ഇത്രയും വില കുറഞ്ഞ വാഷിങ് മെഷീൻ 😰🔥 💯worth, 👍🏻....

Поділитися
Вставка
  • Опубліковано 29 сер 2024
  • 💯worth Product... mini washing machine

КОМЕНТАРІ • 24

  • @egrampml2172
    @egrampml2172 4 місяці тому +2

    place evideya

  • @shobhanashobha5611
    @shobhanashobha5611 6 місяців тому +8

    എവിടെ കിട്ടും ആവശ്യമുണ്ടായിരുന്നു

  • @babythomas2902
    @babythomas2902 Місяць тому

    ഞാൻ ഇന്നലെ വാങ്ങി പക്ഷെ അതിൽ Bill ഇല്ല. വാറണ്ടി കാർഡ് / or book ഇല്ല. 10 വർഷം എന്നു പറയാതെ ഒരു വർഷം ബാക്കി നമ്മുടെ ചെലവിൽ അയച്ചു കൊടുത്താൽ parts മാറി അതിൻ്റെ തുകയും അയച്ചു കൊടുത്താൽ തിരിച്ച് അയച്ചു തരും. ഇത് ആദ്യം പറഞ്ഞിരുന്നില്ല. ചെറിയ ഉപയോഗത്തിനു കൊള്ളാം സാമ്പത്തികം കുറവുള്ളവരായിക്കും ഇത് വാങ്ങുക. ഇതിനെക്കുറിച്ച് കൂടുതൽ അറിവില്ല. നിങ്ങൾ പറഞ്ഞതനുസരിച്ച് വാങ്ങുന്നു എന്നു കരുതുക. ഇതിനെക്കുറിച്ച് കൂടുതൽ തിരക്കിയപ്പോൾ കേരളത്തിൽ പാലക്കാട്, തൃശൂർ കൊല്പം എന്നീ സ്ഥലങ്ങളിൽ Showroom ഉണ്ടു്. അവിടെ തിരക്കിയപ്പോൾ സർവ്വീസിംഗ് കോയമ്പതൂർ കമ്പനിയിൽ മാത്രം അവിടെ അയച്ചു കൊടുക്കണം. നന്നാക്കി തിരിച്ചയച്ചുതരും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള അയച്ചു കൊടുക്കൽ Parts ൻ്റെ വില സർവ്വീസ് Charge ഇവ കൊടുക്കണം.
    ഉദാ: ഒരു സാധാരണക്കാരൻ
    കൂടുതൽ ഒന്നും അറിയില്ല. സർവ്വീസിംഗ് free എന്ന് ആരോ പറഞ്ഞു.
    ഇതിൻ്റെ Cable പോയി എന്നു കരുതുക വില 40 രൂപാ
    കോയമ്പത്തുർക്ക് അയയ്ക്കാൻ 500 രൂപ നന്നാക്കാൻ chargi 100 എന്നു കരുതുക. 'തിരിച്ചയക്കാൻ 500 രൂപ ആകെ 1100 രൂപാ കേടുവന്ന parts ന് 40 രൂപ. പറയുമ്പോ സർവ്വീസിംഗ് free.അതും 10 വർഷം. നല്ല മറ്റ് കമ്പനികളെ നോക്കു നാടുമുഴുവർ സവ്വീസ് സെൻ്ററുകൾ ഉണ്ടു്. 50 അല്ലെങ്കിൽ 100 രൂപ, മുടക്കിയിൽ സർവ്വീസ് സെൻ്ററുകളിൽ എത്താം. അതല്ലങ്കിൽ അവർ വീട്ടിൽ എത്തി നന്നാക്കി തരും. ഇത് പാവങ്ങളെ പി ഴിയുന്ന കമ്പനി. ഇനി original bill ഇല്ല. വാറണ്ടി / ഗ്യാരൻ്റി Paper ഇല്ല.. മാനുവൽ ഇല്ല - എനിക്ക് bill കിട്ടിയില്ല. വിളിച്ചപ്പോൾ watsapp ൽ ഉണ്ടെന്ന്.. ഗ്യാരൻ്റി paper ഇല്ലെന്നും പറഞ്ഞു. അതുകൊണ്ട് കാശില്ലാത്തവർ ഈ വഴി ചിന്തിക്കരുത്. അല്പം സർവ്വീസിംഗ് അറിയുന്നവർ വാങ്ങുക സ്വന്തമായിട്ട് ചെയ്യുക മോട്ടോർ ഒഴിച്ച് കുറഞ്ഞ വിലയിൽ മാറാം.

  • @user-yv4ig1qn5r
    @user-yv4ig1qn5r 21 день тому

    Good

  • @sukumaranvaidyar8673
    @sukumaranvaidyar8673 Місяць тому +1

    iwat one

  • @shihabhabeebful
    @shihabhabeebful 4 місяці тому +3

    Spin ചെയ്യാൻ പറ്റാതെ എന്തിനാണ് ഇത്?
    വസ്ത്രങ്ങൾ ഉണക്കാൻ ആണ് പ്രയാസം
    സ്പിന്നിംഗ് കൂടി ഇതിൽ ഉണ്ടെങ്കിൽ നല്ല ഒരു ഉപകാരം ആയിരുന്നു

    • @lifelong8527
      @lifelong8527 2 місяці тому +1

      Ennaappinne nrml washing machine vangikko... ithrem cheriya rate l enthokke tharan pattum...bussy ullappo alakkiedkkan eluppamalle onn nannayi pizhinhj aranittappore

    • @shihabhabeebful
      @shihabhabeebful 2 місяці тому

      @@lifelong8527 വാങ്ങി നോർമൽ തന്നെ വാങ്ങി
      ഇതൊക്കെ ഇനിയും അപ്ഡേറ്റ് ആയി സ്പിന്നിംഗ് ഓപ്ഷൻ കൂടി ഉള്ളത് താമസിയാതെ വരും

    • @nansi5020
      @nansi5020 Місяць тому

      ​@@lifelong8527Spinning ആണ് ഏറ്റവും ആവശ്യം

    • @babythomas2902
      @babythomas2902 Місяць тому +1

      @@shihabhabeebful നിങ്ങളുടെ വീട്ടിൽ നല്ല മിഷ്യനുണ്ടെങ്കിൽ ഇതിൽ കഴുകി. പഴയ മിഷ്യനിൽ ഇട്ട് Spin ചെയ്യുക. മുട്ട അടിക്കുന്ന മിഷ്യൻ ഉണ്ടെങ്കിൽ അതിലടിച്ച് പിന്നെ ചീനചട്ടിയിയിൽ ഇട്ട് ചുട്ട് മൊരിച്ച് എടുക്കുന്നതുപോലെ.😄

    • @shihabhabeebful
      @shihabhabeebful Місяць тому

      @@babythomas2902 അത് നല്ലതാ
      6000 മുതൽ 2 year warranty ഉള്ള മെഷീൻ ഉണ്ടല്ലോ
      Eml കിട്ടും അതാ നല്ലത്
      ഇതൊക്കെ തട്ടിക്കൂട്ട് സാധനം ആണ്

  • @sajansamuel8264
    @sajansamuel8264 Місяць тому

    Vlog voice only getting mono sound

  • @joantom5491
    @joantom5491 5 місяців тому

    is it fully automatic?

  • @Sivatheertha-zu1fe
    @Sivatheertha-zu1fe 2 місяці тому

    എനിക്കും വേണം

  • @Sreenivasan-ut9ki
    @Sreenivasan-ut9ki 6 місяців тому

    എവിടെ

  • @AsalafsalaseelTs
    @AsalafsalaseelTs 6 місяців тому

    👌

  • @sabujohn917
    @sabujohn917 6 місяців тому

    ട്രയർ ഉണ്ടോ

  • @user-kc7oz3vh3f
    @user-kc7oz3vh3f 4 місяці тому +1

    തുണി ഉണക്കാൻ പറ്റുമോ

  • @VipinMohan-vd6sd
    @VipinMohan-vd6sd 3 місяці тому +1

    ആവിശ്യം ഉണ്ടായിരുന്നു

  • @maryaugusthy8418
    @maryaugusthy8418 2 місяці тому

    Send me one

  • @zairabano651
    @zairabano651 3 місяці тому

    Hindi me boliye

  • @arjunhari6286
    @arjunhari6286 26 днів тому

    ഒന്നിനും കൊള്ളില്ല