യഥാർത്ഥ അവകാശികൾ .| ibrahim saqafi puzhakkattiri

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 14

  • @babumon1132
    @babumon1132 6 місяців тому +2

    നല്ല ഭാഷ
    നല്ല അവതരണം
    സമ്പത്തിൻ്റെ ക്രയവിക്രയത്തെ കുറിച്ചുള്ള മികച്ച പ്രതിപാദനം

  • @jabirpoonoor
    @jabirpoonoor 4 місяці тому +1

    Masha Allah ❤

  • @Appu-m7t
    @Appu-m7t 6 місяців тому +4

    ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി 🌹

  • @sainurahman6780
    @sainurahman6780 6 місяців тому +1

    What a presentation👌🏻🎉❤

  • @aliusuf1237
    @aliusuf1237 6 місяців тому +1

    Alhamdulillah keep sharing please. Its necessary.

  • @fasnahadiya7740
    @fasnahadiya7740 6 місяців тому

    ❤ഉസ്താദ്❤

  • @hijasahmed8613
    @hijasahmed8613 24 дні тому

    ❤❤❤

  • @habeebmalik6493
    @habeebmalik6493 6 місяців тому +1

    🎉🎉🎉

  • @musthaphamustha4266
    @musthaphamustha4266 6 місяців тому

    ഒക്കെ ശരി പക്ഷേ പള്ളിയിലെ ഉസ്താദ് മാർ ,ജോലിക്ക് പോകുമോ.. മുത അല്ലിമിനെ ജോലിക്ക് വിടുമോ...പണ്ടുള്ള പള്ളികളിൽ എന്താ ഇതൊക്കെ നിങൾ ഇതൊന്നും നടപ്പിൽ വരുത്താൻ തയ്യാറാവാത്തത്....!!?😮

    • @shaheemkaratt5349
      @shaheemkaratt5349 6 місяців тому +13

      ബിരുദധാരികളും ബിസിനസുകാരുമായ നിരവധി ഉസ്താദുമാരെ എനിക്കറിയാം. ജോലിക്ക് പോകുന്നവരെയും യഥേഷ്ടം ലഭ്യമാണ്. പിന്നെ ഉസ്താദുമാർ വ്യാപാരത്തിന് ഇറങ്ങുമ്പോൾ ഇതൊന്നും നിങ്ങൾക്ക് ചേർന്ന പണിയല്ല എന്ന് മറ്റു പലരും അഭിപ്രായം പറയാതിരുന്നാൽ മതി. എന്നോട് തന്നെയും നിരവധി പേർ അങ്ങനെ പറഞ്ഞതായി അനുഭവമുണ്ട്. അതുപോലെ ഉസ്താദുമാർ തുടങ്ങിയാൽ ആ സംരംഭത്തിൽ ബറകത് ഉണ്ടാവില്ല എന്നും ചിലർ പറഞ്ഞു കേട്ടു. എന്തെങ്കിലും വരുമാനമാർഗങ്ങൾ മറ്റൊന്ന് കണ്ടെത്തണമെന്ന് താല്പര്യമുള്ളവർ പോലും ഇത്തരക്കാരുടെ സംസാരം കേട്ട് പിന്നോട്ട് പോകുന്നു. മാർക്കറ്റ് സ്റ്റഡി ചെയ്യാതെ ആര് ബിസിനസ് തുടങ്ങിയാലും പൊട്ടിപ്പോകും. എല്ലാം ശരിയായിട്ട് തുടങ്ങിയാൽ പോലും ഒരു സംരംഭം പൊളിഞ്ഞുപോകാനുള്ള സാധ്യത എപ്പോഴും മുന്നിൽ കാണണം. സാധാരണക്കാരായ ഒട്ടനേകം പേർ എത്രയോ കച്ചവടങ്ങൾ തുടങ്ങി എടുത്തുവെച്ചു പോകേണ്ടി വന്നത് നമ്മുടെ മുമ്പിൽ ഉദാഹരണങ്ങൾ ഉണ്ട്. പറഞ്ഞപ്പോൾ കൂട്ടത്തിൽ പറഞ്ഞു എന്ന് മാത്രം. തദ്‌രീസിനും തസ്നീഫിനും കഴിവുള്ളവർ അതിൽ തന്നെ വ്യാപൃതരാവണം. അതേസമയം അവർക്ക് തന്നെയും സൈഡായി ഒരു ബിസിനസ് അല്ലെങ്കിൽ ഒരു ഇൻവെസ്റ്റ്മെൻറ് ഉദ്ദേശിക്കുന്നതിൽ - അത് ഹലാൽ ആണെങ്കിൽ - എന്താണ് തെറ്റ്? ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ ആവുന്നത് മതവും സമുദായവും സമൂഹവും നമ്മുടെ
      രാജ്യവും തന്നെയാണെന്ന് വരുമ്പോൾ അതിന് കൂടുതൽ പ്രചോദനം നൽകുകയല്ലേ ചെയ്യേണ്ടത്? അതുകൊണ്ട് വായനക്കാരെങ്കിലും അത്തരം നിരുത്സാഹപ്പെടുത്തലുകളിൽ നിന്ന് വിട്ടുനിൽക്കുക. സത്യസന്ധനും നീതിമാനുമായ കച്ചവടക്കാരൻ അമ്പിയാക്കളുടെയും സിദ്ദീഖിങ്ങളുടെയും ശുഹദാക്കളുടെയും കൂടെയാണെന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പ്രസ്താവിച്ചിട്ടുണ്ട്. ആരാണ് സത്യസന്ധനും നീതിമാനുമായ കച്ചവടക്കാരൻ?അതെ അദ്ദേഹം അല്ലാഹുവിനെ ഭയപ്പെടുന്ന ആളാണ്.ആരാണ് ജനങ്ങളിൽ ഏറ്റവും അധികം അല്ലാഹുവിനെ ഭയപ്പെടുന്നവർ? അവർ പണ്ഡിതന്മാർ ആണെന്ന് സൂറത്തുൽ ഫാത്വിറിൻ്റെ 28 ൽ കാണാം.അങ്ങനെ വരുമ്പോൾ ഇത് ആലിമീങ്ങൾക്ക് അമ്പിയാക്കളുടെ കൂട്ടിരിപ്പുകാരാവാനുള്ള ഒരു അവസരം കൂടിയാണെന്ന് വരുന്നു. വൈജ്ഞാനിക മേഖലയിൽ നിന്നല്ലാതെ തന്നെ ജീവിത ചെലവുകൾക്ക് ഇൻകമിംഗ് സോഴ്സുകൾ കണ്ടെത്തിയിരുന്ന മഹാന്മാരെ കുറിക്കുന്ന ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന് എനിക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.

  • @AdilMinhaj-x3x
    @AdilMinhaj-x3x 2 місяці тому

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 4 місяці тому

  • @ShamseerShamseer-w6c
    @ShamseerShamseer-w6c 6 місяців тому

  • @farismak1526
    @farismak1526 6 місяців тому