കോപ്പാണ് ആലിംഗലമ്മ..എനർജി ലെവൽ ഓക്കേ ആണ് അവരുടെ..എല്ലാ പാട്ടിനും ഒരേ ചുവട്... ആദ്യമൊക്കെ രസായിരുന്നു... ഇപ്പോൾ വെറുപ്പിക്കലാണ്.. അവരുടെ വീഡിയോക്ക് താഴെ വരുന്ന കമന്റ്സ് കണ്ടാ മതി..
നക്ഷത്ര ടീം പ്രോഗ്രാമിന് വരുന്നത് രണ്ട് വണ്ടി ആളുകൾ ആണ് ഒരു വണ്ടി കളിക്കുന്നവരും ഒരുവണ്ടി കുടുംബക്കാരും.... എന്നിട്ട് ഈ നോട്ട് മാല കിരീടം ഒകെ ഇവർ കൊണ്ട് വരും എന്നിട്ട് പ്രോഗ്രാമിന്റെ ഇടയിൽ ആരും അറിയാത്ത പോലെ സ്റ്റേജിൽ കേറി ഇട്ടു കൊടുക്കും പ്രോഗ്രാം കാണാൻ വരുന്നവർ കാണുമ്പോൾ കുറെ നോട്ട് മാല... കഴിമ്പ്രം പ്രോഗ്രാം കാണാൻ പോയപ്പോൾ നേരിട്ട് കണ്ടതാണ് 😂😂😂😂😂😂😂
ചേട്ടന് ബ്രാൻഡ് അടിച്ച ബ്രാൻഡ് മാറി പോയി എന്ന് തോന്നുന്നു. കഴിമ്പ്രം പ്രോഗ്രാമിന് നോട്ട് മാല ഇടാൻ കമ്മിറ്റി അംഗങ്ങൾ ആരെയും സമ്മതിചിട്ടില്ല. പിന്നെ ചേട്ടൻ ഏത് കണ്ണിൽ കൂടി ആണ് കണ്ടത്. പിന്നെ നോട്ട് മാല കിരീടം ഇതൊന്നും ആശാന് പറഞ്ഞു ഇടിക്കണ്ട കാര്യം ഇല്ല അത് ഓക്കെ തരുന്നത് അവിടെ ഉള്ള ആശാൻ ഫാൻസ് ആണ്. ഒന്ന് തൃശ്ശൂർ ഓണം പ്രോഗാം നു കിട്ടിയ അംഗീകരം ആണ്. പിന്നെ ഇട്ടത് പപ്പുപുള്ളി ഹരി ദാസ് ഭാര്യ ആണ് ഇട്ടത് അത് ഞങ്ങളുടെ ആരും അല്ലാ. പിന്നെ ചേട്ടൻ പറഞ്ഞ വീട്ടുകാർ ആരാ ഒന്ന് പറഞ്ഞു തരോ. ചെന്ത്രപ്പിന്നിയിൽ വണ്ടിക്കു ആൾക്കാരെ കൊണ്ടു വന്നു മാല ഇടേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല മാല ആവിശ്യം ഉള്ളവർ വീട്ടിൽ നിന്നു മാല സെറ്റ് ചെയ്തു വന്നിട്ട് ആളെ ഇറക്കി മാല ഇടിച്ചത് ജനങ്ങൾ കണ്ടതാ. ഒന്നും മറുപടി പറയുന്നില്ല എന്ന് കരുതി ആരും ഇല്ലാത്തത് പറയണ്ട 😁😁😁😁🥰🥰🥰
ചെന്ദ്രാപിന്നി പ്രോഗ്രാം കാണാൻ ഞാൻ നിന്നിരുന്നത് നിങ്ങൾ ഇരിക്കുന്നതിന്റെ ബാക്കിൽ ആണ് അപ്പൊ മനസ്സിലായി മാല ഇട്ടതും നോട്ട് കുത്തി കൊടുത്തതും നിങ്ങടെ ആരും അല്ല എന്ന്... 🤣🤣🤣🤣
ആ team ഏതാണെന്നു ഒന്ന് പറഞ്ഞു തന്നേക്കു മുട്ടാൻ ആലിംങ്ങലമ്മ റെഡി ആണ് 🔥2മണിക്കൂർ ആണുട്ടാ അല്ലതെ 15മിനിറ്റ് പ്രോഗ്രാമിന് അല്ലാട്ടാ 😂😂😂രണ്ടുമണിക്കൂർ നിന്ന് പ്രോഗ്രാം ചെയ്യണം
ആലിംഗലമ്മയെ വെല്ലാൻ ആരാ ഉള്ളത് എല്ലാവരും ഒരുപോലെ കളിച്ചു.. സൂപ്പർ 🥰
അങ്ങനെ പറഞ്ഞു കൊടുക്ക്
കോപ്പാണ് ആലിംഗലമ്മ..എനർജി ലെവൽ ഓക്കേ ആണ് അവരുടെ..എല്ലാ പാട്ടിനും ഒരേ ചുവട്... ആദ്യമൊക്കെ രസായിരുന്നു... ഇപ്പോൾ വെറുപ്പിക്കലാണ്.. അവരുടെ വീഡിയോക്ക് താഴെ വരുന്ന കമന്റ്സ് കണ്ടാ മതി..
ആലിംങ്ങ ലമ്മ ടീം ബെറ്റർ 👌👌👌👍👍❤
രണ്ടു ടീമിനെയും ഇഷ്ടമാണ്❤️❤️
പക്ഷേ ഇതിൽ
ആലിങ്ങലമ്മയാണ് മുന്നിൽ ❤️👌
ആലിങ്ങലമ്മ ടീം ഫുൾ പവറാ🔥🔥🔥💪💪💪🥰🥰😍😍👌👌
ആലിങ്ങിലമ്മ സൂപ്പർ
18 പേര് നിന്ന് കളിക്കുന്നതും 10 പേര് നിന്ന് കളിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്... ആള് കൂടുമ്പോൾ കളിയുടെ ഇബവും കൂടും..
ആലിങ്ങലമ്മ എന്നും സൂപ്പർ ആണ്... 🥰🥰🥰
...aalingallama vere leval...power aanu...poli aanu..adipoli aanu...super aanu...aalingallamaye vellaan aarumilla...from aalingallamma fan boy...😢👍❤❤👍
Super 👌👌
ആലിങ്ങലമ്മ ❤❤❤
Aligalamma ❤❤❤❤
Alingalama athoru sampavam thanne aanu ❤❤❤
Aalinngalamma thanne super❤
രണ്ടു ടീമും സുപ്പറാ❤❤❤
ആലിംഗലമ്മ സൂപ്പർ അടിപൊളി ❤❤❤❤
Aalingalama ❤️❤️❤️❤️
Nakshathra super👏👏👏
Aallingalamma sprr
രണ്ടു ടീമും👍👍
Aalingalamma power 🥰🥰🥰
ആലിങ്കൽ അമ്മ ടീമിനെ വെല്ലാൻ വേറെ ഏത് ടീമിനെ സാധിക്കില്ല
നക്ഷത്ര❤❤
❤❤❤❤
Nakshathra muthanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആലിങ്ങലമ്മ പെരിഞ്ഞനം!❤🔥
നക്ഷത്ര ടീം പ്രോഗ്രാമിന് വരുന്നത് രണ്ട് വണ്ടി ആളുകൾ ആണ് ഒരു വണ്ടി കളിക്കുന്നവരും ഒരുവണ്ടി കുടുംബക്കാരും.... എന്നിട്ട് ഈ നോട്ട് മാല കിരീടം ഒകെ ഇവർ കൊണ്ട് വരും എന്നിട്ട് പ്രോഗ്രാമിന്റെ ഇടയിൽ ആരും അറിയാത്ത പോലെ സ്റ്റേജിൽ കേറി ഇട്ടു കൊടുക്കും പ്രോഗ്രാം കാണാൻ വരുന്നവർ കാണുമ്പോൾ കുറെ നോട്ട് മാല... കഴിമ്പ്രം പ്രോഗ്രാം കാണാൻ പോയപ്പോൾ നേരിട്ട് കണ്ടതാണ് 😂😂😂😂😂😂😂
😂😂😂
ചേട്ടന് ബ്രാൻഡ് അടിച്ച ബ്രാൻഡ് മാറി പോയി എന്ന് തോന്നുന്നു. കഴിമ്പ്രം പ്രോഗ്രാമിന് നോട്ട് മാല ഇടാൻ കമ്മിറ്റി അംഗങ്ങൾ ആരെയും സമ്മതിചിട്ടില്ല. പിന്നെ ചേട്ടൻ ഏത് കണ്ണിൽ കൂടി ആണ് കണ്ടത്. പിന്നെ നോട്ട് മാല കിരീടം ഇതൊന്നും ആശാന് പറഞ്ഞു ഇടിക്കണ്ട കാര്യം ഇല്ല അത് ഓക്കെ തരുന്നത് അവിടെ ഉള്ള ആശാൻ ഫാൻസ് ആണ്. ഒന്ന് തൃശ്ശൂർ ഓണം പ്രോഗാം നു കിട്ടിയ അംഗീകരം ആണ്. പിന്നെ ഇട്ടത് പപ്പുപുള്ളി ഹരി ദാസ് ഭാര്യ ആണ് ഇട്ടത് അത് ഞങ്ങളുടെ ആരും അല്ലാ. പിന്നെ ചേട്ടൻ പറഞ്ഞ വീട്ടുകാർ ആരാ ഒന്ന് പറഞ്ഞു തരോ. ചെന്ത്രപ്പിന്നിയിൽ വണ്ടിക്കു ആൾക്കാരെ കൊണ്ടു വന്നു മാല ഇടേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല മാല ആവിശ്യം ഉള്ളവർ വീട്ടിൽ നിന്നു മാല സെറ്റ് ചെയ്തു വന്നിട്ട് ആളെ ഇറക്കി മാല ഇടിച്ചത് ജനങ്ങൾ കണ്ടതാ. ഒന്നും മറുപടി പറയുന്നില്ല എന്ന് കരുതി ആരും ഇല്ലാത്തത് പറയണ്ട 😁😁😁😁🥰🥰🥰
ചെന്ദ്രാപിന്നി പ്രോഗ്രാം കാണാൻ ഞാൻ നിന്നിരുന്നത് നിങ്ങൾ ഇരിക്കുന്നതിന്റെ ബാക്കിൽ ആണ് അപ്പൊ മനസ്സിലായി മാല ഇട്ടതും നോട്ട് കുത്തി കൊടുത്തതും നിങ്ങടെ ആരും അല്ല എന്ന്... 🤣🤣🤣🤣
@@vineeshvinu3335 കഴിമ്പ്രം ബീച്ചിൽ ഫുൾ ലോക്ക് ആക്കിയേക്കായിരുന്നു. നോട്ട് മാല ഇടാൻ ആരെയും സമ്മതിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാ ചേട്ടൻ കണ്ടത്
@@Nakshthra345കഴിമ്പ്രം അല്ലാട്ടോ.. സ്ഥലം മാറി പോയതാണ്... ചെന്ദ്രാപിന്നി പ്രോഗ്രാം ആണ്.. ഞാൻ തൃശ്ശൂർകാരൻ ആണ് അതുകൊണ്ട് സ്ഥലപേര് മാറി പോയതാണ്...
അലിങ്ങലമ്മയേ വെല്ലാൻ പാകത്തിന് ടീം ഉണ്ട് 😅😅😅 അവരൊക്കെ ആയിട്ട് മുട്ടിയാൽ കണ്ഡി ഇടും
ആ team ഏതാണെന്നു ഒന്ന് പറഞ്ഞു തന്നേക്കു മുട്ടാൻ ആലിംങ്ങലമ്മ റെഡി ആണ് 🔥2മണിക്കൂർ ആണുട്ടാ അല്ലതെ 15മിനിറ്റ് പ്രോഗ്രാമിന് അല്ലാട്ടാ 😂😂😂രണ്ടുമണിക്കൂർ നിന്ന് പ്രോഗ്രാം ചെയ്യണം
🔥🔥🔥
❤️❤️❤️❤️❤️@@Aalingalamma_perinjanam
അങ്ങനെ പറഞ്ഞ് കൊടുക്കു ആലിങ്ങലമ്മ സൂപ്പർ കാർത്തിക സൂപ്പർ@@Aalingalamma_perinjanam
രണ്ടു ടീമും നല്ലതാ. വെറുതെ എന്തിനാ ഒരു പക്ഷ ഭേദം
♥️♥️♥️♥️
വീഡിയോ എടുക്കുന്നവരോട് .............. ഈ സ്ലോ മോഷൻ ആ പരിപാടിയുടെ സകല രസവും ചോർത്തി കളയുകയാണ് , ദയവായി അത് ഒഴിവാക്കിയാൽ നന്നായിരുന്നു .
@@TheNation2013 ഈ വിഡിയോയിൽ അത് ഇല്ല, അങ്ങനെ ചെയ്യുന്നൊരുടെ കമന്റ് ബോക്സിൽ ഈ കമന്റ് ഇട്ടാൽ നന്നായിരിക്കും
ഈ പാട്ട് ആരെഴുതിയതാണ് ? സംഗീതം? പാടിയത്?
paadiyathu araannu aa sound kettattu mansilaavanille...
Film: Kanmashi
Lyric: S Rameshan Nair
Music: M Jayachandran
Singer: Kalabhavan Mani
നക്ഷത്ര ❤❤
❤❤❤❤
❤❤❤