മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ തത്സമയം LIVE |

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 52

  • @SathiajithT
    @SathiajithT 16 годин тому +10

    ചേലക്കരയിലും പാലക്കാടും ഇടത് മുന്നണിക്ക് ചേലാർന്ന വിജയം ആശംസിക്കുന്നു. 🤗

  • @syamalakumari1673
    @syamalakumari1673 15 годин тому +8

    ഉന്നതവിദ്യാഭ്യാസ മേഖല കുറേക്കൂടി മെച്ചപ്പെടുത്തി വീണ്ടും ഭരണത്തുടർച്ച ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  • @anandakrishnan4108
    @anandakrishnan4108 17 годин тому +6

    ❤❤❤

  • @AshrafK-y5i
    @AshrafK-y5i 12 годин тому +3

    ഭരണ തു ടർച്ച ഇനിയു വരണം ലാൽ സലാം

  • @BaabupamBabupam
    @BaabupamBabupam 14 годин тому +4

    ലാൽസലാം

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 17 годин тому +4

    30000 ഭൂരിഭക്ഷം. എൽഡിഎഫ്❤

  • @assainarpulikkalassainarpu1004
    @assainarpulikkalassainarpu1004 16 годин тому +4

    ക്യാപ്റ്റൻ വന്നു ചേലക്കര ഏറ്റെടുത്തു സഖാക്കൾ

  • @rajeevkeeppalli6926
    @rajeevkeeppalli6926 18 годин тому +3

    ലാൽസലാം ഈ 81വയസിലും ❤️

  • @kpkutty5565
    @kpkutty5565 15 годин тому +3

    മുഖ്യമന്ത്രി യുടെ പ്രസംഗം ശ്രവിക്കുമ്പോൾ മനസിലാകുന്നത് കേരളത്തിൽ
    രണ്ട് പാർട്ടിയേ ഉള്ളു എന്നാണ്.
    LDF & UDF (വിവേകികൾ & അവിവേകികൾ) പ്രസംഗം തുലനം ചെയ്യുമ്പോൾ ഇതാണ്
    പ്രസംഗം. ഇത്ര സമയം കൊണ്ട്
    പ്രതിപക്ഷ നേതാവായിരുന്നെങ്കി
    ൽ മദ്യഷാപ്പിലും ചുവന്നതെതരു
    വിലും കയറി ഇറങ്ങി യേനെ.

  • @RamakrihnanRamakrishnan-gk9ps
    @RamakrihnanRamakrishnan-gk9ps 19 годин тому +3

    🌹🌹🌹🌹🌹🌹🌹🌹👍👍

  • @Bhadran-s5w
    @Bhadran-s5w 13 годин тому +1

    Lal salam CM

  • @MuhammadBasheer-be8lm
    @MuhammadBasheer-be8lm 12 годин тому

    വോട്ടർമാർക്ക് നല്ലപോലെ അറിയാം എന്ത് നിലപാട് സ്വീകരിക്കണം എന്നുള്ളത്

  • @muralinair7365
    @muralinair7365 19 годин тому +4

    Pinarayi no 1 leader in Kerala. National face of Kerala

  • @siddiquekm8982
    @siddiquekm8982 13 годин тому

    പാലക്കാട്, ചേലക്കര നല്ലവരായ ജനങ്ങളെ നമ്മുടെ വിലയേറിയ വോട്ടുകൾ
    എൽ ഡി ഫ് ന് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക

  • @raveendranpoovathumkandy5635
    @raveendranpoovathumkandy5635 13 годин тому

    ഇതാനുജനകീയസർക്കാർ ഇങ്ങനെയായിരിക്കണമൊരുസർക്കാർ

  • @mohanadasjs6724
    @mohanadasjs6724 11 годин тому

    Big salute to the Honourable CM for the most effective speach covering all the developmental and social security schemes going on successfully in Kerala during the last 8 years.Every body engaging in election campaign should popularise all these among all the voters of the three constituencies in addition to the rgional issues relevant to each constituency.Another important factor is that no other govts in such a period of eight years had to face such successive national calamities,Okhi,Nipa, Kovid pandemic, economic blockade by the central govt etc.All our achievements despite such enormous adverse situations.

  • @karunakaranpk7084
    @karunakaranpk7084 11 годин тому

    പിണറായി വിജയൻ കി ജയ്.. ജനകീയ സർക്കാർ മുന്നോട്ട്

  • @MusthafaM-cf5od
    @MusthafaM-cf5od 12 годин тому

    കേരളം ബംഗാൾ പോലെ ആക്കണം അതാണ് ഉദ്ദേശിക്കുന്നത്

  • @HamzaTk-j1c
    @HamzaTk-j1c 14 годин тому

  • @sharfassharfas5018
    @sharfassharfas5018 6 годин тому

    ❤❤❤❤❤❤

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 18 годин тому +2

    Our chief minister Shri pinarayee vijayan able stable redsalute redsalute redsalute cpim zindabaad

  • @Aboobaker-lf5fw
    @Aboobaker-lf5fw 12 годин тому

    C'M.❤👍💪🏻💪🏻💪🏻💪🏻💪🏻💪🏻👌

  • @MusthafaM-cf5od
    @MusthafaM-cf5od 11 годин тому

    കേരളം വിട്ടാൽ പിന്നെ പാകിസ്ഥാനിൽ ഉണ്ട് ഇടതുപക്ഷത്തിന് നല്ല ഭൂരിപക്ഷമാണ് കേരളം

  • @Haridasan-c5q
    @Haridasan-c5q 11 годин тому

    SAKALE..MUNET..ALSAM...❤❤❤❤

  • @MusthafaM-cf5od
    @MusthafaM-cf5od 12 годин тому

    പോരാട്ട മോഹൻ ഇനി ഏതായാലും ഇനി കേരളത്തിലെ പാവങ്ങളെ ദ്രോഹിക്കരുത് സ്നേഹം ഉണ്ടെങ്കിൽ മകൻ വീട്ടിൽ ഇരിക്കുന്ന ഏറ്റവും നല്ലത്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 17 годин тому

    😢❤

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 18 годин тому +1

    I love cpim I love shree pinarayee vijayan our chief minister Shree pinarayee vijayan sooper y

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 17 годин тому

    ❤❤❤❤❤❤❤😊😊😊😊😊

  • @praveeshankoran6170
    @praveeshankoran6170 19 годин тому

    Pinnarayi saqave estam ❤

  • @RojlGeorge
    @RojlGeorge Годину тому

    ❤❤roji, karala rpf,ldf,pradep,pased❤❤❤

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 17 годин тому

    👍👍😊👍😊👍

  • @Shamsdeen-o9i
    @Shamsdeen-o9i 15 годин тому

    😊

  • @mujose4941
    @mujose4941 10 годин тому

    Only abhinayam no meanings 😮

  • @balakrishnanraman2794
    @balakrishnanraman2794 16 годин тому

    Lalsalam

  • @ponnappanop4240
    @ponnappanop4240 19 годин тому

    "ഒരു ഫയൽ ഒരു ജീവിതമാണ് ''പ്രശസ്തമായ പിണറായിയുടെ ഉദ്ധരണിയോടെ ഞാൻ ഒരാൾക്ക് ഒരു കാര്യം ചെയ്തു കൊടുക്കാൻ പറഞ്ഞിട്ട് ചെയ്ത് കൊടുത്തില്ല എന്നും പിന്നീടെങ്ങെനയാണത് സാധിച്ചു കൊടുത്തതെന്ന് തനിക്കറിയാമെന്നും വളരെ സൗമ്യതയോടെ പറഞ്ഞു നിർത്തുന്ന പ്രസംഗം എങ്ങെനെ ആൽമഹത്യാ പ്രേരണക്കുറ്റം ആകും

    • @rajanvabraham627
      @rajanvabraham627 18 годин тому

      ഉയർന്ന സ്ഥാനത്തുള്ള ഉദ്യോഗസ്ഥർ നല്ല വിദ്യാഭ്യാസം ഉള്ളവരും വിവരം ഉള്ളവരും ആണെങ്കിലും മാനസിക ആരോഗ്യം കുറവാണ് എന്നാണ് കരുതേണ്ടത്. തന്റെ ഭാഗത്ത് തെറ്റില്ല എന്ന് ഉറപ്പുള്ളയാൾ ഒരിക്കലും ഇങ്ങനെ സ്വന്തം ജീവൻ നഷ്ടപ്പെടുത്തരുത്. നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ആർക്കും ഒരു പുല്ലും ചെയ്യാൻ പറ്റില്ല. പിന്നെ ജന പ്രതിനിധികൾ മര്യാദ ഇല്ലാതെ പെരുമാറുന്നത് ഒട്ടും ശരിയല്ല. ക്ഷണിക്കാത്ത ചടങ്ങിൽ പോയി ഒരു ഉദ്യോഗസ്ഥനെ അവഹേളിച്ചത്‌ വലിയ തെറ്റ് തന്നെയാണ്. അതിന് എതിരെ ശക്തമായ നടപടി എടുക്കണം.

    • @velayudhancholamparambil5612
      @velayudhancholamparambil5612 18 годин тому

      ക്ഷണിക്കാതെ, അല്ലെങ്കിൽ പ്രോട്ടോകോൾ തെറ്റിച്ചു പോയതിനു പാർട്ടി ഒരു താക്കീത്. പക്ഷെ ഇവിടെ ഈസംഭവത്തിന്റെ merit നിക്കാതെ ഒരു വിഭാഗം ജനങ്ങളും മാപ്ര കളും പ്രതിപക്ഷവും വിചാരണ നടത്തുകയാണ് ചെയുന്നത്. നിഷ്പക്ഷമായി നോക്കിയാൽ അ രീതി ശരിയല്ല ​@@rajanvabraham627

    • @ponnappanop4240
      @ponnappanop4240 18 годин тому

      @@rajanvabraham627 ഒരു ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് AD M നും കളക്റ്റർക്കും മേലെ ആണ്, ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു ചെയ്ത് കൊടുക്കാവുന്നതാണ്, അതു ക്രമവിരുദ്ധമാണെങ്കിൽ വേണ്ട (കൈക്കൂലി 9 5500 രൂ) കൊടുത്തു കഴിഞ്ഞത് സാധിച്ചു കൊടുത്തതിൽ നിന്നും അതു ബോദ്ധ്യം, ഇതിനെതിരെ പ്രതികരിക്കേണ്ടത് തൻ്റെ വാക്കിനു പുല്ലുവില കൽപിച്ചയാൾ സ്ഥലം മാറി പോകുന്ന വേദി മാത്രമായിരുന്നു, അതു വേണ്ടിയിരുന്നു,, ഇയാൾ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥർ പലരും ഇത്തരക്കാര് തന്നെ പേടിച്ചിട്ടാരും പ്രതികരിക്കുന്നില്ലെന്നേയുള്ളു,,

    • @ponnappanop4240
      @ponnappanop4240 10 годин тому

      @@rajanvabraham627സ്വന്തം ചിന്താശക്തി വിവാദങ്ങൾക്കും മാപ്രകളു കോപ്രായങ്ങൾക്കും അടിയറ വെച്ചിട്ടില്ലെങ്കിൽ യൂട്യൂബിൽ ദിവ്യയുടെ വിടവാങ്ങൽപ്രസംഗം ഉണ്ട്ഒന്നു കേട്ടു നോക്ക്,, ലളിതമായ ഭാഷ പുഞ്ചിരി തൂകി ഇരുന്നു കൊണ്ട് ജില്ലാ കളക്ടറേയും AD M ഉം ഇരിക്കുന്ന വേദിയിൽ ഇത്രയേ പറയുന്നുള്ളു ഞാൻ ഒരാൾക്ക് ഒരു കാര്യം സാധിച്ചു കൊടുക്കാൻ പറഞ്ഞിട്ട് ചെയ്തില്ല, പിന്നീട് അതു സാധിച്ചു കൊടുത്തതെങ്ങനെയെന്ന് എനിക്കറിയാം "ഒരു ഫയൽ ഒരു ജീവിതമാണ് " എന്ന പിണറായിയുടെ ഉദ്ധരണിയോടെ പറഞ്ഞവസാനിപ്പിച്ചിറങ്ങിപ്പോവുകയാണ്, ക്ഷണിച്ചിട്ടോ അല്ലാതയോയെന്നല്ല ഒരു ജില്ലാ പഞ്ചായത്തു പ്രസിഡൻ്റിനെ അവഗണിക്കുകയും 95500 രൂപ കൈക്കൂലി വാങ്ങിക്കുകയും ചെയ്ത ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം മാറിപ്പോകുന്ന സമയത്തെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ പിന്നെന്തിനാ സ്ഥാനമാനങ്ങൾ,,, ഒന്നിലേറെ ആവശ്യങ്ങൾക്കായി പല സർക്കാർ ഓഫീസുകളിലും കയറി ഇറങ്ങിനിരാശനും ഉദ്യോഗസ്ത മേധാവിത്വത്തിൻ്റെ നെറികേടിൻ്റെ ഇരയും ആണു ഞാൻ, പിണറായി പറയുന്നതല്ല സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ ആശുപത്രികളിലും നമ്മുടെ സ്വന്തം സ്ഥാപനങ്ങളായ ക്ഷേമനിധി ഓഫീസുകളിലും പിഎഫ് ഓഫീസുകളിലും നടക്കുന്നത്, ദിവ്യയെ പോലെ എല്ലാ ജില്ലാ നേതാക്കളും നിസാഹയരാണ്,,, സ്വന്തമായൊരനുഭവം ഉണ്ടാകുമ്പോ താങ്കളും പ്രതികരിക്കും

  • @sajeevanp3596
    @sajeevanp3596 19 годин тому

    😢

  • @keralamkeralam718
    @keralamkeralam718 20 годин тому

    😂😂😂😂

  • @gophalanj
    @gophalanj 14 годин тому

    kkkkkkkkkkkkk kkkkkkkkkkkkkk

  • @subhashs8307
    @subhashs8307 19 годин тому

    CM❤❤❤❤❤❤❤🚩

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 18 годин тому

    ചുരുങ്ങിയത് 10 ഇടങ്ങളിൽ എങ്കിലും പ്രസംഗിക്കണം. എന്നാൽ യുഡിഫ് വിജയം എളുപ്പമായി

    • @prabhantk8135
      @prabhantk8135 17 годин тому +1

      യുഡിഫ് ഇനി ഉലത്തും

    • @jayakumarta4570
      @jayakumarta4570 15 годин тому

      എന്നാ യുഡിഫ് 😊

    • @Asokan.pAsokan
      @Asokan.pAsokan 14 годин тому

      Cpm👍👍🏽💋

  • @Aravindhan-oi4lk
    @Aravindhan-oi4lk 19 годин тому

    👍

  • @subashkunjan2802
    @subashkunjan2802 11 годин тому

    ❤❤❤❤