പാലാഴി ചേലോടെ | Palazhi Chelode | Deva Pamba | MG Sreekumar | Rajeev Alunkal | Ayyappa Devotional |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 406

  • @Vallimurukan749
    @Vallimurukan749 3 роки тому +477

    സ്വാമിയുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞോഴുകുന്നത് എനിക്ക് മാത്രം ആണെന്നാ കരുതിയെ.. ഇവിടെ വന്നപ്പോൾ... എല്ലാരും ഉണ്ട്.. എന്റെ സ്വാമിയെ..🙏🙏

    • @sumisidhu1999
      @sumisidhu1999 3 роки тому +1

      🙏🙏

    • @jayaprakashjp8896
      @jayaprakashjp8896 2 роки тому +3

      കണ്ണുനിറഞ്ഞു പൂവും പാട്ടു കേട്ടാൽ 🙏🙏

    • @smithachandran8
      @smithachandran8 2 роки тому +3

      കണ്ണും മനസ്സും നിറയും 🙏

    • @renju6822
      @renju6822 2 роки тому +1

      അല്ല എന്റെയും

    • @adithmon6345
      @adithmon6345 2 роки тому +3

      മനസിന് ഒരു കുളിര്

  • @subithkp5117
    @subithkp5117 4 роки тому +349

    സന്ധ്യ സമയം...
    നിലവിളക്ക്...
    ചന്ദന തിരി...
    ഇൗ പാട്ട്...
    കിടിലൻ feel

  • @arunvkaimal2008
    @arunvkaimal2008 4 роки тому +322

    പാലാഴി ചേലോടെ പായും പമ്പെ
    നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ
    പുണ്യാഹം പെയ്യുന്നുണ്ടേ ,പൂങ്കാവിൽ പണ്ടേ ഞാൻ കൂടെ ഉണ്ടേ
    പാഞ്ഞില്ല പാവങ്ങൾ പതിനെട്ടാം പടിയേറി കാണിപ്പൊന്നാകുന്നുണ്ടെ
    പാപങ്ങൾ പുണ്യങ്ങൾ ആകുന്നുണ്ടെ
    പിന്നെയും എന്നുടെ മുൻകോപ പുലിമേലെ
    അയ്യപ്പനെറുന്നുണ്ടെ , അയ്യയ്യാ കലികാലം തീരുന്നുണ്ടെ .....
    പഞ്ചാദ്രിനാഥൻ ഈ സന്നിധാനത്തിലെ സന്യാസി തികവ്
    പഞ്ചഭൂതങ്ങളും പാടി നമിക്കുന്നു സംക്രാന്തി കനിവ്
    ചന്ദന പൂനിലാ പട്ട് പുതക്കുന്ന വേദാന്ത തിടമ്പ്
    നൊന്ത് വിളിക്കുമ്പോൾ അന്തികത്തെത്തുന്ന കല്പാന്തകുളിര്‌
    ഹരിഹരസുധൻ അടിയനെ ഇനി സാന്ത്വന തേനൂട്ട്
    ഹാലാസ്യനാഥന്റെ പൊന്നുണ്ണി ആയേൻറെ സംഗീത പൊരുള്
    അയ്യപ്പൻ സായൂജ്യപ്പടവ് ...
    കാനന മേട്ടിലെ പൊന്ന് പതിഞ്ഞൊരു ശ്രീവാഴും വീട്
    കന്നിയപ്പന്റെ കുഞ്ഞു മനസ്സിലെ ഓംകാര കനവ്
    നാമം ജപിക്കുമെന്നാത്മാവിൽ ആയിരം കർപൂരത്തെളിവ്
    നാദവേദങ്ങളും നാവിൽ തുളുമ്പുന്ന അയ്യാ നിൻ കനവ്
    ഇരുമുടിയിലെ ഇഹപരവ്യഥാ നീക്കി നീ ആറാട്
    ഇറ്റിറ്റു വീഴുന്ന തൂമഞ്ഞു തുള്ളിപോൽ ഇന്നെന്റെ കണ്ണീരു,
    അയ്യപ്പൻ തേനൂറും കണ്ണീരു .....

  • @Comedyclipsbyjosu
    @Comedyclipsbyjosu 21 день тому +23

    ഇന്ന് കുറേപേരുടെ AI song കേട്ടിട്ട് ഒർജിനൽ കേൾക്കാൻ വന്നതാ ആദ്യമായി ആണ് ഈ പാട്ട് കേൾക്കുന്നത് 😊

  • @Krishnadev22566
    @Krishnadev22566 Рік тому +70

    അയ്യപ്പൻ - മണ്ഡലകാലം- MG അണ്ണൻ അതൊരു അടിപൊളി കോമ്പോ ആണ്🔥❤️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends and family

  • @anandbalakrishnan61
    @anandbalakrishnan61 5 років тому +183

    സൂപ്പർ song സാമവേദം നാവിലുണർത്തിയ സ്വാമിയേ, പാലാഴി ചേലോടെ പായും പമ്പേ... my favourite

    • @nandakishorekp374
      @nandakishorekp374 5 років тому +1

      Enteyum

    • @subinsubrahmanian8760
      @subinsubrahmanian8760 5 років тому +1

      Saamavedam song വേറെ ലെവൽ ആണ് അങ്ങേരെ കണ്ട ഒരു ഫീൽ ആണ് 😍🥰🥰🥰🥰

    • @ArunKVinod
      @ArunKVinod Рік тому

      Kanadi chilolum kanni pamba

    • @anjanamkumar9655
      @anjanamkumar9655 2 місяці тому

      🙏🙏🙏🙏🙏🙏🙏

  • @resu2893
    @resu2893 5 років тому +241

    എംജി സാർ & മണി ചേട്ടൻ ശബരിമല ശ്രി ധർമ്മ ശാസ്താവിന്റെ പാട്ടു ഈ സ്വരത്തിൽ കേൾക്കാനാ ഇഷ്ടം

    • @Praveen2255Vampire
      @Praveen2255Vampire 5 років тому +10

      ദാസേട്ടൻ. മറന്നു അല്ലേ

    • @varun_v_nair
      @varun_v_nair 4 роки тому +12

      അയ്യൻ ഉറങ്ങുന്നത് ദാസേട്ടന്റെ ഹരിവരാസനം കേട്ടാണ്.🙏
      സ്വാമി ശരണം🙏🙏

    • @archa3839
      @archa3839 3 роки тому +1

      Athanu👍

    • @maluttyponnutty3984
      @maluttyponnutty3984 3 роки тому +3

      Das sir krishna songs kelkana rasam

    • @karparavi4334
      @karparavi4334 3 роки тому +1

      @@varun_v_nair yyy

  • @rahulkrishna5303
    @rahulkrishna5303 5 років тому +420

    അയ്യപ്പൻ സോങ്‌സ് mg sir ന്റെ സ്വരത്തിലൂടെ കേൾക്കാൻ പ്രേത്യേക രെസ്സമാ
    സ്വാമി ശരണം

    • @deepakappu4756
      @deepakappu4756 5 років тому +2

      Seriyatto enikkum ishttann

    • @deepakappu4756
      @deepakappu4756 5 років тому +8

      Ayyapante paatin mg sirnte sound aan ellavarkum priyam

    • @HariKrishnan-mr4nl
      @HariKrishnan-mr4nl 4 роки тому +2

      ശരിയാ

    • @jishnus5836
      @jishnus5836 4 роки тому +2

      Seriyanu broooo

    • @anandunair2899
      @anandunair2899 4 роки тому +2

      എന്താ അല്ലെ വരികളുടെ സൗന്ദര്യം

  • @HariKrishnan-mr4nl
    @HariKrishnan-mr4nl 4 роки тому +63

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കുളിരു കോരുന്നു അത്രയ്ക്ക് നല്ല സ്വരമാണ് mg സാറിന്റെ

    • @archa3839
      @archa3839 3 роки тому

      എനിക്ക് വലിയ ഇഷ്ട്ടമാ ഈ പാട്ട് 🙏🙏🙏

  • @prasadnm5523
    @prasadnm5523 5 років тому +69

    ഭക്തി സാന്ദ്രമായ വരികളും എംജി സർ ന്റെ ശബ്ദവും, അത് വല്ലാത്ത അനുഭവം തന്നെ ആണ്, അയ്യന്റെ അനുഗ്രഹം പോലെ.....🙏

    • @agimonk.p.8026
      @agimonk.p.8026 2 роки тому

      Lyrics ആരാ? Superb❤

    • @mbdas8301
      @mbdas8301 Місяць тому

      ​@@agimonk.p.8026
      രാജീവ്‌ ആലുങ്കൽ

  • @vigneshbalachandran7646
    @vigneshbalachandran7646 4 роки тому +88

    1:03 പിന്നേയും എന്നുടെ മുൻകോപപുലിമേലെ
    അയ്യപ്പൻ ഏറുന്നുണ്ടെ
    അയ്യയാ കലികാലം തീരുന്നുണ്ടേ 🙏

  • @Noname-xq6nq
    @Noname-xq6nq 4 роки тому +45

    ഇതിനു ഒന്നു അഭിപ്രായം പറയാൻ നമ്മുക്ക് പറ്റില്ല കാരണം വേറെ ലെവൽ ആണ്. എംജി അണ്ണൻ ഇഷ്ട്ടം

  • @Deepak_Sunil
    @Deepak_Sunil 3 роки тому +45

    മനസിനെ സ്വാതീനിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് ♥️

    • @aryaarathy8939
      @aryaarathy8939 2 роки тому +2

      Athe....veendum veendum kelkkan thonnippikkunnu

  • @MukeshMukesh-xw6jj
    @MukeshMukesh-xw6jj 4 роки тому +59

    വൃത്തമെടുത്ത് സന്നിധാനത്ത് എത്തിയത് പോലെ... എന്താ ഫീൽ

  • @rahulrnair9748
    @rahulrnair9748 5 років тому +57

    ഈ പാട്ടു കേൾക്കുമ്പോൾ എന്താണെന്നറിയില്ല പ്രത്യേക ഒരു ഫീൽ... 😍

  • @nipincv7300
    @nipincv7300 3 роки тому +35

    ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച.. നിമിഷം...ശബരിമലയിൽ ആയിരുന്നു

    • @vijithpillai5856
      @vijithpillai5856 2 роки тому +2

      Sathyam a sannidhiyil ninnu pokan thonillla .kandu mathi ayilla ayya tozhuthu mathi ayila ayya 😭🥰🥰🙏

  • @nidheeshmenon7289
    @nidheeshmenon7289 4 роки тому +32

    ee paattu eppo kettalum entha ennariyilla kannu nirayum 😭ente ponnu ayyappa swamy ente jeevan ❤️

  • @SureshKumar-np3kc
    @SureshKumar-np3kc 4 роки тому +13

    ശ്രീയേട്ടന്റെ അയ്യപ്പഭക്തിഗാനങ്ങൾ കേൾക്കാൻ എന്തു രസമാണ്.
    അതിലങ്ങനെ ലയിച്ചിരുന്നു പോകും.
    മറ്റാരു പാടിയാലും ഇത്ര feel കിട്ടില്ല.
    പാട്ടു കേൾക്കുമ്പോൾ പൊന്നമ്പലനടയിൽ എത്തിയതുപോലെ തോന്നും

  • @akshaykumar6608
    @akshaykumar6608 Рік тому +10

    1:44 ശരീരം മൊത്തത്തിൽ അങ്ങ് വലിഞ്ഞു മുറുകും കണ്ണടച്ച് കേൾക്കും വേറെ ഒരു ലോകത്തേക്ക് തന്നെ പോകും. സ്വാമിയേ ശരണം അയ്യപ്പ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 роки тому +80

    ശ്രീയേട്ടന്റെ ശബ്ദവും, മുകുന്ദന്റെ സുന്ദര മുഖവും പിന്നെ അതിലും മേലെ അയ്യപ്പൻറെ അനുഗ്രഹവും... സൂപ്പർ 👌👌👌👌👌👌💐💐💐💐💐💐💐🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @vishnunath1430
    @vishnunath1430 5 років тому +39

    എല്ലാ ദുഖങ്ങളും മാറ്റുന്ന അയ്യപ്പഗാനം. എം. ജി സാറിന്റെ ശബ്ദം കൂടുതൽ മനോഹരമാക്കുന്നു.

  • @saranyagsnair2881
    @saranyagsnair2881 5 років тому +39

    Enthoru feel ula paatta... MG sir...ur voice amazing..

  • @nandhass6223
    @nandhass6223 4 роки тому +18

    ചായ, പാലാഴി ചേലോടെ പട്ടു ഉദിച്ചു വരുന്ന സൂര്യൻ. ആഹ്ഹ്. അന്തസ്

  • @jibingeorge6523
    @jibingeorge6523 4 роки тому +9

    എംജി അണ്ണാ പൊളി സ്വാമി ശരണം അണ്ണൻ ഇനിയും അയ്യപ്പ സോങ് പാടണം

  • @UshaUsha-kb7ry
    @UshaUsha-kb7ry 2 місяці тому +4

    ഞാൻ മറ്റുസമയത് arjith സിംഗിന്റെ പാട്ടാണ് കേക്കാരു ഇപ്പോൾ ന്റെ വല്യ ആഗ്രഹം ആയ മാലയിടൽ നടന്നു ഇപ്പോൾ അയ്യപ്പൻറെ പാട്ടെ കേക്കാറഉള്ളൂ ഇപ്പോളത്തെ എന്റെ favorite സോങ്ങിതാണ് ഒപ്പം എംജി അണ്ണനും

  • @sarathvazhuvady9876
    @sarathvazhuvady9876 3 роки тому +10

    ഒരിക്കൽ എങ്കിൽ ശബരിമല പോകണം.... പോകാത്തവർ...... തത്വമസി ❤❤ മനസിൽ നിന്നും ആത്മാവിലെക് ലയിക്കും.... എന്റെ സ്വാമി... മണികണ്ഠൻ ❤

  • @vishnunambu5812
    @vishnunambu5812 4 роки тому +10

    പെട്ടന്ന് തീർന്നുപോയോ എന്നൊരു സങ്കടം മാത്രം 😪❤❤❤

  • @babupaliyodu1349
    @babupaliyodu1349 4 роки тому +13

    Enikku ഏറ്റവും ഇഷ്ട്ട പെട്ട പാട്ട് അറിയാതെ കണ്ണ് നിറയും ഈ പാട്ട് കേൾക്കുമ്പോൾ 😢 അയ്യപ്പ കാനനവാസ കലിയുഗ വരദനെ ശരണമയ്യപ്പാ

  • @maheshpachahouse358
    @maheshpachahouse358 Рік тому +4

    , അല്ലേലും അയ്യന്റെ പാട്ടുകൾ ഇങ്ങേർക്ക് ഒരു ഹരം തന്നെയാ 👌🏻🙏🏼😍 എംജി സർ

  • @aadhikk781
    @aadhikk781 3 роки тому +15

    "പഞ്ചാദ്രി നാഥനീ സന്നിധാനത്തിലെ സന്യാസി തികവ് "... Woow what a feel🙏🙏🙏🙏swami sharanam

  • @sreelekshmisreeparvathys467
    @sreelekshmisreeparvathys467 3 роки тому +12

    എനിക്ക് ഇഷ്ടമുള്ള പാട്ട് ആണ്

  • @jjjkkkigfhhnnm
    @jjjkkkigfhhnnm 4 роки тому +45

    പാലാഴി ചെലോടെ പായും pambe, സാമവേദം നാവിലുണർത്തിയ സ്വാമിയേ❤️❤️❤️❤️

  • @abhijithsr6103
    @abhijithsr6103 Рік тому +3

    അയ്യപ്പൻറെ പാട്ട് M. G. ശ്രീകുമാറിന്റെ ശബ്ദം മണ്ഡലകാലം 👌❣️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @abhilashgnair3088
    @abhilashgnair3088 2 роки тому +5

    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടേ
    പുണ്യാഹം പയ്യുന്നുണ്ടേ
    പൂങ്കാവിൽ പാണ്ടേ ഞാൻ കുടെയുണ്ടേ
    പാഞ്ഞില്ല പാവങ്ങൾ പതിനേട്ടം
    പടിയേരി കാണിപ്പൊന്നകുന്നുണ്ടേ
    പാപങ്ങൾ പുണ്യങ്ങളാകുന്നു
    പിന്നെയും എന്നുണ്ടോ മുൻകോപാപുലി മേലെ
    അയ്യപ്പനേരുന്നുണ്ടേ അയ്യയ്യ
    കലികാലം തീരുന്നുണ്ടേ
    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടേ
    പഞ്ചേന്ദ്രിനാധാനി
    സന്നിധാനത്തിലെ സന്യാസി തിക്കാവ്
    പഞ്ചഭൂതങ്ങളും
    paadinamikkunna Sankranthi kanivu
    ചന്ദന പൂനില പാട്ടുപുതക്കുന്ന
    വേതന്ധ തിടമ്പ്
    നൊന്തു വിളിക്കുംബോ അന്തിക്കത്തെത്തുന്ന
    കല്പാത കുളിരു
    ഹരിഹരസുധനാദിയാനേയിനീ
    സാന്ധവന തേനൂട്ട്
    ഖലസ്യനധന്റെ പൊന്നുനിയയെന്റെ
    സംഗീത പൊരുളു
    അയ്യപ്പൻ സായൂജ്യ പടവ്..
    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായിപൊന്നയ്യൻ ചാർത്തുന്നുണ്ടേ
    ----------------------------
    കാണണമേട്ടിലെ പൊന്നു
    പത്തിഞ്ഞൊരു ശ്രീ വാഴുണ്ണിയേ
    കണ്ണിയയ്യപ്പന്റെ
    കുഞ്ഞുമനസിലേ ഓമകാരകനാവിൽ
    നാമം ജേഭിക്കുമെൻ
    ആത്മവിളയായി കർപ്പൂരാ തെളിവ്
    നാദഭേദങ്ങളേൻ നാവുയിൽ
    തുളുമ്പുന്നത്തയ്യ നിൻ കനവ്
    ഇരുമുടിയിലെ ഇഹപരവ്യേത
    നീക്കി നീ ആരാട്
    ഇട്ടിട്ട് വീഴുന്ന തൂമഞ്ഞ്
    thullipolinnente kanneeru
    അയ്യപ്പൻ തേനൂലും കണ്ണീരും...
    ----------------------------------
    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടേ
    പുണ്യാഹം പയ്യുന്നുണ്ടേ
    പൂങ്കാവിൽ പാണ്ടേ ഞാൻ കുടെയുണ്ടേ
    പാഞ്ഞില്ല പാവങ്ങൾ പതിനേട്ടം
    പടിയേരി കാണിപ്പൊന്നകുന്നുണ്ടേ
    പാപങ്ങൾ പുണ്യങ്ങളാകുന്നു
    പിന്നെയും എന്നുണ്ടോ മുൻകോപാപുലി മേലെ
    അയ്യപ്പനേരുന്നുണ്ടേ അയ്യയ്യ
    കലികാലം തീരുന്നുണ്ടേ
    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടേ
    പാലാഴി ചേലോട് പായും പാമ്പേ
    നിന്നെ പൂണൂലായി
    പൊന്നയ്യൻ ചാർത്തുന്നുണ്ടേ

  • @abhijithrachari9923
    @abhijithrachari9923 4 роки тому +12

    അയ്യപ്പ സ്വാമി നിറഞ്ഞു നിൽക്കുന്ന പാട്ട്💖
    സ്വാമി ശരണം🕉️

  • @athulsabu6495
    @athulsabu6495 3 роки тому +6

    Uff... കൊല്ലുന്ന ഫീൽ...❤️🤗🤗🤗🙏🙏🙏🙏🙏

  • @SajithSaji-k1v
    @SajithSaji-k1v 2 місяці тому +3

    പമ്പ ആൽബം സോങ് 🙏🙏🙏❤️❤️❤️👍👍👍

  • @vishnunambu5812
    @vishnunambu5812 3 роки тому +9

    1:50 തൊട്ടു.... 😍😍😍 ഫീൽ... 🤍🤍🤍

  • @jishnur9153
    @jishnur9153 2 роки тому +3

    ഇപ്പഴും കേൾക്കുമ്പോ നെഞ്ഞിൽ ഒരു ഇടറൽ അയ്യപ്പാ ❤️

  • @prabin.pprasin.p4561
    @prabin.pprasin.p4561 3 роки тому +5

    എനിക്ക് ഇഷ്ടമാണ് ഈ അയ്യപ്പ ഗാനം

  • @satheeshparambadathsathi2516
    @satheeshparambadathsathi2516 2 роки тому +3

    ഈ ഗാനം കേട്ടാൽ അയ്യപ്പനെ നേരിട്ട് കാണുന്നതുപോലെയാണ്

  • @anandupn1762
    @anandupn1762 Рік тому +1

    സ്വാമിയേ.... ശരണം അയ്യപ്പാ എന്താ ഫീൽ ശ്രീ ഏട്ടന്റെ അയ്യപ്പന്റെ സോങ് വേറെ ലെവൽ

  • @UshaUsha-kb7ry
    @UshaUsha-kb7ry 2 місяці тому +1

    എംജി അണ്ണാ നിങ്ങൾ പോളിയാണ് അണ്ണന്റെ കൂടെ അയ്യപ്പൻ എന്നും ഇണ്ടാകും

  • @hdstatus2197
    @hdstatus2197 7 місяців тому +2

    Ayya ayya കേൾക്കാൻ എന്ത് രസമാണ് 😊

  • @NK-zo8sn
    @NK-zo8sn 4 роки тому +3

    എംജി പൊളിയാ മുത്ത്

  • @KarthiKarthi-z8w
    @KarthiKarthi-z8w 2 роки тому +1

    പ്രവാസി ആയതിനു ശേഷം ഇതുവരെ പടി ചവിട്ടാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല.. ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസും കണ്ണും ഒരു പോലെ നിറയും... സ്വാമി ശരണം

  • @deepudeepak9778
    @deepudeepak9778 5 років тому +16

    സ്വാമി ശരണം

  • @kavithaarun1309
    @kavithaarun1309 9 місяців тому +1

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു തണുപ്പു ആണ് സമാദാനം 🙏.സന്ധ്യ നേരം വിളക് കത്തിച്ചു വെച്ച് കേൾക്കണം 😊അയ്യപ്പാ എന്റെ വിളി കേൾക്കില്ലേ 😢🙏

  • @A5media-123
    @A5media-123 5 років тому +20

    Mg sreekumar sir swamy saranam

  • @vinayak230
    @vinayak230 16 днів тому +2

    My favourite song❤️

  • @suvarnasurendran6619
    @suvarnasurendran6619 Рік тому +1

    എന്താ വരികൾ. വരികളെ കോർത്തിനാകുന്ന ശബ്ദം. ശബ്ദതിന് ചേരുന്ന മുഖഭാവം

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @akhilnatha3974
    @akhilnatha3974 Рік тому +2

    അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NavaneethSagarMusic
    @NavaneethSagarMusic 3 роки тому +5

    MG is king of ayyappa devotionals

  • @sheltenet6343
    @sheltenet6343 2 дні тому

    അയ്യപ്പൻ്റെ...പാട്ട്..എൻ്റെ ജീവനാണ്.....❤❤❤❤❤

  • @archa3839
    @archa3839 4 роки тому +4

    കേട്ടാലും മതി വരില്ല 👌👌

    • @archa3839
      @archa3839 3 роки тому

      സത്യം 🙏

  • @Krish_krishnaa
    @Krish_krishnaa Рік тому

    അമ്മച്ചന്റെ കൈയും പിടിച്ചു മലകയറിയ ആ കുഞ്ഞുപൈതലാവാൻ കൊതിയാവുന്നു 🥺❤️.... എന്തോ ഈ പാട്ട് കേക്കുമ്പോ കണ്ണ് നിറയുന്നു 🙌🏻

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @vineethmenon2372
    @vineethmenon2372 5 років тому +11

    Swamiyeee Saranam Ayyappa 🙏

  • @aleenamolnr511
    @aleenamolnr511 3 роки тому +2

    അയ്യപ്പൻ പാട്ടു എന്ന് ഈ ലോകത്തു നില്കും എന്നു 🙏🙏🙏🙏

  • @Anand.Jr_24
    @Anand.Jr_24 4 роки тому +6

    സ്വാമി ശരണം 🙏🙏🙏

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +2

    നമ്മുടെ സംസ്കാരം.. നമ്മുടെ വിശ്വസം.. എത്ര ശക്തമാണ് ❣️

    • @mbdas8301
      @mbdas8301 Місяць тому

      മഹത്തമമാണ്, സംശയമില്ല. പക്ഷേ, ശക്തിയെല്ലാം ചോർന്നുപോയി!😘😘

  • @Bacardi1818
    @Bacardi1818 4 роки тому +14

    കാനന മേട്ടിലെ പൊന്നുപതിഞ്ഞൊരു ശ്രീവാഴും വീട്‌ 🙏

  • @nandanaps7764
    @nandanaps7764 Рік тому +1

    Enik ee paat kekkumbo..pand njn achante koode sabari malakk poyatha orma vara...vallatha oru feel aann🙏❤️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @varun_v_nair
    @varun_v_nair 4 роки тому +4

    പുണ്യപമ്പ... ദേവപമ്പ... മോക്ഷപമ്പ🙏🙏🙏🙏🙏🙏🙏🙏🙏

  • @reethuzzzmusicstore9669
    @reethuzzzmusicstore9669 4 роки тому +10

    Adipoli song ,lyrics pwolichu ,tone super, starting music adipoli

  • @akshaykumar4467
    @akshaykumar4467 27 днів тому +1

    ഞാനെന്തിനാ ഇപ്പൊ കരഞ്ഞേ ♥️♥️♥️♥️♥️♥️♥️♥️♥️

  • @JOHNWICKDARKK
    @JOHNWICKDARKK 5 років тому +21

    Hvy song

  • @Noob_player_38
    @Noob_player_38 Рік тому

    പാലാഴി ചെലോടെ.. പണ്ടെ ഇഷ്ടമാണ് .. എന്നും ഫേവറിറ്റ് ലിസ്റ്റില് ഉണ്ട്.
    ഇപ്പൊ പുതിയ ഒരു റീൽ കണ്ടൂ.. ബസിൽ ഈ പാട്ട് വെച്ച് പോകുന്നത്.. എന്താ ഫീൽ❤

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends and family

  • @Amaldev047
    @Amaldev047 3 роки тому +3

    പാലാഴി ചേലോടെ🙏🏻🥰🧡

  • @abhijithabhijith6229
    @abhijithabhijith6229 4 роки тому +4

    E song kelkubol oru fill annu ayyappana kanuvan

  • @sudhiradhamadhav9538
    @sudhiradhamadhav9538 4 роки тому +2

    ഒരു രക്ഷയും ഇല്ലാത്ത പാട്ട്

    • @NK-zo8sn
      @NK-zo8sn 4 роки тому

      പൊളിയാലേ

  • @vishnupv2043
    @vishnupv2043 4 роки тому +2

    prasnangalude idayil nilkumbo ee paatt kathiloode pokumbo oraaswasamaan...Swami Saranam🙏

  • @jinujinu7675
    @jinujinu7675 Рік тому

    ഇനിയെന്ന് എന്നെ രക്ഷപ്പെടുത്തും എന്റെ സ്വാമിയെ

  • @ajeeshtp9257
    @ajeeshtp9257 5 років тому +13

    Enta ayyan

  • @swasthikbhuvanahalli2129
    @swasthikbhuvanahalli2129 3 роки тому +5

    I love this song swamiye Sharanam ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subinprakash7054
    @subinprakash7054 5 років тому +10

    Swamiyae sharanamayyappa

  • @vishnups7850
    @vishnups7850 6 місяців тому +1

    എന്റെ അയ്യപ്പസ്വാമി 🙏❤

  • @user-rp7gq7vn7z
    @user-rp7gq7vn7z 4 роки тому +3

    കേൾക്കുമ്പോൾ എല്ലാം എന്താ feel

  • @arjunsuresh.m3648
    @arjunsuresh.m3648 2 роки тому +1

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കാണു നിറയും

  • @aswinpnair1748
    @aswinpnair1748 5 років тому +12

    Swamiyee saranam ayyappa

  • @AmmusCookBook
    @AmmusCookBook Місяць тому +1

    1:49

  • @Vishnuradha-qs9fy
    @Vishnuradha-qs9fy Рік тому

    ഈ സോങ് എപ്പോ കേട്ടാലും മനസ് വിങ്ങും അത്രയ്ക്ക് ഫീൽ ആണ്

  • @midhukrishna12
    @midhukrishna12 5 років тому +11

    Swamiye charanamayyappa..........

  • @nikhilbhaskar6737
    @nikhilbhaskar6737 2 роки тому +1

    ഏറ്റവും ഇഷ്ടപെട്ട ഭക്തി ഗാനം ഏതെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രം
    " പാലാഴി ചേലോടെ പായും പമ്പേ "
    രാജീവ് ആലുങ്കൽ എംജി combo

  • @vinayak230
    @vinayak230 16 днів тому +5

    Any one in 2025🙏🏻

  • @paraman3699
    @paraman3699 4 роки тому +1

    ഓരോ വരി യം സൂപ്പർ. എംജി. സൂപ്പർ

  • @pranavkp-j2w
    @pranavkp-j2w 2 місяці тому

    അയ്യപ്പ ഭാഗത്തിഗാനം എംജി ശ്രീകുമറിന്റെ വോയിസ്‌ കേൾക്കുമ്പോൾ അയ്യപ്പനെ കണ്ട ഒരു ഫീൽ.....സ്വാമി ശരണം 🙏

  • @varunvaru8195
    @varunvaru8195 Рік тому +1

    ആദ്യമായി അയ്യപ്പനെ കണ്ട നിമിഷം😢🙏🏻🥹💞

  • @AR-ol6kr
    @AR-ol6kr 5 років тому +6

    Swamy Sharanam...

  • @sunilnarayanan2801
    @sunilnarayanan2801 4 роки тому +5

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമം ആണ്

  • @SajithSajisajith-yr1zg
    @SajithSajisajith-yr1zg Рік тому

    സ്വാമി ശരണം എന്തൊരു ഫീൽ

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @adithyam4234
    @adithyam4234 4 роки тому +4

    Poli

  • @_Dharshana_s
    @_Dharshana_s 2 місяці тому +2

    1:49 here i cried and that paalabhishekam scene ❤️🥺

  • @Sasidharan-e6w
    @Sasidharan-e6w Рік тому

    ബ്യൂട്ടിഫുൾ സൊങ്ങ് 💕💕💕❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @paaruspravi1344
    @paaruspravi1344 Рік тому +1

    Ente jeevan...swami..❤

  • @syj3464
    @syj3464 5 років тому +3

    സ്വാമിയേ....... ശരണമയ്യപ്പ........

  • @sanatanadharmma
    @sanatanadharmma 4 роки тому +2

    എംജി...😍 അയ്യപ്പൻ 🙏❤🙏

  • @vknairvknair3361
    @vknairvknair3361 Рік тому +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Sree-ft8tx
    @Sree-ft8tx 4 роки тому +3

    Kure aneshichu nadannu ee song 💓💓

  • @Nikesh.productions
    @Nikesh.productions Рік тому +1

    സ്വാമിയേ ശരണമയ്യപ്പാ🙏🕉️🕉️🙏🙏🕉️🕉️🙏🙏🙏🕉️🕉️🕉️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @laijurajulj8576
    @laijurajulj8576 Рік тому +1

    One of the best devotional song in Malayalam ❤️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends

    • @mbdas8301
      @mbdas8301 Місяць тому

      One of the best devotional songS!