ? ഇതെന്ത് ജനാധിപത്യ രാജ്യമാണ്

    • @robyvarughese
      @robyvarughese 14 днів тому

      Naalam.thunu..ethillel.allam.kanaka.mothi.mothamayi.ethinu.vila.edunnu

  • @mathewtu3778
    @mathewtu3778 18 днів тому +4

    ഈ കാലമത്രയും ഗവർമെന്റ് കാലാകാലങ്ങളിൽ മാറി വരുന്ന നികുതി താരീഫിന് അനുസരിച്ച് നികുതി അടച്ച് വരുന്ന സ്വത്തുകൾ ഒരു സുപ്രഭാതത്തിൽ ഇറക്കിവിട്ട് നടത്തുന്ന ഈ അനീതി ഒരിക്കലും ന്യായികരിക്കാവുന്നതല്ല.

  • @ambilivishnuambili8791
    @ambilivishnuambili8791 20 днів тому +4

    വഖഫിന്റെ കയ്യിലുള്ള തെളിവ് ഹാജരാക്കി ആ ഭൂഉടമയെ ബോദ്ധ്യപ്പെടുത്തണം കോടതികളുള്ള നാട്ടിൽ ഇങ്ങനെ ഒരു ട്രൈബ്യൂണൽ ആവശ്യമുണ്ടോ ഇദ്ദേഹം പറയുന്നത് വച്ച് എത്ര ഇവർ നോട്ടീസ് കൊടുത്ത എത്ര ഭൂമി ഉടമയ്ക്ക് കൊടുത്തിട്ടുണ്ട് ,പിടിച്ചെടുത്ത എത്ര ഭൂമികൾക്ക് വഖഫിന്റെ കൈയ്യിൽ രേഖയുണ്ട്

  • @RaghuRaghualbrq
    @RaghuRaghualbrq 21 день тому +10

    സെറ്റിട്ട ചോദ്യങ്ങൾ ചോതിക്കല്ലെ മോളെ, ഇത് മാധ്യ്മ പ്രേവർത്തനമല്ല
    ,, മാമാപ്പണി,, ഇത്ര ചെറുപ്പത്തിൽ
    ഈ പണി പഠിക്കല്ലേ മക്കളെ
    ആദ്മാഭിമാന മുണ്ടക്കണം

  • @shelbinjose9273
    @shelbinjose9273 21 день тому +10

    ഈ നിയമം പുന പരിശോധന വേണം

    • @matmt964
      @matmt964 17 днів тому +2

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @tomyjoseph8472
    @tomyjoseph8472 21 день тому +5

    കേരളത്തിലെ മിക്കവാറും ഭൂമിയും പണ്ട് ദേവസ്വം വകയായിരുന്നു. അതൊക്കെ ദേവസ്വങ്ങൾക്ക് തിരിച്ചു കൊടുക്കണമെന്ന് പറയുമോ.

  • @SureshpillaiManchallur
    @SureshpillaiManchallur 18 днів тому +4

    ഇവരെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @damodaranem609
    @damodaranem609 21 день тому +5

    മഹാരാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെ വഖഫ് കൊടുക്കാൻ പറ്റും
    സ്വന്തം ജന്മമുള്ള ഭൂമിയല്ലേ വഖഫിന് കൊടുക്കാൻ കഴിയു?

  • @ഇരട്ടചങ്കൻ-ഗ9ല

    ക്രിസ്ത്യാനികൾ കയ്യേറിയ ഭൂമിയും ദേവസ്വം ബോർഡ് എന്ന പേരിൽ ഹിന്ദുക്കൾ കയ്യേറിയ ഭൂമിയും അത് സർക്കാരിലേക്ക് തിരികെ എത്തിക്കാനുള്ള എല്ലാ മാർഗങ്ങളും ഇതോടൊപ്പം സ്വീകരിക്കേണ്ടതാണ്

  • @asokans4905
    @asokans4905 16 днів тому +2

    തിരുവിതാംകൂറിലെ ഓരോ
    ഇഞ്ച് ഭൂമിയും ശ്രീപത്മനാഭ സ്വാമിയ്ക്ക് സമർപ്പിച്ചിട്ടുള്ളതാണ്.
    വടക്കൻ പറവൂർ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം . ഇവിടങ്ങളിൽ നിർമ്മിച്ചിട്ടുള്ള സകല അന്യ മത ആരാധനാലയങ്ങളും
    അനധികൃതമാണ് .

  • @plr-h9j
    @plr-h9j 19 днів тому +4

    ഇന്ത്യ നിലനിൽക്കണമെങ്കിൽ ബിജെപിയും ആർഎസ്എസും വേണം എന്ന് ഇപ്പോൾ മനസ്സിലായി

  • @user-kc9jj5wn4
    @user-kc9jj5wn4 21 день тому +9

    ആ ഭൂമി ആ പാവങ്ങൾ ക്ക് വിട്ട് കൊടുക്ക്‌ സർ ഇവിടെ ഒരു മുസ്ലിം ക്രിസ്ത്യൻ സംഘർഷം ഒഴിവാക്കു ബിജെപി ക്ക് മുത്തെല്ക്കാൻ അവസരം കൊടുക്കല്ലേ പ്ലീസ്

    • @Shaji4882
      @Shaji4882 19 днів тому

      അയാൾ ഒരു കേന്ദ്ര നിയമത്തിന്റെ കാര്യം പറയുന്നുണ്ടല്ലോ..ആ നിയമം തന്നെ ആണ് പ്രശ്നം .. മതേതരം എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്‌ എന്ത് ഉന്നം വച്ചാ ആ നിയമം കൊണ്ട് വന്നത് ? പ്രീണനം തന്നെ ലക്ഷ്യം.. അങ്ങനെ ആണ് മറ്റ് ജനവിഭാഗങ്ങൾ മാറി ചിന്തിച്ച്ചതും കോൺഗ്രസ്‌ പരാജയപ്പെട്ടതും.. ഇത്തരം പ്രവർത്തിക്ക് മറ്റുള്ളവരെ കുറ്റം പറയണ്ടാ..

  • @rajesht.s8796
    @rajesht.s8796 21 день тому +7

    കോഴിക്കോട് ഫാറൂഖ് കോളേജ് വിറ്റ സ്ഥലം എങ്ങിനെ നിങ്ങളുടെതാവും

    • @yoosufthuvvoor2483
      @yoosufthuvvoor2483 20 днів тому

      വിറ്റതല്ല പ്രശ്നം അതിന്റ മറവിൽ അവിടെ കുറെ കയ്യെറിട്ടുണ്ട് 😂😂😂 അതാണ് പ്രശ്നം 😄

  • @MathewKM-e6v
    @MathewKM-e6v 21 день тому +6

    എന്നാൽ പിന്നെ പഠനം കഴിഞ്ഞിട്ട് മുനമ്പംകാരുടെ സ്ഥലം വഖഫിൻ്റെ പേരിൽ റവന്യൂ രേഖയിൽ ചേർത്താൽ പേരായിരുന്നോ സക്കീറേ

  • @MsHudavi
    @MsHudavi 15 днів тому +1

    വഖഫ് ബോർഡ് തന്നെ പിരിച്ചു വിടണം

  • @hashimmuhammad196
    @hashimmuhammad196 16 днів тому +1

    Well said

  • @mohamediqbal8685
    @mohamediqbal8685 21 день тому +8

    PSC kulamaki ini vakaf

  • @sebastianjoseph5486
    @sebastianjoseph5486 21 день тому +6

    എല്ലാവരും കോടതിയിൽ പോകേണ്ട. വഖഫ് പറയുന്നതു പോലെ ജീവിച്ചോണം

  • @pkm2577
    @pkm2577 21 день тому +5

    ഇവനും ഇവൻ്റെ കുടുംബവും നശിച്ച് നമാവശേഷമവും.

  • @prajeshkannakotte2488
    @prajeshkannakotte2488 20 днів тому +4

    വഖഫ് നിയമം എന്നാൽ ഒരു വസ്ഥു പൂർണ സമ്മതത്തോടെ വഖഫ് ചെയ്ത് കൊടുക്കുക എന്നതല്ലേ എന്നാൽ ഈ സ്വത്തിൽ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വഖഫ് ചെയ്തിരിക്കുന്നത് ഫറോക്ക് കോളേജ് വിദ്യാഭ്യാസആവിശ്യത്തിനല്ലാതെ ഇത് ഉപയോഗിച്ചാൽ ഇത് തിരിച്ചെടുക്കും എന്ന കണ്ടിഷണൽ കോൺട്രാക്റ്റ് എന്നിരിക്കെ ഈ സ്വത്ത് വഖഫ് ആകുമോ സ്വത്ത് വകമാറ്റി ഉപയോഗിച്ചതിനാൽ വഖഫ് ചെയ്തു എന്നു പറയുന്ന ആ കോൺട്രാക്റ്റ് വോയ്ഡാകില്ലേ

    • @babuitdo
      @babuitdo 14 днів тому +1

      അത് അതായിരിക്കാം അങ്ങനെയാണെങ്കിൽ ആ സ്ഥലം സേട്ട് കുടുംബത്തിന് പോകും. അല്ലാതെ കയ്യേറ്റ കാർക്ക് കിട്ടില്ലല്ലോ.
      ​ കുറച്ചുകാലം മുമ്പ് കൊച്ചിയിൽ പൊളിച്ചു കളഞ്ഞ വലിയ മൂന്ന് കെട്ടിടങ്ങൾക്കും ഇതുതന്നെയായിരുന്നു സ്ഥിതി, അവിടെ താമസിച്ചിരുന്നവരും പണം കൊടുത്ത് വാങ്ങിയതാണ് - സർക്കാർ വൈദ്യുതി കണക്ഷൻ നൽകി, മുനിസിപ്പാലിറ്റി രേഖയും നൽകി കെട്ടിട നമ്പറും നൽകി ശരിക്കും രേഖ തപ്പി കോടതി നോക്കിയപ്പോൾ അത് കയ്യേറ്റ ഭൂമിയോ മറ്റോ ആയിരുന്നു ഹൈക്കോടതി പൊളിക്കാൻ പറഞ്ഞു പൊളിച്ചു.
      പാട്ട ഭൂമിയാണെങ്കിൽ അവിടെ ഇപ്പോൾ താമസിക്കുന്ന എല്ലാവരും ഒഴിയേണ്ടിവരും പാട്ടത്തിനെടുത്ത താണെങ്കിൽ സർക്കാർ ഭൂമിയാണ് അതുറപ്പാണ്. എന്നാൽ വഖഫ് ൻറെ കയ്യിൽ നിന്ന് പണം കൊടുത്തു വാങ്ങി രേഖാമൂലം താമസിക്കുന്നവർക്കാണെങ്കിൽ ഒഴിയേണ്ടി വരില്ല. ​​ അതിനാണ് നോട്ടീസ് നൽകിയത്. പണ്ട്10 സെൻ്റ് വാങ്ങി പിന്നീട് 50 സെൻ്റ് വളച്ച് കെട്ടി കയ്യേറിയവരും മറ്റും പെടും അല്ലാതെന്ത്. അതെവിടെയായാലും പെടും. ഇത് ചിന്തിക്കാനുള്ള ബോധം ഇല്ലേ? . പണം കൊടുത്തു വാങ്ങി വ്യക്തമായതും നേരായ രീതിയിൽ രേഖയുണ്ടാക്കിയവർക്കും യാതൊരു ടെൻഷനുമില്ല. അതില്ലാത്തവരാണ് ഈ ഈ വെപ്രാളം പെടുന്നത്, അത് ദേവസ്വം ബോർഡ് വക സ്ഥലം കയ്യേറിയവർക്കും ഈ വെപ്രാളം ഉണ്ട്.

  • @harris566
    @harris566 20 днів тому +3

    പാട്ടം ഭൂമി എങ്ങനെ WAQF ചെയ്യും .????????

    • @trendingmedia3458
      @trendingmedia3458 16 днів тому

      ഏത് പാട്ടഭൂമി അതിനൊക്കെ Waqf ൻ്റെ ആധാരം നിലവിലുണ്ട് പിന്നെങ്ങനാണS പാട്ടഭൂമി ആവുക

    • @harris566
      @harris566 16 днів тому

      @trendingmedia3458 .....ആധാരം ഉണ്ട് എങ്കിൽ കാണിക്കണം. S. സമരം നിൽക്കും.

    • @trendingmedia3458
      @trendingmedia3458 16 днів тому +3

      @@harris566 അതൊക്കെ കാണിച്ച് കൊടുക്കാൻ പോവുകയാണ് പക്ഷെ ഇതൊരു മതസാമുദായിക വിഷയ മാക്കി മാറ്റുന്നത് 1)ഭൂമാഫിയ അവരുടെ കള്ളങ്ങൾ പിടിക്കപ്പെടാതിരിക്കാൻ
      2) സംഘികൾ മതങ്ങളെ തമ്മിലടിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കാനും ഭിന്നത സൃഷ്ടിക്കാനും

  • @sureshdivakaran8116
    @sureshdivakaran8116 20 днів тому +2

    ബാക്കി വരാൻ ഇരിക്കുന്നു കേട്ടോ ഭീഷണിയുടെ സ്വരം

  • @jaisonpj6574
    @jaisonpj6574 21 день тому +3

    വേറെ ആർക്കുള്ള അധികാരം നിങ്ങൾക്ക് മാത്രം എന്തിനാണ് കഷ്ടം സുപ്രീംകോടതിയുടെ വന്നില്ല രാഷ്ട്രീയ വോട്ട് ബാങ്ക്

  • @thomasmathew3962
    @thomasmathew3962 21 день тому +10

    അള്ളായ്ക്ക് എന്തിന്നാണോ വല്ലവൻറെയും ഭൂമി?

    • @matmt964
      @matmt964 17 днів тому +1

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

    • @thomasmathew3962
      @thomasmathew3962 15 днів тому

      @@matmt964 തെളിവ് ഇട് സുഹൃത്തേ

    • @babuitdo
      @babuitdo 14 днів тому +1

      അള്ളാക്കല്ല ഹേ ആ ഭൂമി. നാട്ടിലുള്ളവർക്ക് വിദ്യാഭ്യാസം നടത്താൻ ഒരാൾ (സേട്ട്) സ്വമനസ്സാൽ നന്മ ഉദ്ദേശിച്ച് കൊടുത്തതാണ് ആ ഭൂമി. അയാളുടെ ആഗ്രഹം പോലെ അവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കണം. അല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ അവസരം ഉണ്ടാക്കലല്ല വേണ്ടത്. നമ്മുടെ ആ നാട്ടുകാരുടെ പഴയ കാരണവന്മാരുടെ വിദ്യാഭ്യാസം മുടക്കിയ അവിടത്തെ സകല കയ്യേറ്റക്കാരും കയ്യേറ്റത്തിന് കൂട്ടുനിന്ന ആളും വകുപ്പും മുടിഞ്ഞ നശിച്ചു നാറാണക്കല്ല് എടുക്കണം.എന്നാണ് പറയേണ്ടത്. അല്ലാതെ വർഗീയം പറയലല്ല.

  • @rajeshkumar-jp9sm
    @rajeshkumar-jp9sm 21 день тому +6

    He says action will be taken as per laws. Which law

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 21 день тому +9

    നിയമ പരമായി പരിഹരിക്കാൻ സാധിക്കാതയത്‌ കൊണ്ടാണ് നിയമം തിരുത്തേണ്ടിവരുന്നത്

  • @rajupyleepalatty
    @rajupyleepalatty 21 день тому +4

    1950 -ലാണ് മുനമ്പത്തെ ഭൂമിവഖഫ് ആയത്. വഖഫ് എന്നും വഖഫാണ്. അതാണ് വഖഫും ദേവസ്വം നിയമവും. രണ്ടു തരത്തിൽ ഈ വിഷയം അവസാനിപ്പിക്കാം. ഒന്നു കമ്മീഷനെ വച്ച് വിറ്റ ഭുമി വഖഫ് അല്ല എന്നു പ്രഖ്യാപിക്കണം. സർക്കാർ അംഗികരിച്ചാൽ അതാണ് കോടതി നിയമം രണ്ട് വഖഫ് ഭേദഗതി നടപ്പാക്കണം. അല്ലാതെ സമവായം ഉണ്ടാക്കിയാൽ കോടതി സമ്മതിക്കില്ല. ഫാറുക്ക് കോളേജ് വിറ്റ ഭുമി വഖഫ് അവകാശപെടില്ല അവിടെ താമസിക്കുന്ന പാവങ്ങളെ ഒഴിവാക്കാം. അല്ലാതെ കൈയേറിയ റിസോർട്ട് മാഫിയക്ക് ഈ അവകാശങ്ങൾ കൊടുക്കണ്ട. അവരൊന്നും ഒരു മാനുഷിക പരിഗണന അർഹിക്കുന്നില്ല കെണിയിൽപെട്ട സതീശൻ പറയുന്ന മാതിരി പത്തുമിനിറ്റു കൊണ്ട് ഈ പ്രശ്നം തീരാനും പോകുന്നില്ല. കാരണം വഖഫ് നിയമത്തിലെ 40-മത്തെ കേളാസാണ്. കുറച്ചു സമയം പിടിക്കും. അതുവരെ നിയമാനുസ്രതം ആധാരമുള്ള ഒരാളും ഇറങ്ങേണ്ടി വരില്ല.

  • @jaisonpj6574
    @jaisonpj6574 21 день тому +4

    പരിപാടി അവസാനിപ്പിക്കാം

  • @muhamedabdurahiman
    @muhamedabdurahiman 20 днів тому +2

    ഫറൂക്ക് കോളേജ് അർഹത്പ്പെട്ടവർക് പകരം ഭൂമി നൽകുക

  • @saleenaamir8517
    @saleenaamir8517 15 днів тому

    Well said 👏👏

  • @harriskandoth2249
    @harriskandoth2249 17 днів тому +1

    Munambam Land is not waqaf
    They are paid for land

  • @rajesh-xm8zh
    @rajesh-xm8zh 17 днів тому +1

    കോൺഗ്രസ്‌ ഉണ്ടാക്കിയ കുക്കഫ് നിയമം കേന്ദ്ര ഗവണ്മെന്റ് മാറ്റിയെഴുതുക തന്നെ ചെയ്യും,

  • @sureshbabu-yl6ve
    @sureshbabu-yl6ve 21 день тому +4

    കള്ളക്കളി നിർത്തുക

  • @MsHudavi
    @MsHudavi 15 днів тому

    ഉടൻ തന്നെ കേന്ദ്ര ഗവണ്മെൻ്റ് വഖഫ് നിയമം ആമേൻ മെൻറ് വരുത്തണം.

  • @JamsheerQtr
    @JamsheerQtr 15 днів тому

    👍👍👍💯

  • @tkvasanvasan2821
    @tkvasanvasan2821 20 днів тому +1

    അവകാശം വാങ്ങി കുടുംബത്തിൽ നിന്നും വിട്ട പോയ മക്കൾക്ക് പിന്നട് ബാക്കിയുള്ള സ്വത്തിന് ഒരവകാശവുമില്ല കുറച്ചുനാൾ കഴിഞ്ഞ് ഞങ്ങൾക്ക് കുറച്ചൂ കൂടി അവകാശം ഇവിടെയുണ്ട് എന്നു പറഞ്ഞു വന്നാൽ അടിച്ചവൻ്റെ നടുവൊടിച്ചു വിട്ടുകയല്ലേ വേണ്ടത്

  • @phoenixvideos2
    @phoenixvideos2 14 днів тому +1

    404 acre yil kadal edukkathath ethra ?
    farook pual vazhi vittath ethra ?
    bakki ethra?
    ethonnu survey cheyyu
    athinu pattillenkil
    ee joli raji vechu kazhivullavare elpikku 😊

  • @matmt964
    @matmt964 17 днів тому +5

    ഇന്ത്യയിൽ സര്ക്കാര് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്ക്..

  • @raghupadoorananthikad9484
    @raghupadoorananthikad9484 21 день тому +1

    മൂപര് പറയുന്നത് ശരിയാണ് നിയമ പ്രേകരമാണ്
    ആ നിയമമാണ് മാറേണ്ടത്
    ഈ നിയമം രൂപീകരിക്കാൻ നടന്ന ഗൂഢാലോചന തിരിച്ചറിയണം
    ഇത് pataboimiyalle, govt ഏറ്റെടുക്കണം

  • @timepasswithnikhilctct5019
    @timepasswithnikhilctct5019 18 днів тому +1

    വഖഫ് നിയമം കൊണ്ട് വന്നത് കോൺഗ്രസ് അണ്. സുപ്രീം കോടതിക്ക്. വരെ ഇടപെടാൻ കഴിയില്ല എന്നതാണ്. ഇതിൻ്റെ ഏറ്റവും വലിയ. കോമഡി....

    • @babuitdo
      @babuitdo 14 днів тому

      എന്ന് ആരു പറഞ്ഞു? ഏതോ വാർത്തയിൽ കള്ളങ്ങൾ പറഞ്ഞത് ഇവിടെ വന്ന് ഛർദിക്കുന്നു ല്ലേ?

  • @mustafamuhammad986
    @mustafamuhammad986 10 днів тому

    ആദ്യം കയ്യേറ്റം പിന്നെ ഓട്ടോമാറ്റിക്കായി കുടിയേറ്റം ആകുന്നു പിന്നെ പട്ടയം ആകുന്നു ഇവിടെ ആധാരമോ മുൻ ആധാരമോ ഒന്നും പ്രശ്നമല്ല ഇത് കുറെ നാളായിട്ട് ഇന്ത്യയിൽ ആകെ നടന്നുകൊണ്ടിരിക്കുകയാണ്.

  • @CharlsAntony-q4w
    @CharlsAntony-q4w 15 днів тому

    ഫറൂക്ക് കോളേജ് ഞങ്ങടെ കയ്യിൽ നിന്ന് വാങ്ങിയ കാശ് സർക്കാരിന് കൊടുക്കട്ടെ... വഖഫ് ന് ഇവിടെ റോൾ ഇല്ലാ

  • @Ebarhim-d7n
    @Ebarhim-d7n 12 днів тому

    അവകാശം തെളിയിക്കുന്ന രേഖകൾ ഇല്ല പിന്നെങ്ങനെ എങ്ങിനെ ഹാജരാക്കുന്നത്

  • @divakaraconcepts
    @divakaraconcepts 14 днів тому

    പാട്ടത്തിനെടു ഭൂമി വഖഫ് ചെയ്യുവാൻ എങ്ങിനെ കഴിയും??
    അത് സർക്കാർ ഭൂമി യല്ലേ??

  • @JBCreativemind
    @JBCreativemind 21 день тому +5

    ഇയാള് പ്രതേകിച്ചു സൗച്ചന്യം ഒന്നും ചെയ്യണ്ട, കേന്ദ്ര govt ചെയ്തോളും 😂

    • @matmt964
      @matmt964 17 днів тому +1

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @RahulR-r4y
    @RahulR-r4y 14 днів тому

    രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെ വഖഫ് ബോർഡിന് രേഖയായി കിട്ടി

  • @bobanvarghese2731
    @bobanvarghese2731 13 днів тому

    ഇങ്ങനെ ഓടി നടന്ന് ഊക്ക് വാങ്ങിക്കാൻ ലോകത്ത് ഇവർ കഴിഞ്ഞേ മറ്റാരുമുള്ളൂ 😂😂😂

  • @faisy1851
    @faisy1851 14 днів тому

    കുരിശ് കൃഷി എവിടെ എങ്കിലും ഒരു കുരിശ് വെക്കുക എന്നിട്ട് അത് കയേറുക

  • @rajupunnapra9042
    @rajupunnapra9042 10 днів тому

    എകീകൃത സിവിൽക്കോട് നടപ്പാക്കണം

  • @MsHudavi
    @MsHudavi 15 днів тому

    വഖഫ് ബോർഡ് എതിരെ paippad മുസ്ലിം പുത്തൻപള്ളി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അള്ളാഹു വിന് എന്തിനാണ് വസ്തു

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 16 днів тому

    പരിശോദിക്കാൻ താനാരുവാ. മോദിജി പരിശോധിച്ചോളും.

  • @MangalabhanuG
    @MangalabhanuG 11 днів тому

    എല്ലാരൂ൦ഓഴിഞ്തരൂ൦ പാരളമെ൯ററ് വേണ്ട വഖഭ്മതി

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 15 днів тому

    അപ്പോൾ കടലെടുത്തു കൊണ്ടുപോയ ഭൂമി ആരെന്നു തിരിച്ചു പിടിക്കും

  • @jamesthanni8607
    @jamesthanni8607 15 днів тому

    വക്കഫ് ബോർഡ് പിരിച്ചു വിടുക. ഇവനെ ഒക്കെ നാടുകടത്തുക

  • @varghesethomas1463
    @varghesethomas1463 21 день тому +2

    He is smiling.Feeling soooooo shameful for him.Previos owner give sale right, that's why that regestalion department did it. He is trying to spoil again Muslim community.

    • @s9ka972
      @s9ka972 21 день тому

      He's smiling because he knows that Kerala Government under Congress and Communists give them land .

    • @matmt964
      @matmt964 17 днів тому +2

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @bobypaul9426
    @bobypaul9426 21 день тому +4

    ഇൻഡ്യ സ്വതന്ത്രമായ ദിവസത്തെ അവസ്ഥ കാത്തു സൂക്ഷിക്കുക. വഖഫ് പരീക്ഷരണം പാർലമെൻ്റിൽ ഉടൻ നടത്തുക. ഇതിന് എതിർപ്പുള്ളവർ പാക്കിസ്ഥാനിലേക്ക് പോകുക. അവിടെ ചെന്ന് വഖഫ് കൈയ്യേറ്റം നടത്താമല്ലോ ?

    • @matmt964
      @matmt964 17 днів тому

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @ashwinantony7140
    @ashwinantony7140 21 день тому +3

    News 24 - Whitewashing thudangi

  • @sebastianjoseph5486
    @sebastianjoseph5486 21 день тому +3

    പാട്ട ഭൂമി എങ്ങനെയാ വഖഫ് ആകുന്നേ.. പോയി പണി നോക്ക്

  • @joyp5780
    @joyp5780 21 день тому +4

    ഇനി മുസ്ലിങ്ങളുടെ വസ്തുക്കൾ വാങ്ങുന്നവർ ഭാവിയിൽ കുടുങ്ങാൻ എല്ലാ സാധ്യതകളും ഉണ്ടു്

    • @matmt964
      @matmt964 17 днів тому

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @rajashekaranachary5758
    @rajashekaranachary5758 13 днів тому

    നീ വിരോധപ്പെട്ടിട്ടൊന്നും കാര്യമൊന്നുമില്ല എല്ലാം നാട്

  • @mathewthomas4271
    @mathewthomas4271 21 день тому

    Waqaf board should be dismissed. Why we should pay for the white elephant.This is our tax money

  • @venublackbelt
    @venublackbelt 14 днів тому

    മുസ്ലിങ്ങളുടെ സ്ഥലം വാഖാവ് ചെയ്യാൻ സാധിക്കുമോ

  • @prasannankumar8339
    @prasannankumar8339 15 днів тому +1

    Thattekute vettepedetham

  • @abrahamt.c6018
    @abrahamt.c6018 17 днів тому

    As per the waqf act nobody can challenge the decision of waqf tribunal in high court or in supreme.court.Thus waqf tribunal is bigger than supreme court? How the fundamental right of the citizen can be denied like this?

  • @LukeAdam-g2h
    @LukeAdam-g2h 19 днів тому +1

    Wakkaf venda

  • @sonnythomasalapatt3363
    @sonnythomasalapatt3363 16 днів тому

    Vruthiketta reethi India ൽ നടക്കില്ല 😂

  • @pushpanb6513
    @pushpanb6513 21 день тому +2

    പിന്നെ ആരാ

  • @JeromeAthickal
    @JeromeAthickal 21 день тому +1

    Waqf indial nirodikkanam

  • @rindojy
    @rindojy 14 днів тому

    മുസ്ലിം നാമദാരികളുടെ കയ്യിൽ നിന്നും ദയവ് ചെയ്തു ഒന്നും വാങ്ങല്ലേ, band വക്കഫ് ബോർഡ്‌

  • @khdp3537
    @khdp3537 12 днів тому

    ഇതു ഒരു നടക്ക് പോകില്ല

  • @MsHudavi
    @MsHudavi 15 днів тому

    ഇദ്ദേഹം പറയുന്നത് വെറും തട്ടിപ്പാണ്

  • @arjunanarjunan6195
    @arjunanarjunan6195 20 днів тому

    ലക്ഷ്യം അൽ കേരള

  • @JeromeAthickal
    @JeromeAthickal 21 день тому +1

    Devasam bord poleyalla waqf

  • @pushpanb6513
    @pushpanb6513 21 день тому +2

    ഈ വക്ക ഫ് പിരിച്ചുവിടണം

  • @jamesthanni8607
    @jamesthanni8607 17 днів тому

    നീ ഒന്നും പറയേണ്ട നിന്നെ ഡൽഹിക്ക് കൊണ്ട് പോകും തീഹാറിൽ പാർപ്പിക്കും

    • @matmt964
      @matmt964 17 днів тому

      സർക്കാർ ഭൂമിയാണെങ്കില് സർക്കാർ ഏറ്റെടുക്കണം.. ചർച്ച് മാഫിയക്ക് കുരിശ് കൃഷി നടത്താനുള്ളതല്ല സർക്കാർ ഭൂമികൾ. ഇന്ന് ഇന്ത്യയിൽ സര്ക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുളളത് കത്തോലിക്ക സഭയ്ക്ക് ആണെന്ന് കേന്ദ്ര സർക്കാര് പറയുന്നൂ. മഹാഭൂരിഭാഗവും പൊതുമുതൽ. കയ്യേറിയത്

  • @vascodagama1942
    @vascodagama1942 4 дні тому

    Waqf eduthu kenatil ittu ithu pirichu vitta ellam shubam 😂😂😂

  • @augustinmaria8268
    @augustinmaria8268 21 день тому +1

    24 sudukkal e white wash thudangi

  • @RajanRajan-ft1fs
    @RajanRajan-ft1fs 21 день тому

    Waqf enna prethyaha niyamam matapedanam...ee boomi manushyare jeevikyan oru niyamam untakanam

  • @aarathigile
    @aarathigile 15 днів тому

    ഫക്കോഫ് വക്കഫ്

  • @sajigeorge2747
    @sajigeorge2747 21 день тому

    Why we want pay tax payers money to Vaquf religious minister?