"Divorced ആയെങ്കിലും അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല"|Bigg Boss Jinto's Parents' Interview

Поділитися
Вставка
  • Опубліковано 10 кві 2024
  • Here's the first exclusive interview with the parents of Jinto Bodycraft, a contestant on Bigg Boss Malayalam Season 6. They speak openly about the controversies he faced, his nature, his failed relationships, and more. We wish Jinto all the best as he plays smartly in the game.
    #biggboss #malayalam #season6 #jinto #jintobodycraft #interview #parents #viral #trending
    This video is sponsored by Oxygen - The Digital Expert. South India's Fastest Growing Electronics Retail Group. Gadgets | Home Appliances | Expert Services.
    Contact them on 9020 100 100
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • Розваги

КОМЕНТАРІ • 158

  • @asthaslok3742
    @asthaslok3742 Місяць тому +144

    ജിൻ്റോ നല്ലൊരു മനുഷ്യൻ ആണ്

  • @lizyamasamuel4792
    @lizyamasamuel4792 Місяць тому +75

    ജിന്റോയോ കുറ്റം പറയുന്നവരും ഒറ്റപ്പെടുത്തുന്നവരും ഈ അച്ഛന്ടെയും അമ്മയുടെയും സംസാരങ്ങൾ കേൾക്കണം എന്തു നല്ല മനുഷ്യർ,എനിക്ക് വ്യക്തിപരമായി ജിന്റോയേ ഇഷ്ട്ടമാണ്, ബിഗ് ബോസ്സിൽ നിന്നു വരുമ്പോൾ ആ കൈയിൽ കപ്പുംഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ❤🙏👍

  • @dhanyapradeep9871
    @dhanyapradeep9871 Місяць тому +247

    നിങ്ങൾക്ക് വിവരമില്ലല്ലേ മാതാപിതക്കളോട് സ്വന്തം മകൻ മണ്ടൻ ആണോയെന്നു ചോദിക്കാൻ മാത്രം വിവരദോഷികൾ നിങ്ങൾ തന്നെയല്ല ? ആരെയും ഇങ്ങനെയൊന്നും വിലയിരുത്തരുത് അതൊരു ഗെയിം അല്ലേ അവിടെ പിടിച്ചു നിൽക്കാൻ പലമത്സരാതികളും പലതും കാണിക്കും ജിന്റോ എന്ന മനുഷ്യൻ സൂപ്പർ അല്ലേ അതു നോക്കിയാൽ പോരേ ❤❤❤ ജിന്റോയെ ഇഷ്ട്ടം സപ്പോർട്ട് ജിന്റോ

    • @user-mt7xe2rq9d
      @user-mt7xe2rq9d Місяць тому +5

      നിങ്ങൾ പറഞ്ഞത് ശരിയാണ്...
      ഷോയിൽ അങ്ങനെ പറയുന്നുണ്ട് അത് ഇന്റർവ്യൂ കാണുന്ന ഓഡിയൻസിന് അയാളുടെ റിയൽ ലൈഫ് എങ്ങനെ ആണ് എന്ന് അറിയാൻ ആഗ്രഹം കാണും..അത് കൊണ്ട് ആവും അങ്ങനെ ചോതിച്ചു പോയത്
      ജിൻറ്റോ sur annu
      വീണ നല്ല ഒരു അവതരക ആണ്
      വലിയ ഒരു ശരീരവും കുഞ്ഞു കുട്ടികളുടെ മനസും
      വീണ സൂപ്പർ അല്ലെ പാവം...

    • @abcdfuns9669
      @abcdfuns9669 Місяць тому

      True... Lack of morality

    • @jsn7744
      @jsn7744 Місяць тому +8

      മണ്ടൻ എന്ന് അച്ഛനമ്മമാരോട് ആണോ ചോദിക്കുന്നത് . കഷ്ടം കഷ്ടം

    • @suvinavimal
      @suvinavimal Місяць тому +6

      Jinto Brother 😍🔥🥰

    • @sujathasudev8651
      @sujathasudev8651 Місяць тому +4

      വിവരക്കേട് കണ്ട് പിടിച്ചതേ ഇവളാണ്

  • @manhafathima9659
    @manhafathima9659 28 днів тому +13

    അമ്മയുടെ സംസാരം തന്നെയാണ് ജിന്റൊക്ക് ജിന്റോ സൂപ്പർ 👍🏻👍🏻❤️❤️❤️❤️

  • @pushpalathapn7532
    @pushpalathapn7532 Місяць тому +44

    ജിന്റോയോട് കൂടുതൽ ഇഷ്ടം ആയി ഇത്രയും നല്ല parentsine മകനാണല്ലോ jinto.

  • @asthaslok3742
    @asthaslok3742 Місяць тому +68

    Jinto💪💥💥💥💥

  • @muhammadky6629
    @muhammadky6629 Місяць тому +15

    ജിൻ്റോ നല്ല മനുഷ്യൻ തന്നദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും

  • @user-nr1eq2cd5c
    @user-nr1eq2cd5c Місяць тому +53

    എത്ര അറിവൊടെയുള്ള സംസാരം മാതാപിതാക്കളുടെ ഇങ്ങനെ ആവണം പേരൻസ് മക്കളെ മനസിലാക്കുന്നു

  • @babee5704
    @babee5704 Місяць тому +30

    അമ്മ യ്ക്ക് നല്ല വിവരവും ബുദ്ധിയും ഉണ്ട്...കപ്പ്‌ കിട്ടിയില്ലെങ്കിലും വിഷമിക്കരുത്...❤

  • @nima_00
    @nima_00 Місяць тому +29

    Jinto❤❤super aanu...first day muthal jinto supporter aanu njan...ful fun aanu🎉🎉🎉

  • @muhammadirfan-ie6bq
    @muhammadirfan-ie6bq Місяць тому +62

    Jinto super ❤

  • @ZEDRIYON
    @ZEDRIYON Місяць тому +39

    ജിന്റോ ❤️⚡

  • @sreedevid2247
    @sreedevid2247 Місяць тому +9

    ജിൻ്റോടെ അപ്പൻ പറഞ്ഞത് ശരിയാണ് ഈ വർഷം ആർക്കും കാണാൻ പറ്റാത്ത സീസൺ ആയി പോയി

  • @Bellammas_World
    @Bellammas_World Місяць тому +11

    ജിൻ്റോയുടെ ഒരേ ഒരു പ്രോബ്ലം കലപില സംസാരിക്കുമ്പോൾ അതിനിടക്ക് സംസാരിക്കാനോ, പെട്ടെന്ന് പെട്ടെന്ന് ഉത്തരങ്ങൾ പറയാനോ കഴിയില്ല... അതിൻ്റെ അർഥം അവൻ മണ്ടൻ ആണെന്നല്ല....he is a very good gamer❤❤

  • @rajeenachristy8584
    @rajeenachristy8584 Місяць тому +32

    ജിന്റോ 🥰

  • @Yaar998
    @Yaar998 Місяць тому +37

    Jinto❤

  • @rasmia.t5158
    @rasmia.t5158 Місяць тому +30

    ജിന്റോ ❤❤

  • @user-ch7nl3eg4n
    @user-ch7nl3eg4n Місяць тому +33

    അമ്മയു.െടമകൻ.െപാളിയ❤❤❤❤❤❤

  • @molusalbus.....3212
    @molusalbus.....3212 Місяць тому +29

    ❤❤❤❤jinto

  • @ranik5999
    @ranik5999 Місяць тому +6

    Jendappane നിങ്ങൾക്ക് കർത്താവ് തന്ന മൂത്ത അമ്മേ abhemaneke ❤❤❤

  • @alkabiju4545
    @alkabiju4545 Місяць тому +16

    Jinto... ❤❤❤❤

  • @molusalbus.....3212
    @molusalbus.....3212 Місяць тому +28

    jinto❤

  • @subaidabeevi4257
    @subaidabeevi4257 Місяць тому +7

    അമ്മേടെ മോൻ പൊളിയാ അവസാനം വരെ ബ്ബിഗ്‌ബോസിൽ നില്കും ഒപ്പം ജാസ്സും കാണും

  • @surendranp.j8772
    @surendranp.j8772 Місяць тому +8

    ജിന്റോ യുടെ അച്ഛൻ പറഞ്ഞത് സത്യമല്ലേ കുടുംബ സമേതം കാണാൻ പറ്റിയ പരിപാടി അല്ലല്ലോ ഈ സീസൺ എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്

  • @manojkm2794
    @manojkm2794 Місяць тому +13

    ജിന്റോ ♥️♥️

  • @suvinavimal
    @suvinavimal Місяць тому +12

    Full ❤ support 💪unde 👍 Jinto Brother 😍🔥Anne🤩

  • @marneer381
    @marneer381 Місяць тому +5

    We like jinto..full support to jinto....he is a genuine person & intelligent too

  • @smithamenon6827
    @smithamenon6827 Місяць тому +18

    Jinto❤❤

  • @prabiachu5898
    @prabiachu5898 Місяць тому +4

    ജിന്റോ 💥💥💥

  • @shaijusv1432
    @shaijusv1432 Місяць тому +21

    Jinto Machan superb ❤

  • @nipinphilip
    @nipinphilip Місяць тому +12

    Very simple hard worked Family, Jinto 🔥🔥🔥🔥🔥

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Місяць тому +11

    ❤❤❤❤ജിന്റോ ❤❤❤❤

  • @reenat8573
    @reenat8573 Місяць тому +7

    ജിന്റോ പൊളിയാ

  • @user-tu7pn9gg4k
    @user-tu7pn9gg4k Місяць тому +13

    Jinto theee yaa🔥🔥

  • @daliyageorge1547
    @daliyageorge1547 Місяць тому +5

    Jinto ചേട്ടൻ ❤❤❤❤😊

  • @tanyamathewp9191
    @tanyamathewp9191 Місяць тому +9

    Jinto appachan ammachi❤

  • @subinsj4773
    @subinsj4773 Місяць тому +47

    Jinto the Orginal ❤

  • @b.augustine5475
    @b.augustine5475 Місяць тому +6

    He is a good candidate

  • @leelasaji7865
    @leelasaji7865 Місяць тому +5

    ജിൻ്റോ അമ്മയെ പോലെയാണ് ''❤❤❤

  • @susanpalathra7646
    @susanpalathra7646 Місяць тому +11

    ജിൻ്റോ മണ്ടനല്ലെന്ന് ഞങ്ങൾ പ്രേക്ഷകർക്കറിയാം. BB H-ലുള്ളവർ താഴ്ത്തിക്കെട്ടിയപ്പോൾ ഞങ്ങൾ ഉയർത്തിക്കാട്ടി.
    Jinto കപ്പടിക്കണം. കപ്പടിക്കും ഉറപ്പ്.

  • @sajisurendrababu3316
    @sajisurendrababu3316 Місяць тому +7

    ജിന്റോ ❤️

  • @devirathi6570
    @devirathi6570 Місяць тому +4

    എത്ര നല്ല അച്ഛനും അമ്മയും ❤

  • @RemaDevi-jy2ku
    @RemaDevi-jy2ku Місяць тому +5

    ജിന്റോ 👍👍👍

  • @sajinimathew4696
    @sajinimathew4696 Місяць тому +7

    ജിന്റോ 💕💕💕💕

  • @daisykoshy2454
    @daisykoshy2454 Місяць тому +5

    Jinto yude face il thanne oru nalla manusha manasinte udema anu

  • @neethinisreejith9698
    @neethinisreejith9698 Місяць тому +7

    ജിൻ്റോ ❤

  • @venikrishna4351
    @venikrishna4351 Місяць тому +4

    ജിന്റോ 😘😘😘😘ചേട്ടൻ ❤️❤️❤️

  • @devirathi6570
    @devirathi6570 Місяць тому +3

    ജിന്റോ ❤❤❤❤❤❤❤❤❤❤❤❤

  • @user-zs3dn2zj9y
    @user-zs3dn2zj9y Місяць тому +6

    Jinto 😍❤️

  • @sarithaog7410
    @sarithaog7410 28 днів тому +2

    Jintao is a gamer.

  • @avirachanpp1869
    @avirachanpp1869 Місяць тому +6

    ജാബ്രി പോയതോടെ കുടുംബസഹിതം കാണാം

  • @funpiratevlogs8099
    @funpiratevlogs8099 Місяць тому +6

    King Jinto 👑❤❤❤❤❤

  • @anithatailers6028
    @anithatailers6028 Місяць тому +4

    ജിന്റോ യുടെ മുഖത്തു ഉണ്ട് 2:29 ഒരു നല്ല മനുഷ്യ സ്‌നേഹി കരുണ ദയ എല്ലാം 🙏👍👍

  • @user-nj9fx4ng4n
    @user-nj9fx4ng4n Місяць тому +20

    അമ്മ അച്ഛൻ നല്ല അറിവുണ്ട്
    ജിന്റോ ഭാഗ്യം ചെയ്തവൻ ❤❤❤❤❤❤❤🎉🎉🎉🎉

  • @vineeshvijayan7178
    @vineeshvijayan7178 24 дні тому

    ജിൻ്റോ ബ്രോ ❤🎉

  • @deepa1806
    @deepa1806 Місяць тому +13

  • @MoniSoma-rh7sl
    @MoniSoma-rh7sl 29 днів тому +2

    അമ്മ സൂപ്പർ

  • @user-wl9em8jn6g
    @user-wl9em8jn6g Місяць тому +6

    jinto nice anu

  • @danybony.vypana6618
    @danybony.vypana6618 Місяць тому +13

    ❤😘

  • @miracleuk
    @miracleuk Місяць тому +18

    💙💙💙

  • @princypaul8599
    @princypaul8599 Місяць тому +2

    Jinto❤❤❤❤

  • @priyadinakaran3035
    @priyadinakaran3035 Місяць тому +1

    Jinto ❤

  • @rema_dr
    @rema_dr 26 днів тому

    Jinto sooper

  • @badushabadu4694
    @badushabadu4694 Місяць тому +2

    Jintoooo super

  • @sajeevanchelakkara5421
    @sajeevanchelakkara5421 Місяць тому +1

    ജിന്റപ്പൻ ❤️🔥

  • @Reena-tw7qg
    @Reena-tw7qg 23 дні тому +1

    Jinto super👌🔥

  • @JollyMaria-hv8re
    @JollyMaria-hv8re 25 днів тому

    Jindappan mandananennu parayunnavar thanne mandnmar❤❤❤❤❤🎉🎉🎉🎉🎉🎉

  • @himashaibu5581
    @himashaibu5581 27 днів тому

    ഞങ്ങളുടെ ജിൻടപ്പൻ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️👍🏻👍🏻

  • @Arjuntk793
    @Arjuntk793 Місяць тому +6

    Jinto😍

  • @seemasnair9775
    @seemasnair9775 Місяць тому +3

    അമ്മേ കപ്പുമായി മോൻ വരും ❤

  • @jacintha9304
    @jacintha9304 Місяць тому +5

    Jinto real

  • @user-eg6ot9bn6r
    @user-eg6ot9bn6r Місяць тому +7

    ❤❤

  • @lathajosephgrace
    @lathajosephgrace Місяць тому +6

    What are you asking to that old parents?

  • @user-wl9em8jn6g
    @user-wl9em8jn6g Місяць тому +7

    jinto❤❤❤❤❤❤

  • @suvinavimal
    @suvinavimal Місяць тому +6

    ❤❤❤

  • @achu1258
    @achu1258 Місяць тому +5

    ❤🎉🎉

  • @RosePrasad-ph9oj
    @RosePrasad-ph9oj Місяць тому +1

    Kitty God bless you

  • @user-mt7xe2rq9d
    @user-mt7xe2rq9d Місяць тому +13

    വീണേ ബിഗ്ഗ് ബോസ്സ് അർജുന്റെ ഫാമിലി യുടെ ഇന്റർവ്യൂ ഇടുമോ

  • @SambhuS-vy5fy
    @SambhuS-vy5fy Місяць тому +1

    Jinto super

  • @user-bo7ls9fs3t
    @user-bo7ls9fs3t Місяць тому +1

    Achande Mon supera

  • @babuabraham5198
    @babuabraham5198 Місяць тому +6

    Jinto spra spr❤

  • @malathychooloor6669
    @malathychooloor6669 21 день тому

    Jintho🏆🏆🏆🏆🏆🏆🏆♥️♥️♥️♥️♥️അടിക്കും 🙏🙏🙏🙏🙏

  • @RemyaAryamol
    @RemyaAryamol Місяць тому +4

    ❤❤❤❤❤❤❤

  • @Mumbaidon12365
    @Mumbaidon12365 Місяць тому +6

    Mallayya🔥

  • @BinuJ-sw8nj
    @BinuJ-sw8nj Місяць тому +1

    Jinto ❤❤❤

  • @saithushafi1589
    @saithushafi1589 18 днів тому

    Hai chechi❤❤❤❤

  • @sunivijayan4011
    @sunivijayan4011 23 дні тому

    Jinto👍👍 jayikkatte

  • @akashvarsha.
    @akashvarsha. 24 дні тому

    ജിന്റോ bro 💐💐💐

  • @achuzworld3411
    @achuzworld3411 Місяць тому +6

    Jinto good ❤❤❤❤❤❤

  • @leenabinu664
    @leenabinu664 29 днів тому +1

    🙏🙏🙏

  • @nishapush9131
    @nishapush9131 Місяць тому +1

    👍👍🥰🥰🥰🥰

  • @remachandrasekharan2276
    @remachandrasekharan2276 Місяць тому +1

    Jintoyude parents yogam cheyithavarane ethupole oru mone kittiyathine

  • @danyj8324
    @danyj8324 Місяць тому +3

    🌹❤️👍🥰😘🥰👌

  • @Noname19722
    @Noname19722 27 днів тому

    Ammayum achanum sis and bro pole

  • @SamsungJ-rr7fw
    @SamsungJ-rr7fw 24 дні тому

    പാവം അച്ഛൻ....😢

  • @user-dq3fp4ii9f
    @user-dq3fp4ii9f 12 днів тому

    ,,jinto chettante athe sound ammakum😊

  • @Archana8880.
    @Archana8880. Місяць тому +2

    ആരെങ്കിലും കുറച്ചു ഫേമസ് ആയി എന്ന് കാണുമ്പോൾ ഉടനെ അവരുടെ വീട്ടിലേക്ക് ചെല്ലും. എന്നിട്ട് വിവരംകെട്ട ചോദ്യങ്ങൾ ചോദിക്കും. ഏതെങ്കിലും മാതാപിതാക്കളോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ മകൻ മണ്ടനാണോ എന്ന്...

  • @jishadas1512
    @jishadas1512 22 дні тому

    ജിന്റോ നല്ല മനസിന് ഉടമ

  • @vipinhfffgh3353
    @vipinhfffgh3353 Місяць тому +1

    അവരു തമ്മിൽ വലിയ പ്രശ്നമൊന്നുമില്ല. എല്ലാ വീട്ടിലും ചെറിയ പിണക്കങ്ങൾ ഇല്ലേ. അത്രമാത്രം. പക്ഷേ എനിക്കൊരു സംശയം. ഇത്ര ചെറിയ കാര്യങ്ങൾ മതിയോ ഒരു ഡിവോഴ്സിന് 'ഇതുമാതിരി കള്ളങ്ങൾ പറയരുത്

  • @badushabadu4694
    @badushabadu4694 Місяць тому +1

    Mathapithakaloodanooo itharam mandatharam chodyangal cheyyunnud