തെരുവ്നായകൾക്കും ഉപേക്ഷിക്കപെട്ട നായകൾക്ക് ആയും കേരളത്തിലെ ഏറ്റവും വലിയ ഷെൽട്ടർ

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 227

  • @aswanis7658
    @aswanis7658 3 роки тому +56

    മനുഷ്യത്വം 😍😍😍👏🏻👏🏻👏🏻തെരുവിൽ ജീവിക്കുന്നതിനേക്കാൾ ഈ മിണ്ടാപ്രാണികൾ ഇവിടെ സുരക്ഷിതരാണ് 😘😘😍😍😍💖💖💖💖💖💖എല്ലാവിധ അനുഗ്രഹങ്ങളും 💖

  • @vinodbinu8669
    @vinodbinu8669 2 роки тому +31

    ബ്രോ, പട്ടികൾ എന്നുവച്ചാൽ എന്റെ ഉയിർ ആണ്, ഇവരുടെ സന്തോഷം കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ്, നിങ്ങൾ ശെരിക്കും ദൈവങ്ങൾ ആണ് 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @vijaykrishna2323
    @vijaykrishna2323 3 роки тому +36

    50:00 അത് ആണ് നമ്മുക്ക് ആവശ്യം.. സ്നേഹത്തിനു മുൻപിൽ മതം ഒരു വിഷയമല്ല എന്ന് തെളിയിച്ച കൂട്ടായ്മ 😍😍😍❤️❤️❤️

  • @shareefp3239
    @shareefp3239 2 роки тому +11

    നന്മ വറ്റാത്ത മനുഷ്യരാണ് നിങ്ങൾ മിങ്ങാ പ്രാണികൾക്ക് കൂട്ടായി എന്നും ഉണ്ടാവണേ ദൈവത്തിന്റെ അനുഗഹം എന്നും ഉണ്ടാവും🙏🙏🙏🙏🙏

  • @seenusona354
    @seenusona354 2 роки тому +22

    ചേട്ടനെ പോലെ ഉള്ളവരാണ് ഈ ലോകത്ത് വേണ്ടത് ❤️ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ

  • @ranjiniprassanna812
    @ranjiniprassanna812 3 роки тому +42

    Sarikkum deyvangal. Ningalane.............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 роки тому +3

    സഹോദരന്മാരെ നിങ്ങളൊക്കെ ആണ് ദൈവം 🙏🙏🙏🙏

  • @remeshan.premeshan.p4454
    @remeshan.premeshan.p4454 2 роки тому +4

    നന്മ വരട്ടെ, ഫോൺ നമ്പർ കിട്ടിയാൽ നിന്നായിരുന്നു

  • @nishanair5515
    @nishanair5515 Рік тому +2

    ❤️❤️❤️❤️🙏🙏🙏🙏🙏 ആ മിണ്ടാപ്രാണികളുടെ കണ്ണുകളിൽ സ്നേഹം മാത്രം ആണ്‌........

  • @Lifeisgreen
    @Lifeisgreen 2 роки тому +7

    ഞാൻ ഇന്നാണ് ചാനൽ കണ്ടത്. സബ് ചെയ്തു. ഒത്തിരി സന്തോഷം തോന്നുന്നു നന്മയുള്ള മനുഷ്യരെ കാണുമ്പോൾ. മൃഗങ്ങളോടുള്ള ക്രൂരത കാണുമ്പോൾ ഒത്തിരി സങ്കടം തോന്നാറുണ്ട്. പറ്റാവുന്ന പോലെ തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sabithamk4625
    @sabithamk4625 3 роки тому +16

    അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @niroshamuthu797
    @niroshamuthu797 2 роки тому +6

    ദൈവത്തിന്റെ കൈയ്യൊപ്പുള്ളവർ 🙏🙏🙏💓

  • @pramodav2017
    @pramodav2017 2 роки тому +3

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല ദയനീയം... ലോകം മുഴുവൻ സുഗം പകരനായി സ്നേഹദീപമേ മിഴി തുറക്കൂ...

  • @jayanpa854
    @jayanpa854 Рік тому +3

    നിങ്ങൾക്ക് എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു🙏🙏🙏🌹🌹🌹❤️❤️❤️

  • @nishanair5515
    @nishanair5515 Рік тому +2

    🥺🥺🥺🥺🥺ഈ പാവങ്ങളെ സഹായിക്കാൻ ഉള്ള കഴിവ് നിങ്ങൾക്ക് ഈശ്വരനും നല്ല മനസ്സ് ഉള്ളവരും ഉണ്ടാക്കി തരട്ടെ........ ആ അനുഗ്രഹം എനിക്കും ഉണ്ടാവട്ടെ
    ഇവർക്ക് ഫുഡ്‌ എന്താ കൊടുക്കുന്നെ.....?

  • @meeranair7267
    @meeranair7267 2 роки тому +9

    ഇതാണവരുടെ സ്വർഗ്ഗം🙏🙏

  • @AnilKumar-id4cs
    @AnilKumar-id4cs 2 роки тому +2

    നിങ്ങൾ വളരെ ഭാഗ്യം ചെയ്തവർ ആണ്.

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +5

    ഈ കരുണയുള്ള നിങ്ങളെയും മിണ്ടാപ്രാണികളെയും ദൈവം നല്ലതായി കാക്കട്ടെ 🙏🙏🙏🙏എല്ലാവരും സുഖമായിരിക്കട്ടെ

  • @unnikaleorukadhaparayam50
    @unnikaleorukadhaparayam50 3 роки тому +16

    നിങ്ങളുടെ ന൩൪ കിട്ടിയാൽ ഉപകാരമായി

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 роки тому +2

    അവരുടെ സ്നേഹം 🙏🙏🙏🙏

  • @sudhakv5963
    @sudhakv5963 2 роки тому +4

    ഈ പോന്നോമനകൾ ഭാഗ്യം ചെയ്തവരാണ്
    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരാണ് അവരെ സംരക്ഷിക്കുന്നത് ഇപ്പോൾ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tinoydlbuilders3494
    @tinoydlbuilders3494 2 роки тому +3

    ഈ സ്നേഹം ഒത്തിരി ഇഷ്ടപ്പെട്ടു. ഓരോ വീഡിയോയും ഞാൻ വളരെ കോവതുകത്തോടെ കാണുന്നു. എല്ലാ അനുഗ്രങ്ങളും നേരുന്നു.

  • @ranjiniprassanna812
    @ranjiniprassanna812 3 роки тому +12

    Evedio edumbol account number koody edukayanenkil. Manasashiyullavar evre valarthan help cheyyum..... please Google pay number adde cheyyuka.

  • @floatingwindows8515
    @floatingwindows8515 2 роки тому +3

    ഒന്നും പറയാനില്ല....
    ലോകം തന്നെ കീഴടക്കിയ ഒരു സന്തോഷം....
    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    എനിക്കും ഇതിലൊക്കെ ഒരു ഭാഗമാകൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ട് 💓

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 2 роки тому +5

    You are REALLY A GOD to serve the poor DOG ANGELS.

  • @സുൽത്താന്റെറാണി

    ഒരു കടി പിടികളും ഇല്ലാതെ നിക്കുന്നു മക്കൾ

  • @lachuzspeaking1571
    @lachuzspeaking1571 3 роки тому +5

    ഗ്രേറ്റ്‌ ചേട്ടാ.... ഗോഡ് ബ്ലെസ് യൂ

  • @annammaeyalil4702
    @annammaeyalil4702 2 роки тому +2

    ബ്ര. സ്
    അങ്ങനെ നിലത്തിട്ടു കൊടുക്കാതെ പ്ളീസ് .
    അവർക്കു മണ്ണിൽ പുതഞ്ഞാണു ബിസ്കറ്റ് കിട്ടുന്നതു്. കയ്യും കാലും വയ്യാത്തതിനും കണ്ണു കാഴ്ചയില്ലാത്തതിനും ഒന്നും കിട്ടത്തില്ല.
    വില കുറവുള്ള പ്ളാസ്റ്റിക് പൊക്കം അധികം ഇല്ലാത്ത വിസ്താരമുള്ള രണ്ടു മൂന്നു ബേസിനുകൾ വാങ്ങി അതിൽ ഇട്ടു കൊടുക്കു്. എല്ലാവർക്കും ആവശൃത്തിനു കിട്ടും.

  • @bindhujacb5404
    @bindhujacb5404 2 роки тому +3

    Mattoru team ne kudi kandathil valare happy😍😍😍😍

  • @adonaaleena4632
    @adonaaleena4632 2 роки тому +1

    Thanks for helping. The. Pour. Gog

  • @sulochanaam352
    @sulochanaam352 2 роки тому +3

    ദൈവമേ മിണ്ടa പ്രാണികൾക്കും വേദനയും വിഷങ്ങളും ഉണ്ട് എന്ന് തിരിച്ചറിവ് മനുഷ്യർക്ക്‌ കൊടുക്കണേ എന്നു മാത്രമേ പ്രാർത്ഥിക്കുന്നുള്ളു

  • @rohithjames103
    @rohithjames103 3 роки тому +5

    Super Nan oru dog nokand aro upeshicha dog skin problem

  • @vidhufrancis3504
    @vidhufrancis3504 2 роки тому +6

    Great effort 👌ദൈവം അനുഗ്രഹിക്കട്ടെ❤️🥰🤗

  • @georgejohn7522
    @georgejohn7522 2 роки тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😇😇

  • @karthikavijayakumar1422
    @karthikavijayakumar1422 2 роки тому +2

    Our dream 😍😍😍😍 njangalum thudangum.. 🙏🏻🙏🏻🙏🏻

  • @sinipg1308
    @sinipg1308 2 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sreekalavs6985
    @sreekalavs6985 2 роки тому +1

    Oru koottam manushyar avare drohikkumbo ningale polulla humanity ullavar avare samrakshikkunnu...proud of u bro..

  • @divyapv9573
    @divyapv9573 2 роки тому +2

    Super video 🙏🙏🙏

  • @kilikoodu637
    @kilikoodu637 3 роки тому +6

    Wow great ❤❤❤❤👍

  • @lekhasasi7925
    @lekhasasi7925 2 роки тому +2

    Super

  • @najinthejasmm6573
    @najinthejasmm6573 2 роки тому +3

    🙏🥰 I respect you sir

  • @sabujohnson9123
    @sabujohnson9123 2 роки тому +1

    Idinu predyfalam sorgathil undu 🙏

  • @akhilsankar4135
    @akhilsankar4135 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @IDUKKIBOY06
    @IDUKKIBOY06 2 роки тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🙏🙏🙏

  • @gamingpanter2488
    @gamingpanter2488 2 роки тому +1

    Full support💥💥💥

  • @lathikalathika3941
    @lathikalathika3941 2 роки тому

    ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ നിന്ന് മനസ്സിന് ഒരു മോചനം ഒരു സന്തോഷo

  • @priyankak5519
    @priyankak5519 2 роки тому +1

    love you sooo much

  • @amruthamd8283
    @amruthamd8283 2 роки тому +3

    Real god 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏

  • @mollyalexander9227
    @mollyalexander9227 Рік тому

    So much of love you show truely amazing please people don't throw your pets away have a heart n love God bless the rescue teams taking care of God's beautiful creation ❤️ 💖 ♥️

  • @shynibiju9466
    @shynibiju9466 2 роки тому +2

    Manushyathwathinte moorthima bhavam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lekshimp3823
    @lekshimp3823 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍god bless you

  • @blesonbk23
    @blesonbk23 2 роки тому +3

    After my 10 l will come search of this place to adopt a member

  • @gamingpanter2488
    @gamingpanter2488 2 роки тому +1

    God bless you👍👍👍👍🙏❤️❤️❤️❤️

  • @BL_FIRE_777
    @BL_FIRE_777 2 роки тому +2

    Congrats 100k❤️

  • @jasmine13953
    @jasmine13953 2 роки тому +1

    I do like the video before watch it 👍🙏

  • @jishajisha9854
    @jishajisha9854 2 роки тому +1

    Haiiii...enthaa parayandenu ariyanillaa....ethaanu boomiyile swargam...dhivam ennum ningade koode undaavum....changaathi superaata

  • @lijisworld3601
    @lijisworld3601 3 роки тому +4

    God bless you all ❤️

  • @MiniMini-zu2ex
    @MiniMini-zu2ex 2 роки тому +1

    പ്രദീപ്‌ ഒന്നും പറയുന്നില്ല എനിക്കറിയാം 🥰🥰🥰🥰

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 3 роки тому +4

    Nice

  • @jaseemhussain4748
    @jaseemhussain4748 2 роки тому +1

    Intro kandapo njan vijarich saminte shelter aanenn... anyway ❤️

  • @shinythomas7555
    @shinythomas7555 2 роки тому +1

    I am proud you dear brothers
    May the God's blessing upon
    You & your family

  • @anujenson-cl4kf
    @anujenson-cl4kf Рік тому

    God bless pradeep and friends

  • @beenaappu1678
    @beenaappu1678 2 роки тому +1

    God bless you.....bro.....pls give the food on a paper or a piece of cloth ...not on floor......only my request.....

  • @ujjwalaprasad1616
    @ujjwalaprasad1616 2 роки тому +1

    God bless you abundantly 🙏🙏

  • @fathimabeevi9919
    @fathimabeevi9919 2 роки тому +2

    ഇവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് എന്ത് ചിലവ് വരും...? ഒന്ന് പറയാൻ ദയവുണ്ടാകുമോ..?

  • @anithanatarajan4892
    @anithanatarajan4892 2 роки тому +1

    Daivam ningalepolulla manushyarilund 🙏

  • @jishavg2706
    @jishavg2706 Рік тому +1

    Godbless you

  • @aneeshaarjun1366
    @aneeshaarjun1366 2 роки тому +1

    Kondukalayunnavar iniyum valarthunnundakumallo athinum gathi ithalle inganeyullavar valarthathirikkunnatha nallath

  • @preethav8315
    @preethav8315 2 роки тому +1

    God bless you all..🙏🏼

  • @sobhav390
    @sobhav390 2 роки тому +1

    God bless you 🙏💕

  • @sree4607
    @sree4607 2 роки тому +2

    ഞാൻ കഴിഞ്ഞദിവസം കമന്റ് ഇട്ടിരുന്നു, കോട്ടയം ജില്ലയിലെ ആനിക്കാട് പഞ്ചായത്തിൽ പള്ളിക്കത്തോട് ഡൗണിൽ ഒരു ലാബിനെ അതിന്റെ ഉടമസ്ഥൻ കാറിൽകൊണ്ടേ ഇറക്കിവിട്ടിട്ട് പോയിട്ടുണ്ട്, അതിന്റെ കണ്ണിന് കാഴ്ച കുറവാണ്, തീരെ കാഴ്ചക്കുറവ്, അതിപ്പോ ഉടമസ്ഥനെ തേടി റോഡിന്റെ നടുക്കൂടെയൊക്കെ ഓടിനടക്കുന്നു, അതിനെ രക്ഷിക്കാൻ പറ്റുവോ, അല്ലേൽ അത്‌ ഏതേലും വണ്ടി കേറി അതിന് അപകടമുണ്ടാകും, പറ്റുവെങ്കിൽ എത്രയും പെട്ടന്ന് രക്ഷിക്കുക,

    • @palakkadanchangathi
      @palakkadanchangathi  2 роки тому

      ഡെയ്റ്റൽസ് അയക് 7907597800 (whatsapp)

    • @sree4607
      @sree4607 2 роки тому

      @@palakkadanchangathi ഞാൻ ഈ കമന്റ് ഇട്ടതിന്റെ രണ്ടു ദിവസം കൂടിയും അതിനെ കണ്ടിരുന്നു ശേഷം പിന്നെ ഇന്നുവരെ കണ്ടിട്ടില്ല, അതിന് എന്ത് സംഭവിച്ചു എന്നും അറിയില്ല, എവിടുന്നേലും വിവരം കിട്ടിയാൽ അന്നേരവേ ഞാൻ വിളിച്ചോളാം, ഞാൻ അന്ന്വേഷികാം അവനെ,

    • @palakkadanchangathi
      @palakkadanchangathi  2 роки тому

      @@sree4607 ippol anu comment kandath sorry.. anweshikoo vivaram ariyikoo

    • @sree4607
      @sree4607 2 роки тому

      @@palakkadanchangathi തീര്ച്ചയായും, വളരെ നന്ദി

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Рік тому

      ആ ഡോഗിനെ കണ്ടു കിട്ടിയോ?

  • @vineethasujil
    @vineethasujil 2 роки тому +1

    Sneham maathram 🥰

  • @geethamohan3340
    @geethamohan3340 2 роки тому +1

    Niggalude kude annum appozhum dyvam uddavum ...middapranikale .samrakshikkunnatilGod bless alwayas🙏🙏🙏🙏🙏

  • @ambaskk7958
    @ambaskk7958 Рік тому

    Great👏👏👏👏

  • @lathamadhubhaskar2079
    @lathamadhubhaskar2079 2 роки тому +1

    God bless you 🙏🙏🙏

  • @satheeshpai6295
    @satheeshpai6295 2 роки тому +1

    ONNUM.PARAYANELLA.SATYATHEL.NENGAL.ANNU.BHOOMEYELE.
    DAIVANGAL.....👌😋🙏🌹💯

  • @beenaprasanth8207
    @beenaprasanth8207 2 роки тому +1

    God bless u 👍

  • @sasidharankartha1006
    @sasidharankartha1006 2 роки тому +1

    Instead of giving sweet biscuits (not good for pets) give some thing else, like cheap dog food. However Palakkadan changathi knows more than me.

  • @letsdoit9825
    @letsdoit9825 2 роки тому +1

    Nannayi enthengilum kandittu nanamillatha Gov kku ass l enthengilum kilukkatte

  • @preethyraju8672
    @preethyraju8672 Рік тому

    നമിക്കുന്നു 🙏🙏🙏

  • @yogatattwaa5664
    @yogatattwaa5664 3 роки тому +2

    God bless you

  • @sudhachandra2660
    @sudhachandra2660 2 роки тому +2

    Nayakala kallariyunnavar.upakshikkunnavar.evarallam.narakavedana.anubhavikkum.sure

  • @jayajaya9084
    @jayajaya9084 2 місяці тому

    ❤❤❤❤❤❤❤❤❤goodboy

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 роки тому +1

    Ente
    Manasillulla
    Agrahaman
    Eth
    Avideyanu

  • @sindhuvarma632
    @sindhuvarma632 3 роки тому +3

    anangan vayyathe kidakkunnavark varikodukkande.

  • @roopeshskaria
    @roopeshskaria 2 роки тому +2

    🙏👍

  • @SufairaMk-kz4jz
    @SufairaMk-kz4jz 11 днів тому

    Soooooper❤❤❤❤

  • @sulochanaam352
    @sulochanaam352 2 роки тому +1

    പാവങ്ങളുടെ സ്നേഹം കണ്ടില്ലേ ബിസ്‌ക്കറ്tt ഒരു കഷ്ണം മതി അവർക്കു ഇ ലോകത്തു ഇത്രയും സന്തോഷം വളർത്തിയ വീട്ടിലൊന്നും കിട്ടികാണില്ല ഇവർക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാൻ മനസുള്ള നിങ്ങൾക്കു ഓരോരുത്തർക്കും നല്ലതേ വരൂ

  • @foodmountain5710
    @foodmountain5710 Рік тому

    Iam proud of you

  • @monicajaicy1390
    @monicajaicy1390 2 роки тому +1

    How u sir ( u r great person)

  • @ramz6389
    @ramz6389 2 роки тому +1

    Aa gsd dog nu onum treatment cheydile adine kanumpol vishamam varunu

  • @deepan9480
    @deepan9480 Рік тому

    Paavangal kandittu sahikkan pattunnilla
    God bless you

  • @ashokm5980
    @ashokm5980 Рік тому

    ഇവർക്ക് വേണ്ട സഹായം ചെയ്യാൻ എല്ലവരും മനസ്സു കാണി കണം ഇവർക്ക് മാത്രം മല്ല ഇവരോട് കടപ്പാട് എല്ലാ മനുഷ്യർക്കും ഇത് ബാധകം മാണ് മരണകാലത്ത് ചെയ്ത പ്രവ്യത്തിയുടെ ഫലം മാണ് കർമ്മത്തിന്റെ രൂപത്തിൽ നമ്മളേ സഹായികുന്നത് ദൈവത്തിനു നമ്മളേ സഹായി കാൻ പറ്റണമെങ്കൽ നമ്മുടെ കാമ്മം നല്ലതാകണം ദൈവം അല്ല. കൂലി കൊടുക ന്നത് കാർമ്മ o ആണ്. ഇവരേ പിന്നിൽ നയിക് ന്ന ശക്തിയുടെ പേരണ ദൈവം പു ജാ മുറിയിൽ കസർത്ത് കാട്ടി ഒരു ഉപകാരവും ഇല്ലാതേ ജീവി കുന്നവർ ചിന്തികണം മരണന്താ കാലം എന്തു എട്ടുത്തു പോക എന്ന് ഈ ആർഭടം ഒന്നു പിന്നാലേ വരില്ല. ചട്ടമ്പിസ്വാമിയുടെ കഥ വായിച്ചു നോക്കണം തെളിവിന്

  • @ramachandranm1301
    @ramachandranm1301 2 роки тому +1

    നായ്ക്കൾക്ക് സ്നേഹം മാത്രമേ അറിയാവൂ.

  • @minisomarajan4562
    @minisomarajan4562 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @psrajeshkumar7
    @psrajeshkumar7 2 роки тому +2

    👍

  • @jainypk9067
    @jainypk9067 2 роки тому +1

    🙏 കണ്ടീട്ട് സഹിക്കുന്നില്ല.🙏 ഇവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ

  • @prakasiniraj8747
    @prakasiniraj8747 Рік тому

    Kalibo kaikko thalarch undenkil murivenna upayogich thirummuka bhalam theerchayaum ningal vijayikkum

  • @radhakrishnanks6843
    @radhakrishnanks6843 2 роки тому +1

    Ante Jarman shaped naya kuttymumu etupol kal edayku edayku odiunu 3 tavnayau plaster ettu eriykkunu

  • @shyjup7964
    @shyjup7964 3 роки тому +5

    😍😍😍😍