നമസ്കാരം തിരുമേനി ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ഇല്ലങ്കിലും ഏറെ കുറെ ഒക്കെ ഉണ്ടായിട്ടും ഉണ്ട്. ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കുന്നു ണ്ട് ആ ദൈവത്തിന്റെ മുഖം നന്നായി തെളിഞ്ഞു നിൽക്കും എൻ്റെ മനസ്സിൽ ആ മുഖം കണ്ടാണ് ഞാൻ പ്രാർത്ഥിക്കുന്നത് നന്ദി നമസ്കാരം 🙏❤️🌹🌹❤️❤️❤️🌹
🕉️🕉️🙏🙏എന്റെ മഹാദേവൻ 🕉️🕉️🙏🙏 വിഗ്രഹത്തിലേക്ക് നോക്കിയപ്പോൾ ഒരിക്കൽ എന്നെ നോക്കി ചിരിക്കും പോലെ തോന്നി..... ഞാൻ ആഗ്രഹിച്ചതിനേക്കാൾ എനിക്ക് ഭഗവാൻ തന്നു 🕉️🕉️🕉️🙏🙏🙏🙏🙏🙏
🙏 ഞാൻ ദേവി ഭക്തനാണ്. ഭഗവതി എനിക്കു അത്രമേൽ ഇഷ്ടം ആണ് ഞാൻ ഭഗവതിയെ പ്രാർത്ഥിയുമ്പോൾ പുഷ്പം വീണു😢😢😢😢🙏 ദേവി അങ്ങനെ ആണ് ഞാൻ ഒന്നു മനം ഉരുകി വിളിച്ചാൽ വിളി കേൾക്കും, ഉറപ്പാ🙏🙏🙏 അമ്മേ നാരായണ🙏.
ഞങ്ങളുടെ വീട്ടിൽ ദൈവത്തിനു പൂവ് വെച്ച് പ്രാർത്ഥിക്കുമ്പോൾ മിക്കദിവസങ്ങളിലും പൂവ് താഴെ വീഴരുണ്ട് ഇന്ന് ഞാൻ ശിവക്ഷേത്രത്തിൽ പോയപ്പോൾ ഇതുപോലെ പ്രാർത്ഥിച്ചിട്ട് കൊണ്ടിരുന്നപ്പോൾ തിരുമേനി മന്ത്രം ചൊല്ലി പിന്നെ പുണ്യഹം ദേഹത്ത് വീണു ഇന്ന് മനസ്സിന് എന്തോ ഒരു വിഷമത്തോടെയാണ് പോയത് മനസ്സ് ഏകാഗ്ര മല്ലായിരുന്നു എന്നിട്ടും ഭഗവാൻ ശിവൻ എന്റെ പ്രാർത്ഥന കേട്ടു എന്റെ ശംഭോ മഹാദേവൻ 🙏🙏🙏
ഒരു കാര്യം പറഞ്ഞു കൊണ്ട് പ്രാർത്ഥിച്ചിട്ട് ചോറ്റാനിക്കര അമ്മയോ നോക്കിയപ്പോൾ അമ്മ ചിരിക്കുന്നതായി തോന്നി. 3 മണിക്കുറിന് ശേഷം ആ കാര്യം നടന്നതായി ഫോൺ വന്നു.
ഇതിൽ രണ്ടു നിമിത്തങ്ങൾ എനിക്കുണ്ടായി പ്രാർത്ഥിച്ചോണ്ട് നിന്നപ്പോ തീർത്ഥം ദേഹത്തു വീണു. രണ്ടാമത് രണ്ടു പക്ഷികൾ അമ്പലമുറ്റത്തെ മരത്തിൽ പറന്നു വന്നിരുന്നു. ഞാൻ പ്രദക്ഷിണം വച്ചു ഭഗവാനെ ഒന്ന് കൂടി തൊഴുതു പുറത്തേക് ഇറങ്ങുമ്പോൾ 🙏. ❤
രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പോയി തൊഴുതു കഴിഞ്ഞപ്പോള്‍ ഭഗവതി പുഞ്ചിരിക്കുന്നു ,എന്താണ് ഇങ്ങനെ കാണുന്നത് എന്ന് തോന്നുകയും ചെയതു എല്ലാ ദിവസവും അടുത്തുള്ള ദേവി ക്ഷേത്രത്തിലും, ഗണപതി ക്ഷേത്രത്തിലും പോകാറുണ്ട്, ദേവിയുടെ അനുഗ്രഹം ഒരുപാട് ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അമ്മേ മഹാമായേ 🙏🙏🙏
ഞാൻ അന്നപൂർനേസ്വരിയെ തൊഴുതു പ്രാർത്ഥിച്ചു നിന്നപ്പോൾ ദേവിയുടെ മാല യിൽ നിന്ന് ഒരു വെളുത്ത പുഷ്പം അടർന്നു വീഴുക ഉണ്ടായി ഇപ്പോഴാണ് എനിക്ക് അതിൻ്റെ അർത്ഥം മനസ്സിലായത് നന്ദി തിരുമേനി
സത്യമാണ് തിരുമേനി. ഇതിൽ മൂന്നു നാലെണ്ണം എനിക്ക് ശേരിയായി വന്നിട്ടുണ്ട് അതിനു ശേഷം നല്ല ഉയർച്ചെയും ഉണ്ടായിട്ടുണ്ട് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഒരിക്കൽ ഞാൻ തൊഴുതു നിൽക്കുന്ന സമയത്ത് ശിവഭഗവാൻ ചിരിച്ചു നിൽക്കുന്നതായും അമ്മയെ വിളിച്ചു കാണിക്കാൻ നിൽക്കുന്ന സമയത്തേക്ക് വിഗ്രഹരൂപം സാധാരണ ഗതിയിൽ ആവുന്നതുമായ ഒരു സ്വപ്നം കണ്ടു..❤ നല്ലതാണോ തിരുമേനി...😇
തിരുമേനി ഞാൻ ഒരു ക്ഷേത്രo സ്വപ്നം കണ്ടു... ഒരു ചെറിയ നട പുറകിലും.. അതിലും വലിയ ഒരു നട അതിനു മുൻ പിലും ഉണ്ട്.. ഞാൻ ചെല്ലുമ്പോൾ ദീപാരാധനയ്ക്കായി നട അടക്കുകആണ്... എനിക്ക് തീരെ വയ്യാതെ നടക്കാൻ കൂടി കഴിയാതെ ഞാൻ നടയിലേക്ക് നടന്നു ചെല്ലുക ആയിരുന്നു... ചുമരിൽ അപ്പോഴും ഞാൻ രണ്ടു കൂട്ടുകാരെ എടുത്തിട്ട് ആണ് പോകുന്നത്... ദീപാരാധന കഴിഞ്ഞു നട തുറന്നു... ഞാൻ തൊഴുതു പ്രാർത്ഥിച്ചു... തിരിച്ചു നടന്നു ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഒരു ദേവത ആണോ ദേവൻ ആണോ എന്നു തിരിച്ചു അറിയാൻ കഴിയാത്ത രൂപം പ്രത്യക്ഷത്തിൽ വന്നു കണ്ണ് തുറന്നു നോക്കി.... നടയിൽ നിന്നും പുറത്തു ഇറങ്ങിയപ്പോ ചുറ്റും agraharangal പോലെ വീടുകൾ... ബ്രാഹ്മണ ശ്രേഷ്ഠൻ മ്മാര് ജ്യോത്സ്യം നോക്കുന്നു.... എന്നോട് ആരും നേരിട്ട് സംസാരിക്കുന്നില്ല.. പക്ഷെ വേറെ ആരുടെയോ ഭാവി പറയുന്നത് ഞാൻ കേട്ടു.. അവർ പറയുന്നത് ആ വ്യക്തിക്ക് എന്തോ വലിയ മാറ്റങ്ങൾ ജീവിതത്തിൽ വരാൻ പോകുന്നു... എന്നാണ്... തിരിച്ചു ഇറങ്ങുംബോൾ ഞാൻ ഒരു പ്രായം ആയ സ്ത്രീയോട് ക്ഷേത്രത്തിന്റെ പേര് ചോദിച്ചു"" """ക,,""""എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു ക്ഷേത്ര പേര് പറഞ്ഞു... ഓർത്തു എടുക്കാൻ കഴിയുന്നില്ല....... എന്തോ മനസ് അപ്പൊ മുതൽ സ്വപ്നത്തിന് പിന്നിൽ എന്താകും എന്നു അറിയാൻ ആഗ്രഹിക്കുന്നു... കണ്ണടച്ചാൽ എനിക് ആ swapnathile എല്ലാം ഓർത്തെടുക്കാൻ കഴിയുന്നു... പേര് മാത്രം കഴിയുന്നില്ല...
തിരുമേനി ഞാൻ ഒരു ശിവ ഭക്തൻ ആണ്. ശിവ ക്ഷേത്രത്തിൽ പോയി ആ രൂപം കണ്ടു വണങ്ങുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല അത് എന്ത് കൊണ്ട് ആണ് എന്ന്
കാവിൽ നിന്ന് തലം കൊണ്ട് പോയി അമ്പലത്തിൽ കൊടുത്ത്.തിരുമേനി എനിക്ക് പ്രസാതം തന്നതിൽ ദേവിയുടെ തിലകം എനിക്ക് കിട്ടി. അതിനു എന്തലും അർഥം ഉണ്ടോ. പറഞ്ഞു തരുമോ
ഞാൻ ഒരിക്കൽ ദേവി അമ്പലത്തിൽ പോയി. വിഗ്രഹം നോക്കി സാവധാനം കണ്ണുകൾ അടച്ചു കയ്യ് വിരലുകൾ 10 കൂട്ടി മുട്ടാത്ത രീതിയിൽ വിഗ്രഹം ത്തിനു നേരെ തൊഴുതു നിന്ന് ചുണ്ടുകൾ മെല്ലെ ചലിപ്പിച് പ്രാത്ഥിച്ചു കഴിഞ്ഞപ്പോൾ കണ്ണ് ഒന്ന് തുറന്നപ്പോൾ. മുമ്പിൽ എന്നെ നോക്കി പുഞ്ചിരിയോടെ തിരുമേനി....
ഇതിൽ ചിലതൊക്കെ ഉണ്ടായിട്ടുണ്ട് കൂടുതലായി കണ്ണാ ഞാൻ പറഞ്ഞത് എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് കണ്ണനോട് ചോദിച്ചാ മറുപടി പല്ലി ആയിരിക്കും തരിക 🙏🙏🙏അതു പോലെ കണ്ണടച്ചു ലളിത സഹസ്ര നാമം ചൊല്ലി കഴിഞ്ഞാ പൂജ മുറി ഒരു ചുവന്ന കളർ ആയി തോന്നും അല്ലെങ്കിൽ ആരോ നിഴൽ നീങ്ങി പോവുന്ന പോലെ ചിലപ്പോൾ വയറിൽ നിന്നും അറിയാതേ ഒരു അമ്മേ വിളി വരും എല്ലാവരും പറയുന്നു എന്റെ വീട്ടിൽ ഏതോ ദുഷ്ടശക്തി ഉണ്ടെന്നാ എനിക്ക് അങ്ങിനെ ചിന്തിക്കാൻ കഴിയുന്നില്ല രണ്ടു നേരം നാമം ജപിച്ചു ദേവിയിൽ അല്ലെങ്കിൽ ദേവനിൽ മനസ്സ് അർപ്പിക്കുന്നു എങ്കിൽ അവിടെ ദുഷ്ടശക്തികൾ ഉണ്ടാവുമോ തിരുമേനി 🙏🙏🙏🙏🙏🙏
എനിക്ക് കേദർ നാഥ് ക്ഷേതത്തിന്റെ ഒരു വീഡിയേ കാണാൻ ഇയായി കണ്ട ശേഷം വിഷമത്തോടെ വിചാരിച്ചു എനിക്ക് അവിടെ പോകാൻ കഴിയില്ല എന്ന് അന്ന് സ്വപ്നത്തിൽ ഏതോ കുന്നു ദുർഗടം പിടിച്ച വഴി പോയി കേദർനാഥ് മഞ്ഞ് ചുറ്റം ആ അമ്പലത്തിന്റെ അവിടെ നിൽക്കുന്നു അങ്ങനെ എന്നെയും ഭഗവാൻ കേദർനാഥിൽ കൊണ്ടുപോയി ഉണർന്നപ്പോൾ ഒരു ഫിലിം കണ്ട പോലെയായി
ഇന്നു ഭഗവാന്റെ മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി. പെട്ടന്ന് ഞെട്ടിപ്പോയി സത്യം ഒരാൾ ഉച്ചത്തിൽ മണിയടിച്ചു 🙏🙏🙏
എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ട്.....ഭഗവാനെ... അമ്മേ...🙏🙏🙏
നമസ്കാരം തിരുമേനി ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ഇല്ലങ്കിലും ഏറെ കുറെ ഒക്കെ ഉണ്ടായിട്ടും ഉണ്ട്. ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കുന്നു ണ്ട് ആ ദൈവത്തിന്റെ മുഖം നന്നായി തെളിഞ്ഞു നിൽക്കും എൻ്റെ മനസ്സിൽ ആ മുഖം കണ്ടാണ് ഞാൻ പ്രാർത്ഥിക്കുന്നത് നന്ദി നമസ്കാരം 🙏❤️🌹🌹❤️❤️❤️🌹
🕉️🕉️🙏🙏എന്റെ മഹാദേവൻ 🕉️🕉️🙏🙏
വിഗ്രഹത്തിലേക്ക് നോക്കിയപ്പോൾ ഒരിക്കൽ എന്നെ നോക്കി ചിരിക്കും പോലെ തോന്നി..... ഞാൻ ആഗ്രഹിച്ചതിനേക്കാൾ എനിക്ക് ഭഗവാൻ തന്നു 🕉️🕉️🕉️🙏🙏🙏🙏🙏🙏
ശിവ ക്ഷേത്രത്തിൽ വിഗ്രഹ ആരാധന ഉണ്ടോ.. ശിവ ലിംഗമല്ലേ... 🤔
Shivalingathinte munpil mughappu vykkarundu❤
🙏 ഞാൻ ദേവി ഭക്തനാണ്. ഭഗവതി എനിക്കു അത്രമേൽ ഇഷ്ടം ആണ് ഞാൻ ഭഗവതിയെ പ്രാർത്ഥിയുമ്പോൾ പുഷ്പം വീണു😢😢😢😢🙏 ദേവി അങ്ങനെ ആണ് ഞാൻ ഒന്നു മനം ഉരുകി വിളിച്ചാൽ വിളി കേൾക്കും, ഉറപ്പാ🙏🙏🙏 അമ്മേ നാരായണ🙏.
ഞങ്ങളുടെ വീട്ടിൽ ദൈവത്തിനു പൂവ് വെച്ച് പ്രാർത്ഥിക്കുമ്പോൾ മിക്കദിവസങ്ങളിലും പൂവ് താഴെ വീഴരുണ്ട് ഇന്ന് ഞാൻ ശിവക്ഷേത്രത്തിൽ പോയപ്പോൾ ഇതുപോലെ പ്രാർത്ഥിച്ചിട്ട് കൊണ്ടിരുന്നപ്പോൾ തിരുമേനി മന്ത്രം ചൊല്ലി പിന്നെ പുണ്യഹം ദേഹത്ത് വീണു ഇന്ന് മനസ്സിന് എന്തോ ഒരു വിഷമത്തോടെയാണ് പോയത് മനസ്സ് ഏകാഗ്ര മല്ലായിരുന്നു എന്നിട്ടും ഭഗവാൻ ശിവൻ എന്റെ പ്രാർത്ഥന കേട്ടു എന്റെ ശംഭോ മഹാദേവൻ 🙏🙏🙏
❤
ഒരു കാര്യം പറഞ്ഞു കൊണ്ട് പ്രാർത്ഥിച്ചിട്ട് ചോറ്റാനിക്കര അമ്മയോ നോക്കിയപ്പോൾ അമ്മ ചിരിക്കുന്നതായി തോന്നി. 3 മണിക്കുറിന് ശേഷം ആ കാര്യം നടന്നതായി ഫോൺ വന്നു.
അമ്പലപ്പുഴ ഉണ്ണിക്ശണ്ണനെ പ്രാർത്ഥിച്ചപ്പോൾ ഭഗവാൻ പുഞ്ചിരിക്കുന്നപോലെ ഫീൽ ചെയ്‌തു ആദ്യം ആയിട്ട് പോയതആണ്. 🙏🏾🙏🏾എന്റെ കണ്ണൻ..
ഇതിൽ രണ്ടു നിമിത്തങ്ങൾ എനിക്കുണ്ടായി
പ്രാർത്ഥിച്ചോണ്ട് നിന്നപ്പോ തീർത്ഥം ദേഹത്തു വീണു. രണ്ടാമത് രണ്ടു പക്ഷികൾ അമ്പലമുറ്റത്തെ മരത്തിൽ പറന്നു വന്നിരുന്നു. ഞാൻ പ്രദക്ഷിണം വച്ചു ഭഗവാനെ ഒന്ന് കൂടി തൊഴുതു പുറത്തേക് ഇറങ്ങുമ്പോൾ 🙏. ❤
രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പോയി തൊഴുതു കഴിഞ്ഞപ്പോള്‍ ഭഗവതി പുഞ്ചിരിക്കുന്നു ,എന്താണ് ഇങ്ങനെ കാണുന്നത് എന്ന് തോന്നുകയും ചെയതു എല്ലാ ദിവസവും അടുത്തുള്ള ദേവി ക്ഷേത്രത്തിലും, ഗണപതി ക്ഷേത്രത്തിലും പോകാറുണ്ട്, ദേവിയുടെ അനുഗ്രഹം ഒരുപാട് ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അമ്മേ മഹാമായേ 🙏🙏🙏
ഇതുപോലെ പല അവസരങളിലു൦ പല നിമിത്തങളു൦ അനുഭവത്തിൽ വന്നിട്ടുണ്ട്...ഗുരുവായൂരപ്പാ ശരണ൦..നന്ദി നമസ്കാര൦🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്നലെ ആകാശത് ദൈവങ്ങൾ ഇരിക്കുന്നതായി സ്വപ്നം കണ്ടു. മഹാലക്ഷ്മിയും മഹാദേവനും
പറമ്പൊരുളെനമഹ 🙏🌹
ഓം നമശിവായ ഹര ഹര മഹാദേവ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤️❤️❤️
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏. ചില കാരണങ്ങൾ കൊണ്ട് തിരുമേനിയുടെ വീഡിയോ കൾ കുറച്ചു നാൾ കാണാൻ കഴിഞ്ഞിരിന്നില്ല. നന്ദി തിരുമേനി നല്ല ആശ്വാസം തോന്നുന്നു 🙏🙏
നമസ്കാരം തിരുമേനി .ഈ പറഞ്ഞത് സത്യം ഞാൻ പ്രാർത്ഥിച്ചപ്പോൾ ദേവിയുടെ ഇടത്ത് സൈഡിൽ വെച്ചിരുന്ന പൂവ് താഴെ വീണു. ഞാൻ പ്രാർത്ഥിച്ച് കാര്യം എനിക്ക് നടന്നു.
ഞാൻ എപ്പഴും അംബലത്തിൽ ഹേകമായിരുന്നു ഇപ്പോൾ കുറച്ചു ദിവസമായി പോയിട്ട് ഒരു പാട് അനുഭവം എന്റെ ഭഗവാനിൽ നിന്നു ദേവിയിൽ നിന്നും കിട്ടിയിട്ടുണ്ട്
ഞാൻ അന്നപൂർനേസ്വരിയെ തൊഴുതു പ്രാർത്ഥിച്ചു നിന്നപ്പോൾ ദേവിയുടെ മാല യിൽ നിന്ന് ഒരു വെളുത്ത പുഷ്പം അടർന്നു വീഴുക ഉണ്ടായി ഇപ്പോഴാണ് എനിക്ക് അതിൻ്റെ അർത്ഥം മനസ്സിലായത് നന്ദി തിരുമേനി
@@sajithaanilkumar326 PpppPppppppppppppppppppppppppപോപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പ്പ്പ്
Orupadu sangadathiloode kadannu pooyi ippol bhagavàn karuna cheyyunnu1 🙏🏻🙏🏻🙏🏻🙏🏻🙏🏻
Nadayil njanottakkayirunnu.prarthichu kazhinjappol bhagavane shirassil vecha rosappoo veezhunnathu kandu.annu vallathoru anubhoothiyayirunnu .Krishna guruvayoorappaaa🙏
എപ്പോൾ പ്രാർത്ഥിക്കുമ്പോഴും രോമാഞ്ചം അനുഭവപ്പെടുന്നു എന്താണ് കാരണം
സത്യമാണ് തിരുമേനി. ഇതിൽ മൂന്നു നാലെണ്ണം എനിക്ക് ശേരിയായി വന്നിട്ടുണ്ട് അതിനു ശേഷം നല്ല ഉയർച്ചെയും ഉണ്ടായിട്ടുണ്ട് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Thirumeni ambalathil prarthichapol muruka bhagavante vel thaye veenu.aviduthe thirumeniyodu paranju athu sariyaki vachu.
എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്.
Chila anubavanghal undayitund🙏🙏🙏
ഒരിക്കൽ ഞാൻ തൊഴുതു നിൽക്കുന്ന സമയത്ത് ശിവഭഗവാൻ ചിരിച്ചു നിൽക്കുന്നതായും അമ്മയെ വിളിച്ചു കാണിക്കാൻ നിൽക്കുന്ന സമയത്തേക്ക് വിഗ്രഹരൂപം സാധാരണ ഗതിയിൽ ആവുന്നതുമായ ഒരു സ്വപ്നം കണ്ടു..❤
നല്ലതാണോ തിരുമേനി...😇
പുതിയ അറിവ് തന്നതിൽ നന്ദി 🙏🙏
Namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏 namashivaya 🙏
Great
Thirumeni njn innale krishna temple poyit nadayil ninnu krishna naamum chollukayayirunnu .pettannu oru chechi vannapol njn thirinju nokki apol avarude dress color red clor aayi .pinned nikumbol white colour churidhar
ഞാൻ പ്രാർത്തിച്ചപ്പോൾ രണ്ടു പ്രാവശ്യം പൂവിണട്ടുണ്ട്
Kudumbakshathrathilum,അടുതുള്ളക്ക്ഷത്രതിലുംസ്തുതികൾചൊല്ലയാൻ്റെപ്രർത്ണയുംകർഷിങ്ങേകന്നുതുറകുമ്പോൾക്കോറക്ട്നടതുറക്കളുമൊരുസമയതയിരികും,വലിയസന്തോഷം,എപ്പോൾ,തോന്നാറുണ്ട്
തിരുമേനി ഞാൻ ഒരു ക്ഷേത്രo സ്വപ്നം കണ്ടു... ഒരു ചെറിയ നട പുറകിലും.. അതിലും വലിയ ഒരു നട അതിനു മുൻ പിലും ഉണ്ട്.. ഞാൻ ചെല്ലുമ്പോൾ ദീപാരാധനയ്ക്കായി നട അടക്കുകആണ്... എനിക്ക് തീരെ വയ്യാതെ നടക്കാൻ കൂടി കഴിയാതെ ഞാൻ നടയിലേക്ക് നടന്നു ചെല്ലുക ആയിരുന്നു... ചുമരിൽ അപ്പോഴും ഞാൻ രണ്ടു കൂട്ടുകാരെ എടുത്തിട്ട് ആണ് പോകുന്നത്... ദീപാരാധന കഴിഞ്ഞു നട തുറന്നു... ഞാൻ തൊഴുതു പ്രാർത്ഥിച്ചു... തിരിച്ചു നടന്നു ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഒരു ദേവത ആണോ ദേവൻ ആണോ എന്നു തിരിച്ചു അറിയാൻ കഴിയാത്ത രൂപം പ്രത്യക്ഷത്തിൽ വന്നു കണ്ണ് തുറന്നു നോക്കി.... നടയിൽ നിന്നും പുറത്തു ഇറങ്ങിയപ്പോ ചുറ്റും agraharangal പോലെ വീടുകൾ... ബ്രാഹ്മണ ശ്രേഷ്ഠൻ മ്മാര് ജ്യോത്സ്യം നോക്കുന്നു.... എന്നോട് ആരും നേരിട്ട് സംസാരിക്കുന്നില്ല.. പക്ഷെ വേറെ ആരുടെയോ ഭാവി പറയുന്നത് ഞാൻ കേട്ടു.. അവർ പറയുന്നത് ആ വ്യക്തിക്ക് എന്തോ വലിയ മാറ്റങ്ങൾ ജീവിതത്തിൽ വരാൻ പോകുന്നു... എന്നാണ്... തിരിച്ചു ഇറങ്ങുംബോൾ ഞാൻ ഒരു പ്രായം ആയ സ്ത്രീയോട് ക്ഷേത്രത്തിന്റെ പേര് ചോദിച്ചു"" """ക,,""""എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു ക്ഷേത്ര പേര് പറഞ്ഞു... ഓർത്തു എടുക്കാൻ കഴിയുന്നില്ല....... എന്തോ മനസ് അപ്പൊ മുതൽ സ്വപ്നത്തിന് പിന്നിൽ എന്താകും എന്നു അറിയാൻ ആഗ്രഹിക്കുന്നു... കണ്ണടച്ചാൽ എനിക് ആ swapnathile എല്ലാം ഓർത്തെടുക്കാൻ കഴിയുന്നു... പേര് മാത്രം കഴിയുന്നില്ല...
Guruvavur poyapo enik engane anubhavam undayi.ente prarthana bhagavan ketu
Namaskaram Thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏💚💖
ഓം നമ: ശിവായ
Namaskaram thirumeni ❤
ഞാൻ പ്രാർത്ഥിക്കുമ്പോൾ വിഗ്രഹത്തിൽ നിന്നും മല വീനിരുന്നു 2തവണ
Kann mage pokunni enthu konda parthikumbolz.
🙏🙏🙏🙏thankyuuuuuuu തിരുമേനി
Thankyou. Thirumrni
പുണ്യഹം വീണുട്ടുണ്ട് 🙏
തിരുമേനി ഞാൻ ഒരു ശിവ ഭക്തൻ ആണ്. ശിവ ക്ഷേത്രത്തിൽ പോയി ആ രൂപം കണ്ടു വണങ്ങുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല അത് എന്ത് കൊണ്ട് ആണ് എന്ന്
നിഷ്കളങ്കമായ ഭക്തി അങ്ങയുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ് 🙏
Thanks thirumeni arivintte nlla nlla padaghal
Enikum agina anubhavam undaye
Haritha utharm syam anizam
Namasthe... Thirumeni...
Garuda darshanam...??
നമസ്കാരം തിരുമേനി 🙏🙏🙏കോടി പ്രണാമം 🙏🙏🙏
🙏🙏🙏🌹🌹🌹❤️❤️❤️ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃശിവായ 🙏🙏🙏☘️☘️☘️☘️
Namaskaram. Thirumeni.Hare. krishna
Namaskaram thirumeni. Nyan kudumba khestrathil nernnu eniku oru penkuti venam pakshey aankuti anu janichathu. Enthina deyvam ketilanu ariyila. Pakshey ellatharam lakshanagal kandirunu.
സ്വപ്ന ചൈതന്യം പൂർണമായി വരും അതാണ് ഈശ്വര ചൈതന്യം എന്റെ അനുഭവത്തിൽ
കാവിൽ നിന്ന് തലം കൊണ്ട് പോയി അമ്പലത്തിൽ കൊടുത്ത്.തിരുമേനി എനിക്ക് പ്രസാതം തന്നതിൽ ദേവിയുടെ തിലകം എനിക്ക് കിട്ടി. അതിനു എന്തലും അർഥം ഉണ്ടോ. പറഞ്ഞു തരുമോ
ഓം നമഃശിവായ 🙏🙏🙏🙏🙏
ഞാൻ ഒരിക്കൽ ദേവി അമ്പലത്തിൽ പോയി. വിഗ്രഹം നോക്കി സാവധാനം കണ്ണുകൾ അടച്ചു കയ്യ് വിരലുകൾ 10 കൂട്ടി മുട്ടാത്ത രീതിയിൽ വിഗ്രഹം ത്തിനു നേരെ തൊഴുതു നിന്ന് ചുണ്ടുകൾ മെല്ലെ ചലിപ്പിച് പ്രാത്ഥിച്ചു കഴിഞ്ഞപ്പോൾ കണ്ണ് ഒന്ന് തുറന്നപ്പോൾ. മുമ്പിൽ എന്നെ നോക്കി പുഞ്ചിരിയോടെ തിരുമേനി....
അഭിനന്ദനങ്ങൾ ❤️❤️❤️
Mahadevanu adayk vethila dhakshina vach prarthikamo
Njan pooja roomil prarthikkumbol oru lakshmi photo thaye vennu. Kure kalam ayi thookiya photo anu, kayaru kedu patti veenathanu. Ndhegilum phalam indo. Dosham undo. Paraji tharamp
Njan ende oru vishama gattathil irunna samayath neritt oru chaithanyam kandu ende valare aduth athoru prakashamai ane kandath pakshe parjal athonnum arum vishwasikkilla
നമസ്ക്കാരം തിരുമേനി
Harekrishna harekrishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare
Om namaste Guruji 🙏
Ohm hreem Namah shivaya 🥺🕉️🙏♥️
നിമിത്തത്തെ പരീക്ഷിക്കരുത് എന്ന് പറഞ്ഞത് അടിപൊളിയായി
Aduthulla bhadrakali templil njan pray cheythukodu ninnappol thamamra bagavathiyudai aduthu ninnum thazhai veenarunnu...njan vijarichu..njan nokki ninnappol veenathanannu...bagavathiyudai aduthu...kshema chodichu Mari ninnu.....ammmai saranam...
ഞാൻ കണ്ടത് ഇശോരന്റെ ചിരിയാണ് സ്വാമി🙏
Namskaram thirumeni
Namaskaramthirumeni
Om nama shivaya 🙏
കൃഷ്ണനെ പ്രാർത്ഥിക്കുമ്പോൾ തുമ്മൽ വരുന്നതിന് കാരണം എന്താ
Enik
Ee
Anubhavangal
Undavarundu
Pinne
Thozhuthu
Nilkumbol
Kaattuvannu
Thazhukarundu
Devi
Vannu
Thazhukunnathayi
Enik
Thonnarundu
Sathyam thirumeni
🙏🙏🙏namaskaram thirumeni 🙏🙏🙏
Inganokke pala anubavom undayitund..pakshe ente agrahangal onnum nadanitilla😢
Thank you
Pppp
നമസ്തേ ജി
Ohm namah shivaya
ഇതിൽ ചിലതൊക്കെ ഉണ്ടായിട്ടുണ്ട് കൂടുതലായി കണ്ണാ ഞാൻ പറഞ്ഞത് എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് കണ്ണനോട് ചോദിച്ചാ മറുപടി പല്ലി ആയിരിക്കും തരിക 🙏🙏🙏അതു പോലെ കണ്ണടച്ചു ലളിത സഹസ്ര നാമം ചൊല്ലി കഴിഞ്ഞാ പൂജ മുറി ഒരു ചുവന്ന കളർ ആയി തോന്നും അല്ലെങ്കിൽ ആരോ നിഴൽ നീങ്ങി പോവുന്ന പോലെ ചിലപ്പോൾ വയറിൽ നിന്നും അറിയാതേ ഒരു അമ്മേ വിളി വരും എല്ലാവരും പറയുന്നു എന്റെ വീട്ടിൽ ഏതോ ദുഷ്ടശക്തി ഉണ്ടെന്നാ എനിക്ക് അങ്ങിനെ ചിന്തിക്കാൻ കഴിയുന്നില്ല രണ്ടു നേരം നാമം ജപിച്ചു ദേവിയിൽ അല്ലെങ്കിൽ ദേവനിൽ മനസ്സ് അർപ്പിക്കുന്നു എങ്കിൽ അവിടെ ദുഷ്ടശക്തികൾ ഉണ്ടാവുമോ തിരുമേനി 🙏🙏🙏🙏🙏🙏
ദേവി നാമം ചൊല്ലുന്ന വീടുകളിൽ എങ്ങിനെ ആണ് ദുഷ്ട ശക്തികൾ വരുന്നത്.ഒരിക്കലും ഇല്ല ധൈര്യം ആയി ഇരിക്കു 🥰
Thirumanasu,paranjathu,pole,anubhavikkan,kazhinittund,correct,prediction
Latha rohini..Anjali pooyam
OM Gum ganapathye nama 🙏🙏🙏🙏
Thirumeni ee azchayil palukachan pattiya dhivasam samayam onnu paryamo njangal vadakayku povukayanu athu kondanu reply pls
Anikku anufavam undu. Njan krishnantae ammbalathil thazhuthu nilkkumbol fagavamtae chevil vachirunna rosa poovu thazhuthu veenu. Annu kandappol enikku vishamam thonni. Ennal eppol Happy anu. Entae prarthana krishnanu eshttam ayilla ennanu njan karuthiyathu annu.
Dehath kulir korunnatho (Goosebumps)
Thirumeny,namaskkaram🙏👃🙏Babu/1956/Chithra....Mallika/30/4/1965/Rohini...Priya/19/4/1988/Rohini...Ajith Babu/17/7/1994/vishagam/...thirumeny,budhimuttu,valaray,undu,entayfamilykkuvendypradhikkanam.👋👋👋👋
വീടിനകത്ത് രാത്രി തുമ്പി വരുന്നുണ്ട് അത് നല്ലതാണോ
Om namo narayanaya
Aneesh pooradam pathanamthitta
Njan ambalathil pokubol aviduthe vilik cheruthayi adunnath kanam athil oru thiri nannayi kathum.. Ath njan mathram ano kanunnath ennu ariyilla chilapo enik thoniyathavanum ariyilla.. Nallathano dhosham ano ennennum
Om namassivaya 🔥
ഒരിക്കൽ ഞാൻ അംബലത്തിൽ പോകുവാൻ നിൽക്കുമ്പോൾ വാഹനം ഒന്നും കിട്ടിയില്ല.ഞാൻ വെറും വയറോടെ നടന്നു പോയി.നടതുറന്നപ്പോൾ പൂക്കൾ മെല്ലെ താഴേക്ക് ഉതിർന്നു വീണു.
Poovu adarnnu veezhunnathu kandittundu
🎉
Om Nama Sivaya
ഞാൻ ഒരിക്കൽ ഏഴരപൊന്നാന സ്വപ്നം കണ്ടു തിരുമേനി അത് എന്തുകൊണ്ടാണ് thirumeni
🙏🙏🙏❤🌹 thank u തിരുമേനി 🙏😍
❤🙏♥️ Om namah shivaya Om Shanti Om ♥️ Hi Thirumani namaste ♥️
Pranamam thirumeni 🙏