ആലപ്പുഴയിലെ കൂട്ട വധശിക്ഷ | BJP leader Ranjith Sreenivasan murder case | Out Of Focus

Поділитися
Вставка
  • Опубліковано 26 вер 2024
  • #outoffocus #rss #sdpi #alappuzha #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,7 тис.

  • @muneerk3835
    @muneerk3835 8 місяців тому +558

    വധ ശിക്ഷ കൊന്നവർക്ക് നൽകണം അത് ആര് ചെയ്താലും.തുല്ല്യ നീതി കിട്ടണം എല്ലാവർക്കും 🙏

    • @lipinms1
      @lipinms1 8 місяців тому +40

      തുല്യ നീതി ലോഡിംഗ് ആണ് ഉടൻ വരും യൂണിഫോം സിവിൽ

    • @Sfqmanu
      @Sfqmanu 8 місяців тому +38

      ​@@lipinms1അതെന്താ rss കാർക്കെതിരെ കേസെടുത്താൽ ഭഗവാൻ മാർ കോപിക്കുമോ.... എന്നാൽ അറബി നാട്ടിൽ മതം നോക്കാതെ നീതി നടപ്പാക്കുന്നത് നോക്കി പടിക്ക് അപ്പൊ മതവും ജീവിതവും ഒക്കെ നിനക്ക് മനസ്സിലാവും.... അതാണ്‌ കേരളത്തിൽ ഇത്ര നിരീശ്വര വാതികൾ... അനീതിയും അന്ധമില്ലാ യ്മയും ഒരു മതത്തിന്റെ വിജയമായി കൊണ്ട് നടക്കുന്നത് കൊണ്ട്.. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം..

    • @samiyousuf8583
      @samiyousuf8583 8 місяців тому +8

      ഈ അനീതി ഒന്നും നടപ്പിൽ ആകില്ല.2029 ൽ RSS ഉം ഇസ്രായേലും ഉണ്ടാകില്ലെന്നു സന്യാസിമാർ പ്രശ്നം വെച്ച് കണ്ടെത്തിയിട്ടുണ്ട്

    • @92015install
      @92015install 8 місяців тому

      @മുനീർ: ഹൂറിക്ക് വേണ്ടി കൊല്ലാൻ തുടങ്ങിയത് ആരാ പൊട്ടാ

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +10

      ​@kammmmmmmmbikathkalകേരള പോലീസിൽ മാത്രമല്ല ജുഡീഷ്വറിയിലും സംഘികൾ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന് ഈ വിധിയിൽ നിന്ന് വ്യക്തമായി...😂😅😂

  • @hassanhassanvk5153
    @hassanhassanvk5153 8 місяців тому +209

    തുല്യമായ നിതി എല്ലാവർക്കും കിട്ടണം

    • @ntntvk123
      @ntntvk123 8 місяців тому +3

      ഈ രണ്ട് കേസും രണ്ട് ആണ്, അതാണ് വിഷയം,

    • @fashionorahxl
      @fashionorahxl 8 місяців тому

      💯💯

    • @joanamaten1317
      @joanamaten1317 8 місяців тому

      കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക.....തുലുക്കന് വിവരം ഇല്ല....

    • @nikhilsiva5081
      @nikhilsiva5081 8 місяців тому +1

      Oru partyde nedhav ann enn vach. Veruthe kollan ith kaat neethi nadapakunath sthalm alla

    • @anjaami3287
      @anjaami3287 8 місяців тому +1

      ​@@sreeraj106
      Illa enh nhinnod aara paranjad?????

  • @spider492
    @spider492 8 місяців тому +420

    നീതി എല്ലാവർക്കും തുല്യമാകണം

    • @KvPrasad-vi8qq
      @KvPrasad-vi8qq 8 місяців тому +25

      അതിനല്ലേ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് അതിനെയും എതിർക്കുന്നുണ്ട് ല്ലോ

    • @spider492
      @spider492 8 місяців тому +18

      @@KvPrasad-vi8qq അത് ബിജെപിക്ക് വോട്ട് ചെയ്യുന്നവർ തന്നെ എതിർക്കുന്നുണ്ട്

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 8 місяців тому

      എടാ പൊട്ടാ ഇത് ക്രിമിനൽ കോ ഡാ. സിവിൽ കോ ഡ് ഇതിന് ബാധകം അല്ല ​@@KvPrasad-vi8qq

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +8

      ​@@georgejohn2959പേടിക്കണ്ട, ക്രിസ്ത്യൻ ചർച്ചുകളും ഉണ്ട് ലിസ്റ്റിൽ...😅😂

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +5

      ​@@KvPrasad-vi8qqകേരള പോലീസിൽ മാത്രമല്ല ജുഡീഷ്വറിയിലും സംഘികൾ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന് ഈ വിധിയിൽ നിന്ന് വ്യക്തമായി...😂😅😂

  • @shamet666
    @shamet666 8 місяців тому +291

    ഇരട്ട നീതി ഒരിക്കലും അംഗീകരിക്കാൻ പാടില്ല. അക്രമികൾ എല്ലാവരും ശിക്ഷിക്കപ്പെടണം

    • @fashionorahxl
      @fashionorahxl 8 місяців тому +9

      എന്താടോ താൻ പറയണത് പോട്ടനാണോ 😂😂

    • @joanamaten1317
      @joanamaten1317 8 місяців тому

      കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക.....തുലുക്കന് വിവരം ഇല്ല....

    • @joshybenadict6961
      @joshybenadict6961 8 місяців тому +5

      ഇരട്ട നീതിയാണ് എന്നു തോന്നുവെങ്കിൽ ഇനിയെങ്കിലും ഇമ്മാതിരി പണിക്ക് പോകാതിരിക്കുക. ഇത് ഇന്ത്യയാണ്😂

    • @KareemKareem-t1s
      @KareemKareem-t1s 8 місяців тому

      @@fashionorahxl😮 6:36 years 😮

    • @KareemKareem-t1s
      @KareemKareem-t1s 8 місяців тому

      @@fashionorahxl😮😮😮😮 6:45 😮😮😮😮 6:47 😮h 6:48 6:54 😅😮😮😅how 😮did it h😮

  • @KhajaFathima-e8s
    @KhajaFathima-e8s 8 місяців тому +703

    ഷാനിനെ കൊന്നതും
    രഞ്ജിത്തിന്റെ കൊന്നതും
    രണ്ട് കൂട്ടർക്കും വതശിക്ഷ വിധിക്കട്ടെ നീതി നടപ്പാക്കട്ടെ

    • @peterk9926
      @peterk9926 8 місяців тому

      ഷാനി എന്ന മുസ്ലിം തീവ്രവാദിയെ ആണോടാ നിരപരാധിയായ ശ്രീനിവാസനെ കമ്പയർ ചെയ്യുന്നത് ?? 40 ക്രിമിനൽ കേസുകളിൽ പ്രതിയാണെടാ ഷാനിഎന്ന മുസ്ലിംതീവ്രവാദി..

    • @samiyousuf8583
      @samiyousuf8583 8 місяців тому +20

      ഈ അനീതി ഒന്നും നടപ്പിൽ ആകില്ല.2029 ൽ RSS ഉം ഇസ്രായേലും ഉണ്ടാകില്ലെന്നു സന്യാസിമാർ പ്രശ്നം വെച്ച് കണ്ടെത്തിയിട്ടുണ്ട്

    • @ansariv.a8739
      @ansariv.a8739 8 місяців тому

      😂❤

    • @ansariv.a8739
      @ansariv.a8739 8 місяців тому

      Asa❤

    • @seoanddigitalmarketingfuadhamd
      @seoanddigitalmarketingfuadhamd 8 місяців тому +24

      ​@@samiyousuf8583പ്രെശ്നംവെച്ചുനോക്കിയത് തങ്ങളാണോ

  • @ARSTraveler
    @ARSTraveler 8 місяців тому +46

    നീതിയെ അംഗീകരിക്കണം, ഇരട്ട നീതിയെ ചെറുത്‌ തോല്പ്പിക്കണം...

    • @joshybenadict6961
      @joshybenadict6961 8 місяців тому +4

      ഇരട്ട നീതിയായിട്ടു തോന്നുണ്ടെങ്കിൽ ഇനി ഇമ്മാതിരി പണിക്ക് പോകാതിരിക്കുക. 😂

    • @shafeekali1191
      @shafeekali1191 8 місяців тому

      ഇതൊക്ക പ്രകടനമാണ് സജി. 15 പേരെയും തൂക്കുമെന്ന് വിചാരിക്കുന്നുണ്ടോ. ഷാനിന്റെയും ശ്രീനിവാസ്ന്റെയും കുടുംബത്തിന് പോയി

  • @anuu374
    @anuu374 8 місяців тому +113

    കേരളത്തിലെ മറ്റൊരു മാധ്യമവും പറയാത്തത്‌❤

  • @realsoundcars
    @realsoundcars 8 місяців тому +197

    ആദ്യത്തെ ആളുടെ കൊലക്കു എന്ത് കൊണ്ട് അന്വേഷണവും നീതിയും കിട്ടുന്നില്ല എന്ന ചോദ്യം ബാക്കി നിൽക്കേ എന്ത് കൊണ്ട് രണ്ടാമത് കൊല്ലപ്പെട്ട ആളുടെ കേസിൽ മാത്രം നീതിപീഠം നീതി കണ്ടെത്തി കേസിൽ നേരിട്ട് ഉൾപ്പെട്ട ആളുകൾക്കും അല്ലാത്തവർക്കും കൊലക്കയർ കൊടുക്കുമ്പോൾ മറുഭാഗത്തുള്ള ഇരക്ക് കിട്ടാത്ത നീതി നമ്മുടെ നീതിപീഠം മനപ്പൂർവം കണ്ടില്ലണ്ടടിക്കുമ്പോൾ ആണ് നമ്മുടെ നാട്ടിൽ ജനങ്ങൾക്കു കോടതിയിലുള്ള വിശ്വാസം നഷ്ടപെടുക, ഇതുമൂലം നമ്മുടെ നാടിന്റെ സമാദാനം തകരാനെ ഉപകരിക്കൂ, നീതി എന്നത് എല്ലാവർക്കും ഒരുപോലെ കിട്ടേണ്ടതാണ് അല്ലാതെ, ഒരുവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല

    • @shajishaji.m9328
      @shajishaji.m9328 8 місяців тому +8

      Welcom to uniform civil code😂

    • @indiafocus6557
      @indiafocus6557 8 місяців тому +13

      അതെ, ത്രിവ്രമായി ചിന്തിക്കുന്നവർക്ക് ന്യായം നൽകുന്ന വിധി / സമാധാന പ്രേമികൾക്ക് ആയുധം നഷ്ട്ടപെടുത്തുന്ന വിധി / BJP Sponcer ചെയ്ത വിധിയണെന്ന് ധരിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല / വല്ലാത്ത നീതി

    • @World_around_me
      @World_around_me 8 місяців тому

      ​@@shajishaji.m9328uniform civil code vanna nth my** varatte nthu my## niyamam kondu vannalum oru pullum illa, ni oru uyarna jathi allengil ni umban thanneya povunath muslinglem christyanigaloke othukiya ninteyoke vtile avstha oo abra vtilk va njan purathu nikka athrey ollo🤣

    • @subairaykal8179
      @subairaykal8179 8 місяців тому +2

      വളരെ കറക്ട് 🎉

    • @rajojohn6350
      @rajojohn6350 8 місяців тому

      ഈ വിധിയിൽ നീതി പീഠം ഉന്നം വെച്ചത് ആ 15 പേരെ അല്ല. ഇസ്‌ലാമിക മത ഭീകരതയെ ആണ്. ഇത് പാകിസ്ഥാനോ യെമനോ മറ്റോ ആയിരുന്നെങ്കിൽ ഇന്ന് ഇവിടെ കലാപം തുടങ്ങിയേനെ.

  • @motoenthusiastic7268
    @motoenthusiastic7268 8 місяців тому +454

    ഒരു വിഭാഗത്തിന് മാത്രം ആയിട്ടുള്ള നീതി ,,

    • @azorahai6757
      @azorahai6757 8 місяців тому +115

      പിന്നെ ഈ ഭീകരവാദികളെ വെറുതെ വിടണം ആയിരുന്നോ😂

    • @socialexpert-siddhantraj2263
      @socialexpert-siddhantraj2263 8 місяців тому

      ചിലപ്പോൾ ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളെ കുറിച്ച് സംസാരിക്കും.എങ്ങനെയാണ് അവരുടെ ഭൂമി തട്ടിയെടുക്കുന്നത്, അവർക്ക് നീതി നിഷേധിക്കപ്പെടുന്നു

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 8 місяців тому

      ത@@azorahai6757മറ്റേ തീവ്രവാദി കൾക്ക് എന്ത് കൊടുത്തു

    • @leluallu4845
      @leluallu4845 8 місяців тому +52

      കൊതം മുയുവനും ഞമ്മളെത് ആകുന്നത് വരെ ചുത്തം ചെയ്യു സൂർത്തേ

    • @danidaniels6401
      @danidaniels6401 8 місяців тому

      വെറുതെ വിടരുത് but ഷൻ വത കേസ് പ്രതികളെ ഉബത്തികളോട് ജിമ്യ അനുവദിച്ചത് ​. രണ്ടും ഒരു പോലോത്തെ കേസ് ശിക്ഷ different @@azorahai6757

  • @shamsudheenshams7134
    @shamsudheenshams7134 8 місяців тому +273

    ഷാനെ കൊന്നവർ ജാമ്യത്തിൽ 3 വർഷമായി പുറത്തിറങ്ങി വിലസി നടക്കുന്നു അതേ സമയം രഞ്ജിത്ത് വധക്കേസിലെ പ്രതികൾക്ക് എന്ത് കൊണ്ട് ജാമ്യം നൽകിയില്ല രണ്ട് കൂട്ടരും ചെയ്തത് കൊലപാതകമല്ലെ? അതാണ് അനീതി എന്ന് പറയുന്നത്. 3 വർഷമായി രഞ്ജിത്ത് കൊലക്കേസിലെ പ്രതികൾ ജാമ്യം കിട്ടാതെ 3 വർഷമായി ജയിലിലാണ് കാര്യങ്ങളെ തുറന്ന് പറയുന്നവരെ വർഗ്ഗീയ വാദി എന്ന് വിളിക്കുന്നവനാണ് ഏറ്റവും വലിയ വർഗ്ഗീയ വാദി

    • @subairptbptb6919
      @subairptbptb6919 8 місяців тому +10

      100%

    • @keralaskitchenmalayalam1701
      @keralaskitchenmalayalam1701 8 місяців тому

      Swathanagal viendo poruthanam

    • @rajojohn6350
      @rajojohn6350 8 місяців тому +31

      അന്വേഷിച്ച പോലീസുകാർക്ക് അറിയാം രണ്ടും തമ്മിൽ ഉള്ള വ്യത്യാസം.

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +37

      ​@@rajojohn6350കേരള പോലീസിൽ മാത്രമല്ല ജുഡീഷ്വറിയിലും സംഘികൾ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന് ഈ വിധിയിൽ നിന്ന് വ്യക്തമായി...😂😅😂

    • @shadhilshanu905
      @shadhilshanu905 8 місяців тому +6

      സർക്കാർ സ്‌പോൺസേർഡ് വർഗ്ഗീയത ഇത് രാജ്യത്തെ ഐക്യത്തെ സമാധാനത്തെ ബാധിക്കും

  • @Dravidian-Secularism
    @Dravidian-Secularism 8 місяців тому +241

    ഷാൻ വധക്കേസിലെ 13 പ്രതികളും കൂടി വധ ശിക്ഷ വിധിച്ചാൽ - കേരളം കയ്യടിക്കും ❤ ഇല്ലെങ്കിൽ കാവി കളസം എവിടെ വരെ എത്തി എന്ന് ജനങ്ങൾ തിരിച്ചറിയും

    • @sanotozgaming5709
      @sanotozgaming5709 8 місяців тому +10

      ഈ ജഡ്ജി തന്നെയാണോ ഷാൻ വധക്കേസു വാദം കേൾക്കുന്നത് അറിയാനൊരു മോഹം

    • @JafarKhan-mz6xm
      @JafarKhan-mz6xm 8 місяців тому +1

      💯

    • @Theyear1856
      @Theyear1856 8 місяців тому +6

      Mayire Shane konnath eninaada ?

    • @mayavinod3181
      @mayavinod3181 8 місяців тому +22

      ജനങ്ങൾ അല്ല മേത്തന്മാർ എന്നു തിരുത്തി വായിക്കു.....എന്തായാലും ഹിന്ദുക്കളും അച്ചായന്മാരും ഈ വിധിയിൽ സംതൃപ്തരണ്

    • @dumbtubenis
      @dumbtubenis 8 місяців тому

      Kaavi kalasam. Pissla. Thay

  • @bambala469
    @bambala469 8 місяців тому +27

    ഇവിടെ രണ്ടു നീതി, ഇനി നിയമം ആര് അനുസരിക്കും

  • @ZakeerH-s7h
    @ZakeerH-s7h 8 місяців тому +42

    നീതി തുല്യമാകണം

    • @fashionorahxl
      @fashionorahxl 8 місяців тому

      💯💯

    • @Vinujithin
      @Vinujithin 8 місяців тому

      എന്നാൽ നന്ദുനെ കൊന്നവരെയും തൂക്കടാ

  • @jayeshck2252
    @jayeshck2252 8 місяців тому +46

    ഇരട്ട നീതി. നീതി തുല്യമാകണം

    • @Afta437
      @Afta437 7 місяців тому

      Poda potta.Rss kare kollan ella planum thayyaraki kolavili nadathi nadana paranaari naayakal sudappi myrolikal ippo neethikku vendi karayuka aanallo.

  • @നിതീഷ്.പി.ചേരമൻ
    @നിതീഷ്.പി.ചേരമൻ 8 місяців тому +56

    Media one ഒന്നും പറയാൻ ഇല്ല 💯വർഗ്ഗിയ പ്രോഗ്രാം

    • @ubaidmuhammed898
      @ubaidmuhammed898 8 місяців тому

      Sangi 😂

    • @Dryasarvpo
      @Dryasarvpo 8 місяців тому

      Alathe irata neethi ala edo njaghal orikalum naaayikarikila nighalr pole ee vidhi abinandikunavar aa njaghal athe polr thane enth kond avare konavare punishment kodukaathe atha vishayam alathe chuma bla bla parayale

  • @luthoosworld7592
    @luthoosworld7592 8 місяців тому +19

    ഇന്ന് തന്നെ ഈ വിഷയം ചർച്ചക്കെടുത്ത മീഡിയoneന് അഭിനന്ദനങ്ങൾ 👍👍

    • @abz9635
      @abz9635 8 місяців тому

      പിന്നെ ഇവർ ചർച്ച ചെയ്ത കുറെ മലതും

    • @sreejithbalan3580
      @sreejithbalan3580 8 місяців тому +1

      Theevradhikale support cheyana oreoru channel

  • @hafeezmuhammad7527
    @hafeezmuhammad7527 8 місяців тому +121

    നീതി അത് നീതിയാകണം ഒരു നീതി മറ്റൊരു അനീതിയാവരുത്

    • @shajishaji.m9328
      @shajishaji.m9328 8 місяців тому +8

      Uniform civil code 👍

    • @joanamaten1317
      @joanamaten1317 8 місяців тому

      കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക.....തുലുക്കന് വിവരം ഇല്ല....

    • @democracyreturn67
      @democracyreturn67 8 місяців тому

      @@shajishaji.m9328 ഒരു മാങ്ങയും sanghikal ചെയ്യില്ല. വീണ്ടൂം ഒരു സ്വതന്ത്ര്യ സമരത്തിലേക്ക് രാജ്യം പോകും, ഈ രാജ്യത്തിൻ്റെ cancer ആയ സംഘികളിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുന്നതിന്.

    • @JafarKhan-mz6xm
      @JafarKhan-mz6xm 8 місяців тому

      @@shajishaji.m9328No way 💯

    • @mpanand782
      @mpanand782 8 місяців тому +3

      Uniform civil code aakam apo okey alle Koya 😂😂😂

  • @NANDASpros
    @NANDASpros 8 місяців тому +13

    വിഷം ചർദ്ദിക്കുന്ന മൂന്നെണ്ണം

    • @shanusvibe8922
      @shanusvibe8922 8 місяців тому

      എന്ന് വിഷം ശര്ധിക്കാത്ത ഒരു സങ്കി ഒപ്പ് 😂
      അവർ പറയുന്നതിലെ തെറ്റ് ഉണ്ടേൽ പോയിന്റ് വച്ചു പൊളിച്ചടുക്കു അല്ലാതെ നിന്റെ സങ്കി മനസ്സ് വച്ചു അവരെ ചാപ്പ കുത്തണ്ട

  • @rayeesrayees3277
    @rayeesrayees3277 8 місяців тому +14

    കുറ്റ കൃത്യം ചെയ്ത ആരും രക്ഷപ്പെടാൻ പാടില്ല തുല്ല്യ നീതി ആയിരിക്കണം അതിൽ

  • @abdulsatharsainudeen806
    @abdulsatharsainudeen806 8 місяців тому +16

    കോടതി വർഗീയ വരികളുടെ കയ്യിൽ അകപ്പെട്ടു. ഇനി കോടതിയെയും നമുക്ക് നീതി കിട്ടുന്ന ഒരു സ്ഥലമായി കാണാൻ കഴിയില്ല.

    • @keralaskitchenmalayalam1701
      @keralaskitchenmalayalam1701 8 місяців тому

      Athe

    • @rajojohn6350
      @rajojohn6350 8 місяців тому

      അല്ലെങ്കിൽ എപ്പോഴാണ് കാഫിർ കോടതിയെ വിശ്വസിച്ചത്?

  • @rasheednelliyil6660
    @rasheednelliyil6660 8 місяців тому +6

    എല്ലാവർക്കും ഒരേ നീതി നടപ്പാക്കണം. എല്ലാ കൊലപാതകങ്ങൾ ക്കും വധ ശിക്ഷ കൊടുക്കണം

  • @shaniretnesh1213
    @shaniretnesh1213 8 місяців тому +12

    എല്ലാവർക്കും ഒരേ പോലെ ശിക്ഷ വിധിക്കണം

  • @sreehari8572
    @sreehari8572 8 місяців тому +4

    ഇവിടെ ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറിയെന്ന് പറയാൻ വരട്ടെ , ഈ കേസിൽ പ്രതികൾക്ക് capital Punishment കോടതി വിധിച്ചത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ Strong ആയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്. ആലപ്പുഴയിൽ നടന്ന 2 രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്കും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മാക്സിമം വധശിക്ഷ വരെ കിട്ടാനുള്ള Scope ഉണ്ട്. രൺജിത് വധക്കേസിൽ , കോടതി പരിഗണിക്കുന്ന ഏറ്റവും പ്രധാനമായ പ്രൈമറി Evidence ആയ, കൃത്യം നേരിട്ട് കണ്ടിട്ടുള്ള 3 ദ്യക്സാക്ഷികളെ ഹാജരാക്കാൻ വാദിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. അവർ പ്രതികളെ വളരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇത് കേസ് കൂടുതൽ strong ആയി നിലനിർത്താൻ സഹായിച്ചു. പക്ഷെ ഷാൻ വധക്കേസിൽ നിർഭാഗ്യവശാൽ ദൃക്സാക്ഷികളുടെ അഭാവവും പോലിസിന് മറ്റ് സാഹചര്യ തെളിവുകളും digital തെളിവ് ശേഖരിക്കുന്നതിൽ പോരായ്മ വന്നതു കൊണ്ടാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. അത് കൊണ്ട് തന്നെ ഒരേ കൃത്യം ചെയ്ത 2 പ്രതികൾക്കും കോടതി വിധിക്കുന്ന ശിക്ഷകളിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഒരു പക്ഷെ കോടതിക് പ്രതികൾ കുറ്റം ചെയ്തതായി മനസ്സിലായാലും പ്രതികളെ നിരുപാധികം വിട്ടയക്കാനും വരെ അത് കാരണമാകും. (eg . വണ്ടി പെരിയാർ കേസ്) So ഇവിടെ ജഡ്ജി സംഘിണി ആയത് കൊണ്ടോ ജുഡീഷ്യറി സംഘവൽക്കരിച്ചതുകൊണ്ടോ അല്ല ഈ ശിക്ഷാവിധി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

  • @jegannil2864
    @jegannil2864 8 місяців тому +8

    തുല്ല്യ നീതി
    എല്ലാവർക്കും വേണം

  • @petube3675
    @petube3675 8 місяців тому +41

    ഇങ്ങനെ വിധി നല്ലതാണ് അപ്പോയാണ് എല്ലാവർക്കും ബോധം വെക്കുകയുള്ളൂ പക്ഷേ നീതി എല്ലാർക്കും ഒരുപോലെ ആയിരിക്കണം മാത്രം 🤌🏻

    • @SunilKumar-zs1mp
      @SunilKumar-zs1mp 8 місяців тому

      കറക്ട് 👍🏻

    • @nandankmr4116
      @nandankmr4116 7 місяців тому

      രണ്ടും ഒരു പോലെ കാണാൻ പോലീസുകാർക്ക് പോലും കഴിയില്ല
      ഭൂരിഭാഗം പോലീസുകാരും ഷാൻ കേസിൽ സന്തോഷിക്കുന്നവരാണ്
      പോലീസുകാർക്കെതിരെ വരെ പരസ്യമായി കൊലവിളി നടത്തിയതുകൊണ്ട്

  • @sulaimanhamza6648
    @sulaimanhamza6648 8 місяців тому +111

    മുഖം നോക്കാതെ ശിക്ഷ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം അതൊരു മതത്തിനോ അല്ലെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കോ വിവേചനപരമായി ആകരുത്

  • @Jahfarv-yx1sr
    @Jahfarv-yx1sr 8 місяців тому +43

    ഭരണകൂടവും ജുഡീഷ്യറിയും പക്ഷപാതപരമായി കണ്ണുരുട്ടുന്നു
    എങ്ങോട്ടാണ് ഈ പോക്ക്. ????????????????

    • @tuttuzmedia2138
      @tuttuzmedia2138 8 місяців тому

      Uvo sdpi തീവ്രവാദികളെ പിന്നെ എന്താ ചെയ്യണം? പൂവിട്ടു പൂജിക്കണം എന്നാണോ പറയുന്നത്

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 8 місяців тому +4

    എല്ലാ കൊലപാതകങ്ങൾക്കും വധശിക്ഷ തന്നെ വിധിക്കണം.

  • @Reaalll689
    @Reaalll689 8 місяців тому +141

    ഷാൻ നെ വെട്ടിയത് നടുറോഡിൽ ഇട്ടു അതിന് വധശിക്ഷ ഇല്ലേ.

    • @Shyamks2152
      @Shyamks2152 8 місяців тому +22

      കേസ് നടത്തു പോയി....

    • @rahilabeegum2194
      @rahilabeegum2194 8 місяців тому +9

      ​@@Shyamks2152appo ee ranjitinde case ningalano nadathiyath?

    • @azorahai6757
      @azorahai6757 8 місяців тому

      ​@@rahilabeegum2194അതെ അയാളുടെ ഭാര്യ തന്നെ വക്കീൽ ആണ് അയാൾക്ക് ഷാനിൻ്റെ കൊലപാതകവുമായി യാഥൊരു ബന്ധവും ഇല്ല അതു കൊണ്ട് തന്നെ അവിടെയൊള്ള ഒരു വക്കീലൻമാരും sdpi തീവ്രവാദികൾക്ക് വേണ്ടി ഹാജറായില്ല

    • @Shyamks2152
      @Shyamks2152 8 місяців тому

      @@rahilabeegum2194 ആണെന്ന് വെച്ചോ.....

    • @vignesh.b7706
      @vignesh.b7706 8 місяців тому +15

      നന്ദു എന്ന അല് കൊല്ലാൻ ക്വടടേഷൻ കൊടുത്തത് കുഴപ്പം അല്ലേ

  • @musthuvsry
    @musthuvsry 8 місяців тому +44

    ശാഖയിൽ നിന്ന് നിയമം പഠിച്ചവർ വിധി പറയുബോൾ ഇങ്ങിനെയൊക്കെയാണ്

    • @aspirer6757
      @aspirer6757 8 місяців тому +10

      അതെന്ത് ബർത്താനം ഹമുക്കേ

    • @lipinms1
      @lipinms1 8 місяців тому +12

      മദ്രസയിൽ വിവരം ഉള്ളവർ പുറത്ത് എറങ്ങുന്നില്ലെ

    • @mr_woodpecker4974
      @mr_woodpecker4974 8 місяців тому +8

      മദ്രസ്സ പൊട്ടൻ അല്ല വിധിപറയാൻ ഇരിക്കുന്നത് 😁.. വിവരം ഉള്ളവരാണ് 😃. അപ്പോൾ ന്യായമായ വിധി ഉണ്ടാകും 👍🏻

    • @pogbo8747
      @pogbo8747 8 місяців тому

      തീവ്രവാദം തുലയട്ടെ🇮🇳

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому

      ​@@mr_woodpecker4974അങ്ങിനെ ഗോഗോയിക്ക് ശേഷം ഒരു ജഡ്ജി കൂടി രാജ്യ സഭാ എം പി ആവാൻ ഉള്ള വിധി പറഞ്ഞു അല്ലേ...😂😅😂

  • @abbaskm6782
    @abbaskm6782 8 місяців тому +22

    ഇരട്ടനീതി ഇന്നത്തെ ഇന്ത്യയിൽ

    • @vineeth5416
      @vineeth5416 8 місяців тому

      ആലപ്പുഴ നന്ദു

  • @coconutpunch123
    @coconutpunch123 8 місяців тому +7

    ഷാൻ കേസ് പ്രതികളെ വെറുതെ വിടും. ഒന്നോ രണ്ടോ പ്രതികൾക്ക് ജീവപര്യന്തം അല്ലെങ്കിൽ 7 വർഷം തടവ് കിട്ടും.

  • @rameesvp2424
    @rameesvp2424 8 місяців тому +7

    തീർച്ചയായും നീതിയപരമായ വിധി ആകണമെങ്കിൽ ശാൻ വധക്കേസിലെ പ്രതികൾക്ക് വധ ശിക്ഷ വിധിക്കണം

  • @vickyvinu696
    @vickyvinu696 8 місяців тому +24

    ആസൂത്രണവും വിരോധവും വ്യത്യാസമുണ്ട് രഞ്ജിത്തിന്റെ അത് ആസൂത്രണമാണ്

  • @kirankevin3657
    @kirankevin3657 8 місяців тому +15

    നീതി തുല്യം ആകണം.. ആദ്യം ഈ വിധി നടപ്പാക്കി ഒരു ഉദാഹരം ആകട്ടെ ഭാവിയിൽ ആരും ഇത്‌ പോലുള്ള കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കട്ടെ.. 👍👍👍 .. കൊലപാതക രാഷ്ട്രീയം അവസാനിക്കട്ടെ 👍ആ കുടുംബങ്ങൾക്ക്‌ നീതി ലഭിക്കട്ടെ 👍👍👍

    • @nandankmr4116
      @nandankmr4116 7 місяців тому

      രണ്ടും ഒരു പോലെ കാണാൻ പോലീസുകാർക്ക് പോലും കഴിയില്ല
      ഭൂരിഭാഗം പോലീസുകാരും ഷാൻ കേസിൽ സന്തോഷിക്കുന്നവരാണ്
      പോലീസുകാർക്കെതിരെ വരെ പരസ്യമായി കൊലവിളി നടത്തിയതുകൊണ്ട്

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 8 місяців тому +14

    പിണറായി പോലീസ് അന്വേഷിച്ചാൽ ഇങ്ങിനെ ഒക്കെ യേ ഉണ്ടാകൂ

    • @greenstaraudios7679
      @greenstaraudios7679 8 місяців тому

      ചന്ദ്രശേകാരനെ കൊന്നവർ ക്ക് എന്തായി

    • @athul8157
      @athul8157 8 місяців тому

      CBI nallathaa😂

    • @Cr7-o9l7m
      @Cr7-o9l7m 8 місяців тому

      ​@@greenstaraudios7679seriya

  • @franciskattuparambil183
    @franciskattuparambil183 8 місяців тому +15

    15 പേരിൽ നിരപരാധികളില്ലല്ലോ അപ്പൊ നമുക്കത് വിടാം, ഇനിയങ്ങോട്ട് ഇത്തരം വിധികൾ തുടരട്ടെ

    • @ArightpArif.P
      @ArightpArif.P 8 місяців тому

      ഒരു ഭാഗത്തുഒരേ വിധി ആയി രിക്കണം. ഒരു ഭാഗത്തു മാത്രം സപ്പോർട്ട് ചെയുന്ന കോടതി വിധി ഒരിക്കലും അഗീകരിക്കാൻ ആവില്ല

  • @vakudibeardefender3953
    @vakudibeardefender3953 7 місяців тому +2

    വളരെ മോശം മീഡിയ വൺ.
    ഈ വിവിധിയെ വിമർശിക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിക്കുന്ന കാരണങ്ങൾ വളരെ ദുർബലമാണ്.
    ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയപ്പെട്ട് നീതി നടപ്പാക്കാതിരിക്കണോ?
    ഈ വിധി മൂലം ആരെങ്കിലും പ്രകോപനപരമായ പ്രചാരണങ്ങൾ നടത്തുകയാണെങ്കിൽ അവരെ തടയുകയാണ് വേണ്ടത്, അല്ലാതെ അവരെ പേടിക്കുകയല്ല ചെയ്യേണ്ടത്.

  • @afsalangus5298
    @afsalangus5298 8 місяців тому +9

    ഇതിലൊക്കെ വിവേചനം നല്ലോണം ഉണ്ട് 😊😊അതൊരു സത്യമാണ്.. പക്ഷേ നീതി നടപ്പാക്കുന്നവൻ ഉണ്ട്... ബാബരി വിധി പറഞ്ഞ സുപ്രിം കോടതിയാണ് ഈ കോടതികളുടെ ഒക്കെ വല്ലിപ്പാന്നു ആലോചിക്കുമ്പയാ ഒരു സമാധാനം... കോടതിയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല 👍

    • @joshybenadict6961
      @joshybenadict6961 8 місяців тому +11

      നമ്മുടെ രാജ്യത്തെ നിയമ വിവസ്ഥയിൽ വിശ്വാസമില്ലെങ്കിൽ വേറെ രാജ്യത്തേക്ക് പോകുന്നതാണ് നല്ലത്😂

    • @afsalangus5298
      @afsalangus5298 8 місяців тому

      @@joshybenadict6961 ന്റെ വല്ലിപ്പ പോയിട്ടില്ല എന്നിട്ടല്ലേ ഞാൻ 🤭ആരും വിടേം പോയിട്ടില്ല നിന്ന സ്ഥലം പേര് മാറ്റീട്ടേ ഉള്ളൂ 🤭

    • @justicemp3200
      @justicemp3200 7 місяців тому

      ​@@joshybenadict6961 our freedom fighters didn't do it.
      Injustice should be destroyed even it should be from the judiciary

  • @anasameenkp
    @anasameenkp 8 місяців тому +8

    നമ്മുടെ നിയമ വ്യവസ്ഥയുടെ അവസ്ഥ. കുനിയിൽ ഇരട്ട കൊലപാതകം ആണ് എല്ലാവരും അറിഞ്ഞത്. എന്നാൽ അതിനു മുന്നേ ഒരു കൊലപാതകം ഉണ്ടായിരുന്നു. ഒരു പാവം മനുഷ്യനെ നാട്ടിലെ ചെറിയ വൈരാഗ്യത്തിന്റെ പേരിൽ നാട് റോട്ടിൽ ഇട്ട് കുത്തി കൊന്നതിന്റെ പ്രതികരമായി നാട്ടുകാരും സഹോദരന്മാരും ചേർന്ന് നടത്തിയതായിരുന്നു ഇരട്ട കൊലപാതകം. ആദ്യത്തെ കൊലപാതകത്തിൽ പ്രതികൾ നാട്ടിൽ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് വെല്ലു വിളിച്ചു നടന്നപ്പോൾ നാട്ടിലെ നിയമത്തിനോ പോലീസിനോ ഒന്നും ചെയ്യാനില്ലായിരുന്നു. അവസാനം പ്രതികാരം ചെയ്തപ്പോ പ്രതികാരം ചെയ്തവർക്ക് ശിക്ഷ ലഭിച്ചു. ആ കേസിൽ വിധി വന്ന്. പക്ഷെ ആദ്യത്തെ കൊലപാതക കേസ് ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു. ആദ്യത്തെ കേസിൽ ന്യായമായ വിധി വന്നിരുന്നേൽ ഒരുപക്ഷെ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. പണം ഉണ്ടെങ്കിൽ നിയമവും പോലീസും എല്ലാം നമ്മുടെ കയ്യിൽ ഉണ്ടാവും. നിയമങ്ങൾ ഒക്കെ കടലാസ്സിലുള്ളൂ

    • @FiatJusticia-wq3es
      @FiatJusticia-wq3es 8 місяців тому

      Appo ente question ithaanu... Allahu peliyadi ano thayoli ano?

  • @AshrafMuhammedashrafT
    @AshrafMuhammedashrafT 8 місяців тому +40

    കേരളത്തിൽ ആദ്യമായി നടന്ന കൊലപാതകത്തിൽ എല്ലാവർക്കും വധശിക്ഷ നീതി പീഠം ❤️👌👌👌

    • @rajojohn6350
      @rajojohn6350 8 місяців тому +6

      ഇത്രേം നിഷ്ഠൂരം ആയ കൊലപാതകങ്ങൾ അധികം ഇല്ല.

    • @ShazinSha-zh3qv
      @ShazinSha-zh3qv 8 місяців тому +1

      ​@@rajojohn6350nee enthada Ayal mathramalla igana kollapetadh idhilum kruramayi kolapeta ethra per und idhaan irata thaap

    • @sanotozgaming5709
      @sanotozgaming5709 8 місяців тому

      ​@@rajojohn6350എങ്ങനെയാണ് തൂക്ക് കയർ കിട്ടാതിരിക്കാൻ ക്കൊല്ലേണ്ടത്

    • @johnpaulandrews2410
      @johnpaulandrews2410 8 місяців тому +3

      നിഷ്ടൂരമായി കൊലപെടുത്തിയത് കൊണ്ടല്ല വധശിക്ഷ വിധിച്ചത് കേസ് പഠിക്ക് ആദ്യം

    • @rajojohn6350
      @rajojohn6350 8 місяців тому

      @@ShazinSha-zh3qv എങ്കിൽ നീ പറ, ഏതൊക്കെ ആണ് ആ വേറെ കൊലപാതകങ്ങൾ ?

  • @mstarbmujeeb2189
    @mstarbmujeeb2189 8 місяців тому

    ഇതിൽ നടന്നിട്ടുള്ള കൊലപാതകങ്ങളും അതിൻറെ ന്യായവിധിയും എല്ലാം സങ്കടകരം തന്നെ

  • @matmt964
    @matmt964 8 місяців тому +34

    ഇനിയിപ്പോ രഞ്ജിത്ത് വധക്കേസിലെ പ്രതികളുടെ വീട് ബുൾഡോസർ വച്ചു നിരത്തുകയും ഷാൻ കേസിലെ പ്രതികൾക്ക് ശിക്ഷയിളവു നൽകി പൂമാല കൊടുത്ത് സ്വീകരിക്കുക കൂടി ചെയ്താൽ സ്വരാജ് പറഞ്ഞ പോലെ വർത്തമാന കാല ഇൻഡ്യയിലെ നീതിന്യായ വ്യവസ്ഥയുടെ പൂർണ്ണ ചിത്രമായി

  • @ashrafcp6218
    @ashrafcp6218 8 місяців тому +56

    R ട ട നും. വധശിക്ഷ കൊടുക്കണം

    • @rasputin7880
      @rasputin7880 8 місяців тому

      ഇല്ല. PFI ക്കാരനെ കൊന്നതിനു ഇന്ത്യയിൽ ഒരു കോടതിയും വധ ശിക്ഷ വിധിക്കില്ല.

    • @socialexpert-siddhantraj2263
      @socialexpert-siddhantraj2263 8 місяців тому +3

      😂😂😂

    • @myghty498
      @myghty498 8 місяців тому +5

      Oombum ni okkei metha ninte okkei diivasangal enni kazinju

    • @socialexpert-siddhantraj2263
      @socialexpert-siddhantraj2263 8 місяців тому +4

      Ban Muslim organisations in kerala...

    • @nppreejith
      @nppreejith 8 місяців тому

      ok today sleeping time now, tomorrow morning ok

  • @aboobackerpt3361
    @aboobackerpt3361 8 місяців тому +4

    വിധിയാണ് അപൂർണ്ണലേഖനങ്ങളിൽ അത്യപൂർവ്വം ഇത് കാട്ടുനീതിയാണ്..... ആദ്യ കൊലപാതകവിധി കാത്തിരിക്കാം ....

  • @NiyasNiyas-zt8po
    @NiyasNiyas-zt8po 8 місяців тому +6

    ശരിക്കും ഇരട്ട നിതി 👍👍👍

  • @pranavo99uvp17
    @pranavo99uvp17 7 місяців тому

    ഇത് കൊലപാതകം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും പൈശാചികം എന്ന് പറഞ്ഞാലും കുറഞ്ഞുപോകും......വെറുതെയല്ല ഇങ്ങനെയൊരു വിധി..

  • @bhasheermohammed1863
    @bhasheermohammed1863 8 місяців тому +9

    ഒരു രാജ്യം.... കുറ്റം ഒന്ന്.... നീതി രണ്ട്... അതാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്നത് എന്ന് പൊതു ജനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നതും നടക്കുന്നതും.... ഇതിലൂടെ പൊതു ജനങ്ങൾക് നൽകുന്ന ഏറ്റവും വലിയ സന്ദേശം.... ഭരിക്കുന്നവർക്ക്... ആരെ വേണമെങ്കിലും കൊല്ലാം, ആരെ വേണമെങ്കിലും ആക്രമിക്കാം... അത്... പുരുഷൻ, സ്ത്രീ, കുട്ടികൾ, എന്നൊന്നും ഇല്ല... അതാണ് നമ്മൾ പല പല സംസ്ഥാനങ്ങളിലും കാണുന്നത്... സ്ത്രീകൾ അതി ഭീകരമായി അതി ക്രൂരതയിൽ ബലാത്സംഗം ചെയ്തു കൊല്ലുന്നു ആര്... ഇതേ ഭരണം നടത്തുന്നവരുടെ ആളുകൾ... അതിന് നമ്മുടെ രാജ്യത്ത് ഒരു പ്രശ്നം പോലും ഇല്ല... വധശിക്ഷയുമില്ല..... ഭക്ഷണത്തിന്റെയും , വസ്ത്രത്തിന്റെയും പേരിൽ വീട്ടിൽ കയറി അമ്മയുടെ ഭാര്യയുടെ മക്കളുടെ മുന്നിലിട്ട് അതി ക്രൂരമായി അടിച്ചു കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പൊതുജനങ്ങൾ ഒരുപാട് കണ്ടു... ആരെ എങ്കിലും വധശിക്ഷക്ക്‌ ഇന്നുവരെ വിദിച്ചിട്ടില്ല.... കാരണം അവരൊക്കെ ഭരിക്കുന്നവരുടെ ആളുകൾ ആണ്.... നമ്മുടെ രാജ്യത്ത് ഇനിയുള്ള കാലം ഇങ്ങനെ ആയിരിക്കും നിയമവും കോടതികളും.... അധികാരം ഉള്ളവർക്ക് വേണ്ടി വിധി പ്രസ്ഥാവിക്കുക...

  • @hassananas4944
    @hassananas4944 8 місяців тому +1

    ആ അവസാന വാചകം 👌. വിധിയും അപൂർവങ്ങളിൽ അപൂർവാമെന്ന് ഇതെല്ലാം വീക്ഷിക്കുന്ന ജനങ്ങൾ വിധിയെഴുതിയിരിക്കുന്നു.

  • @skanilkumar3630
    @skanilkumar3630 8 місяців тому +55

    പൊളിറ്റിക്കൽ ഇസ്ലാം എന്ന ബ്രഹ്‌മാണ്ട വിഷസർപ്പത്തിന്റെ നടുമണ്ടക്ക് തന്നെ കിട്ടി ഉഗ്രൻ അടി.. Well done Judiciary 👍 🙏 👌

    • @shanusvibe8922
      @shanusvibe8922 8 місяців тому

      പൊളിറ്റിക്കൽ ഹിന്ദുത്വയെ കുറിച്ച് നല്ല അഭിപ്രായം മാത്രമുള്ള ഒരു ഭീകരൻ സങ്കി 😂

    • @ahamedfalahfalah566
      @ahamedfalahfalah566 8 місяців тому +9

      എന്നാലും വേണ്ടില്ല ഹിന്ദുത്വ ഭീകരത അനുസ്യൂതം തുടരട്ടെ ദൈവത്തിന്‍റെ നീതി നപ്പിലാകതന്നെചെയ്യും

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +6

      അങ്ങിനെ ഗോഗോയിക്ക് ശേഷം ഒരു ജഡ്ജി കൂടി രാജ്യ സഭാ എം പി ആവാൻ ഉള്ള വിധി പറഞ്ഞു അല്ലേ...😂😅😂

    • @skanilkumar3630
      @skanilkumar3630 8 місяців тому

      @@ahamedfalahfalah566 സങ്കുചിത മതബോധം വിട്ട് ദേശീയതയിലേക്ക് വരു. ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള രാജ്യസ്നേഹികളായ മുസ്ലീങ്ങളെ മാതൃകയാക്കു ഷഹോദരാ 😄

    • @tastyfood1248
      @tastyfood1248 8 місяців тому +2

      ജയ്ശ്രീറാം ജയ് മോദിജി

  • @muneerk3835
    @muneerk3835 8 місяців тому +72

    കൊല്ലുന്നവനും കൊല്ലപ്പെട്ടവനും അറിയുന്നില്ല ഞാൻ എന്തിന് കൊല്ലുന്നു ഞാൻ എന്തിന് കൊല്ലപ്പെടുന്നു എന്ന് 😔ഇങ്ങനെ ഒരു കാലം വരാൻ ഉണ്ടെന്ന് വർഷങ്ങൾക്ക് മുന്പേ പറഞ്ഞതാ 🙏

    • @peterk9926
      @peterk9926 8 місяців тому +7

      aaru paranju, ninte pennupidiyan kollakkaran kuthunapiyo 😂😂

    • @muneerk3835
      @muneerk3835 8 місяців тому

      @@peterk9926 വാക്കുകൾ സൂക്ഷിക്കുക. നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങളുടെ മതം. ദൈവം നല്ല ബുദ്ധി തരട്ടെ 🙏

    • @etriyaz
      @etriyaz 8 місяців тому +7

      ​​​@@peterk9926aarkum aareyum enthum parayam, Aa punya pravachakane kandittanu ippozhum lokathinte Pala bagathu ninnum islamileku aalkkar kadannu varunnund, thankal ingane theri vilichu nadannolu, thankalku onnum sambhavikkathirikkate thankal thankalude samskaram kaanicholu

    • @crazyyymad9762
      @crazyyymad9762 8 місяців тому

      നീ പറഞ്ഞ പോലെ നിന്റെ കുത്ത് നബി പല സ്ഥലങ്ങളിലും പോയി ഇത് പോലെ ഉള്ള പാവപെട്ട ആളുകളെ അവർ പോലും അറിയാതെ കൊന്നിട്ടുണ്ട് .. എന്നിട്ട് അതിനെ ന്യായികരിക്കാൻ സ്വന്തം ആയി ഒരു ഹാദിസ് ഇറക്കും

    • @NeetAspirant-sani
      @NeetAspirant-sani 8 місяців тому

      Poi chaav ​@@peterk9926

  • @Lakshyammadhetharatham
    @Lakshyammadhetharatham 8 місяців тому +9

    ജഡ്ജിമെന്റിൽ, വർഗീയത കടെന്നു കൂടിയിട്ടില്ല എങ്കിൽ, ഷാനിനെ കൊന്നവർക്കും ഇതെ ശിക്ഷ വരണം. കൊല... കൊല തന്നെ.

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 місяців тому +5

    ആറുപേരെ കൊന്നവരെ വെറുതെ വിട്ട സർക്കാർ ഉള്ള നാടാണിത്

  • @abcdjunctionl7439
    @abcdjunctionl7439 8 місяців тому +2

    കേരള പോലീസിൽ മാത്രമല്ല ജുഡീഷ്വറിയിലും സംഘികൾ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന് ഈ വിധിയിൽ നിന്ന് വ്യക്തമായി...😂😅

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +1

      അങ്ങിനെ ഒരു ജഡ്ജി കൂടി രാജ്യ സഭാ എം പി യുടെ അപ്ലിക്കേഷൻ കൊടുത്തു...😂😅

  • @salahudheenkprmb4618
    @salahudheenkprmb4618 8 місяців тому +7

    ഒന്നാമത്തെ കൊലപാതകം കാലെക്കൂട്ടി കൂടലോചന നടത്തി നടപ്പാക്കി..

  • @uvaismanantheri2093
    @uvaismanantheri2093 7 місяців тому +1

    കൊല്ലപ്പെടുന്നവൻ അറിയില്ല ഞാൻ എന്തിനാ കൊലപ്പെട്ടത്...😢

  • @ShiShaShzfa5309
    @ShiShaShzfa5309 8 місяців тому +1

    ഇത് യുപിയിൽ അല്ലല്ലോ സിപിഎം ഭരിക്കുന്ന കേരളത്തിൽ അല്ലേ

  • @serialcreator1384
    @serialcreator1384 3 місяці тому

    കൊലപാതകത്തിന്റെ തീവ്രത അത്രയ്ക്ക് ഉണ്ട് അത് കണ്ടില്ലെന്ന് നടിക്കാൻ കോടതി കോടതിക്ക് കഴിയില്ല..

  • @muneerk3835
    @muneerk3835 8 місяців тому +60

    ആലപ്പുഴ കുഞ്ഞിനെ കൊന്ന മുസ്ലിം നാമദാരിക്ക് വധശിക്ഷ ബട്ട്‌ അതെ പോലെ ഉള്ള മറ്റൊരു കേസിലെ പ്രതിയെ തെളിവ് ഇല്ലാ എന്ന് പറഞ്ഞു വെറുതെ വിട്ടു. ആ കുഞ്ഞിന്റെ അമ്മയുടെ കണ്ണ് നീര് എല്ലാവരും കണ്ടത് ആണ്. അങ്ങനെ ആവാതെ എല്ലാ കൊലപാതക കേസ് പ്രതികൾക്കും വധശിക്ഷ വിധിക്കുക 🙏🙏

    • @rajojohn6350
      @rajojohn6350 8 місяців тому +4

      ഇത് ശരിഅത്ത് അല്ലടെ

    • @peacesmileandlove6150
      @peacesmileandlove6150 8 місяців тому

      ⁠@@rajojohn6350... ശരീഅത് വിധി ആയിരുനെങ്കിൽ മേലെ പറഞ്ഞ കുറ്റക്കാരായ രണ്ടിന്റെയും തല വെട്ടികളഞ്ഞേനെ .. അല്ലാതെ സങ്കി ഭീകരമാരുടെ നിയമം പോലെ പേര് നോക്കി ഇരട്ട നീതി ഉണ്ടാക്കി സമൂഹത്തിൽ വീണ്ടും പ്രശ്നം ഉണ്ടാക്കി നോക്കി രസിക്കാൻ നിൽക്കില്ല ....

    • @shadhilshanu905
      @shadhilshanu905 8 місяців тому

      ​@@rajojohn6350yes ശരീഅത്ത് നിയമം ആണെങ്കിൽ കുറ്റവാളിക്ക് ശിക്ഷ കിട്ടും തുല്ല്യ നീതി ലഭിക്കും അവിടെ മത വർണ്ണ രാഷ്ട്രീയ വിഭജനം ഉണ്ടാവില്ല ഒരു കുറ്റവാളിയും രക്ഷപ്പെടുകയുമില്ല ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമില്ല

    • @ashviralcut
      @ashviralcut 8 місяців тому +4

      ​@@rajojohn6350ആന എന്ന് പറയുമ്പോൾ അമ്മയുടെ ജാരൻ അപ്പൻ എന്ന് പറയുന്നത് പോലെ, താനൊക്കെ ഇങ്ങനെ ജീവിച്ചു ചാവും

    • @rajojohn6350
      @rajojohn6350 8 місяців тому

      @@ashviralcut മദ്രസ വാഴെ ഞാൻ ഉദ്ദേശിച്ചത് മനസ്സിലായോ. കണ്ണിനു കണ്ണ് എന്ന തത്വം അല്ല ഇന്ത്യയിൽ നിയമ വ്യവസ്ഥക്ക്. കൊലപാതകത്തിൻ്റെ പിന്നിലുള്ള motivation, ആസൂത്രണം, രീതി, ഭീകരത, മറ്റു ലക്ഷ്യങ്ങൾ ഒക്കെ പരിഗണിക്കും. അത് ഓരോ കേസിലും വ്യത്യസ്തം ആയിരിക്കും. അത് കൊണ്ട് മറ്റേ കേസിൽ വധശിക്ഷ ഇല്ല എന്നത് ഒരു ന്യായീകരണം അല്ല.
      ഗോത്ര വർഗ്ഗക്കാരുടെ നിയമം അല്ല ഐ പി സി.

  • @sulaimanparakal7410
    @sulaimanparakal7410 8 місяців тому +1

    ഈ ജഡ്ജി ഉടനെ സുപ്രീം കോഡതിയിൽ എത്തും

  • @ashrafkajinas6085
    @ashrafkajinas6085 8 місяців тому +18

    വിധി പറഞവരുടെ സംഘ ബന്ധം പുറത്ത് വരുന്നുണ്ട് എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ കൊടുക്കുന്നത് ഏത് നീധി യാണെന്ന് മനസിലാവുന്നില്ല ഷാന്റെ കേസ് ഇഴഞ്ഞു നീങ്ങുന്നു അവർക്കും നീധി കിട്ടണ്ടേ

    • @rajojohn6350
      @rajojohn6350 8 місяців тому +1

      നിർഭയ കേസിലെ 4 പേർക്കും വധ ശിക്ഷ കിട്ടി. ഒരുത്തൻ വണ്ടി ഓടിച്ചുകൊണ്ട് ഇരിക്കുവായിരുന്നു.
      ശരിഅത്ത് പോലെ വെറും കണ്ണിനു കണ്ണ് അല്ല ഐപിസി

    • @shah_en_shah
      @shah_en_shah 8 місяців тому

      ​​@@rajojohn6350 ororutharkun oro neethiyanenkil pinne enna tholikanada myrey ee niyamam ondakki vechirikunnathu

  • @soorajsurendran1824
    @soorajsurendran1824 8 місяців тому +36

    നിങ്ങളുടെ ഈ കരച്ചിൽ എന്ന് തീരും 😜

    • @fairoosfyru1432
      @fairoosfyru1432 8 місяців тому

      Ninte ammayude pathiinaaradiyanthrithinu myre

    • @fairoosfyru1432
      @fairoosfyru1432 8 місяців тому

      Sangi pooranmar ivdunnu kurakanda

    • @Muhammednisar2021
      @Muhammednisar2021 8 місяців тому +2

      2029 or 2034

    • @georgehaari
      @georgehaari 8 місяців тому

      15 ആളെ തൂകി കൊന്നാൽ 15 rss കാരെ വെട്ടി തീർക്കും അത്ര തന്നെ sdpi ❤️❤️💚💚💚

    • @rishanariza4938
      @rishanariza4938 8 місяців тому

      നിന്റെ തള്ള ചത്താൽ തീരും 😂😂

  • @vijayanp827
    @vijayanp827 8 місяців тому +94

    നീതിയും ന്യായവും മരിച്ചിട്ടില്ല എന്ന് ഇതിൽ നിന്നും മനസിലായി. കേസിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും രഞ്ജിത്തിന്റെ പേരിൽ നന്ദി അറിയക്കുന്നു.

    • @harisojeen4631
      @harisojeen4631 8 місяців тому +16

      Comedy😂

    • @sujithsujithks3745
      @sujithsujithks3745 8 місяців тому +7

      രഞ്ജിയേട്ടന് പ്രണാമം 🙏

    • @mylifemyjourney6365
      @mylifemyjourney6365 8 місяців тому

      Neethiyum nyavum nadappilaakiyirunnenkil pala kolapaathakangalum ozhivakkam aahirunnu neshtappettavark athoru theera vedana alle

    • @keralaskitchenmalayalam1701
      @keralaskitchenmalayalam1701 8 місяців тому

      Shaneteshanetkolapathikalk

    • @casinova120
      @casinova120 8 місяців тому +2

      രഞ്ജിയേട്ടാ ഞാഹ് ഞാഹ് ഞാഹ് 😂

  • @kirankevin3657
    @kirankevin3657 7 місяців тому

    ആരെങ്കിലും ആ രണ്ട് കുടുംബങ്ങൾക്ക് നീതി ലഭിക്കണേ എന്നും കൂടി പറയണേ.. ഈ വിധി നടപ്പാക്കുന്നതിന് ഒപ്പം എല്ലാം ഇത്‌ പോലെ നടപ്പാക്കി എന്ന് കൂടി.. എന്നാലേ കൊലപാതക വർഗ്ഗീയ,രാഷ്ട്രീയം അവസാനിക്കൂ അവസാനിക്കു 🙏

  • @rasilulu4295
    @rasilulu4295 8 місяців тому +1

    മതവും രാഷ്ട്രിയവും നോക്കാതെ തെറ്റു ആരു ചെയ്താലും നീതി നടപ്പാക്കണം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 місяців тому +35

    മാറാട് ഒന്നും രണ്ടും കൊലകൾക്ക് ഇതേ രീതിയിൽ കോടതിയും പോലീസും സർക്കാരും വേർതിരിവ് നടത്തിയത് ഓർമ്മ 🙄

    • @leluallu4845
      @leluallu4845 8 місяців тому +5

      ദെത് മമ്മോളി

    • @Unacceptable.
      @Unacceptable. 8 місяців тому +3

      @@leluallu4845 andi aaradakan

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +2

      അങ്ങിനെ ഗോഗോയിക്ക് ശേഷം ഒരു ജഡ്ജി കൂടി രാജ്യ സഭാ എം പി ആവാൻ ഉള്ള വിധി പറഞ്ഞു അല്ലേ...😂😅

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 8 місяців тому +7

    Media one 🔥👍👍👍

  • @muhammedthasneem4045
    @muhammedthasneem4045 8 місяців тому +1

    ബിജെപി ക് ഇവിടെ സീറ്റ്‌ ഇല്ലെങ്കിൽ എന്താ... ഇപ്പോഴും നല്ല പിടി അല്ലേ കേരളത്തിൽ

  • @themalluman
    @themalluman 8 місяців тому +1

    കോടതി വിധിയെ അംകീകരിക്കുന്നു ,ആരെയും സപ്പോർട്ട് ചെയ്യുകയല്ല ,എന്നാലും പറയാതിരിക്കാൻ വയ്യ ഇത് നേരെ തിരിച്ചായിരുന്നെകിലോ സംഭവിച്ചത് ,നീതി മാത്രം നടപ്പാവണം എന്നുള്ള ഉദ്ദേശം മാത്രമല്ല എന്നുള്ളത് കമ്മന്റ് നോക്കിയാലറിയാം ,നഷ്ടപെട്ടത് ആ കുടുംബത്തിന് മാത്രമാണ് ,അത് മുതലെടുത്ത തിന്നുന്നവരെ തിരിച്ചറിയുക എല്ലാവര്ക്കും കിട്ടേണ്ട നീതി തുല്യമായിരിക്കണം എന്നെ ഉള്ളു💯

  • @ElohimBenYehuda
    @ElohimBenYehuda 8 місяців тому +5

    ഷാൻ ഞമമൻ്റെ ആളാണ്...😂😂😂
    അതാണ് ഈ കരച്ചിൽ 😢

  • @radhikasunil9280
    @radhikasunil9280 8 місяців тому +1

    രണ്ട് പേർക്കും തുല്യ നീതി കിട്ടട്ടെ...
    പക്ഷെ ഷാൻ നെ പോലെത്തെ വ്യക്തി ആയിരുന്നില്ലാ. ശ്രീനിവാസൻ : ' പു ള്ളിക്ക് എതിരെ ഒരു Petty Case പോലുമില്ലത്ത നല്ല വ്യക്തി ആയിരുന്നു

  • @vki8832
    @vki8832 8 місяців тому +14

    ഇരട്ട നീതിയിലൂടെ പ്രബുദ്ധ ഭരണ സംവിധാനം ഭീകരവാത്തതിന്ന് അവസരം ഉണ്ടാക്കലാണോ എന്ന് സംശയമുണ്ട്

  • @nambudiripad6452
    @nambudiripad6452 8 місяців тому +1

    നിങ്ങളുടെ പിണറായി അല്ലെ ഭരിക്കുന്നത്‌ 🤔 എന്നിട്ട് എന്ത് പറ്റി 🤔

  • @GREATASMRWORLD847
    @GREATASMRWORLD847 8 місяців тому +15

    ഒരാൾക്ക് മാത്രം പോരാ 2 കൂട്ടത്തിലെ ആളുകളെ ചെയ്യണം. അതാണ് ചെയ്യേണ്ടത് . ഒരുകൂട്ടർക്ക് നാട്ടിൽ കറങ്ങി നടക്കാണ് ഇത് ശരിയാണോ

  • @traveleallniceplace8943
    @traveleallniceplace8943 8 місяців тому

    ഇരട്ട നീദി കഷ്ടം നമ്മുടെ കോടതി ആ കേസ് എന്ത് കൊണ്ട് വെറുതെ വിട്ടു...?

  • @jishnuj22
    @jishnuj22 8 місяців тому +18

    മുസ്ലിമിന്റെ ദുഃഖം മാത്രമേ ഇവർ കാണൂ

    • @Usersudhirak
      @Usersudhirak 8 місяців тому

      ഇന്ത്യയിൽ ഇന്ന് മുസ്ലീങ്ങൾ ആണ്, ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത്

  • @P.m.Kunjumon
    @P.m.Kunjumon 8 місяців тому +1

    ഇരട്ടന്നീതി സർക്കാർ.R. S. S. നെ പ്രീതിപെടുത്തി..

  • @manuputhanathani8752
    @manuputhanathani8752 8 місяців тому +2

    ഫൈസൽ കൊടിഞ്ഞി റിയാസ് മൗലവി എന്നിവർക്ക് നീതി കിട്ടിയോ എന്താ പ്രതികൾ RSS കാർ ആയത് കൊണ്ടാണോ

  • @aneeshjasmin8893
    @aneeshjasmin8893 8 місяців тому +3

    ആരും കൊല്ലപ്പെടാതിരിക്കട്ടെ 🙏🙏

  • @LibeeshBalachandran
    @LibeeshBalachandran 8 місяців тому +1

    മര്യാദക്ക്... മര്യാദക്ക്... മര്യാദക്ക്...

  • @zafdesign1758
    @zafdesign1758 8 місяців тому

    ഇരട്ട നീതി സഗാക്കൾ കാണുന്നുണ്ടല്ലോ എല്ലെ ഉണ്ടോ നോട് ഇൻ കേരളയയിരിക്കുമെല്ലെ...

  • @ajingdas4398
    @ajingdas4398 8 місяців тому +14

    Vannallo 😄😄😄

  • @manojauth
    @manojauth 8 місяців тому

    ഇങ്ങനെ അത് നരേറ്റ് ചെയ്യപ്പെടണം എന്ന് മീഡിയ വണ്ണിന് നിർബന്ധമുള്ളത് പോലെ... കഷ്ടം!

  • @rajanik.v573
    @rajanik.v573 8 місяців тому +78

    Hats off to the Hon Judge🙏

    • @samiyousuf8583
      @samiyousuf8583 8 місяців тому

      സങ്കിണി ജഡ്ജിയുടെ ഈ അനീതി ഒന്നും നടപ്പിൽ ആകില്ല. സന്യാസിമാർ പ്രശ്നം വെച്ചപ്പോൾ 2029 ൽ ഇസ്രായേലിനെയും RSS നെയും ഭൂമിയിൽ കാണുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +5

      അങ്ങിനെ ഗോഗോയിക്ക് ശേഷം ഒരു ജഡ്ജി കൂടി രാജ്യ സഭാ എം പി ആവാൻ ഉള്ള വിധി പറഞ്ഞു അല്ലേ...😂😅

    • @athi482
      @athi482 8 місяців тому

      ​@@abcdjunctionl7439 ennal evattakale padmabhushan koduthe adarikam

  • @rayeestk1027
    @rayeestk1027 8 місяців тому

    ഇരട്ട നീതി കോടതിയിലും എല്ലാവർക്കും തുല്യ നീതി ഇല്ലേ

  • @shafreenashafreena4113
    @shafreenashafreena4113 8 місяців тому +14

    കോടതി തന്നെ കോമഡി ആയി പിന്നെ ആണല്ലോ വിധി 😂😂😂അടുത്ത വിധിയോട് കൂടി അത് ഉറപ്പ് ആകും.

  • @sid1334
    @sid1334 8 місяців тому

    കൂട്ട വധശിക്ഷയിൽ കൂട്ട കരച്ചിൽ എന്നായിരുന്നു നല്ല തലക്കെട്ട്

  • @kamaloman1775
    @kamaloman1775 8 місяців тому +4

    മീഡിയ ഫണ്ണിൻ്റെ കരച്ചിൽ ആഹാ🤭🤭🤭🤭

  • @abdlat123
    @abdlat123 8 місяців тому +1

    രണ്ടു പേരുടെയും ആദരാഞ്ജലികൾ അർപ്പിച്ച ഫോട്ടോ തൊട്ടടുത്തു സ്ഥാപിച്ചിരുന്നത് കണ്ടപ്പോൾ ഇരുവരും സഹോദരങ്ങളെപ്പോലെ എനിക്ക് തോന്നി മനസ്സ് ശരിക്കും വിഷമിച്ചു. അജിംസ് പറഞ്ഞപ്പോൾ തോന്നി, എന്നെപോലെയും അജിംസിനെപോലെയും എത്രോയോ സഹോദരങ്ങൾക്ക് അത് തോന്നിട്ടുണ്ടാവാം.
    അധികാരകസേരകള്ക്കു ബലിയാടാവുന്ന കുടുംബത്തെ, ആ മക്കളെ, നോക്കാൻ ഇവരെ പറഞ്ഞു വിട്ടവർ എത്രകാലം ഉണ്ടാവും. ശിക്ഷക്ക് വിധിച്ചവരുടെയും സ്ഥിതി ഇതുതന്നെ. ആർക്കുവേണ്ടി, എന്തിനുവേണ്ടി, എത്രകാലം .....

  • @rafeequepilathottathil1109
    @rafeequepilathottathil1109 7 місяців тому

    മനുഷ്യ ഇറച്ചിക്ക് വില പറയുന്ന രാഷ്ട്രീയം...

  • @lionsap
    @lionsap 8 місяців тому +11

    UNWRA ഞമ്മന്റെ ഉമ്ര ❤🚀🔥👍

  • @csa6610
    @csa6610 8 місяців тому +6

    ആരു ചെയ്താലും കൊല കൊല തന്നെ

  • @surendrankp5190
    @surendrankp5190 8 місяців тому

    ശരി അത്ത് കോടതി വിധിച്ച പോലെയായി. എല്ലാ ജഡ്ജി മാരും ഈ പാത പിൻ തുടർന്നാൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കും.

  • @yoonusm612
    @yoonusm612 8 місяців тому +18

    വിദ്വേഷം വളർത്തുക എന്നത് ബി ജെ പി RSS ൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണ്
    നിർഭാഗ്യവശാൽ 'നമ്മുടെ സംവിധാനവും പങ്കാളികളാവുന്നു എന്നത് വളരെ സങ്കടകരമായ ഒരു വലിയ കാര്യമാണ്

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 7 місяців тому

    നാളെ ഇതാരും ചെയ്യരുത് ആവർത്തിക്കരുത് ആവശ്യമാണ് ഇത് ന്യായീകരിക്കേണ്ട

  • @mohammedfahis165
    @mohammedfahis165 8 місяців тому +26

    Media one ❤

  • @shajivarghese6408
    @shajivarghese6408 8 місяців тому +1

    ഇത്തരം കൊലപാതകങ്ങൾക്ക് അതിൽ പങ്കെടുക്കുന്നവർക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. മുസ്ലിംകളെ ശിക്ഷിക്കുമ്പോൾ മാത്രം mediaone കിടന്ന് മോങ്ങുന്നു.

  • @nisarvazhoor
    @nisarvazhoor 8 місяців тому +4

    ഷാന് കുടുംബവും കണ്ണീരും ഇല്ല.......

  • @mushrurockzuk8809
    @mushrurockzuk8809 8 місяців тому +1

    ഇരട്ട നീതി🏴🏴🏴

  • @abdulrasheed9164
    @abdulrasheed9164 8 місяців тому +4

    സമാധാനം പുലരട്ടെ