എന്നെപ്പോലുള്ള വ്യക്തികൾക്ക് ഇംപോർട്ടഡ് ഐറ്റംസ് കിട്ടണമെന്ന് ആഗ്രഹം ഉള്ളവർക്കും നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ് ഞാൻ ഒരുപാട് ആഗ്രഹിച്ച സാധനമാണ് നിങ്ങൾ കാരണം എന്റെ കയ്യിൽ കിട്ടിയത്❤❤❤❤ ഹാപ്പിനെസ് പറഞ്ഞറിയിക്കാൻ പറ്റില്ല വില കൂടുതലാണ് എന്ന് പറയുന്നവർക്ക് എനിക്കൊന്നേ പറയാനുള്ളൂ ഇത് ഒരു പ്രാവശ്യം വാങ്ങുന്നതും മറ്റുള്ള പ്രോഡക്റ്റ് 4 പ്രാവശ്യം വാങ്ങുന്നതും ഒരുപോലെയാണ് നല്ല ക്വാളിറ്റി സ സാധനത്തിന് നല്ല വില കൊടുത്താൽ തന്നെ കിട്ടുവുള്ളൂ നല്ല വില കൊടുത്താലും വിദേശത്തുനിന്ന് കുടുംബക്കാരോട് ആരോടെങ്കിലും പറഞ്ഞു നോക്കൂ പ്രയാസമായിരിക്കും എനിക്ക് എന്തായാലും ഇത്താത്ത പ്രോഡക്റ്റ് ഒരുപാട് ഇഷ്ടമാണ് ഞാൻ വാങ്ങിയിട്ടുണ്ട് ഇനിയും വാങ്ങുകയും ചെയ്യും
@@Supermomseries തീർച്ചയായിട്ടും ഞാൻ വെറുതെ പറഞ്ഞതല്ല ഞാൻ പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും ചെയ്തു തരാത്തവർ ഉണ്ട് നല്ലത് കിട്ടണമെന്നു കരുതിയാൽ കുടുംബക്കാരോട് പറഞ്ഞാൽ നടക്കത്തുമില്ല എന്തോ നമുക്ക് നല്ലത് കിട്ടിപ്പോകുമോ എന്ന് പേടി പോലെ
I started looking for crockeries while purchasing after watching your videos.... mashallah all your cookware sets are simple, elegant and worth its quality..even your videos are relaxing as well❤
Ithayude video athiyamayan kanunnad ee set kandappo onnu video nokiyatha allam adipoliyan ethike namukonnum eth kittula nalla ratum ungum super set kananpatti thank you ithaaa
വീഡിയോ ഉണ്ട് എന്ന് കേട്ടാൽ പിന്നെ സമാധാനം ഉണ്ടാവൂല... പുട്ട് ചുടുമ്പോൾ തേങ്ങ ഇടും പോലെ മറ്റുള്ളതിന്റെ ഇടയിൽ ഇടയ്ക്കിടെ ഇത്താന്റെ വീഡിയോ വന്നോ എന്ന് വന്നു നോക്കും.. അത്രയും അഡിക്ട് ആയിപ്പോയി ക്രോക്കറി വീഡിയോസ് ❤❤
I love the way you manage everything...not being the same but also learning something new....love the way you arrange things inspite of less space in flat...ur passion for bringing up new designs in dress ...everything is great...good going.
Cookware sets randum adipoli aan. Ningade videos ellam nalla rasamanu kandirikan especially cookware sets kanan aan njn Video kanunnadum. Hope to buy these crockeries from you inshallah.
മാഷാഅല്ലാഹ് ഇത്തയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് നല്ല വോയിസ് ആണ് itha sale ചെയ്യുന്ന പ്രോഡക്ടസ് കാണാൻ നല്ല ഭംഗിയുണ്ട് നല്ല ക്വാളിറ്റിയും ഇൻശാഅല്ലാഹ് ഒരു പ്രോഡക്ടസ് എങ്കിലും ഇത്തയോട് വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഇത്തയുടെ വീഡിയോ കാണാൻ നല്ല rasa അതikum ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്ന ഒരു യൂട്യൂബർ ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കാം 👍👍
Lovely vlog , amazing crockery...very tempting ! You are doing a great service by helping others to get this stylish crockery . Its nuce to see you have taken so e time out for yourself in this new yearamidst the hectic schedule ,stay healthy and blessed dear!
❤ വീഡിയോ എല്ലാം സൂപ്പറാണ് , എൻ്റെ വീടു പണി നടക്കുന്നു റമദാനിനു മുൻപ് വീട്ടിൽ കൂടാൻ ആഗ്രഹിക്കുന്നു ഇൻഷാ അല്ലാ, എനിക്ക് ആ നാലാമത്തെ സെറ്റ് ഒരുപാടിഷ്ടായി❤❤❤
Mashallah ഇപ്പോഴാണ് ആദ്യമായി വീഡിയോ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കാരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് വെറൈറ്റി പാത്രങ്ങൾ വളരെ ഉപകാരമായിരിക്കും ദൂരസ്ഥലത്തേക്ക് പോവാൻ പറ്റാത്ത സ്ത്രീകൾക്ക് വളരെ ധൈര്യത്തോടെ തന്നെ പാത്രങ്ങൾ വീട്ടിലേക്ക് എത്തിച്ചു തരുമെന്ന് പ്രതീക്ഷയോടെ.. .... ഓൺലൈൻ വഴിയിലൂടെ സാധനങ്ങൾ എടുക്കുമ്പോൾ ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്❤❤❤❤❤❤❤❤
Ella vesselsum super but prize veryhigh quality is very very super athindayirikum ennalum very nice nalla avatharanam valichi neeti kondupokunilla love u❤❤❤❤❤
Hi febi itha...first time aan .oru video comments idunnath..honnestly...I'm a big fan of your video....nigalde.. channel name..kandit oru kouthukathin..vendi..kandu thudangiyathan...pinne ningal kannur kariyanen..arinnapoo..kooduthal intrest aayii.. now..nan..bayankara..fannayitind.....oru new videos varumbozhum..katta waiting il ayirikum...ennik ningade videos oru paad help cheythitund...ente house warming.. time aduth varunna..time yaan apoo.kitchen items... .nan kooduthal.. reference edukkal nigade..vedios kanditaan..😊....pinne..abayaa.collection oke unique design..👌🏻👌🏻.... Food recipes..oke adipolyaan...nan kurach pareekshichu nokyitmund....maasha allah...adipoliyan...daily vlogum ellam..super aan....really ur super women..abig inspiration...hatsoff... maam....keepit up....
Maa Shaa Allah ❤ Nice Collections🫰 Korkmaz is my Dream kitchen Cookware set✨ In Shaa Allah waiting Excitedly For your Abaya collection Videos👍 Also waiting for your Pakistani Suits Video Othiri ishtann Videos ellam❤
ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഇഷ്ടമുള്ള ഒരു കളർ ആണ് ഇത്.. എന്നാണാവോ വാങ്ങാൻ പറ്റാ 🙂.. ഇത്താടെ ഓരോ വീഡിയോ ഉം വരുന്നത് wait ചെയ്യും 😊.. അടിപൊളി crockery items.
എന്നെപ്പോലുള്ള വ്യക്തികൾക്ക് ഇംപോർട്ടഡ് ഐറ്റംസ് കിട്ടണമെന്ന് ആഗ്രഹം ഉള്ളവർക്കും നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ് ഞാൻ ഒരുപാട് ആഗ്രഹിച്ച സാധനമാണ് നിങ്ങൾ കാരണം എന്റെ കയ്യിൽ കിട്ടിയത്❤❤❤❤ ഹാപ്പിനെസ് പറഞ്ഞറിയിക്കാൻ പറ്റില്ല വില കൂടുതലാണ് എന്ന് പറയുന്നവർക്ക് എനിക്കൊന്നേ പറയാനുള്ളൂ ഇത് ഒരു പ്രാവശ്യം വാങ്ങുന്നതും മറ്റുള്ള പ്രോഡക്റ്റ് 4 പ്രാവശ്യം വാങ്ങുന്നതും ഒരുപോലെയാണ് നല്ല ക്വാളിറ്റി സ സാധനത്തിന് നല്ല വില കൊടുത്താൽ തന്നെ കിട്ടുവുള്ളൂ നല്ല വില കൊടുത്താലും വിദേശത്തുനിന്ന് കുടുംബക്കാരോട് ആരോടെങ്കിലും പറഞ്ഞു നോക്കൂ പ്രയാസമായിരിക്കും എനിക്ക് എന്തായാലും ഇത്താത്ത പ്രോഡക്റ്റ് ഒരുപാട് ഇഷ്ടമാണ് ഞാൻ വാങ്ങിയിട്ടുണ്ട് ഇനിയും വാങ്ങുകയും ചെയ്യും
Thanks a lot for ur genuine thoughts..
ഇവിടെ പലരും എന്നെ സമീപിച്ചത് ഈ ഒരു കാരണം കൊണ്ട് തന്നെ ആണ്. .
@@Supermomseries തീർച്ചയായിട്ടും ഞാൻ വെറുതെ പറഞ്ഞതല്ല ഞാൻ പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും ചെയ്തു തരാത്തവർ ഉണ്ട് നല്ലത് കിട്ടണമെന്നു കരുതിയാൽ കുടുംബക്കാരോട് പറഞ്ഞാൽ നടക്കത്തുമില്ല എന്തോ നമുക്ക് നല്ലത് കിട്ടിപ്പോകുമോ എന്ന് പേടി പോലെ
Rete yettraya
engane vangikka plz tell me
Insha Allah vedeo കാണാറുണ്ട് 🎉എങ്ങനെയെങ്കിലും ഒരു set എങ്കിലും വാങ്ങാൻ വല്ലാത്ത ആഗ്രഹമുണ്ട് 😊വാങ്ങും insha Allah 😊
നല്ല പാത്രങ്ങൾ കാണുമ്പോൾ തന്നെ vedio കാണാൻ തോന്നും 😊👍
Ningale oru vlogum mudakarilla ee video latayi kanan❤❤❤
Masha Allah .… Adipoli.kayinna vedio ile faste winner nan ayirunnu ❤
ഈ പത്രങ്ങൾ കാണുമ്പോൾ തന്നെ കൊതിയാണ്.. ഇൻഷാ അല്ലാഹ്
Negaly kithen. patrangal ellam kanan vyndi ella vlogs kanarund . pathrangal orupad estam.pinny samsaram. Masha allah😍😍😍
Alhamthulillah nigalaveediyokanumbol samathanamane orupad ishtane patharam vaganamannund sambatheekam kayula inshaallah apoyangilum padachontharumayirikum ❤❤❤
Pathrangal yennum veeknesan mashallah nalle cooking set😍😍😍
I started looking for crockeries while purchasing after watching your videos.... mashallah all your cookware sets are simple, elegant and worth its quality..even your videos are relaxing as well❤
Wish I could have one set of 7. Beautiful vessels. Nice presentation
Thank you so much! 💕
Ma sha allah....cookware super❤❤videos eppozhum kaanarund...
Ithayude video athiyamayan kanunnad ee set kandappo onnu video nokiyatha allam adipoliyan ethike namukonnum eth kittula nalla ratum ungum super set kananpatti thank you ithaaa
വീഡിയോ ഉണ്ട് എന്ന് കേട്ടാൽ പിന്നെ സമാധാനം ഉണ്ടാവൂല... പുട്ട് ചുടുമ്പോൾ തേങ്ങ ഇടും പോലെ മറ്റുള്ളതിന്റെ ഇടയിൽ ഇടയ്ക്കിടെ ഇത്താന്റെ വീഡിയോ വന്നോ എന്ന് വന്നു നോക്കും.. അത്രയും അഡിക്ട് ആയിപ്പോയി ക്രോക്കറി വീഡിയോസ് ❤❤
I love the way you manage everything...not being the same but also learning something new....love the way you arrange things inspite of less space in flat...ur passion for bringing up new designs in dress ...everything is great...good going.
Your videos keep others motivated to achieve more in life from just a simple homemaker to self dependent woman❤
❤️💕💕
ഇത്തരം ഭംഗിയുള്ള പാത്രങ്ങൾ എനിക്ക് ഇഷ്ട്ടമാണ് 👌super vlog ❤️❤️
Masha Allah nice video🥹🤍
Your voice is so good 🤌
Love your videos ♥️
Loved the products 😭
എനിക്കും ഈ പാത്രങ്ങളൊക്കെ കണ്ടാൽ തന്നെ കൊതി ആകും. ഇന്ഷാ അല്ലാഹ് എനിക്കും വാങ്ങണം 🥰🥰
നിങ്ങൾ സെലക്ട് ചെയ്യുന്ന പത്രങ്ങൾ നല്ലതാണ് ഗുഡ് ക്വാളിറ്റി ആണ് എല്ലാ വിഡിയോസും കാണാറുണ്ട് പത്രങ്ങൾ കാണുന്നതും പുർച്ചേസിങ് ഇഷ്ടമായത് kondu👍😊
പാത്രങ്ങളോടെന്നും മുഹബ്ബത്ത് ആണ് എനിക്ക് ❤❤❤
Enthanu paraya onnm parayanilla atrem super ayitund vere level collections.
Cookware sets randum adipoli aan. Ningade videos ellam nalla rasamanu kandirikan especially cookware sets kanan aan njn Video kanunnadum. Hope to buy these crockeries from you inshallah.
നല്ല ഭംഗി und.....insha allah orudivasam എനിക്കും വാങ്ങാൻ കായിയും enn വിശ്വസിക്കുന്നു..😢
മാഷാഅല്ലാഹ് ഇത്തയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് നല്ല വോയിസ് ആണ് itha sale ചെയ്യുന്ന പ്രോഡക്ടസ് കാണാൻ നല്ല ഭംഗിയുണ്ട് നല്ല ക്വാളിറ്റിയും ഇൻശാഅല്ലാഹ് ഒരു പ്രോഡക്ടസ് എങ്കിലും ഇത്തയോട് വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഇത്തയുടെ വീഡിയോ കാണാൻ നല്ല rasa അതikum ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്ന ഒരു യൂട്യൂബർ ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കാം 👍👍
Thanks a lot for ur words 🫶🫶😍
Adipoli itha nlloru samsaeam👍 pathrangal adipoli... Vanganm yennund. Whatsapil varam❤️.. Paradhante vidios mustayitum idanea itha... Bhugara ishtayi vidios... Love you 👍...... 👏👏👏
Sure❤️❤️
നല്ല പാത്രങ്ങൾ ഇതെല്ലാം കാണാനെല്ലാതെ വാങ്ങാൻ കഴിയില്ലല്ലോ
Nigalude crockery sets kaanumbol mannassinn vallatha santhosham
Nigala video kandirikan nalla rasann… and voice kelkanum ❤
1st tym ആണ് ഞാൻ വീഡിയോ കാണുന്നത്. In sha allha ഇനി കൂടെ കൂട്ടണം. എനിക്ക് വീട് പണി നടക്കുന്നുണ്ട്. ഇനി എല്ലാ വീഡിയോയും കാണണം 😍😍
മാഷാഅല്ലാഹ് നല്ല പ്രോടാക്റ്റ് 👍🏻👍🏻
ഇത് എനിക് gift kitto😂😂 vidio
Super
അടിപൊളി 😍vidio ആണ് എല്ലാം വാങ്ങണമെന്നുണ്ട് price കേൾക്കുമ്പോൾ വാങ്ങാൻ കഴിയില്ല എന്നാലും എല്ലാം വിഡിയോയും കാണും 😍😍
Lovely vlog , amazing crockery...very tempting ! You are doing a great service by helping others to get this stylish crockery . Its nuce to see you have taken so e time out for yourself in this new yearamidst the hectic schedule ,stay healthy and blessed dear!
❤️❤️❤️thanks dear
Masha allah. Adipoli pathram. Pathram kandittu oodivannathanu😂
Adipoly pots.ningeluda video kanan orubad ishtan sooper video.mashaallah❤
❤ വീഡിയോ എല്ലാം സൂപ്പറാണ് , എൻ്റെ വീടു പണി നടക്കുന്നു റമദാനിനു മുൻപ് വീട്ടിൽ കൂടാൻ ആഗ്രഹിക്കുന്നു ഇൻഷാ അല്ലാ, എനിക്ക് ആ നാലാമത്തെ സെറ്റ് ഒരുപാടിഷ്ടായി❤❤❤
Etha. Enikke. Orupad. Eshdama. Ee. Pathragal. Pakashe... Orupade. Paisayum.unde. egenethe. Pathragal. Vaganulla. Varumanam.. Nagalkilla.... Good. Pathram👍👍👍👍
Apt for the word influencer ...products ellam kannumpooti edkam...
😍😍😘
Kaanaan kanninn kulirma und vila kelkumpol kayi virakku.nnu inshalla eppoyekilum vangan pattumayirikkum vedios kaanumpol oru manasugam ❤❤
Mashallah ഇപ്പോഴാണ് ആദ്യമായി വീഡിയോ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കാരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് വെറൈറ്റി പാത്രങ്ങൾ വളരെ ഉപകാരമായിരിക്കും ദൂരസ്ഥലത്തേക്ക് പോവാൻ പറ്റാത്ത സ്ത്രീകൾക്ക് വളരെ ധൈര്യത്തോടെ തന്നെ പാത്രങ്ങൾ വീട്ടിലേക്ക് എത്തിച്ചു തരുമെന്ന് പ്രതീക്ഷയോടെ..
.... ഓൺലൈൻ വഴിയിലൂടെ സാധനങ്ങൾ എടുക്കുമ്പോൾ ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്❤❤❤❤❤❤❤❤
Super product..irfana shamsheerinte vlogil kanda pathrangal...
നല്ല പാത്രങ്ങൾ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ വളരെ ഇഷ്ടമാണ്
Super cookware sets vedeo vannonn yappolm check cheyyummm potsokkaa husbandin kanich koduth yanikkum venamnn parayum 😂😂😂😂
Thumbnail il crockery items kandaal pinne iratti aavesham aan kaanaan.. always addictive to your talking style.. mashallah 👍👍❤
❤️
Enik egane ulla pathragalod valiya ishattamann ❤ ennekilum vagan kayumayirikum
Ningalude videosil kuduthal kanditulla aa red pathram bhyangara ishttanu😊
Ithante video kaanan valare ishtan prathyeka mayitt potkal and samsaram god bless you❤
Ninghalude ella vedioyum kanarund pathranghal vanghanum agrahamund ennanghilum oru set vanghum insha allah ithakk allahu barkkath cheyyatte
ഒത്തിിയൊത്തിരി ഇഷ്‌ടം ആണ് ഓരോ product um inshallah വാങ്ങണം
പാത്രങ്ങൾ എപ്പോയും ഇഷ്ടം തന്നെയാണ് , നല്ല qulitiyum ബ്രാൻഡും ഒക്കെ ആകുമ്പോൾ 👍👍
Masha allah 🥰adipoli saadhanangal 👍🏻. Vedio kaanunnath first time aanu ningalude
ആദ്യമായി വീഡിയോ കണ്ടു സബ് ചെയ്തു അടിപൊളി പ്രൊഡക്ട് ഇതുപോലെത്തെ പാത്രങ്ങൾ വാങ്ങാൻ ആഗ്രഹം ഉണ്ട് കാശ് കയ്യിലില്ലാത്ത ഞാൻ വീഡിയോ കണ്ടു സന്തോഷിക്കുന്നു 👍😍
Ithaatha de videos waiting aan always.. few videos i have watched repeatedly.. worth watching aanu...enik samsaram and content bayangraa ishtama
💕💕💕
Kanan valare soothing ayitulla vdeos aan...way of presentation nd style too appreciable ❤😊
Crockeries ne kurich pne specially parayan illa...vangikan patunilla enne ullu...in Sha Allah soon 😊✌️
Ella vesselsum super but prize veryhigh quality is very very super athindayirikum ennalum very nice nalla avatharanam valichi neeti kondupokunilla love u❤❤❤❤❤
Maashaallah njan aadyamayanu ee channel kanunnathu sooper product enikkum budjut aavumbol vaangikkam insha allah... Nalla aagrahamund ❤❤❤❤
Ningla cooking ware collection kanikko plzz
Masha allah❤super cookware set aan...... Iniyum ithupolee nalla nalla videos idaan allahu thaufeek nalkanee 🤲🙌
മാഷാഅല്ലാഹ് വീഡിയോ സൂപ്പർ എല്ലാവീഡിയോസും കാണാറുണ്ട് സൂപ്പറാണ്
Nigal nalla reedhiyil adhine kurichulla review paranu thannu thanks da.
Nalla vishadeekaranam.kaanumbol ellam vangaan thonunnu
Masha allah❤️ 🎉 ningale video white chayitu erikayirunnu❤️ ittha vendirunnu producets😍engane kitta
Link onnu vido itha❤
Yes
Orupadishtan nigalude viedios kanan cookware set ellam 👌
പാത്രങ്ങളും ഫെബിതാനെ പോലെ തന്നെ നല്ല മൊഞ്ച് വീട് ഇരിക്കൽ കയ്യട്ടെ എന്നിട്ട് ഞാനും വാങ്ങിക്കണ്ട് ട്ടോ ❤️❤️❤️
Nhan aadyamaayittaan ee channel kanunnath nalla samsaram pathramaaanenkil kandit nhetti poyi atheaykum poli ❤subscribe um cheyithin notification kittumallo sammanam kittiyillenkilum nighalay veedio kaanamallo
എനിക്ക് ഭയങ്കര ഇഷ്ട്ട കിച്ചണിൽ സാധനം കാണുബോൾ 😍
Pathrangal kanikunna video anu niku kooduthal ishttam ❤😊
Mashaallah
Nice product .Adipoli video
Video epzhum kanarund
Nalloru kaaryam anu..imported items vedeo kalil kanumpol agrahikarund kitiyengil ennu.ithante ee videos valare useful anu.thnx ithaaa…❤
Nhan ninghale videos nokkittan ank ipo crockery itemsnod ishttam koodi banne.ipo nhn ede poyalum first nokkinathum ank ishttam illathum aann crockery items.in shaa allah nhn orppaittum vaaghikkum.lots of love🤍
നല്ല അവതരണം
ഈ പാത്രം ഇഷ്ടപ്പെട്ടു but😢 ക്യാഷ് ഇല്ല ഇന്ഷാ അല്ലാഹ് വാങ്ങാൻ കഴിയട്ടെ
Insha allah video ഇഷ്ടമാണ് കാണാറുണ്ട് വാങ്ങാൻ ആഗ്രഹമുണ്ട് പക്ഷേ
Korkumaz my favourite 😍😍
Use cheyarund adipowli ann
Assalamu alaikum. Aadyayittan kanunnad.nchanum oru youtuber aan.#shamilaitsme#.nalla paatrangalanu.mattullavare sandoshathil ingane kaanumbo avare sandoshathil pangali aavunnad enikk bayangara happy feeling tharunnad.insha allah nchanum oru divasam success aavu aayirikkum enna paradeekshayilan😊 .febik ella nanmayium aashamsha nerunnu aameen yarabbal aalameeen
💕💕💕
Very good vedeo...pots allam super...njanoru silent viewer anu....febide valiy oru fan anu....
Ma sha Allah adipoli pathrangal video ishdanu kanan
Nighal drive cheyyunnad kaanumbol proud feel aavunnu 👍👍
Thanks dear
👍🏻👍🏻👍🏻👍🏻❤️❤️❤️.... സൂപ്പർ... ഒരുപാടിഷ്ടമാണ് അടിപൊളി പാത്രങ്ങൾ... പറയാൻ വാക്കുകളില്ല
Nigal cheyunna ee kariyam orupad perk valiya upakaram ann👍🏻
Masha Allah 😍 ithaade video njan eppozhum kaanarund, videos okke adipoliyaan😍❤️
First time ആണ് ഞാൻ msg ആയിക്കുന്നെ ithaante videos ഒക്കെ നല്ല presentation ആണ്
അൽഹംദുലില്ലാഹ് സൂപ്പർ പാത്രങ്ങൾആദ്യം ആയിട്ട് നിങ്ങളെ ചാനൽ കാണുന്നത് സബ് ചെയ്തു
Cookware set kanan nalla bangiyund
Alhamdulillaha നല്ല കാര്യം ഇതുപോലെ നല്ല Bedsheets കാണിക്കുക ❤❤😊😊
Nice products.. Ithrem effort eduth oro karyangal cheyyunnathin allah hair cheyyatte. Masha allah. Videos kanarund. Ellam adipoli❤
Aameen 🤲…
Thanks dear
enik ningalude vedioes bayangara ishtaman
Hi febi itha...first time aan .oru video comments idunnath..honnestly...I'm a big fan of your video....nigalde.. channel name..kandit oru kouthukathin..vendi..kandu thudangiyathan...pinne ningal kannur kariyanen..arinnapoo..kooduthal intrest aayii.. now..nan..bayankara..fannayitind.....oru new videos varumbozhum..katta waiting il ayirikum...ennik ningade videos oru paad help cheythitund...ente house warming.. time aduth varunna..time yaan apoo.kitchen items... .nan kooduthal.. reference edukkal nigade..vedios kanditaan..😊....pinne..abayaa.collection oke unique design..👌🏻👌🏻.... Food recipes..oke adipolyaan...nan kurach pareekshichu nokyitmund....maasha allah...adipoliyan...daily vlogum ellam..super aan....really ur super women..abig inspiration...hatsoff... maam....keepit up....
Maa Shaa Allah ❤
Nice Collections🫰
Korkmaz is my Dream kitchen Cookware set✨
In Shaa Allah waiting Excitedly For your Abaya collection Videos👍
Also waiting for your Pakistani Suits Video
Othiri ishtann Videos ellam❤
ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഇഷ്ടമുള്ള ഒരു കളർ ആണ് ഇത്.. എന്നാണാവോ വാങ്ങാൻ പറ്റാ 🙂.. ഇത്താടെ ഓരോ വീഡിയോ ഉം വരുന്നത് wait ചെയ്യും 😊.. അടിപൊളി crockery items.
Mashallah, kooduthalayi deatails kittey
Oru vedio polum missakkkathe kanunnund iduvareee vangichillaaaa
Inshaallah dutch oven pots vangikkanam ennoru planund
Enikk bayankara ishttane ningalude video oro vidiosum veendu veendum kanum thankyou 🙏
Supr maasha allah paathrathinte link ayacheruo
Mashah Allah ❤ very nice cook ware.Inshah Allah try cheyyanam.
First-time aanu njaanee channel kaanunnath. Kanninu kulirmayulloru chaanel.njanithra naalum uaeyil undaayit thanne onnu kaananpatiyillallo.paathrangalude colour adipoli.chaanal motham onnu kanduvarate.ennit baakiparayaam.
Nalla bangiyulla patrangal,patrangal kananum vanganum enik nalla ishttamanu.nalla video adipoli.
പാത്രങ്ങളെല്ലാം അടിപൊളി. Purchase ചെയ്യാൻ തോന്നുന്നു.In shaa Allah😊
Mashaallah paatrangalokke adipoli ❤
First time aanu video kaanunnadu
Lik always good video . Al ain is a beautiful place with garden and flowers.
ഇതുപോലുള്ള ഐറ്റംസ് കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് 😍
ഒരു sett വാങ്ങാൻ ആഗ്രഹം ഉണ്ട്
Inshaallah