Christmas Surprise Carol | Rishi(mudiyan) | Shivani | 2019

Поділитися
Вставка
  • Опубліковано 6 вер 2024
  • Camera & edit : Arjun unnikrishnan
    singers : Risheak Kumar K S , Maizam Nazar & Mohammad Sahil Guitarists : Jonah and Vishnu M P
    Pianist : Danic
    Drummer : Sanoob K T
    Light boy : Rithu Kumar K S.
    / rishi_skumar
    / justin.curl.31. .
    / actorrishiskum. .
    / shivanimenononline
    DIGITAL PARTNER : Magazine Media Entertainment
    || ANTI-PIRACY WARNING ||
    This content is Copyrighted to Rishi K . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,1 тис.

  • @lastgear..543
    @lastgear..543 4 роки тому +1472

    പാവപ്പെട്ടവന്റെ വീട്ടിൽ പോയപ്പോ കിട്ടിയ സൽക്കാരം കണ്ടില്ലേ ...ശെരിക്കും അതല്ലേ heroism

    • @henza1673
      @henza1673 4 роки тому +49

      അത് തന്നെ ഞാനും ചിന്തിച്ചത് 🤩✌️

    • @lastgear..543
      @lastgear..543 4 роки тому +40

      മറ്റവന്മാരൊക്കെ വാതിലിന്റെ അവിടെ ...ഇപ്പുറത്തേക്ക്.......mmmhhhhh ....

    • @henza1673
      @henza1673 4 роки тому +66

      @@lastgear..543 അത് തന്നെ Bro പാവപ്പെട്ടവന്റെ വീട്ടില്‍ പണം ഇല്ലെങ്കിലും അവരുടെ മനസ്സ് എത്രയോ വലുത് ആയിരിക്കും അവരുടെ Haa സന്തോഷം തന്നെ കണ്ടാല്‍ മനസ്സിലാകും 💖

    • @bazriyaa7899
      @bazriyaa7899 4 роки тому +11

      Sathyam

    • @Sahlaazeem
      @Sahlaazeem 4 роки тому +10

      Bipin Gopal well said😊

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 роки тому +760

    സാധാരണക്കാരുടെ വീട്ടിലെ സ്നേഹം വേറെ ലെവൽ ആണു.
    എല്ലാവരും സ്റ്റാറ്റസ് ഇടുന്ന തിരക്കിൽ ആണു..☮️

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +165

    *ശരിക്കും ശിവ & മുടിയൻ ഇവർ തമ്മിലുള്ള ആ സ്നേഹം വല്ലാത്ത ഒരു ഫീൽ ആണ് എപ്പോഴും തരുന്നത് സീരിയലിൽ മാത്രമല്ല പുറത്തും ആശംസകൾ നേരുന്നു ഒപ്പം ക്രിസ്തുമസ് ആശംസയും* ❤

    • @pranav6143
      @pranav6143 4 роки тому +1

      Aa ivide undaayirunno!😊

    • @creepygaming5690
      @creepygaming5690 4 роки тому

      Like Naari vannitund , like itto allel pinna ammak vilikkan thudajjhum

  • @sreeleshkizhakkalol9682
    @sreeleshkizhakkalol9682 4 роки тому +200

    മുടിയനും ശിവക്കും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ
    ചിലപ്പം ആ വീട്ടുകാർക്ക് അവരുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റായിരിക്കും ഇത്

    • @sreeleshkizhakkalol9682
      @sreeleshkizhakkalol9682 4 роки тому +4

      മുടിയാ പറ്റുമെങ്കിൽ നിൻെറ നമ്പർ ഒന്ന്താ ബുദ്ധിമുണ്ടാണിച്ചാൽ ഈ നമ്പറിൽ തന്നാമതി 8281965010

    • @nimiyarose5378
      @nimiyarose5378 4 роки тому

      Yes

    • @yasiryaachu9436
      @yasiryaachu9436 4 роки тому

      Hi

  • @saranyadas6843
    @saranyadas6843 4 роки тому +1231

    മുടിയന്റെയും ശിവനികുട്ടിയുടെയും ഫാൻസ് ഇവിടെ ലൈക്

  • @TheKatChat47
    @TheKatChat47 4 роки тому +709

    *Mudiyan and shiva katta bonding alo* 😘🤩🤩

  • @unknowntalents7178
    @unknowntalents7178 4 роки тому +236

    ഞാൻ ആദ്യം കരുതിയത് blutooth speakeril പാട്ട് വെച്ചിരിക്കുവാന്ന് ആ പാട്ട് പാടിയ പയ്യൻ പൊളിച്ചു👌🤩

  • @saranyadas6843
    @saranyadas6843 4 роки тому +588

    ചേട്ടനും കുഞ്ഞനിയത്തിയും പോളിയാനുട്ടോ ,🥰

  • @modniyas2804
    @modniyas2804 4 роки тому +102

    കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആയതു കൊണ്ടത് തന്നെ അതിലെ ഓരോരുത്തരെയും പ്രിയപ്പെട്ടതാക്കുന്നു അത് കൊണ്ട് തന്നെ അവരെ പെട്ടന്ന് നേരിൽ കാണുമ്പോൾ അവരെ ഇഷ്ടപ്പെടുന്നവർക്ക് അവർക്കു ഒരു അത്ഭുദം ആയിരിക്കും 😍😍😇

    • @dark123x
      @dark123x 4 роки тому +2

      Lachu poyi llleee

  • @stejilsrambickal6734
    @stejilsrambickal6734 4 роки тому +318

    Cakum wineum kodutha a familykku irikatte oru like✌️

  • @himavalentine1974
    @himavalentine1974 4 роки тому +188

    ലോക ചരിത്രത്തിൽ ആദ്യമായി ആന്നോ ഒരു മിടുക്കി പാപ്പയായി വരുന്നേ. അങ്ങനെ ആയാൽ ശിവാനി ഗിന്നസ്. എല്ലാപേരെയും അതിശയിപ്പിച്ചു. ജനങ്ങളിൽ ഇടയിൽ നേരിട്ട് പോയ ആദ്യ ഫിലിം സ്റ്റാർസ്

  • @unnimma4853
    @unnimma4853 4 роки тому +202

    Cashkar ayit oru karyam ella aa big veetil ullavar purath polum eragiyila but aa small family cake wine koduthu enth santhosha 😍👌🏻

  • @shan-cs7tb
    @shan-cs7tb 4 роки тому +18

    Aa cake kaziche pokan enu paranja chettan powliya sarikum Aa families powlichu pinne kalu konde sukam ila tha Aa veetile family um evar anu mass😍😍

  • @malugayu9432
    @malugayu9432 4 роки тому +134

    Shivakutty sherikum lucky aa rishiettane pole oru ettane kittiyathil..she is Soo lucky...I too want a bro like you...I love you both a lottt😍😍😍😘😘😘😘😘😘😘

    • @ajuaju1881
      @ajuaju1881 4 роки тому +1

      Pinnendina muthe e chetan

    • @kuttiemanis
      @kuttiemanis 3 роки тому

      Correct ..... She is so lucky to get like a brother like this ..... I too want a brother like this ..... So caring and loving ❤️

  • @hima_njr1042
    @hima_njr1042 4 роки тому +3

    എന്തിനും എവിടെയും ശിവാനിയുടെ koodenadakuna aa അമ്മക്ക് ഇരിക്കട്ടെ എന്റെ like...

  • @vishnupcv
    @vishnupcv 4 роки тому +7

    Shiva and Rishi has the best bonding among the 5 children..

  • @crazygirl-hh6gq
    @crazygirl-hh6gq 4 роки тому +808

    MUDIYAN FANS
    SHIVANII FANS
    LIKE👇👇👇👇👇👇👇👇

  • @sreedeviprakash2926
    @sreedeviprakash2926 4 роки тому +19

    Mudiyan and shivaaa pwolichuu... Serikkum chettanu patiya aniyathiyum aniyathikku patiya chettanum luv you both!!

  • @333amj
    @333amj 4 роки тому +12

    Ee christmasinu pala versions kandenglum idhu variety aarnutto... super ❤❤❤❤❤ee conceptinu whole teaminu congrts👏👏👏👏✌️😊

  • @rizwanafaizal59
    @rizwanafaizal59 4 роки тому +69

    Ivar rand perum swantham ettanum aniyanum aanenn thoniyavar like adikkuka 👍

  • @rezirezz1200
    @rezirezz1200 4 роки тому +204

    *ഉപ്പും മുളകും കട്ട ഫാൻസ്‌ ഇങ്ങ് പോരെ 😍*

  • @lisymarcelinchristy4823
    @lisymarcelinchristy4823 4 роки тому +50

    Cake thannavarkku oru big salute

  • @athiramobinchikumobin5584
    @athiramobinchikumobin5584 4 роки тому +18

    ഒന്നും പറയാനില്ല..thakarthuu prgrm😘😘😘😘 പൊളിച്ചടക്കുന്ന ഒരേയൊരു show..uppum mulakum....❤❤❤Siva and Rishi Combo Sprb...👌👌😍😍😍😍😘😘😘😘 gud luk guyzzzz😘😘😘😍😍😍

  • @user-vf8qg6tk9y
    @user-vf8qg6tk9y 3 роки тому +1

    Ithrayum nallonam perumaarunna oru actorsineyum njn kandittillaaa aaaa nalla manassukalkkk big salute💖💖💖🤩🤩🤩🤩❤️❤️❤️💋💋

  • @safwannajeeb8011
    @safwannajeeb8011 4 роки тому +40

    Angalayum Pengalum koode Polichu 😘😘😘

  • @milijose633
    @milijose633 4 роки тому +6

    Adipoliyyyy...kanunnavark polum orupad happiness thonni.cngrtz both of you well done.keep going.merry Christmas

  • @anumolanus6372
    @anumolanus6372 4 роки тому +38

    Aa cheriya veetil poyappozhulla salkaram kando♥️♥️♥️♥️♥️♥️

  • @noorudheennooru3031
    @noorudheennooru3031 4 роки тому +1

    Mudiyan chetanum shivani kuttiyum poliyalle😍😍✨️

  • @suminair4751
    @suminair4751 4 роки тому +25

    Oru cake kashichittu pokam....wine edukkatte makkale......
    Yellarum wine kudichallo.....ethalle manushyar
    snehamulla kudumbam.....

  • @anuanu-jb2md
    @anuanu-jb2md 4 роки тому +47

    എന്തു സ്നേഹം ആണല്ലേ ഇവർക്ക് രണ്ടാളും പൊളിച്ചു 😍😍😍

  • @shehinsha2453
    @shehinsha2453 4 роки тому +35

    Ee vediok vendi edutha effort ..❤❤..machaa...namichu..

    • @rishik
      @rishik  4 роки тому +10

      ❤️🙏😊

  • @shanukrishna3084
    @shanukrishna3084 4 роки тому +20

    എല്ലാ വിട്ടുകാരെകാളും എക്സ്സൈറ്റ്മെന്റ് കാണുന്ന എനിക്കായിരുന്നു 🤩

  • @fathimafarsanafarsana6201
    @fathimafarsanafarsana6201 4 роки тому +80

    Singer poliya
    And obviously you two

    • @jmathew3942
      @jmathew3942 4 роки тому

      Gabrielintae enna padiya singer Athu onnu complete ayittu padi upload cheyyamo?

  • @arunbabu5090
    @arunbabu5090 3 роки тому +1

    അനിയന്റെ ഇംഗ്ലീഷ് പാട്ട് എല്ലാം പൊളി. പിന്നെ മുടിയൻ ചേട്ടന്റെ ഡാൻസും..

  • @prabhuprabhakaran6974
    @prabhuprabhakaran6974 4 роки тому +243

    Adichu poliku rishi shiva

  • @mablesebastian4074
    @mablesebastian4074 4 роки тому +15

    Kashillathavarkke vishappinte vile ariu chetta.....oru
    Cake enkilum kittiyallo

  • @arundasc5221
    @arundasc5221 4 роки тому +23

    Bhayankaramayitt ishttappettu bro💟💟💟💟💟💟💟💟💟

  • @joncysharon5714
    @joncysharon5714 4 роки тому +6

    Aa veetukarkoke ethavanathe 'x' mas ennum special aayirikum adichu pollichu mudiyan & shiva love you😍😍😍😘😘😘

  • @ajaykanil6775
    @ajaykanil6775 4 роки тому +15

    Kaandhari kutty ude chiri mathi enik Xmas gift ayitt 😍😍😍😘😘😘😘😘❤

  • @dracula4200
    @dracula4200 4 роки тому +8

    6 36 avark onn just purath vanudee 😤 അവരെ cake കഴിക്കാൻ വിളിച്ച ആ ചേട്ടന്റെ മനസ് 🥰🥰🥰🥰🥰🥰🥰

  • @dhaneshchandran6939
    @dhaneshchandran6939 4 роки тому +38

    Superb mudiyaaa

  • @tokyo8533
    @tokyo8533 4 роки тому +2

    Njan oru uppum mulakum fan aanu njan 7 thlanu padikkunnathu vishu ( mudianchettaaa)shivamole enikkuvendi oru like tharumoo❤️❤️😁

  • @athiraaathy4447
    @athiraaathy4447 4 роки тому +5

    Ithil kooduthal enth surprise aa e x'mas nu kittukaa ....sprrrr adipowli...belated hpieee x'mas and hpieee new yr rishii and sivaa

  • @YouMe-fe6ro
    @YouMe-fe6ro 4 роки тому +5

    Uyaragalil ethatte rishi and shiva....... luv uhh both...😊😊
    I am subscribed.....😀😀

  • @TheKatChat47
    @TheKatChat47 4 роки тому +9

    Uppum mulakum family lu enik ettavum ishtam mudiyan, shiva and parukutty ne a 😍😍

  • @raslaichu4178
    @raslaichu4178 4 роки тому +10

    മുടിയനും ശിവാനിയും.. 😅👌👌👌👌👌👌പൊളി.. 😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💖💖💖💖

  • @seban4397
    @seban4397 4 роки тому +5

    Bro I'm frm Karnataka and I'm ur big fan & ur mass bro

  • @tastytips-binduthomas1080
    @tastytips-binduthomas1080 4 роки тому +1

    Wonderful family very beautifully treated them... LOVING FAMILY.. GOD IS LOVE....

  • @gauthamgauthamkrishnan.r9196
    @gauthamgauthamkrishnan.r9196 4 роки тому +39

    What a dance for vishnu ❣️❣️❣️l like vishnu

  • @akhilsukumaran4721
    @akhilsukumaran4721 4 роки тому

    Rishi broo and shivani kutti polichu setilum purathum ulla nungalude snehm kanumbol vallata santosham

  • @alinamarykuruvila5061
    @alinamarykuruvila5061 4 роки тому +8

    You guys make a wonderful combo...Sambhavam polichuu😍

  • @sananasrin8058
    @sananasrin8058 3 роки тому +1

    Entha surprize ellaareemm njettichi llee❤️

  • @mirshadclt
    @mirshadclt 4 роки тому +157

    ഈ വീഡിയോ യിലെ ഹൈലൈറ് എന്ന് പറയുന്നത് നിങ്ങൾ മുഖം മൂടി ഊരുമ്പോൾ ആളുകളിലുള്ള expresion ആണ്

  • @rasheedkk2625
    @rasheedkk2625 3 роки тому +1

    Mudiyan chettanteyum Shivani kuttiyudayum fans like adik😘😍😍💓💞💕❣️

  • @jmathew3942
    @jmathew3942 4 роки тому +4

    Nammudae nattil ippozhum ingane ulla nanmaniranja manushar undallo!! There’s hope after all!!

  • @naveensuresh4836
    @naveensuresh4836 4 роки тому +2

    Santhosham und... orupaad...ellaareyum santhoshipichu munnot poku....EEE koootukett ennum undavenm enn mnssu niranju praarthikaam

  • @midhunanair4907
    @midhunanair4907 4 роки тому +454

    കേശുവിനെ കൂടെ കൂട്ടാത്തത് നന്നായി... ഇല്ലേൽ കേറുന്ന വീട്ടിലെ അടുക്കള വരെ അവൻ ഞെരുങ്ങിയേനെ..😂😂😂😂

  • @aanapremi7440
    @aanapremi7440 4 роки тому +343

    മുടിയാൻ ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @angelanns2291
    @angelanns2291 4 роки тому +15

    Mudiyanum shivaum orginal brother and sister pole undu😍😍

  • @aparnasuresh169
    @aparnasuresh169 4 роки тому +37

    കേക്ക് കൊടുത്ത ചേട്ടന്‍ ❤️❤️

  • @arunaedathara4202
    @arunaedathara4202 4 роки тому +109

    Mudiyan chetta Shiva molu

  • @ushajayadevan9863
    @ushajayadevan9863 4 роки тому +5

    I love this bond💞shiva and mudiyanchettan💕

  • @poorsoul9646
    @poorsoul9646 4 роки тому +59

    Atu kalakki

  • @shakirshibi5511
    @shakirshibi5511 4 роки тому +1

    പാവപ്പെട്ട വീട്ടിൽ പോയപ്പോ അവരുടെ സ്വീകരണം സ്നേഹവും വേറെ lavel ആയിരുന്നു.... 😍😍

  • @amsham3031
    @amsham3031 4 роки тому +13

    മുടിയനെയും ശിവാനിയെയും നേരിട്ട് കണ്ടവർ like അടി

  • @riyaranijoy1033
    @riyaranijoy1033 4 роки тому +2

    Love you mudiyan & shivaaa😘😘ningalithrem down to earth aaarnnalle🤗🤗🤗oru punchiriyode allaathe ee video kandtheerkkaan pattillaa😍😍Ningalu pwolich👍👍😉😉❤❤❤

  • @naizthomas2704
    @naizthomas2704 4 роки тому +39

    മുടിയൻ&ശിവാനി..... ആശംസകൾ

  • @syam5458
    @syam5458 4 роки тому +19

    Siva molu ...,👌💐💐💐

  • @salmarafique425
    @salmarafique425 4 роки тому +45

    Hi.. Shiva love you dear..

  • @aleeshyaraj873
    @aleeshyaraj873 3 роки тому

    Rishi bro shivani nalla combo annu videos ellam poli annu polike muthumaniz

  • @anuanu-jb2md
    @anuanu-jb2md 4 роки тому +5

    Shivakutty&mudiyan chettan polichu😍😍😍

  • @aleenabliss123
    @aleenabliss123 4 роки тому

    Both of you created a real and memorable memories for them how simple you are.....love you

  • @ashvin0109
    @ashvin0109 4 роки тому +4

    Nokku alukalkk ningalodulla ishtam shiva and vishnu....

  • @femydais3500
    @femydais3500 3 роки тому +1

    Christmas അടിപൊളിയായിരുന്നു നായരമ്പലം അത് വരുമോ മുടിയനും ശിവാനിയും പൊളിച്ചു പൊളിച്ചു തകർത്തു പ്ലീസ് വരണേ പ്ലീസ്

  • @abdulmuneer7896
    @abdulmuneer7896 4 роки тому +18

    എന്ത് സ്നേഹമാണ് എല്ലാര്ക്കും 😍😘😘😘😘😘

  • @butterfly-tt6zr
    @butterfly-tt6zr 4 роки тому

    പാവപെട്ട അവരാണ് ഏറ്റവും വലിയ rich....മനസ്സുകൊണ്ട് സ്നേഹത്തിന്റെ കാര്യത്തിൽ

  • @roopamol6002
    @roopamol6002 4 роки тому +42

    Hi shiva.. and mudiyaaa... wish u happy merry xmas... lachunea.. mis chayyunnea.. kashu, paru... evidea...

  • @sunilpoonoli7831
    @sunilpoonoli7831 4 роки тому +1

    Adipli ningal polichoota.. Oro veetil chellumbol alukalude santhosham kandille athan super.. nall nerolla sandhosham.. thanks to all who made this xmas gift great..

  • @parvathychithralal9512
    @parvathychithralal9512 4 роки тому +11

    Mudiyan chettante katta fan 😍😍😍✌✌

  • @kalakalasali9241
    @kalakalasali9241 4 роки тому +1

    രണ്ടു പേരും പൊളിച്ചു.... പാട്ട് പാടിയ കൊച്ചു സൂപ്പർ ആയി പാടി

  • @apsaraweddingstudio611
    @apsaraweddingstudio611 4 роки тому +9

    Polichu vishnu 😘😍😍😍😍

  • @NOOR-p2t
    @NOOR-p2t 4 роки тому +1

    Super powlichu kalaki thimrthu😘😘😘😍😍

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 4 роки тому +6

    Subscibe cheyan paranhapo aa kutty paranhad polichu "elavarum agane cheythekanam"🤣😃

  • @cibirocky668
    @cibirocky668 3 роки тому +1

    Super Surprise Christmas Carol 🎼🎼🎼🎼🎼🎼🎼

  • @sinijohn3443
    @sinijohn3443 4 роки тому +15

    അടിപൊളി.. സൂപ്പർ... എല്ലാർക്കും ഹാപ്പി സർപ്രൈസ് xmas ആയിപ്പോ.. 😍😍😍😍😍

  • @reshma8948
    @reshma8948 4 роки тому

    Nigale kandapoo ulla ahh pavagalude salkaravum snehavum athu kanumbo thanne njagale pole ullavark nthu santhosham akumenno... Ethaerikum oru pakshe avaru ettavum kooduthal lifeil ethrakum santhoshicha nimishagal..pnne ahh kallu vayyatha kutty ananu kandappo rishi odichennu kettipidichu selfi yeduthathu kandappo sherikum happy ayiii... Rishiude manasu onnu vedanichuu alle pnne "ahhh pavam ammumma"yennu parajathil thanne ind rishiude snehamm.. Orupad eshttayii. E msg rishi kanuvane onnu like cheyane plzz...

    • @rishik
      @rishik  4 роки тому +1

      Ningalude ee snehamanu njangalku valuthu ..thx for such love ❤️🙏❤️

    • @reshma8948
      @reshma8948 4 роки тому

      Rishi K ayoo tnku so much ethra thirakulla timeilum nte msginu rply thannathil njn karuthiye oru like adikumenna bt rply thannu.nte lifeil orikalum marakan pattatha orupad santhosham thannathil tnku so much🙏🙏🙏

  • @silnalijesh1266
    @silnalijesh1266 4 роки тому +11

    രണ്ടാളും പൊളിച്ചു.. സൂപ്പർ

  • @emmawatson9154
    @emmawatson9154 4 роки тому

    Mudiyan chettan & shivaa.... kidukkaachiii.... polichadukkeettaa.... all the bsttt dearsss🥰🥰🥰😘😘😘😘❤️❤️❤️❤️❤️

  • @liyat786
    @liyat786 4 роки тому +25

    മച്ചു.... സംഭവം കളറായി ട്ടാ
    ഋഷി ശിവ 😍😍😍

  • @lincyvarghese6903
    @lincyvarghese6903 4 роки тому +2

    Super rishi and shivani

  • @roseisaac6580
    @roseisaac6580 4 роки тому +28

    Enikk maatram aano 8:55 kandapo karikk fresh inte Christmas carol orma vannath🤣🤣😝

  • @sindhuxlr8
    @sindhuxlr8 4 роки тому

    Rishi shivani & friends rocks.....

  • @sheenaneelakandan4830
    @sheenaneelakandan4830 4 роки тому +17

    polichu makkale

  • @akhilus6731
    @akhilus6731 4 роки тому +2

    Mudiya & sivani newyearinu kochilekk vaaa .....
    Katya supporttt. Ivida ningala ariyatha arumillaaa

  • @aravindb1905
    @aravindb1905 4 роки тому +17

    രണ്ടുപേരും കലക്കി..... തിമിർത്തു.....

  • @bluebellart
    @bluebellart 3 роки тому

    New gen Christmas papas...........
    Shivani mudiyan fans❤️❤️❤️

  • @saranvs4641
    @saranvs4641 4 роки тому +3

    പൊളിച്ചു👌 ഋഷികുട്ടാ..
    ശിവാനി മുത്തേ😘😍

  • @afsaljabbar36
    @afsaljabbar36 4 роки тому

    മുടിയൻ ചേട്ടന്റെ യും ശിവാനി കുട്ടിയുടെയും കടുത്ത ഫാനാണ് . we love you ടൂ മച് 💗💖💖💝💝💝💯%

  • @abhilashnaniyat9264
    @abhilashnaniyat9264 4 роки тому +18

    സൂപ്പർ .. ഇനിയും ഒരുപാട് ഉയരങ്ങൾ ... സന്തോഷം .... ഹാപ്പി ഹാപ്പി.

  • @aiswaryasanthosh8067
    @aiswaryasanthosh8067 4 роки тому +1

    Mudiyan chettanum sivani molum polich