ഞാൻ ഈ നാളുകാരിയാണ് പറഞ്ഞതിൽ. ഒരു കാര്യമാത്രം 100 % തെറ്റ് സഹായിക്കുന്നവരോട് ഒരു ഉപകാരസ്മരണ കുറവാണെന് പറഞ്ഞത് എന്ത് സഹായത്തിനും കുടെ കുടാനും സഹായിച്ചവരെ മരണവരെ മറക്കാത്തവരുമാണ് ഞങ്ങൾ ആയില്യക്കാർ
Yes എനിക്ക് പക തോന്നിയാൽ അവരുടെ അവസ്സാനം കണ്ടെ ഞാൻ അടങ്ങു വെറുത്തുപോയാൽ ഈ ജന്മത്തിൽ അവരെ അടുപ്പിക്കില്ല 👌🏼👍🏽 പിന്നെ ഉപകാരസ്മരണ ഇല്ല എന്ന് പറഞ്ഞ് മാത്രം തെറ്റ്. സഹായിക്കുന്നവരെ ജീവനുതുല്ല്യം സ്നേഹിക്കും അവർക്ക് എന്ത് കൊടുത്താലും മതിവരില്ല 👍🏽💕
സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും പക്ഷെ പക തോന്നിയാൽ പിന്നെ അവരെ ഒരുകാരണവശാലും അടുപ്പിക്കില്ല അനുകമ്പ ഒത്തിരി കൂടുതലാണ് പക്ഷെ നമ്മെ സഹായിക്കുന്നവേരോടു ഒരിക്കലും നന്ദികേട് കാണിക്കില്ല പറഞ്ഞ കാര്യങ്ങളിൽ കൂടുതലും കറകറ്റ് ആണ് പാവങ്ങളോട് ഒരു ചായ്‌വ് ഉണ്ട് അത് തികച്ചു ശെരിയാണ്
സത്യം ആണ്. ലക്ഷ്യം എന്താണോ അത് നേടാറുണ്ട്. ആഗ്രഹിച്ചതൊക്കെ എങ്ങനെ ആണേലും നടക്കും.. സ്നേഹിക്കുന്നവർക്ക് ജീവൻ കൊടുക്കും വെറുത്താൽ പിന്നെ നോക്കണ്ട.. വാശി കൂടുതൽ ആണ്. എന്റെ ഭാഗം ജയിക്കണം. നേതാവ് ഒന്നും അല്ല പക്ഷെ ആരോടേലും 2 മിനിറ്റ് സംസാരിച്ചാൽ പിന്നീട് അവർ എന്നെ മറന്നു പോവില്ല..
ചിങ്ങമാസത്തിലെ ആയില്യം, കഠിനാധ്വാനി, കൊച്ചുകുട്ടിയായിരുന്നപ്പോൾ തൊട്ട് തുടങ്ങിയത്, ഇപ്പോളും അത് തുടരുന്നു, അത് കൊണ്ട് തന്നെ ജീവിതത്തിൽ കുറച്ചൊക്കെ വിജയം ഉണ്ടായിട്ടുണ്ട്, തിരുമേനി പറഞ്ഞത് ഏതാണ്ടൊക്കെ ശരിയാണ്
ഇത് 1000%സത്യമാണ് എന്റെ നല്ലൊരു ഫ്രണ്ട് ഈ പറഞ്ഞതൊക്കെ ശരിയാണ് അവൻ അവന്റെ ഭാര്യയുമായി അത്ര സ്നേഹം ഇല്ല എന്നാൽ അവനൊരു കാമുകി ഉണ്ട് അവളെ ഭാര്യയെക്കാൾ കൂടുതൽ സ്നേഹം, സംരക്ഷണ എന്തിന് പറയുന്നു എല്ലാം അവളാണ്. അവളെ മരണം വരെ കൈവിടാൻ തയ്യാറല്ല. പെട്ടെന്ന് ദേഷ്യപെടുക ആ ആൾ തന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഭിനയിച്ചു വരും അത്ഭുതം തോന്നും
Everything else is 100% correct except two. One, my marriage was a flop. A disaster. Two, I like showing gratitude. In fact, I express it with proud. Anyway, you are a true professional astrologer.
എന്റെ നാൾ ആയില്യം മാണ് സാറ് പറഞ്ഞത് പോലെ സ്നേഹിച്ച ഒരു പാട് സ്നേഹിക്കും വെറുതെ പോയൽ പിന്നെ പോയി പിന്നെ അരോട് പാക ഇല്ല ഒരാളോട് ദേഷ്യം തോന്നിയൽ പരമാവധി ഒയിന്ന് മാറും അത്ര ളു
✔️✔️✔️💯. ഒരാളോടും വെറുപ്പ് പക അങ്ങനെ ഇല്ല സ്നേഹം ആണ് എങ്കിൽ അവസാനം വരെയും അങ്ങനെ തന്നെ 🙏🙏. ദേഷ്യം വന്നാൽ കുറച്ചു നേരം എന്തെകിലും സംസാരിക്കും അപ്പൊ തന്നെ മാറുകയും ചെയ്യും
ശത്രുക്കളായവരെ ഒരിക്കലും അടുപ്പിക്കരുത്. പിന്നെ ആരേയും വിശ്വസിക്കരുത്. ഇതിൽ പറയുന്ന കാരൃങ്ങൾ ശരിയ.പക്ഷ് ഞാൻ എല്ലവരെയും സഹായിക്കുന്നു ബന്ധുകൾ എല്ലവരും പാരയാണ്
എന്റെ നാളും ആയില്യം ആണ് സായി കൃഷ്ണ എനിക്ക് തോന്നുന്നു തിരുമേനിയുടെ നാളും ആയില്യം ആണോന്ന് അതുകൊണ്ടാണ് ഇത്രയും കൃത്യമായി പറയുന്നത് പറഞ്ഞതു മൊത്തം വളരെ കറക്റ്റ് ആണ് 👍😁
ഒരിക്കലും നന്ദി കേട് kattilla അതു തെറ്റാണ്,മറ്റുള്ള കര്യങ്ങൾ കുറെ ശരിയാണ്,വേദനിപ്പിക്കുന്നവരെ മറക്കില്ല,അതിന് പക എന്നാണോ ,എങ്കിൽ അങ്ങനെ ,അല്ലാതെ ഉപദ്രവിക്കുന്നവർ alla
ഞാൻ ഈ നാളുകാരിയാണ് പറഞ്ഞതിൽ. ഒരു കാര്യമാത്രം 100 % തെറ്റ് സഹായിക്കുന്നവരോട് ഒരു ഉപകാരസ്മരണ കുറവാണെന് പറഞ്ഞത് എന്ത് സഹായത്തിനും കുടെ കുടാനും സഹായിച്ചവരെ മരണവരെ മറക്കാത്തവരുമാണ് ഞങ്ങൾ ആയില്യക്കാർ
Correct
yes 100%
Sathyamanu nandhiyilla
ശെരി യാണ്
Currect
കൂടെ നിൽക്കുന്നവരെ ജീവൻ കൊടുത്ത സഹായിക്കും
Yes എനിക്ക് പക തോന്നിയാൽ അവരുടെ അവസ്സാനം കണ്ടെ ഞാൻ അടങ്ങു വെറുത്തുപോയാൽ ഈ ജന്മത്തിൽ അവരെ അടുപ്പിക്കില്ല 👌🏼👍🏽 പിന്നെ ഉപകാരസ്മരണ ഇല്ല എന്ന് പറഞ്ഞ് മാത്രം തെറ്റ്. സഹായിക്കുന്നവരെ ജീവനുതുല്ല്യം സ്നേഹിക്കും അവർക്ക് എന്ത് കൊടുത്താലും മതിവരില്ല 👍🏽💕
ഞാനും
Last paraghathu sathiyamanu nammale snehikunnavareyum sahaekunnavareyum pathi madaghu sahaekanam enna manasanu orikalum avare marakukayumila
Same me
Sathyam
Bhayagaraaaa😊😎😎😎😎😎👍
സത്യമാണ് കേട്ടോ 100%, ഇത് കേട്ടപ്പോൾ എന്നെ കുറിച്ച് തന്നെ പറഞ്ഞതാണ് എന്ന് തോന്നുന്നു 🥰🥰
കറക്റ്റ്
എന്റെ അഭിപ്രായത്തിൽ ഈ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ 100 % സത്യം ആണ്
Upakara smarana unde.....baakiii paranjathu eallam correct.......orale veruthal pinne avante avasanam kande theeruuuu.......njan oru pennanu.....kudumba jeevitham athra sheriyalla...kuttikal super....
ദൈവമേ എല്ലാം സത്യം ആണ് ❤️❤️❤️❤️❤️
തിരുമോനി പറഞ്ഞത് എല്ലാം സത്യം.🙏🏻🙏🏻🙏🏻
Kshamayode kelkkanam..
💯 satyam about aayilyam!abadhangal pattarund!
സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും പക്ഷെ പക തോന്നിയാൽ പിന്നെ അവരെ ഒരുകാരണവശാലും അടുപ്പിക്കില്ല അനുകമ്പ ഒത്തിരി കൂടുതലാണ് പക്ഷെ നമ്മെ സഹായിക്കുന്നവേരോടു ഒരിക്കലും നന്ദികേട് കാണിക്കില്ല പറഞ്ഞ കാര്യങ്ങളിൽ കൂടുതലും കറകറ്റ് ആണ് പാവങ്ങളോട് ഒരു ചായ്‌വ് ഉണ്ട് അത് തികച്ചു ശെരിയാണ്
💯✔️✔️✔️
എല്ലാ കാര്യങ്ങളും വളരെ ശെരിയാണ് ശെരിയാണ് ശെരിയാണ്
സത്യം ആണ്. ലക്ഷ്യം എന്താണോ അത് നേടാറുണ്ട്. ആഗ്രഹിച്ചതൊക്കെ എങ്ങനെ ആണേലും നടക്കും.. സ്നേഹിക്കുന്നവർക്ക് ജീവൻ കൊടുക്കും വെറുത്താൽ പിന്നെ നോക്കണ്ട.. വാശി കൂടുതൽ ആണ്. എന്റെ ഭാഗം ജയിക്കണം. നേതാവ് ഒന്നും അല്ല പക്ഷെ ആരോടേലും 2 മിനിറ്റ് സംസാരിച്ചാൽ പിന്നീട് അവർ എന്നെ മറന്നു പോവില്ല..
wooow same
✔️✔️✔️💯. വാശി അങ്ങനെ ഇല്ല അരമണിക്കൂർ ൽ തീരും 😆.
You are outstanding astrologer!👍💖
സത്യമാണ്
ഞാൻ ഈ നാൾ കാരി ആണ് ഇതിൽ പറഞ്ഞത് തെറ്റ് ആണ് ഒരുകാര്യം ആരെക്കിലും ചെയ്തു തന്നാൽ അത് മരണം വരെ ഓർത്ത് അതിനു തിരിച്ചു ചെയൂന്നവർ ആണ്
സത്യം ആണ് എല്ലാം 👍
പറഞ്ഞതെല്ലാം കൃത്യമാണ്. എന്റെ അനുഭവത്തിൽ
എല്ലാം സത്യമാണ് പറഞ്ഞത് എൻ്റെ നാള് ആയില്യ ആണ്
Antaiyaum
My
എന്റെയും
Aayillya...allaa aayillyam!
@@ushamk5088 ??!!!???!!??!????
ദേവയാനി ആയില്ല്യം 👍
വന്നവഴി മറക്കുന്നവരല്ല ആയില്യംകാർ.. ഇങ്ങോട്ട് അര സഹായം ചെയ്താൽ അങ്ങോട്ട് നൂറ് സഹായം ചെയ്യും.... അതാ... ആയില്യം നാളുകാർ..
Orikkalum illa nandhiyilla
ശെരിയാ
Unda
👌
സത്യം 👍👍
Ayyo my god . Fulla true.. True. Ente farthave seriyalla
Ente Nakshathram Ayilyam aanu.. Paranjath 100 % correct aanu 😁❤
ചിങ്ങമാസത്തിലെ ആയില്യം, കഠിനാധ്വാനി, കൊച്ചുകുട്ടിയായിരുന്നപ്പോൾ തൊട്ട് തുടങ്ങിയത്, ഇപ്പോളും അത് തുടരുന്നു, അത് കൊണ്ട് തന്നെ ജീവിതത്തിൽ കുറച്ചൊക്കെ വിജയം ഉണ്ടായിട്ടുണ്ട്, തിരുമേനി പറഞ്ഞത് ഏതാണ്ടൊക്കെ ശരിയാണ്
ഇത് 1000%സത്യമാണ് എന്റെ നല്ലൊരു ഫ്രണ്ട് ഈ പറഞ്ഞതൊക്കെ ശരിയാണ് അവൻ അവന്റെ ഭാര്യയുമായി അത്ര സ്നേഹം ഇല്ല എന്നാൽ അവനൊരു കാമുകി ഉണ്ട് അവളെ ഭാര്യയെക്കാൾ കൂടുതൽ സ്നേഹം, സംരക്ഷണ എന്തിന് പറയുന്നു എല്ലാം അവളാണ്. അവളെ മരണം വരെ കൈവിടാൻ തയ്യാറല്ല. പെട്ടെന്ന് ദേഷ്യപെടുക ആ ആൾ തന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഭിനയിച്ചു വരും അത്ഭുതം തോന്നും
Correct
ഇതാണ് ഞാൻ ഇത് തന്നെയാണ് ഞാൻ താങ്കൾ പറഞ്ഞത് 100% ശരിയാണ്
Everything is correct my star ayilliam
100% സത്യം ആയിട്ട് ഉള്ള കാര്യം ആണ്
Correct ആണ്..
Very true..I am Ayilyam...
ഇത് എന്നെ ഉദ്ദേശിച്ച് ആണ്. എന്നെ മാത്രം.
😂😂😂
ആയില്യം 😍😍❤❤👍👍👍
Hii
😂😍
😆😆👏😍
സത്യം ഞാൻ ആയില്ല്യമാണ്
Eallam sathiyamanu.....💯
Everything else is 100% correct except two. One, my marriage was a flop. A disaster. Two, I like showing gratitude. In fact, I express it with proud. Anyway, you are a true professional astrologer.
എല്ലാം ശരിയാണ്
Very very correct 100%
സത്യമാണ്.🙏
very correct,ശരിയാണ്.
100% True, exactly 💯
100% correct !!!
Arshitha ayilium prarthikane Tirumeni🙏🙏🙏🙏🙏🙏🙏
99% correct
100 % correct
ഞാനും എന്റെ hus ഉം ആയില്യം ആണ്.
100%sathyam
Very.good.reading🙏
ശെരി യാണ് 100%
Yes this is correct
💯.... സത്യം... ഒന്നും പറയാനില്ല...... പൂരം നാൾകാരനെ കല്യാണം കഴിഞ്ഞു..... Broken ഫാമിലി life 🥰
Entha karannam
പൂരം...... മനസ്സിൽ ആയില്ല......
@@bijoylookose2210 ന്താണ് മനസിലാകാത്തത് 🤔...
@@swapnaraj3939 love mrg aayirunno?
@@maluz1058 noo...
Nan aayilyam anu..paka thonnare illa..ravile akumbozhekku Ellam marakkum..vallatha deshyam anu..parasevanamanu hobby
Thank you Universe
Great polichu
ഉപകാരസ്മരണ കൂടുതൽ ഉണ്ടെങ്കിലേയുള്ളു.
❤❤Ala nk ri shna
Ente ponne super adipolii ellam sathyam
100 sathamanam sheriyanu ,👏👏👏
Njan ayillum njan snehikunaa aal pooram.enik avanee ente life kondu varenam ennaa agraham🥺💓njagal orumichal thakarnnu pokuvoo koree kazhiyubol
എന്റെ ഭർത്താവ് ആയില്യം നാളുകാരൻ ആണ് സ്വഭാവം ഈ പറഞ്ഞതാണ്
Satyam anu parayunathe
100/ശരി
Ellam sathyam. ❤
100% വാസ്തവം തിരുമേനി...
ശരിയാണ്
Ithellaam 100% sariyaayum viswasikkunnu, ellaam sari thanne....
എന്റെ നാൾ ആയില്യം മാണ് സാറ് പറഞ്ഞത് പോലെ സ്നേഹിച്ച ഒരു പാട് സ്നേഹിക്കും വെറുതെ പോയൽ പിന്നെ പോയി പിന്നെ അരോട് പാക ഇല്ല ഒരാളോട് ദേഷ്യം തോന്നിയൽ പരമാവധി ഒയിന്ന് മാറും അത്ര ളു
ഞാനും 😂😍 ...
Hi
👍
✔️✔️✔️💯. ഒരാളോടും വെറുപ്പ് പക അങ്ങനെ ഇല്ല സ്നേഹം ആണ് എങ്കിൽ അവസാനം വരെയും അങ്ങനെ തന്നെ 🙏🙏. ദേഷ്യം വന്നാൽ കുറച്ചു നേരം എന്തെകിലും സംസാരിക്കും അപ്പൊ തന്നെ മാറുകയും ചെയ്യും
SwAmiparayunnaekaryagalattajivithilnadanukodirikunnathnu👍
ശത്രുക്കളായവരെ ഒരിക്കലും അടുപ്പിക്കരുത്. പിന്നെ ആരേയും വിശ്വസിക്കരുത്. ഇതിൽ പറയുന്ന കാരൃങ്ങൾ ശരിയ.പക്ഷ് ഞാൻ എല്ലവരെയും സഹായിക്കുന്നു ബന്ധുകൾ എല്ലവരും പാരയാണ്
സത്യം ആണ്
100%crrct
Very good sir
കൊള്ളാം എനിക്ക് ഇഷ്ട്ടപ്പെട്ടു പല സ്വഭാവ സാവിശേഷത പറയുന്നത് കേട്ടപ്പോൾ ചിരിച്ചു പോയി
Correct 👍👍🏿
Geetha. Thiruvatjita. Muraleedharan ayillirm. Maneesh. Anizham. Aneesha. Thiruvatjita❤❤❤❤❤
Correct👍🏽
എന്റെ നാളും ആയില്യം ആണ് സായി കൃഷ്ണ എനിക്ക് തോന്നുന്നു തിരുമേനിയുടെ നാളും ആയില്യം ആണോന്ന് അതുകൊണ്ടാണ് ഇത്രയും കൃത്യമായി പറയുന്നത് പറഞ്ഞതു മൊത്തം വളരെ കറക്റ്റ് ആണ് 👍😁
Sathyam
You are correct
എൻ്റെയും👍🔥
Yes truth ente .karyam thannee
ENTE MAKAN AAYILLYAMAANU..BSc NURSE AANU..SAUDIYIL NINNU LEAVE NU VANNITTUNDU..AAREYUM SAHAAYIKKUM!ENGANEYUM SAHAAYIKKUM!( male nurse aayi 1 kollamaayi joli CHEYYUNNU..5000 riyal salary!..sudhagathiyaanu!🙏💟
80%✨
എല്ലാം വളരെ സത്യം 🙏🙏 ഞാൻ ഞെട്ടി പോയി 😄ആശാന്റെ നാള് ആയില്യം ആണോ? 😄 ഈ കഴിവിനെ ഞാൻ സമ്മതിക്കുന്നു 👌
😊😅
💯👌
Sharianu elllammm
സത്യമാണ്..❤️
Satyavmanasamy
Sreekala ആയില്യം
ഫുഡ് ന്റെ കാര്യം മാത്രം മിക്ക ഫുഡ് ഉം കഴിക്കാറില്ല...
പറയുന്നതെല്ലാം സത്യമാണ് 👌👌🙏🙏
ശരി യാ ഇഷ്ടം ഉള്ളത് ആസ്വദിച്ചു കഴിക്കും അല്ലെകിൽ കഴിക്കില്ല
Sir പറഞ്ഞത് വളരെ ശെരിയാണ് എൻ്റ ഫ്രണ്ട് ഇങ്ങനെ അണ്...
Valare correct👍👍
Sathiyam
Sathyam. Parayuka
Aayilyam penkuttik pooruruttathii cherukkan cherumo
Yes!I'm escape from last lap of joining ..SI post.while get an other good job..my father and brother died during latest times...?
ഒരിക്കലും നന്ദി കേട് kattilla അതു തെറ്റാണ്,മറ്റുള്ള കര്യങ്ങൾ കുറെ ശരിയാണ്,വേദനിപ്പിക്കുന്നവരെ മറക്കില്ല,അതിന് പക എന്നാണോ ,എങ്കിൽ അങ്ങനെ ,അല്ലാതെ ഉപദ്രവിക്കുന്നവർ alla
സത്യമാണ് നൂറുശതമാനം
👍👍👍
വിജയൻ കെ വി. ആയില്യം നക്ഷത്രം.
Bhayankaram...........👌🏻👌🏻👌🏻👌🏻👌🏻👌🏻astrologer avuka ennath ellarkkum kazhiyilla..so..🙏🏻🙏🏻
Sathyama
💯🙏
True♥️👌