കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor

Поділитися
Вставка
  • Опубліковано 26 вер 2024
  • കേരളത്തിൽ പുതിയ ആണവ നിലയം വരുമോ? കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ എന്തൊക്കെയാവും? ആണവ നിലയങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?
    Will there be a new nuclear power plant in Kerala? What are the challenges faced in setting up a nuclear power plant in a densely populated state like Kerala? How safe are nuclear power plants?
    #nuclear #nuclear power plant

КОМЕНТАРІ • 108

  • @abhijithrameshvr3363
    @abhijithrameshvr3363 8 місяців тому +82

    😂😂 ഒരു പെട്ടിക്കട ഇടാൻ പറ്റാത്ത നാട്ടില ഇനി ആണവനിലയം. നമുക്ക് എലെക്ട്രിസിറ്റി ബില്ല് അടച്ചു ഒരുമിച്ചു മുടിയാ.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 8 місяців тому +1

      Bullshit

    • @akhillal-v5k
      @akhillal-v5k 8 місяців тому +4

      പിന്നെ ആറുവരിപ്പതാ ഒക്കെ ആകാശത്തൂടെ ആണെല്ലോ വരുന്നേ.

    • @randommedia3441
      @randommedia3441 8 місяців тому +8

      ​@@akhillal-v5kBaki statil 75 meters nde varumbol ivide 45 meterindeya varunath....

    • @abhijithrameshvr3363
      @abhijithrameshvr3363 8 місяців тому

      @@kizhakkayilsudhakaran7086 what rubbish? 🙄

    • @abhijithrameshvr3363
      @abhijithrameshvr3363 8 місяців тому

      @@akhillal-v5k മോനെ 6 വരി വരേണ്ടത് 25 വർഷം മുൻപേ ആണ്. കേരളത്തെ പിന്നോട്ടടിക്കുന്ന പാർട്ടി അജണ്ട ഒക്കെ കാരണം നാട് വിട്ടു പണി എടുക്കണ്ട അവസ്ഥ ആണ്. നാക്കു കൊണ്ട് കൊള്ളാം എന്ന് പറയുന്നതല്ലാതെ കേരളത്തിൽ നമ്മുടെ സ്വപനങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ എന്നാ ഉള്ളെ.

  • @Govinda-Mamukoya
    @Govinda-Mamukoya 8 місяців тому +21

    നോക്കു കൂലി കൊടുക്കണം❤

  • @Govinda-Mamukoya
    @Govinda-Mamukoya 8 місяців тому +16

    നോക്കുകൂലി കൊടുക്കണം

  • @anuvargheseg
    @anuvargheseg 7 місяців тому +2

    Most top countries are developed because of Energy production. In Kerala, We have 1000 years of thorium nuclear energy source for the whole of India, with low risk and nature-friendly. Because of this project, Kerala became the most developed and rich state in India.

  • @nithinebrahim
    @nithinebrahim 8 місяців тому +6

    കടൽ നികത്തി പണിയുന്നതല്ലേ നല്ലത്?

  • @sarathmohan-0737
    @sarathmohan-0737 8 місяців тому +9

    Kerala has huge potential for Renewable energy sources such as hydro power generation (due to western ghats) and tidal-wave power generation (due to large costal line).
    It's better to choose renewable energy sources than nuclear energy source in Kerala

  • @randommedia3441
    @randommedia3441 8 місяців тому +7

    Indiayil roof top solarinde capacity around 650 GW aanu...
    Currently indiayude total energy need around 490Gw aanu,
    So if government give free or heavy subsidy on roof top solar, it can make india self sustainable on power

    • @sumeshs4020
      @sumeshs4020 7 місяців тому

      Already central government announced

    • @randommedia3441
      @randommedia3441 7 місяців тому +1

      @@sumeshs4020 only for 1 crore houses..
      India had 141 crore people and every year 1 crore people is adding...
      We need much larger scheme..

    • @sumeshs4020
      @sumeshs4020 7 місяців тому

      @@randommedia3441 it's 2crore on present. But how central only take fund then why state governments? How many state govt are cooperative with Central? Especially non BJP states?
      In Kerala even medias don't know what are the schemes announced or they not interested to publish. But other states common people knows it.

    • @randommedia3441
      @randommedia3441 7 місяців тому

      @@sumeshs4020 60% of total revenue of a state goes to central government, that is 60% of total revenue of india is handling by central government , so it's obviously the duty of central government to make sure of energy security of the country....
      Currently kerala had 950mw of roof top solar project, its a good number, while the over all roop top solar capacity of india is now 8.5GW...
      But kerala don't had big solar parks like other states...

    • @sumeshs4020
      @sumeshs4020 7 місяців тому

      @@randommedia3441 projects are only in paper. Where it's executed & how much? If the central government use the money for not only one projects different things. Many of them are non profitable like Military. It's for country's security. So blame on Central is not good. But for Kerala there's no income then how they execute the projects?

  • @vineethcs5665
    @vineethcs5665 8 місяців тому +2

    Koodamkulam was firstly awarded to Kerala, then what happens? To overcome TN energy scarcity their visionary leaders approached central government and now they had two N-Power plant.

  • @NorthTravancoreMirror
    @NorthTravancoreMirror 6 місяців тому

    അങ്കമാലി ഭാഗത്ത് പണ്ട് ഒരു Nuclear reactor സ്ഥാപിക്കാൻ plan ഉണ്ടായതാണ് പിന്നീട് ഉപേക്ഷിച്ച്

  • @Astroboy66
    @Astroboy66 8 місяців тому +2

    Uranium 235.plutonium 239 Thorium ❤❤❤

  • @kannanpalode8659
    @kannanpalode8659 8 місяців тому +2

    ഗുണനിലവാരമുള്ള വൈദ്യുതി ആർക്കും വേണ്ടേ ....കൂടം കുളം...

  • @കേരളവീഡിയോ
    @കേരളവീഡിയോ 8 місяців тому +1

    സൂപ്പർ 😄

  • @adithkarthikeyan1776
    @adithkarthikeyan1776 8 місяців тому

    Palaranyangalum ana reactor nirthalakkukayum puthiya anava project ozhivakkukayum cheyyan sremikkumbool endukaond inda ee patha pindudarunnu???? Renewable energy sources karyapretham aayi upayogikkan mattu rajyangal sremikkumbool India kuduthal anava kendrangal nirmikkunath kurach renewable energy sources karyashemam aayi upayogapretham akkanam ennaanu ende abiprayam

  • @AFSALMUHSIN
    @AFSALMUHSIN 8 місяців тому +1

    Keralam mattoru Chernob aakkano😊

  • @jayamohanmt4635
    @jayamohanmt4635 8 місяців тому +1

    Nalla roadum,oru krailum,tvm-Kozhikode metroyum paniyan pedunna paadu appola 🤣😂😂

  • @dipinkumarv6269
    @dipinkumarv6269 4 місяці тому

    Kayamkulamth annu varunnth

  • @vishnuev8239
    @vishnuev8239 8 місяців тому +1

    Keralathil avide appol thudangum?

    • @Cryptozz-c8j
      @Cryptozz-c8j 7 місяців тому

      Vayanadu ഒക്കെ ചെയ്യേണ്ടിവരും,

    • @anuvargheseg
      @anuvargheseg 7 місяців тому

      Kollam beachil aanu ipol karimanal dharalamayi ullath.

    • @viability33
      @viability33 5 місяців тому

      It is only possible near sea

    • @viability33
      @viability33 5 місяців тому

      It is only possible near sea

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 8 місяців тому +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @inam768
    @inam768 8 місяців тому

    Ante oru chaghayi tamlnaatil atomic reactoril work cheythaayirunnu ,avan parannanth ivudunnulla radiation cement il mix aakukayum kadalilthallukayumaayirunnu ennaan parannath

    • @inam768
      @inam768 8 місяців тому

      @ArshadSarfsvv kuravaan kittunnath

    • @inam768
      @inam768 8 місяців тому

      ​@ArshadSarfsvvavar vacancy indnparayum website il idum ennitt exam nadathum

  • @Common_Indian_guy
    @Common_Indian_guy 7 місяців тому +1

    കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണം ഇപ്പോഴേ തന്നെ ഭയാനകമാണ്.. ഇനിയും വേണോ...? ഒഴിഞ്ഞ പ്രദേശങ്ങൾ എത്ര കിടക്കുന്നു ഇന്ത്യയിൽ.. നോർത്ത് വഴി ട്രയിൻ യാത്ര ചെയ്യുന്ന ആളുകൾക്ക് മനസിലാകും.

    • @Cryptozz-c8j
      @Cryptozz-c8j 7 місяців тому

      ഇത് പുറത്തേക്കു ഒന്നും തള്ളില്ല, air pollution കുറയ്ക്കും, അപകടം സാധ്യതയുണ്ട് അതാണ്‌ scence

    • @shahalrosal9767
      @shahalrosal9767 7 місяців тому +4

      Clean energy aann man

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      റേഡിയേഷൻ ഇല്ലേ..? യാഥാർത്ഥ്യം ആർക്കറിയാം

    • @techgaming252
      @techgaming252 7 місяців тому +2

      😂😂😂 is education is illigal in Kerala

    • @Cryptozz-c8j
      @Cryptozz-c8j 7 місяців тому

      @@Common_Indian_guy no radiation

  • @VipinKumar-rq9fw
    @VipinKumar-rq9fw 8 місяців тому +3

    Varum Chinese unclear corporation annagil😂

    • @Common_Indian_guy
      @Common_Indian_guy 7 місяців тому

      കയ്യിട്ടു വാരാൻ എല്ലാവരും നോക്കും.. ആദാനി/ അംബാനിയെ കോടീശ്വരൻ ലിസ്റ്റിൽ ആദ്യം എത്തിക്കലാണ് ആണ് ബിജെപി ക്ക് പഥ്യം.. അത് നോക്കുമ്പോൾ കേരളത്തിലെ കള്ളൻമാർ വളരെ ചെറുതാണ്.

  • @jelsonjoseph2050
    @jelsonjoseph2050 7 місяців тому

    Ithrayum paisa mudaki... Kadalil Wind mill undakukayum, Solar pannel vazhiyum mattum Electricity undakunathanu kurachu koodi better...

    • @anuvargheseg
      @anuvargheseg 7 місяців тому

      Athinu chilavu valare kooduthal aanu. athumathram alla athil ninnum uthpadipikuna enery vare limited aanu.

  • @kuttuskuttus3272
    @kuttuskuttus3272 8 місяців тому

    ❤️❤️👍👍

  • @michaeltomy7613
    @michaeltomy7613 8 місяців тому +1

    Keralathil ee noottandu theerunnathu vare enghilum ellayidathum beef manthi undayal mathi.

  • @eldhokpaul6572
    @eldhokpaul6572 8 місяців тому

  • @afsal429
    @afsal429 8 місяців тому +3

    Vikhasanam verettu

    • @Nnss-yb6vb
      @Nnss-yb6vb 7 місяців тому

      Ippo ulla mullaperiyarine kattoyum bhedham anu..
      And ini nuclear disaster anghane unvailla
      Bro​@AbijithAshok-jb9cw

    • @shahinnoushad2104
      @shahinnoushad2104 6 місяців тому

      അതിനു orikkalum njangal sammathikkilla🚩🚩🚩🚩🚩🚩

    • @afsal429
      @afsal429 6 місяців тому

      Ee oru mentality annu Kerala ttinte Economy ingane irikkune

    • @Nnss-yb6vb
      @Nnss-yb6vb 6 місяців тому +2

      @@afsal429 athe bro

  • @sunishkumar5497
    @sunishkumar5497 8 місяців тому +1

    മലപ്പുറത്ത് വരാൻ സാധ്യത!

  • @sumeshs4020
    @sumeshs4020 7 місяців тому

    എല്ലാം ആയി അതിന്റെ കുറവേ ഉള്ളു

  • @vinodkumar-bj4vm
    @vinodkumar-bj4vm 7 місяців тому

    ഇതിൽ പറഞ്ഞ ntpc യുടെ സ്ഥലം കായംകുളം അല്ലേ

    • @sajimahadevan4944
      @sajimahadevan4944 4 місяці тому

      അതെ കായംകുളം ഹരിപ്പാട്. അവിടെ നാഫ്ത യിൽ നിന്നാണ് എലെക്ട്രിസിറ്റി ഉണ്ടാക്കുന്നത് വില കൂടുതൽ ആയത് കൊണ്ട് കേരളത്തിന്റെ ആവശ്യത്തിന് പലപ്പോഴും വാങ്ങാറില്ല

  • @dipinprabhupk
    @dipinprabhupk 8 місяців тому +1

    Chanakyan 🥱

  • @technicianchamber4113
    @technicianchamber4113 6 місяців тому

    Kannoor pinarayi is the best spot for that

  • @sreejithshankark2012
    @sreejithshankark2012 7 місяців тому

    2035 ആകുമ്പോൾ അന്തംകമ്മികൾ മൊത്തം മാറും. അപ്പോൾ പിന്നെ എല്ലാം നടക്കും ❤️

  • @not_your_channel_my_channel
    @not_your_channel_my_channel 7 місяців тому

    K rail varum keta

  • @Indian425
    @Indian425 8 місяців тому +30

    ഇതിനൊപ്പം സോളാർ വൈദ്യുത പ്ലാന്റുകൾക്ക് കൂടി പ്രാധാന്യം നൽകണം💯

  • @mohansubusubu2116
    @mohansubusubu2116 8 місяців тому +1

    എല്ലാം കേന്ദ്ര ത്തിനെ കൊണ്ട് ചെയ്യിപ്പിച്ചട്ടു കപ്പ് എനിയ്ക്കും മരു മോനും

  • @hitheshyogi3630
    @hitheshyogi3630 7 місяців тому +1

    റേഡിയേഷൻ പുറത്ത് വിടാത്ത സുരക്ഷിതമായ പുതിയ ആണവ പദർത്ഥങ്ങൾ ഭാവിയിൽ കണ്ടു പിടിച്ചേക്കാം

  • @vibinmont904
    @vibinmont904 8 місяців тому +1

    Varum nalukalil electricity usage koodum so nuclear power plant varanam, athilum pradhanam kuranja paksham ella government office um on grid solar energy lekku maranam, public transport vehicles EV,CNG and LNG lekkum mattanam athinu sesham Nuclear power Plant, step by step development alle nallath?

  • @akshay9109
    @akshay9109 8 місяців тому +2

    We should invest inThoriyam based reactor research

    • @abhisheke5258
      @abhisheke5258 7 місяців тому

      Thorium is plenty available in Kerala

    • @Virgin_mojito777
      @Virgin_mojito777 7 місяців тому

      BARC has already made a thorium based nuclear reactor and testing in kalpathi

    • @akshay9109
      @akshay9109 7 місяців тому

      @@Virgin_mojito777 ya i know but its a basic one we need more advanced

    • @Virgin_mojito777
      @Virgin_mojito777 7 місяців тому +1

      @@akshay9109 those salts are more expensive

  • @positivevibe6269
    @positivevibe6269 2 місяці тому

    ente ponno nuclear plant vendaye. idukki dam kondu thanne janaghal poruthi mutti.

  • @John67880
    @John67880 Місяць тому

    Kannur mathi

  • @jerri5217
    @jerri5217 8 місяців тому +2

    First