Disappearing messages in whatsapp | How to enable whatsapp disappearing messages malayalam

Поділитися
Вставка
  • Опубліковано 22 сер 2024
  • This video is about Disappearing messages in whatsapp | How to enable whatsapp disappearing messages malayalam
    🔴️Note:-The feature Disappearing Messages is only available in Android and IOS Whatsapp Beta version
    Malayalam Tech Factory official instagram profile link ( / malayalamtechfactory )
    For business inquiries and promotions contact me : malayalamtechfactory@gmail.com
    Query Solved
    1) Malayalam Tech Factory
    2) Disappearing messages in whatsapp | How to enable whatsapp disappearing messages malayalam
    Song: Sappheiros - Dawn (Volg No Copyright Music)
    Music promoted by Volg No Copyright Music.
    Video Link: • Video
    Stock images and videos taken from ( www.pexels.com/ )
    SUBSCRIBE THIS CHANNEL FOR LATEST TECHNOLOGY VIDEOS
    KEEP WATCHING
    THANK YOU🙏

КОМЕНТАРІ • 262

  • @user-wc3sw2bz8j
    @user-wc3sw2bz8j 3 роки тому +33

    Pin cheyyumo bro

  • @ARACKANZMEDIA
    @ARACKANZMEDIA 3 роки тому +16

    Well Explained bro...... Adyamaayitaa ee chanel kanunne... Subscribed👍

  • @rnpt3363
    @rnpt3363 Рік тому +3

    സൂപ്പർ മോനെ
    ഞാൻ ഇത് നോക്കി
    Appo എന്റെ ഫോണിൽ കണ്ടത്
    24 മണിക്കൂർ 7ദിവസം 90ദിവസം
    പിന്നെ of എന്നും ആണ്
    അങ്ങോട്ട്‌ അയച്ച മെസ്സേജ് ഇതിൽ ഏത് കൊടുത്താൽ delete ആയി പോവും.
    ഞാൻ ഇന്നാണ് ഇങ്ങനെ ചാനൽ കണ്ടത്

    • @MalayalamTechFactory
      @MalayalamTechFactory  Рік тому +2

      ഇപ്പോൾ ഒരുപാട് പുതിയ options വന്നിട്ടുണ്ട് ഞാൻ ആ video ചെയ്യുന്ന സമയത്ത് ഇത്രയും features ഇല്ലായിരുന്നു bro

  • @abdulmanaf4980
    @abdulmanaf4980 Місяць тому +2

    whatsaapil 90 ദിവസം കഴിഞ്ഞ മെസ്സേജുകൾ കാണാൻ പറ്റുന്നില്ല. അതു കാണാൻ വല്ല വഴിയും ഉണ്ടോ ?

  • @user-oe3ne1or9r
    @user-oe3ne1or9r 2 роки тому +4

    Thank you brooo
    Nja ith ellarodum choich maduth

  • @stanlyjohn5496
    @stanlyjohn5496 Рік тому +2

    സുഹൃത്ത് അയച്ച ഫോട്ടോ ഞാൻ എന്റെ Self-ൽ സേവ് ചെയ്യത് ഡിസ്പയറിംഗ് ഓഫ് ചെയ്തിരുന്നു അപ്പോ തന്നെ ഇപ്പോ ആ ഫോട്ടോ അതിൽ കാണുന്നില്ല

  • @hasnahabeeb2895
    @hasnahabeeb2895 Рік тому +6

    Bro dissappear time ittappol ente msg dlt aayi. Enikku aa msg restore cheythu edukkaan pattumo

    • @manjusuresh4642
      @manjusuresh4642 Рік тому +2

      Ente preshanvum athannu bro enthenkilum vazhi undo

  • @MORALTECH
    @MORALTECH 3 роки тому +5

    Poli poliiiiiiii 🔥💖

  • @isekkvlogs
    @isekkvlogs 2 роки тому +7

    But nte msg automatic aayitt delete aavunnila.... ❓

  • @mastermediafiroz
    @mastermediafiroz 3 роки тому +3

    Star cheitha messages disappear enable anenkil 7 days kazhinjal delete avumo.. any idea..?

  • @sajithamuhammedali434
    @sajithamuhammedali434 Рік тому +3

    ടൈം വേസ്റ്റ് ആക്കാതെ കാര്യം പറഞ്ഞു. 👍👍👍1

  • @minimathew1320
    @minimathew1320 3 роки тому +4

    പൊളി മച്ചാനേ.....😘😍

  • @arfuarafath3972
    @arfuarafath3972 9 місяців тому +2

    എൻ്റെ ചോദ്യം ഇതാണ് ...
    Disappear on ആയി 7 ദിവസത്തിന് ശേഷം അത് delete ആയി.. ആ massagukal തിരിച്ച് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ???

    • @arfuarafath3972
      @arfuarafath3972 9 місяців тому

      Please അറിയുന്ന ആരെങ്കിലും മറുപടി തരണം... Work മായി ബന്ധപ്പെട്ടിട്ടു ആണ്

    • @MalayalamTechFactory
      @MalayalamTechFactory  8 місяців тому +2

      തിരിച്ചെടുക്കാൻ കഴിയില്ല bro

  • @teamfreakboysthrithallur1882
    @teamfreakboysthrithallur1882 3 роки тому +14

    Soopr brother❤️

  • @adarsh8722
    @adarsh8722 3 роки тому +6

    Use full video bro🥰

  • @fayisvv8376
    @fayisvv8376 2 роки тому +3

    Njan full dissappear msg aakki enikk ath normally aakanam Njan marannu poyi

  • @firozkhans676
    @firozkhans676 2 роки тому +5

    Alla bro njn disappear msg on aaki vachu but 7 dayz kazinj entennue ath disappear ayilla. Sp opponent n ath disappear aagumo?

  • @minigamer1461
    @minigamer1461 3 роки тому +4

    Thnku very much bro😍💞

  • @anilamarattukalam8707
    @anilamarattukalam8707 3 роки тому +2

    Feb 8 kazinju WhatsApp use cheyuthal nammalude pazhaya data avar edukumo.nammalude privaciku enthengilum kuzhappam varuvo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      ഞാൻ video ചെയ്യുന്നുണ്ട് അതിൽ detailed ആയി പറയാം ok

  • @rugminir8169
    @rugminir8169 3 роки тому +3

    Disappearing images on cheythu what's app chat delete aakiyal phone storagekuranju kittumo?

  • @nandaninja1604
    @nandaninja1604 3 роки тому +5

    Groupil njan disappearing messages on aakki,but off cheyyan pattunnilla endh cheyyanam

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      Please watch the full video

    • @anwarcw
      @anwarcw 3 роки тому +1

      @@MalayalamTechFactory njan full kandu .Groupil disappearing off aakunnath parayunnilla

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      Chatൽ ചെയ്യുന്ന same method ആണ് ബ്രോ അതുകൊണ്ടാണ് കാണിക്കാത്തത്

  • @boniatom8173
    @boniatom8173 3 роки тому +3

    Mone powilyada, thanku so much

  • @sujamol1411
    @sujamol1411 Рік тому +3

    താങ്ക്സ് ബ്രോ

  • @Asna-cg7is
    @Asna-cg7is Місяць тому +2

    എന്റെ അങ്ങനെ ആവുന്നില്ല 7ദിവസം ഒരു മാസം കഴിഞ്ഞിട്ടും നോക്കിയപ്പോൾ ആ ചാറ്റ് അത് പോലെ നിൽക്കുന്നു അത് എന്താ അങ്ങനെ???

    • @MalayalamTechFactory
      @MalayalamTechFactory  Місяць тому

      Time 1 year select ആയി കിടക്കുവായിരിക്കും bro അത് 7 days ആക്കിയാൽ മതി

  • @rajishajisha2994
    @rajishajisha2994 3 роки тому +3

    Bro...njn wtsapp. Update chyatapol.. scl grps ..
    disappear.on ayipoyi....at off akan patunila. Admins matra patulu..... Entengilum....oru solution paranj. Taramo..plz..,,😭😭.. njn aykuna.. matrano . Dis appear.. avulu... Ato.. enik . Grpil..varuna msg um di apper avuooo..plz rply

  • @ajmalpk7747
    @ajmalpk7747 2 роки тому +2

    ചെറിയ. മിസ്റ്റേക്ക് സംബവിചു bro...നിങ്ങൾ പറഞ്ഞില്ല desappear message ടൈം സെറ്റ് ചെയ്യാൻ പറ്റില്ല. എന്ന് ...ടൈം സെറ്റ് ചെയ്യാൻ ഐഫോണിൽ പറ്റും 24 hours,7 days,90 days,off എന്നീ ഓപ്ഷൻ ആണുള്ളത് 😊😊

    • @MalayalamTechFactory
      @MalayalamTechFactory  2 роки тому +3

      അത് ഇപ്പോൾ വന്ന update ആണ് bro ഞാൻ ഈ video ചെയ്ത സമയത്ത് ആ feature വന്നിട്ടില്ല

    • @sreesree1111
      @sreesree1111 8 місяців тому

      ഇപ്പോൾ എല്ലാ മൊബൈലിലും 24 hrs ഉണ്ട്‌

  • @junaidcc9748
    @junaidcc9748 3 роки тому +3

    ബ്രോ ഞാൻ disappearing message on ചെയ്ത്. ശേഷം എനിക്ക് ഗ്രൂപ്പിലോ പേർസണൽ ആയോ ഒരു ഫോട്ടോ or വീഡിയോ വന്നു അത് എന്റെ ഗാലറിയിൽ കയറിയാൽ 1 week കഴിഞ്ഞാൽ ചാറ്റിൽ നിന്ന് clear ആകുമ്പോൾ ഗാലറിയിൽ നിന്നും അത് delete ആയി പോകുമോ. പ്ലസ് replay

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      Bro ഏത് chatൽ ആണോ or ഗ്രൂപ്പിൽ ആണോ disappearing messages എന്ന option അതിൽ sent ചെയ്യുന്നത് receive ചെയ്യുന്നതുമായ എല്ലാ മെസ്സേജിസും galaryൽ നിന്നും ആ particular chat or ഗ്രൂപ്പിൽ നിന്നും 7 ദിവസം കഴിഞ്ഞു delete ആവുന്നതാവും

    • @najmashihabnajma854
      @najmashihabnajma854 8 місяців тому

      Ed thirichedukkan kayyo

    • @kannannairmannady4873
      @kannannairmannady4873 3 місяці тому

      ഈ മെസേജ് തിരിച്ചെടുക്കാൻ കഴിയുമോ

  • @advnikhilram
    @advnikhilram 3 роки тому +3

    Gropukalil ee option varunnillalo.nammal admin ayitull Groupukalil enable avunund

  • @nishidhakabeer2150
    @nishidhakabeer2150 Рік тому +1

    നമ്മൾ ഗ്രൂപ്പിൽ ആണ് ഇത് ഓൺ ചെയ്യുന്നതെന്ന് വിചാരിക്കുക... അപ്പോൾ എന്റെ ഫോണിൽ നിന്നു മാത്രമാണോ പോകുന്നെ.. അതോ ആ ഗ്രൂപ്പിൽ ഉള്ള എല്ലാരുടെയും ഫോണിൽ നിന്നും പോകുമോ????? Pls rpl

    • @MalayalamTechFactory
      @MalayalamTechFactory  Рік тому +1

      Groupൽ ഉള്ള എല്ലാവരുടെയും ഫോണിൽ നിന്ന് ആ chat clear ആവും

  • @diffrenttalks6283
    @diffrenttalks6283 Рік тому +2

    Disappeared messages retrieve cheyyan enthenkilum option undo

  • @aswinkn784
    @aswinkn784 3 роки тому +3

    In my what's app this option is not showing. But I'm not able to read messages in one of my what's app group. Pls suggest

  • @majidm.m6741
    @majidm.m6741 3 роки тому +3

    Enta oru groupil group admin disappearing messages on aakki itteekkan
    Important messages delete aayi pooyi😭
    Ath thirichedukkan valla maargavum undo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      അത ഇനി recover ചെയ്യാൻ പറ്റില്ല

    • @majidm.m6741
      @majidm.m6741 3 роки тому

      @@MalayalamTechFactory 😢😩

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 3 роки тому +2

    ഞങ്ങളുടെ ഒരു ഗ്രൂപ്പിൽ അഡ്മിൻ അല്ലാത്ത ആൾ ഇത് ഓണാക്കി അതെങ്ങിനെ ആയിരിക്കും എന്ന് പറയാമോ...

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +2

      ഇപ്പോൾ പുതിയ update വഴി ഗ്രൂപ്പിൽ എല്ലാവർക്കും disappearing message on off ചെയ്യാം bro

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 3 роки тому +1

      അഡ്മിന് മാത്രം സെറ്റ് ചെയ്യാൻ പറ്റുമോ...

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      അങ്ങനെ set ചെയ്യാൻ പറ്റും

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 3 роки тому

      @@MalayalamTechFactory എങ്ങനെയാണെന്ന് പറഞ്ഞു തരാമോ...

  • @devikav.r7946
    @devikav.r7946 2 роки тому +2

    Thankyu very much bro

  • @MALAYALAMTechsHyptech
    @MALAYALAMTechsHyptech 3 роки тому +2

    കിടു video da machane 😍

  • @--MS------__
    @--MS------__ Рік тому +2

    അത് റിക്കവർ ചെയ്യാൻ വെല്ല മാർഗവും ഉണ്ടൊ bro

  • @achu5092
    @achu5092 2 роки тому +2

    Pand chat cheytha msg pokan ippo disappearing on aakkiya ath 7 dhivasam aakumbo aa msg pokumo
    Plz reply

  • @eizasana9497
    @eizasana9497 Рік тому +2

    Hi . Dlt aayi povunna massages pinned backup cheyythal kittille?

  • @vedhikamg4491
    @vedhikamg4491 3 роки тому +3

    Group disappeared msg on akiyan...athu off akunnath egane

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +2

      On ആക്കിയത് ഇങ്ങനാണോ അതുപോലെ തന്നെയാണ് bro off ചെയ്യുന്നതും

  • @abduljabar9729
    @abduljabar9729 3 роки тому +1

    For example oru grpil onnil adhikam admin undakumallo.disappear chaiyuanagil athu ayalkku engnea aryum.disappear chaiyunna number...

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      ഒരു ആൾ enable ചെയ്താൽ chat windowൽ എല്ലാവർക്കും notification വരും

    • @abduljabar9729
      @abduljabar9729 3 роки тому +1

      Bro njan oru grpil undayrinnu pettannu disappear message enikku vannu athu ethu admin aayrikum enikku ariyanam

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      അത് അപ്പോൾ വന്ന notification ചെയ്‌ക്ക് ചെയ്താൽ മതി അവിടെ അഡ്മിന്റെ name ഉണ്ടാവും

    • @abduljabar9729
      @abduljabar9729 3 роки тому +1

      Pls your contact number

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      @@abduljabar9729 Instagram വഴി contact ചെയ്താൽ മതി

  • @sijovarghese3573
    @sijovarghese3573 3 роки тому +2

    Dissappearing message ariyathe on aayal message pinne restore cheyan pattumo

  • @cutecrafts6914
    @cutecrafts6914 3 роки тому +2

    Thanks chetta

  • @samkalaabhinav3607
    @samkalaabhinav3607 3 роки тому +2

    ഞാൻ ഈ സെറ്റിംഗ്സ് ഓൺ ആക്കി പക്ഷേ ഓഫ് ചെയ്യാൻ പറ്റുന്നില്ല

  • @bushraashraf5194
    @bushraashraf5194 Рік тому +1

    ഞാൻ അങ്ങോട്ട് അയച്ച msg ഡിലീറ്റ് ആവുന്നുണ്ട് ഇങ്ങോട്ട് ഉള്ള മെസ്സേജ് നു നേർ ഒരു ചിന്ഹം വന്ന് കിടക്കുന്നു അത് പോയിട്ടില്ല അതു ഒന്നു പറയോ pls

    • @MalayalamTechFactory
      @MalayalamTechFactory  Рік тому +1

      Disappearing messages on ആക്കിയിട്ടുണ്ടോ

  • @ajjus103
    @ajjus103 3 роки тому +3

    Thanks macha

  • @anandk5677
    @anandk5677 3 роки тому +3

    Bro,Gb whatsappil 'You have a received a message but your version of whatsapp doesn't support it' enn groupil kanikunu

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      അത് whatapp stickers GB whatsappൽ support ആവില്ല

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      Playstoreൽനിന്ന് whatsapp install ചെയ്യ് bro

    • @anandk5677
      @anandk5677 3 роки тому +1

      @@MalayalamTechFactory all media,messages angne aan bro,only issue in one group,next updationil ready avumo?

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      Normal whatsapp instal ചെയ്താൽ ശെരിയാവും bro👍

  • @nenom658
    @nenom658 3 роки тому +4

    Poli muthe

  • @sajinasalam-os2wi
    @sajinasalam-os2wi 3 місяці тому

    ഇത് ഫോണിൽ നിന്നും ഒഴിവാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ

  • @sreekuttyanil9488
    @sreekuttyanil9488 3 роки тому +4

    Including all medias um pokumalle😭 notes are pending

  • @TechAjuz
    @TechAjuz 3 роки тому +2

    Super brooo ❤

  • @saadiya2732
    @saadiya2732 Рік тому +1

    Mattoraalumaayulla nammude chatil avar disappearing msgs on cheythu… nammalariyaathe chatsokke clearaayipoi… ath recover cheythedukkan valla vazhiyumundo

  • @Itsmedhanya54
    @Itsmedhanya54 3 місяці тому

    Heloo ബ്രോ ഞാൻ ടൈമർ സെറ്റ് ചെയ്തൽ അത് അവർക്ക് ഓഫ് ചെയ്യാൻ പറ്റുമോ

  • @shamnashajahan1148
    @shamnashajahan1148 3 роки тому +3

    Superr.. 👍

  • @shibil____shan__
    @shibil____shan__ Рік тому +1

    Appo iyyy mesg bekaup adichaaa mesg kittulee vrohh

  • @sivalekshmirssivalekshmirs7292

    Tnx broooo 🤗🤗🤗👍👍👍👍

  • @samkalaabhinav3607
    @samkalaabhinav3607 3 роки тому +2

    സെറ്റിംഗ്സ് ചുമ്മ ഓണാക്കി നോക്കിയതാ ഇനി എങ്ങനെ ഓഫ് ചെയ്യും

  • @babychenmuthanattu7368
    @babychenmuthanattu7368 14 днів тому

    വളരെ ഉപകാപം 'ര

  • @Candycrush851
    @Candycrush851 8 місяців тому +2

    Disappearing aaya msg enganeyan thirichedukkuka?

    • @MalayalamTechFactory
      @MalayalamTechFactory  8 місяців тому

      തിരിച്ചെടുക്കാൻ പറ്റില്ല bro

    • @Candycrush851
      @Candycrush851 8 місяців тому

      @@MalayalamTechFactory ok

  • @viveknairms1656
    @viveknairms1656 3 роки тому +4

    Informative video😃

  • @mathayi5995
    @mathayi5995 Рік тому +1

    Disappearing cheytha msg s okke thirich edukkan pattumo bro

  • @tjacobkwt
    @tjacobkwt Рік тому +2

    Wrong information we can set disappearing messages to deferent time

    • @MalayalamTechFactory
      @MalayalamTechFactory  Рік тому +1

      ഒരു വർഷം മുൻപ് upload ചെയ്ത വീഡിയോയാണ് അന്ന് ഈ feature വന്നിട്ടില്ല ok

    • @Salamanca_____
      @Salamanca_____ Рік тому +1

      Ith 2 kollam munne ulla video aanu ann ith vannilla 😂😏🤦

  • @vijivijitha8381
    @vijivijitha8381 3 роки тому +2

    Disappearing message cheythu delete aya msg vindum kittumo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      കിട്ടില്ല bro but delete ആവും മുൻപ് screen shot എടുക്കാം അല്ലെങ്കിൽ വേറെ chat or groupൽ share ചെയ്യാം അപ്പോൾ delete ആവില്ല

    • @sijovarghese3573
      @sijovarghese3573 3 роки тому

      Oru maargavum ille?😥

  • @Findyourvibx
    @Findyourvibx Рік тому

    Well said bro ❤️🔥🔥
    Poliii

  • @revathyk6842
    @revathyk6842 Рік тому +1

    Pazhaya chat ith on akkiyal povo..ilel on akkiya new msgs mothale povuka ullo

  • @abdulhameednk6133
    @abdulhameednk6133 3 роки тому +2

    WhatsApp group ൽ ഈ option കാണുന്നില്ല. Pls reply

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      അത് adminsന് മാത്രമേ കിട്ടുള്ളു bro

  • @vygajayaraj8123
    @vygajayaraj8123 Рік тому +1

    Disappear message off cheytu vacha Vera aal snt Cheyta msg dlt aaguvo

    • @MalayalamTechFactory
      @MalayalamTechFactory  Рік тому +1

      അവർ disappearing messages on ആക്കിയിട്ടുണ്ടെങ്കിൽ delete ആവും

  • @HarisKarekkad
    @HarisKarekkad 4 місяці тому +1

    Disapear aayi poyath veendum kaanaaan enth cheyyanam

  • @chinnuchinnu3441
    @chinnuchinnu3441 2 роки тому +1

    Bro mammal desapearing msg akkunenu munne ulla msg kittymoo

  • @babuk697
    @babuk697 Рік тому +1

    Photo okke ayichu appo dissapper message of cheyithal pinne nokkumbo photo kannunillaaa ellam poyi photo thirichu edukkan enthu cheyannam

    • @MalayalamTechFactory
      @MalayalamTechFactory  Рік тому

      ഇനി തിരിച്ചെടുക്കാൻ പറ്റില്ല bro photo delete ചെയ്യുന്നതിനുമുൻപ് disappearing messages off ആകണമായിരുന്നു bro

    • @babuk697
      @babuk697 Рік тому

      Okay

    • @babuk697
      @babuk697 Рік тому

      @@MalayalamTechFactory of cheyithu ennallum photo poyi

  • @aroma1818
    @aroma1818 3 роки тому +2

    Ee poya message thirich kittan patuo??

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +2

      അത് പറ്റില്ല bro but delete ആവും മുൻപ് screen shot അല്ലെങ്കിൽ message മറ്റൊരു chat അല്ലെങ്കിൽ ഗ്രൂപ്പിൽ share ചെയ്താൽ നമുക്ക് ആ messages save ചെയ്യാൻ സാധിക്കും

    • @aroma1818
      @aroma1818 3 роки тому +1

      @@MalayalamTechFactory thank you

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      Welcome bro😍❤️

  • @Jesnamuhmd124
    @Jesnamuhmd124 Рік тому +1

    Bro nmmde opposite nikkne aalde whtsp update Allengi.. Ith on aki vechal.. Nmmde matharam anoo msg clear ayi pokunne....

    • @MalayalamTechFactory
      @MalayalamTechFactory  Рік тому

      ഇപ്പം എല്ലാവർക്കും ഈ feature ഉണ്ട് bro so no problem

  • @sijovarghese3573
    @sijovarghese3573 3 роки тому +2

    Super

  • @archana_0424
    @archana_0424 10 місяців тому +1

    Group il oral disappearing mssg on akkiiyal ellavardelum mssg disappear avumo

  • @reeshmam3339
    @reeshmam3339 Рік тому +1

    Thanks bro

  • @midlajmidu5548
    @midlajmidu5548 2 роки тому +1

    Thank full

  • @djworks4700
    @djworks4700 3 роки тому +3

    Good information bro

  • @leaftechmedilife
    @leaftechmedilife Рік тому +1

    Useful

  • @favasfinu4930
    @favasfinu4930 2 роки тому +1

    Iyya message thirich edkan patuo

  • @user-gc8gm2vj7n
    @user-gc8gm2vj7n 3 роки тому +1

    Disappear ing msg on cheythathinu sheshamulla msges alle disappear aakukayullu

  • @aswathyvishnu3293
    @aswathyvishnu3293 4 місяці тому +1

    Disappear msg thirichu edukan patto

  • @mebydevasia4697
    @mebydevasia4697 2 роки тому +1

    Disappearing msg ayi poyathu thirichu kanan pattuvoo...

  • @pranavmanilal522
    @pranavmanilal522 3 роки тому +2

    Super aliya 👌👌

  • @unnikrishnan1787
    @unnikrishnan1787 2 роки тому +2

    Poli

  • @chinnuchinnu3441
    @chinnuchinnu3441 2 роки тому +1

    E msg poyi kazhiju veendum kitttan andha cheyande

    • @MalayalamTechFactory
      @MalayalamTechFactory  2 роки тому +1

      അത് ഒരിക്കലും കിട്ടില്ല bro

  • @fasminak9072
    @fasminak9072 Рік тому +1

    Tx

  • @SPyder-rp7tu
    @SPyder-rp7tu Рік тому +1

    Video dispeaerayyi ath recovery cheyan pattumo

  • @suhailforapp2085
    @suhailforapp2085 3 роки тому +2

    Photos oke disappear avumo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      അഹ് ആകും bro

    • @suhailforapp2085
      @suhailforapp2085 3 роки тому +1

      @@MalayalamTechFactory bro njan udheshichath mattullavarude phonil ulla photos dlt avumo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому

      എല്ലാവരുടെയും ഫോണിൽനിന്ന് delete ആകും bro

  • @fayisvv8376
    @fayisvv8376 2 роки тому +2

    Full dissappear msg enghane aakumm

  • @CPCreationTechchannel
    @CPCreationTechchannel 3 роки тому +2

    Poli usful vidoe

  • @muhammedsaeednoufalbavasae6908
    @muhammedsaeednoufalbavasae6908 3 роки тому +1

    Star 🌟 ചെയ്ത് vekkunnathine പറ്റി പറഞ്ഞില്ല

  • @malluartgallery
    @malluartgallery 2 роки тому +1

    ith engene aan kalayuka

  • @advnikhilram
    @advnikhilram 3 роки тому +2

    Adyathe 2um disadvantages allalo.

  • @Appuzzzzz6789
    @Appuzzzzz6789 7 місяців тому +1

    Ayach kazhinju on aakkiya msg pokumo

  • @devimv9100
    @devimv9100 3 роки тому +1

    Bro was app group ill ninne automatically left aakunnu oru solution parayumo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      Whatsapp latest version update ചെയ്തോ

    • @devimv9100
      @devimv9100 3 роки тому

      @@MalayalamTechFactory yes Bro pakshe athukondonnum aavunnilla Bro

  • @aleenabiju....6831
    @aleenabiju....6831 2 роки тому

    Bro Namall disappearing massagees Enable akkettu orallku chat chayathall a allku disappearing massagees of akkan pattullo pinna agnnayannu 7 dayes kazhenju automatic ayettu massage delete akkunnathu? Please reply

    • @MalayalamTechFactory
      @MalayalamTechFactory  2 роки тому

      ആര് on ആക്കിയാലയും നമ്മൾ select ചെയ്ത time period കഴിയുമ്പോൾ messages delete ആവും bro

  • @JincyAaron
    @JincyAaron Рік тому +1

    Delete ayi poya vendum edukan pattumo😔

  • @shinyreji8967
    @shinyreji8967 2 роки тому +2

    🙏❤

  • @AbinANair-ic5ix
    @AbinANair-ic5ix 3 роки тому +1

    Bro ee messages ellam recover aakan pattumo

    • @MalayalamTechFactory
      @MalayalamTechFactory  3 роки тому +1

      പറ്റില്ല bro ഒന്നില്ലേൽ screenshot എടുക്കണം അല്ലേൽ മറ്റൊരാൾക്ക്‌ forward ചെയ്യണം

  • @AG_REX_FF
    @AG_REX_FF 3 роки тому +3

    SUPER

  • @ameer8174
    @ameer8174 Рік тому +1

    👍