27 ഏക്കറിൽ ഒരു Sports Hub !!! /Sports Tourism /KLM Sports Hub / Malappuram /

Поділитися
Вставка
  • Опубліковано 19 вер 2024
  • KLM Sports Hub
    Location : Moonniyur, Near Thalapara
    Malappuram District
    our Instagram : voiceofmanu

КОМЕНТАРІ • 21

  • @kabirtkabirt4778
    @kabirtkabirt4778 3 роки тому +1

    നന്നായി ആസ്വദിച്ചു കണ്ടു👍

  • @kareemthattancheri5725
    @kareemthattancheri5725 3 роки тому +1

    👍👍👍👍

  • @minibrijesh2035
    @minibrijesh2035 2 роки тому +1

    Superb manu

  • @ayshafarha3265
    @ayshafarha3265 2 роки тому +1

    നമ്മുടെ നാടല്ലേ polykkum😍😍👍👍

  • @fairoosarafi4547
    @fairoosarafi4547 3 роки тому

    Adipoli vibe an ellarum poi kanuka

  • @noormohamadpkv4812
    @noormohamadpkv4812 3 роки тому

    എല്ലാ വിജയാശംസകളും നേരുന്നു എല്ലാം ഭംഗിയായി പൂർത്തീകരിക്കാൻ അളളഹു തൗഫീഖ് ചെയ്യുമാറാകട്ടെ 👍👍👍😍

  • @najeebnaju9261
    @najeebnaju9261 3 роки тому +3

    സൂപ്പർ അബ്റർക്ക ഞങ്ങൾ വന്നാൽ കാണിച്ചു തരോ

    • @abrarbaru
      @abrarbaru 3 роки тому

      ഉറപ്പായും കാണിക്കാം

  • @asishkt
    @asishkt 3 роки тому +2

    👍

  • @shamshadbeegumtv8374
    @shamshadbeegumtv8374 3 роки тому +1

    Ith oru milestone aakatte

  • @babupanakkal651
    @babupanakkal651 3 роки тому +1

    പ്രദേശത്തെ കായിക പ്രേമികൾക്കും, കയിക വിദ്യാർത്ഥികൾക്കും വലിയ ഒരു മുതൽക്കൂട്ടായി വളർന്ന് വരട്ടെ ഈ സംരംഭം,....👍🏻👌💪👏🏻👏🏻👏🏻👏🏻☘️

  • @madhukizhakkkayil2233
    @madhukizhakkkayil2233 3 роки тому +1

    👌🌹

  • @jaleel9895
    @jaleel9895 3 роки тому +1

    ഫാസിൽ.സ്പോർട്സ് കൗൺസിൽ ഓഫ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി

  • @ddwhiteningcream9346
    @ddwhiteningcream9346 3 роки тому +1

    Njangale nad😍😍

  • @Basheerpk986
    @Basheerpk986 3 роки тому

    എവിടെ കറക്റ്റ് സ്ഥലം

  • @shakkeerdarzan134
    @shakkeerdarzan134 3 роки тому +1

    ബോസേ ഈ പാടം മണ്ണിട്ട് നികത്തിയതിന്റെ പേരിൽ CPIM ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ ഹൈക്കോടതിയിൽ കേസ്സിലാണ് ഇവിടെ ഒരു ട്ടുറിസ്റ്റ് കേന്ദ്രവുമല്ല എന്റെ വീട്ടിൽ നിന്ന് ഒരു 300 മീറ്റർ അകലെ

    • @abrarbaru
      @abrarbaru 3 роки тому +1

      പാർട്ടി അവരുടെ ജോലി ചെയ്യുന്നു.. നമ്മൾ നമ്മടെ ഉത്തരവാദിത്തം ചെയ്യുന്നു... നിങ്ങളുടെ വീടിന്റെ 300 mtr ഇങ്ങനൊരു പ്രൊജക്ട് ണ്ടായാൽ അതിൽ നിങ്ങൾക്കും abimaanikam, നിങ്ങളുടെ മക്കളേം അതിന്റെ ഭാഗമാകാം, അതിന് പകരം എതിർത്താൽ കിട്ടുന്ന മനസ്സുഗത്തേക്കാൾ വരും അത്... നമ്മുടെ ഉദ്ദേശം പഞ്ചായത്ത്‌ വികസനം എന്നതാണ്... അത് വികസിക്കാതെ മുരടിച്ചു നിൽക്കണമെന്ന മണ്ടൻ ആശയത്തോട് ശക്തമായ എതിർപ് രേഖപെടുത്തുന്നു

  • @hamsakoyak1774
    @hamsakoyak1774 3 роки тому

    ഇത് മൂന്നിയൂർ എവിടെയാണ് ഈ സ്ഥലം

    • @hasnasherin9723
      @hasnasherin9723 3 роки тому +1

      Alinchuvad

    • @hamsakoyak1774
      @hamsakoyak1774 3 роки тому

      @@hasnasherin9723 കളിയാട്ട മുക്കിലുള്ള എനിക്ക് അറിയാഞിട്ട് ചോദിച്ചതാണ് പറഞിതന്നതിന്ന് വളരെ സന്തോഷം

  • @hasimpamangadan9561
    @hasimpamangadan9561 3 роки тому +1

    beautiful area