'ഇന്ന് സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല...' കാരണം വ്യക്തമാക്കി പി.വി അൻവർ

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 73

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 2 години тому +40

    ജനങ്ങളൊക്കെ പോളിംഗ് ബൂത്തിൽ പോകുമല്ലോ വല്ലാത്തൊരു വാക്കാണ് അത്💪👌👍

    • @LoneOldMonk
      @LoneOldMonk 20 хвилин тому

      😂😂😂..theliv purath vidatte anvar

  • @resnak.a5740
    @resnak.a5740 2 години тому +21

    Speaker അൻവർ നേ മധ്യത്തിൽ സീറ്റ് കൊടുക്ക് ജനങ്ങൾ അൻവർ നേ ഒപ്പം

  • @vr1zmart-yx7iw
    @vr1zmart-yx7iw Годину тому +11

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇങ്ങനെ ഒരാള് പൊതു ജനത്തിന് വേണം.. കക്ഷി രാഷ്ട്രീയ നയവും പ്രത്യേഗ പക്ഷപാത വാദവും ഇല്ലാതെ പൊതു സമൂഹത്തിൻ്റെ യദാർത്ഥ പ്രശ്‌നങ്ങളിൽ ഇടപെട്ട് സംസാരിക്കുന്ന ഒരാള് ജനത്തിന് വേണം.. ഒരാള് മതി. ആരുടെയും അടിമ അല്ലാത്ത ആണത്വ മുള്ളവൻ തുറന്നു സംസാരിക്കുന്നവൻ.. ഒരൊറ്റ ഒരാള് ധാരാളം മതി,അധികം വേണ്ട...

  • @muhammedshafi5129
    @muhammedshafi5129 2 години тому +17

    ഭരണാധികാരികൾക്ക് മനസ്സിലായില്ലെങ്കിൽ പൊതുജനത്തിന് മനസ്സിലാവുന്നുണ്ട്

    • @LoneOldMonk
      @LoneOldMonk 19 хвилин тому

      Enth..adiyathara prameyam varumenne manasilayapol anvar odi

  • @FirozC-lk3ds
    @FirozC-lk3ds 2 години тому +5

    Anwar👍❤️

  • @muhammedswalih2251
    @muhammedswalih2251 42 хвилини тому +2

    അൻവർ രോമാഞ്ചം ❤

  • @MalatheefMalatheef
    @MalatheefMalatheef Годину тому +1

    സൂപ്പർ ❤

  • @JabbarRahman-f5p
    @JabbarRahman-f5p Годину тому +1

    Big salute pv

  • @mohammadkuttynanath889
    @mohammadkuttynanath889 57 хвилин тому +1

    ഇന്നും കൂടെ നോക്കാം. നാളെയും ഞമ്മക്ക് ചോദിച്ചിടത്ത് സീറ്റ് തരുന്നില്ലെങ്കിൽ തോർത്ത് മുണ്ടും കൊണ്ട് പോകാം. തറയിൽ ഇരിക്കാം

  • @jasniya3849
    @jasniya3849 53 хвилини тому +1

    അൻവർ ❤❤

  • @AFIWAVE
    @AFIWAVE 2 години тому +4

    😂😂😂 pavam speeker sthanam kodutha mathi 😂

  • @MalatheefMalatheef
    @MalatheefMalatheef Годину тому +1

    അൻവർ🎉

  • @basheer6385
    @basheer6385 Годину тому +2

    ഇങ്ങള് ഓനെ വീട്ടിട്ട് ല്ലേ എല്ലാവരും കയ്യ് വിട്ടു

  • @benjoesha
    @benjoesha Годину тому +2

    ഇരിക്കാൻ സീറ്റ് ഇല്ല😂🎉🎉

    • @ShafeeqSha-y6z
      @ShafeeqSha-y6z Годину тому +1

      അടിമ അല്ലാലോ ആൺകുട്ടികൾ അങ്ങനെ ആണ്

    • @haneefafthab4692
      @haneefafthab4692 Годину тому

      ഇരിക്കാൻ സീറ്റ് കിട്ടുമ്പോഴേക്കും കിടക്കാൻ അൻവർ അടിമ അല്ല നിന്നെപ്പോലെ

  • @razicr7251
    @razicr7251 Годину тому

    PV Anvar💯✅😍

  • @MalatheefMalatheef
    @MalatheefMalatheef Годину тому +1

    Anwar❤

  • @SubashMV-dz2xm
    @SubashMV-dz2xm Годину тому

  • @sajithkumar1543
    @sajithkumar1543 Годину тому +2

    😂😂Zero...

  • @alemania2788
    @alemania2788 22 хвилини тому

    ആർക്കും വേണ്ടേ ഇപ്പോ,,, ന്നാലും കുറച്ച് പേരൊക്കെ കാണും,, അത് ആരൊക്കെയാണെന്ന് ജനങ്ങൾക്ക് അറിയാം 😂😂😂😂

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw Годину тому

    Pv❤❤

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Годину тому

    Anwar sb.. സപ്പോർട്ട്

  • @muralisun-tf6sm
    @muralisun-tf6sm Годину тому

    ഇനി സിപിഎം നോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമിക്കണം എന്ന് പറ അൻവരെ, അല്ലാതെ താങ്ങൾക്കു ഒന്നും കഴിയില്ല

  • @MalatheefMalatheef
    @MalatheefMalatheef Годину тому

    Anwar🎉

  • @shajahann.m6456
    @shajahann.m6456 2 години тому +1

    Vijaya.kadaku.purath

  • @ajayprasad7795
    @ajayprasad7795 Годину тому +1

    അപ്പോൾ നിയല്ല പറഞ്ഞെ LDF ൽ ഇനി ഇല്ല എന്ന് .... പിന്നെ അവരെ ഒപ്പം ഇരിക്കുകയും വേണം .... നിന്റെ പ്രെശ്നം എന്താ അൻബാർ

    • @mohammadkuttynanath889
      @mohammadkuttynanath889 46 хвилин тому +1

      എന്റെ പ്റശ്നം സ്വതന്ത്റ ബ്ളോക്ക്. ഞാൻ പൂർണ്ണ സ്വതന്ത്റനാണ്. മത്സരിക്കാൻ സീറ്റ് തന്ന പാർട്ടിയോട് എനിക്ക് കടപ്പാടില്ല. ജയിയിപ്പിക്കാൻ രാപകലില്ലാതെ പണിയെടുത്ത സഖാക്കളോടും എനിക്കൊരു കടപ്പാടുമില്ല.

    • @ALLinONE121hub
      @ALLinONE121hub 4 хвилини тому

      തന്നെ വിജയിപ്പിച്ച സഖാക്കളെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല ANWAR

  • @sunojcolorplus2446
    @sunojcolorplus2446 47 хвилин тому

    ആനയ്ക്ക് പുതിയ നിയമ സഭ തന്നെ കെട്ടിത്തരാം

  • @sriramkrishnakumar3825
    @sriramkrishnakumar3825 Годину тому

    വാദ പ്രതിവാദം ഒക്കെ മതിയാക്കി നിലമ്പൂർക്ക് വേണ്ടി എന്തേലും ചെയ്യ് അമ്പൂക്കാ

  • @alibhai.thalassery.3296
    @alibhai.thalassery.3296 Годину тому

    ഈ പറയുന്നതൊന്നും ജനങ്ങളെപ്പോലെ ഭരണപക്ഷത്തിനും മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല മിണ്ടാതിരിക്കുകയാണ് അതാണ് നല്ലത് കീശയിൽ ക്യാഷ് വരും നക്കി നടക്കാം മിണ്ടിയാൽ പുറത്ത്😁

  • @AboobackarMaliga
    @AboobackarMaliga 2 години тому

    Suksikanam. Chadiyanmar

  • @muralisun-tf6sm
    @muralisun-tf6sm Годину тому

    അൻവറിന്റെ മരുന്ന് കഴിഞ്ഞു

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 години тому +16

    സഭയിൽ ജനപക്ഷം വേണം
    ഭരണ പക്ഷം
    പ്രതിപക്ഷം
    ജനപക്ഷം👍🏻വേണം
    അൻവർ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാളി

  • @muralisun-tf6sm
    @muralisun-tf6sm Годину тому

    കുഴിമന്തി അൻവർ,

  • @RahulRahul-z8w
    @RahulRahul-z8w 2 години тому +1

    ആരെങ്കിലും നിർബന്ധം പറഞ്ഞോ 😂😂രാജ സിംഹസാനം കൊടുക്ക്‌ രാജാവ്,

  • @ishaqisha5877
    @ishaqisha5877 28 хвилин тому

    അൻവർ

  • @mohamedajmal8143
    @mohamedajmal8143 2 години тому

    ഒന്നുകിൽ ptn അല്ലെങ്കിൽ prntn

  • @WahibulUloom
    @WahibulUloom Годину тому

    Sabhayil adiyalle... Nadakkunnath... 😂😂😂

  • @anuragashok7176
    @anuragashok7176 Годину тому

    😂paavam payye out aay thudangy..onn wait cheyyarnnille anvare😂

  • @poduvacholamustapha9920
    @poduvacholamustapha9920 34 хвилини тому

    Muthalaali enthinu kaathirunnu samaysm.kalayunnathu
    Dakhaakkalude vote koodi jayicha
    Anwar MLA padavi raaji vechu
    Upathiranjeduppu varumbol
    Swathanthranaayo aarude enkilum
    Pinthunayil veendum.mayhdarichu
    Jayichu MLA aayi varumbol alle
    Swathsntha MLAaaunnathu.
    Athu vare MLA psdaviyum aanukoolyangalum pattunnathu
    Chettatharamalle Muthalaali.
    Damayam kalayaathe raaji vechu veendum thiranjeduppiloode
    MLA aayi vannu pulu adikkoo
    Muthalalee , @!!!!

  • @Foolboy10
    @Foolboy10 Годину тому

    😂😂adi alle nadakunne😂😂

  • @sunojcolorplus2446
    @sunojcolorplus2446 48 хвилин тому

    hahahaha hihihihi

  • @mohammadkuttynanath889
    @mohammadkuttynanath889 Годину тому

    കിട്ടിയ സീറ്റിൽ പോയി ഇരുന്നൊ. അല്ലെങ്കി അതും ഉണ്ടാകൂലാ. ശംബളവും കട്ടാക്കും.

  • @sandhyasunil8532
    @sandhyasunil8532 2 години тому

    😂😂😂😂

  • @shajip.p9474
    @shajip.p9474 2 години тому +6

    ഇവന് നിയമസഭ മന്ദിരത്തിനു മുകളിൽ ഒര് സീറ്റ്‌ പിടിപ്പിക്കണം 😂

    • @farisfaris1803
      @farisfaris1803 2 години тому

      നീ ആരാടാ നായി അൻവറിനെ പറയാൻ

  • @alm4104
    @alm4104 2 години тому

    അയ്യോ അങ്ങനെ പറയരുത് രാജാവേ ,, മലയാളിക്ക് ഈ തീരുമാനം ഒരു നഷ്ടം ആവും 😂😂😂

    • @vr1zmart-yx7iw
      @vr1zmart-yx7iw Годину тому

      മലയാളിക്ക് ഒരു അങ്കലാപ്പ് ഇല്ലാ.. നഷ്ടവും ഇല്ലാ..അടിമകൾക്ക് ചിലപ്പം ചില നഷ്ടങ്ങൾ ഉണ്ടാകാം

    • @alm4104
      @alm4104 Годину тому

      @@vr1zmart-yx7iw ബോധം ഇല്ല എന്ന ബോധം എങ്കിലും ഉള്ളവന്റെ പിറകെ നടക്കാണെങ്കിലും ശ്രമിക്കുന്നത് നല്ലതാ 😂😂

  • @MalatheefMalatheef
    @MalatheefMalatheef Годину тому +1

    അൻവർ❤

  • @SubashMV-dz2xm
    @SubashMV-dz2xm Годину тому

  • @NaushadNaushad-m8k
    @NaushadNaushad-m8k 57 хвилин тому

    Anwar ❤

  • @basheer6385
    @basheer6385 Годину тому

    ഇങ്ങള് ഓനെ വീട്ടിട്ട് ല്ലേ എല്ലാവരും കയ്യ് വിട്ടു

  • @sunojcolorplus2446
    @sunojcolorplus2446 47 хвилин тому

    ആനയ്ക്ക് പുതിയ നിയമ സഭ തന്നെ കെട്ടിത്തരാം

    • @muhammedswalih2251
      @muhammedswalih2251 39 хвилин тому

      അടിമ കുട്ടി യെ കെട്ടേണ്ടി വരും