Це відео не доступне.
Перепрошуємо.

ആദ്യ കപ്പൽ വിഴിഞ്ഞം പോർട്ടിൽ നങ്കൂരമിട്ടു .Vizhinjam Sea Port, Trivandrum.

Поділитися
Вставка
  • Опубліковано 10 лип 2024
  • The first container ship has arrived at Vizhinja International seaport, India's trans-shipment hub.Vizhinjam International Port Trivandrum is a big project of India.This project is going on in a place called Vizhinjam of Thiruvananthapuram district in the state of Kerala which is known as God's Own Country in the great country of India.Vizhinjam International port Trivandrum is a project known as the gateway to India's economic boom.Vizhinjam is the first place in the world that is in harmony with nature and suitable for port.Vizhinjam port has been designed in such a way that any big mothership in the world can land.About 90% of the world's cargo movement takes place by sea and it also reaches India through the Vizhinjam International Trivandrum in Kerala.The work update of Vizhinjam International Trivandrum which is watched by the world countries is broadcasted through our channel.Thank you #vizhinjam #kerala #trivandrumthambanvlogs #malayalamchannel #trivandrumthambanvlogs #vizhinjam #trivandrum #kerala #vizhinjam #port #trivandrumthambanvlogs #vizhinjamPortTrivandrum #vizhinjamport #vizhinjamnews #vizhinjamworks #vizhinjamworkupdate #viral #

КОМЕНТАРІ • 174

  • @h.rawther9784
    @h.rawther9784 Місяць тому +22

    കാത്തിരിക്കുകയായിരുന്നു.
    ന്യൂസ് ചാനലിൽ എല്ലാം കണ്ടെങ്കിലും...നമ്മുടെ ഈ
    ചാനലിൽ കാണുന്ന സുഖം വേറെ.👍

    • @KuriakoseMK-gt1wt
      @KuriakoseMK-gt1wt Місяць тому +1

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 22:06 😢😢😢😢😢😢 22:07 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 22:09 😢😢😢🎉🎉🎉try rtt 22:18 🎉🎉 22:19 🎉ytttttt55555

    • @lijinjustin8549
      @lijinjustin8549 Місяць тому +1

      സത്യം ❤🥰🥰

    • @trivandrumthamban
      @trivandrumthamban  Місяць тому +1

      Thank you ❤️ 🤝

  • @-._._._.-
    @-._._._.- Місяць тому +8

    മനോഹരമായ കാഴ്ച..ഇത്ര വലിയ കപ്പൽ അടുത്ത് ആദ്യമായി ആണ് കാണുന്നത്⛴️⚓🇮🇳

  • @PraveenKumar-yl3ht
    @PraveenKumar-yl3ht Місяць тому +12

    ആ സൈറൺ അടി കേൾക്കുമ്പോൾ രോമാഞ്ചം അടിച്ചു തല മുടി വരെ എണീറ്റ്.....😀
    30 വർഷം കാത്തിരിക്കുന്നു ഈ ഒരു കാഴ്ച കാണാൻ...

    • @trivandrumthamban
      @trivandrumthamban  Місяць тому

      Yes yes ❤️🤝

    • @sukeshpshenoy
      @sukeshpshenoy Місяць тому

      @@PraveenKumar-yl3ht true... ഐശ്വര്യത്തിൻറെ സൈറൺ മുഴക്കം

  • @Nibukamal
    @Nibukamal Місяць тому +5

    ചേട്ടന്റെ video ക്ക് വേണ്ടി waiting ആയിരുന്നു

  • @SanthoshKumar-pk4dz
    @SanthoshKumar-pk4dz Місяць тому +7

    സമരത്തിന് നേതൃത്വം കൊടുത്ത അച്ഛൻമാർക്കും അതിന് വേണ്ടി സാമ്പത്തിക സഹായം കൊടുത്തവൻമാർക്കും അതിന് ഐക്കധാർഢ്യം പ്രഖ്യാപിച് സമരപന്തലിൽ കുത്തിയിരുന്ന vd സതീശനും പിണറായിയുടെ കാലത്ത് ഇതു നടക്കരുതെന്നു വിചാരിച്ച വലതുപക്ഷ മലരുകൾക്കെല്ലാം ഇത് കൺകുളിർക്കെ കാണാൻ ഹാർദ്ദവമായ സ്വാഗതം

    • @mohandas1040
      @mohandas1040 Місяць тому

      ഇത് ഉമ്മൻ‌ചാണ്ടിയുടെ പോർട്ടാണ്..... അവകാശം പറഞ്ഞ് ആരും ഞെളിയേണ്ട ട്ടോ...

  • @conectwel1
    @conectwel1 Місяць тому +5

    Trivandrum Thamban.................hats off to you. Please continue your great work.

  • @vibinpachar2492
    @vibinpachar2492 Місяць тому +9

    Trivandrum vizhinjam port ❤️🔥

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Місяць тому

    താങ്കളുടെ കമന്ററി വളരെ പ്രയോജനകരമായി ,
    നന്ദി .

  • @user-ri2vk8ox2n
    @user-ri2vk8ox2n Місяць тому +1

    നന്നായി വീഡിയോ ചെയ്തിട്ടുണ്ട് 👍

  • @manojmenonsreepadmam
    @manojmenonsreepadmam Місяць тому +2

    ഒന്നൊന്നര കമന്ററി അടിപൊളി ഒന്നും പറയാനില്ല ഇനിയും തുടരുക ❤

  • @AjitKumar-ci6re
    @AjitKumar-ci6re Місяць тому +2

    Well done, Thamban.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Місяць тому +2

    Adipoli Mone. Sammathichu. midukkan.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Місяць тому +2

    🪻 വളരെ മനോഹരമായ നിമിഷങ്ങൾ 🛟🚢 ജന്മസാഫല്യം 🪻🚢⚓ കേരളത്തിനും ഇന്ത്യക്കും ഒരു നാഴികക്കല്ല്🛟 ട്രിവാൻഡ്രം തമ്പാന് അഭിനന്ദനങ്ങൾ🚢⚓🪻🎉

  • @mohanadasjs6724
    @mohanadasjs6724 Місяць тому

    Big salute for the highly informative and visually beautiful video.Big salute to the govt of Kerala,govt of India,Adani group,the MD, top officials, employees of the port,the media (visual,print, social) and all others who have contributed for the completion of the first phase of our dream project.This comment is posted from the USA.

  • @relaxation9425
    @relaxation9425 Місяць тому +2

    മാസ്മരികം. അവിസ്മരണീയം. നയനാനന്ദകരം അവിശ്വനീയം. നാളെ ഉൽഘാടനത്തിനു എത്തണം എന്നാണു ആഗ്രഹം. വാഹനം കൊണ്ടു വന്നാൽ ബ്ലോക്കിൽ പെടുമോ എന്നു ഭയമുണ്ടു. ഇതു ചരിത്ര മുഹൂർത്തം. വികസനത്തിൻ്റെ സൈറൻ ആണു മുഴങ്ങുന്നതു👍

  • @josemathew8271
    @josemathew8271 Місяць тому +2

    Thank you 🎉🎉🎉🎉🎉

  • @purushann3682
    @purushann3682 Місяць тому

    പായിപ്പാട്ട് ആറ്റിലെ മത്സര വള്ളം കളിക്ക് നടക്കുന്ന കമന്ററി പോലെ. മനോഹരം. 🌹🌹❤️❤️

  • @rjkprm
    @rjkprm Місяць тому +1

    Congratulations Thamban sir, hat's of 🎉 best of luck 👍

  • @jamesaaron9631
    @jamesaaron9631 Місяць тому +5

    Next MSC ANNA 400metter ship arrived to Vizinjam International seaport?

  • @pramodmp3933
    @pramodmp3933 Місяць тому +4

    Thank you so much sir for these valuable views

  • @sineeshkandathil5691
    @sineeshkandathil5691 Місяць тому +1

    ഞാൻ m s cഷിപ്പിങ്ങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.വിഴിഞ്ഞത്ത് ഒരു സൈൻ ഓഫ് ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്......അന്തസ്❤❤❤❤❤❤

    • @trivandrumthamban
      @trivandrumthamban  Місяць тому +1

      അതാണ് മലയാളി
      അങ്ങനെ ഒരു അവസരം ഉണ്ടാവട്ടെ.❤️🤝

  • @user-us1fz8qh2d
    @user-us1fz8qh2d Місяць тому +2

    ചരിത്ര പിറക്കുന്ന കാഴ്ചകൾ
    മനോഹരം....🎉❤

  • @TavanurSreejith
    @TavanurSreejith Місяць тому +3

    മനോഹരമായ കാഴ്ച..

  • @gilroyte7459
    @gilroyte7459 Місяць тому +1

    Good.... keep it up 👍👍👍👍....

  • @sukumaranm2142
    @sukumaranm2142 Місяць тому +1

    ഉമ്മൻചാണ്ടിസാറിന്പ്രണാമം. സാറിന്ആണ് ഇതിൻറെക്രഡിറ്റ്കൊടുക്കേണ്ടത്. 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JomonMathewKlakkeel
    @JomonMathewKlakkeel Місяць тому +1

    Much awaited video with ur special commentary as well ❤

  • @Sadharanakaran143
    @Sadharanakaran143 Місяць тому +1

    അടിപൊപൊളി🎉🤝👍 Full Support🥰

  • @haridasannhalil598
    @haridasannhalil598 Місяць тому

    excellent video and salute to LDF Govt of Kerala

  • @user-hl4xv4wi5w
    @user-hl4xv4wi5w Місяць тому +1

    വളരെ നല്ല വീഡിയോ.. നാളെകവർ ചെയ്യുമല്ലോ.. താങ്ക്സ് ❤

  • @jayanthie8452
    @jayanthie8452 Місяць тому

    നല്ലരു കാഴ്ചയായിരുന്ന നന്ദി

  • @nilgiridiary849
    @nilgiridiary849 Місяць тому +2

    ❤ from TVM

  • @GLOVESBP
    @GLOVESBP Місяць тому

    കാണാൻ മനോഹരം 🥱🥱🥱 ഹെ, ജീവനും ജീവനോഭാദികളും ഒരിക്കലും
    തിരിച്ചു വരാനാകാത്തവിധം
    വിഴിഞ്ഞം അതിന്റ ചുറ്റുപാടിയിലുമുള്ള മത്സ്യ
    തൊഴിലാളികളെ അവഗണനയുടെ അടിത്തട്ടിലേക്ക് തട്ടി ത്താഴ്ത്തുന്ന വികാര നിർഭര കാഴ്ച *"സാൻഫെർഡിനന്റോയുടെ "*
    ഈ വരവ് ചരിത്രം കുറിക്കും

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Місяць тому +2

    Beautiful visuals and super commentary. It seems that Lord Siva has also blessed our vizhinjam.. Please also show it in your visuals.

  • @AbhijithAL-bo5ep
    @AbhijithAL-bo5ep Місяць тому +1

    Trivandrum ❤😊

  • @radhakrishnanradhakrishnan763
    @radhakrishnanradhakrishnan763 Місяць тому +1

    Very good ❤❤❤❤❤

  • @kolavi123
    @kolavi123 Місяць тому +2

    Appreciate your effort bro

    • @trivandrumthamban
      @trivandrumthamban  Місяць тому

      Thank you ❤️ 🤝

    • @kolavi123
      @kolavi123 Місяць тому

      Keep up the good work , I am also very interested to know the updates from vizhinjam port on a regular basis , your channel is very helpful

  • @ravipk1930
    @ravipk1930 Місяць тому

    സഹോദരാ നല്ല കാഴ്ച സമ്മാനിച്ച താങ്കൾക്കും ചാനലിനും നന്ദി. വിഴിഞ്ഞം തുറമുഖം അടുത്തു കാണാൻ അവിടെ എത്താൻ ക്ലീയർ റൂട്ട് ചാനലിൽ തരണം

  • @sudarsanank.r4241
    @sudarsanank.r4241 Місяць тому

    Good vedeo

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 Місяць тому

    ❤nice congratulations

  • @sivaprasadsivaprasad1709
    @sivaprasadsivaprasad1709 Місяць тому +1

    അദാനി കാണിച്ച ധൈര്യത്തിന് സല്യൂട്ട്.

  • @GangadharanPG
    @GangadharanPG Місяць тому +1

    excellent coverage...congratulations.

  • @ktrdas
    @ktrdas Місяць тому +7

    ന്യൂസ്‌ ചാനലിൽ കണ്ടതിനേക്കാൾ നന്നായി കാണാൻ സാധിച്ചു. നന്ദി. ഒരു സംശയം. Maersk ship ന്റെ നിറം ocean blue ആണ്. Ship ലും Maersk എന്ന് എഴുതിയിട്ടുണ്ടാവും. ഇതിൽ അതൊന്നും കണ്ടില്ല. Maersk ന്റെ കണ്ടെയ്നർകൾ മാത്രം ആണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ship MSC IRINA ആണ്. 24000 മുകളിൽ കണ്ടെയ്നർ ഉൾക്കൊള്ളാൻ കഴിയും. ഇപ്പോൾ ഈസ്റ്റ്‌ ആഫ്രിക്ക ഭാഗത്ത്‌ ആണ്. Spainilekku പോവുന്നു. 400 മീറ്റർ നീളം. അതും വിഴിഞ്ഞത്ത് എത്തും എന്ന് പ്രതീക്ഷിക്കാം

    • @trivandrumthamban
      @trivandrumthamban  Місяць тому

      Sure ❤️ 🤝

    • @maxmedia3955
      @maxmedia3955 Місяць тому +1

      ഇത് maersk ന്റെ taken over vessel ആണ്.. Hamburg sud എന്ന കമ്പനി maersk 2014 ഇൽ taken over ചെയ്തു.. അവരുടെ ഷിപ്പാണ് റെഡ് hull പെയിന്റ് ഉള്ളവ. നെക്സ്റ്റ് 10 ഇയർ drydockil ഈ റെഡ് പെയിന്റ് മാറ്റി ബ്ലൂ ആകും

    • @ktrdas
      @ktrdas Місяць тому

      @@maxmedia3955 thank you for the information

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 Місяць тому

    I am very happy and proud of kerala govt.on their great effort.

  • @sukeshpshenoy
    @sukeshpshenoy Місяць тому

    ❤ nice

  • @sivaprakashmk9724
    @sivaprakashmk9724 Місяць тому

    It seems you are so excited in explaining the event. Very nice to hear the commentary from you. Thank you very much 🎉🎉🎉🎉

  • @anil_rosh
    @anil_rosh Місяць тому +1

    Good 🎉

  • @georgear8082
    @georgear8082 Місяць тому +1

    അവതരണ ശൈലി കുറച്ചുകൂടി നാന്നാക്കുക നല്ലയൊരു വീഡിയോ ചെയ്യ്തു കാണിച്ചതിന് ഒരു ബിഗ് സെല്യൂട്ട്

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 Місяць тому +9

    അദാനി കീ ജയ് -----

  • @jagajyothi9554
    @jagajyothi9554 Місяць тому +1

    🎉🎉🎉🎉🎉🎉🎉

  • @MavelikaraMediaChannel
    @MavelikaraMediaChannel Місяць тому +2

    പിണറായി സർക്കാർ ഒരായിരം അഭിവാദ്യങ്ങൾ

  • @leelaaiyappa6277
    @leelaaiyappa6277 Місяць тому +1

    Patience us the key🙏

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому

    Great and it was a golden moment since our dreams had fulfilled

  • @thomasgeorgy
    @thomasgeorgy Місяць тому

    Thank you dear. Good work. May I know what make of camera you use.

  • @sargamsargam9071
    @sargamsargam9071 Місяць тому +1

    സ്വപ്ന സത്കരം

  • @Dhanalakshmi-zd7ex
    @Dhanalakshmi-zd7ex Місяць тому

    Super 😂😂❤❤

  • @raveentalks6042
    @raveentalks6042 Місяць тому

    അടിപൊളി ❤❤

  • @lejojraj5782
    @lejojraj5782 Місяць тому

    Very good
    Appreciable 👏👏👏👍💐👌

  • @RajeevKumar-bh9qu
    @RajeevKumar-bh9qu Місяць тому

    ❤❤❤

  • @user-ix7nj8zh3n
    @user-ix7nj8zh3n Місяць тому

    Hi bro 1st conditioner ship as arrived in vizhinjam sea port bro 2nd 3nd ships are coming to vizhinjam sea port bro good luck

  • @anvidantey
    @anvidantey Місяць тому

    വളരെ നന്ദിയുണ്ട് സഹോ... 👏👏👏

  • @nasarms3540
    @nasarms3540 Місяць тому +1

    ഇതിന്റെ എധാർത ഗുണംലെഭിക്യണമെങ്കിൽ കെറെയിലുംകൂടി പൂർതിയാകണം

  • @hussaintpt.p2456
    @hussaintpt.p2456 Місяць тому

    പിണറായിയെ തെറി പറയുന്നവർക്കുള്ള shakthamaya🎉 മറുപടി 👍

  • @user-vi6rj9in6y
    @user-vi6rj9in6y Місяць тому

    സൂപ്പർ

  • @gopalapillai9810
    @gopalapillai9810 Місяць тому

    🎉 🎉🎉🎉🎉👍👍👍👍

  • @Rk-si5po
    @Rk-si5po Місяць тому

    Good

  • @marypankajam62
    @marypankajam62 Місяць тому

    🙏🙏🙏❤️❤️❤️❤️❤️❤️

  • @madhusuthan807
    @madhusuthan807 Місяць тому

    കോർപ്പറേറ്റുകൾക്കെതിരെ അധിക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടി

  • @gpofcl
    @gpofcl Місяць тому

    Bro പറ്റുമെങ്കിൽ ബ്രയ്ക് വാട്ടർ end വരെ പോയി ഒരു വീഡിയോ എടുക്ക്

  • @DhanuPtb234
    @DhanuPtb234 Місяць тому

    Oru kappaline kurichú aadyamayittannu njan kelkkunnathum kannunnathum pandu cheriyettan (ponnangala)chruppatthil theyettaril cinimakanu oru katdha paranju tharumayirunnu..."The Badisony is the very Danger"...... Ennum "aa kadlum Kozhikoddu vellayil beech "aayirunnu Ormayi theliyunnaaakadal kruthyamayi aa katdhayile koritharippannu ennithu kannumpoazhum anubhavapettathu....

  • @kadalkara
    @kadalkara Місяць тому

    👍💕💕👍👍

  • @sivadastv9187
    @sivadastv9187 Місяць тому

    LDF സർക്കാരിന് അഭിനന്ദനങ്ങൾ😮😅😊

  • @amalvicky
    @amalvicky Місяць тому

    🔥❣️

  • @pksreekumar1020
    @pksreekumar1020 Місяць тому

    🎉🎉🎉

  • @saiprasad7403
    @saiprasad7403 Місяць тому

    Their are only seven shipshore crane in the vyigam harbour, so please correct to seven instead of eight

  • @KK-hf5yc
    @KK-hf5yc Місяць тому

    Desire of Late Oommen Chandy !!!!

    • @Humanzee
      @Humanzee Місяць тому

      What was that particular desire ?
      To make a scrappy anti-Kerala agreement to win the ‘Aruvikkara by election?
      Such a cheap political stunt !
      It was initially overseen as a CIAL model development but the great hollow desires OC sir ruined it forever.

    • @Rexromulus
      @Rexromulus Місяць тому +1

      Hahaha😂😂

  • @reaper6531
    @reaper6531 Місяць тому

    News channelsil okke ithine mothership enna parayumnathu kettu. Actually 10k TEU capacityku mukalil ulla shipukale aanu mothership ennu parayunnathu. Appol engane 8k-9k TEU mathram varunna eee shipine engane mothership aakunnathu?

    • @relaxation9425
      @relaxation9425 Місяць тому

      മദർഷിപ്പെന്നു പറയുന്നതു 8000 TEU മുതൽ ശേഷിയുള്ള കപ്പലിനെയാണു. സാൻ ഫെർണാണ്ടോ ഏതാണ്ട് 9K കണ്ടയിനർ ശേഷിച്ചുണ്ടു . ഇതു മദർഷിപ്പു തന്നെ. ഇതു തുടക്കം. ഇനി മുതൽ ലോകത്തെ എല്ലാ മദർഷിപ്പുകളെയും വിഴിഞ്ഞത്തു പ്രതീക്ഷിക്കാം

    • @trivandrumthamban
      @trivandrumthamban  Місяць тому

      ❤️🤝

  • @user-ri2vk8ox2n
    @user-ri2vk8ox2n Місяць тому +1

    Sairam കേൾക്കാൻ എന്തുരസം

  • @madhusuthan807
    @madhusuthan807 Місяць тому

    നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന സാക്ഷാൽക്കാരം വികസന വിരോധികൾ തടഞ്ഞുവച്ച സ്വപ്നം ക്രെഡിറ്റ് അടിച്ചെടുക്കാൻ വികസനം തടഞ്ഞവരും

  • @sivadastv9187
    @sivadastv9187 Місяць тому

    പാതിരിമാരും - അച്ഛന്മാരും ഇത് വരാതിരിക്കാൻ പരമാവധി പരിശ്രമിച്ചു കൂടെ Kസുധാകരനും -VD സതീശനും വിമോചന സമരം വരെ പ്രഖ്യാപിച്ചു ഒന്നിനേയും അടുപ്പിക്കാതിരുന്നത് നല്ല കാര്യം😅😊

  • @user-it4xg5ei1y
    @user-it4xg5ei1y Місяць тому

    Mooring anthanu

    • @trivandrumthamban
      @trivandrumthamban  Місяць тому

      Kappa havy ropes use cheithu valichu kettunnathanu mooring ❤️🤝

  • @santinlazar5331
    @santinlazar5331 Місяць тому

    യൂറ്റൂബോളിൾ പറഞ്ഞ് പറഞ്ഞ് ഷിപ്പ് കപ്പലാന്ന് വരെ പറയുന്നു

  • @achuooszone8471
    @achuooszone8471 Місяць тому

    Zan അല്ല san san എന്നാൽ സൈന്റ്റ്‌ വിശുദ്ധ frendos എന്ന് ആണ്

    • @trivandrumthamban
      @trivandrumthamban  Місяць тому

      ❤️🤝

    • @achuooszone8471
      @achuooszone8471 Місяць тому

      @@trivandrumthamban ലോകത്തിൽ എന്തു നല്ലത് ഉണ്ട് എങ്കിൽ അതു ഒന്നുകിൽ juthan or ക്രിസ്തിയൻ ആണ് ബാക്കി എല്ലാം ജാതികൾ