ശോഭ സുരേന്ദ്രന്‍ BJP സംസ്ഥാന അധ്യക്ഷ ? |Sobha Surendran To Be Next BJP State Chief ? |PM Modi

Поділитися
Вставка
  • Опубліковано 12 вер 2024
  • BJP Kerala New State President | സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾ വരുന്നതായി സൂചന. Sobha Surendran സംസ്ഥാന അധ്യക്ഷ ആയേക്കും.
    Sobha Surendran To Be Next BJP State Chief ?
    #sobhasurendran #bjpkerala #ksurendran #pmmodi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 185

  • @anilkumarc7343
    @anilkumarc7343 3 місяці тому +118

    ശോഭ ആണ് അതിന് യോഗ്യത 100/ഉണ്ട്

  • @vishnucv5194
    @vishnucv5194 3 місяці тому +100

    ശോഭാജി ഏറ്റവും യോഗ്യതയുള്ള സഹോദരി തന്നെ 🙏🙏🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 3 місяці тому +5

      കാവിപുതച്ച് വാർത്ത വായിക്കുമെന്നു ഒരാൾ പറഞ്ഞല്ലോ വാക്കുപാലിക്കാത്ത അവരെ തിരിച്ചറിയുക.

  • @jabirdoha3913
    @jabirdoha3913 3 місяці тому +57

    ഹാൻസിന് വിട- ശോഭ ജെനങ്ങൾക്കിടയിൽ ശോഭയായി തിളങ്ങട്ടെ!🌹

  • @jobinsj4895
    @jobinsj4895 3 місяці тому +46

    സംസ്ഥാന അദ്ധ്യഷ ആകുമെങ്കിൽ ബി ജെ പിക്ക് ഗുണം ചെയ്യും

  • @sasidharanps5441
    @sasidharanps5441 3 місяці тому +9

    ശോഭാ ജി, വരട്ടെ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു

  • @chandran3317
    @chandran3317 3 місяці тому +10

    സന്തോഷം തോന്നുന്ന വാർത്ത ശോഭായ്ക്ക് അഭിനന്ദനങ്ങൾ

  • @radhamanivs7433
    @radhamanivs7433 3 місяці тому +9

    ശോഭാ ജി ആശംസകൾ അഭിനന്ദനങ്ങൾ ❤🌹❤️♥️❤

  • @manivelayudhan461
    @manivelayudhan461 3 місяці тому +50

    ശോഭ സുരേന്ദ്രൻ വന്നാൽ ജനങ്ങൾ ഒരുമിച്ചു അവർക്കു എല്ലാ സപ്പോർട്ടും നൽകും 👌

  • @jinojoseph7
    @jinojoseph7 3 місяці тому +24

    ശോഭ ചേച്ചി 🧡🧡🧡🧡🧡

  • @vidyadharanab
    @vidyadharanab 3 місяці тому +5

    ആ വാർത്ത സത്യമായി ഭവിക്കട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻

  • @avrkeralamedia
    @avrkeralamedia 3 місяці тому +19

    ശോഭ പ്രസിഡന്റെ ആയാൽ അതിന്റെ മാറ്റം നല്ല മാറ്റം ബിജെപിക്ക് ഉണ്ടാവും...

  • @noushadab8874
    @noushadab8874 3 місяці тому +8

    ശോഭാ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷത പദവി വരുന്നത് വളരെ നല്ല കാര്യമാണ് ആത്മാർത്ഥതയുള്ള ഒരു പാർട്ടി പ്രവർത്തകയാണ് ഈ ആത്മാർത്ഥത സമൂഹത്തിനും വേണ്ടി പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 3 місяці тому +17

    വളരെ നല്ല കാര്യ൦.

  • @Light-sc5dy
    @Light-sc5dy 3 місяці тому +8

    നിയുക്ത,ബിജെപി കേരള പ്രസിഡന്റിന്,ശോഭ സുരേന്ദ്രന് abhivadhyam

  • @kunjupillai6853
    @kunjupillai6853 3 місяці тому +12

    Congratulations. We need shobhaji

  • @mohancr4115
    @mohancr4115 3 місяці тому +12

    അല്ല അപർണ, ഇലക്ഷന് മുൻപ് ഒരു വാക്ക് ഉണ്ടായിരുന്നു, മറന്നുപോയോ. വാക്ക് പാലിക്കേണ്ടേ 😜

  • @sudheeshks3705
    @sudheeshks3705 3 місяці тому +8

    ധീര വനിത❤️❤️❤️❤️

  • @user-wi5vm7us3s
    @user-wi5vm7us3s 3 місяці тому +43

    ബാക്കി പാർട്ടികളിൽ സ്വപ്നം കാണാൻ പറ്റോ ഒരു വനിതയ്ക്... സംസ്ഥാന അധ്യക്ഷ ആകാൻ😂😂😂😂

    • @sirajudheench8819
      @sirajudheench8819 3 місяці тому +1

      😂😂😂

    • @girlgamer2197
      @girlgamer2197 3 місяці тому +6

      ഇടത് പാർട്ടിയിൽ അധ്യക്ഷൻ മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ഒറ്റക്ക് പിണുങ്ങാണ്ടി ആവും 😂

    • @gopikakrishna2910
      @gopikakrishna2910 3 місяці тому +1

      ​@@girlgamer2197😂😂😂😂😂😂

    • @SureshPoliyath
      @SureshPoliyath 3 місяці тому

      ശോഭ വന്നാൽ കേരളത്തിൽ കെജെപി mari👍ബി ജെ പി ആവും 🙏

  • @thilakanmadhavan2541
    @thilakanmadhavan2541 3 місяці тому +9

    ശോഭ ചേച്ചി നല്ല നേതാവാണ് ചേച്ചിക്ക് ബിഗ് സല്യൂട്ട്‌

  • @jayaprakak7467
    @jayaprakak7467 3 місяці тому +25

    കുരുപ് കാവി പുതച്ച് വാർത്താവായിക്കുന്നത് കണ്ടില്ല, വാക്കുപാലിക്കാത്ത അഅലവലാതി

  • @MiniManikandanK
    @MiniManikandanK 3 місяці тому +10

    Shoba should be kerala cm candidate

  • @kunjupillai6853
    @kunjupillai6853 3 місяці тому +8

    Hi, shobhaji, very good . All of us with u. God bless u. Congrats

  • @ra_j19
    @ra_j19 3 місяці тому +8

    ഈ അപർണ്ണ കാവിയും രുദ്രക്ഷവും ഇട്ട് എപ്പോഴാ വാർത്ത വായിക്കാൻ വരുന്നത്...????😂😂😂😂😂

  • @vijeshkotten3250
    @vijeshkotten3250 3 місяці тому +7

    അടിപൊളി ❤❤❤

  • @anandhuskurup
    @anandhuskurup 3 місяці тому +20

    ❤VERY GOOD❤

  • @user-wi5vm7us3s
    @user-wi5vm7us3s 3 місяці тому +21

    കാവി പുതച്ചു വാർത്ത വായിച്ച ഒരു ചേച്ചി ഉണ്ടായിരുന്നല്ലോ....പേരെന്തുവ മക്കളെ

  • @alexcleetus6771
    @alexcleetus6771 3 місяці тому +3

    Very good welcome shobaji 🙏

  • @yesiamindian7830
    @yesiamindian7830 3 місяці тому +24

    തൽക്കാലം സൂചനകളും സംശയങ്ങളും വാർത്തയാക്കേണ്ട. പിന്നീട് മാറ്റി പറയേണ്ടി വന്നാലോ?

  • @sreejithsjsreejithsj5002
    @sreejithsjsreejithsj5002 3 місяці тому +9

    Polichu

  • @rajeshta6586
    @rajeshta6586 3 місяці тому +2

    SHOBHA......💪💪💥💥💪💪

  • @georgethampan3531
    @georgethampan3531 3 місяці тому +2

    ശ്രീ ശോഭ 👍

  • @vaishakhbsparameswaran5878
    @vaishakhbsparameswaran5878 3 місяці тому +9

    ശോഭ ചേച്ചി is the ബെസ്റ്റോപ്ഷൻ. ജനങ്ങൾ കൂടുതൽ ബിജെപിയിലേക്ക് അടുക്കും.

  • @geethakd3130
    @geethakd3130 3 місяці тому +3

    🙏ശോഭ ജീ ❤❤❤

  • @sureshchandranpillai-qp4yh
    @sureshchandranpillai-qp4yh 3 місяці тому +4

    കാവി ഉടുത്തു കണ്ടില്ല

  • @sandeepplazhy4368
    @sandeepplazhy4368 3 місяці тому +9

    Nalla karyam ulli suraye mattiyal kerala bjp nannavum shobhaji 👍🙏👍👍

  • @prasanthprasu6236
    @prasanthprasu6236 3 місяці тому +3

    പെർഫെക്ട് ok ✅❤️‍🔥

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 3 місяці тому +5

    നല്ല തിരുമാനം

  • @sirajulmuneerc8535
    @sirajulmuneerc8535 3 місяці тому +3

    Nalla karyam

  • @Prathish-i6o
    @Prathish-i6o 3 місяці тому +6

    ❤❤❤❤❤

  • @reneeshragunathan6418
    @reneeshragunathan6418 3 місяці тому +4

    Aparna chechye....Kavi uduth, rudraksham itt vartha vaayikunille???

  • @dileepprasad3745
    @dileepprasad3745 3 місяці тому +5

    Good

  • @girlgamer2197
    @girlgamer2197 3 місяці тому +4

    അടിമുടി മാറ്റം ആണല്ലോ BJP 🔥

  • @user-js5sc6bp4r
    @user-js5sc6bp4r 3 місяці тому +2

    👍

  • @sreekandannair6447
    @sreekandannair6447 3 місяці тому +3

    The Real NAARI SHAKTHI💪
    Kooduthal VANITHAKALKU Keralathil Avasaram Kittatte👍
    KERALATHILE JANANGAL MAARI CHINTHICHU THUDANGI...🙏

  • @BijuTP-sg3nl
    @BijuTP-sg3nl 3 місяці тому +3

    👌👌👌👌👌👌

  • @aj5606
    @aj5606 3 місяці тому +4

    Nalla matam varatte😊

  • @balan8640
    @balan8640 3 місяці тому +2

    Super adipolli

  • @kgshaji4322
    @kgshaji4322 3 місяці тому +2

    2:15 She would have won Attingal and a Minister.

  • @Kujjatta
    @Kujjatta 3 місяці тому +2

    Shofakkanu athinulla aruhatha. Good shofa

  • @pvradakrishnan3284
    @pvradakrishnan3284 3 місяці тому +3

    When Aparna kurup is going to read the news waring safron and rudhrasha? We all waiting for that moment. Please declare the date and time.
    Please prove your credibility

  • @somarajanap8189
    @somarajanap8189 3 місяці тому +1

    Shobha cm son 🙏🙏

  • @dhanapalktdhanu7906
    @dhanapalktdhanu7906 3 місяці тому +1

    നന്നായി വരും ശോഭ സുരേന്ദ്രൻ

  • @ajithrs9598
    @ajithrs9598 3 місяці тому +2

    👍👍👍👍

  • @kunjupillai6853
    @kunjupillai6853 3 місяці тому +1

    Please do it fast

  • @NSubramanian-it3ty
    @NSubramanian-it3ty 3 місяці тому

    Congratulations to master Lal.All credit s goes to you did.Keep it up. Good bless you and master.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 місяці тому

    Yes let her come.

  • @raghavant2022
    @raghavant2022 3 місяці тому

    Shobhaji ethu sathyamayi bhavikkename ❤❤❤❤❤❤❤❤❤

  • @ashokanms1511
    @ashokanms1511 3 місяці тому

    Thanks. Shobhasurendranu. Sarvavitha. Ashamsakalum. Shobhacu

  • @radhakrishnannair1125
    @radhakrishnannair1125 3 місяці тому

    എങ്കിൽ വളരെ നല്ലത് ♥️

  • @sureshsumathipillai977
    @sureshsumathipillai977 3 місяці тому

    Yes

  • @KrishnaKumar-qi8zj
    @KrishnaKumar-qi8zj 3 місяці тому

    എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു (ശോഭ ജി ).

  • @ravikvravikv2353
    @ravikvravikv2353 2 місяці тому

    സൂപ്പർ 👍👍👍🙏🙏🙏

  • @ravindranathkt8861
    @ravindranathkt8861 3 місяці тому

    നടന്നാൽ , ഏറ്റവും ബുദ്ധിപൂർവകമായ തീരുമാനം.സ്ത്രീശാക്തീകരണം എന്ന നിലയ്ക്കും ബിജെപിയ്‌ക്ക് വൻനേട്ടമുണ്ടാക്കാവുന്ന ഒരു നീക്കമായിരിയ്ക്കും അത്. സ്ത്രീകൾക്കിടയിൽ ശ്രീമതി ശോഭ നേടിയെടുത്ത മതിപ്പും സ്വാധീനവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണല്ലോ. അവരുടെ കർമ്മമണ്ഡലം ഇതോടെ കൂടുതൽ പുഷ്കലമാവട്ടെ.

  • @prasadqpp347
    @prasadqpp347 3 місяці тому

    നന്നായി. ഉചിതമായ തീരുമാനം 👍🏻👍🏻

  • @user-ni6dp2cl5h
    @user-ni6dp2cl5h 3 місяці тому

    MT രമേശ്... അച്ചടക്കവും പക്വതയും ഉള്ള നേതാവ് 👍

  • @sravansanthosh8029
    @sravansanthosh8029 3 місяці тому +5

    😂😂😂😂ശോഭ വരുന്ന ° 2026 ൻ്റെ കാര്യം ശരിയാവും ഇടതുപക്ഷത്തിൻ്റെ കാര്യം കട്ടപ്പുക. എല്ലാ മണ്ഡലത്തിലും താഴെ മുതൽ പ്രവർത്തനം ഏകോപിപ്പി ച്ചാൽ 2026 തി പാറും😂😂😂😂😂

  • @ravipk8703
    @ravipk8703 2 місяці тому

    Very good

  • @madhukurumbilavu9491
    @madhukurumbilavu9491 3 місяці тому

    വോട്ടു ചെയ്യാൻ ജനങ്ങൾ ഉണ്ടാകും! കേരളം രക്ഷപ്പെടും. നല്ല തീരുമാനം..❤

  • @rjvallabhan8318
    @rjvallabhan8318 3 місяці тому

    Smrithi Irani is the right candidate who has a commanding ability in all fronts.

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 місяці тому

    നിങ്ങളുടെ വാക്ക് സത്യമാകട്ടെ

  • @ancythomas3141
    @ancythomas3141 3 місяці тому

    Shobhaji is the best person for BJP

  • @SunilKumar-wx6ez
    @SunilKumar-wx6ez 3 місяці тому

    ധാർഷ്ട്യം മാറ്റി വച്ചാൽ കുഴപ്പമില്ല. അല്ലെങ്കിൽ പ്രശ്നമാവും.

  • @laluarjunan8019
    @laluarjunan8019 3 місяці тому +2

    ഇവളല്ലേ കാവി ഉടുക്കും എന്ന് പറഞ്ഞത്

  • @AbhijithCS-lr8me
    @AbhijithCS-lr8me 3 місяці тому

    Shobhaji

  • @BM75970
    @BM75970 3 місяці тому +1

    ഹാൻസ് സുര പോയോ 😂
    കൺകറന്റ് ലിസ്റ്റ് കേരളത്തിന്റെയാ 😂
    വീർ ശഹിദ്.. ഹിന്ദിയും ഇംഗ്ലീഷും അറിയില്ല 😂

  • @seenakp6323
    @seenakp6323 3 місяці тому

    God bless you

  • @balan8640
    @balan8640 3 місяці тому

    Bharath mathaki jai

  • @devasreee9056
    @devasreee9056 2 місяці тому +1

    ഉള്ളിസുര വിട നല്ല തീരുമാനം

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 3 місяці тому +1

    സൂപ്പർ ഇനി കേരളം മാറും

  • @user-ve6kb6lb7r
    @user-ve6kb6lb7r 3 місяці тому

    മൂന്നര ലക്ഷം വോട്ട് കുറഞ്ഞ പ്റധാന മന്ത്രി എങ്ങനെ വീണ്ടും പ്രധാനമന്ത്റിയായി?👌

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 місяці тому +1

    🙏🌹🇮🇳❤️

  • @user-gs2tb6gw3u
    @user-gs2tb6gw3u 3 місяці тому

    Ennathe ettavum nalla vartha Sobha G❤❤❤❤❤

  • @UpendranV-wc6io
    @UpendranV-wc6io 3 місяці тому

    ആവട്ടെ എന്നിട്ടു മതി തൻറെ..... . Bla..bla....bla...

  • @kumarnair4083
    @kumarnair4083 3 місяці тому

    Why the reporter madam is so confused? Give her some other job.

  • @kairalidas6847
    @kairalidas6847 3 місяці тому

    വൈകി വരുന്ന അംഗീകാരം

  • @subhashn6294
    @subhashn6294 2 місяці тому

    വല്ലതും അറിഞ്ഞു പറയു..

  • @babucv3200
    @babucv3200 3 місяці тому

    അപർണ പറഞ്ഞ വാക്ക് പാലിച്ചില്ല.കാവി ഉടുക്കും രുദ്രാക്ഷം ധരിക്കും എന്നൊക്കെ തള്ളിയിരുന്നു

  • @vilasmonv9084
    @vilasmonv9084 3 місяці тому +1

    Innu 7:15 nu modi adhikaram elkkum. Apranna kavi udukkumo. Vakkinu vilayillatha shavam. 😮

  • @sunishpv9242
    @sunishpv9242 3 місяці тому +2

    അപർണ്ണ കുറിപ്പ് കാഷായംഇട്ടു ഇതു വരെ സന്യാസിക്കാൻ പോയില്ലേ😂😂😂😂😂

  • @hareendranathhareendranath939
    @hareendranathhareendranath939 3 місяці тому

    കാവി കിട്ടിയില്ലേ

  • @sanilkumar8119
    @sanilkumar8119 3 місяці тому

    ഇതു കളി വെറുതെ ആവില്ല ഉറപ്പാ 😍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 місяці тому

    ❤️

  • @ranju164
    @ranju164 3 місяці тому +2

    സൂപ്പർ 👍👍👍👍

  • @solvarajanbsrajan8667
    @solvarajanbsrajan8667 3 місяці тому

    👌💞🔥💪🏿🇳🇪

  • @BabyUsha-ic2qm
    @BabyUsha-ic2qm 2 місяці тому

    രോഗി ഇച്ഛിച്ചതും🚩
    വൈദ്യൻ കൽപിച്ചതും 🚩ഒന്നാകും അല്ലെ....... 🚩🚩🚩🇮🇳🇮🇳🇮🇳👍👌🙏😄

  • @velappankuttyk1350
    @velappankuttyk1350 3 місяці тому

    Shobha BJP kku good better &best president alum YAC Chr anticipates

  • @user-ni6dp2cl5h
    @user-ni6dp2cl5h 3 місяці тому

    തീരെ വിവരം ഇല്ലാത്ത സ്ത്രീ..😄😄q. കുറെ വെല്ലുവിളിക്കാൻ അറിയാം 😄😄😄ഒരു കാര്യത്തെ കുറിച്ചും അറിവില്ല 😭😭😭

  • @santhoshnairarackal
    @santhoshnairarackal 3 місяці тому +3

    കാവി ഉടുത്തില്ല.....

  • @ManikandanC-ze5wf
    @ManikandanC-ze5wf 3 місяці тому

    സുരേന്ദ്രന് കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കരുത്. Bjp സംസ്ഥാന അധ്യക്ഷനായിട്ട് ശോഭാ ജി ക്ക് നൽകണം.

  • @Pumbo3
    @Pumbo3 3 місяці тому

    ഒന്നും അറിയാതെ ഒരു narrative ഉണ്ടാക്കുകയാണ് പൊട്ടമ്മാര്