"ഭർത്താവ് ജീവിച്ചിരിക്കുന്നില്ല എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല"

Поділитися
Вставка
  • Опубліковано 15 тра 2024
  • "ഭർത്താവ് ജീവിച്ചിരിക്കുന്നില്ല എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല... ഒരു ടിക്കറ്റ് തന്ന് അവ‍ർ സഹായിച്ചിരുന്നെങ്കിൽ..."; മസ്ക്കത്തിൽ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ ഭാര്യ അമൃത | Air India Express
    "I still can't believe my husband isn't alive... If only they had helped me with a ticket..."; Amrita, wife of expatriate Nambi Rajesh who died in Muscat Air India Express
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

КОМЕНТАРІ • 64

  • @mysweets9468
    @mysweets9468 15 днів тому +52

    എയർ ഇന്ത്യ തന്നെ ഉത്തരവാദി... എത്രയോ ആൾക്കാർ ബുദ്ധിമുട്ടി.. ആ കുടുബത്തിനു വേണ്ട സഹായം ചെയ്യൂ

    • @Cartindia22
      @Cartindia22 15 днів тому +2

      Venam air india service Karanam ethi pooole yethra perund...

    • @shezimonuaudiovideo8819
      @shezimonuaudiovideo8819 13 днів тому

      Air india planinil ayirunnu sis pokunnath.appol puka kand kannur airportil irangi.ennit vere planil aan poyath.2month mumb

  • @user-it9fy8sw5s
    @user-it9fy8sw5s 15 днів тому +15

    അയ്യോ. എന്തൊരു സങ്കടമാണ്. പാവം കുട്ടി

  • @shihanashehan860
    @shihanashehan860 15 днів тому +40

    വല്ലതും കിട്ടിയാൽ ആ കുഞ്ഞുങ്ങൾക്ക് ഉപകാരമായേനെ 😔😔

    • @Ashokankkala
      @Ashokankkala 15 днів тому +3

      നമുക്ക് ഒരുമിക്കാം

  • @user-vv9wq3wg3r
    @user-vv9wq3wg3r 13 днів тому +1

    Arengilum sahayikum prarthik molk oru nalla job kittatte🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sarigasariga1175
    @sarigasariga1175 12 днів тому +1

    😢😢

  • @manjugr7246
    @manjugr7246 15 днів тому +5

    എന്തെങ്കിലും നിയമ സഹായം കിട്ടിയാൽ കോടതി വഴി നീതി ലഭിക്കാം.

  • @sharafudheenkavungal2917
    @sharafudheenkavungal2917 15 днів тому +1

    😢

  • @shdn570
    @shdn570 15 днів тому +4

    I have seen that moment in channel , this sister and her mother was requesting to air india staff, i can see their face some emergency situation is there, they cant express to the staff very seriously that time they are innocent, atleast anyone inform from musqat going on situation, my self i suspect there is some emergency, but they dont know the depth, they are innocents, atleast same day another flight air india can arrange, but all fate, in gulf now increase heart attack cases, me also a victim last year, thanks God i reached on time hospital and i got all the necessary treatment, Dubai, now a days cases are increasing, so our beloveds are native homes, so emergency they want depend airlines with huge money, normaly people think flight travel not like ksrtc or other local transport, air india now same our local service doing, any time breakdown or stop service, international service no respect from air india side, they should take responsibilty for this family because they didnt realise each passengers emergency,

  • @Palestine7861
    @Palestine7861 15 днів тому

    Saro illa chechi insha Allah ellam sheri auom

  • @ramb6328
    @ramb6328 15 днів тому +7

    who told there is darkness..pls dont tell like that..they will fight and come out of this..Air india should give 1 cr as compensation.

  • @muhammedsayyednk4075
    @muhammedsayyednk4075 15 днів тому +3

    ആ സാധനതിൽ ആരും കയറരുത്

  • @bibithajoy1932
    @bibithajoy1932 12 днів тому

    😔😔😓😞

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094 10 днів тому

    2:35 മാധ്യമ ധർമ്മം 😏

  • @AdithyanDivya
    @AdithyanDivya 15 днів тому +17

    മോളെ ഞാനും അങ്ങനെ ആണ്. എന്റെ hus മരിച്ചു എന്ന് വിശ്വസിക്കുന്നില്ല 😢😢😢😢😢😢

  • @ushakrishnakumar7950
    @ushakrishnakumar7950 12 днів тому

    Ellaperum husband marichittilla varum enna prathishayilanu jeevikķunnathu

  • @suryababusurya5633
    @suryababusurya5633 12 днів тому +7

    ബന്ധുക്കൾ കുറച്ചുപേർ ശ്രെമിച്ചാൽ വേറെ പ്ലയിൻ കയറി പോകാമായിരുന്നല്ലോ? ഒരുപവൻ സ്വർണം പണയം വെച്ചാൽ മതിയായിരുന്നു

  • @jubileesagi4080
    @jubileesagi4080 8 годин тому

    ഉടൻതന്നെ കടം വാങ്ങിയെങ്കിലും മറ്റൊരു ഫ്‌ളൈറ്റിൽ ടിക്കട് എടുത്ത് പോകാമായിരുന്നില്ലേ ...എന്നിട്ട് എയർ ഇന്ത്യക്ക് എതിരെ പരാതിപ്പെടാമായിരുന്നു ...ഒന്ന് കാണാണെങ്കിലും പറ്റുമായിരുന്നു

  • @Dilnajsu
    @Dilnajsu 15 днів тому +9

    ഇതെന്താ .....
    നമ്മുടെ റാവുത്തവരുടെ ശബ്ദം പോലെയുണ്ടല്ലോ ...
    അടിപൊളി ..🎉🎉

  • @user-zb1sm3sh1x
    @user-zb1sm3sh1x 15 днів тому +2

    ഉടൻ വേറെ ടിക്കറ്റ് എടുക്കാൻ പൈസ ഇല്ലെങ്കിൽ ഇതുപോലെ ആരോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ നിങ്ങക്ക് പോകാമായിരുന്നു

    • @ratheeshramesan6910
      @ratheeshramesan6910 14 днів тому +2

      നഷ്ടപരിഹാരം ആയി ഒരു 10 കോടി രൂപ നൽകിയാൽ എല്ലാം ശരിയാകും അത്രേയുള്ളൂ

    • @user-zb1sm3sh1x
      @user-zb1sm3sh1x 12 днів тому

      @@ratheeshramesan6910 അതെ

  • @bindujose1592
    @bindujose1592 12 днів тому

    ഇത് ഒന്നും പറയാൻ പറ്റത്തില്ല വേറ വിമാനം നോക്കണം വേറെ വഴി നേക്കണഇത് തന്നെ ഒരാളും നേക്കരുത്.

  • @rubipayyanur4907
    @rubipayyanur4907 15 днів тому +1

    Vedhanikkunnavarod engne intervew cheyyunnath thanne thett

    • @Outdoormallus
      @Outdoormallus 9 днів тому

      Vere vaziyillallo ee sahacharyam lokham ariyande..ee news ellam ivarku oru niyama sahaya samayathu upakrikkum..

  • @Aswin76541
    @Aswin76541 15 днів тому +2

    ഭർത്താവിന് എന്ത് പറ്റി? ഈ കുട്ടി last moments ഭർത്താവിനെ കാണാൻ പോയാൽ എന്താണ് മാറ്റം?

    • @user-dl6cm4px9l
      @user-dl6cm4px9l 13 днів тому +2

      റൂമിൽ ആരും ഇല്ല നോക്കാൻ,ഭാര്യയെ കാണാൻ ആഗ്രഹം ഉണ്ടായിട്ട് ഒന്ന് കാണാൻ പറ്റാതെ വരുമ്പോൾ ടെൻഷൻ കൂടും ഉള്ള ക്ഷീണം കൂടും. ഉറങ്ങികിടക്കുന്ന ഒരാൾ മരിച്ചു എന്ന് അറിഞ്ഞത് കുറച്ചു ടൈം കഴിഞ്ഞാണ്..

    • @Annumariya-kh9xo
      @Annumariya-kh9xo 13 днів тому +1

      ഈ കൊച് അവിടെ എത്തിയിരുന്നു എങ്കിൽ വിഷമം ഉണ്ടായപ്പോൾ ഹോസ്പിറ്റലിൽ എത്തിക്കാമായിരുന്നു.. അപ്പോൾ ജീവൻ രക്ഷിക്കാമായിരുന്നു

    • @Food-lover649
      @Food-lover649 11 днів тому

      ഒന്ന് കാണുകയെങ്കിലും ചെയാമായിരുന്നല്ലോ അയാൾക്ക്

  • @user-wc7hg8ps3q
    @user-wc7hg8ps3q 15 днів тому +1

    Air. India. Thanna. Ithinte utharavadhi

  • @hakeemhakeem8406
    @hakeemhakeem8406 15 днів тому

    Kerala Car full pura mara Air India Air India Katra flight

  • @user-bk7pt7hm2x
    @user-bk7pt7hm2x 13 днів тому

    Ningalude. Dukkathil. E. Sahodaran panku cherunnu

  • @annamanikantan5845
    @annamanikantan5845 15 днів тому

    PM റിനു കൊടുക്കണം...

  • @felixjoseph1559
    @felixjoseph1559 15 днів тому +2

    ചുമ്മാ വെറുതെ കുറെ നടക്കാൻ അല്ലാതെ ഒരു പ്രയോജനവുമില്ല അവര് റീഫണ്ട് ചെയ്യുക എന്ന ഒറ്റ പരിപാടി കൊണ്ട് എയർ ഇന്ത്യയുടെ പരിപാടി കഴിഞ്ഞു.. ഇനി ചുമ്മാ പൈസക്ക് വേണ്ടി ചുമ്മാ സമയം കളയാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല കിട്ടത്തില്ല ഇത് വിട്ടുകള... മെമ്മറി കാർഡിന്റെ പുറകെ പോലീസ് തപ്പുന്നത് പോലെ ഇരിക്കും ഒരിക്കലും കിട്ടത്തില്ല രണ്ടും

  • @teepee995
    @teepee995 15 днів тому +6

    നിന്റെ ഒരാളുടെ മാത്രം കേസല്ല ഇത്. നിനക്ക് മാത്രമായി ടിക്കറ്റ് ശരിയാക്കാൻ പറ്റില്ല. നീ അവിടെച്ചെന്നിരുന്നെങ്കിൽ അയാൾ മരിക്കില്ലേ

    • @jamsheernajiya5856
      @jamsheernajiya5856 15 днів тому +37

      എങ്ങനെ പറ്റുന്നു ഇങ്ങനൊക്കെ സംസാരിക്കാൻ....

    • @Anu1234._2
      @Anu1234._2 15 днів тому +15

      Endh manushyanado

    • @nishasanu2841
      @nishasanu2841 15 днів тому +16

      നിനക്ക് ഈ അവസ്ഥ ഒരു ദിവസം വരുമ്പോ അറിയാം

    • @fathyy345
      @fathyy345 15 днів тому +11

      Bharthavine oru nok Kanan kazhiyathethinte vishamaman avark ullth
      Enghne parayan kayyunnu neeokke manshyan aano chee 😖🥴

    • @user-je7pl4gg1k
      @user-je7pl4gg1k 15 днів тому +4

      😡

  • @asdb-uw3bw
    @asdb-uw3bw 15 днів тому

    എയ൪ ഇഞ്യക്ക് ടിക്കറ്റ് എടുകുന്ന പീ പീ പീ സൗദി എയ൪ലൈൻസ് വരുന്നുണ്ട് കാലികറ്റിൽ മോഡി കയറിയ അന്ന് നി൪ത്തലാകിയതാ വീണ്ടും വരുന്നു😊