കാനന ഛായയിൽ പറപ്പിച്ചുവിടാൻ കുറച്ച് മിന്നാമിനുങ്ങിനെ വേണം മേഘ്‌നക്കുട്ടിക്ക്..

Поділитися
Вставка

КОМЕНТАРІ • 595

  • @elsammamathew7553
    @elsammamathew7553 Рік тому +12

    ദൈവമേ, അങ്ങയുടെ പ്രവര്‍ത്തികൾ എത്ര വിസ്മനീയം!!! ഈ കുരുന്നിൽ അവിടുന്ന് നിറച്ചു വച്ചിരിക്കുന്ന കഴിവുകൾ അവർണ്ണനീയം, അവിശ്വസനീയം!!!. ഈ ചക്കരക്കുട്ടിയെയോർത്ത് അങ്ങേയ്ക്കു നന്ദി. Love you so much molu. How cute is that you said, you don't like to hurt anyone!!!. God bless you abundantly 🙏🙏🙏🌹🌹🌹

  • @sajeerksajeer1636
    @sajeerksajeer1636 3 роки тому +186

    എൻതോന്നറിയില്ല ഈ വീഡിയോകൾ കണ്ടതിൽപിന്നെ ഞാൻ മേഘനക്കുട്ടിയുടെ കട്ട ഫാൻസ്‌ ആണ് ഞാൻ

  • @resmikv4244
    @resmikv4244 3 роки тому +160

    മോളുടെ പാട്ടും സംസാരവും കേട്ടാൽ തന്നെ വളരെ വളരെ സന്തോഷം

  • @kmgirija4020
    @kmgirija4020 3 роки тому +88

    മേഘ്നയും. മിയയും അവരുടെ സംസാരവും പാട്ടും എല്ലാം ഹൃദയസ്പർശിയാണ്. കളങ്കമില്ലാത്ത നിഷ്ക്കളങ്കത .നിങ്ങളില്ലാത്ത ഫ്ലവഴ്സ് ഓർക്കാൻ വയ്യ. അഭിനന്ദനങ്ങൾ.

    • @KaminiChama
      @KaminiChama 10 місяців тому

      😊⁰😅😊😊0k௨௯௧

  • @MohamedAli-ip5by
    @MohamedAli-ip5by 3 роки тому +67

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ....

    • @vimalasr4289
      @vimalasr4289 2 роки тому +3

      Super Hearty congratulations 💕🎉💕🙏👍💐🎈😂🙏

    • @shanthakumari227
      @shanthakumari227 2 роки тому +1

      ചക്കരമുത്തേ അടിച്ചുപൊളിച്ച പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ ഹായ് സൂപ്പർ

    • @parvathyssoon3313
      @parvathyssoon3313 2 роки тому +1

      vb

    • @josephchandu3293
      @josephchandu3293 2 роки тому +1

      @@vimalasr4289q

  • @loveandloveonly9393
    @loveandloveonly9393 3 роки тому +146

    മേഘനക്കുട്ടിയുടെ ഉച്ചാരണം.. 👍👍👍
    ഒരു രക്ഷയുമില്ല... 😘😘😘😘😘

  • @alexjoseph3374
    @alexjoseph3374 3 роки тому +108

    ഈ കുഞ്ഞിന്റെ കൂടെ ദൈവം എന്നും ഉണ്ടാകട്ടെ.

  • @gopalakrishnakurup2870
    @gopalakrishnakurup2870 3 роки тому +22

    സൂപ്പർ പാട്ട് ജിത്തു മോനെ മേഘനകുടി.ഈ പ്രായത്തിൽ ദൈവം കേരള തിന് തന്ന ഒരു വരം ആണ് മോനെ നീ.ജനനം കാസർകോട് ആണ് കിലും കേരള ംമൊതം നീ നിറഞ്ഞു നിൽക്കുന്നു.

  • @chandrikapn349
    @chandrikapn349 3 роки тому +192

    മലയാളത്തെ അത്ഭുതപ്പെടുത്തിയ ബാലതാരങ്ങൾ അനവധിയുണ്ട്.ഈ കുഞ്ഞ് അതീവവിസ്മയമാണ്.പകരമെന്ന് പറയാൻ ആരുമില്ല❤❤❤

  • @user-lg1td5wv4n
    @user-lg1td5wv4n 3 роки тому +499

    മേഘ്ന കുട്ടീടെ വോയ്‌സിന്.. ഇവിടെ എത്രെ പേര്... ഫാൻസ്‌ ഉണ്ട്... ?

  • @rr-bq2rf
    @rr-bq2rf 3 роки тому +94

    കുടുംബം കലക്കുന്ന സീരിയലുകളെക്കാൾ എത്രയോ നല്ലതാണ് ഈ പ്രോഗ്രാം.. മനസ്സിന് എന്തൊരു സന്തോഷമാണ് ഇത് കാണുമ്പോൾ എല്ലാവരും ദൈവത്തിന്റെ സ്വന്തം മക്കൾ.. ജഡ്ജസ് സൂപ്പർ 🙏🙏🙏എത്ര കുഞ്ഞു മോളാണ് 🙏🙏🙏ദൈവാനുഗ്രഹം 🙏🙏

    • @natarajankg7278
      @natarajankg7278 3 роки тому +4

      Delima song in tope singer

    • @abythankachan6097
      @abythankachan6097 3 роки тому +2

      Shno

    • @abythankachan6097
      @abythankachan6097 3 роки тому +2

      സൂപ്പർ

    • @sudhakaran8847
      @sudhakaran8847 3 роки тому

      എല്ലാ ദിവസവും ഉണ്ടായിരുന്ന പ്രോഗ്രാമായിരുന്നു. ഏതോ വൃത്തികെട്ട സീരിയലുകൾ സമയം
      കൈയടക്കി. നല്ലത് നായ്ക്ക് ചേരില്ലെന്ന പഴമൊഴി എത്ര അർത്ഥവത്താണ്.

  • @sumaak7943
    @sumaak7943 2 роки тому +5

    ഈശ്വരാനുഗ്രഹം .... കോരിച്ചൊരിഞ്ഞ മക്കളാണ് ... മേഘ്ന കുട്ടിയും ... മിയ കുട്ടിയും
    ഒത്തിരി ... ഒത്തിരി മക്കളെ സ്നേഹിക്കുന്നു. 👍👍👍👍

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 3 роки тому +29

    മേഘ്ടുവിൻെറ സ്റ്റേജ് പെർഫോമൻസ് കണ്ടു കണ്ണ് നിറഞ്ഞു പോയി

    • @ramnadhmr
      @ramnadhmr 2 роки тому

      Namukkellavarkkum kittiya saubhagyamanu Meghnakkutty

    • @ramnadhmr
      @ramnadhmr 2 роки тому

      Meenakshiyum muthanu

    • @ramnadhmr
      @ramnadhmr 2 роки тому

      Athe full markkum aval arhikkunnathu thanne

  • @sumayyamp1998
    @sumayyamp1998 3 роки тому +73

    മേഗ്ന കുട്ടിക്ക് ഒരായിരം 😘😘😘😘😘😘😘😍😍😍😍😍💗💗💗💗👍👍👍👍👍

  • @pankajamnarayanan9445
    @pankajamnarayanan9445 2 роки тому +8

    Meghna kutty - love 😘💕 you മോളെ. You are entertaining everybody through your performances. എല്ലാവരും ചിരിപ്പിച്ചും രസിപ്പിച്ചും സമയം പോകുന്നത് അറിയുന്നെ ഇല്ല. എന്തൊരു കഴിവാണ്. ദൈവം മോളെ ഇനിയും അനുഗ്രഹിക്കട്ടെ. നല്ല നല്ല ആശയങ്ങൾ.

  • @sindhuprakash6275
    @sindhuprakash6275 3 роки тому +18

    മോളുടെ ശബ്ദം... Super...., പാട്ടും..
    . 👌👌🥰🥰

  • @musthafaamusthafaa9117
    @musthafaamusthafaa9117 3 роки тому +54

    മേഖല മോളുടെ പാട്ടും വോയിസും നല്ല രസമുണ്ട് സൂപ്പർ അടിപൊളി സോങ്ങ് 👍👍👍👌👌👌

    • @musthafaamusthafaa9117
      @musthafaamusthafaa9117 3 роки тому +1

      സോറി നോ മേഖല.
      ശരിക്കും മേഘന മോൾ
      ടൈപ്പ് ചെയ്തതിൽ തെറ്റിയതാണ് സോറി

    • @dharmandharmaraj395
      @dharmandharmaraj395 2 роки тому

      മേഖല കുട്ടിയുടെ പാട്ട് വളരെയധികം നന്നായിട്ടുണ്ട്

    • @dharmandharmaraj395
      @dharmandharmaraj395 2 роки тому

      നേരിൽ കണ്ട കടിച്ച് തിന്നാൻ തോന്നും

    • @dharmandharmaraj395
      @dharmandharmaraj395 2 роки тому

      അത്രയ്ക്ക് ഇഷ്ടമായി മോളെ

  • @rajanp4688
    @rajanp4688 3 роки тому +18

    മേഖടു........ ചക്കി...... ചുന്ദരി വാവ നന്നായി പാടി.... ❤❤❤❤....

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 роки тому +7

    പാട്ടു പാടുന്നതിനേക്കാൾ എളിമയാണ് ആ മോളുടെ പ്രതേകത 💕💕❤❤🙏🙏🙏🙏🙏💕💕❤❤❤

  • @muhsinahadiya.s6394
    @muhsinahadiya.s6394 3 роки тому +19

    ഈ മോളുടെ പാട്ട് മാത്രമല്ല സംസാരവും തമാശയും ഒക്കെ extra tallented ആണ്. May God bless you mole....

  • @gopalakrishnakurup2870
    @gopalakrishnakurup2870 3 роки тому +17

    ഭഗവാൻ ദീർഘകാലം തരട്ടേ.വലിയ ഗായകൻ ആകും.തിർഛ

  • @rameshkb3414
    @rameshkb3414 3 роки тому +13

    മേഘന മോൾ ഈ പാട്ട് വളരെ വളരെ നന്നായി പാടിയിരിക്കുന്നു
    👌👌👌👌👌👌👌

  • @moosankutty9091
    @moosankutty9091 3 роки тому +44

    ഈ രണ്ടു കുട്ടി കുറുമ്പികൾ ഒരുപാട് സന്തോഷം തരുന്നു ❤🌹❤🌹

  • @euginesanthosh8917
    @euginesanthosh8917 3 роки тому +50

    ഈ കുരുന്നിന്റെ സ്വരവും സംസാരവും ജ്ഞാനവും എല്ലാം അത്ഭുത പ്പെടുത്തുന്നു.

    • @ahamedav2587
      @ahamedav2587 2 роки тому

      25 മാർക്ക് കുറയ്ക്കേണ്ട ഒരു ആവശ്യമില്ല കുഞ്ഞു നന്നായി പെർഫോം ചെയ്തിട്ടുണ്ട്

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 роки тому +6

    മേഘ്ന കുട്ടിയുടെ ശബ്ദം കേൾക്കാൻ നല്ല മധുരമുള്ള ശബ്ദമാണ്...ഗുഡ് ഗേൾസ്....എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ ഗുഡ്.....

  • @sadanandanssdanandan1773
    @sadanandanssdanandan1773 2 роки тому +5

    Har excellence in music giving nostalgia to groneup people. God bless the tiny singer.

  • @tvleela4385
    @tvleela4385 2 роки тому +9

    She actuually deserves a golden crown for this song,so nicely she sang with full feel.

  • @vaheedavh4449
    @vaheedavh4449 3 роки тому +3

    Meghnakuttii de ee song kettillengil ippol urakkam varilla... 😘😘😘😘😘
    Aniku ithu pole oru perakkutti unddayirunnengil appoum song kelkaamaayieunnu....

  • @gayathri.raveendrababu
    @gayathri.raveendrababu 2 роки тому +8

    ഞാൻ മേഘ്നക്കുട്ടിയുടെ ആരാധിക 😘പറയാൻ വാക്കുകൾ പോരാ ...❤️ ആ ഉച്ചാരണശുദ്ധി അതുല്യം. നാളെയുടെ വാനമ്പാടിയെ ഞാൻ ഇന്നേ നമിക്കുന്നു 😘😘🙏

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 роки тому +28

    She deserves a golden crown...💕💕

  • @maniammamenon2589
    @maniammamenon2589 3 роки тому +23

    മേഘ്‌ന മോളെ അടിപൊളി,നൂറായിരം ഉമ്മ മുത്തശ്ശിയുടെ വക

    • @valsanmaroli340
      @valsanmaroli340 3 роки тому

      Meghna കുട്ടി സൂപ്പർ

  • @sinisubhash9252
    @sinisubhash9252 3 роки тому +67

    നന്നായി പാടി.ശുദ്ധ മലയാളം, മോൾ പറയുംപോലെ തന്നെ. ചക്കര ഉമ്മ മോൾക്ക് ❤.

  • @sarammac9487
    @sarammac9487 3 роки тому +11

    Chakra Meghana mol in every sense.We love you mol.Wonderfull.God’s special gift

  • @ajeeshvattamkulam6636
    @ajeeshvattamkulam6636 3 роки тому +32

    കണ്ണിലും ശരീരത്തിലും സംഗീതമുള്ള കുട്ടി ❤️

  • @shafeeqalic.a7008
    @shafeeqalic.a7008 3 роки тому +8

    ഫ്ലവർസ് ടി വി യുടെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചത്.
    ആത്മാവുള്ളത്.

  • @ashumolkumar192
    @ashumolkumar192 2 роки тому +5

    Meghna is a higly talented, hardworking and surely God's chosen kid, truly gifted!

  • @muraleedharannairv3829
    @muraleedharannairv3829 3 роки тому +59

    കരച്ചില് വരുന്നു, സന്തോഷം കൊണ്ട് ❤️❤️

  • @joyjohn9494
    @joyjohn9494 3 роки тому +76

    മേഘനക്കുട്ടി സൂപ്പർ ആയി പാടി

  • @thahakuttym477
    @thahakuttym477 3 роки тому +24

    high feel in song no words god blessed moloo

  • @madhavant9516
    @madhavant9516 3 роки тому +23

    So sweet and beautiful. Such talent at this age. Wonder girl. All the best cutie.

  • @chandrikapn349
    @chandrikapn349 3 роки тому +16

    മേഘ്നക്കുട്ടി സംസാരിയ്ക്കുന്നത് എഴുതിയെടുത്തു സൂക്ഷിയ്ക്കണം.അത്ര വലിയ രീതിയിൽ ആണ് ചിന്തിയ്ക്കുന്നത്

  • @rajithakannan8241
    @rajithakannan8241 3 роки тому +27

    ഈശ്വരാ.. മോൾ ഏറ്റവും നന്നായി പാടിയത് ഈ ഗാനമാണെന്ന തോന്നുന്നേ

  • @johnpaulden007
    @johnpaulden007 3 роки тому +30

    loved her.. 😍🥰 wanna see her grow and achieve all her dreams.. God bless..

  • @gangavkm0349
    @gangavkm0349 2 роки тому +4

    Deepak sir & Madu r super judges very affectinate persons with children 👍👍👍👍

  • @krishnankutty754
    @krishnankutty754 3 роки тому +11

    Excellent Meghana grand. May God bless. All thebest. Keep it up
    Capt MKK Nair from Kaggadaspura Bangalore. Karnataka.

  • @annaf642
    @annaf642 2 роки тому +10

    What a gifted child😍 Some people might think she is precocious, but she is truly an innocent😇I have always loved this song , but even more since I have heard it sung by this child. God bless her🙏🌷🌷

  • @nishanthaweerasoriya1932
    @nishanthaweerasoriya1932 3 роки тому +6

    Dear. Doughter. From. Your. Beautiful. Song. I. Feel. Very. Emotional. Happiness. So. Dear. I. Wish. You. A. Bright. Future. I. Am. From. Sri. Lanka

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому +20

    Expression queen God bless you

  • @sadasivanpillair.5028
    @sadasivanpillair.5028 3 роки тому +96

    എന്റെ ചക്കര കുട്ടാ ഒരായിരം ഉമ്മ.
    💐💐💐💐💐💐💐💐💐💐💐💐💐💐💞
    മേഘനകുട്ടന്റെ കൂടുതൽ സമയം കൊച്ചു വർത്തമാനം പറയിക്കണം, ഞങ്ങൾക്ക് അത് എത്ര കേട്ടാലും മതിയാകില്ല.

  • @hymavathichungath1758
    @hymavathichungath1758 3 роки тому +28

    She should have been given full marks. She completed the second line in one breath which is very difficult even for a senior singer.

  • @aliyaraliyar892
    @aliyaraliyar892 3 роки тому +11

    മേഘ്ന കുട്ടി ചക്കരേ സൂപ്പർ ആയിരുന്നു കേട്ടോ

  • @SportsNBR.
    @SportsNBR. 3 роки тому +9

    പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @basheeralzamanalzaman4134
    @basheeralzamanalzaman4134 3 роки тому +13

    Megnakkuttiyude achan sweet aane
    Achande chiri kanumbo endhoo oru sandhoshamaane... 🥰

  • @reenajohn4255
    @reenajohn4255 3 роки тому +13

    മോളെ ദീപക് അങ്കിൾ പറഞ്ഞപോലെ മോൾ ശ്വാസം പിടിച്ചു പാടി അടിപൊളി 👌👌👌👌😍😍😘😘😘😘

  • @latheeflatheef9370
    @latheeflatheef9370 3 роки тому +6

    മേഘടു സൂപ്പറായി പാടി മുത്തേ 🌹🌹🌹🌹

  • @mohandaspadparambil5442
    @mohandaspadparambil5442 3 роки тому +31

    മേഘനകുട്ടി സൂപ്പറായിട്ടുണ്ട് 😍😘😘

  • @ulhasgopinath324
    @ulhasgopinath324 3 роки тому +16

    Excellent singing.. God bless you Molu 🙏

  • @omanas6667
    @omanas6667 2 роки тому +8

    മേഘ്ന പാടുന്നത് എത്ര കാലം കഴിഞ്ഞാലും കേൾക്കാൻ ഇഷ്ടമാണ്.ഇനിയുംഉയരങളിലെത്തട്ടെ.ആശംസകൾ

  • @ananthraman7604
    @ananthraman7604 3 роки тому +10

    Top molu pattu super dance super action singer dancer top very good feel molu you are divine child.expression master.gambeeram out standing perfomance.top top top top singer top.the best perfomer cuty beauty sweety perfomer.100% top.very nice thank you megna molu.

  • @kunjoocherian5564
    @kunjoocherian5564 3 роки тому +18

    Meghanakutty is superb in singing and her performance... such a wise talented girl. May GOD bless her abundantly

  • @abzalmaboobacker9341
    @abzalmaboobacker9341 3 роки тому +42

    ഇതിൽ കൂടുതൽ മാർക് 💯കൊടുത്താലും ഞങ്ങൾക് സന്തോഷമേ ഉള്ളു 🥰💞🤗

  • @faziangle4659
    @faziangle4659 3 роки тому +24

    What a melting voice ❤❤❤❤❤❤❤

  • @absolutelyexperience2328
    @absolutelyexperience2328 3 роки тому +4

    Meghna kutti mol, nice voice n song. Not bad molla. Ur expression was good u kuttis r all talented. God bless u always.

  • @nishanthaweerasoriya1932
    @nishanthaweerasoriya1932 3 роки тому +6

    Dear. Doughter. I. Feel. Most. Loving. About. You. With. This. Song. And. Wish. You. A. Bright. Future. Again. I. Am. From. Sri. Lanka

  • @poongodimurthi9109
    @poongodimurthi9109 2 роки тому +3

    Upto now,I didn't see any malayalam programs. Tq Magna kuttyma.

  • @shaheen.s1710
    @shaheen.s1710 3 роки тому +33

    മേഘന മോളെ നമിച്ചു 🙏🙏🙏🙏🙏🙏🙏

  • @samahaaaaa1027
    @samahaaaaa1027 3 роки тому +14

    അടിപൊളിയായി പാടി മേഘന. ഫുൾ മാർക്ക്‌ കൊടുക്കാമായിരുന്നു മോൾക്ക്‌. അത്ര നന്നായിട്ടുണ്ട് ❣🥰🥰🥰😘

  • @sandhyasreekumar4441
    @sandhyasreekumar4441 3 роки тому +19

    മേഘ്നകുട്ടി പോളിയ ❤️❤️❤️😘😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @nazeerchadayamangalam560
    @nazeerchadayamangalam560 3 роки тому +82

    ഈ പാട്ടും സംഭാഷണവും കണ്ടിട്ട് കണ്ണ് നനഞ്ഞവർ ഉണ്ടോ?

  • @priyamvada.
    @priyamvada. 3 роки тому +22

    ഇന്നു ഞാൻ കാണും കിനാക്കളെല്ലാം.... നിന്നെ കുറിച്ചുള്ളതായിരിക്കും.... എൻ ജീവ കുരുന്നു മുത്തേ.... ഉമ്മ... ചക്കരയുമ്മ... ❤❤❤❤❤

  • @premauday8429
    @premauday8429 3 роки тому +3

    Really she is great. A big salute to my dear meghdu. May God bless you dear.

  • @ashapillai5690
    @ashapillai5690 2 роки тому +6

    Very nice 😘😘😘Amazing performance

  • @nittysarabinny5231
    @nittysarabinny5231 2 роки тому +1

    Ente ponno ..writing reading ariyilaathe ethrem oke samsaarikunu paadunu padikunu...amazing molae...u r an inspiration for hardwork and dedication..the whole universe is in you ..muaah..

  • @manjunair1529
    @manjunair1529 3 роки тому +3

    wowമോളു പറയാൻ വാക്കുകൾ ഇല്ല

  • @dasvenugopal7812
    @dasvenugopal7812 3 роки тому +26

    Excellent singing Meghna kutty. Keep going to all the heights in your life. May the almighty bless you with love and strength to do that. Jai hind.

  • @thyagarajanpillai585
    @thyagarajanpillai585 3 роки тому +3

    She is a God blessed girl. God is always bless you.

  • @Ancy
    @Ancy 3 роки тому +388

    മേഘന കുട്ടി യെ ഇഷ്ടം ഉള്ളവർ ഇവിടെ വരിൻ

  • @maryrawat9623
    @maryrawat9623 3 роки тому +14

    Megna kutty is also a heroine. Very active and focused to answer. There should be a hindi dubbing what is said. Just by Good Gods Grace I understand the show.

  • @sneha8ukandam
    @sneha8ukandam 3 роки тому +10

    To her parents, thanks to teach the correct pronunciation of malayalam words, thank you very much. You people are blessed.

  • @vaheedavh4449
    @vaheedavh4449 3 роки тому +5

    Meghnakuttii suuuuuuuuuper 😘😘😘😘😘😘😘😘😘😘

  • @isleofnirvana1332
    @isleofnirvana1332 Рік тому +1

    She look like shreya ghoshal's childhood, and her voice too really high pitched and crystal clear ❤️

  • @ananthraman7604
    @ananthraman7604 3 роки тому +2

    Welcome megna you are very good super singer in top singer.you are the first congratulations thank you in yum nalla nalla pattu padanam.ok.god bless you.

  • @sreenishmv5646
    @sreenishmv5646 3 роки тому +4

    Sukrutham chaitha achanum ammayum...
    God bless you molu..

  • @joyjohn9494
    @joyjohn9494 3 роки тому +21

    Meghna മോളെ ഇനിയും നന്നായി പാടാൻ കഴിയട്ടെ

  • @2007visa
    @2007visa 2 роки тому +5

    Having such a talented daughter. What do u want more in life

  • @chandranair4163
    @chandranair4163 2 роки тому +4

    Meghna is an absolutely spontaneous child. So adorable.

  • @dayanhamine7533
    @dayanhamine7533 3 роки тому +4

    Superrrrrrrrrrrrr cute and talented . .. Lovely kutty

  • @jintogeorge4132
    @jintogeorge4132 3 роки тому +4

    Mekadu sreya mole pole star akum sure, god blessings

  • @sindhukc9019
    @sindhukc9019 3 роки тому +4

    എന്തായാലും ആ പാരഡി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് 😀

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 3 роки тому +9

    Mehana mol. Super comedy 🤣😂😆

  • @smm1817
    @smm1817 3 роки тому +3

    Chakkaramol aanu❤❤❤❤❤ Appozhum kelkkarund kunjinte paatt... 😍😍😍😍😍Atraykum ishtamaanu ponnumole💋💋💋💋💋💋💋💋💋💋💋💋💋💋💋😘😘😘😘😘😘😘😘😘😘😘

  • @meghasl5246
    @meghasl5246 3 роки тому +37

    മേഘന കുട്ടിയെ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ 👍👍😘😘😘

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +4

    Meghna fantastic wonderful

  • @kahona1001
    @kahona1001 3 роки тому +4

    മേഘ്ന കുട്ടി കലക്കി ട്ടോ

  • @ayyappanp5823
    @ayyappanp5823 3 роки тому +1

    പാട്ടു പാടുന്നകാര്യത്തിലിത്രയും നല്ല ഫീൽ യഥാർത്ഥ പാട്ടു പാടിയവര്പോലും കൊണ്ടുവന്നിട്ടില്ല

  • @jollyjoseph7173
    @jollyjoseph7173 3 роки тому +3

    Suuuper. Molde. Pattellam. Othiry. Ishtamane. Nalla. Aksharasphudathaya. Molde. Pattinu. Athyugran

  • @ashokanam8492
    @ashokanam8492 3 роки тому +24

    സീരിയലിലെ അത്ഭുത ജന്മ നേക്കാൾ എത്ര എത്രയോ ഭേദം

  • @ganesanh6188
    @ganesanh6188 3 роки тому +2

    All songs are super

  • @sanusibi5947
    @sanusibi5947 3 роки тому +10

    Enik etavum ishtappetta song🥰🥰😘

  • @psivakumar1485
    @psivakumar1485 2 роки тому +3

    God bless you....molu.....meghana kutty...