ആശാനേ പൊളിച്ച് ... ഒരു രക്ഷയുമില്ല ... വലിയ കഷ്ടപാടില്ലാതേ ഒരു വല സെറ്റാക്കാൻ ഇതിലും മികച്ച വീഡിയോ മറ്റവിടെയും ഞാൻ കണ്ടിട്ടില്ല ...നന്ദി ഒരു പാട്👏👏👏👏👌👌👌👌👌👌👌
piza umballa chines cutting എല്ലാം only one metord 10 feet cast net 10 x 10 x 2=200%3.14=63.5 ഫീറ്റ് വലയുടേ ചുറ്റളവ് ഉയരം 10 ഫീറ്റ് top മിനിമം 15ഫീറ്റ് ഉണ്ടായിരിക്കണം
34 80 ഒന്നും പ്രശ്നമല്ല.എടുക്കുമ്പോൾ അല്പം ഒതുക്കം കുറയും.കണ്ണി കൂടുതൽ വരുന്നതുകൊണ്ടു ഒതുക്കം അല്പം കുറവ് തന്നെ ആണ് വലക്കു.ഈയം തളകുമ്പോൾ ആവശ്യത്തിനു കണ്ണി ഉണ്ടേൽ വല വിരിയും.പിസ്സ രീതിയിൽ cut ചെയ്താൽ...അതിനു 5 പാളി ഒന്നും ഒരു വിഷയം അല്ല...
കണ്ണി കൂടുതൽ ഇട്ടാൽ നല്ലത് തന്നെ ആണ്.പണി കൂടും എന്നു മാത്രം.പുഴക്കം കൂടും. എളുപ്പം വിരിയും.നമ്മുടെ വലയും കണ്ണി കൂട്ടി പണിയാം. ഈയം കെട്ടുമ്പോൾ മാത്രമേ പണി കൂടു...ബാക്കി ഒക്കെ same പണി ആണ്...
60 mm , 400 കണ്ണി വലയിൽ 8 മുഴം വലയുണ്ടാക്കാനുള്ള പിസ കട്ടിംഗ് അളവ് പറഞ്ഞ് തരാമോ...? 1. എത്ര പാളി വേണം? 2. മുകളിൽ വെട്ടുന്ന ഭാഗത്ത് എത്ര കണ്ണി ഇടണം ? 3. കട്ട് ചെയ്യുന്ന നീളം ഏകദേശം വലയുടെ നീളത്തിന്റെ പകുതി വരണ്ടെ ?
ആശാനേ പൊളിച്ച് ... ഒരു രക്ഷയുമില്ല ... വലിയ കഷ്ടപാടില്ലാതേ ഒരു വല സെറ്റാക്കാൻ ഇതിലും മികച്ച വീഡിയോ മറ്റവിടെയും ഞാൻ കണ്ടിട്ടില്ല ...നന്ദി ഒരു പാട്👏👏👏👏👌👌👌👌👌👌👌
വല സൂപ്പർ ആണ് ബ്രോ... ഒന്നും പറയാൻ ഇല്ല...
Thanks 🥰
piza umballa chines cutting എല്ലാം only one metord 10 feet cast net 10 x 10 x 2=200%3.14=63.5 ഫീറ്റ് വലയുടേ ചുറ്റളവ് ഉയരം 10 ഫീറ്റ് top മിനിമം 15ഫീറ്റ് ഉണ്ടായിരിക്കണം
Chinees cutting എനിക് അറിഞ്ഞുകൂടാ.ഏവടേം കണ്ടിട്ടില്ല.വല മുറിക്കുന്നതിൽ എന്ധയാലും വ്യത്യാസം ഉണ്ട്...
വിരിവിൽ ഒരുപാട് വ്യത്യാസം ഉണ്ട്...
@@pgsaleendran😅😢🎉❤❤❤😢😮😮 21:12
Bro vaalayude churukku kalu ethra venamangilum kodukkamo
അടിവട്ടം അനുസരിച്ചു...1 അടി ഗ്യാപ് വരും പോലെ...അല്പം വ്യത്യാസം വന്നാലും ok ആണ്..
Bro 35 mm kanni 9 muzham valkku aanu sramikkunnathu oru paaliyil 420 kanni varunnudu atine 5 aayittu bhaagichu annittu cute cheyyumbooo 34 kanni erakattil cheettadiyil attunnu bakki 80 kanni erakkam thazeekkuvarunnu egane varumbool vala viriyumooo
34 80 ഒന്നും പ്രശ്നമല്ല.എടുക്കുമ്പോൾ അല്പം ഒതുക്കം കുറയും.കണ്ണി കൂടുതൽ വരുന്നതുകൊണ്ടു ഒതുക്കം അല്പം കുറവ് തന്നെ ആണ് വലക്കു.ഈയം തളകുമ്പോൾ ആവശ്യത്തിനു കണ്ണി ഉണ്ടേൽ വല വിരിയും.പിസ്സ രീതിയിൽ cut ചെയ്താൽ...അതിനു 5 പാളി ഒന്നും ഒരു വിഷയം അല്ല...
Njan vala ketti eni valamani koodi adikkanam
നന്നായി കെട്ടു...👍
Very. Theorical. Very good.
Valla rate ethrayaa
Sail ഇല്ല
Bro orennam ketti tharaamo
Vala medichu tharam
5 muzham 16mm vala cheyan mukalil etra kanivanam pina adiyilum etra vanda varum
1400 കണ്ണി വേണം അടിയിൽ.മുകളിൽ തോട യിൽ കൊള്ളുന്നത്.ഒരു 150 ഒക്കെ മതിയാകും.
Pizza advance cutting method cheyan apoo pattum 600kanni alla varunaa apo total etra peice vala adukanam
250 കണ്ണി 6 പീസ് വെച്ചു ചെയ്യൂ... നന്നാവും
മോളിൽ ഒരു 30 കണ്ണി ഇട്ടോ. മൊത്തം 180 മോളിൽ 1500 താഴെ..
Thanks 😊 ❤️🤝
താഴെ 300+300 ..600.ഓക്കേ.സെന്റെർ അളവ് എത്ര.
വീഡിയോ ഫുൾ കാണു ☺️
ആശാനേ ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഒരു ആഗ്രഹം ഒരു വല ഉണ്ടാക്കാൻ
ഉണ്ടാക്കു...👍
10mm 600 kanni vala 7muzham cheyyan ethra paali aakkanam
10 mm ohhh.ചൂട വല ആണോ???
Nylon vala aanu
8paali aakkumbo 75 kanni alle varu athu cut cheyyumbol valayude kaal bagathil thazhe varaye ethunnullu
Nylone vala vechu e pani nadakkilla...
Chetta thazhe motham 600 kanni mathiyo normal cheyyumbol 1000 kanniyil kooduthal anu njangal ivide cheyyunnathu 9 muzham vala cheyyan
ഓരോ വലയുടെ കണ്ണിയും ഓരോ വലുപ്പമല്ലേ ബ്രോ...1 വിരൽ 2 ഇല്ലേൽ 24 mm 45mm അങ്ങനെ ഒക്കെ...അപ്പോൾ കണ്ണി എണ്ണം വ്യത്യാസം വരില്ലേ???
Athe 40 or 50 mm vala njangal nammude nadan reethiyil cheyyumbol 1000 thil kuduthal kanni thazhe varumbol undakum athu kondulla oru samshayam chodhichatha ee reethiyil cheyyumbol 600 kanni mathiyakuvo thazhe 9 muzham valakku okke
40 നു വേറെ എണ്ണം 50 നു വേറെ എണ്ണം
9 മുഴം 14 അടി വല ആണേൽ 50 mm നു എന്റെ അഭിപ്രായം 750 മതി എന്നാണ്.40 mm ആണേൽ 9100 കണ്ണി.
800 ഉം 1000 വും ആയാൽ നല്ലതാണ്...
കണ്ണി കൂടുതൽ ഇട്ടാൽ നല്ലത് തന്നെ ആണ്.പണി കൂടും എന്നു മാത്രം.പുഴക്കം കൂടും. എളുപ്പം വിരിയും.നമ്മുടെ വലയും കണ്ണി കൂട്ടി പണിയാം. ഈയം കെട്ടുമ്പോൾ മാത്രമേ പണി കൂടു...ബാക്കി ഒക്കെ same പണി ആണ്...
Kollam super
24 mm vala undakan mukalil ethra kanni edukannam. thazhe ethra kanni vennam. Oru paliyil
Muzham parayu
300 കണ്ണി വല കിട്ടില്ല..500 കണ്ണിയുള്ള വലയാ കിട്ടിയത്..,1000 കണ്ണി വല ഉണ്ടാക്കാൻ എത്ര അടി നീളം വല വേണം??
വ്യക്തമായി പറയു ബ്രോ
60 mm , 400 കണ്ണി വലയിൽ 8 മുഴം വലയുണ്ടാക്കാനുള്ള പിസ കട്ടിംഗ് അളവ് പറഞ്ഞ് തരാമോ...?
1. എത്ര പാളി വേണം?
2. മുകളിൽ വെട്ടുന്ന ഭാഗത്ത് എത്ര കണ്ണി ഇടണം ?
3. കട്ട് ചെയ്യുന്ന നീളം ഏകദേശം വലയുടെ നീളത്തിന്റെ പകുതി വരണ്ടെ ?
താഴെ 540 കണ്ണി.500 ആയാലും ok ആണ്.മുകളിൽ ഒരു 60 കണ്ണി മതി മൊത്തം.
90 കണ്ണിയുടെ 6 പാളി വെച്ചു ചെയ്തു നോക്കു.എന്റെ അഭിപ്രായത്തിൽ ok ആകും...
മുകളിൽ ഒരു 12 കണ്ണി ഇട്ടോ
അടിവട്ടം 63 അല്ലേൽ 60 അടി മതിയാകും.
Thank u bro
Very nice
Thanks
❤
Bro 🤗
പഠിപ്പിച്ചു കൊടുക്കുമോ
18mm വല 600കണ്ണി ഇതിന്റെ കണക്കൊന്നു പറഞ്ഞു തരൂ തങ്കീസ് വലയാണ്
എത്ര മുഴം ആണ്???
@@pgsaleendran 7 മുഴം പക്കുവല
ഞാൻ വല കെട്ടുന്ന ആളാണ് പക്ഷേ ഈ മോഡൽ എനിക്കറിയില്ല ഇത് പഠിക്കാൻ ഒരു ആഗ്രഹം ചെറിയ കണ്ണീ ഞാൻ കണക്ക് കൂട്ടിയിട്ട് ശരിയാകുന്നില്ല
നിങ്ങൾ ചെയ്യുന്ന കണക്കിൽ ഇതു ചെയ്യാം.തോടയിൽ എത്ര കണ്ണി എടുക്കാറുണ്ട്???
താഴെ എത്ര കണ്ണി ???
അതുപോലെ വെട്ടാൻ നോക്കാം
Bhai plz speak either hindi Or english
Sry
@@pgsaleendranbhai bura mat samajhiye. Samajh main aata to cast net banane main help hota. App english main subtitles display kijiye na. Plz
@@SANJAYDAS-dx1lm its posibil after posting a video???