ലോകശക്തികള്‍ തോല്‍ക്കുന്നതിനു കാരണം? | America | Yeman | Iran | Donald Trump | Kalakaumudi Online

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 38

  • @NajeebKn-cd9lo
    @NajeebKn-cd9lo 3 години тому +8

    ലോകത്ത്.ഏത്. സങ്കർഷ. സ്ഥലതും. കൊണ്ട്. നടന്ന്..വിമാന. വാഹിനി കപ്പലാണ്..അബ്രഹാം.. ലിങ്കൺ..അതാണ്..ഇറാൻ,. നിർമിത. ഡ്രോൺ..ഉപയോച്ച്.ആക്രമി ച്ചത്..എന്ന്..അമേരിക്കയുടെ..പ്രധിരോധ വകുപ്പ്.ത ന്നെ സമ്മധിച്ചത്..ആക്രമി ച്ചത്...സമ്മധിച്ചു..പക്ഷെ.. കേട് പാട്..ഒന്നും..ഇല്ല..എന്ന്.. വെറുതെ പറയുകയാണ്..എങ്കിൽ..ആകപ്പൽ.എ വി ടെ. യാണ്.ഉള്ളത്..എന്തൊ.. ഒന്ന്. സംബവിച്ചു..അത് സത്യമാണ്

  • @bavak3096
    @bavak3096 3 години тому +12

    അല്ല ചങ്ങാതി അമേരിക്കക് വല്ലതും കിട്ടിയാൽ അവർ പുറത്തു പറയുമോ

  • @g4marketing280
    @g4marketing280 3 години тому +5

    അമേരിക്ക ഇപ്പോൾ സമാധാനം ആഗ്രഹിക്കുന്നു 😂

  • @ShihabShereef
    @ShihabShereef 3 години тому +3

    ❤️❤️❤️

  • @Malabariii
    @Malabariii 3 години тому +7

    തെളിവ് കിട്ടിയാൽ പൊളിഞ്ഞില്ലേ അമേരിക്ക 😂😂

  • @basheerkv7651
    @basheerkv7651 3 години тому +7

    ശക്തൻ എന്നു സ്വയം വിശേഷിപ്പിക്കുന്നവന് എത്ര അടി കിട്ടിയാലും അത് പുറത്തു പറയില്ല.പറഞ്ഞാൽ തീർന്നു.

    • @josedavid149
      @josedavid149 Годину тому

      45000 thulanju annittum kuthikal
      baki.😮😮😮

    • @basheerkv7651
      @basheerkv7651 24 секунди тому

      @josedavid149 45000 സാധാ ജനത്തെ കൊല്ലുന്നതാണോടാ യുദ്ധം.ആ തെണ്ടി ഇപ്പോൾ ബങ്കറിലാണ് താമസം.കൊല്ലാൻ പറഞ്ഞയച്ച ആ ചെറ്റയെ ബങ്കറിൽ എത്തിച്ചതും ഒരു വിജയം തന്നെയാണ്.

  • @pathukutty73
    @pathukutty73 2 години тому +3

    ലോകത്തിൽ എവിടെയും അക്രമവും തല്ലു പിടുത്തവും യുദ്ധവും നടക്കുന്നുണ്ടെങ്കിൽ അതിൻറെ പുറകിൽ അമേരിക്ക ഉണ്ടാവും😊

  • @nizarpk3011
    @nizarpk3011 7 хвилин тому

    Gud

  • @rajusainudheen7332
    @rajusainudheen7332 2 години тому +2

    അത് അങ്ങിനെയേ വരൂ 😅😅

  • @fufudufuf3613
    @fufudufuf3613 2 години тому

    ❤❤❤❤❤❤❤❤❤❤

  • @johnypaul6088
    @johnypaul6088 3 години тому +2

    അയ്യേ അമേരിക്ക തോറ്റോടി .....ഹുതികൾ ഉടൻതന്നെ അമേരിക്ക പിടിച്ചെടുക്കും.....

    • @VeeranCheripurath
      @VeeranCheripurath 35 хвилин тому

      കൃസങ്കി മലം തിന്നോ വറുത്തുതിന്നല്ലേ 😂

    • @BadBoy-wm6sp
      @BadBoy-wm6sp 31 хвилина тому

      ഹൂതികൾ അമേരിക്കൻ കപ്പൽ ആക്രമിച്ചത് അമേരിക്കയെ ആക്രമിക്കാൻ അല്ല, മിഡിൽ ഈസ്റ്റിൽ വന്നു ആക്രമണം നടത്താതിരിക്കാൻ ആണ്,

  • @lcsmecheril6966
    @lcsmecheril6966 2 години тому

    എപ്പോൾ കിട്ടും എന്ന് അറിയില്ലല്ലോ.

  • @sameerhussain2784
    @sameerhussain2784 3 години тому +2

    നിങ്ങളെ ടെയു റ്റോ ബെല്ലെ ഹമാസ് തീർന്ന ഇസ് പ്പുല്ല തീർന്നു ഹുദീ തീർന്നു ഇങ്ങനെ വിളിച്ചി പറഞ്ഞിരുന്നത് ഇപ്പ ഭീകര ഇസ്രായേല് ന്റ കത കഴിഞ്ഞോ

  • @ammedia1198
    @ammedia1198 2 години тому +1

    കൃസ്ത്യൻ ഭീകരവാദം വെല്ലാ തെ വിയർക്കുന്നുണ്ടല്ലോ....

  • @pathukutty73
    @pathukutty73 2 години тому

    അമേരിക്കയുടെ എല്ലാ കഴിഞ്ഞകാല പ്രസിഡണ്ടുമാരും മരിച്ചുപോയ ശേഷമാണ് അവരുടെ പേരിൽ കപ്പൽ ഇറങ്ങാറുള്ളത് എന്നാൽ എബ്രഹാം ലിങ്കൺ മരിക്കുന്നതിനുമുമ്പേ അദ്ദേഹത്തിൻറെ പേരിൽ യുഎസ്എസ് എബ്രഹാംലിങ്കൻ കപ്പൽ ഇറങ്ങി അത് ആദ്യത്തെ കോൾ വന്നത് ദുബായിലേക്ക് ആണാ

  • @basheerkp2127
    @basheerkp2127 2 години тому

    കൗമുദിക്ക്‌ മനസ്സിൽ ആയിതുടങ്ങി അല്ലെ പോട്ടെ സാരല്യ

  • @RinuMadhavan
    @RinuMadhavan Годину тому

    പിന്നെ 😂😂😂റഷ്യയുടെ മോസ്കോവ് കപ്പൽ ഉക്രെയെൻ അക്രമിച്ച വീഡിയോയും ഫോട്ടോയും ഇട്ടിട്ട് അമേരിക്കൻ കപ്പൽ അണന്ന് 😂😂

  • @RinuMadhavan
    @RinuMadhavan 2 години тому

    😂😂ആരോടെ ഇതൊക്കെ പടച്ചു വിടുന്നെ അമേരിക്ക കപ്പൽ അക്രമിച്ചന്ന് 😂😂

  • @RSe-eh9of
    @RSe-eh9of Годину тому

    Hoothi kooooo

  • @anukjohnjohn662
    @anukjohnjohn662 14 хвилин тому

    😂

  • @MuhammedMuhammed-m3g
    @MuhammedMuhammed-m3g 3 години тому +1

    ഇതെന്തു വാർത്തയാണ് പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്ന വാർത്ത അല്ലടോ

  • @Heymartcafe
    @Heymartcafe 2 години тому

    കടലിൽ ആയത് കൊണ്ട് ലോകം അറിഞ്ഞു 😂

  • @sharfushanaaz4512
    @sharfushanaaz4512 11 хвилин тому +1

    😂